2024ലുംവളരെ ആസ്വദിച്ച് കാണാൻ സാധിച്ചു. മികച്ച നല്ലൊരു സിനിമ. ever green Super movie👌👌👌
@dizanm78513 ай бұрын
Copied from a english novel
@nafiyavs79812 ай бұрын
ഇപ്പൊ കാണാൻ പോകുന്നു
@dizanm78512 ай бұрын
@@nafiyavs7981 movie👌
@FasilaVt-q2z2 ай бұрын
Ow😅w😅 1:44:21
@gayathrirajan24004 күн бұрын
@@dizanm7851which novel?
@dollyanto2634 Жыл бұрын
Sobhana....എത്ര അടക്കവും ഒതുക്കവുമുള്ള അഭിനയം....ഇതിലെ sobhana യെ എത്ര കണ്ടാലും മതിയാകില്ല. What a movie !!!
@mahalakshmi92838 ай бұрын
Compact??
@renjothomas12 жыл бұрын
ചുമ്മാതെ ഉറങ്ങാൻ കിടന്നപ്പോൾ ഉറക്കം വരുന്നില്ല .മൊബൈൽ എടുത്ത് യൂടൂബ് നോക്കിയപ്പോൾ ഒരു പഴയ സിനിമ വന്ന് കിടക്കുന്നു .ചുമ്മാതെ നോക്കിയതാണ് മുഴുവൻ സിനിമയും കണ്ടു പറയാൻ വാക്കുകളില്ല അവസാനത്തെ സീനിൽ ശോഭനയുടെ കണ്ണിൽ നിന്നും കണ്ണുനീർ വന്ന പോലെ എന്റെ കണ്ണും നിറഞ്ഞ് ഒഴുകുന്നു .ഛെ നാണക്കേട് ആരേങ്കിലും കണ്ടാൽ ഉടനെ കണ്ണുനിർ തുടച്ചു കളഞ്ഞു .അല്ലെങ്കിലും ഭാര്യ പലപ്പോഴും കളിയാക്കാറുണ്ട് ഇയ്യാൾ ഒരു ലോല ഹൃദയനാണ് എന്ന് .അതേ സിനിമയിൽ പോലും വല്ലാത്ത വിഷമിപ്പിക്കുന്ന രംഗങ്ങൾ കണ്ടാൽ എന്റെ കണ്ണ് നിറയും .ജീവിതത്തിലും അങ്ങനെ തന്നെ ആരുടെയെങ്കിലും വേദനകളോ വിഷമങ്ങളോ കാണുമ്പോൾ.ചിലപ്പോൾ ഞാൻ ദൈവത്തോട് ചോദിക്കാറുണ്ട് എന്തിനാണ് ദൈവമേ എനിക്ക് ഇങ്ങനെത്തെ ഒരു മനസ്സ് തന്നതെന്ന് 24\08\22
Me too.all Lola hridayans should start an association
@happymind20243 ай бұрын
Same feel , saw a short scene n then found it so interesting n watched the entire movie.. watching for the first time..very emotional climax
@PAYINSYTАй бұрын
LOL!😂
@Youandme-w2m10 ай бұрын
"തിരിച്ചു കിട്ടാത്ത സ്നേഹം എന്നും മനസ്സിൻറെ വിങ്ങലാണു"..😢😢😢
@suneerabdulkadher894 Жыл бұрын
❤❤ഒരു ക്ലിപ്പ് കണ്ടു....പിന്നെ തിരഞ്ഞു പിടിച്ചു ഫുൾ കണ്ടു. 😍😍ഇത് ഇനി തീയറ്ററിൽ വന്നാലും ഓടും ഉറപ്പ് ❤
@dizanm78513 ай бұрын
ഇതൊക്കെ കൊണ്ടാണ് m&m ഇപ്പോഴും നിലനിൽക്കുന്നത് one of finest movie in malayalam
@udeeshudeeshmt2217 Жыл бұрын
നല്ല കാലത്ത് കല്യാണ കഴിച്ചുരുന്നു വെങ്കിൽ നിന്നെ പോലെത്തേ ഒരു മോൾ... കാലം കാത്തു വച്ച ഏറ്റവും ശക്തമായ പ്രണയ ജോഡി മമ്മൂട്ടി ശോഭന 💚💚
@sreekumariammas6632 Жыл бұрын
True
@Sigma123-q4n7 ай бұрын
Epposhum angane alle nayika😂
@shaheermk4088 Жыл бұрын
മമ്മൂട്ടിയുടെയും മോഹൻലാലിൻ്റെയും വിജയം ഇത്രയും മുതിർന്ന തും പക്വ വും ആയ കഥാപാത്രങ്ങൾ ചെയ്യുമ്പോൾ അവർക്ക് പ്രായം 30 കൾ. ഇന്നത്തെ യുവതാര ങ്ങൾക്ക് കിട്ടാത്തതും ഇത്തരം കഥാപാത്രങ്ങൾ ആണ്.39 വർഷങ്ങൾക്ക് മുന്നേ ഉളള ചിത്രം😊
@kp_____ Жыл бұрын
2024 അടുക്കുന്നു ഈ സിനിമ ആദ്യമായി കാണുമ്പോൾ എന്തോ ഒരു വല്ലാത്ത അനുഭവം like some other old movies
@mahalakshmi92838 ай бұрын
Especially ente upasana. I felt so bad watching that. But it is considered as a classic.
@sreekumariammas6632 Жыл бұрын
ആണിന് പെണ്ണിനോടിഷ്ടം തോന്നും പെണ്ണിന് ആണിനോടിഷ്ടം തോന്നും .അത് നിനക്കും തോന്നും ഈപറയുന്ന എനിയ്ക്കും തോന്നും .( എനിക്ക് തോന്നി അതു കൊണ്ടല്ലേ Sherly Roymathu നെ വിടാതെ പിന്തുടരുന്നത്)That is divine love !!!❤💚💥👍💕🌿
@sanishvijayan Жыл бұрын
എന്തെയ് ഇ സിനിമ കാണാൻ ഇത്രയും വൈകി 😊 Mamookaa love u
@sreekumariammas663210 ай бұрын
കൊച്ചേ കെട്ടിക്കഴിഞ്ഞ് മൂന്നാംപക്കം ഞാൻ കിഴവനാകും നാലാം പക്കം കാറ്റ് പോകും അപ്പോഴും കുട്ടി യുവതി ആയിക്കാണില്ല . ഷെർളി : വേണ്ട , എനിക്ക് ഒരു ദിവസം റോയിച്ചായനോടൊപ്പം കഴിഞ്ഞാ മതി . പിറ്റേന്ന് വിധവയായാലും ആ ഓർമ്മയും വച്ച് ജീവിത കാലം മുഴുവൻ ഞാൻ കഴിഞ്ഞോളാം .,Divine love of Sherly to Roy Matthew. This is Padmarajan magic. I. V. Sasi sir is the tool to make comfort machine Mammookka to the very best level . Another Padmarajan's Divine Love magic is Zhan Gendharvan movie . Here Mammookka and Shobhana are very good jody.6 - 2 - 2024 at midnight am watchimg this movie. How many times I saw this movie I don't know. Good ever green movie .RIP Padmarajen I . V . Sasi abd Sukumary . Am very glad to see the climaxe of this movie . I don't like tragedy climaxe movies . How nice Mammookka is !!!!!❤❤❤❤❤❤
@Sigma123-q4n7 ай бұрын
Vattu case😂
@jyothysuresh62372 жыл бұрын
പഴയ സിനിമയെങ്കിലും.. നല്ല കഥയാണ്....👍 റഹ്‌മാൻ, ശോഭന, മമ്മൂട്ടി എല്ലാരും തകർത്തഭിനയിച്ചു.. 👍
Landmark Malayalam movie. One of the top movies in Mammootty and Shobhana's careers. Great music and job by the rest of the cast too.
@jamesphilippose62799 ай бұрын
സൂപ്പർ സൂപ്പർ . മമ്മൂക്ക. അഭിനയ ചക്രവർത്തി. താരാ ജോടികൾ മമ്മൂക്ക, ശോഭന 👍
@mohammadali25812 жыл бұрын
ഈ കാലത്ത് ഇങ്ങനെ ഒരു സിനിമ കാണില്ല. എന്ത് രസമാണ് കണ്ടിരിക്കാൻ.14/08/2022 കാണുന്നവർ ഉണ്ടോ ❓️
@abdulharispa90082 жыл бұрын
Yes
@ncali2 жыл бұрын
സിനിമ റിലിസ് ചെയ്തമുതൽ ഇന്ന് വരെയും ആയി ആയിരം പ്രാവശ്യം അധികം കണ്ടു V. C. R. ഉം അപൂർവം ആയി കളർ ടീവി യും അപൂർവം ആയി റിമോൾട്ട് ഉം ഉള്ള ആ കാലഘട്ടത്തിൽ ക്യാസറ്റ് ഇട്ട് വേകേഷൻ സമയം ധാരാളം കണ്ടു
@jincyac822 жыл бұрын
Unddddd
@Sofiya55112 жыл бұрын
25/08/2022 kairali Tv
@maryamibrahim6212 жыл бұрын
26/8/2022
@Aparna_Remesan2 жыл бұрын
തിരിച്ചു കിട്ടാത്ത സ്നേഹം മനസ്സിൻ്റേ വിങ്ങൽ ആണ്.🤗❤️💔
@AngelMedia3 Жыл бұрын
ശോ.. 😐
@sreekumariammas6632 Жыл бұрын
അനുഭവം
@MAXGAMING-on8yrАй бұрын
Ithinte climax manasilayilla
@naliniprasad9367 Жыл бұрын
അന്നും ഇന്നും എന്നും ഈ സിനിമ എന്റെ പ്രിയപ്പെട്ട സിനിമ ആണ്
@iliendas4991 Жыл бұрын
ഞാൻ പല പ്രാവശ്യം കണ്ടു ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്നു മമ്മൂക്ക സൂപ്പർ I like MAMMOOKKA very much MAMMOOKKA ❤️😘😘😘❤️
2023 ഡിസംബർ 20നു ശേഷം കാണുന്നവർ ഉണ്ടോ അടി ഒരു സൂപ്പർ ലൈക്ക് 👍
@jayakumarmg6992 жыл бұрын
എന്നും പുതുമ തോന്നിക്കുന്ന അപൂർവം ചിത്രങ്ങളിൽ ഒന്ന് ... വ്യത്യസ്തവും സുന്ദരവുമായ പ്രണയ കാവും... അഭിനയത്തിലും തിരക്കഥയിലും സംവിധാനത്തിലും അദ്വിതീയരായവർ ഒന്നിച്ചപ്പോൾ പിറന്ന നല്ല സിനിമ ...
@sanithakb29772 жыл бұрын
😁o🥺oo
@sanithakb29772 жыл бұрын
❤️❤️
@elizabathpc6602 жыл бұрын
പഴയ സിനിമ കാണുമ്പോൾ 👍ഒന്നാമത് പ്രകൃതി 👍👍👍👍ഇപ്പോൾ ഇത് പോലെ ഉള്ള സ്ഥലങ്ങൾ ഉണ്ടോ 😔😔😔. പടം കഴിഞ്ഞിറങ്ങുമ്പോൾ വേറൊരു ലോകത്ത് പോയിട്ട് വന്ന ഫീൽ ഉണ്ട് 👍👍👍👍👍ഇപ്പോൾ ഇറങ്ങുന്ന പടം ചുമ്മാ നേരം പോക്ക് അത്രേ ഉള്ളു.
@sheejak1513 Жыл бұрын
👌
@sherifmuhamed91752 жыл бұрын
ഈ സിനിമയിലെ പശ്ചാതലസംഗീതം വല്ലാത്തൊരു feel ആണ്.....
@shanu21592 жыл бұрын
ശോഭനയുടെ എന്താ അഭിനയം ആരും ഇഷ്ടപ്പെട്ടുപോകുന്ന സൗന്ദര്യം
@gopika4332 Жыл бұрын
മമ്മൂക്ക 33 വയസ്, റഹ്മാൻ 17 വയസ്, ശോഭന 14 വയസ് 😍😍😍
@henavn9120 Жыл бұрын
👍👍👍👍
@sreekumariammas6632 Жыл бұрын
The wowsome young man Mammookka . Mammookka and Shobhana supper jody , all are like them .😂
@rahimc.t62055 ай бұрын
Rahman, the first ever chocolate hero in Malayalam with a very handsome look❣️🌹
@MAXGAMING-on8yrАй бұрын
Ithinte climax manasilayilla
@smkmedia63062 жыл бұрын
നല്ല കഥ ഉണ്ടങ്കിൽ ഒരുപാട് കൊടികളൊന്നും മുടക്കേണ്ട ആവശ്യം ഇല്ല ഒരുപാട് കൊടികൾ മുടക്കി ഇറക്കുന്ന സിനിമയിൽ ഒരു കഥയും ഉണ്ടാവില്ല
@shibikp90082 жыл бұрын
ഈ മൂവി ഇറങ്ങി ഇത്രയും വർഷമായിട്ടും ഇപ്പോഴേ കാണാൻ കഴിഞ്ഞുള്ളു. What a movie exellent ❤️❤️❤️❤️
@alphonsapathrose6391 Жыл бұрын
ഈ പടം ഞാൻ ഒത്തിരി ആവശ്യം. ❤❤ പ❤❤❤❤❤❤😊😊😊😊😊😊🎉🎉🎉
@alphonsapathrose6391 Жыл бұрын
നല്ല പടം അല്ല ടl ന്യ നിന്റെ ഫോട്ടോസ് ഒന്നo കാണനില്ല
@alphonsapathrose6391 Жыл бұрын
ഷ്യ
@alphonsapathrose6391 Жыл бұрын
ന്നിന്റെ ഫോട്ടോ ഒന്നും കാഞ്ഞാനില്ല എത്തുകളഞ്ഞോ ബത്യതിന്റെ പോട്ടേ എവിടെ വേ
@alphonsapathrose6391 Жыл бұрын
ഹ്യ ഫോട്ടോസ
@gkvaliparambil2 жыл бұрын
മൺമറഞ്ഞു പോയ വാനത്തോളം ഉയരമുള്ള കലാകാരന്മാർക്ക് പ്രണാമം 🙏
What a movie, Brilliance of Late Shri. Padmarajan and Late Shri IV Sasi is clear. Mesmerising performance by Mamutty and Shobhana 🙏
@binupg1662 ай бұрын
എൻപദ്മ രാജൻ തിരക്കഥ കൊണ്ടു മായാജാലം തീർത്ത് ഒരു സിനിമ. ഇത് ഒരു വല്ലാത്ത ഫിലിം തന്നെ. ഈ ഫിലിം തീരാതെ ഇരുന്നെക്കിൽ എന്ന് ാശിച്ചുപോയി.
@bindumoleks36212 жыл бұрын
Rahman and shobhana, ഞങ്ങളുടെ കൗമാരത്തിന്റെ ആഘോഷങ്ങൾ. കാണാമറയത്ത്, ഇത്തിരി പൂവേ ചുവന്ന പൂവേ..
@faisalazeez42332 жыл бұрын
സത്യം.. 🤔അന്നത്തെ സിനിമയ്ക്ക് പോക്ക് തന്നെ ഒരു ആഘോഷമാണ്
@girijasasi19282 жыл бұрын
Yes . so sweet
@rahimc.t62055 ай бұрын
Yes, Rahman is very unique style, shobhana simple look
@MAXGAMING-on8yrАй бұрын
Climax manasilayilla
@bijugeorge414410 ай бұрын
നല്ല സിനിമ എല്ലാവരും കാണേണ്ട സിനിമ ❤മമ്മൂക്ക ശോഭന ചേച്ചി ❤സൂപ്പർ ജോഡി പൊരുത്തം❤റഹ്മാൻ ഇക്ക അടിപൊളി❤എൻ്റെ കുട്ടിക്കാലം ഓർമ്മ വരുന്നു😂😂😂😂
@prasadrs68vatamalayan353 жыл бұрын
എന്റെ പ്രീഡിഗ്രി കാലത്തു ഇറങ്ങിയ പടം... ഇതുവരെ എത്ര തവണ കണ്ടു എന്നറിയില്ല... സൂപ്പർ പടം.... എല്ലാവരും ലെജന്ഡ്സ്...
@georgealakan1773 Жыл бұрын
മലയാളം കണ്ട ഏറ്റവും മനോഹര മായ പ്രണയകഥ
@nasarnasar16582 жыл бұрын
1982 83 കാലഘട്ടത്തിൽ ഈ സ്നേഹം തിരിച്ചു റിയാ പറ്റാത്തവർക്ക് ഇനി ഇത് പോലൊരു സ്നേഹം തിരിച്ചറിയാൻ കഴിയില്ല കാരണം ഒരു സിനിമയാണ്,സിനിമയിലെ പോലെ ഒരുപാട് വ്യക്തികൾക്ക് ഇതുപോലെ അനുഭവങ്ങളുണ്ടായിട്ടുണ്ട് അതിൽ ഒരു അനുഭവസ്ഥൻ ആണ് ഞാൻ അതാണ് ഞാൻ ഈ സിനിമ ഒരുപാട് ഒരുപാട് പ്രാവശ്യം കാണുന്നത് കണ്ടാലും കണ്ടാലും മതിവരാത്ത ഈ സിനിമ സിനിമയിലെ,പശ്ത്ത്ല സംഗീതം നൽകിയ സംഗീതസംവിധായകൻണ്ഗൂണാസീഗ്ണ്, ബിഗ് സല്യൂട്ട് സംഗീതം നൽകുമ്പോൾ ഇതുപോലെ ജനങ്ങളുരട മനസ്സിൽ കുളിർമയേകുന്ന എന്ന് മനസ്സിൽ ഇഷ്ടപ്പെടുന്ന പശ്ചാത്തല സംഗീതം നൽകൂണതാന് സംവിധായകൻ അതാണ് സംവിധായകൻ വിഷമം ഉണ്ടാകുമോ എന്നൂ ഞാൻ ഈ സിനിമ കാണും എല്ലാവരുടെയും സന്തോഷമാണ് എൻറെ സന്തോഷം ഈ സിനിമയുടെ സംവിധായകൻ മരിച്ചുപോയ ഐ,വിശാശി സാറിനെ എൻറെ പ്രണാമം
@susanvd15862 жыл бұрын
Really this movidetime ente college days l really miss that time
@indiragandhi1772 Жыл бұрын
Shobana very beautiful. Handsome mammoty sir
@rahimc.t62055 ай бұрын
Background score is Musician Shyam, unique feel
@MAXGAMING-on8yrАй бұрын
Ithinte climax manasilayilla.
@adhilbinsiddik74932 жыл бұрын
ഈ സിനിമ തിയേറ്ററിൽ റിലീസ് ദിവസം കണ്ടവർ അകാലത്തെ ജനങ്ങളുടെ റെസ്പോൺസ് എങ്ങനെ ആയിരുന്നു... വന്നു പറയു... ഞാൻ ഈ സിനിമ കാണുന്നത് 1999... ലെ നമ്മുടെ നാട്ടിലെ പള്ളിപെരുനാളിനാണ്. പടം 👌👌👌
@Kuttapan7912 жыл бұрын
മമ്മൂക്ക അന്നും ഇന്നും ഒരേ പ്രായം 😍😘
@ismailpsps4302 жыл бұрын
അടുത്തുള്ള കണ്ണ് ഡോക്ടറെ കാണൂ 😋
@sidharthsidharth9576 Жыл бұрын
@@ismailpsps430 👍👍😂
@Sigma123-q4n7 ай бұрын
Kurudan akum😅@@ismailpsps430
@mollyjoseph30352 жыл бұрын
ഞാൻ ഇന്നും മടുപ്പില്ലാതെ കാണുന്ന സിനിമ ❤❤
@mohammedhaneefa95802 жыл бұрын
തിരിച്ചു കിട്ടാത്ത സ്നേഹം മനസ്സിന്റെ വിങ്ങലാണ് 😭
@sreekumariammas6632 Жыл бұрын
@@mohammedhaneefa9580അനുഭവം
@MAXGAMING-on8yrАй бұрын
Ithinte climax manasilayilla
@pushpalathacp6487 Жыл бұрын
കണ്ണ് നിറയാതെ ക്ലൈമാക്സ് കാണാൻ കഴിഞ്ഞില്ല. എല്ലാവർക്കും... 👋👋🌹🌹
@sahadsaleem91833 ай бұрын
സൂപ്പർ moovie. എത്ര കണ്ടാലും മതിയാവുകയില്ല
@mohammedashiqashiq83453 жыл бұрын
എന്തോ... ഒരു feel... മമ്മൂക്ക കുട്ടിയെ പാറയിൽ ഇരുത്തി ശോഭനയോടു സംസാരിക്കാൻപോയപ്പോൾ എന്റെ മനസ്സിൽ കഥ രൂപം കൊണ്ടു.. കുട്ടി വെള്ളത്തിൽ പോവുമെന്ന്... നിങ്ങൾക്കോ? Thats .. Pathmarajan
@anjalim.k25793 жыл бұрын
😲😂😂🤭🤭
@sheenavinod72533 жыл бұрын
Eanikum🤣🤣😂
@elsammavarghese64003 жыл бұрын
@@anjalim.k2579 bhffxwsa
@kripagrace35903 жыл бұрын
Kudappi sneham LOL
@sunithakc32382 жыл бұрын
നീ ഭയങ്കരൻ തന്നെ ❤🩹🤗🤗🤗🤗
@ajaskollam9103 жыл бұрын
സ്നേഹം നഷ്ടപ്പെട്ടാലുള്ള വേദന സഹിക്കാൻ കഴിയില്ല. ഹൃദയത്തിൽ കൂടം കൊണ്ട് ആഞ്ഞു ആഞ്ഞു അടിക്കുന്ന വേദന ആണ്.
@nishapaul34693 жыл бұрын
Sathyam
@binsimadhavanmbinsi11563 жыл бұрын
🥰
@rehnamuhammed82183 жыл бұрын
അനുഭവം ഒണ്ടോ
@nishapaul34693 жыл бұрын
Anubhavam undakummbol alle ingsne yokke reply kodukkan pattoo kutti....
@sunithakc32382 жыл бұрын
💪💪💪💪
@cheeru72124 жыл бұрын
ഒര് നല്ല സിനിമ 💞💞💞അതിലേറെ ഇഷ്ടം തോന്നി ശോഭനയുടെ ആ ക്യാരക്ടർ........❤️
@maryvalakuzhi58474 жыл бұрын
A good movie
@nasriyanilu75474 жыл бұрын
😎😍😍
@നിറവ്-ഭ6ഞ3 жыл бұрын
അവർ തമ്മിലുള്ള ആ സ്നേഹവും ..
@suchistourrr27363 жыл бұрын
@@നിറവ്-ഭ6ഞ pakshe paavam Rahman
@indiancitizen33263 жыл бұрын
but എന്തോ ഡബ്ബിംഗ് സൗണ്ട് ഇഷ്ടായില്ല
@sebastianta79793 ай бұрын
ഇതാണ് ഞങ്ങളുടെ മമ്മൂട്ടി ❤❤❤❤ഏത് ഹേമ കമ്മിറ്റി വന്നാലും മമ്മൂട്ടി തല ഉയർത്തി നിൽക്കും ♥️♥️♥️
@krrahulraghavan94952 жыл бұрын
Mammootty was dashing even when my parents were not married. He looks even more highly conventional when I am going to get married 😂
@thomasbenifer81992 жыл бұрын
எனது பெற்றோருக்கு திருமணம் ஆகாத காலத்திலும் மம்மோக்கா துடிதுடித்துக்கொண்டிருந்தார். நான் திருமணத்திற்குச் செல்லும்போது அவர் மிகவும் பழமையானவராகத் தெரிகிறார்.
@vipinpeter67952 жыл бұрын
@@thomasbenifer8199 aa
@GirishVenkatachalam2 жыл бұрын
But with shobhana it is the reverse. She looked so raw back then than now.
@krrahulraghavan94952 жыл бұрын
@@thomasbenifer8199 Your Tamizh Translation Of My Comment Was Spot On 🔥🔥. Nandri Sagodhara 🙏👍
@sreekumariammas6632 Жыл бұрын
24 - 12 - 2023 sun. at midnight. ❤🎉😂
@sumeshsubrahmanyansumeshps7708 Жыл бұрын
സൂപ്പർ ഫീൽ ഗുഡ് മൂവി, ഒരിക്കലും മടുക്കാത്ത ചിത്രം 👍 ശശിയേട്ടന്റെ മികച്ച സംവിധാനം 👍പപ്പേട്ടന്റെ മികവാർന്ന രചന 👍👍👍, മമ്മൂട്ടി👍👍👍ശോഭനയുടെ സ്മാർട്ട് acting 👍 സീമ, റഹ്മാൻ, ലാലു അലക്സ്, ഉണ്ണിമേരി, ബഹദൂർ, സുകുമാരി, സബിത ആനന്ദ്, പൊന്നമ്മ 👍👍👍 2023 നവംബർ 22 ബുധൻ രാത്രി 10:21
@nasarnasar16582 жыл бұрын
തിരിച്ചു കിട്ടാത്ത സ്നേഹം മനസ്സിൻറെ വിങ്ങലാണ് പച്യയായ,ശരിയാണ് കാരണം ഈ ഒരു സിനിമയിലെ സ്നേഹവും കാണുമ്പോൾ മനസ്സിൽ വല്ലാത്തൊരു സന്തോഷം മഹാ നടൻ മമ്മൂട്ടിയുടെ അഭിനയം മനസ്സിൽ പോകുന്നില്ല ചിന്തിച്ചു നോക്കി സ്നേഹിക്കാൻ ഒരു പെണ്ണ് ഉണ്ടെങ്കിൽ എന്ത് രസമായിരിക്കും ജീവിതം സുഖമായിരിക്കും ജീവിതം എന്തു രസമാണ് സിനിമ കണ്ടാലും കണ്ടാലും ഇപ്പോൾ എപ്പോഴും എനിക്ക് എവിടുന്നു സ്നേഹം കിട്ടാതെ പോകുമ്പോൾ പല പ്രാവശ്യം മനസ്സിൽ വിഷമം തോന്നുമ്പോൾ ഈ സിനിമ ഞാൻ പലപ്രാവശ്യം കാണും കണ്ടാലും കൊതി തീരുന്നില്ല അറിയാതെ എൻറെ കണ്ണുനിറയും ഈ സിനിമ പോലെ ഇങ്ങനെ ഒരു ജന്മം ഉണ്ടാകുമോ ശോഭനൻറ് കുലീനമായ സ്നേഹത്തിനു മുമ്പിൽ പകരം വെക്കാൻ ഒന്നുമില്ല അത്രയും രസമാണ് സ്നേഹം അതുപോലെ അതിൽ സംഗീതം കേൾക്കുമ്പോൾ മനസ്സിൽ എന്തൊരു കുളിർമയാണ് സംഗീതം കേൾക്കാൻ സംഗീതം കേൾക്കാൻ പലപ്രാവശ്യവും സിനിമ കാണും ഇതുപോലെ ഒരു സിനിമ ഉണ്ടാകുമോ ആവോ
@nasarnasar16582 жыл бұрын
ആ സിനിമയിലെ അവസാനത്തെ ക്ലൈമാക്സ് എത്ര കണ്ടാലും മതി വരില്ല ഒരു സ്നേഹിച്ച ഒരു സ്ത്രീയുടെ മനസ്സിൻറെ വേദന അവൾ കാണാത്ത അവൾ അറിയാത്ത ആളെ കാണുമ്പോൾ സ്നേഹിച്ച ആളാണല്ലോ എന്ന് വിചാരിച്ചു കാണുമ്പോൾ ഞങ്ങളെ കണ്ണ്,നിറഞ്ഞു പോയി
@musthafakk-oq4of Жыл бұрын
എത്ര വട്ടം കണ്ട ന്നു ഓർമയിൽ ഇല്ല അത്രയും നല്ല സിനിമ
@artofdying70692 жыл бұрын
Most favourite 😘😘😘എത്രാമത്തെ തവണയാ കാണുന്നെന്ന് എനിക്ക് തന്നെ അറിഞ്ഞൂടാ 💓💓uff.. What a feel
@salehsaleh39772 жыл бұрын
Same
@ismailpsps4302 жыл бұрын
ഇനി എണ്ണിയിട്ട് കണ്ടാ മതി 😋
@abdulsathar9079 Жыл бұрын
2023 കണ്ടാലും പുതുമയുള്ള സിനിമ .
@sreejao23912 жыл бұрын
തിരിച്ചു കിട്ടാത്ത സ്നേഹം മനസിന്റെ വിങ്ങലാണ്. എത്ര വലിയ സത്യമാ... 😔😔😔
@farishabinthrahman61963 жыл бұрын
Roy- Sherly💗💗 Ethana thadava paathaalum bore adikkaatha oru nalla feel good movie....👌👌 Mammookka...😍😍
@thomasbenifer81992 жыл бұрын
Arumai
@sherlymathew48452 жыл бұрын
Roichayan Sherly 👌❤
@saralammanandini88372 жыл бұрын
Pm
@MAXGAMING-on8yrАй бұрын
Ithinte climax manasilayilla
@gokulpopzz4530Күн бұрын
2024 ഡിസംബർ 24.ഞാൻ സിനിമ കണ്ട് കൊണ്ടിരിക്കുന്നു.മമ്മൂക്ക ശോഭന ഒത്തിരി ഇഷ്ട്ടം ❤❤❤❤
@CRAZY-sf6sb Жыл бұрын
Rahman was just 17 years old when he acted in this movie
@Positiveviber9025 Жыл бұрын
Shobana is 14 years old
@gurumurthy4479 Жыл бұрын
Oh interesting
@gurumurthy4479 Жыл бұрын
Being neighbours i knew Shobana as Five year old.Even at that age she was very creative and spontaneously artistc.
@manojjoseph82232 жыл бұрын
എത്ര കൊല്ലം കഴിഞ്ഞാലും, ഈ സിനിമ ഗംഭീരം.. 👍👍👍
@shahzadff16792 жыл бұрын
എനിക്ക് 20 വയസ്സ് ഉള്ളപ്പോൾ കണ്ട സിനിമ ഇപ്പോൾ 58- തിരിച്ച് കിട്ടാത്ത ബാല്യകാലത്തിൻ്റെ നല്ല ഓർമ്മകൾ വരുന്നു ഇപ്പോൾ ഈ സിനിമ കാണുമ്പോൾ -
@salehsaleh39772 жыл бұрын
😥😥😥😥❤
@dreamshore99 ай бұрын
ഏറ്റവും മികച്ച സാമൂഹിക കാലത്ത് ജീവിച്ചവർ
@prashanthjoseph3500 Жыл бұрын
Mammootty and Rahman, the old golden pair of Malayalam Cinema ❤❤
@hameedp25643 ай бұрын
❤ഒരുപാട് വട്ടം കണ്ട ഒരു സിനിമയാണി ത്!!❤ ഒടുവിൽ നാട് വിട്ട് വീട് വിട്ട് ഒറ്റക്കാകുമ്പോൾ കാണുമ്പോൾ എന്തോ!! ഒരു സുഖമാണ്!! ഈ സിനിമക്ക് എന്തോ പ്രത്യാക തയുള്ളതുപോലെ!! സത്യത്തിൽ ശോഭനയുടെ ഭംഗി മുഴുവനും ഒപ്പിയെടുത്ത ചിത്രം പോലെ അല്ല അതിലുപരി റഹ്മാൻ്റെ കഥാപാത്രം പോലെ ശോഭനയെ സ്നേഹിച്ചു പോകുന്ന ചിത്രം മമ്മൂട്ടിയുടെ ഗൗരവം നമുക്ക് ആവനാഴി ഉൾപെടെ പല ചിത്രങ്ങളും കണ്ടാലും!! ഒടുവിൽ സ്നേഹത്തിൻ്റെ വണ്ണാമ്പിലിൽ കുടുങ്ങി പോകുന്ന ഒരു ചെറു പ്രാണിയായ് ആ ഗൗരവം സ്നേഹത്തിൻ്റെ വലയത്തിൽ വീണു പോകുന്ന മമ്മൂട്ടിയെ കാണാൻ കാണാമറയത്ത് കാണുക തന്നെ വേണം
@bindurajyamuna65822 жыл бұрын
ഒരു പാട് പ്രാവിശ്യം കണ്ടു സൂപ്പർ. മൂവിയാണ് 👌❤️🌹😍🙏😍
@RasikT-e2b Жыл бұрын
കാണാമറയത്ത് 1984 💚💚💚
@pallavi32199 ай бұрын
❤❤കമെന്റ് എല്ലാം നല്ലത് കമെന്റ് കണ്ട് മൂവി കാണാൻ വന്നവർ ഉണ്ടോ
@abdulbazithm42812 жыл бұрын
Awesome Movie 🥰🥰 Shobhana & Mammootty 🔥💖
@achayanmuscat21472 жыл бұрын
തിരിച്ചു കിട്ടാത്ത സ്നേഹം മനസ്സിൻ്റെ വിങ്ങൽ ആണ് awesome padmarajan nd IV Sasi
@sreekumariammas6632 Жыл бұрын
അതെ
@sheeba78902 ай бұрын
തിരിച്ചു കിട്ടാത്ത സ്നേഹം മനസ്സിന്റെ വിങ്ങലാണ്
@vijayakumarkv6874 Жыл бұрын
A wonderful Padmarajan magical movie. Worthy to view❤❤❤❤
@Manchesterfan-m4l Жыл бұрын
ചെറുപ്പത്തിൽ കണ്ടതാ അന്ന് ഒന്നും മൊത്തം കാണില്ല ഓടി നടക്കും... ഇപ്പോ വീണ്ടും കാണുക ആണ്.. എന്തൊരു മനോഹരം ആണ്
@harissafar2 жыл бұрын
മമ്മൂക്കയ്ക്കും മൂന്നാറിനും ഒരു മാറ്റവുമില്ല 🥰
@sreekumariammas6632 Жыл бұрын
That is correct. Always young !!!
@jayatltljaya55718 ай бұрын
Ea സിനിമയ്ക്കു എത്ര അവാർഡ് കൊടുത്താലും മതി വരൂല അത്രയ്ക്കു ഇഷ്ടം എത്ര കണ്ടാലും മതി വരൂല
@fathimakoyakoya34822 жыл бұрын
തീരാതിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്ന ഒരു സിനിമ
@sreekumariammas6632 Жыл бұрын
ശരിയാണ്
@sreejithmohan84679 ай бұрын
Yes
@retheeshksebastian24292 жыл бұрын
എത്ര നല്ല പടം കാണാന്‍ ഒത്തിരി വൈകി...
@sheejak1513 Жыл бұрын
നല്ല സിനിമ. Climax വല്ലാത്ത ഒരവസ്ഥ ആയിപ്പോയി 👍
@Funnygames-j3s9 ай бұрын
ഞാൻ ഇടക്കിടക്ക് ഇതിന്റെ claimax എടുത്തു കാണും ❤
@naseeranaseera42332 жыл бұрын
അതെ തിരിച്ചു കിട്ടാത്ത സ്നേഹം മനസിന്റെ vigalanu 😭😭😭
Well..! You got it. We have the same feeling... you know we are "made for each other" and my love is unconditional and l love you truly with all your demons and angels... and just onething you are already started to love me.. just continue....... lovingly yours[ forever ]❤🌹
@thoppidudez836711 ай бұрын
Me watching this movie on 2024🥹frst time
@RajeshKumar-pf6wq2 жыл бұрын
പദ്മരാജൻ ഒരു legend ആണ് ക്ലൈമാക്സ് സൂപ്പർ കരഞ്ഞു പോയി
@robyroberto86064 жыл бұрын
ഈ സിനിമയെക്കാൾ എനിക്ക് ഇഷ്ടം തോന്നിയത്... ഇതിലെ ശോഭനയും റഹ്‌മാനും ആയിട്ടുള്ള ആ ഡാൻസും ആ പാട്ടും (ഒരു മധുര കിനാവിൽ )
@JSVKK4 жыл бұрын
@@unni2575 അതും ക്ലൈമാക്സും ആണ് ഇഷ്ട്ടം
@sunithakc32382 жыл бұрын
ഫുൾ ഇഷ്ട്ടം പിന്നെ റഹ്മാൻ ശോഭന ഡാൻസ് അത് വേറെ 🥰🥰🥰🥰🥰🥰🥰എന്താ ല്ലേ
@bijujoseph20822 жыл бұрын
What a movie!! Padmarajan the legendary writer.
@GirishVenkatachalam2 жыл бұрын
indeed a very well taken movie in all regards, choice of cast and such
Super movieee...mammookaaaa❤️❤️ Asianet movies il oru bagam kandappol kanan vannathanu... Entha ithra vyki poyennu alogikua njn ....onnum parayan ilaaaa..best script
@stardrivers73 жыл бұрын
ശോഭന ചേച്ചിയുടെ ഒടുക്കത്തെ അഭിനയം 😍😍😍🙏🙏
@alivp15343 жыл бұрын
Em ex
@abhijithsagar43982 жыл бұрын
Yes 😍
@ismailpsps4302 жыл бұрын
ബാക്കിയുള്ളവരുടെയൊക്കെ അഭിനയം മഹാമോശം ത്ഫു 😬
@scb25962 жыл бұрын
Evergreen... Thirichu pidikkan patathaa kalam.... just Golden era of malayalam movies....❤️❤️❤️
@bitsnpieces4u12343 жыл бұрын
'തിരിച്ചുകിട്ടാത്ത സ്നേഹം മനസിന്റെ വിങ്ങലാണ്'....സത്യം
@saleemvijayawada96793 жыл бұрын
🙏🤍
@sharont76513 жыл бұрын
സത്യം
@shajishareef37723 жыл бұрын
Podi
@maryjames65523 жыл бұрын
@@sharont7651 ,
@sharont76513 жыл бұрын
@@maryjames6552 yes
@mohamedshooja81 Жыл бұрын
Been seeing this movie first in theater (7 times) and ever since till today. More than how many times I'm not sure. Every aspect is just perfect - direction, script, editing, cinematography, music, background score, make up (especially that of Shobhana-the orphan look ). And actors from the lead to the supporting and small roles are in perfection.
@sreedeviradhamma2849 Жыл бұрын
എത്ര കണ്ടാലും മടുപ്പിക്കാത്ത സിനിമ.7/10/2023 ലും കാണുന്നു.
@ayshanizmiya2 ай бұрын
Super movie.. Mammootty shobana ❤
@sajeerj26426 ай бұрын
വർഷങ്ങൾക്ക് ശേഷം ഞാൻ ദേ പിന്നേം -2024 June 20 MEGA🌟🌟🌟 ACTOR 💖💖💖💖💖💖💖💖💖MMAAMM00KKAA💖
@angelmarygeorge35112 жыл бұрын
തിരിച്ചു കിട്ടാത്ത സ്നേഹം പോലെയാണ് തിരിച്ചു കിട്ടാത്ത ആ കാലവും
@nassimudeen7022 жыл бұрын
വീണ്ടും കണ്ണുകള്‍ നിറഞ്ഞു കുവെെറ്റില്‍ നിന്നും
@sheejak1513 Жыл бұрын
Athe
@nasarnasar16582 жыл бұрын
ഏതു പെണ്ണാണ് ഈ മാണിക്യക്കല്ലായ് സുന്ദരനെ സ്നേഹിക്കാത്തത് എന്തു സുന്ദരമാണ് മമ്മൂട്ടിയെ കാണാൻ ഇന്നലത്തെപ്പോലെ ഇന്നും സുൽഫത്ത് ഇത്താത്തൻറ് ഒരു ഭാഗ്യം മമ്മൂട്ടിയുടെ കൂടെ അഭിനയിച്ച കൂടുതൽ ഭാഗ്യം കിട്ടിയത് സുഹാസിനി യാണ് മമ്മൂട്ടിയുടെ ജോഡികളായി അഭിനയിക്കാൻ ഏറ്റവും ബെറ്റർ സുമലത സുഹാസിനി ശോഭന സിമ സരിത ഇത് ഈ നടിമാരാണ് മമ്മൂട്ടിയുരട കൂടെ അഭിനയിക്കാൻ താല്പര്യം
@faisalp13182 жыл бұрын
Ra
@rashidmubarak8575 Жыл бұрын
കിടിലോസ്‌കി ക്‌ളൈമാക്സ്സ് 🙏♥️
@roychacko18052 жыл бұрын
ആയൽ വീട്ടിൽ വീഡിയോ കാസ്റ് ഇട്ടപ്പോൾ... പുറത്ത് ജനൽ പാളികളിൽ കൂടെ കണ്ട സിനിമ.....എന്നും ഒരു നൊസ്റ്ൾജിയ.....
@ismailpsps4302 жыл бұрын
ഒളിഞ്ഞു നോട്ടം അത്ര ശെരിയല്ല 😋
@jafarbacha8717 Жыл бұрын
എജ്ജാതി കഥ എജ്ജാതി ക്‌ളൈമാക്സ് 👍👌
@manilalkk97895 ай бұрын
10 /7 /24 നു കാണുന്നു എത്ര തവണ കണ്ടു ഇപ്പോൾ കാണുമ്പോളും പുതുതായി കാണുന്ന feel
@INDIAN-ps8cb2 жыл бұрын
മമ്മൂട്ടി യുടെ നല്ല വേഷം. ഒര് ജന്റിൽ മാൻ കാരക്ടർ.ഓഗസ്റ്റ് 31,2022