നിങ്ങൾ ഒരു നല്ല മനുഷ്യനാണ് എന്നെ പോ കൃഷി ഒട്ടും അറിയാത്ത ആളുകൾ എന്ത് സംശയം ചോദിച്ചാൽ പെട്ടെന്ന് മറുപടി തരും
@usefulsnippets2 жыл бұрын
🌹🌹🌹
@i4uabdeh1703 жыл бұрын
👍❤ ചേട്ടൻ നേരത്തെ കരിയില കമ്പോസ്റ്റ് കുറിച്ചുള്ള ഒരു വീഡിയോ ഇട്ടിട്ടുണ്ടായിരുന്നു അതാതു സമയത്ത് വേണ്ട വളങ്ങളെ കുറിച്ചുള്ള വീഡിയോകൾ വളരെയേറെ ഉപകാരപ്പെടുന്നുണ്ട് വളരെയേറെ നന്ദിയുണ്ട് 👌👌
@usefulsnippets3 жыл бұрын
🌹🌹🌹
@aminabi83662 жыл бұрын
നിങ്ങളുടെ വീഡിയോകൾ വളരെ സന്തോഷം തരുന്നവയാണ്.നല്ല അറിവുകൾ പകർന്നു തരുന്നു സാർ.
@usefulsnippets2 жыл бұрын
🌹🌹🌹
@kunhimohammed23593 жыл бұрын
വളരെ നന്ദി ലേഖ പ്പെടുത്തുന്നു താങ്കളുടെ വളരെ ഉപകാരപ്രതമായ വിശദീകരണം കൊണ്ടാൺ താങ്കൾ പറയാതെത്തന്നെ ഇത്രയും സബ് കേബേഴ്സ് താങ്കൾ കണ്ടായതും ഇത്രയും നല്ല വിവരങ്ങൾ നൽകുന്നതിനഒരിക്കൽ കൂടി നന്ദി പറയുന്നു
@usefulsnippets3 жыл бұрын
Thank you 🌹🌹🌹
@divakarank.v53369 ай бұрын
Very interesting.useful thank you
@komalamsekharan57963 жыл бұрын
ഞാൻ. ഒരാൾടെ അടുത്തു നിന്നും ഉണങ്ങിയ ചാണകമാണ് വാങ്ങുന്നത്. താങ്കളുടെ നല്ല അറിവുകൾ പകർന്നു തന്നതിന് വളരെ നന്ദി.
@usefulsnippets3 жыл бұрын
Thank you 🌹🌹🌹
@truthseeker48133 жыл бұрын
വളരെ ലളിതമായ അവതരണം !! ശരിക്കും മനസ്സിലാക്കാൻ പററുന്ന ശൈലി !! തുടരുക ബ്രദർ !!
@usefulsnippets3 жыл бұрын
Thank you🌹🌹🌹
@thomassebastian40342 жыл бұрын
🌹
@thomassebastian40342 жыл бұрын
👍🏻
@thomassebastian40342 жыл бұрын
Super
@usefulsnippets2 жыл бұрын
🌹🌹🌹
@rajasreeraju71683 жыл бұрын
നല്ല അറിവുകൾ തരുന്ന സാറിനു നന്ദി 🙏🙏🙏ഞാൻ ഇപ്പോൾ സ്‌തിരമായി കാണുന്നു എല്ലാം മെച്ചം തന്നെ 🙏🙏
@usefulsnippets3 жыл бұрын
Thank you 🌹🌹🌹
@thanseemthensi2682 жыл бұрын
നല്ല അവതരണം,,,🌴🌴🌴🌴
@alwayssmile400210 ай бұрын
Excellent explanation
@jahafar380210 ай бұрын
അഭിനന്ദനങ്ങൾ
@aliptni81463 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ അഭിനന്ദനങ്ങൾ :ചാണകം ചാക്കിൽ കെട്ടി വെക്കുമ്പോൾ മറ്റ് എന്തെങ്കിലും ചേർക്കേണ്ടത് ഉണ്ടോ
@usefulsnippets3 жыл бұрын
ഒന്നുംതന്നെ ചേർക്കേണ്ട ആവശ്യമില്ല Thank you 🌹🌹🌹
@yusufka18483 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ നന്ദി
@usefulsnippets3 жыл бұрын
Thank you 🌹🌹🌹
@thasleenayounus9752 жыл бұрын
Thanks.sir kathirunna vidio
@prasadreal32233 жыл бұрын
Congratulations on crossing 10k subscribers. Thanks for sharing useful snippet 😀
@usefulsnippets3 жыл бұрын
Thank you 🌹🌹🌹
@s.mth83523 жыл бұрын
Congrats on crossing 10k subscribers😊👏🏽
@usefulsnippets3 жыл бұрын
Thank you 🌹🌹🌹
@lathikathilakan29263 жыл бұрын
A AQ,
@geetha_das3 жыл бұрын
Nalla arivu kitti
@usefulsnippets3 жыл бұрын
Thank you🌹🌹🌹
@stephenthomas34423 жыл бұрын
Congratulation..all the best .....
@usefulsnippets3 жыл бұрын
Thank you 🌹🌹🌹
@sumalepcha96723 жыл бұрын
Congrats for crossing 10k subscribers. May God bless you more
@mustafapp8753 жыл бұрын
Good information Thanks....condinue
@usefulsnippets3 жыл бұрын
Thank you 🌹🌹🌹
@mathews55773 жыл бұрын
Congrats. Charom enthu krushiku oke upayogikam? Oru vedio idane
@usefulsnippets3 жыл бұрын
ചാരം നമുക്ക് കമ്പോസ്റ്റ് ചെയ്തു കഴിഞ്ഞാൽ ഫ്രൂട്ട് സെറ്റ് ആവുന്ന എല്ലാ വിളകൾക്കും നൽകാം അതിൻറെ വീഡിയോ ഇടാം Thank you 🌹🌹🌹
@abraham88794 ай бұрын
Bro Rambutanu first vallam aayi kodukunathu pacha chanakamo atho podiyaano nallathu??
@mdanapriyadr30832 жыл бұрын
ഗുഡ് പോസ്റ്റ്
@usefulsnippets2 жыл бұрын
🌹🌹🌹
@ajeshnairkattoor74303 жыл бұрын
താങ്കളുടെ ചാനൽ ഇത്രയും സബ്സ്ക്രൈബ്ഴ്സ് ആവാൻ കാരണം അത് താങ്കളുടെ കഴിവ് കൊണ്ട് മാത്രം ആണ് അത് കൊണ്ടാണ് സബ് ചെയ്യണം എന്ന് പറയ്തിരുന്നിട്ടും എല്ലാവരും സപ്പോർട്ട് ചെയ്യുന്നത്. ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു ❤
@usefulsnippets3 жыл бұрын
Thank you 🌹🌹🌹
@vineeshkrishna8189 ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോയാണ് സാറിന്റെ നമ്പർ ഒന്ന് തരാമോ?
@girijavu71513 жыл бұрын
Super 👍
@usefulsnippets3 жыл бұрын
Thank you 🌹🌹🌹
@mahesh736 Жыл бұрын
Ariyilla uncle 😮
@saidikka52713 жыл бұрын
വളരെ സന്തോഷം ശരിയായ രീതി പറഞ്ഞു തന്നതിന് , പോത്തിന്റെ ചാണകത്തിന് കുറച്ചു കൂടി ഗുണം ഉണ്ടോ ? എനിക്കു അങ്ങനെ തോന്നി കാരണം വീട്ടിൽ പോത്ത് ഉണ്ടായിരുന്ന സമയത്തു ഞാൻ ഒരു 7കഷ്ണം ഇഞ്ചി പറമ്പിൽ നട്ടു , തൊഴുത്ത് വൃത്തിയാക്കുന്ന വെള്ളം ഒഴിച്ച് കൊടുക്കുമായിരുന്നു വിളവെടുത്തപ്പോൾ ഏകദേശം ഒരു 15 kg ഇഞ്ചി ഉണ്ടായിരുന്നു ഉണ്ടായിരുന്നു , എന്നാൽ ഇപ്പോൾ പശുവിൻ ചാണകവും മൂത്രവും ഒക്കെയാണ് വളമായി കൊടുക്കുന്നത് , പക്ഷേ മുമ്പുള്ള കരുത്ത് കാണുന്നില്ല ,
@usefulsnippets3 жыл бұрын
ഓരോ കാലികളും കഴിക്കുന്ന ഭക്ഷണക്രമത്തിലെ അനുസരിച്ച് ചാണകത്തിൽ പോഷകമൂലകങ്ങൾ വ്യത്യാസം വരാം അതനുസരിച്ച് വിളവും വ്യത്യാസം വരും Thank you 🌹🌹🌹
@saidikka52713 жыл бұрын
@@usefulsnippets ok നന്ദി
@usefulsnippets3 жыл бұрын
🌹🌹🌹
@satheeshg65593 жыл бұрын
Good information.But in cities it is very difficult to get fresh cowdung.Thanks for the video.
@usefulsnippets3 жыл бұрын
നഗരത്തിൽ ഉള്ളവർക്ക് വളരെയേറെ ബുദ്ധിമുട്ടാണ്, അതിനുപകരം ആയിട്ട് നമുക്ക് ചകിരിച്ചോർ കമ്പോസ്റ്റ് കിട്ടും പല ഗുണങ്ങളും അതിനില്ല ഒരുപാട് ഗുണങ്ങൾ വേറെ ഉണ്ടോ താനും , ഉണക്കിപ്പൊടിച്ച് ചാണകത്തിന് കാട്ടി നല്ലതാണ്, വിലയും കുറവാണ് Thank you 🌹🌹🌹
@mohananalora89993 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ. നല്ല അവതരണം. എനിക്ക് ഒരു സംശയം. എന്റെ തൊഴുത്തിൽ നിന്നുള്ള ചാണകവും, മൂത്രവും ബയോഗ്യാസ്സ് ടാങ്കിലൂടെ കടന്നുവന്ന് ഗ്യാസ് എടുത്തതാണ്. ഇതിൽ പോഷക മൂല്യം കുടുകയോ കുറയുകയോ ചെയ്യുമോ..? ഇത് ഉണക്കിയാൽ നല്ല പൊടിയായി ലഭിക്കും. കറുപ്പും കുടുതലാണ്.
@usefulsnippets3 жыл бұрын
ബയോഗ്യാസ് പ്ലാന്റ് നിന്നും വരുന്ന സ്ലറിയിൽ ആണ് ഏറ്റവും കൂടുതൽ സൂക്ഷ്മജീവികൾ ഉള്ളത്, അതുപോലെ പോഷകമൂലകങ്ങൾ ഉള്ളത്, ബാക്കി വരുന്ന വേസ്റ്റിൽ കാര്യമായിട്ടില്ല, അത് ഉണക്കിപ്പൊടിച്ച് മണ്ണിൽ ഇട്ടുകൊടുക്കുന്നത് മണ്ണിലെ ഈർപ്പം നിലനിർത്താൻ നല്ലതാണ്, അതുപോലെ നല്ലപോലെ വേരോട്ടം ഉണ്ടാക്കാൻ സഹായിക്കും വായുസഞ്ചാരം ഉണ്ടാവാൻ ഒക്കെ നല്ലതാണ് കാര്യമായ പോഷകങ്ങൾ ലഭ്യമല്ല Thank you 🌹🌹🌹
@dr.usharavi15882 жыл бұрын
Thank you very much for your detailed explanation.
@usefulsnippets2 жыл бұрын
🌹🌹🌹
@shamsudheenshamsu50912 жыл бұрын
Krushiyodulla atmartatayanu avatarana avesham love u
@shijups36923 жыл бұрын
Congratulations
@usefulsnippets3 жыл бұрын
Thank you 🌹🌹🌹
@prasadreal32233 жыл бұрын
Can you do a video on WDC, benefits.
@usefulsnippets3 жыл бұрын
വീഡിയോ ഇടാം, ഞാൻ ഉപയോഗിച്ചു നോക്കിയിട്ട് ഇടാൻ സാധിക്കുള്ളൂ. Thank you 🌹🌹🌹
@majeedriyadh88923 жыл бұрын
വളരെ ഇൻഫർമേറ്റീവ് ആയ vedio. Keep it up.💕 ഇത് പോലോത്ത നല്ല subjects ഇനിയും പ്രതീക്ഷിക്കുന്നു.🌹
@usefulsnippets3 жыл бұрын
Thank you 🌹🌹🌹
@venup72713 жыл бұрын
Good
@usefulsnippets3 жыл бұрын
Thank you 🌹🌹🌹
@cisesabastian18533 жыл бұрын
Super
@usefulsnippets3 жыл бұрын
Thank you 🌹🌹🌹
@sumalepcha96723 жыл бұрын
Really superb video..it give me a lot of knowledge.Thankyou
@usefulsnippets2 жыл бұрын
Thank you 🌹🌹🌹
@renilathomas16993 жыл бұрын
കാലു മണ്ണിൽ ചവിട്ടാൻ വയ്യ!! ചെയ്യുന്നത് ജൈവകൃഷി!!!😄😄😄😄😄👍👍👍👍👍
@usefulsnippets3 жыл бұрын
Thank you 🌹🌹🌹
@akhiltpaul7069 Жыл бұрын
♥️♥️♥️♥️
@usefulsnippets Жыл бұрын
🌹🌹🌹
@abdurahimanthekkethodi84473 жыл бұрын
Congrads 4, 10+k subscribers. സാറിന്റെ എല്ലാ vedios കാണുന്ന ആളാണ് ഞാൻ. All the best.
@usefulsnippets3 жыл бұрын
Thank you 🌹🌹🌹
@bethelearthmovers48103 жыл бұрын
👍❤
@usefulsnippets3 жыл бұрын
Thank you 🌹🌹🌹
@praveenpadmanabhan93463 жыл бұрын
Congrats I understand lots of things by watching your videos and intersted to hear palakad style of speaking
@usefulsnippets3 жыл бұрын
Thank you 🌹🌹🌹
@shylajamohan2403 жыл бұрын
വലിയ ഒരു സത്യം നന്നായി
@usefulsnippets3 жыл бұрын
Thank you 🌹🌹🌹
@jayapanicker64022 жыл бұрын
🙏🙏🙏🙏
@jayapanicker64022 жыл бұрын
You are explaining each of your videos very sincerely
ചാണകവും ഗോമൂത്രവും മാത്രമടങ്ങിയ ചാക്കിലാക്കി വായു കടക്കാത്ത വിധത്തിൽ കെട്ടിവെച്ചാൽ പൂപ്പൽ വരാറില്ല, അതിൽ വെള്ളം കൂടുതലായി അടങ്ങിയിട്ടുണ്ടെങ്കിൽ പൂപ്പൽ വരാൻ സാധ്യതയുണ്ട് Thank you 🌹🌹🌹
@minialex51133 жыл бұрын
Thank you
@usefulsnippets3 жыл бұрын
🌹🌹🌹
@aleyammavarkey98542 жыл бұрын
Idakkulla maniadi onnu nitthiyal kollamayirunnu
@sreevenu65732 жыл бұрын
👍
@shanonline27333 жыл бұрын
Thanks 🙏🙏👌👌
@usefulsnippets3 жыл бұрын
Thank you 🌹🌹🌹
@pmsdragonfruit3 жыл бұрын
Pottash valam ethanu.
@usefulsnippets3 жыл бұрын
ചാണകതോടൊപ്പം തന്നെ, നല്ലതുപോലെ കരിയില, പലതരം ചെടികളുടെ പച്ചിലകൾ എന്നിവ നല്ല രീതിയിൽ കമ്പോസ്റ്റ് ആക്കിയിട്ടും നമുക്ക് ഉപയോഗിക്കാം Thank you 🌹🌹🌹
@komalamsekharan57963 жыл бұрын
ഞാനും. ഉമി ഉപയോഗിക്കാറുണ്ട്. വീട്ടിൽ ഉണ്ടാക്കിയതാണ്. പക്ഷെ ഉറുമ്പ് വരുന്നു. എന്താണ് ചെയ്യേണ്ടത്
@usefulsnippets3 жыл бұрын
ഉമിയിൽ തവിട്ടു കലർന്ന ഉറുമ്പ് വരും, തവിട് ഇല്ലാത്ത ഉമി ആയിരിക്കണം ഉപയോഗിക്കേണ്ടത് Thank you 🌹🌹🌹
@mustafapp8753 жыл бұрын
വേപ്പിൻ പിണ്ണാക്ക് ചേർത്ത് നോക്കുക
@usefulsnippets3 жыл бұрын
Yes, very good 🌹🌹🌹
@mumtazkareem1343 жыл бұрын
ഉമി എവിടന്ന് കിട്ടും
@usefulsnippets3 жыл бұрын
അരി മില്ലിൽ നിന്ന് ലഭിക്കും Thank you 🌹🌹🌹
@daisyajith1047 Жыл бұрын
പച്ച ചാണകം ഇല്ലാത്ത ഞങ്ങൾ എന്ത് cheyum😞
@usefulsnippets Жыл бұрын
👍
@mithunm.j6555Ай бұрын
ഒരു പശൂനെ വളർത്തണം മെയ്യ് അനങ്ങാതെ തിന്നു കൊഴുത്തു നടന്നാൽ ചാണകം കിട്ടില്ല
@musthafak.41365 ай бұрын
എല്ലാവരു പറയും നാടൻ പശുൻ റചണഗാo എറ്റവും നല്ലതു എന്നു എന്നാൽ മെഞ്ഞ് നടക്കുന്ന എത' കലിയൂവളത്തിനു നല്ല ഗുണം ഉണ്ടവും അല്ല തെനാടൻ പശു തന്നെ പണം എന്നില്ല
@reenadominic26423 жыл бұрын
Compost ചെയ്യുന്നത്കാണിക്കാമോ?
@usefulsnippets3 жыл бұрын
കമ്പോസ്റ്റ് ചെയ്യുന്നത് കാണിക്കാം, ഡിസംബറിലാണ് ഞാൻ ചാണകം എടുക്കാൻ പോവാ, ആ സമയത്ത് എനിക്ക് വീഡിയോ ഇടാൻ പറ്റൂ ഇപ്പോൾ കിട്ടുന്ന ചാണകം വെയിലും മഴയൊക്കെ കൊണ്ട് ആയിരിക്കും Thank you 🌹🌹🌹
@sabareesank3863 Жыл бұрын
പച്ചച്ചാണകം പ്ലാസ്റ്റിക് ചാക്കിൽ കെട്ടിവെച്ചാൽ അതിലെ ജലാംശം എങ്ങിനെ പോകും.
@usefulsnippets Жыл бұрын
വളരെ ചെറിയ രീതിയിൽ മാത്രമേ ജലാംശം ഉണ്ടായിരിക്കുകയുള്ളൂ,