Cattle class people cannot CHANGE because of the helplessness of people.
@radhakrishnank396611 ай бұрын
കഴപ്പുള്ളനും കഴപ്പുള്ളവളും കളിച്ചു സുഹിക്കട്ടെ. കന്യാ സ്ത്രീക്ക് സാമാനം ഇല്ലേ? അച്ഛന് സാമാനം ഇല്ലേ, അവർക്കും വികാരം ഉള്ളവർ തന്നെ ആണ്. കളിക്കാൻ ലൈസൻസ് കൊടുത്തതിനു ശേഷം എന്തിനാണ് കുറ്റും പറയുന്നത്. കുറ്റും പറയാതെ നിങ്ങളും പറ്റും എങ്കിൽ കളിക്കാൻ കിട്ടുമോ എന്ന് മഠത്തിലെങ്ങാനും പോയി നോക്ക്. അല്ലാതെ കൊതി kervu പറഞ്ഞു നടക്കേല്ല്.
@SindhuRam-h1d2 күн бұрын
🤮🤮💩💩💩@@radhakrishnank3966
@ashrafmhd71372 жыл бұрын
താങ്കൾ ആരാണെന്നു എനിക്ക് അറിയില്ല എങ്കിലും താങ്കൾ പറഞ്ഞു നൂറു ശതമാനം ശരിയാണ് മൂന്ന് റിലീജിയൻളും ഇത്തരം കള്ളന്മാരു ഉണ്ട് സത്യം പറഞ്ഞു തന്നതിലും നന്ദി
@sajanjoseph1402 жыл бұрын
ഞാനും ഒരു കത്തോലിക്കാ കുടുംബം ആണ്,, പക്ഷെ ഇന്ന് ഈ പ്രസ്ഥാനം വെറും കച്ചോടം മാത്രം,, യാതൊരു ആത്മീയതയും ഇല്ലേയില്ല
@rafeequer59022 жыл бұрын
ശരി യാണ് എന്നാൽ വളരെ നല്ല വരും ഉണ്ട് ഞാൻ അറിഞ്ഞ കുറെ അല്ലേലും നല്ല ആത്മീയത ക്കാർ
@AnilKumar-wv3ut2 жыл бұрын
കർമ ഫലം അണ് Sir
@petercs707311 ай бұрын
സഹോദരൻ ദൈവത്തിന്റെ വനമായ ബൈബിൾ വചനങ്ങൾ വായിച്ചു നോക്കൂ സത്യം അവിടെയുണ്ട്
@irshadahammed701411 ай бұрын
ക്രൈസ്തവത ഒരു വ്യാജമതമെന്ന് അനുദിനം തെളിയിച്ചു കൊണ്ടിരിക്കുന്നു. അവസാനം എത്തി നിൽക്കുന്നത് സ്വവർഗ്ഗരതിയിലും 😂ലോത്തിന്റെ ജനം 😂
@BanguSomaraz2 күн бұрын
@@irshadahammed7014 ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര താനെ കൊതുകിന്നു കൗതുകം. എന്ന് കേട്ടമ്മാതിരി, കാക്കാ ക്രിസ്തുമത ശോഷണം പറഞ്ഞു ഫലിപ്പിക്കാൻ കണ്ടുപിടിച്ചത് കാക്കാടെ സ്വന്തം കുണ്ടൻ കളി.😂😂😂😂😂 ഒന് പരിപ്പുവട കൊടുക്കണ്ടാ, ഞാക് നീറും.. അല്ലേ കാക്കാ?!!!
@susanmeenu47722 жыл бұрын
ഈ പറഞ്ഞതെല്ലാം പച്ചയായ സത്യം സത്യം 100%
@mathewjoseph40212 жыл бұрын
I think
@kunjumonkr41752 жыл бұрын
മു ത്തി ന്റെ പു റി നും വെ ടി കി ട്ടി യോ വെ ടി കി ട്ടി യ വാ ർ ഷ ഷി യും ന ൽ കു കാ തെ ളി വ് വി ഡി യോ
@bijoysebastian65472 ай бұрын
Susan Chechi ❤❤🌹🌹💕💕😜😜
@susanmeenu47722 ай бұрын
@@bijoysebastian6547 😄😄😄😄 എന്താ സത്യം അല്ലേ എവിടെ ആണ് വീട്
ഞാനും 25വർഷം നൂറോളം കത്തോലിക്കാവികാരം അച്ചൻപണിക്കാരുടെ കൂടെ പ്രവർത്തിച്ച അനുഭവങ്ങളുടെ വെളിച്ചത്തിൽ പറയട്ടെ,, നൂറിൽ 99%നും,, ഇത് വെറുതെ ചുമ്മാ തിന്നാനും വികാരം തീർക്കാനും സുഖലോലുപതയിൽ ആറാടി ജീവിക്കാനും ഉള്ള ഒരു തൊഴിൽ മാത്രം,, ഇവൻ മാർക്ക് ക്രിസ്തുവും സുവിശേഷവുമായി ഇന്ന് യാതൊരു ബന്ധവും ഇല്ല,, വെറും വൃത്തികെട്ടവൻ മാർ,, ഇവൻ മാരുടെ ഒക്കെ അടുത്തു കുമ്പ സാരിക്കാൻ പോകുന്ന മൊണ്ണകളെ സമ്മതി ക്കണം,,,
@SolomonMathew-tu9zo10 ай бұрын
ഇപ്പോൾ ഏത് സഭയിൽ ആണ്?
@pazheriveeran33382 жыл бұрын
യൂറോപ്പിലും, അമെരിക്കയിലും പള്ളികൾ പൂട്ടി വാടക്ക് കൊടുക്കുന്നു എന്ത് കൊണ്ട് ???
@lalychacko56342 жыл бұрын
ഇത്രയൊക്കെ വെളിപ്പെടുത്തിയിട്ടും പറഞ്ഞിട്ടും ഇവന്മാർക്ക് ഒരു ഉളു പ്പുമില്ലാതെ മീറ്റിംഗുകൾ നടത്തുന്നുണ്ടല്ലോ ഒരു കൂസലും ഇല്ല തെ. രോഗശാന്തിയും ശാപ മുക്തിയും ഇന്നും വിളിച്ചു കൂവുന്നു
@flamingo59002 жыл бұрын
രോഗശാന്തിയും ശാപമുക്തിയും ദൈവത്തിൻ്റെ ദാനമാണ്. കുറേ പാതിരിമാർ തെറ്റു ചെയ്തു എന്നത് കൊണ്ട് ദൈവം അതൊന്നും നിർത്തലാക്കാൻ പോകുന്നില്ല. ഓരോരുത്തനും നിത്യജീവൻ പ്രാപിക്കുന്നത് ഒരു പാതിരിയുടേയും കെയറോഫിലല്ല. പാതിരിമാർക്ക് ആകാമെങ്കിൽ എന്തുകൊണ്ട് നമുക്ക് ആയിക്കൂടാ എന്നു പറയുന്നവൻ പിശാചിൻ്റെ കെണിയിൽ വീണു കഴിഞ്ഞു.
@mathewjoseph40212 жыл бұрын
Nonsense people (helpless people) nowadays
@charismumbai2 жыл бұрын
ലൂക്കോസ് 8:17 വെളിപ്പെടാതെ ഗൂഢമായതു ഒന്നുമില്ല; പ്രസിദ്ധമായി വെളിച്ചത്തു വരാതെ മറവായിരിക്കുന്നതും ഒന്നുമില്ല.
@profitshare31972 жыл бұрын
എനിച്ചും ഒരു അച്ഛനാവണം
@rajannair51322 жыл бұрын
എത്ര ശരിയായ അനുഭവം വിവരണം. എല്ലാ മതങ്ങളിലും പരിവർത്തനം അതൃവശൃം ആണ്. മനുഷൃരാശി സംതൃപ്തമായി ജീവിക്കട്ടേ!
@Sk-iv3tq2 жыл бұрын
എല്ലാം പെടുതണ്ട ചേട്ടാ ഇസ്ലാം അങ്ങിനെ അല്ല കുറ്റം കണ്ടാൽ അത് പുറത്തു കൊണ്ടുവരാൻ മുസ്ലിങ്ങൾ മുന്നിൽ ഉണ്ടാകും മറച്ചു വെക്കൽ ഇല്ല
@asainaranchachavidi63982 жыл бұрын
@@Sk-iv3tq ( ഞങ്ങളുടെ നാട്ടിൽ അമ്പലത്തിൽ ബിംഭം കേട് വരുത്തുകയും അമ്പലത്തിനുള്ളിൽ മലം വലിച്ചെറിയുകയും ചെയ്ത് സമാധാനത്തോടെ കഴിയുന്ന നാട്ട്കാരെ തമ്മിൽ തെറ്റിക്കാൻ നോക്കിയ ആളെ അമ്പലക്കമ്മറ്റിക്കാരുടെ യും മറ്റു അമുസ്ലിങ്ങളുടെയും തെറ്റിധാരണക്കും പ്രതിഷേധങ്ങൾക്കും ഒടുവിൽ ആ പ്രദേശത്തെ മുസ്ലിങ്ങൾ തന്നെ മുന്നിട്ടിറങ്ങി , പാണക്കാട്ടെ തങ്ങളുടെ നേതൃത്വത്തിൽ ഒരു സംഘം മുസ്ലിങ്ങൾ രംഗത്തിറങ്ങി ഒടുവിൽ ആളെ പിടിച്ചു പക്ഷെ അത് വേറെ ജില്ലയിൽ നിന്നും കുടിയേറിപ്പാർക്കുന്ന ഒരു ഹിന്ദു സഹോദരനായിരുന്നു അയാൾക്ക് മാനസിക രോഗമാണെന്ന് കണ്ടെത്തി വെറുതേ വിട്ടു അത് കൊണ്ട് എത്രയോ കാലങ്ങളായി സൗഹാർഥത്തിൽ കഴിഞ്ഞിരുന്ന എല്ലാമതസ്ഥരും ഒരിച്ചു കഴിയുന്ന പ്രദേശം ആദ്യമായി ഉണ്ടായേക്കാവുന്ന സംഘർഷത്തിൽ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടു
@achumichuachumichu16232 жыл бұрын
ലൈസൻസ് ഉള്ള വ്യഭിചാര ശാലകൾ അതാണ് കന്യാമഠം എന്നത്...
@nahum8052 жыл бұрын
വചനപ്രകാരം ജീവിക്കുന്ന ആളുകളെപ്പറ്റി ഒരു programme ചെയ്തുകൂടെ!
ലോകത്തുള്ള എല്ലാ ഡോക്ടർമാരും മാനസാന്തരം പ്രാപിച്ച് രോഗശാന്തി ശുശ്രൂഷകർ ആകുവാനും സജിത്തിന്റെ പാത പിന്തുടരുവാനും, എല്ലാ ഹോസ്പിറ്റലുകളും ധ്യാന കേന്ദ്രങ്ങൾ ആക്കി മാറ്റുവാനും നമുക്കെല്ലാവരും പ്രാർത്ഥിക്കാം 🙏🙏🙏
കത്തോലിക്കാ സഭയുടെ കാര്യം പറഞ്ഞത് സത്യം ആണ്. ഞാൻ കണ്ടു മനസ്സിൽ ആക്കിയതാണ്. ഞാൻ ഒരു കാത്തോലിക്കാൻ ആണ്. ഈ സഭ തകർന്നു തരിപ്പാണം ആയി
@pradeepkumar-zs2yx2 жыл бұрын
10% നല്ല വരാണ് .....
@MdRafi-es2hw2 жыл бұрын
എല്ലാം യേശു അപ്പൻ കാണുന്നുണ്ട് അവൻ ഇനി വരുന്നത് അവനവന്റെ പ്രവർത്തിക്കു തക്ക പ്രതിഫലം കൊടുക്കാനും, രാജത്വം കർത്താവിനു അവൻ ഇരുബ് ദണ്ട് കൊണ്ട് അടിച്ചു അനുസരണ പഠിപ്പിക്കും, അന്നവരറിയും കർത്താവ് ആരെന്നു സ്തോത്രം
@michaelvinoj79852 жыл бұрын
സഹോദരന്മാരേ ഒരു തെളിവുകളും നിരത്താൻ ഇല്ലാതെ വെറുതേ മറ്റു മതങ്ങളേയും അതിന്റെ അധികാരികളെയും അടച്ച് ആക്ഷേപിക്കുന്നത് ശരിയാണോ ? ഏതോ ഒരു അമ്മ വ്യഭിചരിച്ചതിന് താങ്കളുടെ അമ്മയും വ്യഭിചാരിണിയാണ് എന്ന് നാട്ടുകാർ പറഞ്ഞാൽ താങ്കൾക്ക് സന്തോഷമാകുമോ ? ചുമ്മാ മറ്റ് വല്ല പണിക്കും പോ സാറേ മറ്റുള്ളവരെ കുറ്റം ചുമത്തി കാശുണ്ടാ ക്കാൻ നോക്കാതെ😭😭😭😭
@FerdinantNallengara2 жыл бұрын
I am hearing this for the first time. I belong to RC. Here many say against priest and religion. The problem is that of teaching the religion from the very early age. It will be difficult for one to get out of this teachings. Around 50, I began to ask priests and leaders whether they have had any godly experience with eucharistic. No one has. They actually never experienced God ever in their life. Initially I too began to think that I can leave aside these practices but concentrate on the teachings of Jesus. At one point I realised that all such stories are either stuffed from some other religions or created to control the people under them. All the gospels were written hundreds of years after the death of Jesus. So I discontinued all the religious practices. Once there's the realisation, then there won't be any worries of guilt feeling. Till one attains this realisation, he or she will be going from one group to the other. As for me, I not an atheist. I do have godly experiences in my life. It had talked to me around 30 years ago. I don't think that was either a male or female. But a motherly affectionate tone. In a church while praying, On the cross, I had seen a young man, around 25 years, 5.5 ft high, 45 to 55 kg in weight with dark skin, who had an injured face, looking at me in great anger. Even though I didn't understand who he was, now I believe that it was Jesus who was crucified by the Jewish priests. I don't think that there is any meaning in trying to teach others. The religion teaches that God needs you to act for him. They are forgetting what is God. Let the idiots continue with their beliefs, about the unknown. The real problem is that they believe no one can really experience God. I think there should have many in this world who should have realised it. But majority are in illusion. Science is trying to find it out. But the difference between it and human is so much that he will never find it. Trying to find is simply a waste effort. But, one with a noble heart, may have a chance to experience it. The only thing required for that is to be out of all feeded beliefs. Jesus taught, vineetha hridhayan, dhaivathe kaanum. God sees your inner most.
@ronukken2 жыл бұрын
Initially I thought it is a "sudapi" comment. But you seems to be genuine. Alright, I have a request, please study the first 300 years of Christianity from all types of books. Priests have a very important role. The authority is given by Christ. We are standing on saints blood socked ground. That is our base. Please spend time and effort with open heart. Now those who are priests , they have greater responsibility than normal people. They have to answer it at the end times or during purgatory. But when you speak against priests in general terms, you speaking against hundreds of genuine and innocent true follower of Jesus Christ. This is a great sin against God. Think about it.
@minnalmurali95962 жыл бұрын
ദൈവപുത്രന്റെ പേര് പറഞ്ഞുള്ള വ്യഭിചാരശാലകൾ
@truthway73242 жыл бұрын
ഇന്നല്ലെങ്കിൽ നാളെ എല്ലാകപടന്മാരെയും തുറന്നു കാട്ടപ്പെടും!
100 ൽ ഒരു 10 ശതമാനം അച്ഛൻ മാരും കന്യാസ്ത്രീകളും മാത്രമാണ് ആന്മീയമായി ദൈവദാസൻമാരും ഭാസികളും ആയി ജീവിക്കുന്നത്. ബാക്കി 90 ശതമാനം പേരും അധികാരത്തിനും പണത്തിനും ജനങ്ങളുടെ മുന്നിൽ വിശുദ്ധ പരിവേഷം കെട്ടി നടക്കാനും വേണ്ടി മാത്രം ആഗ്രഹിക്കുന്നവരാണ്. കാരണം ജനങ്ങളുടെ മനസ്റ്റിൽ ഇവർക്ക് വിശുദ്ധ പരിവേഷം കൊടുത്ത് കഴിഞ്ഞു , അത് തകർക്കാൻ പറ്റാത്ത വിധം ജനമനസ്സിൽ അടി ച്ചേൽപ്പിച്ച് കഴിഞ്ഞു. ഒരു അച്ഛനും ക്യസ്ത്രീയും ഒരുമിച്ച് രാത്രിയിൽ കണ്ടാലോ , പള്ളിമേടയിൽ നിന്ന് ഇറങ്ങി വന്നാലോ, വേറൊരു സ്ത്രീയുടെ ഒപ്പം കണ്ടാലോ ഒന്നും സംശയിക്കില്ല.കാരണം അവർ ദൈവത്തിന്റെ പ്രതിരൂപം ആണ്. അവർ പാപം ചെയ്യില്ല . ശരിക്കും ജനങ്ങളെ വിണ്ഡികളാക്കുക ആണ് ചെയ്യുന്നത്. കത്തോലിക്കാ സഭയുടെ പേരിൽ അറിഞ്ഞും അറിയപ്പെടാതെയും എത്ര കോടി കണക്കിന് രൂപയുടെ സ്വത്തുക്കൾ ഉണ്ട് . ഇവരെല്ലാം ജിവിക്കുന്നത് അധികാരത്തിനും പണത്തിനും വേണ്ടി മാത്രമാണ് ,കാരണം അധികാരം ഉള്ളവനെ സമൂഹത്തിൽ വിലയുള്ളൂ. എല്ലാം ഒരു നിയന്തണം മാത്രയാണ്. ഒരു ഇടവകയ നിയന്ത്രിക്കുന്നതും ആ നാട്ടിലെ മുഖ്യ വിഷയത്തിൽ ഇടപെടുന്നതും എല്ലാം അവിടെ അധികാരത്തിൽ ഇരിക്കുന്ന അച്ഛനും മറ്റു നേതാക്കളുമായിരിക്കുo. അതാണ് Power വൈദികർക്കുള്ള power. കത്തോലിക്കാ സഭയിൽ നടക്കുന്ന പല കാര്യങ്ങളും ജനം അറിയുന്നില്ല അത് രഹസ്യസ്വഭാവം ഉള്ളതാക്കി മാറ്റുന്നതാണ് അവരുടെ വിജയം. ചുരുക്കം ചില കാര്യങ്ങൾ മാത്രം പുറത്ത് വരുന്നു. വന്നാൽ തന്നെ മധ്യമങ്ങൾ പോലും അതിനെ വലിയ വാർത്താ ആക്കില്ല. കാരണം അതു പോലുളള Pressure അവർക്ക് പല ഭാഗത്തു നിന്നും വരുന്നു. തികച്ചും ഒരു കച്ചോടം മാത്രമാണ് ഇവിടെ നടക്കുന്നത്. സാധുക്കളായ ജനങ്ങളുടെ മനസ്സിൽ മതം എന്ന വിഷം കുത്തി വച്ച് അവരെ തികച്ചും ഇളിഭ്യരാക്കി കൊണ്ടാണ് ഓരോ വൈദികരും കത്തോലിക്കാ സഭയും മുന്നോട്ട് പോവുന്നത്. ജനങ്ങൾ അവർക്കെന്നും വെറും കോമാളികളാണ്. ഇത് മനസ്സിലാക്കാൻ സാധിക്കില്ല , കാരണം അവരുടെ മനസ്സ് കത്തോലിക്ക സഭയുടെ കൈയ്യിലാണ് .അതാണ് അവരുടെ ആയുധം .
@AmeerUdheen-k9l11 ай бұрын
ഭയപ്പെടേണ്ട ... അടുത്ത് തന്നെ യേശു (ഈ സാ നബി ) വരും മുസ്ലി o... ക്രിസ്ത്യൻ .... ജുതൻ ... അറിവുള്ള ഹിന്ദു എല്ലാവരും ഈ സാ നബിയുടെ പിറകിൽ അണിനിരക്കും ....ആർക് o യേശുവിൽ സംശയമില്ലാത്ത വിധം അദ്ധേഹം ഏക ദൈവത്തിൻ (ഇലാഹ് ) സന്ത്യ പ്പെടുത്തി ലോകം നയിക്കും ...... ഞാൻ ഒരു മുസ്ലിമാണ് ....
@SolomonMathew-tu9zo10 ай бұрын
@@AmeerUdheen-k9lന്റ പൊന്നൂഊഊഊ 🙏
@thelivingstone87652 жыл бұрын
അവർ ദൈവത്തിന്റെ മണവാട്ടികളും ,മണവളന്മാരും ,അവർ ഇണ ചേരട്ടെ .നമുക്കു എന്താ പ്രശനം നമ്മുടെ ഭാര്യമാരെ അവർ ഭോഗികൻ വന്നില്ലല്ലോ ,നമ്മുടെ ആണുങ്ങളെ അവർ വിളിച്ചില്ലല്ലോ , നമുക്കു അസൂയ വേണോ , അംബാസഡർ കാറിനു ,ഒന്നര കോടിയോ? അവർ ആത്മീയ സുഖവും ഭൗതീക സുഖവും അനുഭവിക്കട്ടെ , ഹോ എന്തൊരു അസൂയ ? അവർ കോഴി ഇറച്ചി കഴിച്ചു എന്നോ നമ്മുടെ കോഴിയെ പിടിച്ചുകൊണ്ടു പോയില്ലല്ലോ ചങ്ങാതി സ്വയം നന്നാവുക അവന്റെ തെറ്റിനു ,നിങ്ങളോട് ,കണക്ക് ചോദിക്കില്ല ദൈവം അമൃതാനന്ദമയി മോശം ആണ് എന്ന് നിങ്ങളോടു സ്വർഗത്തിൽ നിന്നുമെസ്സേജ് വന്നോ ഇതു ആസനത്തിൽ വിരൽ ഇട്ട് സ്വന്തം മൂക്കിൽ വച്ചു മണപ്പിക്കുന്ന കോമാളികൾ ജല്പനം നടത്തുന്ന പ്രതീതി ,, തന്നെ എന്താ പ്രായ പൂർത്തി ആയ അച്ഛൻ പ്രായ പൂർത്തി ആയ ഒരാളുമായി പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധം നടത്തിയതിനു തന്നോട് കരം ചോദിക്കുമോ ? അവർ ഭൂമിയിൽ സ്വർഗീയ അനുഭവം കണ്ടെത്തട്ടെ നിങ്ങൾ ,,,കഴുത കാമം കരഞ്ഞു തീർക്കും,, എന്നൊരു ചൊല്ല് ഉണ്ട് അതു പോലെ തന്നെ ആണ് കുറെ കിഴവൻമാരുടെ കരച്ചിൽ കഷ്ടം എന്തായാലും you tube കാരന് പത്തു കാശു കിട്ടും ,,അമ്മയെ തെറി വിളിച്ചത് ചാനലിൽ ഇട്ടാലും ആള്ക്കാര് കാണും
@sureshsabdha48482 жыл бұрын
ആദ്യം തന്നെ പ്പോലെ ഉള്ളവർ വേദപുസ്തകം നന്നായി വായിക്കുക സത്യം മനസിലാക്കുക !വിമർശിക്കുന്നത് നല്ലതു തന്നെ പക്ഷെ സത്യത്തിനെതിരെ കൊഞ്ഞനം കാട്ടരുത് ഇത് ദൈവതിന്നു എതിരാണ് !!
@macarangacapensis22832 жыл бұрын
@@sureshsabdha4848 he might be a priest
@johnthomasjohnthomas4304Ай бұрын
ക്രിസ്തുവുമായി പുലബന്ധം പോലുമില്ലാത്ത ഒരു വർഗ്ഗം ആണ് കത്തു തൊലിക്കർ
@thampikalpana2322 жыл бұрын
വിശ്വാസികളാണ് ചിന്തിക്കേണ്ടത്. മതങ്ങൾ പുരോഹിതന്മാരുടെ സുഖലോലുപരായി ജീവിക്കുവാനുള്ള മാർഗ്ഗമാണ്.
@santhoshgeorge98412 жыл бұрын
തീർച്ചയായും സുനിലും തമ്പു അച്ഛനും ചെയ്യുന്നത് മഹത്തായ ഒരു കാര്യം തന്നെയാണ്, ശരിയ്ക്കും ദൈവം നിങ്ങളെ നിയോഗിച്ചിരിയ്ക്കുകയാണ്, ഈ തെമ്മാടികളെയും ദ്രവ്യാഗ്രഹികളെയും ആഭാസന്മാരെയും തുറന്നുകാണിയ്ക്കാൻ. പൊതുജനങ്ങളുടെ മുന്നിൽ ഇവർക്ക് ദിവ്യ പരിവേഷമാണ്, പക്ഷെ ഇവർ ദൈവത്തെ വില്പനച്ചരക്കാക്കി സകലവിധ അന്യായങ്ങളും ചെയ്തുകൊണ്ടിരിയ്ക്കുന്നു. ഇതിൽപ്പരം ദൈവനിന്ദ വേറെ എന്താണ്. പക്ഷെ ഈ മൊണ്ണ വിശ്വാസികൾ വിശ്വസിയ്ക്കില്ല, അവർക്കു ദൈവത്തെ അല്ല ഇങ്ങനെ ചെപ്പടി വിദ്യ കാണിയ്ക്കുന്നവരോടാണ് താല്പര്യം. ഇന്ന് ഇതുപോലെ ആൾദൈവങ്ങളും കപട ദിവ്യന്മാരും പെരുകുന്നത് ഇതുകൊണ്ടാണ്. നിങ്ങൾ ചെയ്യുന്നതാണ് ശരിയായ ദൈവവേല ..യഥാർത്ഥ സുവിശേഷം ..യഥാർത്ഥ രോഗ ശാന്തി ..ഇന്ന് ഈ സമൂഹത്തെ ഗ്രസിച്ചിരിയ്ക്കുന്ന മഹാരോഗത്തിൽ നിന്നുള്ള രോഗ ശാന്തി..
@johneeyo21402 жыл бұрын
Only one answer for this vedio is this അവര്‍ ആവര്‍ത്തിച്ചു ചോദിച്ചുകൊണ്ടിരുന്നതിനാല്‍ അവന്‍ നിവര്‍ന്ന് അവരോടു പറഞ്ഞു: നിങ്ങളില്‍ പാപം ഇല്ലാത്തവന്‍ ആദ്യം അവളെ കല്ലെറിയട്ടെ. യോഹന്നാന്‍ 8 : 7
@abidakalathingal12342 жыл бұрын
വേദക്കാരേ നിങ്ങൾ നിങ്ങളുടെ മതകാര്യത്തിൽ അതിരുകവിയ രുത് അല്ലാഹുവിൻ്റെ പേരിൽ സത്യമല്ലാത്തതൊന്നും പറയരുത് മർയമിൻ്റെ മകൻ മസീഹ് ഈസാ അല്ലാഹുവിൻ്റെ ദൂതനും മർയമി ലേക്ക് അവനിട്ടുകൊടുത്ത തൻ്റെ വചനവും അവങ്കൽ നിന്നുള്ള ഒരാത്മാവും മാത്രമാണ് അതിനാൽ അല്ലാഹുവിലും അവൻ്റെ ദൂതൻമാരിലും വിശ്വസി ക്കുക ത്രിത്യം പറയരുത് നിങ്ങളത വസാനിപ്പിക്കുക അതാണ് നിങ്ങൾ ക്കുത്തമം അല്ലാഹു ഏകനായ ദൈവം മാത്രമാണ് തനിക്ക് ഒരു പുത്രനുണ്ടാവുകയെന്നതിൽ നിന്ന് അവനെത്ര പരിശുദ്ധൻ ആകാശ ഭൂമികളിലുള്ളതെല്ലാം അവൻ്റെ താണ് കാര്യനിർവ്വഹണത്തിന് അല്ലാഹു തന്നെ മതി അല്ലാഹുവിൻ്റെ ദാസനായിരിക്കു ന്നതിൽ മസീഹ് ഒട്ടും വൈമനസ്യം കാണിച്ചിട്ടില്ല ദിവ്യസാമീപ്യം സിദ്ധിച്ച മലക്കുകളും അങ്ങനെ ത്തന്നെ അല്ലാഹു വിന് വഴിപ്പെടുന്ന തിൽ വൈമനസ്യം കാണിക്കുക യും അഹന്ത നടിക്കുകയും ചെയ്യു ന്നവരെയൊക്കെ അവൻ തൻ്റെ അടുത്തേക്ക് ഒരുമിച്ച് കൂട്ടുന്നതാണ് വിശുദ്ധ ഖുർആൻ: 4:171-72 പറയുകകാര്യം അല്ലാഹു ഏകനാണ് അവൻ ഏവർക്കും ആശ്രയമായവനാണ് അവൻ പിതാവോ പുത്രനോ അല്ല അവനു തുല്യരായി മറ്റാരുമില്ല വിശുദ്ധ ഖുർആൻ: 112: 1 - 4 ഏകദൈവ വിശ്വാസവും അതുമായി ബന്ധപ്പെട്ട ജീവിത വ്യവസ്ഥയും മനസ്സിലാക്കാൻ മുഹമ്മത് അമാനി മൗലവി എഴുതിയ വിശുദ്ധ ഖുർആൻ വിവരണം വായിക്കുക അമാനി തഫ്സീർ എന്ന് സെർച്ച് ചെയ്താൽ ഇൻറർനെറ്റ് എഡിഷൻ ലഭിക്കും വായിക്കുക സത്യം ഗ്രഹിക്കുക ദൈവം സഹായിക്കട്ടെ
@TheAjivarghese2 жыл бұрын
absolutely right. a fact
@mathewjoseph40212 жыл бұрын
Reality
@salammawilson592924 күн бұрын
ദൈവത്തിന്റെ ആത്മാവിനാൽ മാത്രമേ ലോകത്തുള്ള സഭകളെ മനസ്സിലാക്കാൻ കഴിയുകയുള്ളു.
@shobishobi83972 жыл бұрын
സത്യം തന്നെ
@v-mastermedia96152 жыл бұрын
ഈ ചാനൽ നടത്തുന്നവരും... ഇതിൽ call സംസാരിക്കുന്നവന്മാരും വിശുദ്ധർ ആണെല്ലോ....... അത് മതി...... 🙏🙏🙏
@michaelvinoj79852 жыл бұрын
😀👍👍👍🔥👌
@haseenahaseena5342 жыл бұрын
😂
@v.m.abdulsalam6861 Жыл бұрын
അച്ചൻമാരെയും കന്യാസ്ത്രീകളെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവരുടെ ലൈംഗിക അവയവങ്ങൾ ലൈവ് ആയി ഇരിക്കുമ്പോൾ അവർ പരസ്പരം കളിക്കും. അവരും മനുഷ്യർ അല്ലേ. അച്ചൻമാരും കന്യാസ്ത്രീകളും പരസ്പരം സമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ മറ്റുള്ളവർക്ക് എന്താണ് നഷ്ടം?
@joseouseph56022 жыл бұрын
ഇത് ഈ വിശ്വാസിയുടെ അനുഭവത്തിൽ നിന്നാകാം . അതുകൊണ്ടു കാടടച്ചു വെടിവയ്ക്കരുതേ എന്നൊരപേക്ഷ ഉണ്ട് . എത്രയോ നന്മപ്രവർത്തികൾ മാത്രം ചെയ്‌യുന്ന വൈദീകർ ധാരാളം ഉണ്ട് . കന്യസ്ത്രീകൾ എത്രയോ തെരുവിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഭ്രാന്തൻ എന്ന് വിളിക്കുന്നവരെ പോലും ഭവനത്തിൽ കൊണ്ടുവന്നു അവരെ ശുശ്രുഷിക്കുന്നവർ ധാരാളം ഉണ്ട് സഹോദര അതിനു അവർക്കു പണം കായ്ക്കുന്ന മരങ്ങൾ ഒന്നും ഇല്ല എന്ന് മനസ്സിലാക്കണം .
@rafeequekuwait30352 жыл бұрын
സത്യം
@haseenahaseena5342 жыл бұрын
സത്യം
@tssubhash57282 жыл бұрын
സുനിൽ സാർ,മൊണ്ണ വിശ്വാസികൾക്ക് വേണ്ടിയിട്ടുള്ള അടുത്ത ക്ലാസ് എന്നാണ്?.
@appaymj86982 жыл бұрын
വാട്സാപനംബർഅയചുതരുമോ
@JJ-mo7xx2 жыл бұрын
ഒന്നരക്കോടിയുടെ അമ്പാസിടർ..?
@14aph2 жыл бұрын
😂
@josemathew57442 жыл бұрын
Living Stone എന്ന വ്യക്തിയോട് പറയുവാനുള്ളത്... നിങ്ങൾ പറയുന്നു കന്യാസ്ത്രീയും അച്ഛനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് തെറ്റല്ല എന്ന്.. നിങ്ങൾ ബൈബിൾ വായിച്ചു നോക്കിയിട്ടുണ്ടോ?പത്തു കൽപ്പന എന്താണെന്നറിയാമോ.?അതിൽ ഏഴാം കൽപ്പനയാണ് വ്യഭിചാരം ചെയ്യരുത് എന്നുള്ളത്... വ്യഭിചാരം എന്ന് പറഞ്ഞാൽ എന്താണെന്ന് അറിയാമോ? സ്വന്തം ഭാര്യയെ അല്ലാതെ... പര സ്ത്രീ അല്ലെങ്കിൽ മറ്റ് ഏത് സ്ത്രീകളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിനാണ് വ്യഭിചാരം എന്നു പറയുന്നത്... അത് ക്രിസ്ത്യാനികൾക്ക് കുറ്റകരമാണ്.. അതായത് ക്രിസ്ത്യാനികൾക്ക് വ്യഭിചാരം ചെയ്യുവാൻ അനുവാദമില്ല.. ഒന്നാമത് ചില സഭകളിലെ..പോപ്പ്, പുരോഹിതന്മാർ, തിരുമേനിമാർ, TPMപെന്തക്കോസ്ത് സഭയിലെ.. പാസ്റ്റർ ...പാസ്റ്റർ അമ്മ.. എന്നിവർക്ക് വിവാഹം വിലക്കിയിരിക്കുന്നു... ഇത് ക്രിസ്തീയ നിയമപ്രകാരം 100% തെറ്റാണ്.. പരിശുദ്ധ പൗലോസ് ശ്ലീഹ ഉപദേശിക്കുന്നു.. അധ്യക്ഷൻ ഏക ഭാര്യയുടെ ഭർത്താവായിരിക്കണം.. സ്വന്തം കുടുംബത്തെ നന്നായി വലിക്കുവാൻ കഴിവുള്ളവൻ ആയിരിക്കണം... സ്വന്തം കുടുംബത്തെ ഭരിക്കുവാൻ കഴിവില്ലാത്തവൻ എങ്ങനെയാണ് ഒരു സഭയെ ഭരിച്ചു നയിച്ചു നടത്തുന്നത്.. ഈ വിവാഹം വിലക്കാണ് ഇവിടുത്തെ 99 ശതമാനംപ്രശ്നത്തിനും കാരണം. നിങ്ങൾ പറയുന്നത് ലോക നീതി അനുസരിച്ചാണ്.. നിങ്ങളുടെ സാഹിത്യമനുസരിച്ച് പറയുകയാണെങ്കിൽ മതമേതായാലും മനുഷ്യൻനന്നായാൽ മതി.. എല്ലാ ദൈവവും ഒരുപോലെയാണ്.. സ്വർഗ്ഗവും നരകവും ഒന്നുമില്ല.. എന്നാണ് നിങ്ങൾ പ്രസ്താവിക്കുന്നത് 100% തെറ്റാണ്.. ഒരു ശരിയായ ക്രിസ്തീയ വിശ്വാസി അടിയുറച്ച് വിശ്വസിക്കുന്നു.. മറ്റൊരുവനിലും രക്ഷയില്ല.. നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിന് കീഴിൽ മനുഷ്യരുടെ ഇടയിൽ നൽകപ്പെട്ട വേറെ ഒരു നാമവും ഇല്ല.. ഞാൻ തന്നെ വഴിയും സത്യവും ജീവനും ആകുന്നു എന്നിലൂടെ അല്ലാതെ ആരും പിതാവിനെ കാണുകയില്ല.. എന്ന് പറഞ്ഞാൽ സ്വർഗ്ഗത്തിലേക്കുള്ള ഏക വഴി കർത്താവായ യേശുക്രിസ്തു മാത്രം... വേറെ ഒരു മധ്യസ്ഥന്മാരും പുണ്യവാളന്മാരും തിരുമേനിയും പോപ്പും ഒന്നുമില്ല.. മരിച്ചവരുടെ ആത്മാക്കളെ... യാക്കോബി ഓർത്തഡോക്സ് സഭയിൽ പെട്ടവർ.. സ്വർഗ്ഗത്തിൽ വിടുവാൻ പ്രയത്നം ചെയ്യുന്നു.. കത്തോലിക്കര് മരിച്ചവരുടെ ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തുനിന്നും പ്രാർത്ഥിച്ച് സ്വർഗ്ഗത്തിൽ വിടുവാൻ ശ്രമിക്കുന്നു.. ഇത് രണ്ടും ഭൂലോക തട്ടിപ്പാണ്... പരിശുദ്ധ പൗലോസ് ശ്ലീഹാ ലേഖനത്തിൽ വ്യക്തമാക്കുന്നു.. ഒരുവൻ ശരീരത്തിരിക്കുമ്പോൾ ചെയ്തത് നല്ലതാകിലും തീയതാകിലും അതിനു തക്കവണ്ണം പ്രതിഫലം പ്രാപിക്കുവാൻ ഉയർത്തെഴുന്നേറ്റു വരും.. ഇതിന് എന്തെങ്കിലും സംശയമുണ്ടെങ്കിൽ.. കർത്താവായ യേശുക്രിസ്തു ഈ ഭൂമിയിൽ ആയിരുന്നപ്പോൾ.. ധനവാന്റെയും ലാസറിന്റെയും കഥ പറഞ്ഞു ശ്രദ്ധിച്ചു വായിച്ചു പഠിക്കുക.. പ്രിയ വിശ്വാസികളെ ഇനിയെങ്കിലും നിങ്ങളെ വഞ്ചിക്കാതിരിക്കുവാൻ പ്രത്യേകം സൂക്ഷിക്കുക... മരിച്ചവരുടെ ആത്മാക്കൾക്ക് വേണ്ടി ചെലവാക്കുന്ന പൈസ.. ജീവനോടിരിക്കുന്നവർക്ക് വേണ്ടി ചെലവാക്കുക.. നിങ്ങൾ ജീവനോടിരിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കുക.. ഭൂമിയിൽ നിങ്ങൾ എത്ര പണം ചിലവാക്കിയാലും.. ആ വ്യക്തിയുടെ സ്വഭാവവും വിശ്വാസവും അനുസരിച്ചാണ് സ്വർഗ്ഗവും നരകവും ലഭിക്കുന്നത്.. ഈ ലോകം മുഴുവൻ വിറ്റു നിങ്ങൾ ചിലവാക്കിയാലും പാപിയായ ഒരു വ്യക്തിയെ സ്വർഗ്ഗത്തിൽ വിടുവാൻ ഈ ഭൂമിയിൽ ആർക്കും കഴിയുകയില്ല എന്നുള്ളത് സത്യമാണ് സത്യമാണ് സത്യമാണ്.. ഇതിനെക്കുറിച്ച് എന്തെങ്കിലും അറിയണമെന്ന് താല്പര്യമുള്ളവർ.. ഓർത്തഡോക്സിലെ ഒരു അറിയപ്പെടുന്ന വൈദികനായിരുന്ന കാനംഅച്ഛൻ. പാസ്റ്റേഴ്സ് ഷമീർ കൊല്ലം.. അനീഷ് കാവാലം.. ജോബി ഹൽബിൻ.. അല്ലെങ്കിൽ നിങ്ങൾക്കിഷ്ടമുള്ള ഏതെങ്കിലും പ്രൊട്ടസ്റ്റന്റ് വിശ്വാസികളുമായി.. അല്ലെങ്കിൽ ബൈബിൾ പുതിയ നിയമമെങ്കിലും സത്യസന്ധമായി വായിച്ചു മനസ്സിലാക്കുവാൻ ശ്രമിക്കുക ..ബന്ധപ്പെടുക.. നിങ്ങളുടെ നിത്യ ഉറപ്പാക്കുക.. ഇതുപോലുള്ള വ്യാജന്മാർ പറയുന്നത് വിശ്വസിക്കാതിരിക്കുക... സജിത്ത് കണ്ണീര്.. തങ്കു.. ഇങ്ങനെ ഒരുപാട് വ്യാജന്മാർ ക്രിസ്തീയ മണ്ഡലത്തിൽ ഉണ്ട്.. ഇവരിൽനിന്ന് അകലം പാലിക്കുക.. ഇനിയെങ്കിലും സത്യവിശ്വാസം കണ്ടെത്തുക നിത്യജീവൻഉറപ്പാക്കുക....
@southeindianindian10722 жыл бұрын
ഒരാളിന്റെ ഫോൺ കാളും അഭിപ്രായവും കേട്ടു ഇങ്ങനെ ഒരു പബ്ലിക് മീഡിയയിൽ സകല സഭകളെയും താറടിക്കുന്ന ഈ തെമ്മാടിത്തരം അത്ര നല്ലതല്ല. പിന്നെ ഈ പറഞ്ഞ മറ്റേ മോന്മാരുടെ തറവേല അടുത്തറിയണം
താങ്കളെ പോലുള്ളവർ ആണ് ഇവരുടെ ധൈര്യം... തുടർന്നും കാശ് കൊടുക്കുക..
@southeindianindian10722 жыл бұрын
Mr. കാശ് കൊടുക്കുന്നതല്ല പ്രശനം. ക്രിസ്ത്യാനികൾ തമ്മിൽ മലർന്നു കിടന്നു തുപ്പുന്നത് പറഞ്ഞതാ. ഇവന് ഒരു മുസൽമാനെ വിമർശിക്കാമോ വിവരം അറിയും
@sureshsabdha48482 жыл бұрын
ബൈബിളിന് വിപരീതമായി ക്രിസ്തുവിന്റെ പേരിൽ എന്ത് തോന്ന്യാസം ചെയ്താലും അനുകൂലിക്കുന്നു ഇത്തരം ആളുകളാണ് ഇന്ന് ലോകത്ത് അധികവും ആദ്യം വേദപുസ്തകം വായിച്ചു മനസ്സിൽ ആക്കുക സഹോദരൻ ok thanks 🙏
@holybookministry75892 жыл бұрын
ഒരു ബിനു വാഴമുട്ടവും ഒരു അനി ജോർജും ഒരുപക്ഷേ മറ്റുചിലരും ഒക്കെ പെന്തക്കോസ്ത് എന്ന പേരും വഹിച്ചുകൊണ്ട് ഉടായിപ്പ് കാണിച്ചു എന്ന് കരുതി പെന്തക്കോസ്ത് മുഴുവൻ അങ്ങനെയല്ല സാറേ. ക്രിസ്തുവിന്റെ ശിഷ്യത്വ പദവി വഹിക്കുന്ന അനേകം മക്കൾ പെന്തക്കോസ്തിലുണ്ട്. മേൽപ്പറഞ്ഞവരൊന്നും യഥാർത്ഥ പെന്തക്കോസ്തുകാരുമല്ല. അത് മനസ്സിലാക്കി നല്ലൊരു സഭ കണ്ടെത്തി പോകുകയാണ് നല്ലത്. അൽപ സ്വല്പം കുറ്റവും കുറവും ഒക്കെ മിക്കവാറും എല്ലാ സഭകളിലും ഉണ്ടാകും എന്നതും മനസ്സിലാക്കണം. ആദിമ സഭയുടെ സ്ഥിതിയും മറിച്ചായിരുന്നില്ലല്ലൊ. ഇല്ലെങ്കിൽ ഇങ്ങനെ വിമർശിച്ച് നടന്ന നശിച്ചുപോകും. അത്രയേ ഉള്ളൂ.
TPM പ്രവർത്തകർ ലൈംഗീകത ആസ്വദിക്കുവാണെന്ന് ഒരു ചേട്ടൻ പറഞ്ഞത് വെറും തെറ്റിധാരണ മാത്രമാണ്. ഞാൻ ഒരു ex- TPM ആണ്. 25 വർഷം TPM ൽ ഉണ്ടായിരുന്നു. ഇപ്പോൾ അല്ല .
@somysebastian72093 ай бұрын
മനുഷ്യന് നന്നായി ജീവിക്കാൻ മതത്തിന്റെ ആവശ്യമില്ല. എന്നാൽ, അതിന്റെ പിന്നാലെ പോകുന്നത് ആത്മീയതയായി മനസ്സിലാക്കിയവരോട് വേറെ എന്തെങ്കിലും പറഞ്ഞതുകൊണ്ട് അവർക്കൊന്നും യാതൊരു കുലുക്കവും ഉണ്ടാകാൻ പോകുന്നില്ല. മതം തലയിലേറ്റിയെന്ന പോലെ നടക്കുന്നവരിലും ആത്മീയതയുടെ അംശം ഇഴുകിച്ചേർന്നിട്ടുണ്ടായിരിക്കാം. വ്യക്തിയിലെ ആത്മപ്രകാശം പുറത്തുവരുമ്പോഴാണ് അതിന്റെ കീഴെ/സമീപത്ത് വരുന്നവർക്ക് അത് വെളിച്ചമായി മാറുക. യേശുവെന്നൊരു പേര് വീണ് കിട്ടിയതിനാൽ അത് സുവിശേഷത്തിന്റെ പേരിൽ മനുഷ്യരെ തെറ്റിദ്ധരിപ്പിച്ച് മുതലെടുത്ത് ഊൺസടിച്ച് സുഖമായി ജീവിക്കാൻ കുറേപ്പേർക്ക് വലിയ അവസരവും നൽകുന്നുണ്ട്. ഇതിനെ ഇല്ലാതാക്കിയാൽ പിന്നെ അവർക്ക് ജീവിക്കാൻ ദമേത്രിയൂസ്, പത്രോസ് എന്നിവരുടെ പഴയ പണി തന്നെ ചെയ്യേണ്ടിയും വരും.
@quraanhadees48742 жыл бұрын
സത്യത്തിൽ ഇസ്ലാം നല്ല മതമാകുന്നു എല്ലാവർക്കും സ്വാഗതം
@sethumadhavanmp95442 жыл бұрын
😂😂
@satheeshoc46512 жыл бұрын
ഉവ് ഉവ്വേ 😄😄
@kumarvijay56812 жыл бұрын
രണ്ടും ഒരുപോലെ തന്നെ ഒരു വ്യത്യാസവുമില്ല
@amalfrancisjoseph56142 жыл бұрын
കുർആൻ മാറ്റ് ഒരു മുത്ത് ചിപ്പി
@satheeshoc46512 жыл бұрын
@@kumarvijay5681 എഴുതിയത് ശരിക്കും മനസ്സിൽ ആയില്ല എന്ന് തോന്നുന്നു 🤔
@tessyfrancis68792 жыл бұрын
You said totally wrong, Don't say like this.
@jamesyohannan62882 жыл бұрын
Those who cant control their desires an dedicate fully in holiness should leave
@AmeerUdheen-k9l11 ай бұрын
വരും ഈ സാ നബി വരും ... ലോകം അദ്ധേഹം നയിക്കും
@OneWay31092 жыл бұрын
കർത്താവും ദൈവവുമായ യേശുക്രിസ്തു ഈ ലോകത്തിലെ എല്ലാവരെയും അനുഗ്രഹിക്കട്ടെ. ആമേൻ 🙏✌️❤️
@Greater-w5n2 жыл бұрын
Bro brother ബ്രദറൺ സഭയുടെ സ്വത്തുക്കളുടെ കണക്ക് എന്താണ് പറയാത്തത് ഇത്രയും കാലം ബ്രദറുകാരുടെ കൂട്ടത്തിൽ നിന്നിട്ടും അപ്പൻ മൂപ്പൻ ആയിരുന്നിട്ടും കണക്ക് കിട്ടിയില്ലേ
@OneWay31092 жыл бұрын
@@Greater-w5n എന്റെ പ്രിയ സഹോദരി, ഈ ലോകത്തിലെ എല്ലാ ക്രിസ്ത്യൻ സഭകളും ദൈവത്തിൽ നിന്നുള്ളതല്ല. മനുഷ്യർ അവരുടെ പ്രയോജനങ്ങൾക്കായി ഈ പള്ളികൾ ഉണ്ടാക്കി.
@jijidavid35732 жыл бұрын
വാസ്തവമായി ബൈബിൾ മനസിലാക്കി, ധ്യാനിച്ചു വായിച്ചാൽ മനസിലാകും നമ്മൾ എങ്ങനെ ജീവിക്കണം എന്നുള്ളതും കർത്താവ് നമ്മിൽ നിന്നും എന്താണാഗ്രഹിക്കുന്നത് എന്നും. അല്ലാതെ ഒരു മനുഷ്യരെയും അല്ല അനുകരിക്കേണ്ടത്.
@shamsudheenpulivalatthil15022 жыл бұрын
അതുതന്നെ അതുതന്നെ ഉത്തമഗീതം വായിച്ചാൽ മതി അപ്പോൾ മനസ്സിലാകും എങ്ങനെ ജീവിക്കണം എന്ന്
@druva30 Жыл бұрын
😂😂
@user-ob4io6bk8v2 жыл бұрын
സ്ത്രീയും, പുരുഷനും ഒന്നിച്ചു പൂർണ സമ്മതത്തോടെ കൂടി പരിപാടി ചെയുന്നതിൽ എന്താണ് തെറ്റ്,,,വിശക്കുമ്പോൾ ആഹാരം കഴിക്കുന്നതു തെറ്റാണോ,,,, വീട്ടിൽ നിന്നും ദൂരെ യാത്ര ചെയുമ്പോൾ ഹോട്ടലിൽ പോയി ആഹാരം കഴിക്കതില്ലയോ,,, എല്ലാ ശാരീരിക വിശപ്പുകളും തീർക്കുന്നതിൽ ദൈവത്തിനു എന്താ വിരോധം, ദൈവം മനുഷ്യനെ വിശപ്പും ദാഹവും ഒക്കെ കൂടി യാണ് സൃഷ്‌ടിച്ചിരിക്കുന്നത്,,, റോമാ ലേഖനത്തിൽ പറഞ്ഞിട്ടിട്ടുണ്ട് സ്ത്രീയും മനുഷ്യനും തമ്മിൽ തമ്മിൽ ഉള്ള പ്രകൃതി ദട്ടമായ വികാരം വിട്ടിട്ടു,,,,, ആണോടു ആണോടു പ്രകൃതി വിരുദ്ധമായ രീതികളിൽ രമിച്ചു,,,, അതാണ് തെറ്റ്,, അല്ലാതെ ആണും പെണ്ണും സുഖിക്കുന്നതിനു ദൈവത്തിനു ഒരു പ്രശ്നവുമില്ല,,,, അഥവ ദൈവത്തിന് ഇഷ്ടമില്ലെങ്കിൽ പുരുഷന്റെ ടെസ്റ്റൊസ്റ്റരോൺ,,,, സ്ത്രീയുടെ ഇഷ്ട്രജൻ ഹോർമോൺ ഉൽപ്പാധനം നിർത്തിയാൽ പോരേ ,,,
അച്ഛനാകാൻ കഴിയാത്തതിലുള്ള വേദനയല്ലേ....എന്തുചെയ്യാം അടുത്ത ജന്മത്തിലെങ്കിലും ഒരു പുരോഹിതനാകാൻ പ്രാർത്ഥിക്കുക.. സത്യത്തിൽ താങ്കളുടെ ഏക പ്രശ്നം അവർ സുഖിക്കുന്നു എന്നതല്ലേ നിങ്ങൾക്ക് ആ അവസരം കിട്ടാത്തത് നിങ്ങളുടെതന്നെ കുറ്റമാണ്...... ഞാനൊന്ന് ചോദിച്ചോട്ടെ വിട് വിട്ട് നാട് വിട്ട് ബന്ധുക്കളെ വിട്ട് പൗരോഹിത്യത്തിനായി ഇറങ്ങുന്നത് ഒരു ത്യാഗമാണ്... അവരും മനുഷ്യരാണ്, ഒരു മനുഷ്യൻ ആണായാലും പെണ്ണായാലും കൃത്യമായി നല്ല ആഹാരം കഴിച്ചാൽ.. അവർക്ക് സെക്സ് ചെയ്യേണ്ട പ്രായത്തിൽ ചെയ്തേ പറ്റു....അത് പ്രകൃതിയുടെ നിയമമാണ്.... നിങ്ങളെപ്പോലെ അതിനൊന്നും അവസരം ഇല്ലാത്തവർ കരഞ്ഞു തീർക്കുന്നു ആരെപ്പോലെ കഴുതയെപ്പോലെ..... ഒരു വിശ്വാസി ഇങ്ങനെ ആയിരിക്കണമെന്ന് നിങ്ങളെ ആരാണ് പഠിപ്പിച്ചത്..... ഒരു ജീവിതമേ ഉള്ളു മനുഷ്യ ലെറ്റ് എൻജോയ്..... മണ്ണാകാൻ പോകുന്ന മഡയാ...
Caroct താങ്കള്‍ parangathannu sari കല്യാണം kazichukoodea എസ്സ്
@cmgeorge24362 жыл бұрын
ഒരു നല്ല കാര്യം തങ്കൾ ചെയ്തതും കൂടി പറഞ്ഞാൽ നല്ലത്!ഇതും ഒരു രോഗം?
@johnabrahamabraham36442 жыл бұрын
വ്യക്തിപരമായ ബന്ധം യേശു ക്രിസ്തു വിൽ ലഭ്യമാകും എങ്ങനെ ? യേശുദേവനെ സ്വന്തം കർത്താവും രക്ഷിതാവും ആയി സ്വീകരിക്ക ( LORD & SAVIOUR ) ഒരു വ്യക്തി സ്വയം വായ് കൊണ്ട് . ഞാൻ പാപിയാണ് ദൈവമെ എന്നും . ദൈവീക പരിഹാരമായ യേശു ക്രിസ്തു വിന്റെ 1988 (ഏകദേശം) വർഷം മുമ്പ് നടന്ന ക്രൂശ് മരണവും മൂന്നാൾ നാൾ ഉയർത്തെണ്ണിറ്റു എന്നു വിശ്വസിക്കുന്ന ഏവനും രക്ഷ ദാനമായി തന്നതാണ്. സങ്കീർത്തനങ്ങളാലും സ്തുതികളാലു ആത്മീക ഗാനങ്ങളാലു ദൈവത്തെ സ്തുതിക്ക. ദിവസവും. ദൈവാന്മാവ് എന്ന വ്യക്തി രക്ഷിക്കപ്പെട്ടവനിൽ പ്രവർത്തിക്കും നേർ വഴി കാട്ടും. സഭകളിലെ ഈ തെറ്റായ പ്രവണതകൾ കാണുമ്പോൾ Bible ലെ വെളിപാടിൽ കാണുന്ന കർത്താവിന്റെ മധ്യാ കാശ വരവ് അടുത്തിരിക്കുന്നു എന്നു മനസ്സിലാക്കും.
@lionsap2 жыл бұрын
ഇതുവളരെസത്യമാണ് കുടുബം കലക്കി മീൻപിടിക്കയാണ് സഭകൾ 😇😇😇🙈🙈
@സുന്ദരി2 жыл бұрын
പള്ളീൽ അച്ഛന്മാരുടെ അനാഥ മക്കൾ കേരളത്തിൽ ഒരുപാട് ഉണ്ട്... നേരിട്ട് അറിയാം.. കുഞ്ഞിനെ ദത്ത് കൊടുത്തു... എത്ര എത്ര കഥകൾ.... എല്ലാരും അല്ല എങ്കിലും... ഫ്രോഡ് കൾ ഉണ്ട്..
@SajeevSreenivas7 ай бұрын
അന്യദൈവത്തെ പിന്തുടരരുത്. ബിസിനസ്സ് ചിന്താഗതിക്കാരായ കൺവെർട്ടർമാർ പാവപ്പെട്ട ജനങ്ങളിൽ ആസ്വദിക്കുന്നു. നിങ്ങളുടെ പൂർവ്വികരുടെ മതം മനസ്സിലാക്കുകയും വിശ്വസിക്കുകയും ചെയ്യുക. നിങ്ങളുടെ ജീവിതം പാഴാക്കരുത്
@laison29452 жыл бұрын
ഓരോരുത്തനും അവനവന്റെ പ്രവർത്തിക്കു തക്ക വണ്ണം പ്രതിഫലം ലഭിക്കും.
എല്ലാവരും പള്ള വീർപ്പിക്കുന്വർ അല്ല...കർത്താവിനെ വേണ്ടി ഉന്നത പദവി ജോലി വിട്ട് സുവിശേഷം പ്രസംഗിക്കുന്നവർ ലിസ്റ്റ് വേണമെങ്കിൽ തരാം ...ലാഭം നഷ്ടം നോക്കാതെ...
@akhilsudhinam2 жыл бұрын
😜
@logovergese34362 жыл бұрын
Yes it's true
@fazalfams97762 жыл бұрын
അതൊക്കെ മനുഷ്യൻ ആവശ്യമല്ലേ
@valsammamathew88772 жыл бұрын
എന്തിനാണ് ഇങ്ങനെ കുറ്റം പറയുന്നു ഞാൻ ഈ ചാനൽ കണ്ടു രുന്നു
@ronukken2 жыл бұрын
This person initially try to become csi priest, then Pentacost and at the age of 18, try to become catholic priest . So he started this process before he born? 😄 what a BS
@babupaul672 жыл бұрын
1 thimoty 2:5. God and ONE MEDIATOR between God and man and he is Jesus Christ. No priest or bishop or pope or metropolitan mentioned in the Bible. Faithful people who are elders only. Jesus does need anymore sacrifices as he did ONE sacrifice for our sins once all for all. Holy Spirit will lead everyone,please study bible.
@tkjohnson2007Ай бұрын
Jesus Christ is the mediator of the new covenant Hebrews 8:6. It doesn't imply that priests are not necessary. Also read James 5:14- 16. Jesus Christ ordered us to conduct Holy Mass in remembrance of his sacrifice Luke 22:19
@ummerva69399 ай бұрын
ഈ വഞ്ചന മനസ്സിലാക്കിയിട്ടാണ് യൂറോപ്പിൽ കൃസ്ത്യാനികൾ കൂട്ടമായി ഇസ്ലാമിലേക്ക് വന്നു കൊണ്ടിരിക്കുന്നത്
@stephenvarghese36572 жыл бұрын
Ex മുസ്ലിംസ് പോലെ Ex ക്രിസ്ത്യൻ സംഘടന ഉണ്ടാകണം
@joseoj53142 жыл бұрын
👍🌹
@c.rgopalan28892 жыл бұрын
Ex മുസ്ലിംസ് വെറും ചവറ്. അതൊരു സംഘി സ്പോൺസേഡ് കടലാസ് സംഘടന . Ex കൃസ്ത്യൻസ് രൂപീകരിച്ചാലും അതേ ഗതി തന്നെയാവും ഉണ്ടാവുക . അകത്ത് നിന്ന് തന്നെ പോരാടുക.
C S I യും മാർത്തോമായും ഒന്നുമല്ല സഭാ എന്നുപറഞ്ഞാൽ ഞങ്ങടെ യാകൊബായ സഭയാണ് സഭ. കാരണം 4 ബാറു നടത്തുന്ന കമാ ണ്ടർ ഷാജിയാണ് ഇപ്പോൾ സഭയുടെ മുതലാളി ബാവായും തിരുമേനീമാരും അങ്ങേരുടെ പണം ഉപയോഗിച്ച് തിന്നും കുടിച്ചും നടക്കുന്നു. മദ്യം വിട്ടു ണ്ടാക്കുന്ന പൈസയാണ് ഇവന്മാർ ഉപയോഗിക്കുന്നത്. എന്നിട്ടു സുവിശേഷിക്കുന്നത് മദ്യം കുടിക്കരുത് അത് പിശാച്ചാണ് അതുകുടിച്ചാൽ നരകത്തിൽ പോകും എന്നൊക്കെയാണ് മോന്നവിശ്വാസികളെ പറഞ്ഞു പഠിപ്പിക്കുന്നത് തെണ്ടികൾ.
@royverghese7014 Жыл бұрын
Janum in darkness,avare velichathu konttu vannal ee kuppayakarkku, nighty karanmarku cinematic dance nadathi koothadan pattilla.
@bodyworld81402 жыл бұрын
വൈകുന്നേരം അവർക്കും രണ്ടരി ഇട്ട് കാച്ചാൻ ഉള്ള അവസരം കളയല്ലേ 😜 യോനീദ്വാരം...ലിംഗപ്രവേശം .. പരമാനന്ദ സുഖമാത്രേ....
@radhakrishnanpm9242 жыл бұрын
ഇതാ ർക്കാ വേണ്ടാത്തത് ?
@saleemkps30802 жыл бұрын
കന്യാസ്ത്രീയുമായി വേഴ്ച നടത്തുന്നത് ഹലാൽ അല്ല,ഹറാം (നിഷിദ്ധം) ആണ്. വിവാഹം കഴിച്ചാൽ മതി എന്നാലിന്നു കാണുന്ന ആക്ഷേപം വരില്ലായിരുന്നു. വിവാഹം കഴിക്കാം. അതിന് വിശുദ്ധ ഖുർആൻ നിങ്ങളോട് സംവദിക്കുന്നുണ്ട്. റഹ്ബാനിയ്യത്ത് (ബ്രഹ്‌മചര്യ പൗരോഹിത്യം യഹോവയായ അല്ലാഹു നിയമമാക്കിയതല്ല, മറിച്ച് യഹോവായുടെ പ്രീതി കാംക്ഷിച്ച് അവർ സ്വയം ഉണ്ടാക്കിയതാണ് എന്നാണ്. ഇതൊന്നു കാണൂ: Last Testament ആയ ഖുർആൻ പറയുന്നത്. നോക്കൂ : അദ്ധ്യായം 57 അൽ ഹദീദ് വചനം 27 ) (27) അനന്തരം തുടര്‍ച്ചയായി നമ്മുടെ ദൂതന്മാരെ അയച്ചുകൊണ്ടിരുന്നു. അവര്‍ക്കെല്ലാം ശേഷമായി മര്‍യമിന്റെ മകന്‍ ഈശോയെ (ഈസായെ) നിയോഗിച്ചു. അദ്ദേഹത്തിന് ഇഞ്ചീല്‍ (വേദഗ്രന്ഥം) നല്‍കി. അദ്ദേഹത്തെ പിന്‍പറ്റിയവരുടെ ഹൃദയങ്ങളില്‍ നാം കനിവും കാരുണ്യവും നിക്ഷേപിച്ചു.അവരാവിഷ്‌കരിച്ച സന്യാസം; അത് നാം അവര്‍ക്ക് വിധിച്ചതായിരുന്നില്ല. അല്ലാഹുവിന്റെ (യഹോവയുടെ) പ്രീതി കാംക്ഷിച്ച് അവര്‍ അങ്ങനെയൊരു പുതുചര്യയുണ്ടാക്കി.എന്നിട്ടോ അവരത് പാലിക്കേണ്ടവിധം പാലിച്ചുമില്ല.അവരില്‍ സത്യവിശ്വാസം കൈക്കൊണ്ടവര്‍ക്ക് അര്‍ഹിക്കുന്ന കര്‍മഫലം നാം നല്‍കി. പക്ഷേ, അവരില്‍ അധികമാളുകളും പാപികളാകുന്നു. ثُمَّ قَفَّيْنَا عَلَىٰ آثَارِهِم بِرُسُلِنَا وَقَفَّيْنَا بِعِيسَى ابْنِ مَرْيَمَ وَآتَيْنَاهُ الْإِنجِيلَ وَجَعَلْنَا فِي قُلُوبِ الَّذِينَ اتَّبَعُوهُ رَأْفَةً وَرَحْمَةً وَرَهْبَانِيَّةً ابْتَدَعُوهَا مَا كَتَبْنَاهَا عَلَيْهِمْ إِلَّا ابْتِغَاءَ رِضْوَانِ اللَّهِ فَمَا رَعَوْهَا حَقَّ رِعَايَتِهَاۖ فَآتَيْنَا الَّذِينَ آمَنُوا مِنْهُمْ أَجْرَهُمْۖ وَكَثِيرٌ مِّنْهُمْ فَاسِقُونَ ﴿٢٧﴾
@bipinkalathil69252 жыл бұрын
കാമം തീർക്കാൻ തോന്നുന്നവരെ ഒക്കെ കല്യാണം കഴിച്ചത് കൊണ്ടാണ് മുത്ത് മാനവരിൽ മഹോന്നതൻ ആയത്... ഉദാഹരണം വളർത്ത് മകന്റെ ഭാര്യയെ ഒളിഞ്ഞു നോക്കി അതിന്റെ പേരിൽ അവനെക്കൊണ്ട് അവളെ മൊഴി ചൊല്ലിച്ച് സ്വന്തംമാക്കിയത്,6വയസുള്ള പെണ്ണിനെ വയസൻ കെട്ടിയത്... ഭർത്താവിനെയും പിതാവിനെയും ഒക്കെ കൊന്ന് കളഞ്ഞു അവിടെ വെച്ച് തന്നെ സഫിയയെ ഭോഗിച്ചത്..... അത് കൊണ്ട് വല്ലാതെ കിതാബ് ഓതരുത്...
@theresamathew1401Ай бұрын
ചെകുത്താന്റെ അടിമകൾ ആയി മാറി ക്രൈസ്തവ സമൂഹം. ആകാശം ഭൂമി മനുഷ്യനെയും സൃഷ്ടിച്ച ദൈവത്തോട് രക്ഷിക്കാൻ പ്രാർത്ഥിക്കുക.
@jjnjr10862 жыл бұрын
അംബാസഡർ കാറിൽ ഒന്നരക്കോട് രൂപയുണ്ട് എന്ന് പറയുന്ന ഈ പൊട്ടൻ ആരാണ് അവന്റെ വീട്ടിലെ കാര്യങ്ങൾ എങ്ങനെയാണെന്ന് അവൻ അന്വേഷിച്ചിട്ടുണ്ടോ ആവോ
@giginicholas74542 жыл бұрын
Sir where is blue whale he is malayali now he is in uropeian countries
@j266492 жыл бұрын
CSI ക്യാമ്പിൽ ചെറുപ്പത്തിൽ പോയവൻ എങ്ങനെ കത്തോലിക്കാ അച്ഛൻ ആകാൻ പോയി... വിളിച്ചവൻ കള്ളൻ ആണല്ലോ
@johnsondaniel83662 жыл бұрын
വിളിച്ചവൻ കള്ളനല്ല പക്ഷെ ഇന്ന് ബാക്കി എല്ലാം ഉടായിപ്പ് ആണ് 🌹
@michaelvinoj79852 жыл бұрын
👍👍👍👍
@lillypaul80492 жыл бұрын
ഇയാൾക്ക് വേറെ ജോലി ഒന്നും ഇല്ലേ എന്നും അച്ഛന്മാരെയും സഭ യെയും കുറ്റം പറയാൻ മാത്രം സമയം ഉള്ളോ പോടാ ഒന്ന്
@aabid52782 жыл бұрын
എല്ലാം കച്ചവടം ജീവി തോപാധി മാത്രം
@இந்தியா12311 күн бұрын
സുനിലെ ഈ എറ റും കാരനെ സൂക്ഷിക്കുക, ഏറ്റവും കൂടുതൽ അമേരിക്കൻ പണം വരുത്തുന്നത് ഈ എററൻ ചഭയ,
@MahiMahi-id4oj2 жыл бұрын
അച്ചൻമാരും കന്യാസ്ത്രീകളും നമ്മളെപ്പോലെ പച്ചയായ മനുഷ്യൻമാരാണ്. അവരുടെ ചെയ്തികൾ anusarichalla ക്രിസ്തുവിൽ നമ്മുടെ വിശ്വാസം.
@jothishjose5214 Жыл бұрын
എന്നാപ്പിന്നെ അവരോട് വീട്ടിൽ പോയി ജോലിയെടുത് ജീവിക്കാൻ പറഞ്ഞോളൂ ബ്രദർ 🙋🏻♂️
@MahiMahi-id4oj Жыл бұрын
@@jothishjose5214 അവർ എന്ത് വേണമെങ്കിലും ചെയ്യട്ടെ. എടുത്ത തീരുമാനം തെറ്റാകാം. പക്ഷേ നമ്മുടെ വിശ്വാസം അവരെ ആശ്രയിച്ചല്ല
@cherangaldas3083 Жыл бұрын
ഏതു മതമായാലും..മനുഷ്യൻ..മനുഷ്യൻതന്നെയല്ലേ..ത്യാഗവും..ഭോഗവും..അന്തർലീനമല്ലോ..ജീവിതം...തന്നെസന്യാസമല്ലേ....
This is the main reason why Pope Benedict xii relinquished
@prakashphilip75312 жыл бұрын
Correction Pope xvi
@justinraj59102 жыл бұрын
ഇവർ ഉല്പത്തി മാത്രമേ പഠിക്കുന്നുള്ളൂ - പ്രാവർത്തികമാക്കുന്നുള്ളൂ
@bethelsongs80012 жыл бұрын
സുഹൃത്ത് താങ്കൾ മുമ്പ് തന്നെ ക്രിസ്തു പറയുന്നത് അനുസരിച്ച് ജീവിച്ചു കാണിക്കുക അതിനുശേഷം മറ്റുള്ളവരെ വിധിക്കുക ഈ ചാനൽ ഇപ്പോൾ അധം പതിക്കുന്നു സുനിൽ യാഥാർത്ഥ്യങ്ങൾ മാത്രം പുറത്തുവിടുക ഫോണിൽ ആർക്കും എന്തും പറയാം
@ummerva69399 ай бұрын
ഇതൊക്കെ മനസ്സിലാക്കിയിട്ടും കുഞ്ഞാടുകൾ '. അച്ചനെ പൂജിക്കുകയല്ലേ
@japlanet32352 жыл бұрын
ചെമ്മാൻ അച്ചന്മാർ അല്ല... കൂടു അടച്ചു പറയരുത്.... സ്ത്രീ ലംബടന്മാരും വേശ്യകളും ആയ പെണ്ണുങ്ങളും ആണുങ്ങളും ഉണ്ടല്ലോ... അപ്പോൾ താങ്കളും ആ കൂട്ടത്തിൽ ഉള്ള ഒരു സ്ത്രീ ലംബടൻ എന്നു എനിക്ക് ഉറപ്പാണ്.... ഇയാൾ ഇത്രയും വിശദമായി പറയുന്നു ഇയാൾ ഇതിലൊക്കെ എന്തോ മോശം ആയി ചെയ്തിട്ടു ഉണ്ട് എന്നു എനിക്ക് ഉറപ്പാണ്.. പോപ്പുലർ ഫ്രണ്ട് ആണ് ല്ലേ...
@rekhacg66962 жыл бұрын
Correct
@secilrods517011 ай бұрын
appol niyatra kalikalichu
@bennypk98642 жыл бұрын
Praise the lord Br 🙌
@hyderalip.p86952 жыл бұрын
മത പുരോഹിതൻമാർ തുലയട്ടെ.തുലയട്ടെ കളള പാതിരികളും ഉസ്താദൻമാരും സ്വാമിമാരും തുലയട്ടെ .. യേശുവിന്റെ മുഹമ്മദിന്റ... ക്രിഷണന്റ ...മാർഗം പുലരട്ടെ