Teresa Of Avila- Interior Castle Spirituality- 45-

  Рет қаралды 71,872

Mount Nebo Retreat Center Official

Mount Nebo Retreat Center Official

Күн бұрын

Пікірлер: 188
@sojanpunnassery2608
@sojanpunnassery2608 6 күн бұрын
Hallelujah Hallelujah Hallelujah
@jusaphinasilvester1230
@jusaphinasilvester1230 19 күн бұрын
+👍👍👍🙏🙏🙏 Parishudathmve ante niranthara ooro nimisha sahayaka deivikavelipadunalki nirantharam kathu skshikunnavane alla makkalium vannu nirayename 🙏🙏🙏
@labblalabblq
@labblalabblq 4 ай бұрын
ഞാൻ രണ്ടാഴ്ച കൂടുമ്പോൾ കുമ്പസാരിക്കും, എത്ര വൈകിയാലും ജപമാല ചൊല്ലും, ഹന്നാൻ വെള്ളം കൊണ്ട് രാവിലെയും രാത്രിയും കുരിശ ടയാളം വരക്കും ദൈവ കല്പനകൾ പാലിക്കാൻ ജാഗ്രത പുലർത്തും.എത്ര ഞരുക്കത്തിലും തകർന്നുപോകാതെ എന്റെ നല്ല ദൈവം എന്നെ വഴിനടത്തുന്നു.
@Ashlin_1
@Ashlin_1 3 ай бұрын
God bless
@pradeeshalbert1625
@pradeeshalbert1625 3 ай бұрын
🙏🏻
@jomipcheriyan7020
@jomipcheriyan7020 2 ай бұрын
☺️☺️❤️❤️🙏🏻🙏🏻
@manuelantony7684
@manuelantony7684 4 ай бұрын
എത്ര വിലയേറിയ ആത്മീയ ബോധ്യങ്ങൾ പകർന്നു തരുന്ന അച്ഛനെ കർത്താവ് സമൃദ്ധമായി അനുഗ്രഹിക്കട്ടെ....🙏🙏🙏
@ValsammaJoseph-y6k
@ValsammaJoseph-y6k 4 ай бұрын
ഭർത്താവിന് മനസാന്തരം ഉണ്ടാകാൻ പ്രാർത്ഥിക്കണേ അച്ഛാ 🙏🙏
@AnilImmanuel
@AnilImmanuel 4 ай бұрын
അച്ഛാ ഞങ്ങൾക്ക് ഈ സന്ദേശങ്ങൾ വളരെ അറിവും വിലപ്പെട്ടതാണ്, ഞങ്ങളുടെ ആത്മീയ ജീവിതം വളർത്താൻ ഒരുപാട് സഹായിക്കുന്നു
@daisylukose4195
@daisylukose4195 4 ай бұрын
@t.joseph9220
@t.joseph9220 4 ай бұрын
🙏🙏
@t.joseph9220
@t.joseph9220 Ай бұрын
Thanks Fr., ഇപ്പോൾ വിഷ ജന്തു വിനെ കാണുമ്പോഴേ,, തിരിച്ചറിയാൻ അച്ഛന്റെ ഓരോ episodum സഹiയിക്കുന്നു..🙏🙏
@ciciliammavarghese8223
@ciciliammavarghese8223 4 ай бұрын
അച്ചനിലൂടെ ഞങ്ങളോട് സംസാരിക്കുന്ന ഈശോക്ക് ആയിരം നന്ദി
@shillymv244
@shillymv244 2 ай бұрын
Acha ദുരാമക്കളുടെ ഉപത്രവങ്ങളുൽനിന്നും ഞങ്ങളെ രക്ഷിക്കാൻ ഇശോയോട് പ്രാർത്ഥിക്കണേ ✝️
@abhishekthomas6713
@abhishekthomas6713 Ай бұрын
thank you acha😍
@Solly_joseph
@Solly_joseph 4 ай бұрын
നന്ദി അച്ഛാ നന്ദി പരിശുദ്ധാത്മാവിന്റെ വലിയ പ്രവർത്തനം ഇനിയും അച്ഛനിലൂടെ സംഭവിക്കട്ടെ🙏🙏
@sijochackochen5726
@sijochackochen5726 3 ай бұрын
യേശുവേ അനുഗ്രഹിക്കേണമേ അമ്മയുടെ അസുഖം മാറ്റി എഴുന്നേറ്റു നടത്തണമേ amwn🙏🙏🙏
@jessyjob2179
@jessyjob2179 3 ай бұрын
Lord fill us with the Holy Spirit. Acha please pray for that
@josephsebastian8835
@josephsebastian8835 4 ай бұрын
കർത്താവായ യേശുവേ പാപിയായ എന്റെ മേൽ കരുണയായിരിക്കണമേ
@AnniejoseAnniejose
@AnniejoseAnniejose 4 ай бұрын
യേശുവേ എന്റെ രോഗദുഖദുരിതങ്ങൾ നീക്കി താ എന്റെ ഉയർച്ചക്ക് തടസം നിൽക്കുന്ന സാത്തന്റ ellaഉപദ്രവം നീക്കി താ Thank you jesuss
@gracyvarghese8235
@gracyvarghese8235 18 күн бұрын
Eesoya jaggalluda kudubbatha raszhi kkannama ammen
@susygeorge9181
@susygeorge9181 4 ай бұрын
അച്ച അമ്മ. ത്രേസ്യാ യുടെ ഈ സന്ദേശം ആത്മീയമായി ഒത്തിരി ഉപകാരപെടുന്നുണ്ട്. യേശുവേ നന്ദി
@Viswan-e7n
@Viswan-e7n 3 ай бұрын
വളരെ നല്ല പ്രേബോധനം 🙏🙏🙏
@salinirony5207
@salinirony5207 4 ай бұрын
അച്ചനിലൂടെ ഞാൻ കുറച്ചു ദിവസങ്ങളായി സംശയിക്കുന്ന കാര്യങ്ങൾക്കുള്ള ഉത്തരം ഇന്നത്തെ ഈ ക്ലാസിൽ നിന്നും ലഭിച്ചു... കൂടുതൽ ആത്മീയതയുടെ ആഴങ്ങളിലേക്ക് ആഴപ്പെടാൻ വലിയ ദാഹം പരിശുദ്ധാത്മാവ് നൽകുന്നു.... ഞാൻ അനുഭവിക്കുന്നു..... അച്ചനെ ഒരുക്കിയ പരിശുദ്ധനായ ദൈവത്തിന് മഹത്വം... ആരാധന... നന്ദി 🙏🙏🙏🙏🙏
@Morningmist-pn8vk
@Morningmist-pn8vk 4 ай бұрын
തീർച്ചയായും വളരെ വിലപ്പെട്ട വാക്കുകൾ . Thank you so much Father ❤
@lucyjoseph6448
@lucyjoseph6448 Ай бұрын
അച്ചാ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ. ഇപ്പോൾ പ്രാർത്ഥിക്കുമ്പോൾ പെട്ടെന്ന് ഉറങ്ങി പോകും അല്ലെങ്കിൽ പലവിചാരം ഉണ്ടാകും 😭 കുടുംബത്തിൽ പ്രശ്നങ്ങളും ഉണ്ട് 🙏🙏🙏
@sherlypmathew4988
@sherlypmathew4988 4 ай бұрын
ഈശോയെ എന്റെ ഇല്ല രോഗവും വേദനകളും മാറ്റി ഈ കിടപ്പിൽ നിന്നും എണീറ്റു നടക്കാൻ സഹായിക്കണേ.
@SandhyaManoj-e6u
@SandhyaManoj-e6u 2 ай бұрын
🙏
@sijochackochen5726
@sijochackochen5726 3 ай бұрын
അമ്മയുടെ അസുഖം പൂർണമായും മാറ്റി നടത്തണമേ
@r-p-g3222
@r-p-g3222 4 ай бұрын
അച്ഛാ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ ആരാധന നന്ദി
@sijochackochen5726
@sijochackochen5726 3 ай бұрын
അച്ഛാ വീട്ടിൽ എന്നും അസുഖങ്ങളും പ്രേശ്നങ്ങളും മാത്രമേ ഉള്ളൂ. അമ്മയുടെ അസുഖം മാറ്റി തരണമേ ആമേൻ
@holidaytourworldtourworld254
@holidaytourworldtourworld254 4 ай бұрын
ഉവ്വ് അച്ചോ.... നല്ല വ്യക്തത കിട്ടുന്നുണ്ട് 🙏🏻പിതാവായ ദൈവം അങ്ങയെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙌🏻🙏🏻ആമേൻ 🙏🏻
@jijisunny6188
@jijisunny6188 4 ай бұрын
Oh Lord, keep my family under your protection
@unnikuttan7043
@unnikuttan7043 4 ай бұрын
എന്തൊരു പാടാണ് കർത്താവെ ഈ ഭൂമിയിലൊന്നു ജീവിച്ചു തീരാൻ
@sospymathew
@sospymathew 3 ай бұрын
Exactly
@reginaaugustine5690
@reginaaugustine5690 3 ай бұрын
😢
@devudiyafans8836
@devudiyafans8836 4 ай бұрын
ഈശോ മിശിഹായ്ക്ക് എപ്പോഴും സ്തുതിയായിരിക്കട്ടെ ആവേ മരിയ ആമേൻ
@jeanantoanto6626
@jeanantoanto6626 4 ай бұрын
Acchaa ellam correct... papikalkku papavasthayil ninnu mochanam ❤❤❤
@gracydevasia164
@gracydevasia164 4 ай бұрын
Esoyee, paichachikapeedayilninnu rakshikaname manthravatham, koodothram, abhicharam.. 😭😭
@rajinampeli2014
@rajinampeli2014 4 ай бұрын
Thank you so much dear Thomasacha,your talk is very helpful and practical
@rosammateacher7490
@rosammateacher7490 4 ай бұрын
Good message Father' thank you🙏
@junyjohn-u6m
@junyjohn-u6m 3 ай бұрын
എൻ്റെ ഭർത്താവിൻ്റെ മാനസാന്തരത്തിനു വേണ്ടി പ്രാർത്ഥിക്കുന്ന കരുണയാ കണ മേു
@EldhoJoy-y1j
@EldhoJoy-y1j 3 ай бұрын
God bless us
@sollyjoseph7856
@sollyjoseph7856 4 ай бұрын
Highly appreciated 👍
@merinthomas4576
@merinthomas4576 4 ай бұрын
Thanku father it's really useful
@celinemathew5035
@celinemathew5035 4 ай бұрын
Valiya thalpariamanu🙏🙏🙏
@JezzyMathew5796
@JezzyMathew5796 4 ай бұрын
Yesuve anugrahikkaname
@sushadenson5477
@sushadenson5477 4 ай бұрын
കാത്തുകൊള്ളണമേ ഈശോയെ
@ronymonkv
@ronymonkv 4 ай бұрын
Thank u so much Acha❤️
@alphonsajoseph8071
@alphonsajoseph8071 4 ай бұрын
Thanks so much Father God bless you ❤❤❤
@angelmary6966
@angelmary6966 4 ай бұрын
Eshoye enne sahayikkename Amen Amen Amen 🙏🙏🙏🙏
@sheeba3283
@sheeba3283 4 ай бұрын
Thank lord
@reethajackson6711
@reethajackson6711 4 ай бұрын
Amen Eashoye praise the lord 🙏 God bless you father ❤
@antonyaiden466
@antonyaiden466 4 ай бұрын
നന്ദി യേശുവേ
@vasanthadinesh4363
@vasanthadinesh4363 4 ай бұрын
Thank you Father 🙏🙏🙏
@nainastephenfernandez6291
@nainastephenfernandez6291 4 ай бұрын
Praise the Lord Amen 🙏
@sheeba3283
@sheeba3283 4 ай бұрын
Molde marriage thadasam mattitharename jesus
@josephsebastian8835
@josephsebastian8835 4 ай бұрын
ഞങ്ങൾക്ക് ഒന്നും ചെയ്യാൻ സാധിക്കാത്ത അവസ്ഥയിൽ നിന്നും മോചനം നല്കണമേ
@juliejaison8421
@juliejaison8421 4 ай бұрын
True father when u talk about each small devils temptations u realize that yes we have also undergone the same temptations and u feel more enthu to follow the spiritual life more intensely and faithfully. Thanku father God bless...
@bijopt8719
@bijopt8719 4 ай бұрын
Praise the lord 🙏🙏
@padmasanthiw.s9771
@padmasanthiw.s9771 4 ай бұрын
ആ മേൻ🙏🏾✝️
@PrettyAnil
@PrettyAnil 4 ай бұрын
ആമേൻ❤❤❤
@bismishins788
@bismishins788 4 ай бұрын
Amen 🙏
@rajeevpu1271
@rajeevpu1271 4 ай бұрын
GReAT speech
@minibonifus4125
@minibonifus4125 4 ай бұрын
🙏🙏🙏🙏🙏🙏🙏
@ranivarghese8787
@ranivarghese8787 4 ай бұрын
Hallelujah amen
@jessyabraham8869
@jessyabraham8869 4 ай бұрын
Amen🙏🏻
@anitajose6656
@anitajose6656 4 ай бұрын
അമ്മേൻ
@JinoshAntony-jr9mr
@JinoshAntony-jr9mr 4 ай бұрын
എത്രയോ കാലം മുൻപ് ഇതൊക്കെ പറഞ്ഞല്ലോ. അൽഭുതം
@SajiFrancis-c9j
@SajiFrancis-c9j 4 ай бұрын
Amen hallelujah
@lailarose1296
@lailarose1296 4 ай бұрын
Amen
@mariammajacob4903
@mariammajacob4903 4 ай бұрын
Halleluya hallelujah hallelujah
@philominakalampattu2959
@philominakalampattu2959 4 ай бұрын
Very useful talks
@ginishine3558
@ginishine3558 4 ай бұрын
🙏🙏🙏
@spaul6986
@spaul6986 4 ай бұрын
missed few..got to listen meditate as possible..
@jainammajoseph2608
@jainammajoseph2608 4 ай бұрын
Acha please pray for my family to fill with holy spirit
@shantynellikkattil
@shantynellikkattil 4 ай бұрын
Hallelujah 🙏
@sheeba3283
@sheeba3283 4 ай бұрын
Fill us with holispirit
@jishavarghese3468
@jishavarghese3468 4 ай бұрын
🙏
@antoneytx2220
@antoneytx2220 4 ай бұрын
അങ്ങയുടെതിരുവചനവ്യാഖാനംലളിതവുംമനോഹരവുമാണ്.ഞങ്ങളുടെആത്മീയമായവളർച്ചക്ക്ഇത് വളരെഫലപ്രധമാകാൻവേണ്ടിപ്രാർത്ഥിക്കണമെ
@sajijs7465
@sajijs7465 4 ай бұрын
Achaa pl pray for my son Anu ss, protection from interruptions, fear, unhappiness ❤holy lord Jesus, halleluya ❤️‍🩹 amen🙏
@seemabinu3099
@seemabinu3099 4 ай бұрын
❤❤🎉🎉
@jensondavis724
@jensondavis724 4 ай бұрын
🙏🏻❤️
@a_r_tkings6904
@a_r_tkings6904 4 ай бұрын
@marykuttyabraham4833
@marykuttyabraham4833 4 ай бұрын
എന്നെ പാമ്പ് മൂന്നു പ്രാവശ്യം കൊത്തിയിട്ടുണ്ട് 👍 പക്ഷെ അവനെ ഒക്കെ വലിച്ച് എറിഞ്ഞിട്ടും ഉണ്ട് 🙏ആ ദിവസങ്ങളിൽ എന്തെങ്കിലും പ്രശ്നം ഉണ്ടാകും 👍👍👍സത്യം 🌹
@judefamily3686
@judefamily3686 4 ай бұрын
അച്ഛാ ഞങ്ങളുടെ വീട്ടിൽ ഞങ്ങൾക്ക് ഒരു ഉയർച്ചയും ഉണ്ടാവുന്നില്ല എല്ലാ രീതിയിലും തകർച്ചയിലാണ് ഞങ്ങൾ ജീവിക്കുന്നത് രോഗം കടബാധ്യത മക്കളുടെ വിദ്യാഭ്യാസം എല്ലാം വളരെ പ്രതിസന്ധിയിലാണ് ഞങ്ങൾ ഏതെല്ലാം വഴിയിലെ നോക്കിയിട്ടും ഞങ്ങൾക്ക് കരയറാൻ പറ്റുന്നില്ല അച്ഛൻറെ ചില ടോക്കുകൾ കേൾക്കുന്നുണ്ട് പക്ഷേ ഇതുവരെയും ഞങ്ങളുടെ ജീവിതത്തിൽ ഒരു മാറ്റവും സംഭവിച്ചിട്ടില്ല പല ധ്യാനത്തിലും ഫലപ്രാർത്ഥനയിലും പല ധ്യാനകേന്ദ്രങ്ങളിലും ഒക്കെ പോയി പള്ളികളിലും പോയി പ്രാർത്ഥിക്കുന്നു ഞങ്ങളുടെ ജീവിതത്തിൽ ഒരു മാറ്റവും സംഭവിക്കുന്നില്ല അച്ഛനെപ്പോലുള്ള പ്രാർത്ഥന അറിയാവുന്ന അല്ലെങ്കിൽ തിന്മയുടെ ശക്തിയെ എതിർത്ത് പ്രാർത്ഥിക്കാൻ പറ്റിയ ധ്യാന ഗുരുക്കൾ ഒരുപാട് പേര് ഉണ്ട്, എങ്കിലും ഒരാൾക്ക് കൂടെ ഞങ്ങളുടെ ഈ ഭവനത്തിൽ വന്ന് പ്രാർത്ഥിച്ച് അന്ധകാര ശക്തിയെ ബന്ധിച്ച് ബഹിഷ്കരിക്കാൻ ആരും മുന്നോട്ടു വന്നിട്ടില്ല ചോദിച്ചാൽ നിങ്ങൾ തന്നെ പ്രാർത്ഥിക്ക് ഇല്ലെങ്കിൽ നിങ്ങളുടെ വീട് വിറ്റ് പോകുക എന്ന് എന്ന് പറയുന്നതല്ലാതെ ആരും ഇവിടെ വന്ന് പ്രാർത്ഥിച്ച് ഞങ്ങളെ രക്ഷിക്കാൻ സാധിക്കുന്നില്ല ഈശോമിശിഹാ ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ഒരുപക്ഷേ ഞങ്ങളുടെ ഭവനത്തിൽ വന്ന് പ്രാർത്ഥിച്ചേനെ ഞങ്ങളെ രക്ഷിച്ചേനെ എല്ലാവരും വിഷമിശിഹായുടെ പാത പിന്തുടരുന്ന പിന്തുടരുന്നു പക്ഷേ ആരും റിസ്ക് എടുത്ത് ഏതു കാര്യവും ചെയ്യുന്നില്ല പ്രശംസിക്കുവേണ്ടി ചുമ്മാ പ്രാർത്ഥിക്കുന്ന അല്ലാതെ ഒരാളെ ഒരു കുടുംബത്തെ രക്ഷിക്കണമെന്ന് ആർക്കും ചിന്തയില്ല ഈശോയുടെ ശിഷ്യന്മാർ ലോകമെങ്ങും പോയി ഓരോ അത്ഭുതങ്ങളും പ്രവർത്തിച്ചു ഇപ്പോൾ ഇരിക്കുന്ന പ്രാർത്ഥനക്കാരും അച്ഛന്മാരും എങ്ങും പോയി പ്രാർത്ഥിച്ച് സുഖപ്പെടുത്തത്തില്ല നേരെ മറിച്ച് ധ്യാനകേന്ദ്രത്തിലേക്ക് വരാൻ പറഞ്ഞു അവിടെ പ്രാർത്ഥിക്കുന്ന അല്ലാതെ റിസ്ക് എടുത്ത് ഒരിടത്തും പോകുന്നില്ല പിന്നെ എന്തിനാണ് ഇങ്ങനെ വെറുതെ ഞങ്ങളെപ്പോലുള്ള ദുരിതം പേറുന്ന കഷ്ടത പേറുന്ന കുറെ ജനങ്ങളെ ഈ ചാനൽ വഴി വിഡ്ഢികളാക്കുന്നത് യേശുവിൻറെ നാമത്തിൽ സംസാരിക്കുന്നു
@sijojoy-tc3py
@sijojoy-tc3py 4 ай бұрын
എൻ്റെ പൊന്നു സുഹൃത്തേ,ഒറിജിനൽ ഗ്രേസ് ഉള്ള ഒരു അച്ചന്മാരും magic നടത്തുന്നില്ല.ഒരു അച്ഛന്മാർക്കും ആരെയും രക്ഷിക്കാനും പറ്റില്ല. നിങ്ങളുടെ ജീവിത പ്രതിസന്ധികളെ അതിജീവിക്കണമെങ്കിൽ നിങൾ തന്നെ വിചാരിക്കണം.ആദ്യം 10 കൽപനകളുടെ അടിസ്ഥാനത്തിൽ ജീവിതത്തെ ക്രമപെടുത്തുക. നാടുനീളെ നടക്കാതെ genuine ആയ ഒരു prayer group ഇലോ ധ്യാനകേന്ദ്രത്തിലോ stick on ചെയുക. Plead for god's mercy, ഒന്നെൽ ദൈവം നിങ്ങളെ അനുഗ്രഹിക്കും അല്ലേൽ ഉള്ളത് കൊണ്ട് സംത്രാപ്തനാകൻ ഉള്ള കൃപ തരും. നിങ്ങളെ പേഴ്സണൽ ആയി അറിയാത്ത ഒരു അച്ചന്മാരും ഈ കാലഘട്ടത്തിൽ വീട്ടിൽ വരില്ല.who knows you are genuine. പിശാചിന് maximum power ദൈവം കൊടുത്തിരിക്കുന്ന ടൈം ആണിത്,സോ സ്വന്തം ആത്മാവിനെ നശിപ്പിച്ചിട്ടു മറ്റുള്ളവരെ സഹായിക്കാൻ ബോധം ഉള്ള ആരും തയാറാകില്ല...!!! സോ മറ്റുള്ളവരെ പരിഹസിക്കാതെ സ്വന്തം ജീവിതം ക്രമപെടുത്തിയാൽ നിങ്ങൾക്ക് തന്നെ നല്ലത്..!!
@seemabinu3099
@seemabinu3099 4 ай бұрын
91 sankeerthanam othiri thavana chollu arodum pinakkam ill Athens shemich praathikku
@labblalabblq
@labblalabblq 4 ай бұрын
സഹോദരാ,ഞാനും ഇതേ അനുഭവത്തിലൂടെ കടന്നുപോയികൊണ്ടിരിക്കുന്ന ഒരു ആളാണ്. പക്ഷെ വളരെ ആശ്വാസം ഇപ്പോൾ ഉണ്ട്. ഉള്ളൂ നീറുന്നുണ്ടെങ്കിലും നമ്മുടെ കർത്താവുള്ളപ്പോൾ നാം തകർന്നുപോകില്ല. കാരണം അവിടുന്ന് സ്നേഹം ആണ്. കരുണയുള്ളവനാണ്. അതോടൊപ്പം നീതിമാനുമാണ്. നമ്മുടെ ജീവിതത്തിൽ വന്നുപോയ തെറ്റുകളെ ഓർത്ത് ഇശോയോടു മാപ്പു പറയണം. കൂടാതെ ഇശോ ഇതിനായി ഈ ലോകത്തിൽ ഒരു സംവിധാനം ഒരുക്കിയിട്ടുണ്ട്. വിശുദ്ധ കുമ്പസാരം. ദയവായി ഇതൊന്നു ചെയ്യാമോ. വേറെ ഒരിടത്തും നിങ്ങൾ പോകേണ്ട. ഇശോയുടെ സ്നേഹം, കരുണ, ഇശോ നിങ്ങളുടെ കെട്ടുകൾ പൊട്ടിക്കുന്നത് അനുഭവിച്ചറിയു. കർത്താവിന്റെ കല്പനകൾ എടുത്തുവെച്ച് വന്നുപോയ വീഴ്ചകൾ വൈദികനോട് ഏറ്റുപറയുക. അടിക്കടി കുമ്പസാരത്തിനണയുക കർത്താവിന്റെ ശക്തമായ പ്രവൃത്തികൾ നിങ്ങൾ കാണും ബലഹീനനായ ആ വൈദികനിലൂടെ കർത്താവ് നിങ്ങളെ വിടുവിക്കും. 👍🏻👍🏻👍🏻
@merinkripa
@merinkripa 4 ай бұрын
@Judefamily3686 e churchil onnu po.chuttupadullavaro mato അഭിചാരംകൂടുതരം മന്ത്രവാദം നിരന്തരം ചെയ്‌താൽ നമ്മുടെ നന്മകൾ എല്ലാം നമ്മൾക്കു adyum രോഗം ദുഃഖം മരണം എല്ലം ഉണ്ടകും ഉപവ്വസിച്ചു പ്രാർത്ഥിക്ണം
@labblalabblq
@labblalabblq 4 ай бұрын
​@@merinkripaവീണ്ടും വീണ്ടും കുരുക്കിൽ വീഴരുത്. ആരെയും വീഴ്ത്തരുത്.
@sheeba3283
@sheeba3283 4 ай бұрын
Pray for Anaida to get a permanent job in DIEZ
@bindhuthomas5305
@bindhuthomas5305 4 ай бұрын
അച്ഛാ എന്റെ ഗോൾഡ് 2011 മുതൽ എനിക്കും മക്കൾക്കും തെരിക്കാൻ പറ്റുന്നില്ല വീട്ടിൽ വാഴുന്നില്ല ആ ബന്ധനം മറുവൻ പ്രാർത്ഥിക്കണം 🙏🙏🙏🙏🙏🙏🙏🙏🙏🙏
@MGU3AHappyvillage
@MGU3AHappyvillage 3 ай бұрын
സ്വർണ്ണം നല്ല കാര്യങ്ങൾക്ക് ഉപയോഗിക്കാൻ ഉള്ളതല്ലേ സഹോദരി
@minijiji8991
@minijiji8991 4 ай бұрын
🎉
@marimmaabraham7984
@marimmaabraham7984 4 ай бұрын
Praise the God
@tthomas148
@tthomas148 4 ай бұрын
Dear Rev Father, amidst holy talk, it would be appreciated if pictures of such creatures are not presented, for human mind captures evil faster than good. The purpose of your talk must be fruitful. Hallelujah!
@sheeba3283
@sheeba3283 4 ай бұрын
Heal me husband children
@bijoykv4685
@bijoykv4685 4 ай бұрын
എത്ര വിലപ്പെട്ട അറിവ്.
@jainammajoseph2608
@jainammajoseph2608 4 ай бұрын
Father what you said is correct now what to do
@jainammajoseph2608
@jainammajoseph2608 4 ай бұрын
Eshyoa enna sahayikenama to pray with out laziness
@albinkx4027
@albinkx4027 4 ай бұрын
Orupad blessed aayitulla Catholic priest kalde video njan kanarund.. Athu kond ee videoyil achan paranja oru karyam vere oru achan paranjathinod contradict cheyyunund.. The statement about peter's job as a fisher.. Fr. Bobby kattikad paranjath jesus orikalum thozhil upekshikkan paranjittilla ennanu..joli cheyth kittunna kooli kond thanneyanu avar jeevitham nayichathennu...Ee doubt onnu clear aaki tharane... Athmarthamayi chodikunnathanu..😊
@Thresiamma-u3l
@Thresiamma-u3l 4 ай бұрын
Oru kunjina Taran muttipai yachikunna jangalkuvendi onnu pratikanama Father
@sajutp8361
@sajutp8361 4 ай бұрын
Yesuve my husbundte girlsnodula badaya attractionum madyamkazhikanula tetanciyum matitharane Sajuvine Holispiritinekodukaname
@MGU3AHappyvillage
@MGU3AHappyvillage 3 ай бұрын
നമ്മുടെ ദുശീലങ്ങൾ എന്തൊക്കെയാണ് അവ മാറിയോ?
@MARYJoY-u3z
@MARYJoY-u3z 3 ай бұрын
Mathypanathilninummakanemojanamnalkanprathikename
@josychirackal2869
@josychirackal2869 4 ай бұрын
Kappa kothayirikkum
@maryvalsala8758
@maryvalsala8758 4 ай бұрын
Father are you Carmelite
@LissySaju-i7j
@LissySaju-i7j 4 ай бұрын
Ante hus band moodan badiran no watsap not a single motivation speak seen so I don't know when he is getting this he is professional thinkeriam sosad change. His mind❤❤❤🎉
@kuttapayis573
@kuttapayis573 4 ай бұрын
st Theresa of Avila book evide kittum? 🙏🏼
@dhanyasajin5005
@dhanyasajin5005 4 ай бұрын
Pallikalude stallil chodhichu nokiyal kittum
@kuttapayis573
@kuttapayis573 4 ай бұрын
@@dhanyasajin5005 thank you 🙏🏼 outside India evideyelum ullathayi ariyo?
@dhanyasajin5005
@dhanyasajin5005 4 ай бұрын
@@kuttapayis573theerthadakar varunna pallikal Undallo,avide stalls undu,chodhichal kittumayirikum ,
@maria-mh9dr
@maria-mh9dr 4 ай бұрын
Can I talk with you father,I am a nun.
@AnnammaJohn-bu9jc
@AnnammaJohn-bu9jc Ай бұрын
❤😂🎉😮😊 se 2nd ko Ibl3v3it
@lissyjose4668
@lissyjose4668 3 ай бұрын
😢എനിക്ക് മനസിലാവാത്ത ഒരു കാര്യം യേശുവിൽ വിശോസിക്കുന്നവരെ കാക്കാൻ കെൽപ്പില്ലാത്ത ഒരു ദൈവം ആണോ ഈശോ. നീതിമാനായ ജോബിനെ ഒന്ന് ധ്യാനിക്കുന്നത് നല്ലതായിരിക്കും. ദൈവം അനുവദിക്കുമ്പോൾ അല്ലാതെ സാത്താന്ന് ജോബിനെ തൊടാൻ പോലും സാധിക്കുന്നില്ല. ഓരോ ധ്യാന കേന്ദ്രത്തിലും കണ്ടു വരുന്ന ഒരു ശീലം ഒണ്ട്. ഒരു ജപമാല ചെല്ലിയാൽ പോലും ഓടി പോയി അച്ഛന്റെ മുമ്പിൽ പോയി നിൽക്കും. പ്രാർത്ഥിക്കാൻ ആയി. പിന്നെ ഒരു കൂട്ടർ ഉണ്ട് ഒരു പ്രാർത്ഥന ചൊല്ലണമെങ്കിൽ തന്നെ എന്തെല്ലാം സംരക്ഷണ പ്രാർത്ഥന ചൊല്ലും. ദൈവത്തെക്കാളും പേടി സാത്താനെ ആണ്. ജോൺ 1.4.4വായിക്കുന്നത് നല്ലതാ
@dr.mathewsjoseph903
@dr.mathewsjoseph903 2 ай бұрын
ദൈവത്തെ പേടിക്കാത്തത് ദൈവം സ്നേഹമാണ്, പ്രതികാരം ചെയ്യില്ല എന്നുറപ്പുള്ളത് കൊണ്ടാണ്. സാത്താൻ അങ്ങിനെയല്ല.. 😄👍
@sajutp8361
@sajutp8361 4 ай бұрын
Sajubvite girlsnodula badayula love matitharaname Sajuvite prathikanula
@maryphilip4984
@maryphilip4984 4 ай бұрын
Makkal dusherlam mattitharane essoye
Teresa Of Avila- Interior Castle Spirituality- 142-  #frthomasvazhacharickal#INTERIORCASTLE
16:13
Mount Nebo Retreat Center Official
Рет қаралды 1 М.
-5+3은 뭔가요? 📚 #shorts
0:19
5 분 Tricks
Рет қаралды 13 МЛН
Teresa Of Avila- Interior Castle Spirituality- 141-  #frthomasvazhacharickal#INTERIORCASTLE
14:26
Mount Nebo Retreat Center Official
Рет қаралды 4,1 М.
Teresa Of Avila- Interior Castle Spirituality- 53-  #frthomasvazhacharickal#INTERIORCASTLE
14:21
Mount Nebo Retreat Center Official
Рет қаралды 13 М.
Teresa Of Avila- Interior Castle Spirituality- 46-  #frthomasvazhacharickal#INTERIORCASTLE
13:43
Mount Nebo Retreat Center Official
Рет қаралды 12 М.
-5+3은 뭔가요? 📚 #shorts
0:19
5 분 Tricks
Рет қаралды 13 МЛН