പുതിയ അറിവ്...🙏👏🏻.തുടർന്നും ഇത്തരം വൈവിധ്യങ്ങളായ അറിവുകൾക്കായി പ്രതീക്ഷിക്കുന്നു.
@sanjaarisubusubu92932 жыл бұрын
ഇത് തൃശൂർ ചാഴൂരിൽ ഉണ്ട് ഞാൻ വർക്കിന് പോയപ്പോ കണ്ടിട്ടുണ്ട്
@rajalekshmysmenon59813 жыл бұрын
Puthiya അറിവാണ് ട്ടൊ ഇത്. ആദ്യമായിട്ടാണ് ഇ മരം കാണുന്നത്. 👍
@prakashiyer34633 жыл бұрын
🙏ഇനിയും ഇത് പോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു.. അഭിനന്ദനങ്ങൾ 👍🙏
@prasadsankarofficial3 жыл бұрын
പുതിയ അറിവ്... നല്ല അവതരണം... All the best dear KP
@nazarmanipuram2118 Жыл бұрын
ഞാൻ കോഴിക്കോട്. ആണ്. ഞങ്ങളുടെ കൈതപ്പൊയിൽ ഉള്ള വീട്ടിൽ ഇതുണ്ട്
@Ithihasree3 жыл бұрын
Very good information, Super video and sound quality
@thehommaker123 жыл бұрын
Really interesting..... expecting more such videos 😊🙏🙏🙏
@ranjithnambisan Жыл бұрын
Thanks KP. Informative video ❤
@ranjiniunnikrishnan97543 жыл бұрын
GLP School Pattikkad ഇൽ ഈ മരം ഉണ്ട്
@sincythomasm555110 ай бұрын
ത്രിശൂർ pattikad സ്കൂളിൽ ആണോ?
@samanwayamusha44803 жыл бұрын
ഇത് കൊള്ളാല്ലോ.. ഇതു വരെ കണ്ടിട്ടില്ല.
@leelanambisan87423 жыл бұрын
Very good information 👌v. goodpresentation 👌👍
@umanambissan41433 жыл бұрын
Putiya arivu...tks for sharing...
@johnsonp.v21093 жыл бұрын
KP യിൽ നിന്ന് ഇനിയും വീഡിയോസ് പ്രതീക്ഷിക്കുന്നു. നല്ല അവതരണം.
@gunasekaranvedhachellam1322 Жыл бұрын
This tree is growing in chennal, triplicane kosha hospital near amman temple(inside of hospital)
@valsalanarayanan620 Жыл бұрын
Very nice information ❤
@nandininambissan61983 жыл бұрын
New information KP👌👌👌🙏🏼🙏🏼
@rajeevshanthi93543 жыл бұрын
പുതിയ. അറിവ്. നന്ദി
@HariKumar-yk3yr Жыл бұрын
എത്ര വർഷം വേണം കായ വരാൻ എന്റെ വീട്ടിൽ ഉണ്ട് 2വർഷം ആയി
@mpkesavannambisan3 жыл бұрын
Thanks for sharing 👍
@paulibaby90543 жыл бұрын
Thank you new information 🙏
@e.nlaxmanane.n48516 күн бұрын
Calabash or kamandalu Also known as sannyasi പഴം
@brijithkrishna63803 жыл бұрын
New information thanks
@Freshfrommygarden-Smita3 жыл бұрын
കൊള്ളാം...നല്ല information ഇതിൻ്റെ തൈ നാട്ടിൽ എവിടെ കിട്ടും
@KPOnLive3 жыл бұрын
മണ്ണുത്തിയിൽ ലഭിക്കുമെന്നാണറിഞ്ഞത്.
@Freshfrommygarden-Smita3 жыл бұрын
@@KPOnLive Thank you
@dipeeshkallookkaran36093 жыл бұрын
Good information
@mukundankuruvath51523 жыл бұрын
Super....krishnaprasad👍
@shaheerps3 жыл бұрын
Adipoli.......super....👍👍👍
@geethaanand30633 жыл бұрын
Yet again with a new information 👍 Get going. 😊
@nazarmanipuram2118 Жыл бұрын
എന്റെ വീട്ടിൽ ഉണ്ട്
@haritkurup24475 ай бұрын
Egine kitti plant ne
@niramayaragesh31253 жыл бұрын
Thank you
@kiranmohan3793 жыл бұрын
Adipoli👍
@msanuchandran3 жыл бұрын
അടിപൊളി
@arunps1133 жыл бұрын
വിത്ത് തൈ എവിടെ കിട്ടും
@Thesaint666L6 ай бұрын
തൈകൾ, വിത്ത് കിട്ടുമോ❤❤❤❤
@francisk9121 Жыл бұрын
എന്റെ വീട്ടിൽ ഉണ്ട് ചെറുതാണ്
@rejithapradeep70752 жыл бұрын
ഏവൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഈ മരം ഉണ്ട്
@paulibaby90543 жыл бұрын
All the Best KP👍
@RRr-jf2pu3 жыл бұрын
നെപ്പലിൽ ഉണ്ടാവും.. നേപ്പാളിൽ നല്ല പോസിറ്റീവ് എനർജി
@abrahamkm5834 Жыл бұрын
New generation don't know about this type of trees
@seetharamannarayanan31383 жыл бұрын
Nalloru arivu
@bossbaskar15002 жыл бұрын
ഇതിന്റെ തൈ എവിടെ നിന്നും കിട്ടും.
@arunps113 Жыл бұрын
മണ്ണുത്തി നഴ്സറികളിൽ അന്വേഷിക്കുക .... നല്ലത് മരം കണ്ടെത്തിൽ കൊമ്പ് മുറിച്ചെടുത്ത് ചട്ടിയിൽ വയ്ക്കുക , പിടിച്ചു കിട്ടും .....👍
@aparnaravindran83672 жыл бұрын
Well presented 🙌☺️
@PMVINOD3 жыл бұрын
👍🇮🇳🇮🇳🇮🇳👍
@santhoshkumarr6647 Жыл бұрын
ആലുവ അദ്വൈതാശ്രമത്തിലുണ്ടു്.
@iamsebycb3 жыл бұрын
👍
@solbolivar1282 жыл бұрын
Hermoso, pero bueno sería que enseñes hacer el trabajo artesanal.
@somanv13133 жыл бұрын
👍🌹
@royjoseph82473 жыл бұрын
👍👍👍
@BLACKSTARENTERTAINMENTMEDIA3 жыл бұрын
🤙😎
@saranyasaru26932 жыл бұрын
Ithinullile maamsalam kazhikkille
@KPOnLive2 жыл бұрын
Yes..
@saranyasaru26932 жыл бұрын
👍
@Abin_v_v Жыл бұрын
@@KPOnLive engane kazhikkum pakam cheytho
@Abin_v_v Жыл бұрын
@@KPOnLive ഇത് എന്റെ വീട്ടിൽ ഉണ്ട് നിറയെ ഉണ്ടാവുകയും ചെയ്യും പക്ഷെ ആരും നോക്കാറില്ല
@KPOnLive Жыл бұрын
@@Abin_v_v I have not tried
@smusic26632 жыл бұрын
Super 👍👍👍👍👍🙏🏻
@CreativeTreechannel3 жыл бұрын
👌👌
@Suresh.E.NSuresh.E.N8 ай бұрын
സർ ഈ വീഡിയോ ഞാൻ കണ്ടു ഞങ്ങളുടെ വീട്ടിൽ പത്തുവർഷമായി രണ്ടു മരമുണ്ട് നിറയും കായും ഉണ്ട് എന്നാൽ ഈ കാഴിഞ്ഞുപോവുക ഞങ്ങൾ ഉപയോഗിക്കുന്നത് ആരോ പറയുന്നത് വിഷമാണ് എന്ന് പറഞ്ഞു നടത്താൻ ഉപയോഗിക്കാത്തത്