1:05 ഇവർ എന്താണ് പറയുന്നത് 🥴കല്യാണത്തിന് ശേഷം ആയാലും വേറെ sexual relationship ഉണ്ടാകുന്നത് അവരവരുടെ ഇഷ്ടം ആണെന്നോ?? കഷ്ടം 🥴 Loyalty എന്ന ഒരു കാര്യം ഉണ്ട് 🤌.. Extra marital affairs choice ആണെങ്കിൽ എന്തിന് ഒരു വിവാഹം എന്നതിലേക്ക് വരുന്നു?? Sex മാത്രം prior ആയുള്ള വല്ല open relationship ലേക്കും പോയാൽ പോരെ?? ബന്ധങ്ങൾക്ക് വിലയില്ലാതെ sex മാത്രം പ്രധാനം ആയുള്ള relations ഉണ്ട് അതാവുമ്പോ മാറി മാറി പലരുമായും sexual relationship ൽ ഏർപ്പെട്ടു നടക്കാം loyalty ഒന്നും വക വയ്ക്കാത്തവർ അതുപോലുള്ളതിലേക്ക് പൊയ്ക്കോളണം.. തന്റെ partner loyal ആയിരിക്കണം എന്ന് നിർബന്ധം ഉള്ളവർക്ക് ഇത്തരക്കാരെ partner ആയി കിട്ടുന്നത് ഒരു ഭാരം ആയിരിക്കും ബുദ്ധിമുട്ട് ആയിരിക്കും 🤢 So ദയവ് ചെയ്തു ഇങ്ങനെ ഉള്ളവർ അത് ആദ്യമേ തുറന്ന് പറഞ്ഞു ഒഴിഞ്ഞു കൊടുക്കണം 🙏
@shanavas007 Жыл бұрын
Yes she ultimate keedam🥴
@alandonsaji6673 Жыл бұрын
Yes...നിയമപരമായി വ്യക്തി സ്വാതന്ത്ര്യം ആണ്...
@alandonsaji6673 Жыл бұрын
@@anagha______ ഇന്ന് പഴയത് പോലെയുള്ള സമൂഹം അല്ല...ഭാര്യ ഭർത്താവ് എന്നത് ആരുടെയും സ്വത്ത് അല്ല...എൻ്റെ ഭാര്യ ഭർത്താവ് എന്ന് അല്ല ഇന്നത്തെ ഭരണഘടന കാണുന്നത്...അതുകൊണ്ടാണ് Adultery നിയമവിരുദ്ധം എന്നതിൽനിന് ഒരു കോൺട്രാക്ട് Violation നിലേക്ക് മാറ്റിയത്...Open Marriage എന്നാൽ സാധാരണ കല്യാണത്തിൽ ഉള്ള എല്ലാ ഉത്തരവാദിത്വം ചെയ്തുകൊണ്ട് തന്നെയാണ് ജീവിക്കേണ്ടത്...അതിൽ മറ്റൊരു വ്യക്തിയുമായി പ്രണയം തോനുന്നതോ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതോ അവരുടെ ബന്ധത്തെ ബാധിക്കില്ല എന്ന് മാത്രം...നിങ്ങളുടെ ബന്ധത്തിൽ ആണെങ്കിൽ ഒരു പ്രണയം ഉണ്ടായത് കൊണ്ട് എല്ലാം അവസാനിക്കും...മറ്റേതിൽ അതില്ല...അതിന് ആദ്യം പേഴ്സണൽ സ്പേസ് കൊടുത്ത് പാർട്ണർ ആയിട്ട് കാണാൻ പഠിക്കണം...അല്ലാതെ പാർട്ണർ നിങ്ങളുടെ എന്തോ സ്വത്തല്ല...
@alandonsaji6673 Жыл бұрын
@@anagha______ പിന്നെ ഒരു കല്യാണം കഴിച്ചത് കൊണ്ട് മറ്റൊരാളോട് പ്രണയം തോന്നില്ല എന്നുണ്ടോ..? നിങ്ങളുടെ കേസിൽ നടക്കുന്നത് മറ്റൊരാളോട് പ്രണയം തോന്നും...പക്ഷേ സ്വാതന്ത്രം ഇല്ല...അതുകൊണ്ട് നിങൾ അത് ഒഴിവാകുന്നു...ഓപ്പൺ Marriage ൽ സ്വന്തം ഉത്തരവാധിത്വയും ചെയ്തത് കൊണ്ട് അതിനുള്ള ഓപ്ഷൻ ഉണ്ട് ...ഏതാണ് partnerne ബഹുമാനിക്കുകയും പരിഗണിക്കുകയും ചെയ്യുന്നത്..?
@anagha______ Жыл бұрын
@@alandonsaji6673 ഒരു relationship ൽ നിന്ന് കൊണ്ട് പലരുമായും ബന്ധം പുലർത്തുമ്പോൾ എന്ത് വിശ്വാസ്യതയാണ് ആ relationship നുള്ളത്?? അയാളുടെ partner ക്ക് എന്ത് സ്ഥാനം ആണ് അവിടെ ഉള്ളത്?? ആ ബന്ധം തുടരാൻ പറ്റില്ലെങ്കിൽ Divorce ചെയ്യണം അല്ലാതെ ഇപ്പുറം ചിരിച് കാണിച്ചു നല്ല പിള്ള ചമഞ്ഞു അപ്പുറം പോയി വേറെ ബന്ധത്തിലേർപ്പെടുന്നത് ശുദ്ധ ചെറ്റത്തരം ആണ്. പിന്നെ ഈ extra marital affairs തന്നെ പല cases ഉണ്ട് അതിൽ ചിലതിൽ പൂർണമായും അങ്ങനെ ചെയ്യുന്നവരെ പഴിക്കാനാവില്ല ഒരു example പറഞ്ഞാൽ domestic violence ന്റെ issues അനുഭവിക്കുന്ന, ഭർത്താവിൽ നിന്നും പല abuse ഉം നേരിടുന്ന worst condition ലൂടെ ഒരു സ്ത്രീ കടന്നു പോകുന്നു എന്ന് കരുതുക ആ സമയം അവൾക് ആശ്വാസം പോലെ വിശ്വാസ്യത ഉള്ള ഒരാളെ കണ്ടുമുട്ടി അവൾ അയാളുമായി അടുപ്പത്തിലായെങ്കിൽ അവളെ പഴിക്കാൻ പറ്റില്ല. കുറച്ചു ഒന്ന് മനസ്സിലാക്കിയ ശേഷം മറ്റയാളെ divorce ചെയ്ത് ഇയാളെ വിവാഹം കഴിക്കാം എന്ന് അവൾ കരുതിയെങ്കിൽ അതിൽ തെറ്റ് പറയാനാവില്ല പക്ഷെ എല്ലാ case ഉം ഇങ്ങനെ ആണോ ഒരു case ഞാൻ പറയാം. Extra marital affairs ൽ താല്പര്യമില്ലാത്ത, തന്റെ partner ഉം തന്നോട് അതുപോലെ loyal ആയിരിക്കണം എന്ന് ആഗ്രഹമുള്ള ഒരാൾ, അയാൾ വിവാഹം കഴിക്കുന്നു . അയാളുടെ partner പുറത്തേക്ക് വളരെ loyal ആയ പോലെ പുറത്ത് അഭിനയിക്കുന്നു എന്നാൽ കൂടുതൽ better എന്ന് കാഴ്ചയിൽ തോന്നുന്നവരെ കണ്ടാൽ വേറൊരാളുടെ പിന്നാലെ പോകുന്ന പ്രകൃതം ആണ് ശെരിക്കും sexual relation ship നാണ് ആ പുള്ളി കൂടുതൽ Importance കൊടുക്കുന്നത് അതിനാണ് പുള്ളിക്ക് priority. So ഒരു partner നെ life long കൂടെ നിർത്താൻ അയാൾക്ക് താല്പര്യം ഇല്ല പലരുമായും ബന്ധം തുടരുന്നു. ഇപ്പുറം മറ്റേയാളുടെ മുന്നിൽ അഭിനയിക്കുകയും ചെയ്യുന്നു പിന്നീട് അയാളോട് ബന്ധം പിരിയാൻ ആവശ്യപ്പെടുന്നു ഈ case ൽ നിങ്ങൾ sex നു മാത്രം priority കൊടുക്കുന്ന ആ വ്യക്തിത്വമില്ലാത്തയാളെ support cheyyuo?? ആ ബന്ധത്തിൽ loyality ഉണ്ടാവും എന്ന് ഉറപ്പ് കൊടുത്തിട്ട് മേല്പറഞ്ഞ കാര്യങ്ങൾക്ക് വേണ്ടി പലരുമായും ബന്ധം പുലർത്തിയ, relationship ൽ തന്റെ partner തന്നെ ചതിക്കരുത്, പരസ്പര വിശ്വാസം സത്യസന്ധത, എല്ലാം വേണം എന്ന് ആഗ്രഹിക്കുന്ന മറ്റേയാളെ ചതിക്കുകയല്ലേ ഇയാൾ ചെയ്തത്? അയാൾക്ക് sex ആണ് prior എങ്കിൽ വല്ല open relationship ലേക്കും പോകണമായിരുന്നു അല്ലാതെ extra marital affairs accept ചെയ്യാത്ത ഒരാളുടെ ജീവിതത്തിലേക്ക് കടന്ന് വന്നു അയാളുടെ ജീവിതം നശിപ്പിക്കരുതായിരുന്നു. ഇങ്ങനെ പല situations ഉം ഉണ്ട്. Extra marital affairs നെ generalize ചെയ്ത് normalisation നടത്താൻ പറ്റില്ല
@arjunsm5311 Жыл бұрын
രണ്ടും വിർജിൻ അത് ന്യായം 😎🤝🏻
@jojop.p29617 ай бұрын
Maselpolum.,.. Thonnoinnel
@malludreamz10976 ай бұрын
കന്യകയെ കിട്ടാന്‍ പാടവും എന്നാണ് ഇതില്‍ നിന്നും മനസ്സിലാവുന്നത്.....എനിക്ക് കന്യക madhi 🤲❤️
@vaaasu-u7u5 ай бұрын
Ippo kittum kaathu ninno 😂
@hamsasafasafarullah51754 ай бұрын
അതിനെക്കാൾ എളുപ്പമാണ് വിവാഹം കഴിക്കാതിരിക്കുന്നത്😢
@joehere9994 ай бұрын
Ni kettanda
@rajeshmg8148Ай бұрын
Correct
@Su-jt8yfАй бұрын
bt വേറേ ഒരുത്തന് നക്കിയ പെണ്ണിനെ എനിക്ക് വേണ്ട.
@FreeBird-xl3zs Жыл бұрын
എന്റെ അഭിപ്രയം : വിർജിൻ ആയവർക്ക് വിർജിൻ ആയ പാർട്ണറിനെ വേണം എന്ന് ആഗ്രഹിക്കുന്നതിൽ ഒരു തെറ്റുമില്ല. പിന്നെ കല്യാണത്തിന് മുന്നേ എല്ലാം തുറന്നു പറയുന്നത് അല്ലെ നല്ലത് പിന്നെ ഒരിക്കൽ past നെ പറ്റി leak ആകുമ്പോൾ അത് ബന്ധം തകരാറിൽ ആകാൻ ചാൻസ് കൂടുതൽ ആണ്. പിന്നെ ഫസ്റ്റ് സെക്സ് ഒരിക്കലും മറക്കാൻ പറ്റാത്ത ഒന്നാണ് പ്രതേകിച്ചു നമുക്ക് 2 പേർക്കും ഒന്നുമറിയാതെ ചെയ്യുമ്പോൾ അത് ഒരു ഫീൽ ആണ് അത് 2 പേരും വിർജിൻ ആകുമ്പോൾ മാത്രേ അതിനൊരു സംതൃപ്തി ഉണ്ടാകു. പിന്നെ മുൻപ് സെക്സ് ചെയ്തിട്ടുള്ളവരാണെങ്കിൽ താരതമ്യം വരും (for example ഇവൻ മറ്റവൻ ചെയ്തപോലെ ചെയ്യുന്നില്ലല്ലോ,ഇവൾ മറ്റവൾ ചെയ്തപോലെ ചെയ്യുന്നില്ലല്ലോ) കമ്പാരിസൺ വരും അപ്പൊ പഴയ കാമുകൻ or കാമുകി ആണ് ബെറ്റർ ആണ് തോന്നുമ്പോൾ അവരുമായി വീണ്ടും റിലേഷൻ ഉണ്ടാകാൻ ചാൻസ് ഉണ്ട്😝. പിന്നെ വിർജിനിറ്റി പ്രശ്നം അല്ല എന്ന് പറയുന്ന കൂടുതൽ പേരും വെറുതെ പറയുന്നത് ആണ്. അവൾ /അവൻ അവരുടെ മുൻപുള്ള സെക്സിനെ പറ്റി പറഞ്ഞാൽ അതോടെ തീരും trust 🔥. നമ്മുടെ പാർട്ണർ എല്ലാ അർത്ഥത്തിലും നമ്മുടേത് ആകണം എന്നാണ് എല്ലാവരുടെയും ആഗ്രഹം ❤️ ഇത് തികച്ചും എന്റെ അഭിപ്രായം ആണ് നിങ്ങളുടെ അഭിപ്രായം പങ്കു വെക്കാം No തെറി ❌️
@nafihmp6112 Жыл бұрын
Ya bro, I'm agree with you ❤
@prabinprabin35911 ай бұрын
👋യോജിക്കുന്നു
@rafiappolopositive6660Ай бұрын
Agree with you
@ajithkumar3326Ай бұрын
Sathyam
@neyyattinkaragopan304217 күн бұрын
Aarkm enthm aagrahikkam kittilla enne ullu 😂
@dq2837 Жыл бұрын
ഞാൻ വിർജിൻ, അതുകൊണ്ട് ഞാൻ വിർജിൻ പാർട്ണറെ ആഗ്രഹിക്കുന്നു 🫵😼🤟
@hamsasafasafarullah51754 ай бұрын
വെജിറ്റേറിയനാണെങ്കിൽ നടക്കും.
@yohannannm7021Ай бұрын
നിങ്ങൾ ആയുഷ്കാലം മുഴുവനും അവിവാഹിതനായി നിൽക്കേണ്ടി വരുമെന്നാണ് ഇത്തരം ചർച്ച വിളിച്ചു പറയുന്നത്
@jamsheedjamshi8842 Жыл бұрын
എന്തിനാണ് ഒരാൾ അല്ലെങ്കിൽ ഒരുപാട് പേര് use ചെയ്ത ആളെയൊക്കെ കെട്ടുന്നത്..ഈ കാലത്ത് first hand കിട്ടാൻ ചാൻസില്ല..അതിനേക്കാളും നല്ലത് യാത്രകൾ ആസ്വദിച്ചു enjoy ചെയ്ത് ഒറ്റയ്ക്ക് ജീവിക്കുന്നതാണ്👍
@HibaFebi11 ай бұрын
Ingal virgin ano
@HibaFebi11 ай бұрын
😂
@jamsheedjamshi884211 ай бұрын
@@HibaFebi എന്തിനാ ചിരിക്കുന്നത് ഞാൻ പറഞ്ഞത് സത്യമല്ലേ
@HibaFebi11 ай бұрын
@@jamsheedjamshi8842 first hand kitnilla kardhi ingal ketadhe nadako illalo...adha njhn chirichadh🙂
@jamsheedjamshi884211 ай бұрын
@@HibaFebi illa kettunnilla second hand vangi jeevikkan ith vandiyallallo athinekkalum nallath ottakk jeevikkunnath thanneyan
@Rafnas00 Жыл бұрын
എനിക്കു ഈ വീഡിയോസ് കാണുന്ന വ്യൂവേഴ്സിനോട് ഒരു അപേക്ഷ ഉണ്ട്. ഇത്തരം ചാനലുകളു പബ്ലിക് സർവ്വേ എന്നും പറഞ്ഞു ഇടുന്ന ഇത്തരം വീഡിയോസ് ഒരു false narrative/ false impression ഉണ്ടാകാൻ വേണ്ടി ചെയ്യുന്നത് ആണു. ഈ വീഡിയോസ് edit ചെയ്തു തങ്ങള് ഉദ്ദേശിക്കുന്ന narrative ഹൈലൈറ്റ് ചെയ്യുക എന്നതാണ് ഇവരുടെ രീതി. ഈ വീഡിയോസ് ഒന്നും തന്നെ continous shots അല്ല (edited aanu). Random ആയി കുറെ ആളുകളോട് ചോദ്യങ്ങൾ ചോദിച്ച ശേഷം തങ്ങൾക്കു ആവശ്യമായതു മാത്രം edit ചെയ്തു കാണിക്കും. കാണുന്ന പ്രേക്ഷകരെ വിഡ്ഢികളക്കും വിധം random എന്ന് തോന്നിപ്പിക്കുകയും ചെയ്യും. തങ്ങളുടെ നാററ്റിവിനെ ശക്തമായി എതിർക്കപ്പെടുന്ന ആളുകളുടെ വീഡിയോസ് ഇടാതിരിക്കുകയും പേരിനു വേണ്ടി casual ആയി കുറച്ചു എതിർ സ്വരങ്ങളെ കാണിക്കുകയും ചെയ്യും. അത് വഴി നമ്മൾ വ്യൂവേഴ്സ് കബളിക്കപ്പെടുന്നു. ഹിറ്റ്ലർ പോലുള്ള ഏകാധിപത്കള് media ഉപയോഗിച്ച് public opinions മണിപ്പുലേറ്റ് ചെയ്തത് ചരിത്രം സാക്ഷിയായ സത്യങ്ങൾ ആണു. അത് കൊണ്ട് പൊട്ടന്മാർ ആകാതെ critical thinking യൂസ് ചെയ്യുക. It is very easy to create false perceptions of reality using media. We will never know about the videos they edit and crop.
@jibukrishna6796 Жыл бұрын
👍🏻
@KadakkalKunjabdulla16 күн бұрын
Valare Sheri aan..ippa njan nokkiyappol suresh Gopi ye kurich jaikumo enn chodikkunnu choicha 10 perum pulli ivde jaikilla ennum pulliye savarna madambi ennokke vilikkunnu..but ground realityil ntha sambaviche enn nammak ariyam..aa otta video kond enikk malnasilaaayi illel oru 3 per enkkilum parayande pulline support chyth onnumillelum80k voteine avde jaichille
@juge9767 Жыл бұрын
നമ്മൾ വിർജിൻ ആണെങ്കിൽ നമ്മുടെ പാർട്ണറും വിർജിൻ ആണെന്ന് ആഗ്രഹിക്കുന്നതിൽ തെറ്റില്ല, ആദ്യത്തെ കുട്ടി പറഞ്ഞതിൽ ഒരു കാര്യം തിരുത്തുന്നു ഒരു വെക്തി വിർജിനിറ്റി മറ്റൊരു കുട്ടിയെ പറ്റിച്ചു കാണും എന്നതുകൊണ്ട്, നേരെ തിരിച്ചും ആയിക്കൂടെ? 🙂
@ABHI-qp4yx Жыл бұрын
രണ്ടു പേരുടെയും കാര്യം ആയിക്കൂടെ 😄😄
@joyaugustine26907 ай бұрын
ഭൂരിപക്ഷം പെൺകുട്ടികളും സെക്കൻഹാൻ്റ് ടവ്വൽ ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്നു എന്ന അഭിപ്രായം അവരുടെ നിലവാരത്തകർച്ച വ്യക്തമാക്കുന്നു.😢
@vimalvk5039Ай бұрын
അതിന്റ കാരണം അവർ എത്രാമത്തെ ഹാൻഡ് ആണെന്ന് അവർക്ക് പോലും അറിയില്ല എന്നതാണ് 😂
@HumanisamАй бұрын
താങ്കൾ കെട്ടിയത് ഏത് ഹാൻഡ് ആണ് എന്ന് ആത്മാർഥമായി ഒറപ്പിക്കാൻ പറ്റുമോ? ?വിശ്വാസം മാത്രം അല്ലേ
@xaxnxoxnxyxmxoxuxsxx27 күн бұрын
Ok uncle
@kesiyakesiya4137 Жыл бұрын
തീർച്ചയായും കന്യകൻ ആയിരിക്കണം എന്നാണ്ഗ്രഹം
@bharathbeenhere Жыл бұрын
😂😂
@kesiyakesiya4137 Жыл бұрын
@@bharathbeenhere 🙄
@alandonsaji6673 Жыл бұрын
വ്യക്തികളെ വസ്തുക്കൾ ആയി കാണുന്ന നിങ്ങളെ പോലെയുള്ളവർക്ക് അവർ രണ്ടാം തരം ആയിട്ട് ഒക്കെ തോന്നും...
@kesiyakesiya4137 Жыл бұрын
@@alandonsaji6673 വിവാഹത്തിന് മുൻമ്പ് തോന്നിയപോലെ ജീവിച്ചിട്ട്പറയാൻ കണ്ടു പിടിച്ച ന്യായം കൊള്ളാം പിന്നെ ശരീരത്തിന് ഇമ്പോര്ടൻസ് ഇല്ലെന്നു ആരു പറഞ്ഞുvirjinity അതൊരു വ്യക്തിയുടെ വ്യക്തിത്തവുമായി ബന്ധമുണ്ട്
@alandonsaji6673 Жыл бұрын
@@kesiyakesiya4137 പ്രണയം പ്രോഗ്രസ് ആകുമ്പോൾ Natural ആയി സംഭവിക്കുന്നതാണ് സെക്സ്... കേരളം പോലെയുള്ള പ്രാകൃതമായ സ്ഥലങ്ങളിൽ വ്യക്തിസ്വാതന്ത്ര്യം ഒരാൾക്ക് കൊടുക്കാറില്ല...അതിൽ മറ്റുള്ളവർ ഇടപെടും ...സോഷ്യൽ Conditioning nte Product ആണ് സെക്സ് ഇല്ലാത്ത പ്രണയം...നിങ്ങളും ഇതിൻ്റെ Product ആണ്...കൂടെ മതവിശ്വാസവും...പണ്ട് പ്രണയിച്ച ആളുകളെ പോലും രണ്ടാം താരമായിട്ട് കണ്ടിരുന്നു...
@arunchemparathy199 Жыл бұрын
Vergin ആവണം എന്നു പറന്ച കുട്ടികളെല്ലാം മുത്തുകളാണ്. They are life long partners.
@anumol33246 ай бұрын
Me too
@justinjoseph95465 ай бұрын
You are 💯 wrong
@gbabhijithclt2 ай бұрын
You are absolutely wrong..they are master mind of games 😂
@Nishusvlogs-q2vАй бұрын
ആരെങ്കിലും ഞാൻ അല്ല എന്ന് പറയുമോ
@kunjuvava123 Жыл бұрын
Virgin ആയ ആണുങ്ങൾ മാത്രേ virgin ആയ പെണ്ണിനെ നോക്കു, അല്ലാതെ ഞാൻ open mind ആണെന്ന് പറയുന്ന ആണും പെണ്ണും എല്ലാം experienced ആണ്,, 😂 കെട്ടിക്കഴിഞ്ഞാലും ഇത് തുടരും 😏 myth പറഞ്ഞു ഇരുന്നോ last മത്താകും 😂
@dhaneeshabraham3108 Жыл бұрын
Onnu poyineda
@adhinmurali8023 Жыл бұрын
@@dhaneeshabraham3108 അങ്ങനെ ഇപ്പൊ പൊക്കൊണ്ടിരിക്കുന്നത്
@rvp8687 Жыл бұрын
കൂഞ്ഞാവ തന്നെ.
@kunjuvava123 Жыл бұрын
@@rvp8687 പുരോഗമനം ആണ് അല്ലെ 😂😂 നല്ലത
@kunjuvava123 Жыл бұрын
@@rvp8687 താൻ എന്നാ ഏതേലും വേശിയെ വിവാഹം ചെയ്തു കാണിക്കു,, നോക്കട്ടെ 😂പുരോഗമന വാതി
@ղօօք Жыл бұрын
കല്യാണത്തിന് മുമ്പ് കട്ടുതിന്നാൻ പോയവർ കല്യാണം കഴിഞ്ഞും അത് തന്നെ തുടരും
@manojbabu427611 ай бұрын
💯
@alanthayyil6 ай бұрын
💯💯💯💯
@EBINleo475 ай бұрын
Satyam 😂
@ajith07075 ай бұрын
അല്ലാത്തവർ പുണ്യാളന്മാരും പുന്യാളത്തികളും ആയിരിക്കും ...🤭🤭
@crpd1731 Жыл бұрын
ഞാൻ കന്യകൻ ആണ്🤩🤩🤩🤩🤩 ഞാൻ കെട്ടുന്ന പെണ്ണ് കന്യക ആകണമെന്ന് നിർബന്ധമുണ്ട്😍😍😍😍😍😍😍 സ്ത്രീധനം വേണ്ട പക്ഷേ ഡോക്ടർ ൻ്റെ സർട്ടിഫിക്കേറ്റ് വേണം എന്ന് പറയും🥰🥰🥰🥰🥰🥰🥰🥰
@cardiovlog47266 ай бұрын
Hymenoplasty
@Minnu975 ай бұрын
അങ്ങനാണേൽ അവൾടെ വീട്ടുകാരുടെ അടിയും കിട്ടും 😂😂
@vishnuraj58725 ай бұрын
New ജനറേഷൻ ലു അത് കിട്ടില്ല എല്ലാം പൊട്ടിയ ആയിരിക്കും
@padmakumar66395 ай бұрын
ചില്ലറ കൊടുത്താൽ സെര്ടിഫിക്കറ്റ് കിട്ടില്ലേ
@hamsasafasafarullah51754 ай бұрын
എടാ കൊച്ചു ഗള്ളാ........ നിന്നെ കണ്ടാൽ കള്ളം പറയുന്നു എന്ന് തോന്നുകയേ ഇല്ല😅
@amalmanoj1233 Жыл бұрын
ഭാസി മച്ചാൻ പറഞ്ഞത് ഓർമ്മാ വരുന്നു :- എല്ലാവരും ചീത്തയാണ് ഈ ലോകത്തുള്ള മനുഷ്യർ എല്ലാവരും ചീത്തയാണ്.... 🙌💯പിന്നെ എന്തിനാണ് ഇങ്ങനത്തെ വിവരണം മുന്നേ നടന്നതിന്നെ കുറിച്ച് ഓർമിപ്പിക്കാതെ നടന്ന് കൊണ്ടിരിക്കുന്നതിനെയും നടക്കാൻ പോകുന്നതിന്നെയും കുറിച്ച് വർണ്ണിച്ചാൽ പോരെ. (വേർജിന് വേണം എന്ന് പറയുന്നവർ ചിന്തിക്കുന്നില്ല മനുഷ്യന് കള്ളം പറയാൻ അറിയും എന്ന്😂)
@unni347 Жыл бұрын
ഞാൻ ഒരു കന്യകനാണോന്ന് ചോദിച്ചാൽ സ്വയംഭോഗം ചെയ്യാറുണ്ട് അയിച്ചയിൽ 4 ബാക്കി 3days റസ്റ്റ് but ഇതുവരെ ഒരു പെണ്ണിനേയും വഞ്ചിച്ചിട്ടില്ല പിന്നെ പിന്നെ പെൺകുട്ടികൾ ഇങ്ങോട്ട് മുട്ടാൻ വരുമ്പോ ഞാൻ നിന്ന് കൊടുക്കാറുണ്ട് അവർക്ക് എന്ധഗിലും കിട്ടുന്നഗിൽ കിട്ടട്ടെ അല്ലാതെ അഗോട്ട് ഇതുവരെ അറിഞ്ഞൊണ്ട് മുട്ടിയട്ടില്ല സത്യം പരമാർത്യം😊
@subairvlog99107 ай бұрын
നിനക്കും ഇത് പോലേയുളള പെണ്ണിനേ മതിയോ. ഇങ്ങോട്ട് വരുബോൾ
@elfin6066Ай бұрын
നല്ലവനായ ഉണ്ണി ! ആ ഷർവാണി ഉടുക്കാൻ മറക്കരുത് ..😂😂😂
@jonstark153 Жыл бұрын
2:43.... Ee koch paranjathinood nan yojikunu... Virgin aaya oraal vere Virgin tanne venam enn agrahikunatil oru tetttum illa
@million_dollar_boy_17 Жыл бұрын
Yes🙂😌😊
@RithaM-tm1wo7 ай бұрын
Engane ഉറപ്പ് വരുത്തും,പറയുന്നത് വിശ്വസിക്കുക ,previous relations തുറന്നു പറയുന്നവർ പിന്നെയും വിശ്വസിക്കാം.mind ഒന്നും probe ചെയ്യാൻ പറ്റില്ല.ഇഷ്ടം എന്നത് parties share ചെയ്യുന്ന feelings for each other ആണ്,ആരോടെ തോന്നും എന്ന് പറയാൻ പറ്റില്ല.
@ajithkumar3326Ай бұрын
@RithaMb-tm1wo hi
@JJ-ez8me Жыл бұрын
കന്യകൻ അല്ലെങ്കിൽ കന്യക ഇവർ തമ്മിൽ മാത്രം മെ വിവാഹം നടക്കുള്ളൂ . ചേരേണ്ട വർ തമ്മിൽ ഉള്ള ചേർച്ച അതാണ് വിവാഹം അല്ലെങ്കിൽ കല്ല്യാണം. ഇവിടിപ്പോൾ ചേരേണ്ട വർ തന്നെ ആണ് അല്ലെങ്കിൽ സംഭവിക്കേണ്ട തു തന്നെ ആണ് എല്ലാം സംഭവിക്കുന്നത് എന്ന് എനിക്ക് പറയുവാൻ ഉം കഴിയുന്നില്ല.
@shajikasim8373 Жыл бұрын
കന്യകന് കന്യഹയും. കന്യകയ്ക് കന്യകനെയും തീർച്ചയായും ദൈവം നൽകുന്നതാണ് . വല്ല പണിയും എടുതിട്ടുണ്ടെങ്കിൽ മക്കളെ അതുപോലെ തന്നെ കിട്ടുകയും ചെയ്യും. പശ്ചാത്തപിച്ചു മടങ്ങിയിട്ടില്ലങ്കിൽ. ഇത് ദൈവത്തിന്റെ മേൽ സത്യമാണ്
@muhammadrafi593 Жыл бұрын
ഞാൻ എന്റെ ജീവിധ ത്തിൽ വിവാഹ ത്തിന്റെ മുൻബ് ഒരു ശ്രീ കളും ആയി സെക്സ് ചെയ്തിട്ടില്ല വിവാഹം കഴിച്ചു . ആണുങ്ങൾ ഫ്രഷ് ആണോ എന്ന് അറിയില്ല.. പക്ഷെ പെൺകുട്ടികൾ കുറേ ഒക്കെ ഫ്രഷ് ആണോ എന്ന് കണ്ടാൽ അറിയാം സീൽ പൊട്ടിയത് പൊട്ടിച്ചത് പൊട്ടാത്തത് 🤲😭
@mrdude8098 Жыл бұрын
2 kilo theettam.. Onnu podey
@nafihmp6112 Жыл бұрын
Enthu patty@@muhammadrafi593
@FasiFasi-dd7kb5 ай бұрын
Nammal engineyano anganethe oralethanne namukum kitullu ennanu ente vishvasam. Eniku kiti nallorale.
@shajanshanavasps8215Ай бұрын
വിദ്യാഭ്യാസം കൂടുന്നതിൻ്റെ കുഴപ്പം എല്ലാവരുടെയും കയ്യിൽഒരു മൊബൈൽ കാണും. നാട്ടുകാരുടെ ബൈക്കിലെ പുറകിലാണ് യാത്ര. 😅😅😅
@adilstalkzz7444 ай бұрын
ഞാൻ 100 % വിർജിൻ ആയിരുന്നു ഒരു പെണ്ണിനെ കല്യാണത്തിനു മുമ്പ് അറിയാതെ പോലും തൊട്ടിട്ടില്ല പക്ഷേ കല്യാണം കഴിഞ്ഞപ്പോൾ ഒക്കെ അവൾ കവർന്നെടുത്തു
@anagha______ Жыл бұрын
Multiple sex partners ഉള്ളത് ഒരു നല്ല കാര്യം അല്ല.. Safety measures Use ചെയ്താലും ചില സാഹചര്യങ്ങളിൽ STD s ഉണ്ടാകാം.. തോന്നുന്നവരോടൊക്കെ sex ചെയ്തു നടക്കുന്നവർ safety measures okke correct ആയി ശ്രദ്ധിക്കുന്നുണ്ടോ ആവോ??😑
@itzme8055 Жыл бұрын
Exactly 100%
@icunde6086 Жыл бұрын
10000%
@brianangelsantos Жыл бұрын
There's a difference between animals and humans
@icunde6086 Жыл бұрын
@@brianangelsantos Yeah and humans don't go around and get drilled
@arunchemparathy199 Жыл бұрын
HPV എന്ത് Safety measures എടുത്താലും കിട്ടും. പെണ്ണുന്കളില് ഇത് ൊസെര്വിക്കല് കാന്സരുവരെയുന്ടാക്കാം. വിതേശ രാജ്യന്കളില് ആത്യ ൊസെക്ഷ്വല് encounter ഉന്ടാവുമെന്ന് പ്രതീക്ഒഷിത്കുന്ന പിരായത്തിനുമുന്പെ vaccine എടുക്കൂം.
@varghesepaanthony5758 Жыл бұрын
അങ്ങനെ ഒന്നും ഇല്ല. പക്ഷെ വിവാഹം കഴിഞ്ഞാൽ ഉടനെ പ്രശ്നം തുടങ്ങുകയായ്
@Kydyhsh Жыл бұрын
Virginity venam.boys nayalum girls nayalum ... allathe swantham body kk value kodukkathe thonniyath pole vedi vech nadannitt virginity myth anenn parayunnavarod pucham mathram.... husband and wife relation nu virginity nu oru vallya sthanam thanne und...ethra annenn paranjalum.....ath vare virgin aay ninnavar both men and women kalyanathinu shesham physical relation lekk pokumbo swantham bharyakk allenkil bharthavinu aanu thande body koduthath ennullath thanne vallya karyamanu... husband and wife relation is divine ❤️.....
@mrdude8098 Жыл бұрын
Onn poodey....vrgnty okke oru fctr Alla.. Oru load virginityyekka nllth alpm loylity olla manushyr aanu..manushyane manushyanayi kanan pdikk neeyokke allathe verum shareeeram ayit knunnvrk virgnty okke vlya endi aayit thoonnum
@nafihmp6112 Жыл бұрын
I agree with you ❤
@soorajs58489 ай бұрын
Agreed👍
@efatharealworld980 Жыл бұрын
സ്ത്രീ ആയാലും പുരുഷനായാലും ഫാസ്റ്റ് അറിഞ്ഞിരിക്കുന്നത് നല്ലതാണ് എന്തുവേണം വേണ്ട തീരുമാനം എടുക്കുന്നത് കാര്യമല്ലേ
@EBINleo475 ай бұрын
Fast oo😂
@vijinvijayАй бұрын
Past 😂
@MadRagilraj Жыл бұрын
ഒരു ആണ് വെർജിൻ ആണോ അല്ലയോ എന്ന് ഒരിക്കലും മനസ്സിലാക്കാൻ പറ്റില്ല എന്നത് ഒരു സത്യം മാത്രം 🤣🤣🤣🤣
മനസ്സിൽ ആക്കാം,, സാമാനത്തിന്റെ പുറം തൊലിയും , മകുടവും തമ്മിൽ ബന്ധിക്കുന്ന ഒരു നൂൽ പോൽ ഒരു കണക്ഷൻ മൂത്ര /സെമെൻ നാള ത്തിന്റെ താഴെ ഉണ്ടു,, അതു പൊട്ടും നല്ല മുറുക്കം ഉള്ള വാജൈന യിൽ കയറ്റി പണി ചെയ്താൽ ചോരയും വരും,, ആഞ്ഞു വാണം അടിച്ചാലും പൊട്ടി പോകാം,, അതു കഴിഞ്ഞാലേ ആ കവറിങ് മുഴുവൻ ചുവടു വരെ പുറകോട്ടു മാറി സാമാനം കുറ്റി ചുവടു വരെ ഇറങ്ങുകയുള്ളൂ,, എന്നാലേ പൂർണ സുഖം കിട്ടുള്ളൂ വാജൈന യിൽ ആഴത്തിൽ ഇറക്കുമ്പോൾ 🌹🌹🌹🙏🙏 ഭർത്താവിന്റെ പൊട്ടാത്ത നൂൽ കേട്ട് ഭാര്യ പൊട്ടിച്ചു കൊടുക്കണം 🙏🙏🌹അതും ഒരു സുഖം ആണ്, ഭാര്യക്ക് കൈകൊണ്ടു വാണം അടിക്കുന്ന രീതിയിൽ ആഞ്ഞു താഴേക്കു അടിച്ചാൽ ആ സീൽ പൊട്ടും,, ഇന്നു തന്നെ പൊട്ടിക്കണം, 🥰🥰🌹🌹🙏🙏സുഖം ത്തിന്റെ കൊടുമുടിയിൽ എത്തും 🌹🌹🙏🙏
@Umesh.KLeø24 күн бұрын
😂😂😂😂😂@@user-ob4io6bk8v
@fousu17735 ай бұрын
കല്യാണം വരെ മേരേജ് വരെ വെർജിന് ആവണം അതാണ് ഒരു നല്ല വ്യക്തിയുടെ സ്വഭാവം
@albertbornagain1729 Жыл бұрын
ഇതൊക്കെ ചുമ്മാ മൈക്കിന്റെ മുൻപിൽ മാത്രം 🤣റിയൽ ലൈഫ് അങ്ങനെയല്ലല്ലോ 😆
@algamer52154 ай бұрын
എന്ന് പറഞ്ഞാൽ സെക്സ് ചെയ്യാത്ത പെൺകുട്ടി അല്ലെങ്കിൽ ആൺകുട്ടി. പക്ഷേ എല്ലാവരും ആഗ്രഹിക്കുന്ന വെർജിൻ ആയിട്ടുള്ള വ്യക്തികളെ ആയിരിക്കും. അങ്ങനെ വെർജിൻ ആണെന്ന് മനസ്സിൽ വിചാരിച്ച് മാത്രമേ നമുക്ക് വിവാഹത്തിലേക്ക് പോകാൻ പറ്റുകയുള്ളൂ. പക്ഷേ അതൊരു തോന്നലായിരിക്കും. എന്ന അങ്ങനെ ഒന്നിനെ കിട്ടാൻ സാധ്യത വളരെ കുറവാണ്.
@afzalrahim3709 Жыл бұрын
തീർച്ചയായും വിവാഹത്തിന് ശേഷമുള്ള ബന്ധമാണ് നല്ലത് അത് ദമ്പതികൾ തമ്മിലുള്ള അടുപ്പവും സ്നേഹവും വർധിപ്പിക്കും!
@Baiju-rp2nnАй бұрын
അങ്ങനെയൊന്നുമില്ല വിവാഹം കഴിക്കാൻ ഒരു പെൺകുട്ടിയെ കിട്ടിയാൽ മതിയായിരുന്നു😢😢😢😢😢
@statusmaker55392 күн бұрын
വെർജിൻ എന്ന പേരിൽ എല്ലാരും കളിയാക്കി ഇപ്പൊ സന്തോഷായി 😊
@bijumadhusyamala79207 ай бұрын
ഞാൻ ആരെയും വഞ്ചിച്ചിട്ടില്ല virgin ആണ് 40 age ആയി
@AbidrahmanAbidrahman-dk8hc4 ай бұрын
@@bijumadhusyamala7920 മരിക്കാറായി താണെടോ 😭😭😭😭 താനിനി കല്ലിയാണം കഴിച്ചു ഒരു വിതാവയെ സൃഷ്ടിക്കണോ
@kannanbabu68776 ай бұрын
Virginity എന്നത് ആണുങ്ങൾക്കും വേണം എന്നാഗ്രഹിക്കുന്ന ഒരു പാട് പെൺപിള്ളേർ ഭൂമി മലയാളത്തിൽ ഉണ്ട്. അതുപോലെ തന്നെ attitude ഉള്ള ആൺ ജീവികളും ധാരാളം കാണും. Virginity ഉള്ളവർ സ്വാഭാവികമായും അതില്ലാത്ത വ്യക്തിയാണ് എന്ന് ഒരാളെ പറ്റി മനസ്സിലായാൽ അവരോട് താൽപര്യം തോന്നില്ല. ചുരുക്കം ചിലർ മാത്രമേ marriage കഴിഞ്ഞ് loyalty കാണിച്ചാൽ മതി virginity നിർബന്ധമില്ല എന്ന് പറയുകയുള്ളൂ. അങ്ങനെയുള്ളവർ ഒന്നുകിൽ virginity ഉള്ളവരായിരിക്കില്ല അല്ലങ്കിൽ virginity നഷ്ടപ്പെട്ടരാണ് society യിലെ ഭൂരിഭാഗവും എന്ന misconceptions ൽ വിശ്വസിക്കുന്നവരായിരിക്കും.
@ajithk7868 Жыл бұрын
ഞൻ കന്യകൻ ആണ് 😔😔😔
@anooprknair1987 Жыл бұрын
36 years, proud to be a virgin.. 😊💪 not even kissed a girl before in my life.
@niranjanniru6649 Жыл бұрын
Machaan nalla vishamam undalle dialogue kanda ariyam pott bro
@patricbaetman6 Жыл бұрын
Ninne okke endinu kollam
@sreejeshnath1905 Жыл бұрын
What the heck in this to proud...!!!
@nemesist1234 Жыл бұрын
70 years old proud virgin 😎ini kuzhiyulot ponam Ella suhavn arinnu 😂
@TheSpyCode Жыл бұрын
I have 2 kids and 3 wifes in different countries. But still I,m a virgin like you.
@visalakshants67624 ай бұрын
ചാരിത്ര്യ ഭംഗം വരാത്ത ഏതെങ്കിലും പെൺകുട്ടി ഇന്ന് ഉണ്ടോ. 12 വയസ്സു കഴിഞ്ഞാൽ പെൺകുട്ടികൾക്ക് സ്വന്തം അവയത്തിൻ്റെ ഉപയോഗം ഒന്നു പരിശോധിക്കാൻ തോന്നാതിരിക്കുമോ:
@alexgeorge2124 Жыл бұрын
Marriage is a holy covenant and Let marriage be held in honor among all, and let the marriage bed be undefiled, for God will judge the sexually immoral and adulterous
@illuminatikerala17 күн бұрын
സത്യാവസ്ഥയെന്തെന്നാൽ ഈ റിയാക്റ്റിംഗ് വീഡിയോയിൽ പ്രതികരിക്കുന്നത് പെൺകുട്ടികളാണെങ്കിലും ഇത് കാണുന്നത് 90% അധികവും ആണുങ്ങളായിരിക്കും... 😂
@CatLover-bb3qp Жыл бұрын
കുട്ടികളിൽ സുന്നത്ത് ചെയ്യുന്നതിനെ പറ്റി അഭിപ്രായങ്ങൾ ചോദിക്കുന്ന ഒരു part-2 വീഡിയോ ചെയ്യൂ.. ആദ്യ ഭാഗത്തിന് നല്ല response ആയിരുന്നല്ലോ
@hzvndjhucfxypf5885 Жыл бұрын
സുന്നത്ത് നല്ല അഭിപ്രായം ഞാൻ പറഞ്ഞു തരാം സുന്നത്ത് ചെയ്ത നല്ല വൃത്തി ഉണ്ടാവും സുന്നത്ത് ചെയ്യാത്ത വൃത്തി ഉണ്ടാവില്ല സുന്നത്ത് ചെയ്യാത്തതുകൊണ്ടാണ് ഗർഭപാത്രത്തിൽ കാൻസർ ഉണ്ടാവേണ്ടത്
@BijoMJohn Жыл бұрын
അപ്പോൾ ഖുദഭോഗം ചെയ്യുന്ന വർക് ക്യാൻസർ ഉണ്ടാകുമോ? അപ്പോൾ പോക്സോ കേസിൽ പിടിക്കപ്പെട്ട പല മത അധ്യാപകർ അറിഞ്ഞുകൊണ്ടാണോ പോക്സോ കേസിൽ പെടുന്നത്? 🤔
@channelb9500 Жыл бұрын
വേണം
@PaulThomas-to1hr14 күн бұрын
കേരളത്തിലെ ഇപ്പോളത്തെ പെൺകുട്ടികൾ വേർജിൻ ആകാൻ ചാൻസില്ല അതുകൊണ്ടല്ലേ അവളുമാര് വിവാഹം കഴിക്കാത്തത് നോക്കാത്തത് ദുരത്തു എല്ലാം കിട്ടും പിന്നേ എന്തിനു വിവാഹം 😂
@johnsonouseph76317 ай бұрын
സത്യം ഒരിക്കലും ആരും പറയില്ല. ചതിക്കുഴികളാണ് ഇകാലത്തു ആണായാലും പെണ്ണായാലും.
@Berlin-cj5ly Жыл бұрын
വർജി വെജി യിൽ ഒന്നും കാര്യം ഇല്ല എങ്ങനെ യും വിവാഹ കഴിക്കാം പക്ഷെ ജീവിതഎങ്ങനെ പോകുന്നു അവിടെ ആണ് കാര്യം 😊
@ramkrishnamangalath2997Ай бұрын
Used products, 2nd hand, resales,learners licence is taken first,then only fitness is tested and licences given,In old nair and namboothiri family the system was prevailed.They allways supply a some cloths and declared as partener for some time,
@Umesh.KLeø24 күн бұрын
Attam cut chyithal engane vergin akum
@Adv_SilentKiller6 ай бұрын
1:35 She said the Truth and she is real person among all the girls I saw.
1:05 😂ingane pottatharam parayanum venam oru confidence.
@binithasunil6 ай бұрын
1st girl ❤❤❤❤❤❤
@SameerPni6 ай бұрын
ഞാൻ പൗരനാണ് എന്നെ ഒന്ന് രക്ഷപ്പെടുത്തുമോ ഒരുപെണ്ണിനെ സ്നേഹിച്ചതിനു വേണ്ടി എന്റെ ശരീരം മുഴുവൻ mezmerizam ചെയ്തു 10 11 വർഷമായി ജനങളുമായി ഒരുബന്ധവുമില്ലാതെ വീട്ടിൽ തന്നെയാണ് എന്റെ ബുദ്ധിയും മനസും ഞാൻ സ്നേഹിച്ച പെണ്ണിന്റെയും കുടുംബത്തിന്റെയും നിയന്ത്രണത്തിലാണ്
@Dr.shilpa12345.5 ай бұрын
Mezmerizam entha?
@neyyattinkaragopan304217 күн бұрын
Enthonn 😮
@Hisham-sj8jdАй бұрын
Ee kalath aanum pennum vanamadikkarund...ee porn site okke vannathinu shesham ellavarkkum ee vaka karyangal okke easily viral thumbil accessible aanu..e commerce vannathond sex toys okke normal aayi ...pandokke oru adult book olichum pathum vangi kanum .pinne cassette shopil blue film olichum pathum rentineduth kanum..athokke easily accessible aayirunnilla.. internet vannathode especially smart phones 2010 muthal normal ayathode , geo internet yugam 2016 il vannathode net accessibility kooduthal aayi athinal ee vaka karyangal okke ellavarkkum normal aayi...
@RithaM-tm1wo7 ай бұрын
Parents തന്നെ മക്കളുടെ previous relations marache vekkarende .marriage last ചെയ്യണം എങ്കിൽ പരസ്പരം commitment വേണം.തീർച്ചയായും virginity expect ചെയ്യാം if one is so കാരണം റിലേഷൻസ് സംതൃപ്തി കുറയും.
@adilstalkzz74428 күн бұрын
5:00 ഇവനേത 😂😂😂
@RoseBoy-i8z3 күн бұрын
കെട്ടുന്നവൻ ഗോവിന്ദ
@RavijiRome Жыл бұрын
🤔...കന്യക സുന്ദരനെ സ്വപ്നം കണ്ടുറങ്ങുമ്പോൾ, അവളുടെ അമ്മ , ഭാവിയിൽ തന്റെ മകളും അവളുടെ കുട്ടികളും, പട്ടിണികിടക്കരുത് എന്ന പ്രാർത്ഥനയോടെ അവൾക്ക് സുന്ദരൻ അല്ലെങ്കിലും , ഒരു ധനവാനെ ഭർത്താവായി സ്വപ്നം കണ്ടുറങ്ങുന്നു , എന്നാൽ അവളുടെ പിതാവ് തന്റെ മരുമകൻ ഒരു പാവപ്പെട്ടവൻ ആണെങ്കില്പോലും , ഉയർന്ന വിദ്യ ഉള്ളവൻ ആയിരിക്കണമെന്ന് സ്വപ്നം കാണുന്നു . എന്നാൽ , കന്യകയുടെ ബന്ധുക്കൾ അവളുടെ ഭർത്താവ് ദുശീലങ്ങൾക്ക് അടിമ അല്ലാത്ത ഒരാളിനെ ആഗ്രഹിക്കുന്നു എന്ന പൊതു മനഃശാസ്ത്രം ചാണക്യ മുനി തന്നെ പറഞ്ഞിട്ടുണ്ടത്രെ ! ശിവ ശിവ ! 😄🙏
@sajinsomarajan Жыл бұрын
സ്ത്രീകളോട് രഹസ്യങ്ങൾ വെളിപ്പെടുത്തരുത്, അവർക്ക് രഹസ്യങ്ങൾ സൂക്ഷിക്കാൻ കഴിയില്ല എന്ന ചാണക്യമുനിയുടെ വചനം ഞാൻ എപ്പോഴും ഓർക്കാറുണ്ട്...
@RavijiRome Жыл бұрын
@@sajinsomarajan... 🤔... അവരുടെ കൈകളിലെ മൊബൈൽ ഫോണിനോളം വരുന്ന ഒരു രഹസ്യ സൂക്ഷിപ്പുകാരൻ വേറെയുണ്ടോ എന്ന് സംശയമാണ്! 😂👍
@AjithKumar-ym7qe6 ай бұрын
Thalli marakkunnavark ulla marupadi, virgin venam ennu vaasi pidikkaan virgin aayavark maatre rights olluu, virgin aalukalk virgin ne venam. New car and used car huge difference und athaanu truth. Fresh nu eppalum value und, athu satyam aanu 💯.
Wrong... Manushyane verum body ennallathe marich oru mnushyanayi thnne kanan kzhiyunna.. avarkkum vikara vicharangl ulla oru past ondeyrrnnu ennu mnsilakkn bhodhm ollavar aaya mathy... Allathe exp venonnilla
@arunlal5254 Жыл бұрын
ഏതെങ്കിലും doctor മാരോട് അഫിപ്രായം ചോദിക്ക് അവർ പറയും right answer
@allinonedisplay990222 күн бұрын
അതായത് പേടിച്ച് ജീവിക്കുകക ജീവജാലങ്ങളിൽ മനുഷ്യനുമാത്രം.......😮😮😅
@Jithin123476 ай бұрын
മറ്റൊരു സ്ത്രീയുടെയോ പുരുഷന്റെ ഒപ്പം ലൈംഗികബന്ധത്തിൽ ഏർപ്പെട്ട ഒരാളെ കുടുംബ ജീവിതത്തിലേക്ക് ക്ഷണിക്കുമ്പോൾ ഒന്നോർക്കണം ആ ജീവിതം നിലനിൽക്കില്ല അവർ നല്ലത് തേടി പോകും ആയതിനാൽ ഒരു വിവാഹമായി മുന്നോട്ടു പോകുമ്പോൾ ആ വ്യക്തിയുടെ വിദ്യാഭ്യാസകാലം മുതൽ മനസ്സിലാക്കിയിരിക്കണം ഇന്നത്തെ കാലത്ത്
@jijojijo65016 ай бұрын
ആണുങ്ങൾ അതികവും വിർജിൻ ആയിരിക്കും പക്ഷെ ഗേൾസ് dout ആണ്
@zehrzehr9914 ай бұрын
Girlsine nashipikunnath oru boys thanneyalle pinnengineya girls mathramakunnath nnu podo
@shs1017 ай бұрын
വെർജിൻ വേണ്ട ന്ന് പറയുന്നവർ 😂😂 അവർ അത് പോലെ ആവും അപ്പോ ഇങ്ങോട്ടൊന്നും ചോദിക്കരുത് അതോണ്ടാണ് 😂😂😂😂😂😂
@adamkasrod1433 Жыл бұрын
Original kittum hospital poya mathi inn prasavichathundakum
@abhijithvt723 Жыл бұрын
Before marriage and after marriage തമ്മിൽ കൂട്ടി kuzhakartu 🥴
@ShahrukhKhan-ru5rb Жыл бұрын
Virgin ആണെന്ന് Certificate വാങ്ങിച്ചിട്ട് കല്യണം കഴിച്ചാൽ മതി 😂
@raheesah3953 Жыл бұрын
No
@santhoshkp2865 Жыл бұрын
വിർജിൻ സർട്ടിഫിക്കേറ്റ് എടുക്കണ്ടേ വന്നാൽ വീട്ടിലിരുന്ന് കൈയിൽ പിടിച്ചിരിക്കണ്ടിവരും
@jamsheedjamshi8842 Жыл бұрын
എന്തിനാണ് ഒരാൾ അല്ലെങ്കിൽ ഒരുപാട് പേര് use ചെയ്ത ആളെയൊക്കെ കെട്ടുന്നത്..ഈ കാലത്ത് first hand കിട്ടാൻ ചാൻസില്ല..അതിനേക്കാളും നല്ലത് യാത്രകൾ ആസ്വദിച്ചു enjoy ചെയ്ത് ഒറ്റയ്ക്ക് ജീവിക്കുന്നതാണ്👍
@anumol33246 ай бұрын
@@santhoshkp2865 but girls certificate ഉളളവർ ആണേൽ demand കൂടും
@x-gamer72025 ай бұрын
We don't take used items
@NIJESHNARAYANAN-lb7oe Жыл бұрын
വിർജിനിറ്റി ഒരു മിത്താണ്
@ABHI-qp4yx Жыл бұрын
No
@shafeeqoatarshafeeq962 ай бұрын
Thank you Love you 💞
@sulthanmuhammed9290 Жыл бұрын
Virjin അതും ഈ കാലത്ത് നടന്നത് തന്നെ 😁
@prasadk6005 Жыл бұрын
ഞാൻ വെർജിൻ ആണ്💯
@SajuCj-zk3ciАй бұрын
ഇ കനിയഗാ, കന്യക, കന്യക എന്ന് പറഞ്ഞാൽ എന്താണ് ചേട്ടാ and ചേച്ചീ ആ പിന്നേയ് കന്യകൻ, കന്യകൻ, കന്യകൻ എന്ന് പറഞ്ഞാൽ എന്താണ് ചേച്ചീ and ചേട്ടാ😬😬😬🤣🤣🤣👍👍👍ഹാാാ, ഹീ, ഹി, ഹി
@lipinthomas8296Ай бұрын
Last kochu adipoli 😆
@Vaariyan2 ай бұрын
എങ്ങനെ തിരിച്ചറിയും ആരെ ആർക്ക് വിശ്വസിക്കാൻ പറ്റും എല്ലാം അഭിനയം മാത്രം ഏറ്റവും കൂടുതൽ അഭിനയിക്കുന്നവർക്ക് അവാർഡ് കൊടുക്കാൻ ഉള്ളതാണ് നമ്മുടെ ജീവിതം
@girishpulikkode49607 ай бұрын
ഒരാളുടെ സാധനം കണ്ടാൽ വേർജിന് ആണോ അല്ലയോ നിങ്ങൾക്കു അറിയാൻ പറ്റുമോ
@humanbeing88106 ай бұрын
No boys ന്റെ അറിയാൻ പറ്റില്ല,
@SameerPni6 ай бұрын
നിർബന്ധമുള്ളവർ എങ്ങനെ കണ്ടുപിടിക്കും
@MuhammadAli-nz8bw4 ай бұрын
എങ്ങിനെ. പരിശോധിക്കും.
@Amalgz6gl5 ай бұрын
2:57 ചേച്ചി എന്താണ് ഉദ്ദേശിക്കുന്നത്....😂
@Dr.shilpa12345.5 ай бұрын
3:05 Virgin aavanda enn paranja girlsinte okke virginity poyathaan😂 girl, pls choose virgin boys.. bcz girls virgin allenkil athinu pala reasons nd.. may be rape, relationshipil chathikkappettavar , vivaaha vagdhanam nalki chathikkappettavar angane palathum.. but boys inganeyullavar mikkathum fraud aayirikkum.. even girls virginity poyathaanel koodi marriage kazhinj nallathaayt jeevikkanam enn maathrame aagrahikkoo.. but boys anganeyullavar orikkalm loyal aavilla.. so, nokkiyum kandum okke oraale select chyuka.. maximum avarude charecter anweshikuka.. munb vere relation oke ulla aalaanenki toxic ahno allayo virgin ahno ennokke anweshich maathram kettuka.. allaathe virginity poyttndonn kandethaan vere test onnm illallo.. ente anubhavam kond paranjathaan ithrem.. pls select a good one.. appo pinne angot dhugikkendi varilla.. ithil chila girls virgin boysine vndaann paranju nadakkumbo ningal orikkalm vichaarikkaruth nalla oraale kittum enn.. ath pole thanne munb onnil kooduthal relationship okke ulla aalaayrnno enn anweshikkuka.. anganeyaanel avan booloka kozhi aayirikkum.. athoke maxm anweshachathin shesham maathram relationshipil aakuka.. aarenkilm propose chythaal aalochikuka, ea proposal avan verem kure perodoke chyyaan chance ndenn.. so ath accept chyyaathe frnds aayt ninn avare kooduthal ariyaan sremikkuka.. oraalk orupaad naalonnm abhinayikkaan kazhiyilla. Ennaayaalm oru dhivasam mnslaakum.. be careful girls.. kooduthal relationship failure aavunnathinu kaaranam ithpolathe chathiyanmaaraaya chila boys ullathaan.. girlsilm inganeyullavar ndaakum.. but boys ahn kooduthal.. select good one whether it is a boy or girl..oru 6 month oke kazhinjaal njn munb paranja quality ulla chathiyanmaar vere pennine thedi pokum .. appozhaan ea avoiding okke thudangunnath.. select a good one life onneyulloo..😊
@mithun26675 ай бұрын
Girlsinu oru prathyeka kazhiv und ...playboysinodm badboysinodm okke oru prathyeka attraction...Girls karuthunnath avarke ee sex appealm romancum okke ullu ennanu...decent boys introverts okke ottum romantic alla ennanu avar karuthunnath...yatharthathil ee payyanmarokke ningalumayi comfrotable aayi kazhinjal valare romantic aayi marum...ithente lover enne kurich paranjatha😅...introvert aaya njan itra romantic aayi marum ennu aval karuthiyilla polm...munboru news survey vannirunnu...marriagenu munb 70 %aduth boys virgin aan(exact statistics orma illa)ennal girls 80% non virgin aan...ithengne sambavikkunnu vechal ee 80% varunna girlsum poyi sex cheyyunnath valare kurachulla playboysinte aduthaanu...playboysinte body count valare koodtal ayrkum...ivanmarde valayil eluppathil veenu chathikkappett muzhuvan anungaleyum kuttavum parayum...sherkkm boysanu sredhikkande oru girline choose cheyyumbo..girl vulnurable aano oruthan vannu ilich kanichal pokunna type anonnoke
@Dr.shilpa12345.5 ай бұрын
@@mithun2667 99% boysum play boys ahn.. njn orennathine polum nallathaaytt kandittlla keralathil.. they are easily attracted to beutiful girls.. big cheating alla udheshichath.. micro cheating ls also cheating.. bcs avar thanne parayum avar nalla aalkkaaraanenn .. ennitt vere girlsinu msg ayakkm.. if ur intentions are pure with the other girl its ok.. nd also u should let know ur partner that u r texting with other girls. and if she is ok wth tht u can do that ... but in most cases boys will hide it.. appozhaan ath cheating aakunnath..but girls will remain loyal.. onn rodilekkiramgiyaa mathii.. pennaano ellaa naarikalm vaayinokkum.. and its irritating.. ea paraynna ellaa avanmaarkkm bhaaryayum kaamukiyum okke ullatha.. nnaalm baakkiyulla pennungale kandaal attracted aakunnnu.. why?athum cheating ahn.. so decent aytlla boys aarum thanne illa ivide🙃 nd ningalkk parayaan pattuo ningade kaamukiye allaathe vere aarem nokkiytt polm illaannn.. so dont say that u r a good boy..
@shafeeque1758Ай бұрын
ആദ്യത്തെ കുട്ടി പറയുന്നു അത് പെൺകുട്ടിയെ പറ്റിച്ചിട്ടായിരിക്കും ന്നു, അതെന്താ പെൺകുട്ടികൾക്ക് പറ്റിക്കാൻ അറിയില്ലേ 😂😂qq
@Mooooove2 Жыл бұрын
ആണെങ്കിലും അല്ലെങ്കിലും തുറന്നു പറയണം
@Sd-ih5ql Жыл бұрын
Keralathile ore oru vergin,athu sister sefi yum franko mulakkalum mathram,ithil pankedutha Ella kunjungalkkum oro big salute,karyamokke kollam,Ella avanum avalum AIDS pidikkathe nokkunnathu nannayirikkum,vivahathinu munpu jathakam alla medical checkup annu vendathu,anayalum pennayalum😁😝🥱😥🤣
@MuhammadMk-xg7mx7 ай бұрын
അതിൽ കുറച്ചു കുട്ടികൾ നല്ല കുട്ടികൾ. വേറെ ആരും കൈ വെക്കാത്ത കുട്ടികൾ ആരെയും കൈ വെക്കാത്ത കുട്ടനെ കിട്ടണം. കളവ് പറയുന്നഅതു പറയും
@shs1017 ай бұрын
😂😂😂 വേണ്ട ന്ന് പറയുന്നവരെ നോക്കി വച്ചോ 😂😂😂😂 ആഗ്രഹമില്ലാഞ്ഞൊട്ടൊന്നുമല്ല തിരിച്ചും അത്പോലെ ആവണ്ടേ അത് ഉണ്ടാവില്ലന്ന് അവർക്ക് ഉറപ്പല്ലേ 😂😂😂😂😂😂😂😂😂..അതോണ്ട് ആവണ്ട. .
@neonpack4016Ай бұрын
Can someone clearly explain virgin definition about boys ????????/
@kizhisserivlog97975 ай бұрын
Past nokanda nn paranja penkuttikalod.annaan maram kettam marakkilla😂
@youtubeaccountid489 Жыл бұрын
Kochiyil ninnum kitti bodichu😂👌
@ManojKM-b1cАй бұрын
College kazhiyumbozhekum 50 girls ne valacheduthu kondupoyi 2 kaliyengilum kalichavar like Cheyu.10 boysineyengilum kalippicha chunjarimaarlkum likadikam keto
@Mad-Maddy Жыл бұрын
Kannyakan alla "Brehmmachary " athpolum ariyilla aarkum
വിവാഹത്തിന് മുൻപുള്ള ഒരു ബന്ധവും പാർട്നെർനോട് പറയാൻ പാടില്ല. പാർട്ണർ നു അങ്ങനെ ഉണ്ടായാലും എനിക്കു പ്രശ്നമില്ല എന്ന് പറയുന്ന ഇവരൊക്കെ സത്യം അറിയുമ്പോൾ ഭാവം മാറും. സത്യം പറഞ്ഞ ആൾ ശശി ആകും. ജീവിതകാലം മുഴുവൻ അതിന്റെപേരിൽ പിന്നെ അടി ഉണ്ടാക്കേണ്ടി വരും.
@HitechKvkavuАй бұрын
ഒരിക്കലും ഫ്രഷ് കിട്ടില്ല 😂😂😂😂👍
@alikasim6585 ай бұрын
Virgin എന്നത് myth അല്ല, ഉള്ളത് തന്നെയാണ്, ( അനുഭവം ) ഇല്ലെന്ന് പറയുന്നത് എന്തിന്, എന്തടിസ്ഥാനത്തിൽ എന്നറിയില്ല. വാൽ നഷ്ടപെട്ട കുറുക്കന്റെ മനസികാവസ്ഥയോ അല്ലെങ്കിൽ കുറുക്കന്റെ ബുദ്ധിയോ ആണ്. ഉള്ളതിനെ ഇല്ലെന്ന് വരുത്തിതീർക്കാൻ കാണിക്കുന്ന ഈ രീതി സ്വന്തം നിലവാരത്തെ, അവസ്ഥയെ ബോധ്യപ്പെടുത്തുന്നു, വ്യക്തമാക്കുന്നു. അത്രയേയുള്ളൂ.
@ranishevranishev480519 күн бұрын
ഈ കന്യകനെ എങനെ തിരിച്ചറിയാൻ പറ്റും 🤔
@Kl52KARAKKADAN Жыл бұрын
ഈ വന്ന് കുഴപ്പമില്ല എന്ന് പറയുന്ന കണ്ണാപിമാരെയും കണ്ണാപിണി മാരെയും കണ്ടിട്ട് ആരും കല്യാണം കഴിഞ്ഞ് ഞൻ കല്യാണത്തിന് മുൻപ് പണി ചെയ്തിട്ടുണ്ട് എന്ന് പറയരുത് ട്ട😂.. ഈ പറയുന്നവൾമാര് പോലും ക്യാമെറക്ക് മുൻപിൽ കണ്ണാപ്പിത്തരം ചെയ്യുന്നതാണെന്ന് മനസ്സിലാക്കിയാൽ നന്ന് 🤣
@vibe_macha474Ай бұрын
Adhyathe koch paranjathu 100 % nyayam
@Su-jt8yfАй бұрын
njn ഒരു പെണ്കുട്ടിയേയും നക്കിയിട്ടില്ല. bt gals എന്നെ marry cheyumo?
@amaldev8287Ай бұрын
Nakkanda
@KabeerkA-k1q7 ай бұрын
കുറച് എക്സ്പീരിയൻസ് ഉള്ളതു നല്ലതാ അല്ലെഗിൽ പനി വരാൻ ഇടയുണ്ട്