ഏകനായ ഹൃദയനാഥനോടൊപ്പം ഏകാന്തനായ് | Ibn Arabi poetry -1 | Translated by Alif Ahad

  Рет қаралды 20,138

Alif Ahad

Alif Ahad

Күн бұрын

#alifahad #sufism_malayalam #sufi_poetry
ഏകനായ ഹൃദയനാഥനോടൊപ്പം ഏകാന്തനായ് | Ibn Arabi poetry -1 | Translated by Alif Ahad👆🏻
🌹സൂഫീ ഗുരു ശൈഖുൽ കബീർ ഇബ്നു അറബി (റ)💜 യുടെ കാവ്യശകലം മലയാളത്തിൽ.
🌹 പ്രപഞ്ചനാഥൻ തന്റെ ഇഷ്ടമിത്രങ്ങളോട് സംവദിക്കുന്നു.
🌹 "നീ എന്തേ എന്നെ കാണാത്തത്...
നീ എന്തേ എന്നെ കേൾക്കാത്തത്...
🌹🌹🌹🌹🌹🌹🌹🌹🌹🌹
To join WhatsApp
1. chat.whatsapp....
2. chat.whatsapp....
3. chat.whatsapp....
4. chat.whatsapp....
5. chat.whatsapp....
6. chat.whatsapp....
7.
chat.whatsapp....
Website www.alifahad.com
🌹🌹🌹🌹🌹🌹🌹🌹🌹

Пікірлер: 77
@umarulfarookhan7516
@umarulfarookhan7516 4 жыл бұрын
സൂഫിസം ഇഷ്ട്ടപെട്ട ഒരു വിഭാഗം ആണ് 🌹
@mugminamuhammed1761
@mugminamuhammed1761 4 жыл бұрын
എന്റെ പ്രേമ ഭാജനമെ...നിന്നിൽ ആണെന്റെ ആനന്ദം..നീയെന്റെ സർവ്വസ്വവും...നിന്റെ നിത്യസ്നേഹം എന്നിൽ നിറക്കേണമെ..
@illyasmm8739
@illyasmm8739 4 жыл бұрын
ദിവ്യാനുരാഗികൾക്കു ഏറ്റവും ഇഷ്ടപെട്ട രീതിയിൽ അവതരിപ്പിച്ചു ഇബ്നു അറബി (റ )വരികളെങ്കിലും നിങ്ങളുടെ വോയിസ്‌ കൊണ്ട് വീണ്ടും മനോഹരമാക്കി..... നല്ല ഇമ്പമുണ്ട്.... നാഥൻ തുണക്കട്ടെ എല്ലാവിധ അഭിനന്ദങ്ങളും
@confucius2891
@confucius2891 4 жыл бұрын
Athe ameen
@sheebasuharabeevi7907
@sheebasuharabeevi7907 2 жыл бұрын
💕💕💕🌹🌹🌹
@ummmuhammed4117
@ummmuhammed4117 4 жыл бұрын
നിന്നിലൂടെ യുള്ള എന്റ ആനന്ദം മറ്റെല്ലാ ആനന്ദങ്ങളെയും മറി കടക്കുന്നതാണ്,,,100% സത്യം ആണ് ഇതിൽ ഉള്ള 2:44 വാക്ക് 😭😭😭അല്ലാഹ് നീ സ്നേഹിക്കുന്ന നിനെ സ്നേഹിക്കുന്ന നിന്റെ യഥാർത്ഥ അടിമ ആകണേ നാഥ ..ആമീൻ
@nisamudheenshah1473
@nisamudheenshah1473 4 жыл бұрын
🌺നമുക്കൊന്നായ് അലിഞ്ഞു ചേരാം 🌺
@muhammedshafivn
@muhammedshafivn 6 ай бұрын
Ya Allah ❤❤❤❤❤❤
@umarulfarookhan7516
@umarulfarookhan7516 4 жыл бұрын
വിശ്വാസം ഒരു പുന്തോട്ടവം ആ പുന്തോട്ടത്തെ വളർത്തുന്നത് ഒഴുകുന്ന അരുവികളായ നല്ല പ്രവർത്തികളും ആണ്.. 🌹
@rafeekirumbalassery1379
@rafeekirumbalassery1379 3 жыл бұрын
നിന്നിലേക്കലിയാൻ വേണ്ടി എന്നെ തിരയുകയാണ് ഞാൻ എന്റെ പ്രണയമേ എന്നിലുള്ളതാണല്ലോ നീയും എന്നിലേക്കലിയാൻ ഞാൻ ഇനിയുമെത്ര കാലം കാത്തുനിൽക്കേണം എന്റെ പ്രണയമേ 🥰🥰😍😍😪😪😪
@bavaparakkad7933
@bavaparakkad7933 5 ай бұрын
അൽഹംദുലില്ലാഹ് 🤲👍🌹
@naseemapk351
@naseemapk351 4 жыл бұрын
Subhanallah
@safiyaumer170
@safiyaumer170 4 жыл бұрын
Njanoru dhukkamollapol ith kellkanidayayi. Alhamdulillah enthoru rahathaan. Namukkellarkkum premabaajanathe angeyattam prannayikkan thawfeeq nalkkate Aameen
@marakkarsaleem2482
@marakkarsaleem2482 4 жыл бұрын
അൽഹംദുലില്ലാഹ്
@fathimashahul5371
@fathimashahul5371 4 жыл бұрын
Ya Allah...
@rubeenaameen65
@rubeenaameen65 4 жыл бұрын
Alhamdulillah💘💘💘
@noushadnoushad8374
@noushadnoushad8374 Жыл бұрын
Ya Allaah 😭😭😭
@aminajumana448
@aminajumana448 Ай бұрын
I liked the back ground music with this words🎉❤
@bensarbenu2436
@bensarbenu2436 4 жыл бұрын
യാ റസൂലുല്ലാ അങ്ങ് യാഥാർഥ്യമാണെങ്കിൽ. ഞാൻ . വെറും തോന്നൽ മാത്രം
@umarulfarookhan7516
@umarulfarookhan7516 4 жыл бұрын
തു kujaaaman കുജാ
@trafficm4035
@trafficm4035 10 ай бұрын
❤❤
@shahinab3433
@shahinab3433 2 жыл бұрын
Alhamdulillah
@tkfloorcare8057
@tkfloorcare8057 3 жыл бұрын
മനോഹരം അതി മനോഹരം
@saijunasubairsaijunabilal4625
@saijunasubairsaijunabilal4625 4 жыл бұрын
Nice
@AbdulAzeez-lc3gf
@AbdulAzeez-lc3gf 4 жыл бұрын
Oru marayum illade poornamayum velipett maranju ninnavan.yaa allhaaa subhaanee
@sheebasuharabeevi7907
@sheebasuharabeevi7907 2 жыл бұрын
അക്നാതമാണ് അനന്തമാണ് വഴിദൂരമേറെയാണ് ഇനിയുമീ പ്രകാശത്തിൽ അണയാൻ യാത്രയുടെ പ്രയാണ० പ്രതീക്ഷയുടെ ചിറകുകൾ കാലുകളിടറാതെ മുന്നോട്ട്.... അലിയാ०
@zhakeerhuzzainpalakkal4535
@zhakeerhuzzainpalakkal4535 4 жыл бұрын
Great work brother Would like to have have the transalation of the imam gazzali’s last book
@badushabadu1129
@badushabadu1129 2 жыл бұрын
Alhamdulillaa
@shamnadmuthu4887
@shamnadmuthu4887 4 жыл бұрын
Allahuvine bayapett jeevikkan allahu thoufeeque nalkatte ameen
@salimanvari7112
@salimanvari7112 4 жыл бұрын
يا الله
@nissarv.m6492
@nissarv.m6492 4 жыл бұрын
Great 💙💙💙
@hafiznizar7452
@hafiznizar7452 4 жыл бұрын
ആമീൻ.
@muhammednasimudheenp3098
@muhammednasimudheenp3098 4 жыл бұрын
കവിത അവസാനിച്ചില്ലായിരുന്നെങ്കിൽ... 💔💔💔
@noorwafa4716
@noorwafa4716 4 жыл бұрын
سبحان الله 😇💞🤲😢😔😓💔 thoufeeq nalkane ربي 😢😔
@basheerudeenpv5053
@basheerudeenpv5053 3 жыл бұрын
Jasakumullah khair.
@Sajidjr_
@Sajidjr_ 3 жыл бұрын
Ya allah❤️❤️
@Chinnathambi-pw7yh
@Chinnathambi-pw7yh Жыл бұрын
யா அல்லாஹ் அபிபில்லா ரசகுல்லா லாயிலாஹ இல்லல்லாஹ் முஹம்மது ரசூலுல்லாஹ் தாகப்னை
@abdurahmanjauharyv.p.a.vil4272
@abdurahmanjauharyv.p.a.vil4272 4 жыл бұрын
Allahu akbar
@kadeejakunchimma4216
@kadeejakunchimma4216 4 жыл бұрын
masha allah
@muhammedazharuddeenazharud393
@muhammedazharuddeenazharud393 4 жыл бұрын
👍👍👍👍👍👍👍💞
@thasniusman5944
@thasniusman5944 4 жыл бұрын
Aameen 💖💖💖💖💖
@balujeevacare313
@balujeevacare313 4 жыл бұрын
ഇത് എന്താണ്
@rafeekirumbalassery1379
@rafeekirumbalassery1379 3 жыл бұрын
@@balujeevacare313 soofi മൈന്റ്
@dreamland4815
@dreamland4815 2 жыл бұрын
Enth nalla varikal.... Allaahhh🥺🥺
@alimundodan7777
@alimundodan7777 4 жыл бұрын
🌷🌷🌷
@musthafaanikkattil7507
@musthafaanikkattil7507 4 жыл бұрын
👌👍🥰
@miraclemalayalam4988
@miraclemalayalam4988 3 жыл бұрын
Allahu akbar👆
@godsowncountry1667
@godsowncountry1667 4 жыл бұрын
Allahuvinte vishesha perukalude vishadeekaranam ,ipol idunnnillalloo...
@afsalrahman6069
@afsalrahman6069 3 жыл бұрын
🌷🌷🌷🌷🌷🌷🌷
@sinanchinnu2970
@sinanchinnu2970 3 жыл бұрын
❤❤❤❤❤❤❣
@choiceproperties3768
@choiceproperties3768 4 жыл бұрын
👌
@confucius2891
@confucius2891 4 жыл бұрын
Mashallah parayan vakukal illa god bless you
@FeminZahra
@FeminZahra 2 жыл бұрын
🥺🥺🥺
@asharudheenkvasru1488
@asharudheenkvasru1488 4 жыл бұрын
,❣️
@nissammm2787
@nissammm2787 4 жыл бұрын
ഫീഹി മാ ഫീഹി ജലാലുദ്ദീൻ റൂമി മൊഴിമാറ്റം ; വി . ബഷീർ ' മൗലവി മആനവി ' ( സാരജ്ഞനായ പണ്ഡിതൻ ) എന്നാണ് ഈലാനാ ജലാലുദ്ദീൻ റൂമിയുടെ ഖ്യാതി ഖുർആന്റെ അഗാധ നിഗൂഢതകളാൽ പ്രചോദിതനായ ' ആ മഹാത്മാവ് തന്റെ ശിഷ്യരോട് നടത്തുന്ന ' സംഭാഷണങ്ങളാണ് ഫിഹി മാ ഫിഹി . 1 ഉപമകളിലൂടെ , കഥകളിലൂടെ , ദർശനങ്ങളിലൂടെ പല ഭൂതലങ്ങളെ കവിഞ്ഞൊഴുകുന്ന അകക്കാഴ്ചയുടെ ' തെളിമയാർന്ന നേരാഴുക്കായി റൂമിയുടെ സംഭാഷണങ്ങൾ മാറുന്നു , അവ നമ്മെ അഗാധമായി ഏകാകിതരാക്കുകയും സമ്പന്നരാക്കുകയും ചെയ്യുന്നു , ലൗകികതയുടെ മതിഭ്രമങ്ങളിൽ നിന്നു വായനക്കാരെ - ' വിമോചിപ്പിക്കുകയും ഉടഞ്ഞ ആത്മാക്കളെ പുതുക്കിപ്പണിയുകയും ചെയ്യുന്ന ആത്മജ്ഞാനത്തിന്റെ വിശുദ്ധവചനങ്ങൾ .
@izzudheenabuabdullah5770
@izzudheenabuabdullah5770 2 жыл бұрын
🖤🖤🖤
@rafirafi6810
@rafirafi6810 4 жыл бұрын
💔💔💔💗💗💗😭😭😭
@AbdulBasithKtBasi
@AbdulBasithKtBasi 4 жыл бұрын
നീതന്നെയാണ് ഞാൻ ഞാൻ തന്നെയാണ് നീ ,
@shamnad8520
@shamnad8520 4 жыл бұрын
😭😭😭😭😭💔
@afsathkuttiyil8203
@afsathkuttiyil8203 2 жыл бұрын
ഈറണിയിപ്പിക്കുന്ന വരികൾ
@godsowncountry1667
@godsowncountry1667 4 жыл бұрын
Inganathe iniyum idoo..ee varikal polothe..evidunnanith ...books indo
@mumthazvkutty8200
@mumthazvkutty8200 3 жыл бұрын
ഇബ്നു അറബി poetry 2 കണ്ടില്ലല്ലോ
@Kunjumon-rr6uz
@Kunjumon-rr6uz 2 жыл бұрын
ഇബാനുഅറബിതങ്ങൾ
@suhail8683
@suhail8683 2 жыл бұрын
Kafeer enn ahalul sunna പണ്ഡിതര്‍
@alifahad
@alifahad 2 жыл бұрын
ഗുരു ശൈഖുൽ അക്ബർ ഇബ്നു അറബി (റ) വിന്റെ ജ്ഞാന ലോകം അവർ അറിഞ്ഞില്ല.
@trafficm4035
@trafficm4035 11 ай бұрын
❤❤❤
@thasniusman5944
@thasniusman5944 4 жыл бұрын
Aameen 💖💖💖💖💖
@asharudheenkvasru1488
@asharudheenkvasru1488 4 жыл бұрын
,❣️
@afsalwayanad7944
@afsalwayanad7944 4 жыл бұрын
❤❤❤
@sheebasuharabeevi7907
@sheebasuharabeevi7907 2 жыл бұрын
❤❤❤
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 8 МЛН
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 5 МЛН
iPhone or Chocolate??
00:16
Hungry FAM
Рет қаралды 52 МЛН
Which One Is The Best - From Small To Giant #katebrush #shorts
00:17
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 8 МЛН