ചാണകം കൊണ്ട് എങ്ങനെ കൂട്ടു വളം ഉണ്ടാക്കാം|How to Compost Cow Manure at Home|Krishitips in Malayalam

  Рет қаралды 15,090

Useful snippets

Useful snippets

Күн бұрын

ചാണകം കൊണ്ട് എങ്ങനെ കൂട്ടു വളം ഉണ്ടാക്കാം|How to Compost Cow Manure at Home|Krishitips in Malayalam
ചാണകം കൊണ്ട് നല്ലൊരു കൂട്ട് വളം ഉണ്ടാക്കാൻ സാധിച്ചാൽ ചെടിയുടെ എല്ലാ വളർച്ചാ ഘട്ടത്തിൽ ഉപയോഗിക്കാൻ സാധിക്കും.
#usefulsnippets #malayalam #cowmanure
/ useful.snippets
🌱 EM Solution 1
• അടുക്കളമാലിന്യം എളുപ്പ...
🌱 EM Solution 2
• ഫാമുകളിൽ ദുർഗന്ധം അകറ്...
🌱 ഹാർഡ്നിംഗ് : 👇
• 🌱 തൈകൾ എന്തിനാണ് ഹാർഡ്...
🌱 നടീൽ മിശ്രിതവും ചകിരിച്ചോറും : 👇
• നടീൽ മിശ്രിതവും, ചകിരി...
🌱 കരിയില കമ്പോസ്റ്റ് : 👇
• How to make Dry Leaf C...
🌱 കരിയില കമ്പോസ്റ്റ് കൊണ്ടുള്ള ഗുണങ്ങൾ : 👇
• കരിയില കമ്പോസ്റ്റ് കൊണ...
🌱 തിരിനന കൃഷി ചെയ്താൽ : 👇
• ഈ രീതിയിൽ പച്ചമുളക് കൃ...
🌱 ജീവാണുവളങ്ങൾ : 👇
• ജീവാണു വളങ്ങളും ജൈവകീട...
🌱 ജൈവവളങ്ങൾ : 👇
• ജൈവവളങ്ങൾ
🌱 പിണ്ണാക്ക് വളങ്ങൾ : 👇
• പിണ്ണാക്ക് വളങ്ങൾ
🌱 തക്കാളി കൃഷി : 👇
• തക്കാളി കൃഷി
🌱 മുളക് കൃഷി : 👇
• മുളക് കൃഷി
🌱 റെഡ് ലേഡി പപ്പായ കൃഷി : 👇
• റെഡ് ലേഡി പപ്പായ കൃഷി
🌱 ഇഞ്ചി കൃഷി : 👇
• ഇഞ്ചി കൃഷി
#krishitips
#krishivideo
#gardentips
#kitchengarden
#adukalathottam
#organicfertilizer
#krishimalayalam
#usefultips
#useful
#use
#naturalfertilizer
#natural
#biofertilizer
#biofertilizers
#organicgarden
#organicfarming
#organicgardening
#organic
#bestfertilizer
#bestfertilizers
#lowcost
#biocontrol
#diseases
#disease
#diseasecontrol
#diseasemanagement
#lime
#agri
#dolomite
#soilph
#limestone
#trichoderma
#injikrishi
#gingrcultivation
#gingrfarming
#gingerharvest
#tomatofarming
#tomatocultivation
#tomatokrishi
#cocopeat
#dryleafcompost
#cowdung
#goatdung
#tomato
#tomatoplanting
#tomatoplantcare
#tomatoharvesting
#tomatoharvest
#papaya
#redlady
#qa
#liquidfertilizer
#nanofertilizer
#nitrogenfertilizer
#brinjal
#brinjalfarming
#pottingmix
#pottingsoil
#em1
#drumsticks
#drumstick
#re_potting
#repoting

Пікірлер: 72
@bhagath.s49
@bhagath.s49 2 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ ചിലവില്ലാതെ കമ്പോസ്റ്റ് റെഡി. ഈ വീഡിയോ കൃഷിയിലേക്ക് ഇറങ്ങിയ പുതിയ തലമുറയക്ക് ഏറ്റവും പ്രയോജനപ്പെടും എന്ന കാര്യത്തിൽ സംശയമേ വേണ്ട. ഈ മനോഹരവീഡിയോ സമ്മാനിച്ച അങ്കിളിന് സ്നേഹത്തിന്റെ ഭാഷയിൽ നന്ദി നേരുന്നു👍❤️👍 ഭഗത്ത്. എസ്. പാല
@usefulsnippets
@usefulsnippets 2 жыл бұрын
Thank you 🌹🌹🌹
@bhagath.s49
@bhagath.s49 2 жыл бұрын
@@usefulsnippets 🙏🙏❤️🙏🙏
@vincytopson3141
@vincytopson3141 2 жыл бұрын
നല്ല ഒരു വീഡിയോ. പച്ചചാണകംപ്രശ്നമാണ്.
@alishyakumar2303
@alishyakumar2303 2 жыл бұрын
Thank you sir for the information
@soudhap7949
@soudhap7949 2 жыл бұрын
ഞാൻ നിങ്ങളുടെ എല്ലാ വീഡിയോസും കാണാറുണ്ട്. കമന്റ് ആദ്യമാണ്.. എല്ലാ വീഡിയോസും നല്ല ഉപകാരം ഉള്ള വീഡിയോകളാണ്.. താങ്ക്സ്...
@usefulsnippets
@usefulsnippets 2 жыл бұрын
Thank you 🌹🌹🌹
@mdanapriyadr3083
@mdanapriyadr3083 2 жыл бұрын
നല്ല അറിവ്.താങ്ക്യു...
@valsalasreeguru3765
@valsalasreeguru3765 2 жыл бұрын
ഉപകാര പ്രദമായ വീഡിയോ
@jasim5613
@jasim5613 2 жыл бұрын
താങ്കളുടെ ചാനൽ കണ്ടു എന്തെങ്കിലും സംശയമുണ്ടെങ്കിൽ ചോദിച്ചാൽ റിപ്ലൈ തരുന്നതിന് നന്ദി
@user-wd4gd8gm7i
@user-wd4gd8gm7i 7 ай бұрын
Savalatholi compost cheyyan chakkil vachitte eli vettunnu enthenkilum vazhiyundo
@KRISHNAKUMAR-gr3sc
@KRISHNAKUMAR-gr3sc 2 жыл бұрын
ചക്കിനു പകരം പ്ലാസ്റ്റിക് ഡ്രം ഉപയോഗിക്കാമോ, ഒരു ഗ്രോബാഗിൽ ഈ കമ്പോസ്റ്റ് എത്ര അളവ് ചേർക്കണം, ഒരു litter മഗ്ഗിൽ ഒരു full mug ചേർക്കണോ
@usefulsnippets
@usefulsnippets 2 жыл бұрын
ഗ്രോബാഗ് നിറക്കുമ്പോൾ സാധാരണ ഇട്ടുകൊടുക്കുന്ന അളവിൽ തന്നെ ഇട്ടു കൊടുക്കാം, പിന്നെ നമുക്ക് ഒരു കപ്പ് വീതം കൊടുത്താൽ മതി, ഡ്രമ്മിൽ ചെയ്യുമ്പോൾ ചെലവ് കൂടുതൽ അല്ല, ഡ്രം നിറഞ്ഞ ശേഷം അടയ്ക്കേണ്ടി വരും Thank you 🌹🌹🌹
@sreelekhao9663
@sreelekhao9663 2 жыл бұрын
Usefull video
@archanaarchu1818
@archanaarchu1818 2 жыл бұрын
Very informative video thank u
@usefulsnippets
@usefulsnippets 2 жыл бұрын
🌹🌹🌹
@yourstore83
@yourstore83 2 жыл бұрын
ഫാക്റ്റംഫോസ് എന്താണ് sr. അതിന്റെ ഗുണങ്ങളും ദോഷങ്ങളും പറയാമോ?. നമുക്കു വീട്ടിൽ കൃഷിക്ക് ഉപയോഗിക്കമോ?
@usefulsnippets
@usefulsnippets 2 жыл бұрын
ചെടിയുടെ ആദ്യത്തെ വളർച്ചാ ഘട്ടത്തിൽ ഉപയോഗിക്കാം,20 ശതമാനം നൈട്രജൻ, 20 ശതമാനം ഫോസ്ഫറസും ചെറിയ രീതിയിൽ സൾഫറും അടങ്ങിയിട്ടുണ്ട്, വിട്ടതിനുശേഷം കാര്യമായി ഉപയോഗിക്കാറില്ല, രാസവളം ആണ് Thank you 🌹🌹🌹
@anumolstanly5610
@anumolstanly5610 Жыл бұрын
Kitchen waste ittu drumil njan undakiya compost kuzhanju irikuva.azhuki ellam but full podinjilla. 50 litre capacity ulla drum aanu. 3 months aayi ittu thudangiyitu.Ipozhum slurry varunnundu. Slurry stop aakumbol laminated chakkil tight aayitu ketti vechal kitchen waste nannayitu podinju kittumo. Please reply
@kavithashabu8994
@kavithashabu8994 2 жыл бұрын
Super 🙏ചേട്ടാ പഞ്ചായത്തിൽ നിന്ന് കിട്ടിയ കാബോസ്റ്റ് ബക്കറ്റിൽ വേസ്റ്റ് ഇടുമ്പോൾ പുഴു വരുമോ
@usefulsnippets
@usefulsnippets 2 жыл бұрын
വായുസഞ്ചാരമുള്ള ബക്കറ്റ് ആണെങ്കിൽ പുഴു വരില്ല
@ponnammathankan616
@ponnammathankan616 2 жыл бұрын
Very useful video
@zakirhafsa9740
@zakirhafsa9740 2 жыл бұрын
Very good vedio
@Rahul_kumar__
@Rahul_kumar__ 2 жыл бұрын
Congrats for 25k..
@usefulsnippets
@usefulsnippets 2 жыл бұрын
Thank you 🌹🌹🌹
@jasim5613
@jasim5613 2 жыл бұрын
പച്ചമുളക് കുരുടിപ്പ് മാറാൻ വേണ്ടി ഒരു ബോട്ടിൽ നിന്നും കെമിക്കൽ അടങ്ങിയ വൺ ഡ്രോപ്പ് വെള്ളത്തിൽ കലർന്ന വീഡിയോ കണ്ടിരുന്നു അതിൻറെ ലിങ്ക് തരുമോ ഇല്ലെങ്കിൽ മരുന്നിൻറെ പേര് പറയൂ പ്ലീസ്
@sirilcherian8471
@sirilcherian8471 2 жыл бұрын
ആട്ടിൻ കാഷ്ടം ഉപയോഗിച്ച് ഇങ്ങനെ ചെയ്താൽ ശരിയാകുമോ ?
@usefulsnippets
@usefulsnippets 2 жыл бұрын
ആട്ടിൻകാട്ടം ഇട്ടു ചെയ്യുകയാണെങ്കിൽ നൈട്രജന് അളവ് കൂടും Thank you 🌹🌹🌹
@sreelekhao9663
@sreelekhao9663 2 жыл бұрын
Thakkaliyude elayil chithram varecha polevarunnu enthankilum kerda rogamano plz reply
@usefulsnippets
@usefulsnippets 2 жыл бұрын
ചിത്രകീടം ത്തിന്റെ അറ്റാക്ക് ആയിരിക്കും, വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം സ്പ്രേ ചെയ്ത് കൊടുത്താൽ മതി Thank you 🌹🌹🌹
@ajithrajeshkumar8704
@ajithrajeshkumar8704 2 жыл бұрын
Dear sreelaksmi, i follow this channel only. i recommend to follow this channel. Then you will not get this type of doubts anymore.
@ballusalisas6174
@ballusalisas6174 2 жыл бұрын
Kozhitheeta vagunna chaak pattumo
@usefulsnippets
@usefulsnippets 2 жыл бұрын
അത് ലാമിനേറ്റഡ് ചാക്ക് അല്ല, ചാണകം പുറത്തു പോകാൻ സാധ്യതയുണ്ട് Thank you 🌹🌹🌹
@__ITS__NAJWA__.
@__ITS__NAJWA__. 2 жыл бұрын
Hai cucumber(kiyaar) kaippe ruji varunnu.kaaranam paranju tharamo
@usefulsnippets
@usefulsnippets 2 жыл бұрын
വിളയ്ക്ക് ആവശ്യമായ പൊട്ടാഷും ലഭിക്കുന്നില്ല
@saurabhfrancis
@saurabhfrancis 2 жыл бұрын
❤👌
@usefulsnippets
@usefulsnippets 2 жыл бұрын
🌹🌹🌹
@vijiathrappallil2892
@vijiathrappallil2892 Жыл бұрын
കരിയില കത്തിച്ച ഛാരം ഉപയോഗിക്കാമോ
@jedidiahgeorge1145
@jedidiahgeorge1145 2 жыл бұрын
Thankyou ചേട്ടാ 👍ഇതിൽ ഈർപ്പം ഉള്ളതുകൊണ്ട് പൂപ്പൽ ഉണ്ടാവുമോ?
@usefulsnippets
@usefulsnippets 2 жыл бұрын
പാകത്തിനുള്ള ഈർപ്പ പാടൂ കൂടുതൽ ഈർപ്പം പാടില്ല
@sreeragav9024
@sreeragav9024 2 жыл бұрын
Rock phosphate nu pakaram ellupodi upayogikamo?
@usefulsnippets
@usefulsnippets 2 жыл бұрын
ഉപയോഗിക്കാം
@sarith2658
@sarith2658 2 жыл бұрын
നല്ല അറിവ് 💚
@jijigeorge6431
@jijigeorge6431 2 жыл бұрын
സാറേ ഞാൻ കൊമേഴ്സൽ ആയിട്ട് ജൈവകൃഷി ചെയ്യുന്ന ആളാണ് അപ്പൊ ഇതിൽ അൺ എയറോബിക് സിസ്റ്റത്തിൽ ആണോ കമ്പോസ്റ്റ് ആകുന്നത് എന്ന് അറിയാ നാമായിരുന്നു
@usefulsnippets
@usefulsnippets 2 жыл бұрын
കൂന ആക്കിയിട്ട്, ചെയ്യാറ്, അതിലെ നമ്മൾ ചാണകവും ചെളിയും വൈക്കോലും കൂടി മിക്സ് ചെയ്തു പൊതിയും Thank you 🌹🌹🌹
@majidhamajidha5118
@majidhamajidha5118 2 жыл бұрын
Iffco o.o..50 rockphosfaten pakaram upayogikkamo
@usefulsnippets
@usefulsnippets 2 жыл бұрын
റോക്ക് ഫോസ്ഫേറ്റ്, ഫോസ്ഫറസ് അടങ്ങിയ വളമാണ്, iffco എന്റെ പൊട്ടാഷ് അടങ്ങിയ വളമാണ്, രണ്ടും രണ്ട് രീതിയിലാണ് പ്രവർത്തിക്കുക Thank you 🌹🌹🌹
@reenadominic2642
@reenadominic2642 2 жыл бұрын
മറുപടി കിട്ടാത്ത പ്പോൾ ഓർത്തു എന്ത് പറ്റി എന്ന്
@sollyjohn5869
@sollyjohn5869 2 жыл бұрын
👏👍👍
@usefulsnippets
@usefulsnippets 2 жыл бұрын
🌹🌹🌹
@yourstore83
@yourstore83 2 жыл бұрын
എന്തു പറ്റി sr., ellam സുഗമയോ?
@usefulsnippets
@usefulsnippets 2 жыл бұрын
സുഖമായി വരുന്നു, പാലക്കാട് പെട്ടെന്ന് ചൂടുകൂടിയ ഉള്ള പ്രശ്നമാണ്
@aleyammathomas3914
@aleyammathomas3914 2 жыл бұрын
Where can I get the aripa.
@usefulsnippets
@usefulsnippets 2 жыл бұрын
ഹാർഡ്‌വെയർ ഷോപ്പിൽ ലഭിക്കും
@manjushabiju5460
@manjushabiju5460 2 жыл бұрын
എല്ല് പൊടി ചേർത്താൽ മതിയോ
@usefulsnippets
@usefulsnippets 2 жыл бұрын
എല്ലുപൊടി ചേർത്താലും മതി
@haneeshharidas7205
@haneeshharidas7205 2 жыл бұрын
❤❤❤❤👍👍👍👍
@usefulsnippets
@usefulsnippets 2 жыл бұрын
🌹🌹🌹
@sheebakumaryg8115
@sheebakumaryg8115 2 жыл бұрын
ഞാൻ ഇതുപോലെ ചാക്കിൽ കെട്ടി വച്ചേക്കുന്നു
@moideenkuttyc765
@moideenkuttyc765 Жыл бұрын
ആരോഗ്യിം ശ്രദ്ധിക്കുക
@jedidiahgeorge1145
@jedidiahgeorge1145 2 жыл бұрын
ചാരം സൂക്ഷ്മ ജീവികളെ നശിപ്പിക്കുമോ?
@usefulsnippets
@usefulsnippets 2 жыл бұрын
ചാരം കമ്പോസ്റ്റ് ആക്കിയിട്ടു കൊടുത്താൽ പ്രശ്നമില്ല
@malinithampi3577
@malinithampi3577 2 жыл бұрын
ഇതിൽ കോഴിവളം കൂടി ചേർക്കാമോ?
@usefulsnippets
@usefulsnippets 2 жыл бұрын
കോഴി വളം കൂടി ചേർക്കുമ്പോൾ മറ്റുള്ള ആഡ് ചെയ്യുന്നത് മാറ്റം വരുത്തേണ്ടി വരും, അതുപോലെതന്നെ നല്ല രീതിയിൽ കമ്പോസ്റ്റായി കിട്ടു എന്ന് പറയാൻ പറ്റില്ല, ചെറിയ രീതിയിൽ വേണമെങ്കിൽ ചേർക്കാം Thank you 🌹🌹🌹
@malinithampi3577
@malinithampi3577 2 жыл бұрын
Thank you
@sameeraameer7094
@sameeraameer7094 2 жыл бұрын
Sir no തരാമോ
@usefulsnippets
@usefulsnippets 2 жыл бұрын
8281089200 രാത്രി 9 നും 11 നും ഇടയിൽ വിളിക്കുക
@sameeraameer7094
@sameeraameer7094 2 жыл бұрын
@@usefulsnippets ok thank you sir
@swarnalathasn9062
@swarnalathasn9062 2 жыл бұрын
ഇതിൽ കുറച്ചു കൂടി കരിയില ചേർത്താൽ നല്ലതല്ലേ?
@usefulsnippets
@usefulsnippets 2 жыл бұрын
കരിയില എത്ര ചേർക്കാൻ പറ്റുമോ അത്രയും നല്ലതാണ് Thank you 🌹🌹🌹
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 8 МЛН
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 928 М.
Throwing Swords From My Blue Cybertruck
00:32
Mini Katana
Рет қаралды 11 МЛН
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 8 МЛН