കാണാത്ത പറ്റാത്ത ഒരു വൈറസ് മുന്നിൽ പതറി നിൽക്കുമ്പോൾ കേൾക്കാൻ പറ്റുന്ന സുഖമുള്ള ഓർമകൾ താരുന്ന ഇങ്ങൾക്കെന്റെ മുത്തം 😘😘😘
@Sha64833 жыл бұрын
Aa Profile Super,❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🥰
@naani23933 жыл бұрын
@@Sha6483 🥰😍❤👍
@deepakgopinathan10202 жыл бұрын
❤
@vinesh5930 Жыл бұрын
@@naani2393; ooooooo
@saidumohamed50082 жыл бұрын
❤️❤️❤️ കാണാൻ പറ്റാത്ത കനകത്തിൻ മണിമുത്തേ കരളിന്റെ കൂട്ടിലെ കുഞ്ഞിത്തത്തേ കല്പിച്ചു റബ്ബെനിക്കേകിയ മലർമൊട്ടേ ഖൽബിന്റെ കണ്ണേ ഉറങ്ങുറങ്ങ് കാണാൻ പറ്റാത്ത കനകത്തിൻ മണിമുത്തേ കരളിന്റെ കൂട്ടിലെ കുഞ്ഞിത്തത്തേ കണ്ണില്ലാ ബാപ്പയ്ക്ക് കൈവന്ന കണ്ണല്ലേ മണ്ണിതിലുണ്ടായ വിണ്ണല്ലേ താമരമിഴിയെന്നോ തങ്കത്തിൻ കവിളെന്നോ തപ്പുന്ന വിരലിനാൽ കാണട്ടെ ഞാൻ കാണാൻ പറ്റാത്ത കനകത്തിൻ മണിമുത്തേ കരളിന്റെ കൂട്ടിലെ കുഞ്ഞിത്തത്തേ കണ്മണീ നിൻ മലർത്തൂമുഖം കാണാതെ കണ്ണടച്ചീടും ഞാനെന്നാലും ഉമ്മാടേ കണ്ണാണ് ഉപ്പാടെ കരളാണ് ഉള്ളിലെ മിഴികളാൽ കാണുന്നു ഞാൻ കാണാൻ പറ്റാത്ത കനകത്തിൻ മണിമുത്തേ കരളിന്റെ കൂട്ടിലെ കുഞ്ഞിത്തത്തേ
@vinayprasadvinu94052 жыл бұрын
😊
@shahnazshana28062 жыл бұрын
🤩👍
@autophile.... Жыл бұрын
❤️
@abdusalam183 Жыл бұрын
❤
@sanujn36973 жыл бұрын
റാസാ.. ബാബുക്കയുടെ പാട്ടുകൾ എത്ര സുന്ദരമായാണ് നിങ്ങൾ അവതരിപ്പിക്കുന്നത് 😍😍👏👏
@Vlogerabuu3 жыл бұрын
kzbin.info/www/bejne/m2KXlJ-JfpJlgKM
@hasnaharis67423 жыл бұрын
🤩ഇവരുടെ songs nn addict aayavar👍
@nissarmuhammad1613 жыл бұрын
🖤🔥
@HN-jv1rw3 жыл бұрын
❤️❤️❤️
@sumayaep51793 жыл бұрын
Podo avdunn.. Adict😂
@muhjamehbin38483 жыл бұрын
💯❤️❤️
@misbanaansar48273 жыл бұрын
Me💯😊❤️
@afnamshafi93213 жыл бұрын
ഉള്ളിൽ എരിഞ്ഞു കൊണ്ടിരുന്ന തീയെ ഈ പാട്ടുകൊണ്ട് കെടുത്തിയത്തിന് നന്ദി.. !! 😊❤️
@Vlogerabuu3 жыл бұрын
kzbin.info/www/bejne/m2KXlJ-JfpJlgKM
@muhmmedali61223 жыл бұрын
🙄
@nisam16373 жыл бұрын
@@Vlogerabuu nice ❤
@nisam16373 жыл бұрын
Noor ജമീലയുടെ ഇതേ song und, ഇത്രക്ക് sad അല്ലേലും, nice ആണ്, recomenting
@mp.muhammedaly83173 жыл бұрын
നോവൂറുമു ളളിൽ എരിഞ്ഞമർന്നു ചാരമായ ന ഷ്ടപ്റണ യത്തെ തൊട്ടുണർത്തുന്നത് പോലെ
@thehuman46983 жыл бұрын
*ഇതുവരെ നേരിൽ കാണാൻ കഴിയാതെ പോയ എന്റെ പ്രിയപ്പെട്ടൊരാളെ ഓർത്തുപോയി❤️*
@vagabondvagabond32133 жыл бұрын
ഇതുവരെ കണ്ടുമുട്ടാത്ത രണ്ടാത്മാക്കളായ നമുക്ക് ഈ വരികൾക്കിടയിൽ കണ്ടുമുട്ടാം.. ഓരോ അനശ്വരമായ ഈണങ്ങളും നമുക്കായി പിറവി കൊണ്ടതല്ലേ.. ഇന്നും നിന്റെ ആ സാനിധ്യത്തിനായി കാത്തിരിക്കുന്നു ഞാൻ...❤❤
@ayishaminna65033 жыл бұрын
❤
@vagabondvagabond32133 жыл бұрын
@@ayishaminna6503 ❤❤
@mrcontentwriter3 жыл бұрын
🤗
@vagabondvagabond32133 жыл бұрын
@@mrcontentwriter 😍
@sheziaysha38173 жыл бұрын
@@vagabondvagabond3213 ✌️✌️✌️
@nasirmumbai91183 жыл бұрын
നല്ല വരികൾ നല്ല രീതി നല്ല വോയിസ് എടുത്തു പറയേണ്ടത് മ്യൂസിക് ആണ് എന്തൊരു ഫീൽ അപാരം
@anees88823 жыл бұрын
മമ കിനാക്കൾ കോർത്തു കോർത്തു ഞാൻ നിനക്കൊരു മാല കോർത്തുവെച്ചിട്ടുണ്ട് Raaza ❤
@shifa62923 жыл бұрын
❤🔥
@rasheedatk29243 жыл бұрын
🤩😄
@rasheedatk29243 жыл бұрын
🤩😄
@anees88823 жыл бұрын
❤
@shanavasvaravoor9773 жыл бұрын
വീണ്ടും വീണ്ടും കേൾക്കുന്നു ഞാൻ അത്രമേൽ ആഴത്തിൽ മനസ്സിൽ തട്ടി റസാ നിങ്ങൾ വല്ലാത്ത മനുഷ്യനാണ് 😍🥺💖
@sreejasivan85833 жыл бұрын
പ്രിയ razaa... കാണാനും അറിയാനും പറ്റാത്ത ഏതൊക്കെയോ വികാരങ്ങളാൽ മനസ് നിറയുന്നു..ഒപ്പം തേങ്ങുന്നു..🙏🙏🙏 മഴവില്ലു പോലെ, മഴ പോലെ മനോഹരം..💞💞💞💞 ഈ പാട്ട് പരിചയപ്പെടുത്തിയ എന്റെ പ്രിയ സുഹൃത്തിന് ഒരായിരം നന്ദി..🙏🙏🙏🙏
@unaismuhsin69183 жыл бұрын
കാണാൻ പറ്റാത്ത കനകത്തിൻ പൂമുത്തേ കരളിന്റെ കൂട്ടിലെ കുഞ്ഞിത്തത്തെ കല്പിച്ചു റബ്ബെനിക്കേകിയ മലർമുത്തേ ഖൽബിന്റെ കണ്ണേയുറങ്ങുറങ്ങൂ (കല്പിച്ചു ) കാണാൻ പറ്റാത്ത കനകത്തിൻ പൂമുത്തേ കരളിന്റെ കൂട്ടിലെ കുഞ്ഞിത്തത്തേ കണ്ണില്ലാ ബാപ്പായ്ക്കു കൈവന്ന കണ്ണല്ലേ മണ്ണിതിലുണ്ടായ വിണ്ണല്ലേ (കണ്ണില്ലാ ) താമരമിഴിയെന്നോ തങ്കത്തിൻ കവിളെന്നോ തപ്പുന്ന വിരലിനാൽ കാണട്ടെ ഞാൻ കാണാൻ പറ്റാത്ത കനകത്തിൻ പൂമുത്തേ കരളിന്റെ കൂട്ടിലെ കുഞ്ഞിത്തത്തെ കണ്മണി നിൻ മലർത്തൂമുഖം കാണാതെ കണ്ണടച്ചീടും ഞാൻ എന്നാളും ഉമ്മാടെ കണ്ണാണ് ഉപ്പാടെ കരളാണ് ഉള്ളിലെ മിഴികളാൽ കാണുന്നു ഞാൻ (2) (കാണാൻ )
നൂർ ജലീല പണ്ട് ഇതൊന്ന് പാടിയതിന് ശേഷം അത്രമേൽ വേദനിപ്പിച്ച ഒന്നായിരുന്നു ഈ വരികൾ.. അങ്ങനെയാ ചിലർ പാടി കേൾക്കുമ്പോൾ വരികൾക്ക് ജീവൻ വെക്കുന്നു.. അങ്ങനെയൊരു അനുഭവം വീണ്ടും വീണ്ടും കേൾക്കുമ്പോൾ... ❤️
@shebik17703 жыл бұрын
ആ വീഡിയോ യു ട്യൂബ് ഇൽ എവിടെയെങ്കിലും ഉണ്ടോ
@soloman____90633 жыл бұрын
@@shebik1770 Amritha tv | Red carpet - episode 17 kettu nokku
@theanwarhusain3 жыл бұрын
@@shebik1770 kzbin.info/www/bejne/hZ-yZItohK2pgqM
@Nivedhyatp3 жыл бұрын
നല്ല ഫീൽ ഉണ്ട്. എവിടെയോ ഒളിഞ്ഞു കിടന്ന സങ്കടങ്ങളൊക്കെ മനസിനെ വല്ലാതെ അലട്ടുന്ന പോലെ.........
@shabeerali75253 жыл бұрын
ഈ ലോക്ക്ഡൗണിൽ ഇത് കേൾക്കുമ്പോ ഉള്ള... സമാധാനം😊😊😊
@asnaottayil84183 жыл бұрын
അണ്ണടച്ചു കേൾക്കുമ്പോ വല്ലാത്തൊരു ഫീൽ ആണ്💓💫
@fahadkallayi33073 жыл бұрын
കാണാൻ പറ്റാത്ത കനകത്തിൻ മണിമുത്തേ കരളിന്റെ കൂട്ടിലെ കുഞ്ഞി തത്തേ....💕
@thoufeek_thoufee90963 жыл бұрын
വേറെ.. ലെവൽ 😍 നിങ്ങളുടെ ശബ്ദത്തിൽ ഈ സോങ് കേൾക്കുമ്പോൾ വേറെ എവിടെയൊക്കെ എത്തിക്കുന്നത് പോലെ.. ഒരു രക്ഷയും ഇല്ലാ.. ❤️
@najumanaju58172 жыл бұрын
Eee പാട്ട് ethra കേട്ടാലും കേട്ടാലും മതിവരുന്നില്ല എനിക്ക് eee ഓരോ വരിയും entho oru feel ee songin njan Arctic ayi
@Binthali283 жыл бұрын
കേക്കുമ്പോ ഉമ്മിണി ബല്ല്യ സന്തോഷം.. ഉള്ളിൽ എവടോ ഒരു ചെറിയ നീറ്റലും ❤
@kmanuzz3 жыл бұрын
Amazing... ഇതു കേൾക്കുമ്പോൾ പഴയതിനേക്കാൾ ഇപ്പൊ ഓർമ്മയിൽ വരുന്നത്.. @നൂർജലീല #noorjaleela
@jaseeratvjaseera78693 жыл бұрын
കാണാമറയത്തിരുന്നവൻ നൽകുന്ന കാഴ്ചകൾ പോൽ പറഞ്ഞറിയിക്കാൻ പറ്റാത്ത feel....💖🖤
@irshadkt973 жыл бұрын
Maashaalhh
@rafeekm78673 жыл бұрын
ബാബുകാ ഇപ്പോഴും ജീവിക്കുന്നു....razaa... താങ്കളി ലൂടെ....great work....🔥🔥🔥🔥
@shiyasshiya31933 жыл бұрын
Maashaa allaah ketukondirikaan thonunnu👍😍😍
@shameems54253 жыл бұрын
A Musical magic of the real magician "MS Baburaj"..
@saarangaudiolab59933 жыл бұрын
പറഞ്ഞറിയിയ്ക്കാൻ പറ്റാത്ത ആസ്വാദന ഫീൽ ❤️❤️ ഒരു തിരുത്തുണ്ട്. 'ഖ'ൽബ് എന്ന വാക്ക് ഈ പാട്ടിലെ ഉഛാരണത്തിൻ്റെ അർത്ഥം "നായ" എന്നാണ്. മുസ്തഖീം എന്ന ഖാഫിൻ്റെ ഉഛാരണമാണ് ഖൽബിൻ്റെ "ഖാഫി"ന് വരേണ്ടത്. ഇത്തരം അപകടകരമായ തെറ്റ് പലർക്കും സംഭവിക്കാറുണ്ട്. ഹൃദയം എന്നർത്ഥം വരുന്ന ഖൽബിന് പകരം നായ എന്നർത്ഥം വരുന്ന ഖൽബാണ് പല ആളുകളും ഉഛരിക്കാറ് പലപ്പൊഴും.
@muhammadsinanvacr7512 жыл бұрын
Aaano
@salimpm3012 жыл бұрын
എന്തായാലും നിങ്ങൾ തിരുത്തിയതല്ലേ.. നിങ്ങളെ ഞാനും ഒന്ന് തിരുത്തട്ടെ..! ഹൃദയം എന്ന് അർത്ഥം വരുന്നത് ഖൽബ് നായ എന്ന് അർത്ഥം വരുന്നത് കൽബ്. അല്ലാതെ നായ എന്നർത്ഥം വരുന്ന ഖൽബ് എന്നല്ല
@unnimanappadth8207 Жыл бұрын
ഖൽബാണ് കൽബല്ല ( നായ)
@fawaz95713 жыл бұрын
Wow.. വല്ലാത്തൊരു feel.... Massa അല്ലാഹ്.. സൂപ്പർ 👌
@vishalsreez41653 жыл бұрын
നിങ്ങൾ ഞങ്ങളെ കരയിപ്പിച്ചു കളഞ്ഞല്ലോ.........വേറെ level
@rohiniachu30763 жыл бұрын
Adipoli aayitund ikkaa
@kcs39023 жыл бұрын
കാണാൻ പറ്റാത്ത കനകത്തിൻ മണിമുത്തേ കരളിന്റെ കൂട്ടിലെ കുഞ്ഞിത്തത്തേ കല്പിച്ചു റബ്ബെനിക്കേകിയ മലർമൊട്ടേ ഖൽബിന്റെ കണ്ണേ ഉറങ്ങുറങ്ങ് കാണാൻ പറ്റാത്ത കനകത്തിൻ മണിമുത്തേ കരളിന്റെ കൂട്ടിലെ കുഞ്ഞിത്തത്തേ കണ്ണില്ലാ ബാപ്പയ്ക്ക് കൈവന്ന കണ്ണല്ലേ മണ്ണിതിലുണ്ടായ വിണ്ണല്ലേ താമരമിഴിയെന്നോ തങ്കത്തിൻ കവിളെന്നോ തപ്പുന്ന വിരലിനാൽ കാണട്ടെ ഞാൻ കാണാൻ പറ്റാത്ത കനകത്തിൻ മണിമുത്തേ കരളിന്റെ കൂട്ടിലെ കുഞ്ഞിത്തത്തേ കണ്മണീ നിൻ മലർത്തൂമുഖം കാണാതെ കണ്ണടച്ചീടും ഞാനെന്നാലും ഉമ്മാടേ കണ്ണാണ് ഉപ്പാടെ കരളാണ് ഉള്ളിലെ മിഴികളാൽ കാണുന്നു ഞാൻ കാണാൻ പറ്റാത്ത കനകത്തിൻ മണിമുത്തേ കരളിന്റെ കൂട്ടിലെ കുഞ്ഞിത്തത്തേ
@fawaz95713 жыл бұрын
താങ്ക്സ്
@sunithashabu78523 жыл бұрын
Ethra rasamodee padunnu 💕nice song💕
@ആലിയറഹ്മാൻ3 жыл бұрын
ഇങ്ങടെ പാട്ട് ഒരുപാട് ഇഷ്ടം ആണ്... ഇത് കേൾക്കാൻ കാരണമായ യാക്കൂനോട് അതിനേക്കാൾ ഇഷ്ടം... 😘😘😘😘
@sunilkumarck3 жыл бұрын
ഈ ഇഷ്ടഗാനം റാസഭായി ആലപിച്ചപ്പോൾ ഫീൽ വേറെ ലെവൽ 💕💕✨✨
@dennismchael123 Жыл бұрын
എവിടൊക്കെയോ ഒരു ഉമ്പായി ടച്ച് അനുഭവപ്പെടുന്നു. Great_നല്ല ഫീൽ👌👌
@muhammedrifah5933 жыл бұрын
Eee song headset vech keetunook automatically feel aakum
@halimaibrahim3913 жыл бұрын
ഏത് മൂടിലായിരുന്നാലു० ഇങ്ങള പാട്ടുകൾ കേട്ടാൽ മനസ് വേറെ എവിടെയൊക്കെയോ പോവുന്നു... 😖
@shamlasabah52083 жыл бұрын
ഹൃദയത്തിൽ സ്പർശിച്ച മധുര മനോഹര ഗാനം 👍👍👏👏🥰
@sageer1003 жыл бұрын
കേൾക്കാൻ എന്ത് സുഖമുള്ള ഈണം...❤️❤️
@althafvkhaboor30023 жыл бұрын
😍😍🔥🔥 ente mone valatha oru filing
@nissamudheenameen87692 жыл бұрын
കേട്ടു കഴിഞ്ഞു എന്തോ പോലെ ഒരു തോന്നൽ.. ഒന്നൂടെ കേട്ടു കഴിഞ്ഞപ്പോൾ വീണ്ടും ഒരു തോന്നൽ.. ആ തോന്നൽ ഇടയ്ക്കിടെ ഉണ്ടാവാറുണ്ട്.. 💕💕💕💕🎋👍👍
@sharafbinali85363 жыл бұрын
കാണാൻ പറ്റാത്ത കനംകത്തിൻ മണിമുത്തെ കരളിന്റെ കൂട്ടിലെ കുഞ്ഞി തത്തേ.... 2 കല്പിച്ചുറബ്ബെനിക്കേകിയ മലർമൊട്ടെ കൽബിന്റെ കണ്ണേ... ഉറങ്ങു ഉറങ്ങു.. 2 (കാണാൻ) കണ്ണില്ലാഭാപ്പയ്ക്ക് കൈവന്ന കണ്ണല്ലെ മണ്ണിതിലുണ്ടായ വിണ്ണല്ലേ...2 താ.മര മിഴിയെന്നും. തങ്കത്തിൻ കവിളെന്നും "തപ്പുന്ന വിരലെഞാൻ കാണട്ടെ ഞാൻ" 2 (കാണാൻ) കണ്മണി നിൻമലർ തൂമുഖം കാണാതെ കണ്ണടിചീടും ഞാൻ എന്നാലും 2 ഉമ്മാടെ കണ്ണാണ് ഉപ്പാടെ കരളാണ് "ഉള്ളിലെ മിഴികളാൽ കാണുന്നു ഞാൻ"2 (കാണാൻ)
@bgmadhu3 жыл бұрын
കണ്ണില്ലാ ബാപ്പക്ക് ... തപ്പുന്ന വിരലിനാൽ ...
@bgmadhu3 жыл бұрын
കണ്ണടച്ചീടും ഞാൻ എന്നാലും
@shafeekmc87903 жыл бұрын
Favorite song..... Raazayude ശബ്ദത്തില്‍.... 🥰❤️😘
@bilalpk94853 жыл бұрын
ഇമ്പമാർന്ന കേൾക്കാൻ സുഖമാർന്ന ഒരു ഗാനം .!!! .
@aslugk3 жыл бұрын
ഉള്ളിലെ മിഴികളാൽ കാണുന്നുഞാൻ 🥰🎶 എന്താ ഒരു ഫീൽ ❤️
@shanthilalitha40572 жыл бұрын
കണ്ണില്ലാ ബാപ്പയ്ക്ക് കൈയിവന്നാ നിധിയല്ലേ....കണ്ണമണി... എന്നാലും...ഉള്ളിലേ മിഴികളിൽ കാണുന്നു ഞാൻ... മനോഹരം ആണ് 😭❤️🙏🏻👌💐👍💐 ആശംസകൾ നേരുന്നു നന്ദി 🙏🏻🌹💐
@akmalakku3 жыл бұрын
പല ഓര്‍മ്മകളിലേക്ക് ഊളിയിട്ട് കണ്ണ് നനഞ്ഞു... ❤
@shuhaimasumizz8553 жыл бұрын
Lub uh both....And your voice😍😍 Ningalude chila songs kelkumbo pala oormakalum kadann pokuvaan😊😊😊🤗
@anas.k3 жыл бұрын
Nte padachone ingerenne kolluoo😍😍😍
@littlestars64573 жыл бұрын
Super.... Masha allah
@sajeersaji38283 жыл бұрын
Ma sha Allah ❤️ fleeing 💞💪💪💪
@fawas-on2ny3 жыл бұрын
My favorite song🎵🎵🎵🎵 sweet singing🎤 bro🥰🥰👍👍👍
@shajahan10643 жыл бұрын
എന്ത് ഫീൽ ആണ് പടച്ചോനെ..,❤🎶
@udayipupaapi74552 жыл бұрын
ഇത് കണ്ണു കാണാത്ത ഒരാൾ കേൾക്കുമ്പോ ഉള്ള അവസ്ഥ ..... കേൾക്കുമ്പോ കേൾക്കുമ്പോ കണ്ണു നിറയും......
@ayishasahasrifan31033 жыл бұрын
മനസ്സിൽ എവിടെയോ ഒരു ഓർമ്മ വന്ന പോലെ
@nazeeb_bin_zaid65593 жыл бұрын
Oh whaaat aaaaa feeelllll😞
@muhammedshaheer54373 жыл бұрын
kannadach kettappol Shahabaz Aman Voice feel
@naseeharasheed54563 жыл бұрын
Ufff feeel🥰
@shibinaswalihshibina23583 жыл бұрын
👍👍😍pwoli ജോഡി.. മാഷാഅല്ലാഹ്
@shabnasubair82193 жыл бұрын
തമ്മിൽ കാണാൻ പറ്റാതിരിക്കുന്ന ഈ സമയത്ത് ഈ പാട്ടൊരു ആശ്വാസമായി... 😍
@sameerpm89823 жыл бұрын
aha
@somethingnewmihraj83143 жыл бұрын
കണ്ണടച്ചീടും, ഞാൻ എന്നാലും...🌹😍🎶
@Rayansworld-mw5rl3 жыл бұрын
കരളിന്റെ കൂട്ടിലെ ഗായകൻ ❤
@anasazeez19993 жыл бұрын
Maasha allah ❤️❤️❤️ighal poliyan
@muhasinamujeeb54493 жыл бұрын
Etha oru feel😍
@ramsiyaramzz36983 жыл бұрын
Aouff.... എജ്ജാതി ഫീൽ ആണെ....😍😍
@a2z5173 жыл бұрын
ഇക്കാടെ പാട്ടിൻ വല്ലാത്ത ഒരു ഫീൽ ആണ്
@afi42673 жыл бұрын
Marshall poli song😍😍😍😍😍😍
@ranjithperimpulavil2950 Жыл бұрын
മധുരം.. അതി മധുരം... 🙏🙏❤❤
@hashimapsara4963 жыл бұрын
പഴയ ഓർമ്മകൾ കോർത്തിനക്കാൻ പറ്റിയ song 💞💞💞
@ibru64582 жыл бұрын
ഞാൻ കണ്ടതിൽ ഏറ്റവും മികച്ച ശബ്ദം.... റാസാ....
@musiclover48333 жыл бұрын
Ellardeum Kore sangadangalil korchengilm aashwasam tharum ee song 😍👏