മച്ചാനെ, നല്ല യാത്രയും വളരെ നല്ല വിവരണവും. ചില കാര്യങ്ങള്‍ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ഒന്ന് സൂചിപ്പിക്കുന്നു. 1. കളിയിക്കാവിള മുതൽ നാഗർകോവിൽ വരെയുള്ള NH ഒരു ദുരന്തം ആണ്. അത് വഴി ബസ് യാത്ര മാത്രം ചെയ്യുക. ഞാൻ തിരുവനന്തപുരത്ത് നിന്ന് കാറുമായി പോയി, അവിടുത്തെ റോഡിന്റെ നിലവാരം കണ്ട്, തിരിച്ച് വന്ന ആളാണ്. ഓരോ കുഴിയും ഒരു ചെറിയ കിണര്‍ പോലെ ആണ്. കാറിന് പണി കിട്ടാൻ വേറെ ഒന്നും വേണ്ട. ആ റോഡ് പേടിച്ച്, ഞങ്ങളുടെ Kodaikanal trip, തെങ്കാശി വഴി പോയ ആള്‍ ആണ് ഞാന്‍. ആ റോഡിന്റെ ഭീകര അവസ്ഥ പറഞ്ഞ് തരാന്‍ പ്രയാസം. മാർത്താണ്ടം ഓവര്‍ബ്രിഡ്ജിൽ പോലും 20 kmph speed മാത്രമേ പറ്റൂ. അത്രയും വലിയ കുഴികള്‍ ഉണ്ട്. പരിതാപകരമായ അവസ്ഥ. എല്ലാം കല്ല് ലോറികൾ കാരണമാണ്. ഞാൻ ഇതേ ബസ്സില്‍ തിരുവനന്തപുരം - നാഗർകോവിൽ യാത്ര ചെയതു. തിരുവനന്തപുരത്ത് ബസ് എത്തിയത് ഒന്നര മണിക്കൂര്‍ വൈകി ആയിരുന്നു. പിന്നെ അങ്ങോട്ട് ചാടി ചാടി യാത്ര ചെയതു ശരീരം നുറുങ്ങി പോയി. തിരുവനന്തപുരം മുതല്‍ കളിയിക്കാവിള വരെ പുതിയ NH66 (Kovalam Karode ബൈപാസ് road) ആണ് ബെസ്റ്റ്. Toll ഒഴിവാക്കി പോകാൻ road ഉണ്ട്. 2. കേരളത്തില്‍ ഇനി വരുന്ന രണ്ടു വര്‍ഷം, കഴിയുമെങ്കില്‍ ദൂര യാത്രകള്‍ രാത്രി ചെയ്യുക. പകല്‍ സമയങ്ങളില്‍ ട്രാഫിക് പരിതാപകരമാണ്. രാത്രി super deluxe അല്ലെങ്കില്‍ മിന്നല്‍ ആണ് നല്ലത്. 3. NH66 പരമാവധി ഒഴിവാക്കി MC Road വഴി യാത്ര ചെയ്യാന്‍ ശ്രമിക്കുന്നത് നല്ലത്. നടുവ് ഓടിയില്ല. രാത്രി ഒരു പ്രശ്‌നവും ഇല്ലാതെ 80 to 90 kmph speed എടുക്കാൻ പറ്റും. 4. ഞാൻ തിരുവനന്തപുരം - ആലപ്പുഴ ഡ്രൈവ് ചെയ്തപ്പോള്‍ രാത്രി ഒരു മണിയോടെ തുടങ്ങി, non-stop ഓടിച്ച് രാവിലെ അഞ്ച് മണിക്ക് എത്തി. പകല്‍ ഇതിലും സമയം എടുക്കും. എവിടെ നോക്കിയാലും road diversions ആണ്. വല്ലാത്ത മടുപ്പ് തോന്നി. ഇനിയും നല്ല വീഡിയോസ് കാണാന്‍ കാത്തിരിക്കുന്നു.
@trippymachan21 күн бұрын
😊❤️👍
@nirmalk342324 күн бұрын
Nice video
@trippymachan24 күн бұрын
🤗♥️
@specialreporter24 күн бұрын
Kanyakumari ❤
@trippymachan24 күн бұрын
♥️
@SajidSaji-b8t20 күн бұрын
Kollath ethiya time parenchilla..trivandrum vitta sesam time entu pati..enta parayathe..bus etre time kond evide ethi ennoke ariyananu vlog kanunned bus yatra kanan alla..
@trippymachan20 күн бұрын
TVM vare ontime ആയിരുന്നു.പിന്നെ അങ്ങ് delay ആയികൊണ്ടിരുന്നു. NH work ആണ് റീസൺ. എപ്പോളും ടൈം പറയണ്ടെന്ന് കരുതി വിട്ടത് ആണ്