വിലക്കുറഞ്ഞ ടൈൽസ് വേണോ ?

  Рет қаралды 83,226

Naapaa Marbles

Naapaa Marbles

Күн бұрын

For more Information:
Phone: +91 7356222849
WhatsApp : +917356222846
Naapaa Marbles
Sadanandapuram , Kottarakara. 691531
🌐naapaamarbles.com
naapaamarbles@gmail.com

Пікірлер: 126
@balupa6157
@balupa6157 Жыл бұрын
വീട്ടു കാര്യങ്ങൾ മാത്രം കാണിച്ചു കൊണ്ടിരിക്കുന്ന പൈങ്കിളി വ്ലോഗ് കളേക്കാളും....മറ്റു സമയം കൊല്ലി വ്ലോഗ്കളെക്കാളും ..... ഇത്തരം ജനോപകാരപ്രദമായ വീഡിയോകളാണ് വ്യൂവേഴ്സ് ന്റെ അടുത്തേക്ക് എത്തേണ്ടത്...അനുദിനം തോറും ജനങ്ങൾക്കു പ്രയോജനം ഉണ്ടാകുന്ന ഇത്തരം വിഡിയോകൾ ധാരാളം പേരിലേക്ക് എത്തേണ്ടതായിട്ടുണ്ട്. മാർക്കറ്റിലെ കള്ളത്തരങ്ങളും പൊള്ളത്തരങ്ങളും സധൈര്യം തുറന്നു കാണിക്കുന്ന നാപ്പാ മാർബിൾസ് നു എല്ലാവിധ ആശംസകളും ....
@shyjuedanaduvision8891
@shyjuedanaduvision8891 Жыл бұрын
ഈ ബ്ലോഗ് കണ്ട ഞാൻ ഇനി വില കുറഞ്ഞ ടൈൽ എടുത്ത് വഞ്ചിക്കപെടുകയില്ല. ഞാൻ പ്രീമിയം ക്വാളിറ്റി ടൈൽ എടുത്ത് എന്റെ സ്വപ്‍ന ഭവനം സാക്ഷാൽകരിക്കും. ഞാൻ ഷോപ്പിൽ നാളെ വരും
@adarshmg4482
@adarshmg4482 Жыл бұрын
എന്റെ സുഹൃത് ഗോകുൽ ഗൾഫിലാണ് ജോലിചെയ്യുന്നത് അവൻ അവന്റെ വീട് പണിയാൻ ഒരു കോൺട്രാക്ടറെ ഏല്പിച്ചു . അദ്ദേഹം ഒരു പാൽ വെള്ള ടൈൽസ് ഫോട്ടോ അയച്ചു അവന് കൊടുത്തു, അത് അവൻ വീട്ടിൽ ഇട്ടു പക്ഷെ അവൻ നാട്ടിൽ വന്നപ്പോൾ ടൈലിന്റെ നിറം എല്ലാം മങ്ങിയിരിക്കുന്നു . അവൻ ആ കോൺട്രാക്ടറെയും ടൈൽസ്‌കടയ്‍ക്കു എതിരെ കംപ്ലൈന്റ്റ് കൊടുത്തിട്ടും ഗുണം ഒന്നും ഉണ്ടായില്ല . ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് കാര്യം മനസിലായി😱.
@alexyohannan6690
@alexyohannan6690 Жыл бұрын
ജോഷി താങ്കൾ ചെയ്തത് ഒരു വലിയ കാര്യമാണ്. പൊതുവേ വിലക്കുറവ് അല്ലെങ്കിൽ ഡിസ്കൗണ്ട് എന്ന് കേൾക്കുമ്പോൾ ക്വാളിറ്റി നോക്കാതെ വാങ്ങിക്കൂട്ടുന്ന ഒരു സ്വഭാവം ഞാനടക്കമുള്ള മലയാളികൾക്കുണ്ട്. ടൈൽസ്, ഗ്രാനൈറ്റ് , മാർബിൾ വിപണന രംഗത്ത് പ്രവർത്തിക്കുന്ന താങ്കളല്ലാതെ മറ്റൊരാളും ഇത്തരത്തിലുള്ള ഒരു വീഡിയോ ചെയ്യാൻ ധൈര്യപ്പെടില്ല. പൊതുവേ എല്ലാ കച്ചവടക്കാരും കസ്റ്റമേഴ്സിനെ ചൂഷണം ചെയ്യാറാണ് പതിവ്. താങ്കൾ അതിൽ വ്യത്യസ്തനാണ്. എന്തായാലും വിലക്കുറവിന് പുറകെ പോകുന്നവർ ഈ വീഡിയോ ഒന്ന് കാണുന്നത് നന്നായിരിക്കും..❤
@vanajaop5245
@vanajaop5245 Жыл бұрын
സത്യം തന്നെ
@basheervbasheer5749
@basheervbasheer5749 Жыл бұрын
​ നമ്പർ ഉണ്ടോ
@noushadali4348
@noushadali4348 Жыл бұрын
18 രൂപയ്ക്ക എവിടേകിട്ടും എനിക്കാവശ്യമുണ്ട്
@jaseenajaaz4985
@jaseenajaaz4985 Жыл бұрын
സഹോദരാ വെറുതെ പറയുന്നെയാണ് sqft 36 allel 48 ഇങ്ങനെ ആണ് rate
@bavoosentertainmentview908
@bavoosentertainmentview908 Жыл бұрын
19.50. 4/2. മിക്സ്‌ ഉണ്ട്
@Ar-hv4zt
@Ar-hv4zt Жыл бұрын
നിങളുടെ ടൈൽ Box ഒന്ന്കാണികൂ എല്ലാ ബോക്സീലും ഇങനെ ആണ്
@sujithsuresh4476
@sujithsuresh4476 Жыл бұрын
വിലക്കുറവ് നോക്കി പോയാൽ ഇങ്ങനെ പണി കിട്ടും എന്ന് വിചാരിച്ചില്ല. വിലപ്പെട്ട അറിവിന്‌ നന്ദി 😊
@abdulsalamkizhakemadam9815
@abdulsalamkizhakemadam9815 Жыл бұрын
വീട് വെക്കാൻ ഉദ്ദേശിക്കുന്ന ടൈലുകളെ പറ്റി ഒന്നും അറിയാത്ത എന്നെപ്പോലെയുള്ളവർക്ക് വളരെ ഉപകാരപ്രദമാണ് ഈ വീഡിയോ ❤
@alexyohannan6690
@alexyohannan6690 Жыл бұрын
ജോഷി താങ്കൾ ചെയ്തത് ഒരു വലിയ കാര്യമാണ്. പൊതുവേ വിലക്കുറവ് അല്ലെങ്കിൽ ഡിസ്കൗണ്ട് എന്ന് കേൾക്കുമ്പോൾ ക്വാളിറ്റി നോക്കാതെ വാങ്ങിക്കൂട്ടുന്ന ഒരു സ്വഭാവം ഞാനടക്കമുള്ള മലയാളികൾക്കുണ്ട്. ടൈൽസ്, ഗ്രാനൈറ്റ് , മാർബിൾ വിപണന രംഗത്ത് പ്രവർത്തിക്കുന്ന താങ്കളല്ലാതെ മറ്റൊരാളും ഇത്തരത്തിലുള്ള ഒരു വീഡിയോ ചെയ്യാൻ ധൈര്യപ്പെടില്ല. പൊതുവേ എല്ലാ കച്ചവടക്കാരും കസ്റ്റമേഴ്സിനെ ചൂഷണം ചെയ്യാറാണ് പതിവ്. താങ്കൾ അതിൽ വ്യത്യസ്തനാണ്. എന്തായാലും വിലക്കുറവിന് പുറകെ പോകുന്നവർ ഈ വീഡിയോ ഒന്ന് കാണുന്നത് നന്നായിരിക്കും❤
@Manojnedumangad
@Manojnedumangad Жыл бұрын
❤️❤️❤️
@ebingeorge7684
@ebingeorge7684 Жыл бұрын
But the problem is some of the distributers will give the same items with higher price
@devikadevu366
@devikadevu366 Жыл бұрын
Edanilakkaar elalthea lafakaramayi gunamenmayulla tiles . Vangakazhiyum . Ethu nalloru messageanu😊😊😊😊😊
@sanadhananpillai5894
@sanadhananpillai5894 Жыл бұрын
Tiles field -ലെ കള്ളക്കളികൾ തുറന്നു കാട്ടിയ NaaPaa Marble s ന് അഭിനന്ദനങ്ങൾ, സത്യ സന്തതയുള്ള vedio ഇനിയും പ്രതീക്ഷിക്കുന്നു. 👌👌👌
@ranis4572
@ranis4572 Жыл бұрын
വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാകുമ്പോൾ വിലക്കുറവിന് പിന്നാലെ പോയി ,ഗുണനിലവാരം കുറഞ്ഞ സാധനങ്ങൾ വാങ്ങി വഞ്ചിക്കപ്പെടാൻ സാധ്യത ഏറെയുണ്ട്. നല്ലൊരു സന്ദേശമാണ് നാപ്പാ തന്നത് .ഇനിയും സമൂഹത്തിന് പ്രയോജനപ്രദമായ നല്ല അറിവുകൾ പ്രതീക്ഷിക്കുന്നു.
@SureshKumar-cp8id
@SureshKumar-cp8id Жыл бұрын
വില കുറഞ്ഞ ടൈൽസ് വാങ്ങുമ്പോൾ അതിന്റെ നിലവാരം കൂടി വിലയിരുത്തുവാൻ ശ്രെമിക്കണം എന്ന് മനസിലാക്കി തരുന്ന വീഡിയോ
@sunithaajay6916
@sunithaajay6916 Жыл бұрын
വിലയിലല്ല പ്രദാനം ഗുണ നിലവാരമുള്ള ടൈലുകൾ ആണ് വാങ്ങുക എന്ന് മനസ്സിലായി
@ojdeepak
@ojdeepak Жыл бұрын
കെട്ടിടം പണിയിൽ ഏർപ്പെട്ടിരിക്കുന്നവരും.. വീട് പണിയാൻ പ്ലാൻ ചെയ്യുന്നവരും ഈ വീഡിയോ കാണണം. 😊
@VenugopalBhaskar-kk9ew
@VenugopalBhaskar-kk9ew Жыл бұрын
Edanilakkar elalthea lafakaramayi gunamenmayulla tiles. Vangakazhiyum. Ethunalloru messaganu.👍
@naapaareception1213
@naapaareception1213 Жыл бұрын
Ratenalla prasakthi gunathilanu annu yee videoyilooda manassilayi👌
@vimalraj5117
@vimalraj5117 Жыл бұрын
ചേട്ടാ എനിക്ക് 2000 Sq ft മുകളിൽ ടൈൽസ് വേണമായിരുന്നു നിങ്ങളുടെ സ്ഥാപനം എവിടയാണ് ഞാൻ Tvm ആണ്
@NaapaaMarbles
@NaapaaMarbles Жыл бұрын
സദാനന്ദപുരം, കൊട്ടാരക്കര
@janathacowfarm7674
@janathacowfarm7674 Жыл бұрын
@@NaapaaMarbles നട ഫോൺ നമ്പർ എനിക്കൊരു 1500 സ്ക്വയർ ഫീറ്റ് എങ്ങനെയാണ്
@RadhaKrishnan-id8ty
@RadhaKrishnan-id8ty Жыл бұрын
Tails valavundengil. Kuranja vilakku kittum...6months kazhinjal pottum
@aswadaslu4430
@aswadaslu4430 Жыл бұрын
നല്ല നല്ല ഉപകാരപ്രദമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു ഒപ്പം നല്ലൊരു പാട്ടും പ്രതീക്ഷിക്കുന്നു
@niranjana2014
@niranjana2014 Жыл бұрын
നല്ല ടൈൽസ് ആണ് ഇവിടെ വിൽക്കപ്പെടുന്നത്
@pnnair5564
@pnnair5564 Жыл бұрын
Brigtness മാത്രമല്ല ടൈലിന്റെ ക്രഷിങ് പോയിന്റ്, ടെൻഷൻ ഇവയാണ് പ്രധാനം?
@rajendranrajan6455
@rajendranrajan6455 Жыл бұрын
ടൈൽലിനെ കുറിച്ച് നല്ല അറിവാണ് ഈ മെസ്സജു തന്നത്
@abhijiths4129
@abhijiths4129 Жыл бұрын
Vilakuravilallaa qualityill aanu pradhaniyam enn manasilayiii........
@rajendranrajan6455
@rajendranrajan6455 Жыл бұрын
ഇതുപോലുള്ള നല്ല നല്ല മെസ്സേജ് ഇനിയും പ്രെഡിഷിക്കുന്നു
@kumarv9672
@kumarv9672 Жыл бұрын
Appo etra rupede tile vangum Tile engane nokki vangum Vila kudiya tile nallathanennu engane ariyum
@dilipmcdu-ef8gx
@dilipmcdu-ef8gx Жыл бұрын
വില കുറവ് നോക്കി പോകുന്നവർ ഈ വീഡിയോ കണ്ടിട്ട് പോകുന്നത് നല്ലതായിരിക്കും... ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു
@bineshn8230
@bineshn8230 Жыл бұрын
ലുക്കിൽ അല്ല കാര്യം വർക്കിൽ ആണ് 🥰
@rajinisuresh9169
@rajinisuresh9169 2 ай бұрын
ഇത് എവിടെയാണ് സ്ഥലം കോൺടാക്ട് നമ്പർ തരാമോ
@shibuvm8545
@shibuvm8545 Жыл бұрын
എനിക്ക് വേണം 18വിലയുടെ
@NaapaaMarbles
@NaapaaMarbles Жыл бұрын
വീഡിയോ പൂര്‍ണമായും കാണൂ.. വില കുറഞ്ഞതും നിലവാരം ഇല്ലാത്തതുമായ ടൈല്‍ ഞങ്ങൾ വില്‍ക്കുന്നില്ല.
@Sinoshmehaboob
@Sinoshmehaboob Жыл бұрын
നിങ്ങൾ പറയുന്ന ഓരോന്നും കേൾക്കുമ്പോൾ എന്ത് തട്ടിപ്പാണ് ഇ രംഗത്ത് ഉള്ളത്
@jyothieranoor6860
@jyothieranoor6860 Жыл бұрын
വിലകുയുന്നത് ടൈലുകൾക് ഗുണമെന്മാകുറവാണെന്നു വ്യക്തമാകുന്ന ഒരു വീഡിയോ ആണ് ഇത്. വിലകുറവ് അന്നെഷിച്ചു പോകുന്ന എന്നെ പോലുള്ള വ്യക്തികൾക്ക് ഇ വീഡിയോ വളരെ പ്രയോജനകരമാകുന്നു.
@Manojnedumangad
@Manojnedumangad Жыл бұрын
❤❤❤❤
@tomjkumbuckal
@tomjkumbuckal Жыл бұрын
300 square feet kittumo
@shambhubalachandran7244
@shambhubalachandran7244 Жыл бұрын
വിലകുറവ് എന്ന പേരിൽ നടക്കുന്ന തട്ടിപ്പ് ഇതിലും വെക്തമായി വിശദീകരിക്കാൻ സാധിക്കില്ല, അതും laying video ഉൾപ്പടെ ഉൾകൊള്ളിച്ചു കൊണ്ട്, നിലവിൽ ഏത് ഒരു സാധനത്തിനും റിവ്യൂ നോക്കി purchase ചെയ്യുന്ന മലയാളികൾക്ക് അത്രയും പ്രയോജനകരമായ വീഡിയോ👍🏻 Great effort👌🏻
@sureshpnairpnair1973
@sureshpnairpnair1973 Жыл бұрын
32രൂപക്ക് ഈ ടൈൽ വാങ്ങി വഞ്ചിക്കപ്പെടാതിരിക്കുക
@basheervbasheer5749
@basheervbasheer5749 Жыл бұрын
ഫോൺ number ഉണ്ടോ
@NaapaaMarbles
@NaapaaMarbles Жыл бұрын
Phone: +91 7356222849 WhatsApp : +917356222846
@hashimnh9089
@hashimnh9089 23 күн бұрын
Valare upakaarapradhamaaya video Thanks
@sravanrajeev6776
@sravanrajeev6776 Жыл бұрын
Anik venam💖💕
@jacob-fs3ql
@jacob-fs3ql Жыл бұрын
chetta chettan tilu undakundo verichu kazhinja mathre ellarkum ethariyan patu appo shopileku countaniers vagunna nigak nigada kadelulla tile ee preshnam varillanu parayan patanathengane
@lijinvellimon-lt4hr
@lijinvellimon-lt4hr Жыл бұрын
Use only high quality and good products
@lekshmilechu7793
@lekshmilechu7793 Жыл бұрын
❤❤❤
@shajucmonaravindbasu5644
@shajucmonaravindbasu5644 Жыл бұрын
Good
@devikadevu366
@devikadevu366 Жыл бұрын
High quality and good product 👍👍👍👍👍
@dakshap2637
@dakshap2637 Жыл бұрын
White cimentil vechu koode
@irshadazeez6880
@irshadazeez6880 Жыл бұрын
Appole nigal engine ithu kodukkunnu
@NaapaaMarbles
@NaapaaMarbles Жыл бұрын
ഞങ്ങളുടെ ഷോപ്പിൽ ഇത്തരം ടൈലുകൾ ലഭ്യമല്ല.
@jayantarahul9204
@jayantarahul9204 Жыл бұрын
❤❤❤
@nikhilnath2953
@nikhilnath2953 Жыл бұрын
നമ്മുടെ നാട്ടിൽ ഒരുപാട് ജനങ്ങൾ . വിലക്കുറവ് എന്ന പരസ്യങ്ങളുടെ പിറകേ പോയി വഞ്ചിതരാകുന്നുണ്ട്. ഇത് പോലെ പ്രമുഖർ quality യിൽ കാണിക്കുന്ന തട്ടിപ്പുകൾ പുറത്തു കൊണ്ടുവരുന്ന video കൾ എന്നും ജനങ്ങൾൾക്ക് ഉപകാര പ്രതമാണ്.. ഇനിയും ഇതുപോലെയുള്ള video കൾ പ്രതിക്ഷിക്കുന്നു.
@Manojnedumangad
@Manojnedumangad Жыл бұрын
❤❤❤
@babuk8942
@babuk8942 Жыл бұрын
എനിക്ക് വേണം നിങ്ങളുടെ whats app നമ്പർ തരൂ ഞാൻ മോഡൽ ഏതൊക്കെ എന്ന് നോക്കട്ടെ
@ayishanelufarrazak
@ayishanelufarrazak 5 ай бұрын
Oppom filimiley villanety aniyanano sir😂
@SureshKumar-cw2br
@SureshKumar-cw2br Жыл бұрын
😆😂 Ente joshi
@illyaskoodaranji131
@illyaskoodaranji131 9 ай бұрын
കോഴിക്കോട് ജില്ലയിൽ എവിടെയാണ് ഷോപ്പ്?ആവശ്യമുണ്ടായിരുന്നു.
@sunilgopi7425
@sunilgopi7425 Жыл бұрын
കൊള്ളാം ചേട്ടാ ഞാൻ വീട് പണി തുടങ്ങുവാ പറഞ്ഞു തന്നതിന് നന്ദി
@sobharavi3744
@sobharavi3744 2 ай бұрын
നമ്പർ തരാമോ
@kayaniyilkannanvlog4458
@kayaniyilkannanvlog4458 Жыл бұрын
100 % ശരിയാണ് ഈ ടൈൽസ് ഞാൻ lay ചെയ്യതിട്ടുണ്ട്.. Kollam New Rajasthan Marble...വീട്ടുക്കാർക്ക് വലിയ നഷ്ടം ആയി......
@krishnaskurup388
@krishnaskurup388 2 ай бұрын
Sthalam
@rahulgorh1687
@rahulgorh1687 Жыл бұрын
সুন্দৰ ছাৰ😊😊
@NaapaaMarbles
@NaapaaMarbles Жыл бұрын
তোমাকে অনেক ধন্যবাদ
@bijupv9492
@bijupv9492 9 ай бұрын
എറണാകുളം തൃശൂർ ജില്ലകളിൽ Tiles വിശ്വസിച്ച് വാങ്ങാവുന്ന ഷോപ്പുകൾ പറഞ്ഞ് തരാമോ. Totally confused ആണ്. Please help me 🙏
@sushildadhich7972
@sushildadhich7972 Жыл бұрын
Nice sir
@smithakrishnan5039
@smithakrishnan5039 Жыл бұрын
ചുമ്മാതല്ല മിക്ക കടക്കാരും പറയുന്നത് ഇവിടെ വിലക്കുറവുണ്ട് ഇങ്ങോട്ട് വരൂ എന്ന്.... അതങ്ങ് പൊളിച്ചടുക്കിയതിന് നന്ദി.....
@preethasuresh4578
@preethasuresh4578 Жыл бұрын
Good information👍
@kareempoovathani6239
@kareempoovathani6239 Жыл бұрын
ഷോപ്പ് എവിടെയാണ്..?
@NaapaaMarbles
@NaapaaMarbles Жыл бұрын
സദാനന്ദപുരം, കൊട്ടാരക്കര
@anurajadas7934
@anurajadas7934 Жыл бұрын
Thanks for this informative video
@vivi2850
@vivi2850 10 ай бұрын
വിളിച്ചപ്പോൾ ഏറ്റവും കുറഞ്ഞത് 36 ര് ആണ് പറഞ്ഞത്...
@hamzatharayil4283
@hamzatharayil4283 Жыл бұрын
പെട്രോളിനും ഡീസലിനും വില കുറയുമ്പോൾ പറയാം നമുക്ക് നോക്കാം
@venitaantony9137
@venitaantony9137 Жыл бұрын
The Quality of the tiles is very important. Now I understood why i m getting tiles in lowest price. Thanks for the informative video 👍
@blendinkosarchitects3723
@blendinkosarchitects3723 Жыл бұрын
Very informative video.keep posting .❤
@jinulal1222
@jinulal1222 Жыл бұрын
സിറാമിക്ക് ടൈൽ സുകൾ വാങ്ങരുത്. വെട്രിഫൈട് ബോഡി വാങ്ങുക
@noushadnadeera6353
@noushadnadeera6353 Жыл бұрын
തള്ളി മറിക്കുന്ന മനുഷ്യൻ വിളിച്ചിട്ട് മറുപടിയില്ല
@jaseenajaaz4985
@jaseenajaaz4985 Жыл бұрын
Aaa best ഇവരൊക്കെ ചുമ്മാ parayunneyan. Sqft 36 allel 48 aa range ആണ് വില. Njn വിളിച്ചു അന്വേഷിച്ചപ്പോ paranjeyan rate കുറച്ചല്ലേ vedioyil പറഞ്ഞെ എnnn chodhichapo ബാക്കി tax ആകുമെന്നാണ് പറയുന്നത്
@kuruvilamathew8051
@kuruvilamathew8051 Жыл бұрын
എതാണ് നല്ല ടൈൽസ്, എങ്ങനെമനസിലാകും?
@ahmedarabiansahmedarabians607
@ahmedarabiansahmedarabians607 10 ай бұрын
2000 sqft cheaper tile venum terres polulla stalath virikkan aanu mat mathi colour prasnamalla
@kaleedqr5602
@kaleedqr5602 10 ай бұрын
എവിടെയാണ് സ്ഥലം. അടവിന് കിട്ടുമോ ?
@rickymukesh4667
@rickymukesh4667 Жыл бұрын
❤❤❤❤❤❤❤❤❤❤❤❤
@lekshmirnair2319
@lekshmirnair2319 9 ай бұрын
2:09
@jobyvj4735
@jobyvj4735 Жыл бұрын
Virich kazhinjal kajaria polum guarantee illa same policy anu ellarkkum
@abdulazeez192
@abdulazeez192 10 ай бұрын
കോൺടാക്ട് നബ്ബർ അയക്കുമോ
@safu161
@safu161 Жыл бұрын
നല്ലൊരു msg ആയിരുന്നു.... 🥰🥰
@heavenofdreams6002
@heavenofdreams6002 Жыл бұрын
Sir onnu number tharumo Bathroom tiles video onnu edumo
@abhiramts.7738
@abhiramts.7738 Жыл бұрын
Vangan margamundo idukki anu
@VISHNU-oj8cl
@VISHNU-oj8cl Жыл бұрын
Cali cut undo chetta
@Nishadexcelworld
@Nishadexcelworld Жыл бұрын
വളാഞ്ചേരി സിൽവാനിൽ നല്ല quality ഉള്ള ടൈൽസ് കിട്ടും
@abdulrasak927
@abdulrasak927 3 ай бұрын
Podo..k..
@hebbyjohn5174
@hebbyjohn5174 Ай бұрын
show room at place
@AnilKumar-ne8fs
@AnilKumar-ne8fs 9 ай бұрын
വളരെ ഉപകാരം
@Bijulal555
@Bijulal555 Жыл бұрын
Venda
@tomjkumbuckal
@tomjkumbuckal 3 ай бұрын
Ith ipo unto
@jamsheeerajamshi7865
@jamsheeerajamshi7865 3 ай бұрын
Super sir
@sulochanasuku1780
@sulochanasuku1780 Жыл бұрын
നല്ല വീഡിയോ 👍👍👍🙏🙏🙏
@alhayathgraphics5071
@alhayathgraphics5071 Жыл бұрын
kollam delivery undoe
@maldancharan4091
@maldancharan4091 Жыл бұрын
പുതിയ വീട് പണിയുന്നവർക്ക് വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആണ്, ഈ വീഡിയോയിലൂടെ ഉപഭോക്താക്കൾക്ക് അവരുടെ വീടിന്റെ നിർമ്മാണത്തിൽ ധാരാളം സംഭാവനകൾ ലഭിക്കും, അതുവഴി അവർക്ക് അവരുടെ വീടിന് നല്ലതും നീണ്ടുനിൽക്കുന്നതുമായ ടൈലുകൾ തിരഞ്ഞെടുക്കാനാകും.
@Manojnedumangad
@Manojnedumangad Жыл бұрын
❤❤❤
@noushadali4348
@noushadali4348 Жыл бұрын
Cement primer ഒരു കോട്ട് ബാക്കിൽ അടിച്ചു വിരിച്ചാൽ മതി എല്ലാം ശരിയാകും
@greeshmaaneesh4176
@greeshmaaneesh4176 11 ай бұрын
Such a brilliant review.👍
@jayaramm8253
@jayaramm8253 Жыл бұрын
നിലവാരമില്ലാത്ത ടൈലുകൾ മാർകെറ്റിൽ ചവറു പോലെ ഉണ്ട് എന്നു മനസിലാക്കി തന്നതിന് നന്ദി ഇത്തരം വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു
@muhammednizarpa585
@muhammednizarpa585 Жыл бұрын
VeryGood message
@Nandhutty629
@Nandhutty629 Жыл бұрын
വില കൂടിയ ടൈൽ ആണെങ്കിൽ വിരിച്ചതിനു ശേഷം വരുന്ന കംപ്ലൈന്റ് കമ്പനി മാറ്റി തരുമോ
@NaapaaMarbles
@NaapaaMarbles Жыл бұрын
ഷോപ്പിൽ ഒന്ന് വരൂ....
@Nandhutty629
@Nandhutty629 Жыл бұрын
@@NaapaaMarbles എനിക്ക് ടൈൽ ആവശ്യം വന്നാൽ ഞാൻ തീർച്ചയായും അവിടെ തന്നെ വരും
@HarisVh-d3c
@HarisVh-d3c Жыл бұрын
Fake video
@AjithKumar-jo2nk
@AjithKumar-jo2nk Жыл бұрын
Contact no
@entertainingmalayali7296
@entertainingmalayali7296 Жыл бұрын
No complaints will be entertained after laying tiles. Tiles വിരിച്ച ശേഷം ഉള്ള complaints ഞങ്ങൾ സ്വീകരിക്കില്ല. ഈ വാചകം ആണ് കമ്പനിയുടെ ധൈര്യം 😂😂😂😂
@harikumar5936
@harikumar5936 Жыл бұрын
I need 2000 sft How can contact
@NaapaaMarbles
@NaapaaMarbles Жыл бұрын
Phone: +91 7356222849 WhatsApp : +917356222846
@harikumar5936
@harikumar5936 Жыл бұрын
Contact number?
@NaapaaMarbles
@NaapaaMarbles Жыл бұрын
Phone: +91 7356222849 WhatsApp : +917356222846
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 38 МЛН
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 38 МЛН
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 38 МЛН