ക്ഷമിക്കണം സുരേഷ് ഗോപി അങ്ങ് അപകടത്തിലാണ്.. I About Suresh Gopi

  Рет қаралды 536,166

Marunadan Malayali

Marunadan Malayali

3 күн бұрын

ക്ഷമിക്കണം സുരേഷ് ഗോപി അങ്ങ് വലിയ അപകടത്തിലാണ്..ഞങ്ങൾ സങ്കടത്തിലാണ്..
#sureshgopi #bjp #keralabjp #narendramodi #thrissur
#mm001 #me001

Пікірлер: 2 200
@user-mx3dk3mq2b
@user-mx3dk3mq2b 2 күн бұрын
തൃശൂർ ക്കാർ ഇക്കാര്യം സുരേഷ് ഗോപിയെ മനസ്സിലാക്കി കൊടുക്കണം.നിങ്ങളാണ് അദ്ദേഹത്തിന്റെ വിജയം.സുനിൽ ഗോപി ഒരു അക്ഷരത്തെറ്റ് ആണെങ്കിൽ ഏതു വിധത്തിലും അതു മാച്ചു കളയുക.
@roykalam
@roykalam Күн бұрын
മായ്ക്കുന്ന കാര്യം ഓർത്തു സുടാപ്പി കൾ വിഷമിക്കണ്ട
@abdulrahiman7435
@abdulrahiman7435 Күн бұрын
@@roykalamസുഡാപ്പികളും SG ക്ക് വോട്ട് നൽകി സ്വമനസ്സാലെ. അല്ലാതെ കേക്ക് വാങ്ങി തിന്നിട്ടല്ല!
@Sg-pf9ny
@Sg-pf9ny Күн бұрын
നീ മായ്ക്കാൻ നടക്കേണ്ട, അങ്ങനെയങ്കില്‍ ബാക്കി 19 waste MP മാർ ഉണ്ടല്ലോ ....😂😂
@pasomakumar3942
@pasomakumar3942 Күн бұрын
Llll0
@user-mx3dk3mq2b
@user-mx3dk3mq2b Күн бұрын
@@Sg-pf9ny സുരേഷ് ഗോപിയെ മായ്ക്കുന്ന കാര്യമല്ല ,വാർതയിൽ പറയുന്ന സുനിൽ ഗോപി യെ പറ്റിയാണ് പറഞ്ഞത്.
@rajamohanan-gl5sq
@rajamohanan-gl5sq 2 күн бұрын
ഇത്തരം വിഷയങ്ങളിൽസുരേഷ് ഗോപി ജി ശ്രദ്ധിക്കുക. കളങ്കിതനാകാതിരിക്കാൻ ശ്രമിക്കുക.
@user-ws2gd8wz5n
@user-ws2gd8wz5n Күн бұрын
ദൈവമേ ആയുസും ആരോഗ്യവും കൊടുക്കട്ടെ നാടിന്റെ നന്മയുള്ള ഒരു മനുഷ്യനെ 🙏🙏🙏
@nishanthacharya9105
@nishanthacharya9105 Күн бұрын
എന്നെ അൽഭുതപ്പെടുത്തിയത് ഷാജൻസാറിൻ്റെ ശരിയായ നിരീക്ഷണവും അത് വാർത്ത ആക്കിയതും ആണ് You grate sir
@jayasreek2079
@jayasreek2079 Күн бұрын
Shajansir idakkidake groupisam nannayi kalikarunde
@user-fu8yb7ky6w
@user-fu8yb7ky6w Күн бұрын
ആണോ സംഘി
@rsujith427
@rsujith427 Күн бұрын
​@@jayasreek2079well said
@John_Sobhan
@John_Sobhan Күн бұрын
Grate & Great differs ... If do not know, do not write English because a language in writing is expressed through its spelling ...
@achuaslam1259
@achuaslam1259 2 күн бұрын
ഇത് നല്ല സന്ദേശമാണ് എസ് ജി ഉണർന്നു പ്രവർത്തിക്കുക കൂടുതൽ സമയവും തൃശ്ശൂരിൽ ചെലവഴിക്കുക❤❤
@UshaKumari-ww6ik
@UshaKumari-ww6ik 2 күн бұрын
എന്നാപ്പിന്നെ അവിടെ കിടക്കാം.ഡൽഹിയിൽ പോയാകെ അവിടെ ഹാജർ വയ്ക്കണം,ഇവിടുത്തെ കാര്യങ്ങൽ അവതരിപ്പിക്കണം,പിന്നെ sg യേ സമീപിക്കുന്ന എല്ലാ കാര്യത്തിലും ഇടപെടണം കേരളത്തിൻ്റെ ഒരുപാട് കാര്യങ്ങൽ. എന്നാല് പിന്നെ മന്ത്രി ആകരുതായിരുന്നു..മുല്ലപ്പെരിയാർ,കൊല്ലത്തെ ഖനനം,ഒരുപാട് പേരുടെ പ്രശ്നങ്ങൾ ഒക്കെ.വെറുതെ അയാളെ വിവരം ഇല്ലായ്മ വിളിച്ച് പറഞ്ഞു കുതിർത്തിരുപ്പ് ഉണ്ടാക്കി കൊല്ലരുത്
@brahmajyothitrustboardofin485
@brahmajyothitrustboardofin485 2 күн бұрын
തീർച്ചയായും അപകടം സംഭവിച്ചിട്ട് പറഞ്ഞിട്ട് കാര്യമില്ല. അതിനു മുന്നേ അങ്ങനെ ഒരു പ്രയാസം ജനങ്ങളുടെ മനസ്സിൽ കയറി കൂടിയാൽ അതു പ്രയാസമാകും
@sureshkg1496
@sureshkg1496 2 күн бұрын
​@@UshaKumari-ww6ikനീ സുരേഷ് ഗോപിയെ നന്നാകാൻ അനുവദിക്കില്ല അല്ലേ
@babumenon7253
@babumenon7253 2 күн бұрын
SG വിജയകരമായി മുന്നോട്ട് 🌹🌹🌹💯💯💯
@skmedia1520
@skmedia1520 2 күн бұрын
SG👌🏾👌🏾👌🏾👌🏾
@sav157
@sav157 2 күн бұрын
പാവങ്ങളുടെ കണ്ണീരൊപ്പുന്ന സുരേഷ് ഗോപി എന്ന നല്ല മനുഷ്യനെ ഇഷ്ടപ്പെടുന്നവർ ഉണ്ടോ ❤❤
@sreekaladevi3148
@sreekaladevi3148 2 күн бұрын
ഞാൻ ബിജെപി അനുഭാവിയാ. സാജൻ സാർ പറഞ്ഞത് അക്ഷരം തെറ്റാതെ ശരിയാ. സുരേഷ്ഗോപിക്കെതിരെ പ്രതിരോധിക്കാൻ ഈ സിനിമക്കാരോ, ഇപ്പൊ ചുറ്റിനും കൂടിയേക്കുന്നവരോ ഉണ്ടായിരുന്നില്ല. പാർട്ടിപ്രവർത്തകർ മാത്രമേ ഉണ്ടായിരുന്നുള്ളു. അത് അയാൾ മറന്നാൽ ഒരിക്കൽ കൂടി ജയിക്കാൻ ബുദ്ധിമുട്ട് ആകും
@kumarannair896
@kumarannair896 2 күн бұрын
YES SHAJAN SIR, I HAVE ALSO BEEN NOTICING THAT HE ALWAYS SAY THAT HE IS THE MINISTER OF KERALA AND TAMILNADU . O.K. NO PROBLEM BUT HE SHOULD UNDERSTAND THE PEOPLE OF TRICHUR HAVE VOTED FOR HIM . THEY CAN EASILY CHANGE THE OPINION.
@jitheshpeter5790
@jitheshpeter5790 2 күн бұрын
തൃശ്ശൂരിലെ ഹിന്ദു ക്രിസ്ത്യൻ ഐക്യമാണ് യഥാർത്ഥത്തിൽ സുരേഷ് ഗോപിയെ വിജയിപ്പിച്ചത് കാരണം മറ്റ് ആറ് മണ്ഡലങ്ങളിൽ സുരേഷ് ഗോപി ഒന്നാം സ്ഥാനത്താണ് പക്ഷേ മേത്തൻമാർ കൂടുതലുള്ള ഗുരുവായൂർ മണ്ഡലത്തിൽ സുരേഷ് ഗോപി മൂന്നാം സ്ഥാനത്താണ്.ഓർമ്മ ഉണ്ടായിരിക്കണം.ഭാരത് മാതാ കീ ജയ്യ്
@user-oi1vn3dn5i
@user-oi1vn3dn5i 2 күн бұрын
​@@sreekaladevi3148gentilmangoodathyunathanjanangalkuprathipurushan.pattomc.m.
@jitheshpeter5790
@jitheshpeter5790 2 күн бұрын
തൃശ്ശൂരിലെ ഹിന്ദു ക്രിസ്ത്യൻ വോട്ടർമാരാണ് സുരേഷ് ഗോപിയെ വിജയിപ്പിച്ചത് ആ സത്യം മറക്കരുത്. ഞാൻ ക്രിസംഘിയായതിൽ അഭിമാനം കൊള്ളുന്നു❤BJP❤
@sreedevip4022
@sreedevip4022 Күн бұрын
ഞാൻ തൃശൂരിൽ പൂങ്കുന്നത്ത് താമസിക്കുന്നു. ഷാജൻ സർ പറയുന്നത് 100% ശരിയാണ്. സുരേഷ് ഗോപി എല്ലാം കൃത്യമായും വ്യക്തവുമായി മനസ്സിലാക്കട്ടെ!
@lallamidhila5334
@lallamidhila5334 2 күн бұрын
SG. തൃശൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കണം, തൃശ്ശൂർ കാരുടെ വിശ്വാസംനേടി അവരുടെ കണ്ണിലുണ്ണിയാവാൻ SG ക്ക് സാധിച്ചാൽ മതി. ബാക്കിയെല്ലാം നല്ലതായിവരും. അഞ്ചു വർഷം കഴിയുമ്പോൾ ഒരു തൃശ്ശൂർ മാതൃക ചൂണ്ടിക്കാട്ടി വോട്ട് ചോദിയ്ക്കാൻ SG ക്ക് സാധിക്കണം. മോദിക്ക് ഗുജറാത്ത് പോലെ. യോഗിക്ക് UP പോലെ.
@sudhashaji2352
@sudhashaji2352 2 күн бұрын
എന്തായാലും ഈ വാര്ത്ത സുരേഷ്‌ഗോപീകണ്ടൽ,മതിയായിരുന്നു
@user-mx3dk3mq2b
@user-mx3dk3mq2b 2 күн бұрын
സുരേഷ് ഗോപിക്ക് ഇത് അയച്ചുകൊടുക്ക ണം.ആരെങ്കിലും.
@kanakamnair3663
@kanakamnair3663 2 күн бұрын
സത്യം. പെട്ടെന്ന് സുരേഷ് ഗോപി ശ്രദ്ധ യിൽ കൊണ്ട് വരണം
@sabshubhman2095
@sabshubhman2095 2 күн бұрын
Nigal Sureshgopiyude facebookkil ithu idamo ellayidathum ithu prajarippikkuka
@anoopkp10
@anoopkp10 2 күн бұрын
kzbin.info/www/bejne/p4WXe6qep5Kibas
@sindhus904
@sindhus904 Күн бұрын
അദ്ദേഹം എത്രയും പെട്ടെന്ന് ഇത് കാണട്ടെ 😮
@radhamanivs7433
@radhamanivs7433 2 күн бұрын
ഞങ്ങളുടെ സുരേഷ് ഗോപി സാർ ❤🌹❤️♥️❤
@harinair8426
@harinair8426 Күн бұрын
നല്ല വാർത്ത.. Big salute.... കടന്നു വന്ന വഴികളിൽ തിരിഞ്ഞു നോക്കിയില്ലങ്കിൽ വരാനിരിക്കുന്നത് സർവ്വനാശം.. ഓർത്താൽ നന്ന്.
@ramakrishnantk7658
@ramakrishnantk7658 Күн бұрын
ബന്ധുക്കളെ Personal Staff ൽ നിന്നും ഒഴിവാക്കണം. സിനിമാക്കാരെ അകറ്റി നിർത്തണം. ഞങ്ങൾ തൃശൂർക്കാരെ പ്രത്യേകം care ചെയ്യണം.❤
@BabyS-hf5fj
@BabyS-hf5fj 2 күн бұрын
Dr ഗോപാലകൃഷ്ണൻ സർ മരിക്കുന്നതിന് മുൻപ് SG യ്ക്ക് കൊടുത്ത ഉപദേശം ഒന്ന് കേൾക്കുന്നത് നന്നായിരിക്കും
@ambikakr2522
@ambikakr2522 2 күн бұрын
👍👌
@biji1025
@biji1025 2 күн бұрын
ലിങ്ക് കൂടി ഇടാമോ 🙏
@anoopkp10
@anoopkp10 2 күн бұрын
kzbin.info/www/bejne/p4WXe6qep5Kibas
@beenabiju2062
@beenabiju2062 Күн бұрын
ഞാനും കേട്ടതാണ് ആ പ്രസംഗം
@biji1025
@biji1025 Күн бұрын
@@anoopkp10 🙏👍
@divyakalidasan4851
@divyakalidasan4851 2 күн бұрын
അങ്ങ് പറഞ്ഞത് 100%സത്യം യാണ്. സുരേഷ് ഗോപി ഇത് തിരിച്ചു അറിഞ്ഞാൽ നല്ലത് ഒപ്പം പാർട്ടി യുടെ വളർച്ചക്കും
@sadasivanp773
@sadasivanp773 Күн бұрын
Shajan sir Paranjde100% shari S G threshoorine marannal Athu nannikede thanne?
@user-mq4ly3rf2m
@user-mq4ly3rf2m Күн бұрын
ശരിയാണ് sir താങ്കൾ പറഞ്ഞത്. എന്റെയും മനസ്സിൽ തോന്നിയ കാര്യങ്ങൾ ആണ്. Ith യാഥാർഥ്യമാണ്. സൂക്ഷിച്ചു മുന്നോട്ടു പോയില്ലെങ്കിൽ കുഴ്ഗപ്പമാവും. ദൈവം അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ.
@sreejithmoorkoth1280
@sreejithmoorkoth1280 2 күн бұрын
Shajan Sir ന് ഒരു വലിയ സല്യൂട്ട്, നാടിന് വേണ്ടി ഇത്തരം പ്രവർത്തികൾ ധൈര്യമായി ചെന്നതിൽ. ഈ സന്ദേശം നാടിന്റെ നന്മക്കു വേണ്ടി ഉള്ളതാണ്. 🙏
@EMANSGROUP971
@EMANSGROUP971 2 күн бұрын
സുരേഷ് ഗോപി കേരളത്തിൻ്റെ അടുത്ത മുഖ്യമന്ത്രി ആവണം എന്ന് ആഗ്രഹിക്കുന്നവർ എത്ര പേർ
@user-jz5rt8wd8d
@user-jz5rt8wd8d 2 күн бұрын
ആവുമല്ലോ... വേറെ ആരുണ്ട്
@aleyammajohn6433
@aleyammajohn6433 2 күн бұрын
പിന്നെ...... മുഖ്യമന്തി നോക്കി ഇരുന്നൊ😮
@lissystephen1313
@lissystephen1313 2 күн бұрын
​@@aleyammajohn6433എങ്കിൽ ഏല്യമ്മ ജോൺ ആയിക്കോ മുഖ്യമന്ത്രി
@raafik8041
@raafik8041 2 күн бұрын
😂😂😂
@rishanleo3978
@rishanleo3978 2 күн бұрын
SG Allathe Vare Aara BJP yil ullathu 😂 Ulli surayoo😂 SG strong Aayittulla vekthi Aanu LDF ,UDF Aanenkil Pulli CM okke Aayirunnu ❤
@rajagopalk.g7899
@rajagopalk.g7899 2 күн бұрын
Mr. Sajan, അങ്ങ് പറഞ്ഞത് വളരെ ശരിയാണ്, വേണ്ടപോലെ ശ്രീ. Suresh ഗോപിക്കു മനസ്സിലാക്കി കൊടുക്കുക, oru Thrissur ക്കാരൻ
@krcpillai4615
@krcpillai4615 Күн бұрын
തൃശൂർ കാർക് അഭിമാനം SG സർ ആണ്. സർ നു അഭിനന്ദനങ്ങൾ. സർ ഷാജൻ സർ ന്റെ വാർത്ത ഒന്ന് കേൾക്കണേ.
@Gireesh-lv4sk
@Gireesh-lv4sk 2 күн бұрын
നമ്മൾ സ്വപ്നത്തിൽ പോലും കാണാൻ പറ്റാത്ത വികസനം ആയിരിക്കും ഇനിയുള്ള കാലം തൃശൂരിൽ 💪💪
@anoopvarughese2147
@anoopvarughese2147 Күн бұрын
🥹
@ManHunter350
@ManHunter350 Күн бұрын
🤭😄😄😄🤣
@Jayan-ih8wn
@Jayan-ih8wn Күн бұрын
തൃശൂരിൽ രണ്ട് airport വരും
@Gireesh-lv4sk
@Gireesh-lv4sk Күн бұрын
@@Jayan-ih8wn ഒരു എയർപോർട്ട് ഇതിന് മുൻപ് ഭരിച്ചവർ കൊണ്ട് വന്നതായിരിക്കും അല്ലേ അന്തം കമ്മി 😄😄
@thebluecolt919
@thebluecolt919 23 сағат бұрын
Thalli marichiduvallodei
@ksgamingyt8290
@ksgamingyt8290 2 күн бұрын
അതേ സുരേഷേട്ടാ...ഏട്ടനോടൊപ്പം ഉണ്ടായിരുന്നത് തൃശ്ശൂരിലെ നല്ല മനസ്സുള്ളവരാണ്..ഒരു സിനിമക്കാരെപ്പോലും അന്ന് കണ്ടില്ല...ഇപ്പൊ അവരുടെ പ്രകടനം കാണുമ്പോൾ വിഷമം തോന്നും...ചേട്ടൻ പ്രാധാന്യം കൊടുക്കേണ്ടത് തൃശ്ശൂരിലെ നല്ല മനുഷ്യർക്കാണ്..ഞാൻ കൊല്ലം നിവാസി ആണ്...ചേട്ടനോടൊപ്പം നിന്നവരെ ആണ് ആദ്യം ചേർത്ത് നിർത്തേണ്ടത്...അവരെ മറന്ന് ഒന്നും ചെയ്യരുത്
@user-ib3hr9ro6k
@user-ib3hr9ro6k 2 күн бұрын
സത്യം
@GUKNAIR
@GUKNAIR 2 күн бұрын
Not putting comment like this, call him by phone, send emails, letters, or meet him directly to convey your thought.
@sajiprasad3988
@sajiprasad3988 2 күн бұрын
God Bless You,,,,,
@haridask5367
@haridask5367 2 күн бұрын
നല്ലത് പറഞ്ഞാൽ അത് ഉൾകൊള്ളണമല്ലോ
@suresh3292
@suresh3292 2 күн бұрын
Hope he gets the message!
@mohanansadasivanmohanansad8333
@mohanansadasivanmohanansad8333 2 күн бұрын
ശുദ്ധനായ സുരേഷ് ഗോപി അത്യാവശ്യം മനസ്സിലാക്കേണ്ട പല കാര്യങ്ങളും ഇവിടെ പറഞ്ഞിട്ടുണ്ട്. അദ്ദേഹമിത് ശ്രദ്ധിക്കുകയും, വിവേകപൂർവം മുന്നോട്ടു പോവുകയും ചെയ്യട്ടെ. ശുദ്ധനും നല്ലവനുമായതുകൊണ്ട് ഈ ഓർമ്മപ്പെടുത്തൽ അത്യാവശ്യമായിരുന്നു. കേരളത്തിന്‌ ഈ മനുഷ്യനെ ആവശ്യമുണ്ട്. ഇപ്പോൾ രംഗപ്രവേശം ചെയ്യുന്ന ബന്ധുക്കളും സുഹൃത്തുക്കളും ദോഷമല്ലാതെ അദ്ദേഹത്തിന് ഒരു ഗുണവും ചെയ്യില്ല 👌
@kaybeyam
@kaybeyam 2 күн бұрын
വളരെ നല്ല ഒരു സന്ദേശം ആണ്. വോട്ട് ചെയ്ത് ജയിപ്പിച്ച തൃശൂർക്കാരെ മറന്നാൽ ഒന്നോർക്കുക ഇനി ഒരു വിജയം ഉണ്ടാകില്ല. എല്ലാം അറിഞ്ഞു പ്രവർത്തിച്ചാൽ നല്ലത്
@prasannakumar3016
@prasannakumar3016 2 күн бұрын
വളരെ നല്ലൊരു സ്നേഹോപദേശം, സുരേഷ് ഗോപി അദ്ദേഹത്തിലുണ്ടാകുന്ന മാറ്റങ്ങൾ മനസ്സിലാക്കാൻ ഇത് വളരെ യേറെ ഉപകരിക്കും. നിങ്ങൽ നല്ലൊരു സുഹൃത്ത് ബന്ധം കാത്തുസൂക്ഷിക്കാൻ ശ്രമിക്കുന്നു. നല്ലത് തന്നെ.
@Youthindia-l6g
@Youthindia-l6g 2 күн бұрын
തൃശ്ശൂർ സൂപ്പറാക്കാൻ... സൂപ്പർ സ്റ്റാർ വന്നടാ...SG❤️❤️
@user-ui2yy9gi5l
@user-ui2yy9gi5l 2 күн бұрын
Mikkavaarun😂
@surajsreenandanam
@surajsreenandanam 2 күн бұрын
ഷാജൻ ചേട്ടൻ പറ്റുമെങ്കിൽ ഈ വാർത്ത ചെയ്ത ലിങ്ക് സുരേഷേട്ടന് അയച്ച് കൊടുക്കുക... വളരെ നല്ല നിരീക്ഷണമാണ് 👍🏻
@ramdasnair1488
@ramdasnair1488 Күн бұрын
Sariyanu.SG kku thirakku karanam pattunnundavilla.ee warning ariyikkanam SG ye.
@sureshkumaran7554
@sureshkumaran7554 Күн бұрын
സുരേഷ് ഗോപി ഇത് ഒന്ന് കേൾക്കുവാൻ ഇടയാകട്ടെ അതുവഴി അപകടങ്ങളിൽനിന്നും, ആപത്തുകളിൽനിന്നും ആ നല്ല വ്യക്തി സുരക്ഷിതംആയിരിക്കട്ടെ
@antonythomas8865
@antonythomas8865 Күн бұрын
ഷാജൻ സാർ പറഞ്ഞത് ശരിയാണ് സുരേഷ് ഗോപിയെ സ്നേഹിക്കുന്ന ഞങ്ങൾക്കും ഇതേ ആശങ്കയാണ് ഉള്ളത് അദ്ദേഹം ഇത് കേൾക്കട്ടെ മനസ്സിലാക്കട്ടെ അദ്ദേഹത്തിൻറെ കോട്ടങ്ങൾ ഞങ്ങൾക്ക് വലിയ വേദനയാവും
@rajuthumpunkal6307
@rajuthumpunkal6307 2 күн бұрын
തൃശൂര്കാരെ മറക്കരുത്. പുതിയ സ്തുതിപാഠകരെ ഒഴിവാക്കണം,
@user-lk8pz9hf9c
@user-lk8pz9hf9c 2 күн бұрын
ശ്രീ ഷാജൻ സർ...,താങ്കളുടെ വീക്ഷണം 100%ശെരിയാണ്... ഇത് SG കണ്ടെങ്കിൽ എന്ന് ആശിക്കുന്നു.
@sumanpksuman3578
@sumanpksuman3578 2 күн бұрын
വളരെ വ്യക്തമായ താങ്കളുടെ അഭിപ്രായം ശരിയായ സമയത്ത് ചൂണ്ടിക്കാണിച്ചത് വളരെ നന്നായി ഇക്കാര്യങ്ങൾ അദ്ദേഹം ശ്രദ്ധിക്കുമെന്ന് നമുക്ക് ആശിക്കാം
@ORMAKITCHEN
@ORMAKITCHEN Күн бұрын
സുരേഷ് ഗോപി സാർ ഒരിക്കലും ത്യശൂർ നെ മറക്കില്ല.അദ്ദേഹത്തിൻ്റേതായ ചില ഉത്തരവാദിത്തങ്ങൾ കഴിഞ്ഞ് തൃശ്ശൂരിൽ തന്നെ അദ്ദേഹം ഉണ്ടാകും.. സുരേഷ് ഗോപി ജീ .. ജയ് 🎉🎉❤
@arrows929
@arrows929 2 күн бұрын
രണ്ട് സുരേഷ്ഗോപിക്ക് അര സുനിൽഗോപി മതി എല്ലാം തീരാൻ
@4bhirammv781
@4bhirammv781 2 күн бұрын
😂😂😂
@innocenttrue9314
@innocenttrue9314 2 күн бұрын
😂😂
@The.last-lucifer99
@The.last-lucifer99 2 күн бұрын
ആരെയല്ല ഫുള്ള് സുനിൽ മഞ്ചൂരിയൻ ഉണ്ടായിരുന്നു എന്നിട്ടും.....😢😮😭
@mrk6564
@mrk6564 2 күн бұрын
ഒരു പിണറായിക്ക് അര വീണമോളെപ്പോലെ ആണോ?
@Youthindia-l6g
@Youthindia-l6g 2 күн бұрын
അതേ... അതേ... ഈ തിരഞ്ഞെടുപ്പൊടുകൂടി CPM ന്റെ കാര്യം തീർന്നു... ജനങ്ങൾ തീർത്തു...!😊😊
@user-el4xd5hl1f
@user-el4xd5hl1f 2 күн бұрын
ഷാജൻ സാർ നല്ലതാണ് ഇതെല്ലാം അദ്ദേഹത്തിന്റെ ചെവിയിൽ എത്തുമെങ്കിൽ അദ്ദേഹം കേൾക്കണം അദ്ദേഹത്തെ കേൾപ്പിക്കണം ആരെങ്കിലും ❤❤❤
@sekharanpyngoth3095
@sekharanpyngoth3095 Күн бұрын
തൃശൂർ ജില്ലയിലെ ജനങ്ങളെ ഒപ്പം ചേർത്ത് പിടിച്ച് അവരുടെ കാര്യത്തിൽ ഒരു പ്രത്യേക ശ്രദ്ധ തന്നെ വേണം. അതും ഏത് പാർട്ടിയിൽ പെട്ടവരായാലും കഴിയുന്ന സഹായം ഉടനെ ചെയ്ത് കൊടുക്കണം. ഒപ്പം കേരളത്തിലെ മറ്റ് ജില്ലകളിലെ ജനങ്ങളെ സഹായിച്ച് ചേർത്ത് നിർത്തുക. ഉപജാപക വൃന്ദങ്ങളെ സൂക്ഷിക്കുക.മുതലെടുപ്പ് നടത്തുവാൻ ആരെയും അനുവദിക്കരുത്. എല്ലാത്തിനും ഒരു ശ്രദ്ധ അത്യാവശ്യണ്.
@dhanalakshmik9661
@dhanalakshmik9661 Күн бұрын
എസ്സ് ജീ ഉണർന്നു പ്രവർത്തിക്കണം ❤ ഡോക്ടർ ഗോപാലകൃഷ്ണൻ സാറിൻ്റെ വാക്കുകൾ എന്നും ഓർമ്മയിൽ ഉണ്ടായിരിക്കണം ❤ തൃശ്ശൂർക്കാരെ ഒരിക്കലും മറക്കരുത് എസ്സ് ജീ എപ്പോഴും സൂക്ഷിച്ചു പ്രവർത്തിക്കണം ജീവിതത്തിൽ നന്മകൾ മാത്രം ഉണ്ടാകട്ടെ 🙏 ഭഗവാൻ ദീർഘായുസ്സ് ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ ❤
@satheeshkumar6026
@satheeshkumar6026 2 күн бұрын
കൊല്ലം കാരനായ ഞാനും അസൂയയോട് കൂടി തൃശൂർ കാരെ ഇഷ്ടപ്പെടുന്നു. ഞങ്ങളുടെ സുരേഷ് ചേട്ടനെ സ്വന്തമാക്കിയതിന്. അദ്ദേഹം നിങ്ങളെ ഒരിക്കലും കൈവിടില്ല.❤
@radhikad3058
@radhikad3058 2 күн бұрын
ഒരു കാര്യത്തിലും ആരേയും വിശ്വസിക്കാൻ പറ്റില്ല അതുകൊണ്ട് സഹോദരൻ ആണ് എങ്കിലും എല്ലാം ചിന്തിച്ചു ചെയുക സാജൻ പറയുന്നത് സത്യം ആണ് തൃശ്ശൂർകാരെ തള്ളി കളയരുത് cinimakare അല്പം അകറ്റി നിർത്തുക
@shaheenanv4976
@shaheenanv4976 Күн бұрын
കിട്ടുന്ന പണത്തിൽ അത് എത്രയായാലും അതിൽ ഒരു പങ്ക് പാവങ്ങൾക്ക് കൊടുക്കുക എന്നത് സിനിമാനടൻ സുരേഷ് ഗോപിയുടെ ഒരു ആചാരമാണ്. ശത്രുക്കൾ അദ്ദേഹത്തെ ഇല്ലാതാക്കാൻ നോക്കും. വളരെ സൂക്ഷിക്കേണ്ടിയിരിക്കുന്നു. സൂക്ഷിക്കുക തന്നെ വേണം. അത്രയ്ക്കും ശത്രുക്കൾ ചുറ്റുപാടും ഉണ്ട് .❤🎉
@user-fu8yb7ky6w
@user-fu8yb7ky6w Күн бұрын
ആണോ
@sijogeorge4536
@sijogeorge4536 Күн бұрын
കൂടെ കൂടെ തൃശ്ശൂരിൽ പോവുക ഷാജന്റെ ഉപദേശം..... 🙏
@wilsonpj2614
@wilsonpj2614 2 күн бұрын
സരിതമാർ AKG സെന്ററിൽ തിരക്കഥ എഴുതുകയാണ് സൂക്ഷിക്കുക
@shinojaa9665
@shinojaa9665 2 күн бұрын
നന്ദി സാജൻ സർ. സുരേഷ് ഏട്ടൻ ഈ വാർത്ത കാണാതിരിക്കില്ല എന്ന് കരുതുന്നു..... തെറ്റ് പറ്റാതെ അദ്ദേഹത്തിന് മുന്നോട്ട് പോകാൻ സാധിക്കട്ടെ..... .... സുരേഷ് ഏട്ടാ ❤❤❤❤
@girijanmenon2053
@girijanmenon2053 Күн бұрын
S.G.❤❤❤❤❤❤❤❤
@mohandasmohanan7857
@mohandasmohanan7857 Күн бұрын
സാജൻ പറയന്നത് സത്യമാണ് തൃശൂരിലുള്ള ജനങ്ങൾ മനുഷ്യരാണ് ഓർത്താൽ നല്ലത്
@sinsukumar5562
@sinsukumar5562 2 күн бұрын
വളരെ നല്ല ഉപദേശം... സുരേഷ് ഗോപി ഇത് കേട്ടാൽ നന്നായിരിക്കും,ത്രിശ്ശുർകാരെ നിരാശപ്പെടുത്തരുത്.
@thimothym.f.1267
@thimothym.f.1267 2 күн бұрын
ഇത്രയും നല്ല ഒരു ഉപദേശം ആരു കൊടുക്കാൻ സാജൻ സാറിന് അഭിനന്ദനങ്ങൾ തൃശൂർകാരുടെ ആഗ്രഹത്തിനൊത്ത് സുരേഷ് ഗോപി ഉയർന്നാൽ നന്നായി
@venugopi6302
@venugopi6302 Күн бұрын
പിന്നീട് ഡിക്ക് ആയ കരു കേന്ദ്ര വൃവ സായ"മണ്ടരി" ആയ പ്പോൾ പറഞ്ഞത് ഞാ ൻ ഭാരതവ്യവസായ" മ ണ്ഡരി " ആണ് എന്നാ ണ് !!! 😁
@rajanpanathara6598
@rajanpanathara6598 Күн бұрын
തുടക്കത്തിലല്ലേ എല്ലാം ശരിയാകും. കവലപ്പെടാതയ്യാ.
@muralimarath6251
@muralimarath6251 2 күн бұрын
ഷാജൻ സാർ പറഞ്ഞത് 100 % സത്യമാണ് SG സാർ അങ്ങ് വിഡ്ഡിയാകരുതേ.
@josephpoulo5764
@josephpoulo5764 Күн бұрын
Very good advice for SG congratulations shajan skaria
@user-gp3sf9me7f
@user-gp3sf9me7f Күн бұрын
സജേട്ട ഇത് നിങ്ങൾക് മാത്രം കഴിയുന്ന കാര്യമാണ്. ഒത്തിരി നന്ദി. സുരേഷേട്ടൻ ഇതു കാണാൻ ഇടവരട്ടെ. അദ്ദേഹം ഇതിലെ നന്മ മനസിലാക്കട്ടെ 🙏🏻
@Lechuvelaudhan
@Lechuvelaudhan 2 күн бұрын
ഞാനും ഭയപ്പെടുന്നു എന്നാൽ എന്നും പ്രാർത്ഥിക്കുന്നു ഒരാപത്തും ഉണ്ടാകാതെ കാണാനേ പ്രപഞ്ച ശക്തികളെ 🙏🏻🙏🏻😢😢
@vinugnairmuscat
@vinugnairmuscat 2 күн бұрын
😂eethokkeyanu aa shakthikal😅
@guruvayurappanappu5207
@guruvayurappanappu5207 2 күн бұрын
സാർ അദ്ദേഹം ഇപ്പോൾ കേന്ദ്രമന്ത്രി യാണ് ഒരു സ്ഥാനാർഥി മാത്രമല്ല കുറച്ച് തിരക്കുള്ള വ്യക്തിയാണ് ഒരുപാട് ഉത്തരവാദിത്വം ഉള്ള ചുമതല കളാണ് ഒന്നും ഒഴിവാക്കാൻ കഴിയില്ല അദ്ദേഹത്തിന്റെ കൂടെ ആരെ നിർത്തണം അദ്ദേഹം തീരുമാനിക്കേണ്ടതിണ് അതിൽ വരാവുന്ന ന്യൂനതകൾ ചൂണ്ടിക്കാണിച്ചതിന് മറുനാടൻ ഷാജൻ സാർ അങ്ങേക്ക് അഭിനന്ദനങ്ങൾ
@sajeevanshaji6190
@sajeevanshaji6190 Күн бұрын
നല്ലൊരു മെസ്സേജ് തൃശൂർ മറക്കാതിരിക്കുക ഒരു ബിജെപി ആയതുകൊണ്ടല്ല തങ്ങൾ ജയിച്ചത് ഒരു നല്ല മനുഷ്യൻ ആയതുകൊണ്ട അത് മറക്കാതിരിക്കുക sg ഒരു മുഖ്യമന്ത്രി ആയികാണാൻ കൊതിക്കുന്ന ഒരുപാട് ജെനങ്ങൾ ഉണ്ട് കേരളത്തിൽ l
@syamalamenon8688
@syamalamenon8688 Күн бұрын
ബന്ധം ഉള്ളവർ വേണ്ട.... പാരവക്കും SG തൃശ്ശൂർ ക്കാരെ ശ്രെദ്ധിക്കുക 🙏🙏🙏
@sindhusindhu7900
@sindhusindhu7900 2 күн бұрын
ജനങ്ങൾ കൂടെയുണ്ടെങ്കിൽ ആർക്കും തോൽപിക്കാൻ കഴിയില്ല.
@Lechuvelaudhan
@Lechuvelaudhan 2 күн бұрын
സുരേഷേട്ടൻ ഉയിർ 🔥🔥🔥ജീവനാണ് 🙏🏻🤗😘😘😘
@prasanthmenon534
@prasanthmenon534 Күн бұрын
സത്യം തൃശ്ശൂർക്കാരെ മറക്കരുത്. ഞങ്ങളാണ് താങ്കളെ വിജയിപ്പിച്ചത് നന്ദി പറയാൻ പോലും മണ്ഡലങ്ങളിൽ വന്നില്ല
@malluword
@malluword 2 күн бұрын
100 % true. ഇതിൽ കൂടുതൽ മറ്റൊന്നും പറയാനില്ല.
@jineshpadmanabhan3886
@jineshpadmanabhan3886 2 күн бұрын
താങ്കൾ പറഞ്ഞത് 100% ശരി യാണ്.... സിനിമ ക്കാർ ഇപ്പോൾ അടുത്ത് കൂടിയിരിക്കുന്നു അതേ പോലെ തന്നെ നന്ദി കേട്ട മിമിക്രി കാരുടെ സംഘടന.... ഇവറ്റകൾ പാര ആയി മാറും ഉറപ്പ്.... അടുപ്പിക്കരുത് ഒറ്റ എണ്ണത്തിനെയും.... അനിയൻ കുഴപ്പക്കാരൻ ആണെങ്കിൽ അയാളെയും..... ത്രിശൂർ കാരെ മാത്രം നെഞ്ചോടു ചേർക്കുക...... 💖💖💖💖
@Sunilkumar-kt1ek
@Sunilkumar-kt1ek 2 күн бұрын
ഞാൻ മനസ്സിൽ ചിന്തിച്ചത് ആണ് ഷാജൻ പറഞ്ഞത് വളരെ shariyanuഞാനൊരു തൃശ്ശരിക്കാരൻ എന്റെ വീടിനടുത്തു ഇദ്ദേഹം ഇലക്ഷൻ പ്രചാരണത്തിന് വരുമ്പോൾ ഞാനടക്കമുള്ള വളരെ കുറച്ച് പേര് മാത്രമേ അദ്ദേഹത്തിന് പറയാനുള്ളത് കേൾക്കാൻ ഉണ്ടായുള്ളു അദ്ദേഹം ഒരു തവണ കൂടി ജനങ്ങൾക്ക്‌ മുന്നിൽ വരണം അല്ലാതെ ഇപ്പൊ അടുത്തു കൂടിയവർക്ക് ഒപ്പം നിലക്കാനാണ് ഭാവമെങ്കിൽ തൃശ്ശൂക്കാരക്ക് സ്നേഹിക്കാനും വെറുക്കാനും അധികം സമയം വേണ്ടിവരില്ല ഓർമ്മയിരിക്കട്ടെ
@venugopalancalappuzha1535
@venugopalancalappuzha1535 2 күн бұрын
വളരെ പ്രധാനപ്പെട്ട കാര്യം സുരേഷ്ഗോപി ശ്രദ്ധിച്ചാൽ നല്ലത് ❤️
@ulfr_8956
@ulfr_8956 Күн бұрын
ഇത്ര നല്ല ഒരു സന്ദേശം കൊടുത്തതിന് ആദ്യം തന്നെ ഷാജൻ സാറിന് അഭിനന്ദനങ്ങൾ..... അദ്ദേഹം ഇത് കാണുകയും ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഉൾക്കൊള്ളുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു ..... ലോകം തന്നെ തള്ളിക്കളഞ്ഞ ഒരു പ്രത്യയശാസ്ത്രത്തിൻ്റെ പുറകെ മറ്റു ജില്ലക്കാർ പോയപ്പോൾ തൃശൂരുകാർ മാത്രമാണ് ശരിയായ ഒരു രാഷ്ട്രീയ പ്രവർത്തകനെ തെരഞ്ഞെടുത്തത് ...... തൃശൂരിനെ കൈവിടാതെ മന്ത്രി എന്ന നിലയിൽ ജോലി ചെയ്യുക......
@sivaramankk7297
@sivaramankk7297 2 күн бұрын
സുരേഷ് സർ ഒരു കാരണവശാലും തൃശ്ശൂരിനെ മറക്കരുത്. അവിടത്തെ ജനം അങ്ങേക്ക് തന്നത് അവരുടെ ഹൃദയമാണ് വോട്ടല്ല. എത്ര തിരക്കിലും അവരെ കണ്ടു അവരുടെ ആവശ്യങ്ങൾ പരിഹരിച്ചു കൊടുക്കണം. സിനിമക്കാർ അല്ല തങ്ങളെ ജയിപ്പിച്ചത് എന്നാ ഓർമ വേണം. താങ്കൾ അത് നിറവേറ്റുമെന്ന് അറിയാം, എന്നാലും ഒരുസാഹോദരന്റെ ഉപദേശമായി ഇതിനെ കാണണം. നല്ലത് വരട്ടെ. 🙏🙏
@Biju9272
@Biju9272 2 күн бұрын
Mr. സാജൻ ഞാൻ തൃശൂർ കുന്നംകുളം എന്ന് സ്ഥലത്തു ജീവിക്കുന്ന ആളാണ് 10ദിവസം മുന്നേ പെയ്ത മഴയിൽ എന്റെ വീട് പോയി സുരേഷ് ചേട്ടനെ അറിയിച്ചു ഇന്നലെ തന്നെ എന്റെ അക്കൗണ്ടിൽ 1.80ലക്ഷം രൂപ വന്ന് സഹായത്തിനു എന്നെ വിളിക്കുകയും ചെയ്തു.സത്യം പറഞ്ഞാൽ ഒരുപാടു സന്തോഷായി ഒപ്പം വിഷമവും.. ഞാൻ ഒരു സിപിഎം കാരനാണ് അതു കൊണ്ട് എന്റെ വോട്ട് കൊടുത്തത് സുനിലിനും എന്നാൽ ഇന്നലെ ശരിക്കും എനിക്ക് വലിയ പശ്ചാത്താപം ഉണ്ടായി. രാഷ്ട്രീയം എന്നാൽ ജനസേവനം ആണെന്ന് ഇന്നലെ ഞാൻമനസിലാക്കി അതുകൊണ്ട് ..ഉറപ്പില്ലാത്ത കാര്യങ്ങൾ പറഞ്ഞു പരത്തരുതേ.... 🙏🏻🙏🏻
@GUKNAIR
@GUKNAIR 2 күн бұрын
👍👍👍👍👍👍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻.
@muraleedharannair5321
@muraleedharannair5321 2 күн бұрын
അത് കൊണ്ട് കാര്യമില്ല സുഹൃത്തെ ! അടുത്ത തവണ ഇലക്ഷന് ആൾക്കാർ വോട്ട് ചെയ്യണം. സഹായം കൈപ്പറ്റിയവരുടെ വോട്ട് മാത്രം പോരല്ലൊ. അത് തന്നെ കിട്ടുമെന്ന് ഉറപ്പും ഇല്ല
@user-kp9rq8xu7k
@user-kp9rq8xu7k 2 күн бұрын
Bjp കാരെ മാറ്റിനിർത്തിയാൽ നന്നായിരുക്കുമോ ​@@muraleedharannair5321
@adheevmon6212
@adheevmon6212 2 күн бұрын
​@@muraleedharannair5321ഞാനും ത്രിശൂർക്കാരൻ ആണ് വോട്ട് ചെയ്യാൻ പറ്റിയിട്ടില്ല..പ്രവാസിയാണ്..തൃശൂരും കൂടെ ഉണ്ട് ...അടുത്തത് കേരളവും കൂടെ കൂട്ടാനുള്ള ശ്രെമമാണ്..അദ്ദേഹത്തിന്..അതിനു ആളുക്കൾ സ്നേഹം ഉള്ളടതും കൂട്ടുക്കൂടും...അവരുടെ കാര്യങ്ങൾ ശ്രെദ്ധിച്ചാൽ പിന്നെ...പറയേണ്ട..അടുത്ത മുഖ്യൻ ഇദ്ദേഹം തന്നെ ആവും..എനിക്ക് ചെറുപ്പം മുതൽ പാർട്ടിൽ ഇല്ലാത്ത ഒരാളാണ് ഞാൻ ന്യായത്തിന്റെ ഭാഗത്തു ഞാൻ നില്കും...എതു പാർട്ടി ആളാണോ ജനങ്ങൾക്കും, നാടിനും നല്ലത് ഞാൻ അവർക്ക് ഞാൻ ഓട്ട് ചെയ്യും. ..
@shaijuabdulwahab1770
@shaijuabdulwahab1770 2 күн бұрын
😁
@ajaynarayanan475
@ajaynarayanan475 2 күн бұрын
SG ഓരോ മാസവും ഓരോ മണ്ഡലത്തിലും എത്തി ജനങ്ങളുടെ കൂടെ കൂടി അവരിൽ ഒരാളായി പ്രവർത്തിച്ചാൽ ഇനിയും മുൻപോട്ട് പോകാം ❤
@peeyooshkumarbiju6739
@peeyooshkumarbiju6739 Күн бұрын
ഇതൊക്കെ sg യോട് സ്നേഹമുള്ള എല്ലാവരും പറയാൻ ആഗ്രഹിച്ചതാണ് നന്ദി മറുനാടൻ🎉🎉🎉🎉
@achuaslam1259
@achuaslam1259 2 күн бұрын
തൃശൂർകാരെ ഒരിക്കലും മറക്കരുത്❤❤അവരാണ് നിങ്ങൾക്ക് ഈ അവസരം തന്നത് അത് ആവോളം നിലനിർത്താൻ ശ്രമിച്ചു കൊണ്ടേയിരിക്കുക പഴയപോലെ എസ് ജി കോഫി ടൈം പരിപാടി പോലെയുള്ള നടത്തുക
@grandpascare7763
@grandpascare7763 2 күн бұрын
തൃശൂരിന്റെ വികസന പ്രവർത്തനങ്ങൾക്കും അവിടുത്തെ ജനങ്ങളുടെ ആവശ്യങ്ങൾക്കും സുരേഷ് ഗോപി മുന്തിയ പരിഗണന നൽകണം. ഷാജൻ സ്‌കറിയ പറയുന്നതിൽ കാര്യമുണ്ട്.
@user-di2ny9mi5s
@user-di2ny9mi5s Күн бұрын
സാജൻ പറഞ്ഞത് സത്യം , 101% സത്യം.
@surabhimenon4637
@surabhimenon4637 Күн бұрын
കറക്റ്റ് ആണ് ഷാജൻ സർ പറഞ്ഞത്. സിനിമക്കാരെ അടുപ്പിക്കരുത്. തൃശ്ശൂര്ക് എന്താ അങ്ങനെ വരാത്തത് എന്ന് ഞങ്ങൾക്കു തോന്നീട്ടുണ്ട്.തൃശ്ശൂർക്കാരെ ഒഴിവാക്കിയാൽ.... അകറ്റി നിർത്തിയാൽ... പിന്നെ ലോകസഭ കാണില്ല💯
@anilakumari8255
@anilakumari8255 2 күн бұрын
നല്ല വീഡിയോ സർ.പാവത്തിന് സാറിനെ പോലുള്ള സത്യസന്ധത ഉള്ള മാദ്ധ്യമങ്ങൾ ചൂണ്ടിക്കാട്ടി ഓർമ്മപ്പെടുത്തൽ നല്ലതാ.സാറിന് നന്ദി.
@jomongeorge7461
@jomongeorge7461 2 күн бұрын
ഷാജൻ സാർ, അങ്ങയെ ഓർത്ത് ഞാൻ അഭിമാനംകൊള്ളുന്നു. അങ്ങ് ഈ സമൂഹത്തിന്റെ നാവാണ്,ഗുരുവാണ്, നല്ല ഉപദേശകനാണ്.❤❤❤
@anoopkp10
@anoopkp10 2 күн бұрын
kzbin.info/www/bejne/p4WXe6qep5Kibas
@kamalav.s6566
@kamalav.s6566 Күн бұрын
ഇവിടെ പരാമർശിക്കപ്പെട്ട പ്രധാന കാര്യങ്ങളും sg വില ഇരുത്തി ഉൾക്കൊണ്ടും മനസിലാക്കിയും പ്രവർത്തന മണ്ഡലമായ തൃശൂർ കാരെ കൂടുതൽ ചേർത്ത് നിർത്തുമെന്നും ആഗ്രഹിക്കുന്നു , ആരായാലും സുനിൽ അത്ര ok അല്ലെന്നു മനസിലാകുമെന്ന് കരുതുന്നു , ഇപ്പോൾ ചുറ്റിനും നിൽക്കാൻ പലരും ഉണ്ട് , അന്നോ ? ക്ഷീരമുള്ളോരകിടിന് ചുവട്ടിലും , ചോര തന്നെ കൊതുകിനു കൗതുകം അതുകൊണ്ട് എത്ര സ്വന്തമായാലും ക്ഷുദ്ര ജീവികളെ അകറ്റി നിർത്തുക , അപ്പോഴത്തെ പിണക്കമേ ഉള്ളൂ ,
@Lefn462
@Lefn462 Күн бұрын
Ollakka aanu 😂
@sandhyasandhya8748
@sandhyasandhya8748 Күн бұрын
സുരേഷ് ഗോപിക്കറിയാം എങ്ങിനെ നിൽക്കണം എന്ന് നിങ്ങൾ ദെയവായി നിങ്ങൾ കുത്തിത്തിരുപ്പു ഉണ്ടാക്കരുത്. കാരണം നിങ്ങളെ ഞങ്ങൾ എപ്പോഴും റെസ്‌പെക്ട് ചെയ്യുന്നു
@vinodchandranchandran2669
@vinodchandranchandran2669 Күн бұрын
Odu thayoli 😅😅​@@Lefn462
@reghusadanandan9553
@reghusadanandan9553 2 күн бұрын
Hi Sahajan, You are absolutely correct in pointing out these facts. Well done.
@haridask.p7406
@haridask.p7406 Күн бұрын
ഈ കാര്യത്തിൽ നമ്മുടെ പ്രധാനമന്ത്രിയെ SG മാതൃക ആക്കുന്നതാണ് നല്ലത് 🙏
@johnvarghese5295
@johnvarghese5295 2 күн бұрын
ദൈവം ഒരാളെ നേതാവ് ആക്കിയാൽ അദ്ദേഹത്തെ തകർക്കാൻ ആർക്കും ആവില്ല S G കേരള മുഖ്യമന്ത്രി ആകാൻ പ്രാർത്ഥിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ
@5050toms
@5050toms Күн бұрын
Your point is good. But if that person is ignorant, then things will not going to happen in a positive way.
@SureshTSThachamveedu-jj8jf
@SureshTSThachamveedu-jj8jf 2 күн бұрын
മറുനാടൻ സൂപ്പർ സുരേഷ് ജീ തൃശ്ശൂരുകാരുടെ കൂടത്തന്നെ വേണം മലവാണങ്ങളെ അടുപ്പിക്കരുത് അത് സ്വന്തം അനുജനായാലും ❤❤
@Lekshmi-ep8tq
@Lekshmi-ep8tq Күн бұрын
സാജൻ സർ പറഞ്ഞത് 100%ശരിയാണ്. SG ഇനിയും ഒത്തിരി ശ്രദ്ധിക്കണം. കുതികാൽ എവിടുന്നും വരും. തൃശ്ശൂരിലെ ജനങ്ങളെ എപ്പോഴും ഓർമയിൽ ഉണ്ടാകണം. കാണണം. അങ്ങനെ ഉള്ള ഒരാളല്ല അദ്ദേഹം എന്നറിയാം. പാരകൾ എവിടുന്നും വരും. ആരെയും ഒന്ന് ശ്രദ്ധിക്കുക
@ramithkk6171
@ramithkk6171 Күн бұрын
സിനിമ സംഘടനയിലെ ഇപ്പൊൾ ഒപ്പം കൂടിയവരെ ഒരിക്കലും വിശ്വാസിക്കാൻ കൊള്ളാത്തവരാണ്, അവരെ അകററി നിർത്തുന്നതാണ് നല്ലത്.
@sajis2279
@sajis2279 2 күн бұрын
അലക്കിപ്പൊളിച്ചു ഷാജൻ സാർ ഇത് സുരേഷ് ഗോപി കേട്ടിരുന്നെങ്കിൽ❤❤
@user-mre40n
@user-mre40n 2 күн бұрын
മുന്നറിയിപ്പ് നല്ലത് തന്നെ. ഇത് അദ്ദേഹം മനസ്സിലാക്കട്ടെ
@sulochana-dt5jn
@sulochana-dt5jn Күн бұрын
അത് ശരി ആണ് ബാക്കിയുള്ളത് ദൈവം കാത്തു കൊള്ളും മനുഷ്യരുടെ പ്രാർത്ഥനയും
@user-be8wm7ep8z
@user-be8wm7ep8z Күн бұрын
തൃശ്ശൂർ വിട്ടൊരു കളി കളിച്ചാൽ അതപകടമാണെന്ന് സുരേഷ് ഗോപി സാർ മനസ്സിലാക്കണം ❤️👍🙏
@lalkrishna1836
@lalkrishna1836 2 күн бұрын
നന്മ നിറഞ്ഞവൻ 🙏❤️🙏 സുരേഷ് ഗോപി ✌️✌️✌️
@maheshss8604
@maheshss8604 2 күн бұрын
മറുനാടാ SG ക്ക് കൊടുക്കാൻ പറ്റിയ നല്ല ഉപദേശം ആണിത്🔥🧡
@orrajeshorrajesh9697
@orrajeshorrajesh9697 2 күн бұрын
കൊള്ളാം
@prabhakarannair2007
@prabhakarannair2007 21 сағат бұрын
വളരെ സ്നേഹമുള്ള വ്യക്തിത്വത്തിൻ്റെ ഉടമയാണ് വാർത്ത വായിച്ച വ്യക്തി മറക്കണ്ട നല്ല ഉപദേശമാണ്
@tnkrishnna4318
@tnkrishnna4318 Күн бұрын
വടക്കുംനാഥൻ്റെ മക്കൾ മതവെറി പിടിച്ചവരല്ല, തൃശൂർകാരെ പോലെ സ്നേഹിക്കാൻ മറ്റാർക്കും കഴിയില്ല. അതുപോലെ തന്നെ വെറുപ്പു വന്നാൽ ചവിട്ടിപ്പുറത്താക്കാനും അവർ മടിക്കില്ല. അത് ശെരിക്കും മനസ്സിലാക്കിയ ആളാണ് ലീഡർ കരുണാകരൻ , എല്ലാം മനസിലാക്കിയാൽ നല്ലത്.
@sureshsindhu4502
@sureshsindhu4502 2 күн бұрын
ഷാജൻ സക്കറിയ... താങ്കൾ പറഞ്ഞത് വളരെ ശരിയാണ്... സുരേഷ് ഗോപി ഇത് കേൾക്കുകയാണെങ്കിൽ ഇത് വളരെ ഉപകരിക്കും സത്യം തിരിച്ചറിയാൻ അദ്ദേഹത്തിനു കഴിയട്ടെ എന്ന് പ്രത്യാശിക്കുന്നു, ഞാനും തൃശൂർക്കാരനാണ് അദ്ദേഹത്തിനു വേണ്ടി ഒരു മാസം തികച്ചും പല വീടുകൾ കയറി വർക്ക് ചെയ്തവനാണ്
@sreedharankk5072
@sreedharankk5072 2 күн бұрын
അച്ഛൻ ആയാലും . സഹോദരങ്ങൾ ആയാലും . വേണ്ടപ്പെട്ടവർ ആരായാലും തഴഞ്ഞു നിർത്തേണ്ട വരെ തഴയുക തന്നെ വേണം. ഒരു മടിയും കാട്ടേണ്ട.
@sathigk4971
@sathigk4971 Күн бұрын
അതെയതെ ..SG sir നെ ആർക്കും ഒന്നും ചെയ്യാൻ സാധിക്കില്ല..കാരണം അദ്ദേഹത്തിന് ഈശ്വരാനുഗ്രഹം ഉണ്ട്..എല്ലാതടസ്സങ്ങളെയും മാറ്റാൻ വടക്കുംനാഥനു കണ്ണനുമുണ്ട്..
@user-xx1vm4ot1n
@user-xx1vm4ot1n 2 күн бұрын
സുരേഷ് ഗോപി ത്രിശൂർ മാത്രം നോക്കുന്നതാണ് നല്ലത്. അവരുടെ വോട്ട് ആണ്‌ ജയം.
@saajanjoseph1
@saajanjoseph1 Күн бұрын
വൈകാരിക അപകടങ്ങൾ... അതി വൈകാരീകത തികഞ്ഞ അപകടമാണ്.... സിനിമയും ജീവിതവും തമ്മിൽ രണ്ടല്ല.., ആയിരത്തോളം... ഒരുപക്ഷെ പതിനായിരത്തോളം വ്യത്യാസമുണ്ട്.... നിരീക്ഷിച്ചാൽ.. മനസ്സിലാകും... Mr. ഷാജനും... സ്നേഹത്തോടെ.. 🙏🏻👍🏻🌹🥰
@sanju627
@sanju627 2 күн бұрын
കഷ്ടപ്പെട്ട് ഒരു സ്ഥാനത്തു എത്തിയിട്ട് അപ്പോൾ കൂടെ കൂടുന്നവരെ നമ്പരുത്. സൂക്ഷിച്ചാൽ ദുഖിക്കണ്ടാ 😔
@ashwinashwin100
@ashwinashwin100 2 күн бұрын
തൃശൂരിൽ വികസനം കൊണ്ടുവരുമൊന്നുള്ള ഭയമാണ് ഇപ്പോൾ മറ്റു പാർട്ടികൾക്ക്
@KRISHNAKUMAR-mr1jd
@KRISHNAKUMAR-mr1jd Күн бұрын
വളരെ നല്ല ഒരു ഓർമപ്പെടുത്തൽ വീഡിയോ. Hats off mr. ഷാജൻ. 🙏🌹👍❤️
@Truth25267
@Truth25267 Күн бұрын
Well said Shajan👍. Someone, please pass this to Sureshji or his family
@thulasi-gt5jy
@thulasi-gt5jy 2 күн бұрын
സുരേഷേട്ടൻ,, കേരളത്തിന്റെ പ്രിയ പുത്രൻ ❤️🌹🌹🌹
@MrJoy8888
@MrJoy8888 2 күн бұрын
എന്തപകടം ? വെറുതെ തമാശയ്ക്ക് പോലും പറയല്ലേ സാറേ !❤❤❤❤ വേറൊരു കാര്യം.... ചക്കരക്കുടത്തിനു ചുറ്റും ഈച്ചകൾ വട്ടം കൂടും. സ്വ, ഭാവികം😅😅😅
@santhoshkeettikkal2137
@santhoshkeettikkal2137 Күн бұрын
ഗംഭീര മുന്നറിയിപ്പ് അഭിനന്ദനങ്ങൾ
@ajithprasadajith5577
@ajithprasadajith5577 Күн бұрын
മോദി ആയിരിക്കണം റോൾ മോഡൽ, എല്ലാ ബന്ധുക്കളും നിയന്ത്രിത ദൂരത്തിൽ. എന്നാൽ എല്ലാ കാര്യവും തന്റെ ശ്രദ്ധയിൽ ഇറങ്ങാതെ പോകുന്നില്ല, ഒരു ചെറു പരാതി പോലും.
@reghunadhannairnair9443
@reghunadhannairnair9443 2 күн бұрын
ആത്മാർത്ഥമായ മുന്നറിയിപ്പ് ആണ് താങ്കൾ SG ക്കു കൊടുത്തത് , (Most precious advice)
@aravidakshanv6515
@aravidakshanv6515 2 күн бұрын
തൃശൂർകാരെ മറന്നാൽ തീർന്നു. ഇനി പാർലമെൻ്റ് കാണില്ല
@sasisasikumar9368
@sasisasikumar9368 2 күн бұрын
ഇത് സുരേഷ് ഗോപി ആണ്
@facemanATeam
@facemanATeam 2 күн бұрын
Thats end of bjp in kerala
@roshandinesh6701
@roshandinesh6701 Күн бұрын
​@@facemanATeam what 😂
@shajithayyil7492
@shajithayyil7492 Күн бұрын
Supper dear Shaajan, only you can think and act like this....I am sure that our SG will take it in the right sense and act. 👍🤝
@jasmimujeeb-
@jasmimujeeb- Күн бұрын
സുരേഷ് ഗോപി ദൈവതുല്യമായ മനസ്സോടുകൂടി ജനങ്ങൾക്ക് സേവനം ചെയ്യുന്ന അദ്ദേഹത്തിന് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കു മാറാകട്ടെ ഞാനും എന്റെ കുടുംബവും പ്രാർത്ഥിക്കുന്നു.
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 469 М.
1 or 2?🐄
00:12
Kan Andrey
Рет қаралды 34 МЛН
🌊Насколько Глубокий Океан ? #shorts
00:42
3M❤️ #thankyou #shorts
00:16
ウエスP -Mr Uekusa- Wes-P
Рет қаралды 9 МЛН
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 469 М.