ഒരുപാട് Auto drivers , Electric എടുത്ത് വഞ്ചിതരായി നിയമത്തിന് വേണ്ടി പോരാടുന്നത് ന്യൂസിൽ കണ്ടിരുന്നു. ബൈജു ചേട്ടൻ അതിനെ കുറിച്ച് ഒരു video പ്രതീക്ഷിക്കുന്നു
@salmansalman25556 ай бұрын
ചൈനാ വണ്ടികൾ എടുത്താൽ അങ്ങനെ തന്നെയായിരിക്കും
@playloop88326 ай бұрын
@@salmansalman2555സംസ്ഥാന ഗവൺമെൻ്റ് ൻ്റെ പദ്ധതിയാണ് ഈ പറഞ്ഞത്. വണ്ടി എടുത്തവരെ മൂഞ്ചിച്ചു.
@TrxTr_Das6 ай бұрын
മേടികുന്ന കാശിന് നന്ദി കാണിക്കണ്ടെ
@sreeninarayanan40076 ай бұрын
ഇലട്രിക് വണ്ടി വാങ്ങാൻ ഇപ്പോഴും സമയം ആയിട്ടില്ല എന്നാണ് എന്റെ ഒരു ഇതു
@Travelking-g6k6 ай бұрын
Wait technology വളർന്നു വരുന്നതേയുള്ളു..
@Gokul-G306 ай бұрын
വർണാഭമായ നിറച്ചായക്കൂട്ടുകളുടെ ഒരു മർമര സ്പർശ സംഗലനമാണ് Ather apex 450x ✨
@Wayanad_WildExp6 ай бұрын
സ്കൂട്ടർ ആദ്യം കണ്ടപ്പോ നാട്ടിലെ ഏതോ ഫ്രീക്കൻ modify ചെയ്ത പോലെ തോന്നി 👍🏻
@prasoolv10676 ай бұрын
Ather revolutionise evscooter industry in india👌🏻
@sammathew11276 ай бұрын
Have personally ridden the Ather 450x, and it's an amazing scooter It's very much more comfortable than other bikes/scooters when you think of the driving pleasure ❤❤❤
@baijutvm77766 ай бұрын
ഇലക്ട്രിക് വാഹനങ്ങൾ നിരത്തുകൾ കീഴടക്കട്ടെ ♥️
@annusepisodes35916 ай бұрын
വേണ്ട 💯☹️
@annusepisodes35916 ай бұрын
Are you gay😅
@selfxss20046 ай бұрын
it's sure endhayalum kizhadakum
@hetan36286 ай бұрын
Ather vs ola ഇവർ തമ്മിൽ comparison ചെയ്താൽ ഇതിൽ ഏതു വാഹനമായിരിക്കും മികച്ചത് എന്ന് സത്യസന്ധമായി കമന്റ് ചെയ്യാമോ?
@ananthakrishnans26566 ай бұрын
Ather.
@harikrishnans2866 ай бұрын
Ather user anu almost 1.5 yr ayi im satisfied
@monumonudevadas2546 ай бұрын
Ather
@afsalmech87246 ай бұрын
Ather 2 yeres
@masin79776 ай бұрын
Ather
@najafkm4066 ай бұрын
Ather.... Quality and reliability..vishwasichu vaangaan kaziyunna ore oru brand
@premuv5794Ай бұрын
Ather vs icubeil ethu aanu nallathu.? Service , maintenance cost vechu compare cheyyumbol
@thahirmali2 күн бұрын
14:26 warp plus❌ Magic twist ✅ Le warp plus, ഞാൻ നിങ്ങൾ ഉദ്ദേശിച്ച ആളല്ല മിസ്റ്റർ. അത് magic twist ൻ്റെ പണിയാണ്. ഞാൻ വന്ത് പവർ.... 😂😂
@soorajpr0076 ай бұрын
14:25 Magic twist ano ഉദേശിച്ചത്.
@subinraj39126 ай бұрын
ഇലക്ട്രിക് വണ്ടിയിൽ വിശ്വസിച്ചു എടുക്കാൻ പറ്റിയ ഒരേ ഒരു ബ്രാൻഡ്....Ather❤️
@JopaulJacob6 ай бұрын
Magic twist is not safe practice.. because recurrent use of regenerative magic twist may end up in trouble since we may tend to use it in case of emergency breaking situations…
@safasulaikha40286 ай бұрын
Ather Apex 450-X🔥🔥nice vehicle 🤩🤩
@sirajnhnh55736 ай бұрын
കുറച്ച് ഉയരം കൂടിയ ആൾ ബാക്കിൽ ഇരുന്നാൽ റൈഡറുടെ കയ്യിൽ ബാക്കിൽ ഇരിക്കുന്ന ആളുടെ കാലിൻ്റെ മുട്ട് തട്ടും ഇത് വലിയൊരു പോരായ്മ ആണ് atheril
@rameshg73576 ай бұрын
Will the mileage be affected if heavier persons ride ? Plz explain. Pay load Vs range
@idukkistraveller70706 ай бұрын
Good morning.froce gurkha 5 door vanno ? Kandilla.
@deepakrnair14896 ай бұрын
There's no subsidy for this model. It'll cost almost 2.15L. Not sure if pro pack included as well. Otherwise it'll cost again another 20K more. I'm planning to look for Ather Rizta which is way better for family use. Could you please review the top variant of Rizta?
As an Ather user am satisfied in the performance of the scooter. But you should consider it as an iphone, if you are going to the service center, your pocket is gonna be empty.
@PRAKASHMS19976 ай бұрын
🤔🤔🤔
@ഊക്കൻടിൻ്റു6 ай бұрын
ഓലക്ക് പിന്നെ സർവ്വീസ് സെൻ്ററിലേക്ക് പോവുകയേ വേണ്ട... സർവ്വീസും ബുക്ക് ചെയ്ത് ഷോറൂമിൽ ചെല്ലുമ്പോൾ അവിടെയുള്ള കിഴങ്ങമ്മാരുടെ പൊട്ടൻ കളി കാണണം😅 അവറ്റകൾക് ഒരു സൈക്കിൾ റിപ്പയർ ചെയ്തുപോലും ശീലം കാണില്ല😂😂😂 പൊട്ടമമാർക്ക് നേരാം വണ്ണം സ്പാനർ പിടിക്കാൻ പോലും അറിയില്ല... 😅
@hamraz43566 ай бұрын
Baiju chettan scooter review cheyyumbol..... ലെ ഗ്യാസ്കുറ്റി: എന്നെ പറയാതെ പുള്ളി മുൻപോട്ട് പോകില്ല 😂
@jijesh46 ай бұрын
ഇലക്ട്രിക്ക് സ്ക്കുട്ടറിൽ ഏറ്റവും നല്ല മോഡൽ ഏതർ ഒരു പാടു ഇലക്ട്രിക്ക് സ്ക്കുട്ടർ ഇറങ്ങിയിട്ടുണ്ട് അതിൽ ഏതർ തന്നെ ഏറ്റവും നല്ല വണ്ടി
@anandhurj80565 ай бұрын
Splendor xtec 2.0 review venam.....
@mcholothbasheer63136 ай бұрын
Which is better Maruti Suzuki Swift or Citroen C3 in terms of price and specifications?
@SreebinTbabu5 ай бұрын
C3
@dijoabraham59016 ай бұрын
Good review brother Biju👍👍👍
@orengorengmedia6 ай бұрын
Ather Bangalore Base Campeni😍 450X
@prasadgvr77686 ай бұрын
ഇജ്ജാതി കോമിക്ക് സ്കൂട്ടർ കൊണ്ട് ഇനി ആർതർക്ക് ആളെ പറ്റിക്കാൻ കഴിയില്ല അതി സുന്ദരൻമാർ ഒരു കൂട്ടം അണിയറയിൽ ഉണ്ട്...... ആക്ടീവ അടക്കം ...😮😮😮
@rameshram86426 ай бұрын
ഹലോ. ഹെതർ കൊള്ളാം വിലകൂടി പോയില്ലേ
@അപ്പൻകുളപ്പുള്ളി6 ай бұрын
Comic അല്ലാന്ന് ഓടിച്ചവർക്കറിയാം .. Need some improvement.
@arshadahammed6 ай бұрын
ICE scooters ather ayitu compare cheyyelle 😂
@jishnunair49492 ай бұрын
Ather vs old review please
@shyworne69966 ай бұрын
Vandi adipoliya , quality nallathan , electric scooterukalil , nalla oru quality vandikal aanu but value for money allann maathram...
@vishnukarthik946 ай бұрын
Yes, I'm addicted to my bike because It's way better than being addicted to fake love.
@JTJ79336 ай бұрын
മുടിഞ്ഞ വില എന്നതാണ് ഇതിൻ്റെ ഏറ്റവും വലിയ പ്രത്യേകത കൂടാതെ എല്ലാ പാർട്സ് ഒടുക്കത്തെ വിലയാണ്
@ArunKVinod6 ай бұрын
Ola pole roadil nikkoola
@vishnu_Sudarsanan666 ай бұрын
Ather has good market in india
@prasanthpappalil58656 ай бұрын
Ini muthal Baiju chettan scooter review cheyyumbol must aayi oru gas kutti kondu vannu kayattan pattumo ennu paranju tharanam
@aromalkarikkethu13006 ай бұрын
Rocket 🚀 aanu saanam❤
@lijik56295 ай бұрын
Very good from the company.
@M.A.UdayakumarUdayakumar-px8wf6 ай бұрын
ഒരു സ്റ്റാൻഡേർഡ് ബ്രാൻഡിൻ്റെ ഒരു ഗുണവുമില്ലാത്ത സാധനം. Bajaj TV S👌 Looking
@naveenmathew27456 ай бұрын
Ather❤❤❤❤
@naijunazar30936 ай бұрын
ബൈജു ചേട്ടാ, വണ്ടി കൂടുതൽ ലുക്ക് ആയിട്ടുണ്ട്. Ather Rizta റിവ്യൂ കൊണ്ടു വരാമോ?
@sreejithjithu2326 ай бұрын
കാണാൻ അടിപൊളി... 🔥🔥🔥
@amaljo3696 ай бұрын
450x ilum und regenerative breaking feature 🙌.
@sharathas16036 ай бұрын
Superb nice colour👌👌
@redrock52536 ай бұрын
🎉thankyo
@PetPanther6 ай бұрын
നമ്മുടെ mvd ഈ വാഹനം കണ്ടു പിടിച്ചു നിർത്തി ഇത് മോഡിഫൈഡ് ആണെന്നും പറഞ്ഞ് ഫൈൻ വാങ്ങാൻ സാധ്യതയുണ്ട്
@jintoemerald6 ай бұрын
Ather Rizta ഒന്ന് review ചെയ്യോ?
@shinoj14336 ай бұрын
Camera update cheyyu chetta
@joseabraham29516 ай бұрын
LED ബൾബ് ഇറങ്ങിയ കാലം എന്തു വില ആയിരിന്നു... ഇപ്പോൾ കുറഞ്ഞില്ലേ അത് പോലെ ഇലക്ട്രിക് വാഹന ങ്ങളുടെ വിലയും കുറയും.. ഈ വണ്ടി ഒരു ലക്ഷം രൂപ ന്യായ വില ആണ്.😂❤
@lijilks6 ай бұрын
Ather Apex 450 X look like very interesting
@Poppy69.6 ай бұрын
Music ittulla paripadi arochakamanu
@poisoner1446 ай бұрын
Tvs X Ev review cheyy
@harikrishnanmr94596 ай бұрын
എന്തായാലും ola യെക്കാൾ കൊള്ളാം എന്ന് തോന്നുന്നു റീ ജനറേഷൻ കൊള്ളാം
@hydarhydar62786 ай бұрын
സാധരണക്കാർക്ക് ഇപ്പോൾ ഒരിക്കലും ഇലക്ട്രിക് വാഹനം എടുക്കാനുള്ള സമയമല്ല.... ഇനിയും ഒരുപാട് അപ്ഡേറ്റ് ആവാനുണ്ട്... പല വണ്ടികളും സ്കൂട്ടർ ആയാലും... ഔട്ടോ ആയാലും.... കാർ ആയാലും റോഡിൽ പണിതന്നുകൊണ്ടിരിക്കയാണ്.... പിന്നെ ഒരു 5 വർഷമെങ്കിലും പെട്രോൾ അടിക്കാനുള്ള പൈസ മുൻകൂട്ടി കൊടുത്താണ് പല ഇലക്ട്രിക് വാഹനകളും വാങ്ങാൻ ഇപ്പോൾ കഴിയുന്നത്.... ഇത്രയും പ്രമോട്ട് ചെയ്യാൻ മാത്രം ഉണ്ടോ എന്ന് താങ്കൾ ഒന്ന് ചിന്ദികേണ്ടതാണ്... പ്രതേകിച്ചു വിശ്വാസയോഗ്യനായ ഒരു യുട്യൂബർ എന്ന നിലയിൽ..
@sharathas16036 ай бұрын
Superb 👌nice colour👌
@sajutm89596 ай бұрын
കൊള്ളാം 👍👍
@tppratish8316 ай бұрын
Avoid two wheeler..... For safety purpose
@gauthamcb11606 ай бұрын
Nalla vijrambicha vaahanam...
@rahulvlog44776 ай бұрын
Niravathi electric scooterukal irannganund ithum success avatte
@abhijithr38536 ай бұрын
Looking good vehicle
@Travelking-g6k6 ай бұрын
Ather + Alien 👽👽
@averagestudent43586 ай бұрын
Booking price and on road price
@akhilmahesh72016 ай бұрын
eniku oru ather edukan plan inde but black edukollu
@suryas7716 ай бұрын
Ather is better than Ola
@srcreations41526 ай бұрын
Look ok range ok
@ameens55996 ай бұрын
ഈ വണ്ടിയുടെ ഫ്രണ്ട് കണ്ടിട്ട് കൊതുകിന്റെ രൂപം പോലെ തോന്നുന്നത് എനിക്ക് മാത്രമാണോ
@adarsh.a76 ай бұрын
ഓലയുടെ ബാക്ക് കാണുമ്പോൾ യൂറോപ്യൻ ക്ലോസേറ്റ് പോലെ എനിക്കും തോന്നാറുണ്ട്
@ameens55996 ай бұрын
@@adarsh.a7 തോന്നുന്നതൊക്കെ കൊള്ളാം അതിന്റെ ബാക്കിൽ കയറി ഇരുന്നു കാര്യംസാധിച്ചു കളയരുത്
@shameerkm116 ай бұрын
Baiju Cheettaa Super 👌
@rajaniyer61446 ай бұрын
pls change yr Mic 🎤 Imdly....Yr .Voice is Not At All Clear....
@suhasonden5836 ай бұрын
മഴ പെയ്താൽ ആ ഭാഗം fog പിടികില്ലേ
@krishnadasmk6 ай бұрын
Nice colour 🎉
@Blckzo776 ай бұрын
ഒരു സർക്കസ് കൂടാരത്തിൽ കേറിയപോലെ കളർ ഫുൾ 😂🙏
@riyaskt80036 ай бұрын
Emergency braking അല്ലാത്ത braking അല്ലാതെ അങ്ങനെ ബ്രകിംഗ് വേണ്ട എന്നർത്ഥം
@ROY777WILD6 ай бұрын
150 km mileage ഏതു കമ്പനിയ അതേരിനു പറഞ്ഞേ.110 മാക്സിമം ❤
@Sreelalk3656 ай бұрын
വാച്ചിങ് ❤️❤️❤️
@TRajan-p6y6 ай бұрын
Adipoli
@geethavijayan-kt4xz6 ай бұрын
ഒരു വർഷം കഴിഞ്ഞു വാങ്ങുന്നതാണ് നല്ലത്. അല്ലെങ്കിൽ വിഷമം തോന്നുള്ളു 😊
@maneeshkumar42076 ай бұрын
Present ❤️❤️❤️❤️❤️
@justwhatisgoingon6 ай бұрын
Ather🎉
@pinku9196 ай бұрын
Personal ആയിട്ടു പറയുകയാ...I don't like this variant.
@shemeermambuzha90596 ай бұрын
Adipoli ❤
@sarathsTravelBytes6 ай бұрын
Ather👌
@lijojoseph84566 ай бұрын
My bro y always saying about Elatric vehicle .....😂😂😂
@showlight1616 ай бұрын
ഇന്ന് പഞ്ച് ഡയലോഗ് ഇല്ലായിരുന്നല്ലോ🤭🤭🤭
@kiswajanna60046 ай бұрын
ഈ ഫൈബർ പാട്ടക്ക് 2. ലക്ഷത്തിന് മുകളിൽ. മലയാളി എല്ലാറ്റിലും പെടും. പിന്നെ കരയും
@bilalkylm84376 ай бұрын
🔥🔥😍
@joseansal41026 ай бұрын
🎉🎉🎉
@lifeisspecial76646 ай бұрын
Nice
@sarathps75566 ай бұрын
Nice ❤❤
@anoopps79036 ай бұрын
Hi😊
@joyalcvarkey11246 ай бұрын
ATHER APEX 🛵
@unnikrishnankr13296 ай бұрын
Nice video 😊😅
@jithintc80936 ай бұрын
Cheli adikaline ore kuravum ella enne matram baki ellam okk ahne
@jayanp9996 ай бұрын
കൊച്ചു തുമ്പി
@gokulhari76426 ай бұрын
ഗ്യാസ്, ഇൻവെർട്ടർ ബാറ്ററി, ഒരു ചാക്ക് നാളികേരം എന്നിവയുടെ weight പുഷ്പം പോലെ വഹിക്കും ather😁
@shahirjalal8146 ай бұрын
Namaskaram
@averagestudent43586 ай бұрын
Oh limited edition
@Travelking-g6k6 ай бұрын
അടുത്ത പത്തു വർഷത്തിനുള്ളിൽ, road, ഭരിക്കാൻപോകുന്നത് ev കളായിരിക്കും.
@sagar194086 ай бұрын
👍🏼👍🏼👍🏼
@ambatirshadambatirshad21476 ай бұрын
അൽപ്പം കൂടിപോയോ 🤔🤔🤔
@ameer5800ponnu6 ай бұрын
👍👍👍👍
@rajeevrajeevmc66116 ай бұрын
Oruvallmpulee
@ranjithsoman28486 ай бұрын
ഓറഞ്ച് കളർ നമുക്ക് ഇഷ്ടമില്ല ചുവപ്പ് ആയിരുന്നു മേടിക്കുന്നു 😂😂