Kamal Interview | Maneesh Narayanan | The Cue | Master Stroke | Part 4

  Рет қаралды 28,690

cue studio

cue studio

2 жыл бұрын

അന്ന് ഗിരീഷെന്നോട് പറഞ്ഞു നിങ്ങളിതുവരെ എന്നെ പാട്ടെഴുതാന്‍ വിളിച്ചിട്ടില്ലെന്ന്. തന്റെ സിനിമകളിലെ പാട്ടുകള്‍ പറന്ന കൂട്ടുകെട്ടുകളെക്കുറിച്ച് സംവിധായകന്‍ കമല്‍ 'ദ ക്യു' മാസ്റ്റര്‍ സ്‌ട്രോക്കില്‍
Follow Us On :
Facebook - / www.thecue.in
Instagram - / thecue_offi. .
Website - www.thecue.in/
WhatsApp - bit.ly/37aQLHn
Twitter - / thecueofficial
Telegram - t.me/thecue

Пікірлер: 67
@mrsreeps2228
@mrsreeps2228 2 жыл бұрын
ആരും കൊതിക്കുന്നോരാൾ വന്ന് ചേരുമെന്നാരോ സ്വകാര്യം പറഞ്ഞത്താകാം......🥰 🥰ഗിരീഷ് പുത്തഞ്ചേരി 🥰
@mrsreeps2228
@mrsreeps2228 2 жыл бұрын
കമൽ സാറിൻ്റെ ഏതൊരു സിനിമയും കാണുമ്പോൾ ഒരു ഫ്രഷ് ഫീൽ ആണ്🥰
@Master-bs4rs
@Master-bs4rs 2 жыл бұрын
യെസ്
@akhilknairofficial
@akhilknairofficial 2 жыл бұрын
ഗിരീഷേട്ടൻ ഇന്ന് ഉണ്ടായിരുന്നു എങ്കിൽ ഇത് പോലെ ഒക്കെ ഇന്റർവ്യൂസിൽ ഒരുപാട് നിറഞ്ഞു നിന്നേനെ. പക്ഷെ അകാല വിയോഗം 😔
@sijisiji4583
@sijisiji4583 2 жыл бұрын
🤒
@MrGYPSY007
@MrGYPSY007 Жыл бұрын
Vellavadichu swayam poyathani
@siyope4450
@siyope4450 4 ай бұрын
എന്ത് അകാലം!! കാപ്പി കുടിക്കണമാതിരി വെള്ളമടിച്ചു കൂമ്പു വാടിയാണ് അങ്ങോര് പോയത്.
@sameersalam3599
@sameersalam3599 2 жыл бұрын
കമൽ മോഹൻലാൽ 👌🏻👌🏻🔥🔥 എല്ലാം കിടു പടം.. കമർഷ്യൽ പടങ്ങളിൽ പോലും മോഹൻലാലിനെ സൂപ്പർ ആയി ഉപയോഗിക്കും..
@subramaniangopalan630
@subramaniangopalan630 2 жыл бұрын
ഒത്തിരി രസകരമായ അനുഭവങ്ങൾ പറഞ്ഞു തന്ന ശ്രീ. കമൽ സാറിന് നന്ദി.....
@swaminathan1372
@swaminathan1372 2 жыл бұрын
കമൽ Sir പറഞ്ഞതുപോലെ നിറമുള്ള ഓർമ്മകൾ...🙏🙏🙏
@ravinambisan1025
@ravinambisan1025 2 жыл бұрын
പെരുമഴക്കാലം എന്ന സിനിമ മനസ്സിന്റെ അഗാധതലങ്ങളെ സ്പർശിച്ച ഒരു ചിത്രം...ഇത്ര മാത്രം ഹൃദയസ്പർശിയായ ഒരു ചിത്രം.... എന്നെന്നും മനസിൽ നിന്നും മായാതെ നിൽക്കും...
@Arjun-bu3dp
@Arjun-bu3dp 2 жыл бұрын
Adipoli interview❤️... Missing gireesh puthanchery❤️
@nightmare9715
@nightmare9715 2 жыл бұрын
kzbin.info/www/bejne/ooa8oZqFi8mNfNU👍🤣🤣🤣
@PsychoPoduvalTalks
@PsychoPoduvalTalks 2 жыл бұрын
ആരോ വിരൽ മീട്ടി എന്ന ഗാനം ' പ്രണയവർണങ്ങൾ ' എന്ന ചിത്രത്തിൽ ആണ് .. കമൽ സർ അത് പറഞ്ഞപ്പോൾ മനീഷ് തിരുത്തി ' സമ്മർ ഇൻ ബത്ലഹേം ' എന്ന് പറഞ്ഞു.
@shilupg
@shilupg 2 жыл бұрын
Athu Pranyavarnagal movie pattu thanne ayyirunnu 😀
@ramithnileshwar
@ramithnileshwar 2 жыл бұрын
☺️
@prajithasasidharan9967
@prajithasasidharan9967 2 жыл бұрын
waiting for director Fazil's interview, that too by Maneesh.
@seekzugzwangful
@seekzugzwangful 2 жыл бұрын
ആരും കൊതിക്കുന്നൊരാൾ വന്നുചേരുമെന്നാരോ സ്വകാര്യം പറഞ്ഞതാകാം.. 🎵🎵🎵❤️
@sameersalam3599
@sameersalam3599 2 жыл бұрын
ശെരിയാണ്.. പുത്തഞ്ചേരി ഭയങ്കര കുടി ആയിരുന്നു.. എന്ത് ചെയ്യാം.. മദ്യം ഒരുപാട് പ്രതിഭകളെ വേഗം കൊണ്ട് പോയി
@sumalsathian6725
@sumalsathian6725 2 жыл бұрын
കവിത നിറഞ്ഞ കമൽ ചിത്രം പോലെ ഒരു വർത്തമാനം.🙏❤️❤️🙏
@sansanu3194
@sansanu3194 2 жыл бұрын
ചരിത്രം എന്നിലൂടെ പോലെ എപ്പിസോഡുകൾ നീണ്ടുപോയാലും ഒരുകുഴപ്പവും ഇല്ല ...കേട്ടിരിക്കാൻ തന്നെ മനോഹരം ❤❤
@nightmare9715
@nightmare9715 2 жыл бұрын
kzbin.info/www/bejne/ooa8oZqFi8mNfNU😂🤣
@nightmare9715
@nightmare9715 2 жыл бұрын
Oru sub taravoo
@rakeshram3448
@rakeshram3448 2 жыл бұрын
Please mention the experiences of Krishnagudiyil Oru Pranayakaalatthu....
@arjuu100
@arjuu100 2 жыл бұрын
Gireeshettan!!🥰
@ramanthara
@ramanthara 2 жыл бұрын
Kamal Sir is from my locality... Mathilakam, trissur..
@sijisiji4583
@sijisiji4583 2 жыл бұрын
😭
@ramanthara
@ramanthara 2 жыл бұрын
@@sijisiji4583 welcome to my channel...pattu kelkkan
@mranilkumarnair5437
@mranilkumarnair5437 Жыл бұрын
superb
@Kennethkrishna
@Kennethkrishna 2 жыл бұрын
Plese discuss Pookalam Varavayee
@anandanil3189
@anandanil3189 2 жыл бұрын
Director Jayaraj ne onne interview cheythoode.... Waiting.... 🤩
@fullstop6066
@fullstop6066 2 жыл бұрын
Waiting for Director Fazil’s interview with Maneesh
@manu10raj
@manu10raj 2 жыл бұрын
Which is the song that kaithapuram and giresh puttechery collaborated in ?
@sajanbabu3324
@sajanbabu3324 Жыл бұрын
Film- കൈകുടന്ന നിലാവ്
@shabro.4085
@shabro.4085 2 жыл бұрын
12:12 to all the new music directors!
@ajiths5222
@ajiths5222 2 жыл бұрын
Aaro viral meetti Summer In Bethlehem alla..Pranayavarnangal tanne anu.. Kamal sir was right 😊
@user-gh6kg4uj8c
@user-gh6kg4uj8c Жыл бұрын
Gireesh Puthenchery Really miss💔💔😭😭😭😭😭😭😭😭😭😭
@sijisiji4583
@sijisiji4583 2 жыл бұрын
Namaskaram kamal sir
@aslahahammed2906
@aslahahammed2906 2 жыл бұрын
സിനിമേല് ചാൻസു വേണമാരിക്കും 🤫🤫
@sijisiji4583
@sijisiji4583 2 жыл бұрын
@@aslahahammed2906 😭5t. Pry
@sijisiji4583
@sijisiji4583 2 жыл бұрын
P. A. K. U
@aslahahammed2906
@aslahahammed2906 2 жыл бұрын
@@sijisiji4583 N .A .K .T
@galaxyj7prime781
@galaxyj7prime781 2 жыл бұрын
ആരോ വിരൽ മീട്ടി പ്രണയവർണങ്ങൾ സിനിമയിലെ ആണല്ലോ. കമൽ sir പറഞ്ഞത് ആണ് ശരി. Interviewer ഇടയ്ക് കയറി തെറ്റിച്ചു
@jenharjennu2258
@jenharjennu2258 2 жыл бұрын
നമ്മൾ >>>> നിറം
@better4you111
@better4you111 2 жыл бұрын
Eniku ningalodu oru kaarryam parayanundaayirunnu....
@jenharjennu2258
@jenharjennu2258 2 жыл бұрын
മ്യൂസിക് ഡയറക്ടർ നെ പറ്റി പറഞ്ഞപ്പോൾ മോഹൻ സിതാരയെ ഒഴിവാക്കി
@martinsam8787
@martinsam8787 Жыл бұрын
Yes kamal mohan sitara combo adipwoli ayrnu
@sajeshpulikodan9611
@sajeshpulikodan9611 11 ай бұрын
എക്കാലത്തെയും ഹിറ്റുകൾ.. കറുപ്പിനഴക്,... സുഖമാണീ നിലാവ്...,
@itSoundsWELL
@itSoundsWELL 2 жыл бұрын
.
@unni1033
@unni1033 2 жыл бұрын
പ്രണയവർണങ്ങൾ സിബി സാറും സമ്മർ ഇൻ bethleham കമൽ സാർ ആണെന്ന് പലപ്പോഴും മാറി പോവാറുണ്ട്
@VijAy54724
@VijAy54724 2 жыл бұрын
രണ്ടും sibi malayil തന്നെയല്ലേ 😂😂😂
@unni1033
@unni1033 2 жыл бұрын
@@VijAy54724 എന്നാ രണ്ടും കമൽ സാർ ആണെന്ന് chindikkarund😁😁😁
@VijAy54724
@VijAy54724 2 жыл бұрын
@@unni1033 ഒരിക്കലുമില്ല
@GSMedia-dc2gl
@GSMedia-dc2gl 2 жыл бұрын
രമേശ്‌ നാരായണൻ നെ പറ്റിയും പറഞ്ഞില്ല. കമലിനെ പൂർണമായും സുഖിപ്പിക്കുന്ന ഇന്റർവ്യൂ
@arunkumar.v.varunkumar367
@arunkumar.v.varunkumar367 Жыл бұрын
ജോൺസൻ മാഷ്, ഗിരീഷേട്ടൻ - ഈ രണ്ടു പേരെയും ഒരുപാട് മിസ്സ്‌ ചെയ്യുന്നു.. അവരുടെ കുറച്ചു ഇന്റർവ്യൂ ഉണ്ടായിരുന്നെങ്കിൽ
@parissbound8535
@parissbound8535 Жыл бұрын
മോഹൻ സിത്താരയാണ് ഒരു സിനിമയിൽ തന്നെ ഒരുപാട് ഹിറ്റ് പാട്ടുകൾ ഉണ്ടാക്കിയത് -സ്വപനക്കൂട് ,he is so simple nd humble man
@KaNnaN98.
@KaNnaN98. Жыл бұрын
Nammal undu
@sigmarules9429
@sigmarules9429 Жыл бұрын
സർഗം, ചെമ്മീൻ, ഈ പുഴയും കടന്ന്, അനിയത്തിപ്രാവ്, his ഹൈനെസ്സ് അബ്ദുള്ള ഒക്കെ ഇല പാട്ടുകളും hit ആണ്.
@suchindath6905
@suchindath6905 2 жыл бұрын
അന്ന് സ്ത്രീ വിരുദ്ധത സിനിമയിൽ ഉണ്ടായിരുന്നു സമൂഹത്തിൽ പീഡനം, സ്ത്രീകൾക്ക് എതിരെ അതിക്രമം കുറവായിരുന്നു.. ഇന്ന് സിനിമയിൽ സ്ത്രീവിരുദ്ധ പറ്റില്ല സമൂഹത്തിൽ ആവോളം ആവാം.. മലയാളി വൻ ബഡാ കുന്ന ആണ് 👍🏼
@mahsh.m
@mahsh.m 2 жыл бұрын
അന്ന് കുറവോ 😂 തുറന്ന് പറയാനുള്ള മാധ്യമങ്ങളും ധൈര്യവും സാഹചര്യവും ഇല്ലായിരുന്നു..അതുകൊണ്ട് അധികം കേസുകൾ പുറത്തറിഞ്ഞെല്ലെന്നേ ഉള്ളൂ. അല്ലാതെ കൂടുതൽ 'പണ്ടത്തെ കാലം' glorification ഒന്നും വേണ്ട.
@suchindath6905
@suchindath6905 2 жыл бұрын
@@mahsh.m 🤦🏻‍♂️
@sandeepk87
@sandeepk87 2 жыл бұрын
Sthreekal ethire yulla akramangal annum kooduthal aayirunnu.. pinne thurannu parayaan palarkkum innathe pole dhairyam platform okke kuravaayirnu
@Foodies_county
@Foodies_county 2 жыл бұрын
പെണ്ണ് പിഡിയൻ
@jilmon3498
@jilmon3498 2 жыл бұрын
ഇദ്ദേഹ്ം ഇപ്പഴും പെൺകുട്ടികൾക്ക്‌ സ്വന്തം കൈ പടയിൽ എഴുതി കൊടുകാറുണ്ടൊ, അടുത്ത പടത്തിൽ ചാൻസ്‌ തരുമെന്ന്.. നട്ടെല്ല് ഉണ്ടെങ്കിൽ ചോദിക്ക്‌ മനീഷേ
@VijAy54724
@VijAy54724 2 жыл бұрын
അതെന്താ...താങ്കൾക്ക് അങ്ങനെ എഴുതി തന്നില്ലേ
@jilmon3498
@jilmon3498 2 жыл бұрын
@@VijAy54724 ee naatil onnum alla le jeevikunath ..
@VijAy54724
@VijAy54724 2 жыл бұрын
@@jilmon3498 അതേലോ..പക്ഷെ ഞാൻ ആളെ കാണാൻ പോയിട്ടില്ല
Nastya and SeanDoesMagic
00:16
Nastya
Рет қаралды 35 МЛН
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 8 МЛН
Sangeetha Samagamam with Kamal |  EP:14 | Amrita TV Archives
33:48
Amrita TV Archives
Рет қаралды 41 М.
С топором нельзя #ссср #история
1:00
MOTIVATION
Рет қаралды 2,5 МЛН
ToRung short film: i sell watermelon🍉
0:38
ToRung
Рет қаралды 23 МЛН
这是王子儿子吗
0:27
落魄的王子
Рет қаралды 4,1 МЛН
The cat chose the right one 🥰🥳😸
0:32
Ben Meryem
Рет қаралды 46 МЛН