സുഗന്ധമുള്ള ഓർമ്മകൾ❤❤. ഓർക്കുമ്പോൾ ഇനിയും ഇനിയും അനുഭവിക്കാനുള്ള അഭിനിവേശം. 💞💞ആ സ്വർഗത്തിലേക്ക് നയിച്ച അവതാരകന് ഒരു പിടി നന്ദിയുടെ മലർച്ചെണ്ടുകൾ 💐💐💐
@apj-aprogressivejourney45156 күн бұрын
😀
@christy54305 күн бұрын
Very nice 👌👌 good effort 👍👍
@apj-aprogressivejourney45155 күн бұрын
Thanks Christy for your feedback. 🌹😊
@srmercittaantony6 күн бұрын
Very good Joe.
@apj-aprogressivejourney45156 күн бұрын
👍👍🙏🙏
@AmruthaBharathy5 күн бұрын
നമ്മൾ തന്നെയല്ലേ അതിനൊക്കെ ഉത്തരവാദികൾ.. ആർക്കും കൃഷി ചെയ്യാൻ ഇഷ്ടമല്ല.. മക്കളെ കർഷകരാക്കാൻ ഇഷ്ടവുമല്ല 😅 പിന്നെങ്ങനെ വയൽ ഉണ്ടാകും? കുട്ടികളെ കൂട്ട് കൂടി കളിക്കാൻ വിടില്ല.. പിന്നെങ്ങനെ അവർ പ്രകൃതിയെ കാണും? തൊട്ടടുത്ത വിദ്യാലയത്തിൽ വിടാതെ അങ്ങാകലെ ബോക്സ് വണ്ടിയിൽ പറഞ്ഞയചാലെ സ്റ്റാറ്റസ് ഉള്ളൂ എന്ന് കരുതുന്നു നമ്മൾ😂പിന്നെങ്ങനെ പുതിയ തലമുറ നാടിനെ അറിയും? തോടും പുഴയും കടന്നു പണ്ട് പള്ളിക്കൂടത്തിൽ ഞങ്ങൾ പോയിരുന്നു എന്നല്ല പറയേണ്ടത്.. പറഞ്ഞയച്ചിരുന്നു എന്നാണ് പറയേണ്ടത്.. നമ്മുടെ മാതാപിതാക്കൾ നമുക്ക് പ്രാക്ടിക്കൽ നോളേഡ്ജ് തന്നു..ഇന്നത്തെ കുട്ടികൾക്ക് നമ്മൾ എന്താണ് കൊടുക്കുന്നത്? വീർപ്പു മുട്ടുന്ന ബാല്യം മാത്രം..😢depression... ടെൻഷൻ.. Anxiety... ഇങ്ങനെ പോകുന്നു... ഒടുവിൽ... ചിലർ മയക്കുമരുന്നിലേക്കോ.. മറ്റോ....
@apj-aprogressivejourney45155 күн бұрын
ശരിയാണ്. ഈ തലമുറ വളരുന്നത് അങ്ങിനെയാണ്. കുട്ടികളെ കളിക്കാൻ തന്നെ മാതാപിതാക്കൾ വിടുന്നില്ല. കളിക്കാനുള്ള ഇടങ്ങളുമില്ല. ഇനി ആരെങ്കിലും തയ്യാറായാൽ അവർ മാത്രമാകും ഉണ്ടാകുക. ക്ലാസ്സ് കഴിഞ്ഞാൽ ട്യൂഷൻ ആയി. ഇനി ഇതൊന്നും മാറാൻ പോകുന്നില്ല. ആരും തയ്യാറുമല്ല. 2000 ത്തിന് മുൻപ് ജനിച്ചവരാണ് ഭാഗ്യവാന്മാർ, ഭാഗ്യവതികൾ. Anyway, better to light a candle rather than cursing darkness. Let us hope. 😊🌹