കന്യാസ്ത്രിയായിരുന്ന സിസ്റ്റർ ഉദാരയുടെ അനുഗ്രഹിത സാക്ഷ്യം

  Рет қаралды 17,791

Vachana Deepthi channel

Vachana Deepthi channel

Күн бұрын

Пікірлер: 88
@jasminegeorge3576
@jasminegeorge3576 3 ай бұрын
എൻ്റെ പ്രിയ സഹോദരീ, ഞാൻ ഒരു കത്തോലിക്കാ സമർപ്പിതയായി ബുദ്ധിമുട്ടേറി യ ഒരു മിഷനിൽ അനേകം പ്രതിസസികൾ തരണം ചെയ്തു ശുശ്രൂഷിക്കുന്നു. വി.കുർബാനയും തിരുവചനവും ജപമാലയുമാണ് എൻ്റെ ശക്തിയുടെയും വിശ്വാസത്തിൻ്റെയും ഉറവിടം
@sobhathomas9952
@sobhathomas9952 3 ай бұрын
@@jasminegeorge3576 എവിടെ ആണ് sister.. North India?
@jasminegeorge3576
@jasminegeorge3576 3 ай бұрын
@@sobhathomas9952 Papua New Guinea
@ivydsilva5199
@ivydsilva5199 3 ай бұрын
May God bless you 👍
@ivydsilva5199
@ivydsilva5199 3 ай бұрын
Jasmine sister they have no sacrificing attitude.Prosperity gospel.
@leelammashajan9299
@leelammashajan9299 3 ай бұрын
Praise the Lord 🙏 God bless u abundantly sister ji ❤️❤️
@rosammamathew4501
@rosammamathew4501 4 ай бұрын
സിസ്റ്റർ, ഞാനും ഒരു ദൈവ സാക്ഷിയായി, ദൈവത്തെ മാത്രം ഉയർത്തുവാൻ, ദൈവം എന്നെയും കത്തോലിക്കാ വിശ്വാസത്തിൽ നിന്നും സത്യവിശ്വാത്തിലേക്ക് കടന്നുവരുവാൻ ദൈവം നയിച്ച വഴി കൾ എത്രയോ മഹോന്നതം എന്ന് എനിക്കും വിളിച്ചു പറയുവാൻ എന്നെയും സഹായിക്കുവാൻ പ്രാർത്ഥിക്കണമേ സിസ്റ്റർ.thanks you God Jesus🙏🙏.🙏🙋‍♀️
@newtunes8654
@newtunes8654 4 ай бұрын
Please ഈ നമ്പറിൽ വിളിക്കുക. 9847798485
@minipius-yy9dz
@minipius-yy9dz 4 ай бұрын
Mandikal
@ivydsilva5199
@ivydsilva5199 3 ай бұрын
​@@minipius-yy9dzVery true.
@ivydsilva5199
@ivydsilva5199 3 ай бұрын
കലക്കൻ വെള്ളത്തിൽ മീൻ പിടിക്കുന്നവർ.
@dinajob770
@dinajob770 Ай бұрын
Plese Lord open eys for those who search the truth .Jhon 3:36
@sinivinod9757
@sinivinod9757 4 ай бұрын
Amen sthothram sthothram 🙏🏻🙏🏻
@saphallyakaleekathundil4452
@saphallyakaleekathundil4452 4 ай бұрын
Ok നല്ലതു വരട്ടെ മഠത്തിൽ എന്നോടൊപ്പമുണ്ടായിരുന്നു ഞാൻ ദിവ്യകാരുണ്യനാഥനെ ചേർത്തുപിടിച്ച് പരി.അമ്മയുടെകൈ പിടിച്ച് സന്തോഷമായി ജീവിക്കുന്നു. 38 വഷമായി ദൈവം നടത്തുന്ന
@ivydsilva5199
@ivydsilva5199 3 ай бұрын
Prayers for you👍👍
@daisymathew8572
@daisymathew8572 3 ай бұрын
This is true. 🙏🙏
@anletjasmin590
@anletjasmin590 3 ай бұрын
കല്യാണം കഴിക്കാൻ പാടില്ല എന്ന് ബൈബിളിൽ പറഞ്ഞിട്ടില്ല കത്തോലിക്കാ ക്കാർ ബൈബിൾ അല്ല പഠിപ്പിക്കുന്നത്. ഹിന്ദുക്കളെ പ്പോലെയാണ് ബിംബരാധികൾ മനുഷ്യന്റെ കൈവേലയെ ആരാധിക്കുന്നവർ സത്യം മനസ്സിലാക്കി ദൈവത്തെ അറിഞ്ഞു വന്ന സിസ്റ്റർക്കു ദൈവനാമത്തിൽ നന്ദി പറയുന്നു
@VinodhKT-dp2fe
@VinodhKT-dp2fe 3 ай бұрын
ഇങ്ങടെ പെന്തകോസ്ത് സഭക് ആകെ 100 കൊല്ലം മേ ആയിട്ടുളൂ. കാത്തോലിക്കരേ വഴി തെറ്റിച്ചു ചാകിലാക്കാൻ കുറെ എണ്ണം മാതാവില്ലാത്ത സഭയിൽ നിന്നുണ്ട്
@VinodhKT-dp2fe
@VinodhKT-dp2fe 3 ай бұрын
മീശ യും താടിയും വടിച്ചു വെള്ള ഷർട്ട്‌ ഇട്ടു നടക്കാൻ നിങ്ങടെ ബൈബിളിൽ പറഞ്ഞിട്ടുണ്ടോ
@jasminegeorge3576
@jasminegeorge3576 2 ай бұрын
@@anletjasmin590 ഈശോ വിവാഹം കഴിച്ചോ?
@felsittamuthamma2443
@felsittamuthamma2443 4 ай бұрын
Thank you Jesus. ❤❤❤
@ronithomas-kh7kq
@ronithomas-kh7kq 4 ай бұрын
Amen Amen
@saphallyakaleekathundil4452
@saphallyakaleekathundil4452 4 ай бұрын
ദിവ്യകാരുണ്യം എന്താണനും വർഷത്തെ പഴക്കമുളള തിരുസ്സഭ എന്താണന്നും കൂദാശകൾ എന്താണന്നും പരിശുദ്ധ അമ്മ ആരാണന്നും മനസ്സിലായില്ലല്ലോ എ ന്റെ പൊന്നു ചേച്ചി
@marythomas45690
@marythomas45690 4 ай бұрын
എവിടെ നിൽക്കുന്നു എന്നതിലല്ല എങ്ങനെ നിൽക്കുന്നു എന്നതാണ് പ്രാധാന്യം യേശു ഹൃദയമാണ് പരിശോധിക്കുന്നത്
@Sunil-dq8rn
@Sunil-dq8rn 3 ай бұрын
ഒരു പാർട്ടി വിട്ട് മറ്റൊരു പാർട്ടിയിലേക്ക്ചേരുമ്പോൾ സ്വീകരിച്ചു കൊണ്ടു പറയും "നേരിന്റെ പാതയിൽ" എന്ന്. ഒരു സഭ വിട്ട് മറ്റ് സഭയിലേക്ക് ചെല്ലുമ്പോൾ പറയും "അസത്യ സഭയിൽ നിന്ന് സത്യ സഭയിലേക്ക്". എന്റെ അഭിപ്രായ ത്തിൽ എല്ലാ ത്തിലും നല്ലവർ ധാരാളമുണ്ട് , അതുപോലെത്തന്നെ നരക യോഗ്യരും
@sunusherin925
@sunusherin925 3 ай бұрын
കർത്താവിൻ്റെ കല്പന ആണ് .മനസന്തരപ്പെടണം.രക്ഷിക്കപ്പെടണം. രക്ഷിക്കപ്പെട്ടവർ സ്നാനപ്പെടണം.അല്ലാതെ സ്വർഗ രാജ്യത്തിൽ പോകാൻ പറ്റില്ല.R U sure u r saved.will u go when the trumpet calls??
@Sunil-dq8rn
@Sunil-dq8rn 3 ай бұрын
@@sunusherin925 പ്രൊട്ടസ്റ്റന്റ് വിഭാഗക്കാരും ഇസ്ലാമിസ്റ്റുകളും ഈ കാര്യത്തിൽ സമാന ചിന്താഗതിയാണ് വച്ചുപുലർത്തുന്നത്. തങ്ങളേപ്പോലെയായില്ലെങ്കിൽ എത്ര നന്മ ചെയ്താലും കാര്യമില്ല, സ്വർഗ്ഗത്തിൽ പോകില്ല എന്നതാണ് അത്.അപ്പോൾ ശ്രീബുദ്ധൻ, മഹാവീരൻ , ഗുരുനാനാക്ക്, വിവേകാനന്ദൻ ,ഗാന്ധിജി, ശ്രീ നാരായണ ഗുരു ഇത്യാദി കൾ നരകത്തിലായിരിക്കും അല്ലേ?
@Sunil-dq8rn
@Sunil-dq8rn 3 ай бұрын
പ്രൊട്ടസ്റ്റന്റ് വിഭാഗക്കാരും ഇസ്ലാമിസ്റ്റുകളും ഒരു കാര്യത്തിൽ സമാന ചിന്താഗതിക്കാരാണ്. തങ്ങളേ പ്പോലെയായില്ലെങ്കിൽ എത്ര നന്മ ചെയ്താലും കാര്യമില്ല. സ്വർഗ്ഗത്തിൽ പോകില്ല എന്ന സിദ്ധാന്തമാണത്. അങ്ങനെ നോക്കുമ്പോൾ ശ്രീബുദ്ധൻ, മഹാവീരൻ , ഗുരുനാനാക്ക്, വിവേകാനന്ദൻ ,ഗാന്ധിജി, ശ്രീ നാരായണ ഗുരു ഇത്യാദി കൾ നരകത്തിൽ കഴിയുകയാണെന്ന് ഉറപ്പിക്കേണ്ടിവരും.​@@sunusherin925
@Sunil-dq8rn
@Sunil-dq8rn 3 ай бұрын
@@sunusherin925 ചില കാര്യങ്ങളിൽ പ്രൊട്ടസ്റ്റന്റുകളും ഇസ്ലാമിസ്റ്റുകളും സമാന ചിന്താഗതിക്കാരാണ്. രക്ഷ, സ്വർഗ്ഗ പ്രാപ്തി എന്നിവ തങ്ങളുടെ കൂടെ കൂടിയാൽ മാത്രം എന്ന ഇടുങ്ങിയ ചിന്താഗതിയാണത്. അല്ലാതെ എത്ര നന്മ ചെയ്താലും കാര്യമില്ലത്രേ. നരകത്തിൽ കഴിയുന്ന ശ്രീബുദ്ധൻ, മഹാവീരൻ , ഗുരുനാനാക്ക്, വിവേകാനന്ദൻ, ഗാന്ധിജി, ശ്രീനാരായണ ഗുരു ഇത്യാദികളെ കുറിച്ച് ദു:ഖമുണ്ട്.
@sherlyantony9723
@sherlyantony9723 4 ай бұрын
The people who are in satanic influence will call all the catholics as satanic.What service is these Pentecostians doing for the entire world and calling themselves as Saved...Saved?
@leelakuriakose9012
@leelakuriakose9012 4 ай бұрын
Amen❤❤❤❤❤❤❤❤❤
@deepabinoy4460
@deepabinoy4460 3 ай бұрын
ആമേൻ praise the lord 🙏ഹൃദയദൃഷ്ടി അന്ധകാരത്തിൽ ആയിരിക്കുന്നവർക്ക് സിസ്റ്റർ പറയുന്നത് മനസിലാകില്ല. അതിന് ഹൃദയ ദൃഷ്ടി പ്രകാശിക്കണം. അതിനു ദൈവം തിരഞ്ഞെടുക്കണം. വചനം പറയുന്നു യേശുവിന്റെ കൂടെ നടന്നവർ പോലും കർത്താവ് പറഞ്ഞത് ഗ്രഹിക്കാൻ കഴിഞ്ഞില്ല. അവർക്ക് അത് മറവായിരുന്നു,ലൂക്കോസ് 18.34
@laijutjpallipad6433
@laijutjpallipad6433 4 ай бұрын
Amen🙏
@salammawilson5929
@salammawilson5929 4 ай бұрын
മനുഷ്യൻ കൈകൊണ്ടു ഉണ്ടാക്കിയ യാതൊന്നിലും ദൈവം വസിക്കുന്നില്ല.
@vsvargese
@vsvargese 4 ай бұрын
കുർബാനയിൽ ആശിർവാദിച്ച ഓസ്തിയിൽ ദൈവം വസിക്കുന്നു എന്ന് കാത്തോലിക്കർ വിശ്വസിക്കുന്നു
@benadictspenser9675
@benadictspenser9675 4 ай бұрын
അപ്പൊൾ മനുഷ്യ കരത്താൽ ഉണ്ടാക്കിയ വാഗ്ദാന പേടകത്തിൽ വസിക്കുന്നത് പെന്തകോസ്ത് നേതാവ് മാർട്ടിൻ ലൂഥ റാണോ ?
@ivydsilva5199
@ivydsilva5199 3 ай бұрын
​@@vsvargeseathe.
@salammawilson5929
@salammawilson5929 4 ай бұрын
പാരമ്പര്യ വിഗ്രഹാരാധനയിലായിരുന്നു.
@amthomas9416
@amthomas9416 4 ай бұрын
Jesus amen❤
@marykuttythomas5231
@marykuttythomas5231 3 ай бұрын
Sr. Udara. Your childhood was filled with a great formation in Christ. You went to Convent to serve the people & You had lot of Love towards Jesus. Now You are telling You have converted to real Viswasam. I do not understand that part Anyone who goes to Pentecostal church tells the same thing. Did You not believe in Jesus while You were an Orthodox & Joined a catholic convent??
@celiajacob7995
@celiajacob7995 4 ай бұрын
Please pray for my son Sijoy to have a child
@ShylaMathew-kd3uh
@ShylaMathew-kd3uh 4 ай бұрын
Amen
@samkuttyk.m6424
@samkuttyk.m6424 4 ай бұрын
സിസ്റ്റർ ഒന്നറിയുക ദൈവ ആഗ്രഹിക്കുന്നതുപോലെ പൂർണമായും പ്രവർത്തിക്കുന്ന ഒരു സഭയും ഇന്ന് ലോകത്തിലില്ല. പെന്തക്കോസ്ത് വിശ്വാസത്തെ പറ്റി ആഴമായി പഠിച്ചാൽ കാത്തോലിക്കാ സഭ വിട്ടതുപോലെ ഇതും വിടേണ്ടി വരും. അതുകൊണ്ട് അധികം ചിന്തിക്കേണ്ട അധികം പഠിക്കേണ്ട. ഇനിയുള്ള കാലം ഇങ്ങനെ തന്നെ പോകട്ടെ.
@sibichankj66
@sibichankj66 4 ай бұрын
അന്ധകാരത്തിൽ നിന്നും പ്രകാശത്തിലേക്ക്. Praise the Lord
@abhilashs3178
@abhilashs3178 Ай бұрын
No need to repent infront of man and woman. Just to infront of Lord jesus christ. Hewill be clensing you. If you ask jesus name he will do it. He is creator.
@jessyvarghese2337
@jessyvarghese2337 4 ай бұрын
ദൈവം ആക്കിയ ജീവിതാവസ്ഥ വെടിഞ്ഞ് വെറും പൊട്ടത്തരം പറഞ്ഞ് ആളുകളെ കബളിപ്പിക്കരുത്.
@Its-mortis-s23
@Its-mortis-s23 4 ай бұрын
കല്യാണം കഴിക്കാൻ വേണ്ടി പെന്റിക്കോസ്റ്റിൽ പോയതാവും. Sister ബൈബിൾ വായിച്ചതും പ്രാർത്ഥിച്ചതും ആദ്യമായി പെന്റിക്കോസിൽ പോയതിനു ശേഷമാണ്. അതിനുമുൻപ് ബൈബിൾ കണ്ടിട്ടില്ല .ഏത് സഭയിലായാലും നേരെ ചൊവ്വേ പ്രാർത്ഥിക്കുന്നവരും ജീവിക്കുന്നവരും swargathil പോകും അല്ലാതെ പെന്റിക്കോസിൽ പോയതുകൊണ്ട് ആരും ദൈവത്തെ കാണില്ല. മൂലം നല്ലതായി ഇടിപ്പ് മാത്രമേ നടക്കു സിസ്റ്റർ. Sister.കത്തോലിക്കാ സഭയിൽ ദൈവത്തിന് വില കൊടുത്തു ജീവിച്ചില്ല. അതാണ് സത്യം.
@Its-mortis-s23
@Its-mortis-s23 4 ай бұрын
എനിക്ക് പെന്റിക്കോസ്ക്കാരെ നന്നായി അറിയാം. കുറച്ചു tpm ആൾക്കാർ മാത്രമുണ്ട് നന്നായി ജീവിക്കുന്നവർ. കുറച്ചു പണമുള്ള ആരെയെങ്കിലും അവരുടെ കയ്യിൽ കിട്ടിയാൽ അവനെ മുടിപ്പിച്ചു കൈയ്യിൽ കൊടുക്കും. സഹോദര ഞാനും ക്രിസ്ത്യനിയാണ് എനിക്ക് നന്നായി അറിയാം ഒരുപാടു കള്ളന്മാരെ. പണം കിട്ടിയാൽ നന്നായി പ്രാർത്ഥിക്കും.എന്റെ ബന്ധുക്കൾ 2 പേർ ഉണ്ട് കള്ളപെന്റിക്കോസ് പാസ്റ്റർമാർ. നാക്കെടുത്താൽ ഒരു സത്യവും പറയത്തില്ല. അവന്മാരും തീയിലാണല്ലോ കളിക്കുന്നത് വേവുന്നില്ലല്ലോ @jacobmathew6130
@sobhathomas9952
@sobhathomas9952 4 ай бұрын
അതെ...👍
@Sunil-dq8rn
@Sunil-dq8rn 3 ай бұрын
ഏയ് ഇതല്ല ശരി. സ്വർഗ്ഗത്തിൽ പോക ണോ ? പെന്തകൊസ്ത രീതി യനുസരിച്ച് അവരുടെ കൂടെ തന്നെകൂടണം. ഇസ്ലാമിസ്റ്റ് രീതിയനുസരിച്ച് അവരുടെ കൂടെയും. അല്ലാതെ എത്ര തന്നെ നന്മ ചെയ്താലും കാര്യമില്ല. അതിനാൽത്തന്നെ ശ്രീബുദ്ധൻ, മഹാവീരൻ, ഗുരുനാനാക്ക്, വിവേകാനന്ദൻ ,ഗാന്ധിജി, ശ്രീ നാരായണ ഗുരു ഇത്യാദികളൊക്കെ നരകത്തിലാണ്. ഇതൊക്കെ യോർത്ത് ഞാൻ അസ്വസ്ഥനാണ്.
@sojanantony6427
@sojanantony6427 4 ай бұрын
മത്താ:5 - 48: ഞാൻ പരിപ്പൂർണ്ണനായിരിക്കുന്നതുപോലെ നിങ്ങളും പരിപൂർണ്ണരായിരിക്കുവിൻ' - ഈവചനത്തിൻ്റെ പൂർണ്ണത - ഹെബ്രാ 10-10- ദൈവത്തിൻ്റെ അഭീഷ്ടമനുസരിച്ച് യേശുക്രിസ്തുവിൻ്റെ ശരീരം എന്നേയ്ക്കുമായി ഒരിക്കൽ സമർപ്പിക്കപ്പെട്ടതു വഴി നാം വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു. ഹെബ്രാ 10-141,15-വിശുദ്ധീകരിക്കപ്പെട്ടവരെ അവൻ ഏകബലി സമർപ്പണം വഴി എന്നേയ്ക്കുമായി പരിപൂർണ്ണനാക്കിയിരിക്കുന്നു പരിശുദ്ധാത്മാവ് തന്നെയും നമുക്ക് സാക്ഷ്യം നൽകുന്നു.( പരിപൂർണ്ണത വന്നു എങ്കിൽ പിന്നെ നമ്മെ ആരെങ്കിലും രക്ഷിക്കേണ്ടതുണ്ടോ?)
@sis.udaara4277
@sis.udaara4277 4 ай бұрын
🙏🙏🙏🙏🙏❤❤❤❤❤❤priase the Lord🎉🎉🎉Thank u Jesus🙋‍♂🙋‍♂🙋‍♂🙋‍♂🙋‍♂🙋‍♂🙋‍♂
@yesudasjovel1084
@yesudasjovel1084 4 ай бұрын
Very nice message praise the lord
@vsvargese
@vsvargese 4 ай бұрын
സാത്താൻ അന്ത്യ കാലത്ത് ഇങ്ങനെ പലതും ചെയ്യും
@benadictspenser9675
@benadictspenser9675 4 ай бұрын
ബഹു സിസ്റ്ററി നെ ആകർഷിച്ച പെന്തകോസ്ത് ആശയങ്ങളും രീതികളും എന്താണ് എന്നുകൂടി പറയുന്നത് ഞങ്ങൾ വിശ്വാസികൾക്ക് അതൊരു മുതൽക്കൂട്ടായിരിക്കും .
@francisk.j9108
@francisk.j9108 4 ай бұрын
Enthina Sr numaparayunnathe,Nithya rakshayekurichum,yesuvinte randam varavinekurichokke parayunnille. Marubhasha paraynnathe sariyalle.. Ellam,pisachu sevayanannu parayunna thu thettalle.😊
@salammawilson5929
@salammawilson5929 4 ай бұрын
കുമ്പസാരം കൊണ്ടു നമ്മുക്കു പാപമോചനം ലഭിക്കുമോ?
@newtunes8654
@newtunes8654 4 ай бұрын
ഒരിക്കലുമില്ല. '
@ivydsilva5199
@ivydsilva5199 3 ай бұрын
​@@newtunes8654Ethu yeshuvinte reply aano?
@saphallyakaleekathundil4452
@saphallyakaleekathundil4452 4 ай бұрын
കുമ്പസാരത്തെ എതിക്കുന്ന സാത്താൻ ഇതൊക്കെ തോന്നിക്കും
@ivydsilva5199
@ivydsilva5199 3 ай бұрын
Yes
@AliceRajan-w1s
@AliceRajan-w1s 4 ай бұрын
സിസ്റ്ററുടെ ഉത്തര ഉടെ നമ്പർ തരുമോ
@GracyGeorge-ss6br
@GracyGeorge-ss6br 4 ай бұрын
VAlAREDHAYANIYAM അവിടെ യനതാണു കുറവ് ഇ ആശയങളോടെ അവിടെ ജീവിചാല് പോരെ പറയുപോ പോലും തപലുണഡലോ കഷഠം
@elsamary8059
@elsamary8059 4 ай бұрын
Jeevichirikunna arkum mattullavarku vendy madyastha prarthana nadatham ennal maricha arkum athinu sadyamala
@saphallyakaleekathundil4452
@saphallyakaleekathundil4452 4 ай бұрын
ബൈബിളിലെ ചില വചനങ്ങൾ മാത്രം വായിക്കാതെ എല്ലാം വായിക്കു അപ്പോൾ കാണാം തിരുസ്സഭയുടെ സ്ഥാപനം
@varghesemathilkuzhiyil533
@varghesemathilkuzhiyil533 4 ай бұрын
Lord saved sister from satanic Ways
@joseph8786
@joseph8786 4 ай бұрын
How ignorant are you man? We have billions of holier members in our church than you people and you are taking the word of one lost sheep if what they showing is true. When Jesus delivered evil spirits some People commented that he was doing that With help of devil and I see your comment the same way. There nothing more to say to people like you .
@ivydsilva5199
@ivydsilva5199 3 ай бұрын
Yes added to Satan's group.
@saphallyakaleekathundil4452
@saphallyakaleekathundil4452 4 ай бұрын
സഹോദരി st.John 20/22'23. വായിക്കുക. അവിടെ യേശു കുമ്പസാരിപ്പിക്കാനുള്ള അധികാരം തന്റെ ശിഷ്യർക്ക് കൊടുന്നു ശിഷ്യരുടെ പിൻഗാമികളായ മെത്രാൻ മാക്കുo വൈദികർക്കും ഈ അധികാരം ഉണ്ട്. കുമ്പസാരകൂട്ടിൽഇരിക്കുന്നതു ഈശോ യാണന്നുള്ള വിശ്വാസം വേണം. കമ്പമ്പാര രഹസ്യം വെളിപെടുത്താറില്ല. വെളിപെടുത്താത്തതിന്റെ പേരിൽ രക്തസാക്ഷികളായ അനേകം വിശുദ്ധർ ലോകത്തിലുണ്ട്
@anletjasmin590
@anletjasmin590 3 ай бұрын
അൽഫോൻസാ അപ്പനും അമ്മയും കൂടെ ഒരുമിച്ചു ജീവിച്ചു ഉണ്ടായ മകൾ അല്ലെ അല്ലാതെ അവർ എങ്ങനെ വിശുദ്ധ ആകും മനുഷ്യനാൽ ജനിച്ച അൽഫോൻസാ.
@salammawilson5929
@salammawilson5929 4 ай бұрын
കുമ്പസാരം കൊണ്ടു നമ്മുക്കു പാപമോചനം ലഭിക്കുന്നില്ല.
@benadictspenser9675
@benadictspenser9675 4 ай бұрын
കുമ്പസാരത്തേക്കാൾ രണ്ടു കുപ്പി വിസ്കി വാങ്ങി സ്തോത്രം വിളിച്ച് കൊണ്ട് കുടിച്ചു നോക്കൂ നമ്മുടെ പാപങ്ങളെല്ലാം കൺമുന്നിൽ തന്നെ അലിഞ്ഞുപോകുന്നത് കാണാം . പൊട്ടൻ സക്കായി സ്വന്തം തട്ടിപ്പുകൾ യേശുവിനോട് ഏറ്റുപറഞ്ഞു ശപിക്കപ്പെട്ട വനായി .
@reyanjacobtom9021
@reyanjacobtom9021 4 ай бұрын
പെന്തകോസ്ത് 😊
@salammawilson5929
@salammawilson5929 4 ай бұрын
ആയിരിക്കുന്ന സഭ കല്പനാ ലംഘനങ്ങളിലാണു.
@vsvargese
@vsvargese 4 ай бұрын
നിനക്ക് മാധ്യസ്ഥം അണക്കാൻ മേലെ എന്നു ചോദിച്ചു പോലും അപ്പോൾ നീ ആരുടെ മധ്യസ്ഥയാണ്
@zackariapp5903
@zackariapp5903 4 ай бұрын
സിസ്റ്റർ രക്ഷപ്പെട്ടു. സാത്താൻ്റെ പാളയത്തിൽ നിന്ന്.
@benadictspenser9675
@benadictspenser9675 4 ай бұрын
അതെ . സിസ്റ്റർ അഞ്ചലി പോൾ മാർട്ടിൻ ലൂഥ റുടെ മാതൃകയിൽ രക്ഷപ്പെട്ടത് പോലെ .
@minipius-yy9dz
@minipius-yy9dz 4 ай бұрын
Mandanmar
@salygeorge4326
@salygeorge4326 4 ай бұрын
Sister ku thettu patti. Eshoyum Ammayum, disciples ( saints) presense -lu parishudhalmavinte abhishek unde . Amma ye donot forget sister. Esho yohannanilude namukellavarkum ammayayi thannathanu parishudha ammaye
@vethal_veth
@vethal_veth 4 ай бұрын
Angine നിങളീടെ നിവചനത്തിൽ ആഗോള കത്തോലിക്ക സഭ സാത്താന്റെ പളായമായി ചിട്രീകരിച്ചിരിക്കുന്നു.... അങ്ങിനെ പറയാം പെൺടെക്കോസ് കാർക് എന്ത് മേന്മ, നിങ്ങളുടെ കൂ ടരത്തിൽ എത്ര സഭകൾ ഉണ്ട്.. അതെല്ലാം സ്വർഗീയമെന്ന സർട്ടിഫിക്കറ്റ് ഉള്ളതാണോ???? കസ്റ്റം ഒരാൾ കൂടി കുഴിറ്റിൽ ചാടി...... സസ്റ്റർ ന്റെ അൽമാവിന് ആശ്വാസം കിട്ടട്ടെ......
@celinjoseph7180
@celinjoseph7180 3 ай бұрын
Kailiruppu mosam sathan vachanam upayogichu sathantea koodea koottum cchachiyodalla chodikkandathea yesuvinodanu chodikkandathea
@thomaskurian3920
@thomaskurian3920 4 ай бұрын
U r big contradiction
@beenaroy8891
@beenaroy8891 4 ай бұрын
❤❤❤❤❤❤g̤o̤o̤d̤ A̤p̤p̤a̤ a̤m̤e̤n̤
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
Sister's Meeting on 30.12.2024 - Hebron Church Riffa, Bahrain
47:22
Hebron Church East Riffa Bahrain
Рет қаралды 23