232 ഏകമാനവികതയും മതങ്ങളും - സി.എച്ച്.മുസ്തഫ മൗലവി സംസാരിക്കുന്നു

  Рет қаралды 23,645

Valley of Knowledge

Valley of Knowledge

Күн бұрын

അകംപൊരുൾ നാലാം വാള്യം പ്രകാശനച്ചടങ്ങിൽ മുസ്തഫ മൗലവി നടത്തിയ പ്രഭാഷണം.

Пікірлер: 156
@ajeshthampi2545
@ajeshthampi2545 Күн бұрын
തിരിച്ചറിവ് 🙏🙏🙏
@aminagafoor9331
@aminagafoor9331 29 күн бұрын
മൗലവിക്ക് ദീർഘായുസ്സും,ആരോഗ്യവും അള്ളാഹു നൽകട്ടെ.ആമീൻ
@liznamthahara7301
@liznamthahara7301 28 күн бұрын
കുറച്ചുകാലങ്ങളായി മുസ്തഫ മൗലവിയെ കേൾക്കുന്ന ഒരാൾ എന്ന നിലക്ക് പറയുകയാണെങ്കിൽ.. മനസ്സിന് അതിർ പരമ്പുകൾ ഉണ്ടായിരുന്നു ഇപ്പോൾ അത് കുറഞ്ഞു കുറഞ്ഞു വരുന്നതായി തോനുന്നു എന്നുവച്ചാൽ മനസ്സിന് വിശാലത കൂടുന്നു.... മാഷാ അള്ളാ
@sali55544
@sali55544 4 күн бұрын
ഈ കൂട്ടത്തിലേക്ക് മമ്മൂട്ടിയും വരും ! അവനവൻറെ തെമ്മാടിത്തരം അംഗീകാരത്തോടെ സുഖകരമായി നടക്കാൻ സത്യ വിശ്വാസത്തിൽ മാറ്റം വരുത്തേണ്ടതുണ്ട്! അതിനുള്ള പരിശ്രമത്തിലാണ് ഇവർ ! തൻറെ ഇഷ്ടങ്ങൾ തേനിൽ പുരട്ടി പ്രയോഗിക്കുന്നത് പിശാചാണ്.
@mariyamHaneefa-e5b
@mariyamHaneefa-e5b 29 күн бұрын
ഈ സദുദ്ദേശം എത്രയും വേഗം സഫലീകരിക്കട്ടെ യഥാർത്ഥ ഇസ്‌ലാമിനെ മനസ്സിലാക്കാൻ ലോക ജനതയ്ക്ക് കഴിയട്ടെ
@pnsugathakumar7728
@pnsugathakumar7728 28 күн бұрын
അകം പൊരുൾ ലോക സമാധാനത്തിന് പ്രേരകമാവട്ടെ🙏 C H മുസ്തഫ മൗലവിക്ക് ആശംസകൾ.❤
@shafikollamofficial2389
@shafikollamofficial2389 28 күн бұрын
അങ്ങയുടെ മഹത്തായ സ്വപ്നം പുലരാൻതുടങ്ങുമ്പോൾ ഈ ഭൂമിയിൽ സ്വർഗം തെളിയും .. അന്ധവിശ്വാസങ്ങളുടെ മാലിന്യങ്ങളാൽ മൂടപ്പെട്ട ആ മഹനീയസ്വർഗം അകംപൊരുളിൻ ജ്ഞാനബോധത്താൽ ശുദ്ധീകരിക്കപ്പെടും ❤️👍
@fairoosfairu8037
@fairoosfairu8037 5 күн бұрын
Shafikka😘
@naabad123
@naabad123 4 күн бұрын
അത് മനസ്സിലായി നിങ്ങളെപ്പോലെ വഴി തെറ്റാതിരിക്കാൻ ഞങ്ങൾ റബ്ബിനോട് ദുഅ ചെയ്യുന്നു
@naabad123
@naabad123 4 күн бұрын
റസൂൽലും സ്വഹാബത്തും ഏത് വഴി പഠിപ്പിച്ചോ ആ വഴിയിൽ ഞങ്ങൾ മുന്നോട്ട് പോകും സർവ്വമതസത്യവാദവുമായി താങ്കളും മുന്നോട്ട് പോകൂ
@sali55544
@sali55544 4 күн бұрын
ഈ കൂട്ടത്തിലേക്ക് മമ്മൂട്ടിയും വരും ! അവനവൻറെ തെമ്മാടിത്തരം അംഗീകാരത്തോടെ സുഖകരമായി നടക്കാൻ സത്യ വിശ്വാസത്തിൽ മാറ്റം വരുത്തേണ്ടതുണ്ട്! അതിനുള്ള പരിശ്രമത്തിലാണ് ഇവർ ! തൻറെ ഇഷ്ടങ്ങൾ തേനിൽ പുരട്ടി പ്രയോഗിക്കുന്നത് പിശാചാണ്.
@azharmanjanady9140
@azharmanjanady9140 4 күн бұрын
Blind faith...... doesn't deserve the answer ....
@kunhimoossavp1701
@kunhimoossavp1701 26 күн бұрын
വളരെയധികം പ്രശംസനീയമായ പ്രയാണം. മാനവികതയിലൂന്നിയ പ്രവര്‍ത്തനം അഭിനന്ദനമർഹിക്കുന്നു
@vijeeshmusic3384
@vijeeshmusic3384 3 күн бұрын
അങ്ങയുടെ സ്വപ്നം നടക്കുമ്പോൾ ഭൂമിയിൽ ഒരു സ്വർഗം പുലരും..അതായിരിക്കും സകല മതങ്ങളുളും ,ദൈവങ്ങളും ഉദ്ദേശിച്ചത് എന്ന് വരും തലമുറ എങ്കിലുംമനസിലാക്കി മനുഷ്യൻ ആയി ജീവിക്കട്ടെ..അഭിനന്ദനങ്ങൾ
@k.v.jubileeroad9991
@k.v.jubileeroad9991 29 күн бұрын
യഥാർഥ മാ ന്നങ്ങിൽ ഇതിനെ അല്ലാഹു തന്നെ നില നിർത്തും
@fazalk8649
@fazalk8649 28 күн бұрын
വെളിച്ചമേ നയിച്ചാലും. അള്ളാഹു എന്നും ഒപ്പം ഉണ്ടാകട്ടെ.❤
@jabbarabdul6310
@jabbarabdul6310 28 күн бұрын
നല്ല അറിവുകൾ എല്ലാവരേയും റബ് കാക്കട്ടെ
@nasara6565
@nasara6565 28 күн бұрын
ദൈവം നിങ്ങള്ക്ക് ദീർഘായുസ് നൽകട്ടെ. ABDUNNASIR PAYYANAD. MANJERI.
@muhammedjamsheed750
@muhammedjamsheed750 4 күн бұрын
❤❤
@mohammedpallath9689
@mohammedpallath9689 19 күн бұрын
താങ്കളെ പരിചയപ്പെടാൻ ആഗ്രഹിക്കുന്നു
@ValleyofKnowledge
@ValleyofKnowledge 19 күн бұрын
70127 23457 please contact.
@Indian-sd9sr
@Indian-sd9sr 10 күн бұрын
നിന്നെ കാണാൻ തന്നെ ഒരു കള്ള ലക്ഷണം ഉണ്ട് മുസ്തഫ ​@@ValleyofKnowledge
@Indian-sd9sr
@Indian-sd9sr 10 күн бұрын
​@@ValleyofKnowledgeകണ്ട അണ്ടനും അട കോടനും ഒക്കെ യാണ് ഇപ്പോൾ ഖുർആനെ കുറിച്ച് പറയുന്നത് എന്താ ചെയ്യാ റബ്ബേ
@MuhammadRafi-qg9zt
@MuhammadRafi-qg9zt 8 күн бұрын
@@Indian-sd9sr😂😂😂😂💯💯👌👌👌
@muhammadkp1967
@muhammadkp1967 28 күн бұрын
നാഥൻഅനുഗ്രഹിക്കട്ടെ
@Satya25670
@Satya25670 28 күн бұрын
ഇസ്ലാം എന്നത് ,മാനവികതയുടെ മതമാണ്.അതു ഓരോ മനുഷ്യനോടും സംസാരിക്കുന്നു.മനുഷ്യൻ്റെയും ലോകത്തിൻ്റെയും ഉല്പത്തി മുതൽ അവസാനനാൾ വരെയുള്ള സകല കാര്യങ്ങളും ദൈവം വെളി പ്പെടുത്തുന്നു. ആ ദൈവത്തിൽ വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്യുക എന്നുള്ളതാണ് മനുഷ്യൻ്റെ ധർമ്മം. മുസ്തഫാ സാഹിബിന് എല്ലാ ആശംസകളും ❤
@mohammedvp9053
@mohammedvp9053 Күн бұрын
@RashidRashi-t2n
@RashidRashi-t2n 29 күн бұрын
Were is me, yes that's you, I find my things, thank God
@newswaves2728
@newswaves2728 4 күн бұрын
ഉയർന്നു പൊങ്ങട്ടെ ഇത്തരം ശബ്ദങ്ങൾ.
@optionguide8744
@optionguide8744 29 күн бұрын
ഇത് ചരിത്രത്തിൽ തങ്കലിപികളാൽ എഴുതട്ടെ.....
@rasheedkavil
@rasheedkavil 28 күн бұрын
അകം പോരുളിന് ആശംസകൾ 🌹
@sajeeshopto3045
@sajeeshopto3045 26 күн бұрын
അല്ലാഹു വിനെ ഇങ്ങനെ ഖുർആനിൽ അവതരിപ്പിച്ചെങ്കിൽ എത്ര മനോഹര മായിരുന്നു....
@thahirkannur
@thahirkannur 2 күн бұрын
അടിപൊളി 🏃🏃🏃🏃
@ajeshthampi2545
@ajeshthampi2545 6 күн бұрын
തിരിച്ചറിവ് ❤❤
@siddiqueullathel816
@siddiqueullathel816 27 күн бұрын
സ്നേഹപൂർവ്വം മുസ്‌തഫ മൗലവി ഈപ്രസ്ഥാനത്തെ എങ്ങനെയാണു സാമ്പത്തികമായി സഹായിക്കുക ഓരോരുത്തർക്കും കഴിയുന്ന ചെറിയ ഫികറുകളും സ്വീകരിക്കുമോ എങ്കിൽ അതിനുള്ള വഴിയും q r kood പോലുള്ളതും പരസ്യപ്പെടുത്തുക സലാമുൻഅലൈക്കും
@p.p.ebrahim9930
@p.p.ebrahim9930 9 күн бұрын
പതിയ ഒരു ജീവിതമാർഗവും വരുമാനമാർഗങ്ങളും ഉടലെടുക്കുന്നു
@ShahirEK-cq1ei
@ShahirEK-cq1ei 7 күн бұрын
ജീവിക്കാൻ ഒര് മാർഗം വേണം.. അത് നല്ലത് പറഞ്ഞിട്ടാണെങ്കിൽ അതല്ലേ നല്ലത്.. അല്ലാതെ കുത്തിത്തിരിപ്പോ.. ഭിന്നിപ്പിക്കലോ അല്ലല്ലോ.. 🙏🏻❤️
@sulaimanmannil9069
@sulaimanmannil9069 19 күн бұрын
മൗലവിയുടെ പല ഖുർആൻ വ്യാഖ്യാനവും വ്യത്യസ്തത പുലർത്തുന്നതാണ്. ഏതാണ് യഥാർത്ഥ വ്യാഖാനം എന്ന് അല്ലാഹുവിനു മാത്രമേ അറിയൂ. പക്ഷേ, ഖുർആൻ തന്നെ പലയിടത്തും പറയുന്നത് ചിന്തിക്കുന്നവർക്ക് ഇതിൽ ദൃഷ്ടാന്ധമുണ്ട്, ബുദ്ധിയുള്ളവർക്ക് ഇതിൽ ദൃഷ്ടാന്ധമുണ്ട് എന്നിങ്ങനെയാണ്. നമ്മൾ ഇപ്പോൾ ചെയ്തു വരുന്നത് പൂർവികരായ ഇമാമുകൾ ചിന്തിച്ചു കിട്ടിയ വ്യാഖാനങ്ങൾ അതേപടി പിന്തുടരുകയാണ്. ഖുർആൻ നമ്മളിൽ ഓരോ വ്യക്തിയോടും ചിന്തിക്കാൻ പറയുന്നു. പക്ഷേ നമ്മൾ അതിനുപകരം നമുക്ക് മുമ്പുള്ള ഇമാമുകൾ എഴുതിവെച്ച വ്യാഖ്യാനങ്ങൾ പിന്തുടരുന്നു. മുസ്തഫ മൗലവി പകരം സ്വയം ചിന്തിക്കുന്നു, അദ്ദേഹത്തിന്റെ ഖൽബിലേക്ക് കിട്ടിയ വ്യാഖ്യാനം ജനങ്ങളിൽ എത്തിക്കുന്നു. ഇതുപോലെ നാം ഓരോരുത്തരും ചിന്തിച്ചാൽ വ്യത്യസ്ത അർത്ഥങ്ങളും വ്യാഖാനങ്ങളും അള്ളാഹു നമ്മുടെ ഖൽബിലേക്കും തരും. സ്വാലിഹായ പ്രവൃത്തികൾ ചെയ്യുന്നവർക്ക് അള്ളാഹു യഥാർത്ഥ അർത്ഥം ഖൽബിൽ എത്തിക്കും.
@aboobacker5321
@aboobacker5321 10 күн бұрын
അൽഹംദുലില്ലാഹ് ഒരു manukshyan🌹എങ്ങനെ ആവണം ennathu😔മനസിലാക്കാൻ സാധിക്കുന്നു ഖുർആനിന്റെ യഥാർത്ഥ അർത്ഥം മനസിലാക്കാൻ അങ്ങയെ ഒന്ന് നേരിൽ കാണാൻ ആഗ്രഹം ഉണ്ട് ഞാൻ എന്തു ചൈയ്യണം 🤲🏼🤲🏼🤲🏼🤲🏼🤲🏼
@ubaidrahmaan
@ubaidrahmaan 27 күн бұрын
Thaankal oru vazhivilakkaanu moulavee…ennenkilum ee janatha neraya maargathil etthum❤
@user-sj4zr7fc7k
@user-sj4zr7fc7k 29 күн бұрын
👏👏👏👏👏 الله اكبر الله اكبر🌹🌹🌹
@muhamedmustafa1416
@muhamedmustafa1416 29 күн бұрын
മാഷാ അല്ലാഹ്
@azisbasic
@azisbasic 29 күн бұрын
Good. Thank u
@saidalavim9988
@saidalavim9988 25 күн бұрын
ഞാൻ ഒരിക്കൽ വരുന്നുണ്ട് അങ്ങയെ കാണാൻ.
@saidalavim9988
@saidalavim9988 25 күн бұрын
മൗലവി പറയുന്ന ഇസ്ലാം ഖുർആനിലോ മൗലവി പറയുന്ന മുഹമ്മദ് ഹദീസിലോ മഷിയിട്ട് നോക്കിയാൽ പോലും കിട്ടില്ലെന്ന് ഉറപ്പാണ്. എങ്കിലും മുസ്തഫ മൗലവി സ്വപ്നം കാണുന്ന ഒരു ജനജീവിതം ഞാനും ആഗ്രഹിക്കുന്ന ഒന്നാണ്. അകംപൊരുൾ ഒരിക്കലും ഖുർആനിൻ്റെ ഭാഷാന്തരമോ വ്യാഖ്യാനമോ അല്ലെന്നാണ് എൻ്റെ നിരീക്ഷണം. അത് മുസ്തഫ മൗലവി കൊതിക്കുന്ന ഒരു ലോക സാമൂഹ്യ ജീവിതക്രമത്തെ ആ തൊഴുത്തിലേക്ക് വലിച്ചു കെട്ടുക മാത്രമാണ് ചെയ്യുന്നത്. ആകയാൽ എനിക്ക് അകംപൊരുളിനെ ഖുർആനിൽ നിന്നും വേർപെടുത്തി ആധുനിക കാലത്തിന് ഉപയുക്തമായ പുതിയൊരു മാനവിക ജീവിതദർശനമായി കാണാനേ കഴിയൂ. കാരണം അകംപൊരുളിലെ വെളിച്ചത്തിൻ്റെ വിശാലതയും അറബി ഭാഷയും വ്യാകരണ നിയമങ്ങളും ആയത്തുകളുടെ അർത്ഥവും അവതരണ സാഹചര്യവും ഒന്നും തന്നെ മൗലവിയുടെ സ്വപ്നവുമായി സന്ധി ചെയ്യുന്നില്ല. എനിക്ക് സംസാരിക്കണം ഒരിക്കൽ കണ്ടു മുട്ടാനും സംവദിക്കാനും സാധിക്കുമെന്ന് കരുതുന്നു.
@hamzabakar1189
@hamzabakar1189 24 күн бұрын
ഈ മൗലവിയെ അറിയുന്നതിന് എത്രയോ മുമ്പ് തന്നെ, ഞങ്ങളൊക്കെ ഇതുപോലെ തന്നെയാണ് ഖുർആൻ മനസ്സിലാക്കിയിട്ടുള്ളത് വായിച്ചിട്ടുള്ളത്. നിങ്ങളുടെ വായനയ്ക്ക് എന്തുപറ്റിയോ ആവോ? (ജബ്ബാർ മാഷിന്റെ സ്വാധീനം?) തനിച്ചു താമസിക്കുന്ന ഒരു സ്ത്രീയുടെ വീട്ടിലേക്ക് കയറിപ്പോകുന്ന ഒരാളെ നാം വായിക്കാറുണ്ട്.!!!? ഈയിടെ ഞാനും മോളും സിനിമാ തിയേറ്ററിലേക്ക് പോയപ്പോൾ ചിലരുടെ കണ്ണുകളെ വായിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഈ മൗലവിയുടെ കഴിഞ്ഞ ഖുതുബ "കാഫിർ " ആയിരുന്നു. ലിങ്ക് താഴെ കൊടുക്കുന്നു. അതിൽ പരാമർശിക്കുന്ന ഒരു ചെറിയ സൂക്തത്തിന്റെ അഡ്രസ്സ് ഞാൻ തരാം. (ഖുർആൻ 107:1 ) അൽമാഊൻ.. അത് വായിച്ചിട്ട് താങ്കൾക്ക് എന്താണ് മനസ്സിലാവുന്നത് എന്ന് സ്വന്തത്തോട് ചോദിക്കുക. എന്നിട്ട് മൗലവിയുടെ പരാമർശ ഖുതുബയും കേൾക്കുക. വല്ല അന്തരവും സംജാതമായാൽ, നിങ്ങളുടെ വായനയിൽ ഉൾക്കാഴ്ച ഉണ്ടായിട്ടില്ല. അപ്പോൾ നിങ്ങൾക്ക് ഗുരുവിനെ ആവശ്യമുണ്ട്. ഞാനൊക്കെ ഖുർആൻ, ഒരു വ്യാഖ്യാനത്തിനും ചെവി കൊടുക്കാതെയാണ് വായിക്കുന്നത്.ഖുർആൻ തന്നെ പറയുന്നു, ലളിതമായ അറബി ഭാഷയിലാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. എന്നുവെച്ചാൽ ആർക്കും മനസ്സിലാകുന്നത് എന്നർത്ഥം. നമ്മൾക്കൊക്കെ അറിയാം നല്ല സിനിമകൾ പലതും ജനങ്ങൾ കാണാറില്ല,അവർക്കത് ഇഷ്ടപ്പെടാറുമില്ല.... കാരണം ജബ്ബാർ മാഷുടെ വായനയാണ് അവർക്ക്. "കാഫിർ " ഖുതുബ ലിങ്ക് 👇 kzbin.info/www/bejne/pYm6iGeAoriartUsi=-p56RrJHLweh3Xa- .....
@as2289
@as2289 6 күн бұрын
ഞാൻ തേടി നടന്നതിനെ എനിക്ക് കണ്ടെത്താൻ കഴിഞ്ഞു 🙏
@superherograndson5996
@superherograndson5996 29 күн бұрын
Maashallah very good speach
@user-fj4if8en5o
@user-fj4if8en5o 28 күн бұрын
ജബ്ബാറിനും ലിയക്കാത്തലിക്കും ക്‌ളാസെടുത്ത... മുസ്തഫയ്ക്ക് ഒരു കുതിരപ്പവൻ
@RahimMalar
@RahimMalar 28 күн бұрын
@augustinejacob9085
@augustinejacob9085 25 күн бұрын
Good
@fasalpookoya6565
@fasalpookoya6565 16 күн бұрын
മാനവിക ദേവാലയം!❤
@ubaidathimannil2041
@ubaidathimannil2041 27 күн бұрын
അല്ലാഹു കാക്കട്ടെ _ആമീൻ
@thescienceoftheself
@thescienceoftheself 28 күн бұрын
Sufism = real islam❤.
@abdulnassarvcv6462
@abdulnassarvcv6462 28 күн бұрын
അക്ബർ ചക്രവർത്തിയുടെ പുനരവതാരമാണ് മുസ്തഫ മൌലവി ദീൻ ഇലാഹിയുടെ മറ്റൊരു പതിപ്പ്.
@Lovebirds894
@Lovebirds894 14 күн бұрын
ങേ
@At10yt
@At10yt 5 күн бұрын
ഓരോ കാലഘട്ടങ്ങളിലും ഓരോ അവതാര പുരുഷനും ഒരു തലമുറകളും കഴിഞ്ഞുപോയിട്ടുണ്ട്
@At10yt
@At10yt 5 күн бұрын
ഇനി സംഗീതവും നൃത്തവും ...., . .. മനുഷ്യൻറെ മാനസിക വൈകൃതങ്ങളെ രൂപങ്ങളായി വരുന്ന ദൃശ്യ മീഡിയകളും എല്ലാവർക്കും ഇനി
@At10yt
@At10yt 5 күн бұрын
ഒരു വലിയൊരു ഒരു സ്ഥാനമുണ്ട് ഈ ഒരു പ്രസ്ഥാനത്തിൽ
@At10yt
@At10yt 5 күн бұрын
മാപ്പിളപ്പാട്ടിനെ മലിനമാക്കിയ വരും മൊഞ്ചുള്ള പെണ്ണുങ്ങളെ കാണിച്ചുകൊണ്ട് വീഡിയോ
@mahmoodkuraishi8045
@mahmoodkuraishi8045 9 күн бұрын
Best wishes May Allah almighty bless you
@muhamedmustafa1416
@muhamedmustafa1416 29 күн бұрын
അൽഹംദുലില്ലാഹ്
@musappu5468
@musappu5468 9 күн бұрын
Good speech God bless you❤❤❤❤❤
@hameedfathima7628
@hameedfathima7628 29 күн бұрын
Abdul hameed. Mangala puram. ❤
@aboobackersidheek841
@aboobackersidheek841 5 күн бұрын
ജുമുഅ എല്ലാ മതക്കാരെയും ക്കൂട്ടിയാണോ
@hameedfathima7628
@hameedfathima7628 29 күн бұрын
Abdul. Hameed. Mangala puram. ❤
@hamiuppala122
@hamiuppala122 28 күн бұрын
Mustafa maulavi allahuvine srshttaavu aayum muhammad nabiye aa allaahuvinte pravaajakanaayum vishwasikkugayum angeegarikkugayum cheyyunnuvengil ithilonnum vishwasikkaathirikkugayum ivaye yellaam nishedhikugayum kaliyaakkugayum cheyyunna jabbar mash yennu parayunna manushyaneyum Liyakath ali yennu parayunna manushyaneyum ee programmilekku vilikkunnath yenthinaannu ? avar sathyam manasilaakki deenileku varum , allaahuvilum muhammad nabiyilum vishwasikkugayum cheyyum ennaano karuthunnath ?
@Yusufyusuf-lh3dw
@Yusufyusuf-lh3dw 28 күн бұрын
ഇയാൾ പക്കാ fraud ആണ്‌
@ramlaabdulla1315
@ramlaabdulla1315 28 күн бұрын
❤❤❤
@abdulsalamabdul7021
@abdulsalamabdul7021 29 күн бұрын
THANKS SR പുതിയ അറിവ്
@thahirkannur
@thahirkannur 2 күн бұрын
അപ്പൊൾ രാമായണവും, മഹാഭാരതവും എഴുതിയ വാൽമീകിയും വ്യാസനും ദൈവങ്ങളാണോ? 🤔
@sulaimankk8819
@sulaimankk8819 29 күн бұрын
Akporul 4 valliyam evide kittum neril kannan vallavazhiyumundo online way kittumo
@ValleyofKnowledge
@ValleyofKnowledge 29 күн бұрын
Please contact 7012723457
@abdurahimanputhanveettil4319
@abdurahimanputhanveettil4319 22 сағат бұрын
കരീം ഡോക്ടരുടെ മകളുടെ കല്യാണത്തിൽ പുരോഹിതനായി മുസ്തഫ മാലവി വന്നതെന്തിനായിരുന്നു ?
@A.M.NajeebGazal
@A.M.NajeebGazal 18 күн бұрын
പണ്ടും വിവരമുള്ളവർ ഉണ്ടായിരുന്നു അവരാരും നിർബന്ധിച്ചു മതപരിവാർത്തനം നടത്താറില്ല കാരണം അത് ഇസ്ലാമികമല്ല എന്നതുകൊണ്ട് തന്നെ
@ahammedulkabeerck648
@ahammedulkabeerck648 28 күн бұрын
ലോക സമാധാനത്തിനു തകുന്ന കാഴ്ചപ്പാടുകൾ..... ഇതുൾ കൊള്ളാൻ കഴിഞ്ഞാൽ പലസ്തീനിലെ ഒരു കുഞ്ഞിനും ഇന്നത്തെ ഗതി വരില്ലായിരുന്നു. ദുഷിച്ച പണ്ഡിതരാണ് ലോകം നശിപ്പിച്ചത്....
@AboobackerPk-jq1ik
@AboobackerPk-jq1ik 28 күн бұрын
100%correct
@Yusufyusuf-lh3dw
@Yusufyusuf-lh3dw 28 күн бұрын
Palestine ലെ വിഷയത്തില്‍ ഇതുകൊണ്ട് എന്ത് വ്യത്യാസം? European jews Palestineഇലെക് വരാതിരിക്കുമോ?
@MuhammadRafi-qg9zt
@MuhammadRafi-qg9zt 8 күн бұрын
@@Yusufyusuf-lh3dw😂😂😂
@usmank6890
@usmank6890 27 күн бұрын
Good speech ❤👌
@avmhospital548
@avmhospital548 18 сағат бұрын
Appol nighal hajjinupoya makkayo
@sali55544
@sali55544 4 күн бұрын
ഈ കൂട്ടത്തിലേക്ക് മമ്മൂട്ടിയും വരും ! അവനവൻറെ തെമ്മാടിത്തരം അംഗീകാരത്തോടെ സുഖകരമായി നടക്കാൻ സത്യ വിശ്വാസത്തിൽ മാറ്റം വരുത്തേണ്ടതുണ്ട്! അതിനുള്ള പരിശ്രമത്തിലാണ് ഇവർ ! തൻറെ ഇഷ്ടങ്ങൾ തേനിൽ പുരട്ടി പ്രയോഗിക്കുന്നത് പിശാചാണ്.
@avmhospital548
@avmhospital548 18 сағат бұрын
Apol Quran parajhatalla akamporulinte swapnamanu
@khadeejabeevi3066
@khadeejabeevi3066 16 күн бұрын
വളരെ യാദൃക്‌ച്ഛികമായാണ് വീഡിയോ കണ്ടത് നാളുകളായി മനസ്സിൽ സൂക്ഷിച്ച കാര്യങ്ങളാണ് താങ്കൾ പറഞ്ഞത് പെരുമ്പാവൂരിൽ എവിടെയാണ് ഇതിന്റെ കൂട്ടായ്മ 100% സപ്പോർട്ട് ❤❤❤ നാഥൻ അനുഗ്രഹിക്കട്ടെ .
@muhammedjamsheed750
@muhammedjamsheed750 4 күн бұрын
❤❤❤
@balanp5037
@balanp5037 11 күн бұрын
അങ്ങയുടെ ആശയങ്ങൾയഥാർഥ്യമാവുന്നകാലം ഈ ലോകംസ്വർഗത്തുല്യമായിരിക്കും
@avmhospital548
@avmhospital548 18 сағат бұрын
Ororuttarum vzhitettivarunnu alle
@aboobackernc8298
@aboobackernc8298 8 күн бұрын
🤝👍
@BasheerNattika-ki4dl
@BasheerNattika-ki4dl 8 күн бұрын
ഞാൻ തേടുന്ന ഗുരു താങ്കൾ ആണ്
@avmhospital548
@avmhospital548 18 сағат бұрын
Oru streeyepolum pravajakanakkattamadham athalla purohidanmar olippichadho
@starstarmedia4527
@starstarmedia4527 9 күн бұрын
വാഷിംഗ്
@MohammadaliTK
@MohammadaliTK 29 күн бұрын
ആപ്പറഞ്ഞവരുടെ വർഷങ്ങൾ നീണ്ടു നിന്ന കുരിശ് യുദ്ധചരിത്രവും സ്പെയിനിലെ കൂട്ടക്കൊലകളും താങ്കൾ അറിഞ്ഞിട്ടില്ലേ?
@user-jj3dk9uj9d
@user-jj3dk9uj9d 29 күн бұрын
പൊന്നുരുക്കിന്നിടത്ത് പൂച്ചക്ക് എന്ത് കാര്യം എന്നപോലെ ഖുർആനിനെ സമൂലം എതിർക്കുന്ന ജബ്ബാറിനും ലിയാക്കത്ത് അലിക്കും ഒക്കെ എന്താണ് അവിടെ കാര്യം എന്ന് മനസ്സിലാകുന്നില്ല
@aseeb2513
@aseeb2513 29 күн бұрын
ഇസ്ലാം ലെ തെറ്റുകൾ ചൂണ്ടി കാണിച്ച ആളുകൾ ആണ് അവർ..അവരുടെ ജീവൻ പോലും വക വെക്കാതെ ആണ് ഇതിനു ഇറങ്ങി തിരിച്ചത്...ഇത്തരത്തിൽ ഉള്ള വിമർശകർ ഇല്ലായിരുന്നു എങ്കിൽ നമ്മുടെ നാട്ടിൽ സലഫി വഹാബി ആശയം കത്തികയറുമായിരുന്നു..അത്കൊണ്ട് ആണ് അവർ അവിടെ ആ വേദിയിൽ വന്നത്..
@Yusufyusuf-lh3dw
@Yusufyusuf-lh3dw 28 күн бұрын
ഇയാൾ പക്കാ fraud ആണ്‌
@harik95
@harik95 28 күн бұрын
MM അക്ബറിനും പോകാമായിരുന്നു.😂.
@thescienceoftheself
@thescienceoftheself 28 күн бұрын
എടൊ അവർ എതിർക്കുന്നത് തീവർവാദത്തെ മാത്രം ആണ്, മതം എല്ലായിടത്തും കയറി ഇടപെടുന്നതിനെ ആണ്, മതം സാധാരണ ജീവിതത്തിൽ ആവശ്യമില്ലാതെ ഇടപെടുമ്പോൾ ആണ് . അല്ലാതെ മതത്തെ അല്ല. നല്ലത് പറഞ്ഞാൽ ഒരാളും എതിർക്കില്ല 😊
@hamzabakar1189
@hamzabakar1189 24 күн бұрын
എന്തുകൊണ്ടാണ് നിങ്ങൾ ഇങ്ങനെയൊക്കെ ചിന്തിക്കുന്നത് എന്നറിയാമോ ? ഒറ്റക്കാരണമേയുള്ളൂ.. നിങ്ങൾ ഖുർആൻ ഓതുന്നവരാണ്.വായിക്കുന്നവരല്ല. "നിങ്ങൾ തിന്മയെ നന്മ കൊണ്ട് നേരിടുക.....അവർ നിങ്ങളുടെ മിത്രങ്ങൾ ആയേക്കാം." ഇതൊരു ഖുർആൻ വചനമാണ്.... ഇവരെയൊക്കെ ഇങ്ങനെ ആക്കി തീർത്തത് നമ്മുടെ മതപ്രസംഗങ്ങളാണ്. ഇവരെയൊക്കെ ക്ഷണിച്ചുവരുത്തി ആദരിക്കുക ബഹുമാനിക്കുക ഖുർആൻ കേൾപ്പിക്കുക.... അവർ കാര്യങ്ങൾ ഗ്രഹിച്ചേക്കാം അതിനുള്ള അവസരം ഉണ്ടാക്കി കൊടുക്കുക..
@lailakaippalli
@lailakaippalli 28 күн бұрын
വെരി ഗുഡ്
@muhammedashrafmecheri9404
@muhammedashrafmecheri9404 29 күн бұрын
Assalamu Alaikum എന്ന്‌ പറയാനല്ല,അല്ലാഹു പറഞ്ഞത്,,Salamun Alaikum എന്ന് പറയാനാണ്
@noufalalambath2595
@noufalalambath2595 29 күн бұрын
എന്താ വിത്യാസം ?
@wheelsgold9189
@wheelsgold9189 28 күн бұрын
ഇഹ്‌സാൻ കൊണ്ട് പരിപ്പൂർന്നത കൈവരിച്ച വരും ദൈവ ഗ്രന്ധങ്ങളിൽ നിന്നുള്ള ഗ്രാമറുകളായുള്ള വചനങ്ങൾ ക്ക് അർഥം വെക്കാൻ കഴിയുന്നവർ കൂടെയാണ് ദൈവ നന്മകളാൽ നിലകൊകൊള്ളുന്ന ദൃഷ്ട്ടാന്തഗങ്ങളെ സ്പർശിക്കാനുള്ള വിറ്റ്- ന്യനങ്ങൾ പകർന്ന് നൽകുന്നത് ഗുരുക്കന്മാരാണ്
@abdulrasheedmullappalli7543
@abdulrasheedmullappalli7543 5 күн бұрын
الشيطان يعدكم الفقر..........وهذا هو المرأة من قوله تعال......😂😂😂😂😂
@Shaniyafaisal-y3h
@Shaniyafaisal-y3h 3 күн бұрын
ഈ മുടി ഇങ്ങിനെ വളർത്തിയതിന് ഖുർആനിൽ തെളിവുണ്ടോ?
@ashrafvmashrafvm2818
@ashrafvmashrafvm2818 2 күн бұрын
തത്വ ചിന്തകർക്കു എന്തുമാവാം, ബുദ്ധിജീവികളല്ലേ, ഒന്നിനും സമയം കിട്ടാറില്ല.
@starstarmedia4527
@starstarmedia4527 9 күн бұрын
ഒരു മതവും വേണ്ട സുന്നത്ത് നടത്തണ്ട തട്ടം ഇടരുത് ,
@althafaflu6026
@althafaflu6026 8 күн бұрын
7:28
@bushairvadakkanbawachi769
@bushairvadakkanbawachi769 11 күн бұрын
ചില വിഡ്ഢിത്വപരമായ ആശയങ്ങൾ മാറ്റി നിർത്തിയാൽ.... നല്ല പരിപാടി ആണ്.
@abdulgafoor.p.k9504
@abdulgafoor.p.k9504 25 күн бұрын
ഖുതുബ എവിടെ വെച്ചാണ് ഉണ്ടാവുക
@ValleyofKnowledge
@ValleyofKnowledge 23 күн бұрын
calicut, YMCA Cross road, bennys choice building, opp IDBI Bank
@mammuttymammutty9337
@mammuttymammutty9337 11 күн бұрын
എന്നിട്ടും ഈമതം ലോകം കീഴടക്കുന്നു
@mansormohamed4808
@mansormohamed4808 4 күн бұрын
മുസ്തഫ നിനക്ക് ക്രൈസ്തവ പാതിരിമാർ കേരളത്തിൽ ഉണ്ടാക്കിയ വിദോഷം അറിയില്ല
@faseelaraihana8865
@faseelaraihana8865 8 күн бұрын
ശരിക്കും പറഞ്ഞാൽ മരിക്കാൻ പേടിയാണ് എന്താണ് അവിടെ ചെന്നാലുള്ള അവസ്ഥ എന്നോർത്തിട്ട് ഇസ്ലാമിന്റെ തെറ്റും ശെരിയും കേട്ടിട്ട് നിങ്ങൾ പറയുന്നത് കേട്ടപ്പോ കുറേ സമാധാനം തോന്നി
@daffodils4939
@daffodils4939 5 күн бұрын
വേദം കാലാഹരണപെട്ടിട്ടില്ല മനുഷ്യൻ അതിൽ മറ്റങ്ങൾ വരുത്തി സത്യമല്ലെ
@moiducheriyaalakkatt3419
@moiducheriyaalakkatt3419 11 күн бұрын
50കൊല്ലം മുൻപ് ഖുർആൻ ദുർ വ്യാഖ്യാനിച്ചു കൃസ്തു മദത്തിലേയ്ക് ആളുകളെ ചേർക്കുന്ന പാതിരി ജാൻകണ്ടിട്ടുണ്ട്???
@AS-sp8iu
@AS-sp8iu 10 күн бұрын
പുതിയ ഒരു ജാമി ദ കൂടി രംഗത്ത് വരുന്നു ! വാനരമതക്കാരൻ
@ahammedkkariyodan7756
@ahammedkkariyodan7756 29 күн бұрын
@abdulsameerkolaridubai1578
@abdulsameerkolaridubai1578 28 күн бұрын
മാഷാ അല്ലാഹ്
@salwahanoon2984
@salwahanoon2984 27 күн бұрын
മഹാ വങ്കത്തരങ്ങൾ വിളമ്പുന്ന ഇയാൾ ഒക്കെ എന്ത് ഖുർആൻ പണ്ഡിതൻ ! 😢
@amina-zs8mp
@amina-zs8mp 13 күн бұрын
❤❤❤❤❤
@hiMufeed
@hiMufeed 29 күн бұрын
@HadiK-ry2nq
@HadiK-ry2nq 11 күн бұрын
Qewstts😊😊
@mulavur1334
@mulavur1334 26 күн бұрын
@kadijabikh
@kadijabikh 23 күн бұрын
@noushadep6322
@noushadep6322 10 күн бұрын
Остановили аттракцион из-за дочки!
00:42
Victoria Portfolio
Рет қаралды 2,9 МЛН
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 19 МЛН
Самое неинтересное видео
00:32
Miracle
Рет қаралды 2,5 МЛН
Остановили аттракцион из-за дочки!
00:42
Victoria Portfolio
Рет қаралды 2,9 МЛН