കനലെരിയുന്ന അനുഭവങ്ങളുമായി പത്മശ്രീ സുനിത കൃഷ്ണൻ | myG Flowers Orukodi | Ep

  Рет қаралды 253,164

Flowers Comedy

Flowers Comedy

2 жыл бұрын

For exclusive deals for mobile phones, laptop, tablet, AC, TV at myG online. Free and fast delivery.
For online shopping visit: www.myg.in
Download now:
play.google.com/store/apps/de...
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 391
@shajikn1645
@shajikn1645 2 жыл бұрын
ദൈവം ദാനമായി തന്ന മഹത്തായ മനുഷ്യ ജന്മം വെറുതെ നഷ്ടപ്പെടുത്തി എന്ന് തോന്നി എന്നോട് തന്നെ പുച്ഛം തോന്നിപ്പിച്ച ഈ മഹത് വനിതക്ക് 🙏🏼🙏🏼🙏🏼
@padminipk3292
@padminipk3292 2 жыл бұрын
ഈ പ്രോഗ്രാം സമൂഹത്തിന് ഏറെ ചിന്തിക്കാൻ വക നൽകുന്നതാണ്. കേവലം ഒരു ക്വിസ്മത്സരമല്ല. Thank you S K N.
@hamzaputhuparambil9485
@hamzaputhuparambil9485 2 жыл бұрын
ധീരവനിത എന്നൊക്കെ പറയണ്ടത് ഇവരെയാണ് അഭിനന്ദനങ്ങൾ🌹
@aksharatimes12024
@aksharatimes12024 2 жыл бұрын
ഒറ്റപ്പെടുന്ന എല്ലാ പെൺകുട്ടികളുടേയും ദൈവമാണ് സുനിത മാഡം
@divyyadiya469
@divyyadiya469 2 жыл бұрын
ഓരോ സ്ത്രീക്കും അല്ലെങ്കിൽ ഓരോ പെൺകുട്ടികൾക്കും ഇതിലും വലിയ inspiration തരുന്ന മറ്റൊരു വ്യക്തിത്വം ഉണ്ടാവില്ല. എപ്പിസോഡ് കണ്ടപ്പോൾ രോമം എഴുന്നേറ്റ് നിന്നു.Sunitha mam really proud of you. വാക്കുകൾ കൊണ്ട് ഒരിക്കലും പറയാൻ ആവില്ല.
@padminibalakrishnan5032
@padminibalakrishnan5032 2 жыл бұрын
Nikk
@afrinshamnath5thbaidhinfat947
@afrinshamnath5thbaidhinfat947 2 жыл бұрын
Njan parayan udheshichath
@lizzylukose1280
@lizzylukose1280 2 жыл бұрын
Sunita Krishnan വാക്കുകളില്ല പറയാൻ you are great. എല്ലാ support ഉം പ്രാർത്ഥനയും നേരുന്നു
@safiyaibrahim2731
@safiyaibrahim2731 2 жыл бұрын
👍👍👍👍👍👍👍👌👌👌👌👌👌👌👌👌👌👌🙏🙏🙏🙏🙏🙏🙏🙏🙏
@safiyaibrahim2731
@safiyaibrahim2731 2 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🤲🤲🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@vijayanvc1189
@vijayanvc1189 2 жыл бұрын
ആദ്യമായി ശ്രീകണ്ഠൻ നായർ സാറിന് ഒത്തിരി നന്ദി, സുനിത യോട് ഒപ്പം ഒത്തിരി നല്ല ആളുകൾ ഉണ്ടാകും. 👍👍👍👍👍യാത്ര തുടരുക
@prasannarajan3107
@prasannarajan3107 2 жыл бұрын
സുനിത കൃഷ്ണൻ വളരെ വളരെ GREAT ലേഡി ആൻഡ് നല്ല നന്മകൾ ഉള്ള ഒരു മോളു മാണ് . ഈ മോൾക്ക്‌ എന്നും ദൈവത്തിന്റെ അനുഗ്രഹമുണ്ടാവട്ടെ ..... 🙏👌👍
@malayali9167
@malayali9167 2 жыл бұрын
ആമീൻ
@WolfLiveff
@WolfLiveff 2 жыл бұрын
ഇതാണ് ഫെമിനിസ്റ്റിന്റെ ശരിയായ രൂപം. 🏁🚩🇮🇳🌹🙏 ശരിയായ ഇന്ത്യൻ സ്ത്രീകളുടെ ഇടികോളജി.
@dailyduadhikr9991
@dailyduadhikr9991 2 жыл бұрын
എത്ര പറഞ്ഞാലും മതിയാകില്ല.. Respect personality 🙏🙏🙏
@jcadoor204
@jcadoor204 2 жыл бұрын
സുനിതാ മാഡം ഇതു മാത്രമേ പറയാനുള്ളു. Big Salute for You 💪💪
@ammu19822
@ammu19822 2 жыл бұрын
Keralas Iron Lady. Hats off you ma'am.🌹🙌🙌🙏🙏🙏👌👌👌✌️
@NaseebMahmoud
@NaseebMahmoud 2 жыл бұрын
@haneefanekal
@haneefanekal 2 жыл бұрын
India's Iron person 👍👍👍👍👍👍
@sree0442
@sree0442 2 жыл бұрын
Exactly 😍😍😍😍😍😍
@bhasic3173
@bhasic3173 Жыл бұрын
Sunitha mam is very impressive. Thankyou very much❤ Latha bhasi🙏
@thajudheen7363
@thajudheen7363 Жыл бұрын
kzbin.infoDU4UxpLkHKo?feature=share
@remadevip6574
@remadevip6574 2 жыл бұрын
ശ്രീകണ്ഠൻ സാർ ഒരു request ഉണ്ട്. ഒരു കോടിയിൽ പങ്കെടുക്കുന്നവരോട് താങ്കൾ സംസാരിക്കുമ്പോൾ അവർ മറുപടി മുഴുവനാക്കുന്നതിനു മുൻപ് തന്നെ താങ്കൾ ഇടയ്ക്കു കയറി സംസാരിക്കുന്നത് ഒഴിവാക്കിയാൽ നന്ന്. അവർക്ക് മറുപടി പറയാൻ അവസരം കൊടുത്താൽ നന്നായിരിക്കും.
@shiyas3252
@shiyas3252 2 жыл бұрын
True
@tob601
@tob601 2 жыл бұрын
Exactly
@nishlasaleem4468
@nishlasaleem4468 2 жыл бұрын
Angane cheythaal questions chodhikkande 🥲
@ibrahimpalatingal1059
@ibrahimpalatingal1059 2 жыл бұрын
സുനിത യുടെ കമൻ്റ് കേ ട്ട് കുട്ടേട്ടൻ്റേ പോലും കിളിപോയി...
@ussanpoochangal2112
@ussanpoochangal2112 2 жыл бұрын
@@tob601 klp
@abduvkpt9662
@abduvkpt9662 2 жыл бұрын
ഞാൻ ഈ പരിവാടി ഇഷ്ടപെടുന്നത് ഇതുപോലെ നമ്മൾ അറിയാത്ത കാര്യം പഠിക്കുന്നു
@Arjun__s
@Arjun__s 2 жыл бұрын
താങ്കൾക്ക് ഒരു big salute 🙏🏻🙏🏻🌹🌹
@thomasmathew9439
@thomasmathew9439 2 жыл бұрын
Wonderful Srikandan Nair sir. എത്ര മനോഹരമായി സമൂഹത്തിലെ യാഥാർഥ്യങ്ങൾ അവതരിപ്പിക്കാനുള്ള, അനേകർക്കു ഉള്ളിൽ വലിയ ഒരു പോസിറ്റീവ് എനെർജിക്കു തീ കൊടുക്കാൻ ഉള്ള കഴിവ് ഞങ്ങൾ മലയാളികൾക്ക് ഒരു വലിയ അഭിമാനമാണ്.🙏🌹
@shadiiiiiiis
@shadiiiiiiis 2 жыл бұрын
സിനിമകളിൽ മാത്രം കാണുന്ന ആ ഒരു ലോകം മുന്നില്‍ നിൽക്കുന്നു. പ്രിയപ്പെട്ടവരെ... നിറയെ പ്രാർത്ഥനകളോടെ സ്നേഹത്തോടെ ആലിംഗനം ചെയ്യുന്നു. ♥
@murukesh9368
@murukesh9368 2 жыл бұрын
ശ്രീകണ്ഠൻ നായർ സാർ ഓരോ എപ്പിസോഡ് വെറൈറ്റി വെറൈറ്റി ആൾക്കാരാണ്👍👍👍 സത്യത്തിൽ ഈ എപ്പിസോഡ് തരിച്ചു പോയി കണ്ടിട്ട് ♥♥♥👍👍👍സൂപ്പർ 👌
@rainbowfriendsvlog196
@rainbowfriendsvlog196 2 жыл бұрын
യെസ് മുറുകെഷ്
@ismail-dh3iw
@ismail-dh3iw 2 жыл бұрын
സുനിത കൃഷ്ണ, നിങ്ങൾ ഒരു great legend, ദൈവം എന്നും നിങ്ങളുടെ കൂടെ ഉണ്ടാവട്ടെ. ദൈവം തുണക്കട്ടെ. I appreciate u dear.
@user-rw6is5pw5n
@user-rw6is5pw5n 2 жыл бұрын
ഞാൻ ഒരു മന്ദബുദ്ധിയായ ബുദ്ധിജീവിയാണ്😎 ഈ എപ്പിസോഡ് കണ്ടതിന് ശേഷമാണ് എനിക്കത് തോന്നിയത്😭😭😭
@rainbowfriendsvlog196
@rainbowfriendsvlog196 2 жыл бұрын
😍😍😍
@lalyjesus4521
@lalyjesus4521 2 жыл бұрын
Thank you mam
@ajinakuriakose9379
@ajinakuriakose9379 2 жыл бұрын
😁
@priyabalan7003
@priyabalan7003 2 жыл бұрын
Supper mam
@adhilnajeeb6745
@adhilnajeeb6745 2 жыл бұрын
*ഈ മാഡം ആണ് പുലി ഓരോ പെണ്ണ് കുട്ടികൾക്കും ഉറചിതം എകുന്ന മാഡം*
@sahadevannarayanan8117
@sahadevannarayanan8117 2 жыл бұрын
സൂപ്പർ ചേച്ചി അടിപൊളി ആയുസ് കുട്ടി തരട്ടെ ദൈവം
@sajithaminisathyan6504
@sajithaminisathyan6504 2 жыл бұрын
ബിഗ് സല്യൂട്ട് സുനിത mam💐👏✨
@mrpaili__gaming5902
@mrpaili__gaming5902 2 жыл бұрын
Mam..... Great നിങ്ങളുടെ അറിവ് ലോകത്തിനെ അറിയിക്കുന്നതിൽ വളരെയേറെ നന്ദി big salute mam.........!
@mohammedshafeeque1346
@mohammedshafeeque1346 2 жыл бұрын
ദയാ ഭായിയെ ഈ വേദിയില്‍ കൊണ്ട് വരണം.... അവര്‍ക്ക് സമൂഹത്തോട് ഒരുപാട്‌ പറയാനുണ്ട്.
@kuriantidicula9478
@kuriantidicula9478 2 жыл бұрын
Self Sacrification.
@salamkv6010
@salamkv6010 2 жыл бұрын
ഇവർ കാരണം എത്ര പെൺകുട്ടികൾ രക്ഷപെട്ടു അത് വലിയൊരു ശക്തിയാണ്
@saraladevi73
@saraladevi73 2 жыл бұрын
സുനിത കൃഷ്ണ ബിഗ് സല്യൂട്ട് ഒരുപാട് ആരാധന തോന്നുന്നു ഒപ്പം കാണാനും ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@muthalavan1122
@muthalavan1122 2 жыл бұрын
എത്രയോ സർക്കാരുകൾ കേന്ദ്രത്തിലും, കേരളത്തിലും മാറിമാറി ഭരണത്തിൽ വന്നു പോയി.. ഭരിച്ചു കൊണ്ടിരിക്കുന്നു.. എത്രയോ കോടികൾ ഓരോ പ്രൊജക്റ്റ്‌ നും മുടക്കി വെസ്റ്റ് ആയി പോയിട്ടുണ്ട്.. പക്ഷേ നരക യാതന അനുഭവിക്കുന്ന നാരികൾക്കു ഒരിക്കലും മോചനം ഇല്ലേ....
@_big_.pokx_
@_big_.pokx_ 2 жыл бұрын
സമൂഹത്തിൽ നിന്ന് ഒളിക്കാൻ ശ്രമിക്കുന്ന കാര്യങ്ങൾ കൂടി ഈ മാഡം പറഞ്ഞു. ധീരവനിത. അഭിമാനിക്കുന്നു ഒരു മലയാളി എന്ന നിലയിൽ. ജീവിതപങ്കാളി എന്ന മനുഷ്യനെ അതിലേറെ ബഹുമാനിക്കുന്നു.... എല്ലാ ഭാവുകങ്ങളും നേരുന്നു....
@krebsworld9393
@krebsworld9393 2 жыл бұрын
Ethra appreciate cheythal pora..Excellent show..Ethrayo individuals, Enthokke life events aan ee showil ninnu ariyan kazhiyunne plus knowledgeable ..hatsoff selection of People..
@mollypaulson7675
@mollypaulson7675 2 жыл бұрын
Super 👍
@jibianu6567
@jibianu6567 2 жыл бұрын
ദൈവം ധാരാളം അനുഗ്രഹിക്കട്ടെ 💕
@solythomas1241
@solythomas1241 2 жыл бұрын
ഇങ്ങനെ ഉള്ളവർ നമുക്കു വേണം sreekalkuvendy പോരാടുവാൻവേണ്ടി നമിക്കുന്നു മാഡം
@NiyasTechy
@NiyasTechy 2 жыл бұрын
നോട്ടിഫിക്കേഷൻ കണ്ട് ഓടിയെത്തിയ സ്ഥിരം പ്രേക്ഷകർ ആരൊക്കെയുണ്ട് ഇവിടെ 💞😘😘
@jalajaravishankar1258
@jalajaravishankar1258 2 жыл бұрын
Wow!!what an amazing episode,the way Ms.Sunitha explains about the women exploitation...truely deserves the highest award
@sudhasatheeshkumar4689
@sudhasatheeshkumar4689 2 жыл бұрын
Thank you so much Sreekandan sir for bringing her here....wonderful programme
@powel67
@powel67 2 жыл бұрын
Really appreciate your effort to bring such a great lady 👏👏👏👏
@prasannarajan3107
@prasannarajan3107 2 жыл бұрын
ഒരു പാട് നന്മകൾ ഈ ഫാമിലിക്ക് ഉണ്ടാവട്ടെ .
@sulochanarajeev8611
@sulochanarajeev8611 2 жыл бұрын
ഇനിയും ഇങ്ങനെയുള്ള വ്യക്തികളെ കാണുവാൻ ആഗ്രഹം. Thank you SKN🙏🌹
@TheJohannsmom
@TheJohannsmom 2 жыл бұрын
Hats off to Sunitha Krishnan👏🏼👏🏼👏🏼. Such a strong person!
@gladsonmathew3385
@gladsonmathew3385 2 жыл бұрын
Such a clarity of subject knowledge Sunithaji has expressing it in beautiful malayalam.
@vaisakhsunni5320
@vaisakhsunni5320 2 жыл бұрын
She showed a mirror to public . Gratitude Ma'm for your endeavours
@johngamaliel9067
@johngamaliel9067 2 жыл бұрын
Praise the Lord. സാറേ!! താങ്ങൾക്ക് ഇങ്ങനെയുള്ള രക്നങ്ങളെ എങ്ങനെ കണ്ടുപിടിക്കാൻ കഴിയുന്നു. wonderful, thank you ഫ്ലവർ.
@kmnishan7304
@kmnishan7304 2 жыл бұрын
Sunitha mam parayunnath 100% tru aann♥️🥰😍
@rathnamtk1925
@rathnamtk1925 2 жыл бұрын
Dear Sunitha, മോൾക് ജന്മം തന്ന അച്ഛനും അമ്മയും എത്ര പുണ്യം ചെയ്തവർ. മോളേ, യാതൊരാപത്തും ഇല്ലാതെ ഇനിയും ലക്ഷ്യം പൂർത്തീകരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
@salupomanakkuttan9016
@salupomanakkuttan9016 2 жыл бұрын
Miss universe, miss India ayavarokke orupad speech parayunnath kettitund ,sthreekalkkum kuttikalkkum vendi pravarthikkum ennu,ennit kodikal prize vagikunnu,but real life il avarkk parayan kanumo any single experience like this
@nijaskhan5573
@nijaskhan5573 Жыл бұрын
ഇത് കാണാൻ തുടങ്ങിയതിനു ശേഷം ഒരുപാടു അറിവ് എനിയ്ക്കുനേടാൻ പറ്റി
@PradeeshEd
@PradeeshEd 2 жыл бұрын
Truly inspiring, motivating... The best quote is...........focus on what you have instead of worrying what you don't have
@rajeshnair5604
@rajeshnair5604 2 жыл бұрын
Hat's off you Sunitha Mam, you are really great inspiration for all the children's and women's in the world.
@sumi4307
@sumi4307 2 жыл бұрын
Sonagachi jaise jagah pe പോയി work ചെയ്യുക, പെൺകുട്ടികളെ രക്ഷിച്ചു എടുക്കുക, it's not easy. അവിടെ ചെല്ലുന്നവരെ മോണിറ്റർ ചെയ്യാൻ അവിടുത്തെ ഈ പിൻപുകൾ ഒക്കെ ever ready ആണ്. Just oru വിസിറ്റ് ചെയ്യുക ഓഫീഷ്യലി, omg. Very dirty place. Hat's of u Sunitaji.god bless u.
@vision5871
@vision5871 2 жыл бұрын
ഗോപിനാഥ് മുത്തുകടനെയും കൊണ്ട് വരൂ
@jeffagracesyju6580
@jeffagracesyju6580 2 жыл бұрын
Sree kandan sir.... We appreciate you to telecast this type of program
@Kunji616
@Kunji616 2 жыл бұрын
May she and her beloved ones remain unharmed and strong as they have been till now 😇🙌🏻 This episode itself was such an eye opener that each and every member of a house must be made to watch this
@karunakaranm8948
@karunakaranm8948 2 жыл бұрын
Dear SKN , this time also you have surprised me by bringing such a great personality in this programme. As you said Mrs Sunitha is simply great .Comparing to her life ,ours is nothing. For no benefits of her own she has risked her life at the maximum.What a sacrifice she is doing? Who ever he may be, my whole hearted salute to the creator of this programme, "" ORUKODI".
@NaseebMahmoud
@NaseebMahmoud 2 жыл бұрын
Big salute to that kind woman 👏🏻👏🏻👏🏻💪🏻💪🏻💪🏻 🤝🤝🤝
@kavyamohanp8507
@kavyamohanp8507 2 жыл бұрын
എല്ലാ സ്ത്രീകൾക്കും ഒരു പ്രചോദനം ആണ് സുനിത മാം
@imtiyaztechnopuls
@imtiyaztechnopuls 2 жыл бұрын
Thank you Sunitha mam.....Your each words is meaningful.
@priyap2595
@priyap2595 Жыл бұрын
നമ്മൾ ഒന്നും ചെയ്തില്ലല്ലോ എന്നു തോന്നുന്നു എന്ന് സാർ അവസാനം പറഞ്ഞത് വളരെ ശരിയാണ്. അതു തന്നെ കാണുന്നതിനിടയിൽ എനിക്കും തോന്നിക്കൊണ്ടിരുന്നു ..really great
@jalajaashok2499
@jalajaashok2499 2 жыл бұрын
Madam a big salute. Sreekandan sir thanka a lot for this wonderful program
@priyap2595
@priyap2595 Жыл бұрын
എന്തു നല്ല പരിപാടിയാണിത് ! super! ശ്രീ കണ്ഠൻ സാറിനും ആശംസകൾ ഒരു കോടിയിലെ ഏറ്റവും നന്നായത് ഇതാണ്.
@mariyammuhammed5687
@mariyammuhammed5687 2 жыл бұрын
You great mam. You deserve the Nobel Prize
@shivayogtravel
@shivayogtravel 2 жыл бұрын
An Inspirational Contestant!!! India 🇮🇳 must need her. Wishing her all the best. A great motivation for helpless Indian ladies. As Sri SKN said she is simply Great!!!!!!!!!!! Thank You Sri SKN to Introducing her. Namaskaram 🙏
@snowdrops9962
@snowdrops9962 2 жыл бұрын
Much awaited contestant.Respect u, Salute u ma'm 🙏🙏💪💪😍😍
@ammusworld5263
@ammusworld5263 2 жыл бұрын
ഉമ്മൻ ചാണ്ടി sir നെ കുറിച്ച് പറഞ്ഞത് 🔥🔥❤❤
@minismithan4851
@minismithan4851 2 жыл бұрын
Very proud of you sunithaMaam Iron Lady, Bharat rathna,Thank you sir for brought her in this stage
@jasminihusssain4003
@jasminihusssain4003 2 жыл бұрын
Hats off sunitha mam yes you are simply great. Each word and every moment of your life is meaningful
@chandrikadevi1167
@chandrikadevi1167 2 жыл бұрын
She is doing great job. God has in her body. Her brain is sharp
@jacobthomas6620
@jacobthomas6620 2 жыл бұрын
She deserves a Nobel Prize 💐🙏🌺🎆
@remyasundaresan7257
@remyasundaresan7257 2 жыл бұрын
Big salute Sunitha mam .thanks sreekandan Nair sir
@fazeefazee6672
@fazeefazee6672 2 жыл бұрын
ഇനിയുമൊരുപാട് പെൺകുട്ടികളെ സംരക്ഷിക്കാൻ ദൈവം നിങ്ങൾക്ക് ആരോഗ്യത്തോടെയുള്ള ദീർഘായുസ് നൽകട്ടെ 🤲🏻
@ismail-dh3iw
@ismail-dh3iw 2 жыл бұрын
പിശാചിനെക്കാളും ക്രൂരന്മാരായ, മനുഷ്യ പിശാചുക്കൽ, എല്ലാ മക്കളെയും ഇത്തരം ക്രൂര ജന്ധുക്കളിൽ നിന്നും ദൈവം കാത്തു രക്ഷിക്കട്ടെ.
@smeravinayan
@smeravinayan 2 жыл бұрын
A very big salute to Sunita madam! Admire her always 🙏🏻🙏🏻❤️
@veronicaesmaria9908
@veronicaesmaria9908 2 жыл бұрын
Hat's off you dear Sunitha ma'am. You are really great inspiration for all the children and women in the world. May the good lord bless you abundantly and keep you in good health and help you in the coming days of your wonderful work. This is my tiny prayer today and all the days of your life.
@SunithaP-vf9mq
@SunithaP-vf9mq 2 жыл бұрын
Sunitha krishnan.... simply love you❤ God bless you... Thank you for all that you are...!!!
@silpasuresh1912
@silpasuresh1912 2 жыл бұрын
Hats off you Sunitha Mam. Really brave movements.
@josekanjirathingal9229
@josekanjirathingal9229 2 жыл бұрын
Great lady sunitha mam really proud of you,God bless
@sharifrauf1368
@sharifrauf1368 2 жыл бұрын
Mam ur great👍🏻 Thank skn & flowers team❤️
@surendranvalakkadavan2449
@surendranvalakkadavan2449 2 жыл бұрын
ഞാൻ ചിന്തിച്ച വിവരം ആണ്. Big salute sister...
@jyothymenon4826
@jyothymenon4826 2 жыл бұрын
Iron lady... Hats off you 🙏🙏🙏
@sheebabenny8854
@sheebabenny8854 2 жыл бұрын
This is wonderful episode Really proud of you
@ashanair7464
@ashanair7464 2 жыл бұрын
Omg...I'm getting harder Goosebumps listening to her...love you you man💕
@jananandan2298
@jananandan2298 2 жыл бұрын
This is a great video. Thank you for bringing Sunitha to this mainstream program.
@lillykuttymathew67mathew64
@lillykuttymathew67mathew64 2 жыл бұрын
Thanku sir for bringing Sunitha Krishnan ,Thanku Sunitha nd her husband they are grateful n blessed their great works May God bless you both 🤗🤗🤗🙏🙏🙏🙏
@vahidvahid9648
@vahidvahid9648 2 жыл бұрын
എല്ലാ മക്കളെ തൊട്ടും അല്ലാഹു കാക്കട്ടെ.... 😥🤲god bless you മാഡo... 🏅
@leeladevasya482
@leeladevasya482 2 жыл бұрын
Dear Sunitha, indeed, you remain inspiring others . Great to have listened to you once again. Best wishes.. May God bless you...
@mk_1958
@mk_1958 Жыл бұрын
chilar kaasinu vendi five star hotelil swantha ishtathinu pokunnundu. pakshengil madam rakshikunnathu peedipikepettavare aanu. I salute you and support you.
@abrahamvarghese872
@abrahamvarghese872 2 жыл бұрын
you are great ms SUNITHA , good luck
@junaidmusthafa3302
@junaidmusthafa3302 2 жыл бұрын
A Big salute to Sunitha Krishnan
@sudhakamalasan360
@sudhakamalasan360 2 жыл бұрын
Hats off🙏🏻🙏🏻🙏🏻
@ArpEYsArtFacts
@ArpEYsArtFacts 2 жыл бұрын
BEST EPISODE OF ORU KODI.. 🎉Such an inspiring personality. Big salute and all support to you Sunita mam!
@preethakumarivp165
@preethakumarivp165 2 жыл бұрын
Super sunitha sis ... ഗോഡ് ബ്ലെസ് യു 🙏🙏
@user-db9lv6wh5m
@user-db9lv6wh5m 2 жыл бұрын
അടിപൊളി ഇപ്പിസോഡ്
@sudhasbabu8681
@sudhasbabu8681 2 жыл бұрын
Abhimanam thonnunnu. Enthu nalla samsaram. Ethra nalla pravarthanam . Uddesicha ella karyangalum cheyyan eeswaran anugrahikkate.
@nirmalakozhikkattil9175
@nirmalakozhikkattil9175 2 жыл бұрын
Hats off Sunitha . We are all proud of you.
@juanajohn614
@juanajohn614 2 жыл бұрын
What a meaningful life, Sunitha Madam. Hats off to you 👍🙏
@mollymc74
@mollymc74 2 жыл бұрын
Well done, thankyou mam 👍👍👍
@vimalajose4252
@vimalajose4252 2 жыл бұрын
Great job Sunitha madam.A solitary reaper.🙏
@rashidamt4494
@rashidamt4494 2 жыл бұрын
Enikk valare istmaya oru vyakthiiii.
@rashidamt4494
@rashidamt4494 2 жыл бұрын
Enthinan madom pokkam
@rasheeddarimi5589
@rasheeddarimi5589 2 жыл бұрын
സുനിതാ മേഡം താങ്കളുടെ അനുഭവം ആയതു ശരിയായ നിരീക്ഷണം 👌👍
@sangeethalijo6835
@sangeethalijo6835 2 жыл бұрын
Hi Madam, I really appreciate you mam, There is no words to explain you. I love you mam😍🥰❤
@lissyjames5598
@lissyjames5598 2 жыл бұрын
Kuttattan super God bless you madam🙏🙏🙏🙏🙏👌🏼👌🏼👌🏼👌🏼👌🏼
@elizabeththomas8835
@elizabeththomas8835 2 жыл бұрын
A Great personality...🙏🙏🙏
@tijothomas5654
@tijothomas5654 2 жыл бұрын
പ്രാർത്ഥിക്കാം🙏🙏🙏
@pushpamv6262
@pushpamv6262 2 жыл бұрын
Great episode. Big സല്യൂട്ട്
小女孩把路人当成离世的妈妈,太感人了.#short #angel #clown
00:53
1❤️#thankyou #shorts
00:21
あみか部
Рет қаралды 88 МЛН
Backstage 🤫 tutorial #elsarca #tiktok
00:13
Elsa Arca
Рет қаралды 43 МЛН
SANTHOSH GEORGE KULANGARA | CONCLAVE | GREGORIAN INSTITUTE OF TECHNOLOGY | |GINGER MEDIA
1:17:12
Sukumar Azhikkode - Old Episode  | Nere chowe | Manorama News
26:47
Manorama News
Рет қаралды 676 М.
Technical error 🤣😂 Daily life of a couple #couple #shorts
0:25
“Бетімнен бір қойды, таяғын жеді”
28:26
QosLike / ҚосЛайк / Косылайық
Рет қаралды 260 М.
Theekuchi Prank 🤣#shorts
0:16
Amayra ki Masti
Рет қаралды 42 МЛН
Как спастись от злобной собаки?  😨
1:00
BitesFrome
Рет қаралды 4,8 МЛН
Wait for the last one! 👀
0:28
Josh Horton
Рет қаралды 19 МЛН