മോഹൻദാസ് പറഞ്ഞത് നൂറുശതമാനം സത്യമായ കാര്യമാണ് കേരളത്തിലെ ഒട്ടുമിക്ക കമ്മ്യൂണിസ്റ്റുകാരും ചിന്ത ഇതുതന്നെയാണ്
@AmallNambiar2 ай бұрын
ആദ്യം വെറുപ്പ് ആയിരുന്നു,ഇപ്പോൾ ഇഷ്ടം ആണ് ആർഎസ്എസ് നേ
@neenapratap28272 ай бұрын
Y? Hatred..RSS is for rashtraa.. Pattalavum ,RSS um ullathu kondas u lndians samadhaanamayi jeevikkunnathu..
@mariammmajoseph2712 ай бұрын
enikkum
@haridasv2612 ай бұрын
നല്ലൊരു ശതമാനം ഹിന്ദുക്കളായ പഴയ യഥാർത്ഥ കമ്യൂണിസ്റ്റ് വിശ്വാസികൾ നിലവിൽ ആർഎസ്എസ്/ബിജെപി യോട് അനുഭാവം പുലർത്തുന്നവരാണ്. അതിൻ്റെ തെളിവാണ് കഴിഞ്ഞ ഇലക്ഷനിൽ പല മണ്ഡലങ്ങളിലും കണ്ടത്. അടുത്ത ഇലക്ഷനുകളിൽ കൂടുതൽ മാറ്റങ്ങൾ ഉണ്ടാകും.
@sumansumesh8730Ай бұрын
ഞാൻ ഒരു കമ്യൂണിസ്റ്റ് ക്കാരൻ ആണ് എന്റെ ഒരു അഭിപ്രായം rss, bjp അനുഭാവത്തിനേക്കാൾ കൂടുതൽ ദേശസ്നേഹം ആണ് so അത് കൊണ്ട് ഒരു സാമ്യം ചില സന്ദർഭം എനിക്കും ഫീൽ ചെയാറുണ്ട് ചിലർ ഒക്കെ തെറ്റി ധരിപ്പിക്കും പോലെ ഒരിക്കലും എല്ലാ കമ്യൂണിസ്റ്റ് കളും ദേശ വിരുദ്ധർ അല്ല 🥰👍🏻
@retheeshkeshav34072 ай бұрын
100%സത്യം tg sir
@spm25062 ай бұрын
ഭാരതം ഇതു പോലെ നിലനിൽക്കണമെങ്കിൽ RSS ശക്തി പ്രാപിക്കണം ധീരമായി മുന്നോട്ടു മുന്നോട്ടു മുന്നോട്ട് 🇭🇺🇭🇺🇭🇺, ഭാരത് മാതാ കി ജയ് 🙏🏾
@puttus2 ай бұрын
സത്യം...ചില കാര്യങ്ങൾ ഒക്കെ കാണുമ്പോൾ തോന്നാറുണ്ട്.. അവരും കൂടി ഇല്ലെങ്കിൽ ഉള്ള അവസ്ഥ ആലോചിച്ചു നോക്കാറുണ്ട്.
@Subeesh-v4q2 ай бұрын
ഇല്ലെങ്കിൽ അടുത്ത വിശുദ്ധ യുദ്ധം ഇവന്മാർ തുടങ്ങി കഴിയും അമ്മമാർക്കും പെങ്ങന്മാർക്കും നാട്ടിലോ വഴിനടക്കാൻ പറ്റാത്ത വിധി വരും
@satheesankrishnan48312 ай бұрын
ഇതിനുമുമ്പ് ഇന്ത്യ പച്ച പുതക്കും ആയിരുന്നു എന്നിട്ട് പാക്കിസ്ഥാൻ ഒപ്പം ചേരും വിൻഡോ പാക്കിസ്ഥാൻ എന്ന ഇസ്ലാം മത രാജ്യമായി എന്നെ മാറിയിട്ടുണ്ടാകും ബംഗ്ലാദേശിനെയും കൂടെക്കൂട്ടി ഒന്നാക്കും പിന്നെ അഫ്ഗാനിസ്ഥാൻ തുർക്കി അങ്ങനെയങ്ങനെ അതാണ് അവരുടെ ഉദ്ദേശം ഇപ്പഴും.....😂
@SujathaBabu-d2v2 ай бұрын
RSS എന്ന സത്യം ഇല്ലായിരുന്നെങ്കിൽ കാണാമായിരുന്നു.. ഞാൻ ഒരു ചാണകസംഘി ആയതിൽ ഒരുപാടൊരുപാട് അഭിമാനം കൊള്ളുന്നു.. ഒപ്പം ആ പേര് തന്നതിൽ ഇത് സംഭാവന ചെയ്ത വെളിച്ചെണ്ണ കമ്പനിക്ക് ഒരു പാട് നന്ദിയും ഉണ്ട്...😂😂
@sudheesudhi2 ай бұрын
😂
@anilkesavan4562 ай бұрын
നമമുടെ നിലനിൽപപിൻറെ ആധാരം
@gopakumargopakumar16452 ай бұрын
സത്യം ❤️👍 പലപ്പോഴും സ്വകാര്യ സംഭാഷണത്തില്‍ നിരവധി കോണ്‍ഗ്രസ്, കമ്യൂണിസ്റ്റ്, കേരള കോണ്‍ഗ്രസ് നേതാക്കളും അണികളും TG പറയുന്ന ഈ കാര്യങ്ങൾ എന്നോടും തുറന്ന് പറഞ്ഞിട്ടുണ്ട്. അവർ എല്ലാം മതത്തിന് ഉപരിയായി രാഷ്ട്ര ഹിതത്തിന് അവസാന അത്താണിയായി കാണുന്നത് ആര്‍ എസ് എസ് നെ യാണ്
@IKEA162 ай бұрын
സത്യം ആണ്
@Mrperfect007-d4l2 ай бұрын
ഈ കാലത്തിനു ആർ എസ് എസ് ആവശ്യമാണ്...!!!!!
@cchandramohan12062 ай бұрын
ഈ കാലത്തിനു മാത്രമല്ല എല്ലാകാലത്തും ആർ എസ് എസ് നു പ്രസക്തി ഉണ്ടായിരുന്നു. അതു മനസ്സിലാക്കാൻ പലരും വളരെ വൈകിപ്പോയി. Any way better late than never. 🤝🤝🙏🙏
@KaleshCn-nz3ie2 ай бұрын
TG sir 👍👍
@AlexanderPhilip-s6x2 ай бұрын
U said it , that is correct.
@manuponnappan39442 ай бұрын
This observation is right, ആശയപരമായി shift വന്നിട്ടുണ്ട്.
@thomasthomasphilp43932 ай бұрын
For RSS, Bharat is important than religion.
@BijoyEk-f4q2 ай бұрын
വാസ്തവം.. RSS നെ അവസാന ആശ്രയം
@johnai34342 ай бұрын
yes , varanam yellaarum RSS noppam
@AtkareemAt2 ай бұрын
കമ്യൂണിസ്റ്റുകാർക്ക് ആശ്രയിക്കാൻ തൊട്ടടുത്ത് ചൈനയുണ്ട് - അവരുടെ മുന്നിൽ മറ്റെല്ലാം നിഷ്പ്രഭം -
@johnai34342 ай бұрын
@@AtkareemAt avaril yere nettam undaakkaan pattaattha orupanku bhaarathatthinoppam nilkkaathirikkilla
@krishnakumarkkrishnakumark19702 ай бұрын
Absolutely yes 💯 Jai Shriram Jai Shrikrishna Vande Bharat Mata ki Jai 🙏🇮🇳🙏👍🎉
സ്വതന്ത്ര ഭാരതത്തെ അഖണ്ഡമായി നിര്‍ത്തുന്ന പ്രധാന ഘടകങ്ങൾ നമ്മുടെ ഭരണഘടന, ജുഡീഷ്യറി, സൈന്യം,ആര്‍ എസ് എസ് എന്നിവയാണന്ന് ജസ്റ്റിസ് കെ ടി തോമസ് (സുപ്രീം കോടതി മുന്‍ ജസ്റ്റിസ്)
@Ammus-e7jАй бұрын
സംഘിയെന്ന് വിളിച്ചത് അപമാനിക്കാൻ ആണെങ്കിലും ഇന്നത് പലർക്കും അഭിമാനമായി തീരുന്നു ❤ഇന്റർനെറ്റ് തുറന്ന് കാണിച്ച സത്യങ്ങളിൽ ഇന്ന് പലരും അടി പതറി നിൽക്കുകയാണ്. ഇനിയങ്ങോട്ട് അത് കൂടാനേ തരമുള്ളു. ഇരുട്ടെത്ര വ്യാപിച്ചാലും വെളിച്ചത്തിനു മുൻപിൽ അതിനു പിൻവാങ്ങിയെ പറ്റൂ
@RameshKuttappu2 ай бұрын
ഇ പറഞ്ഞത് 100% ശരിയാ
@Ammus-e7jАй бұрын
പണ്ടു ഭയങ്കര ആവേശമായിരുന്നു കമ്മ്യൂണിസ്റ്റ് ആശയങ്ങളോട്, ഇപ്പോൾ ഇതുവരെ ഞാനറിയാത്ത കുറേ സത്യങ്ങൾ എനിക്ക് മുൻപിൽ തുറക്കപ്പെട്ടു. ഇനി ആ പഴയ ആവേശം ഒരിക്കലുമുണ്ടാവില്ല. മതേതരത്വം പറഞ്ഞു പറഞ്ഞു ഹിന്ദുവിനെ മാത്രം ചവിട്ടിയരച്ചത് നമ്മൾ തിരിച്ചറിയണം
@RajendraNanu-k7z2 ай бұрын
🙏🌹👍🙏
@RAMESH1975-KR2 ай бұрын
രാഷ്ട്രീയ സ്വയം സേവക് സംഘം മറ്റൊരു സംഘടനയോ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കൊ എത്തിപ്പിടിക്കാൻ പറ്റാത്ത അത്ര ഉയരത്തിൽ പ്രവർത്തനം നടത്തുന്ന പ്രസ്ഥാനം. മൂന്ന് ലക്‌ഷ്യങ്ങൾ. 1 ഭാരതം എന്ന രാഷ്ടത്തിന്റെ പരം വൈഭവം 2 ഭാരതം എന്ന രാഷ്ടത്തിന്റെ പരം വൈഭവം 3 ഭാരതം എന്ന രാഷ്ടത്തിന്റെ പരം വൈഭവം ഭാരത് മാതാ കി ജയ്❤
@nimeeshkumar2 ай бұрын
Rss ❤
@babusingh88132 ай бұрын
നൂറു ശതമാനം ശരി.
@hariharankailasam49212 ай бұрын
🙏🙏🙏👌
@kunhikrishnank59422 ай бұрын
It took around 70 years for the public and communists to underdtand the meaning of the R SS sayings.......,!!!
@rajanjayan2 ай бұрын
The lender of last resort.
@RajanRajan-qm2jg2 ай бұрын
Tg you are currect 👍
@Sivadasannhamanghat2 ай бұрын
ഞ്ഞി എവിടെയാ കൊണ്ടോവ്വാ.... ഗോവിന്ദചാര്യാ... ങ്ങള് ഇത് കേട്ടീണ്ടാ... 😭
@anirudhR-jx1bs12 күн бұрын
𝘙𝘴𝘴 ഭാരതത്തിന്റെ നട്ടെല്ല് 🧡
@AshifAli-c5f2 ай бұрын
സത്യം TG പറഞ്ഞത് പോലെ RSS അറിയുന്നോ എന്ന് അറിയില്ല ഞങൾ ഇവിടെ കിടന്ന് ഉറങ്ങുന്നത് 😅😅😅 വിറയൽ sir നോട് യോജിക്കുന്നു
@pradeepm23362 ай бұрын
അതേടാ അദ്ദേഹത്തിന്റെ വിറയലുകളോട് എതിർത്തു നിൽക്കാൻ ശേഷിയുള്ള ഒരുത്തനെലും നിന്റെയൊക്കെ കൂടെയുണ്ടോ.
@AshifAli-c5f2 ай бұрын
@@pradeepm2336 ഇല്ല ഏമാനെ വിറയൽ പറഞ്ഞത് സത്യം ആണ് ഏമാനെ അടിയൻ ഒന്നും പറയുന്നില്ല മാപ്പ്
@sathyavrathannair88982 ай бұрын
സ്വന്തമായി കഴമ്പുള്ള എന്തെങ്കിലും പറയാനില്ലാത്തതുകൊണ്ടും പറയാൻ അറിയാത്തതുകൊണ്ടുമല്ലേ നീയൊക്കെ സ്വന്തം അഭിപ്രായം തുറന്നു പറയുന്നവരുടെ ശാരീരിക പരിമിതിയൊക്കെ പറഞ്ഞു പരിഹസിക്കുന്നത്? നാളെ നിനക്കും നിന്റെ വയസ്സായ മാതാപിതാക്കൾക്കുമൊക്കെ ഇതുപോലെ ചില ശാരീരികബലഹീനതകൾ ഉണ്ടായേക്കാം.(അങ്ങനെ ഉണ്ടാവാതിരിക്കട്ടെ)അപ്പോഴും അവരെ വിറയൻ, വിറച്ചി എന്നൊക്കെയാവുമോ വിളിക്കുക? @@AshifAli-c5f
❤❤❤T G...M Das.... കൂടുതൽ ആൾക്കാർ നിങ്ങളെ ഫോളോ ചെയ്യാൻ പാടില്ല .. ഞാൻ നിങ്ങളുടെ , talking കേൾക്കുന്നത് ഒഴിവാക്കി😂😂T G സിന്ദാബാദ് എന്ന് പറയാൻ തോന്നുന്നു...❤❤❤ അത്രയ്ക്ക് മാത്രം ടാർഗറ്റ് ചെയ്യാൻ പാടില്ലല്ലോ😅 .
@achintpk11692 ай бұрын
😂😂😂😂😂
@BloodShotted2 ай бұрын
മോഹൻദാസ് സാറിൻെറ തനിനിറം പുറത്ത്.നേരത്തെ വിഴിഞ്ഞം നടപ്പാകാതിരിക്കാൻ യെച്ചൂരിയെ കണ്ടിരുന്നു.അന്ന് വിദേശ സ്വാധീനത്തെക്കുറിച്ചും കിംവദന്തി ഉണ്ടായുരുന്നു.400 സീറ്റ് കിട്ടാതെ വന്നപ്പോൾ പ്രധാനമന്ത്രിക്കും സമാധാനം ആയി. ഗൾഫിൽ കിടക്കുന്നവർ അവിടെ സമാധാനത്തോടെ ജീവിക്കട്ടെ.വിദേശത്ത് പഠിക്കാൻ പോകുന്നവർ ഇവിടെ നിന്നും പണം അങ്ങോട്ടേക്കാണ് കൊണ്ടുപോകുന്നത്.ഇംഗ്ലണ്ടിൽ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭണവും.
Antim aashray worldwide terrorism protector veto ka supreme power.
@prabhu33992 ай бұрын
ജനാധിപത്യ പൂർണമായ ഒരു പ്രതിപക്ഷം എപ്പോഴും RSS നു വേണം. സമ്പൂർണ അധികാരം RSS നെ ഏകാധിപത്യത്തിലേക്കും വർഗീയതയിലേക്കും നയിക്കും. ഇപ്പോഴാ ജനങ്ങൾ അംഗീകാരം കൊടുത്ത് തുടങ്ങിയത്. വെറുതെ അത് കളയണ്ട
@ranjithperimpulavil29502 ай бұрын
RSS ആരെയും ഭരിക്കുന്നില്ല, സഹോദരാ. ബി ജെ പി ഭരണത്തിൽ ഉണ്ട്. RSS ഒരിക്കലും ഭരണത്തിൽ വരില്ല.
@false94772 ай бұрын
ഒരു മയത്തിൽ തള്ളടോ........
@rocknrole72122 ай бұрын
Athu samayamakumpol ninakku manasilakum
@anuu3742 ай бұрын
ഉണ്ട😂
@gopakumargopakumar16452 ай бұрын
സ്വതന്ത്ര ഭാരതത്തെ അഖണ്ഡമായി നിര്‍ത്തുന്ന പ്രധാന ഘടകങ്ങൾ നമ്മുടെ ഭരണഘടന, ജുഡീഷ്യറി, സൈന്യം,ആര്‍ എസ് എസ് എന്നിവയാണന്ന് ജസ്റ്റിസ് കെ ടി തോമസ് (സുപ്രീം കോടതി മുന്‍ ജസ്റ്റിസ്)