Omalale ninne orthu | ഓമലാളേ നിന്നെയോർത്ത് - Raaza Beegum

  Рет қаралды 8,992,682

Raaza and Beegum

Raaza and Beegum

Күн бұрын

Пікірлер: 3 700
@muthalibdwaraka236
@muthalibdwaraka236 5 жыл бұрын
ഈ പാട്ടിനെ പ്രണയിക്കുന്ന സ്നേഹിതരുണ്ടെങ്കിൽ കൈ കൊട് 👍
@shoukkathalishoukkusk1368
@shoukkathalishoukkusk1368 5 жыл бұрын
Poli
@mohammedfayis4943
@mohammedfayis4943 5 жыл бұрын
😭
@sanoobmkd374
@sanoobmkd374 5 жыл бұрын
Pinnalla
@majeedt7755
@majeedt7755 5 жыл бұрын
🤝
@afirashraf5377
@afirashraf5377 5 жыл бұрын
Pinnella
@sirajulmuneer7151
@sirajulmuneer7151 6 жыл бұрын
ഓമലാളേ നിന്നെ ഓർത്ത്‌ കാത്തിരിപ്പിൻ സൂചി മുനയിൽ മമ കിനാക്കൾ കോർത്ത് കോർത്ത് ഞാൻ നിനക്കൊരു മാല തീർത്തു ഞാൻ നിനക്കൊരു മാല തീർത്തു (2) ഓമലാളേ നിന്നെ ഓർത്ത്‌... ജീവിതത്തിൻ സാഗരത്തിൽ വിരഹ വേദനയും തുഴഞ്ഞ് കണ്ടതില്ലാ നിന്നെ മാത്രം കടലു നീയെന്നറിയുവോളം കടലു നീയെന്നറിയുവോളം കണ്ടതില്ലാ നിന്നെ മാത്രം കടലു നീയെന്നറിയുവോളം കടലു നീയെന്നറിയുവോളം ഓമലാളേ നിന്നെ ഓർത്ത് ... പ്രണയ മഴയുടെ നൂലിനറ്റം പട്ടമായ് ഞാൻ പാറി പാറി (2) കണ്ടതില്ലാ നിന്നയല്ലാതൊന്നുമീ പ്രപഞ്ചത്തിൽ ഒന്നുമീ പ്രപഞ്ചത്തിൽ കണ്ടതില്ലാ നിന്നെയല്ലാതൊന്നുമീ പ്രപഞ്ചത്തിൽ ഒന്നുമീ പ്രപഞ്ചത്തിൽ ഓമലാളേ നിന്നെ ഓർത്ത്‌... അസ്തമിക്കാൻ വെമ്പി നിൽക്കും സന്ധ്യയിൽ ഞാൻ കാത്ത്‌ നിൽപ്പൂ (2) തെന്നലായ് നീ പുല്കുമെങ്കിൽ ചാർത്തിടാമീ ഹൃദയ മാല്യം ചാർത്തിടാമീ ഹൃദയ മാല്യം തെന്നലായ് നീ പുല്കുമെങ്കിൽ ചാർത്തിടാമീ ഹൃദയ മാല്യം ചാർത്തിടാമീ ഹൃദയ മാല്യം (ഓമലാളേ നിന്നെ ഓർത്ത് --- ഞാൻ നിനക്കൊരു മാല തീർത്തു )
@amaluamalu8226
@amaluamalu8226 6 жыл бұрын
Sirajul muneer o
@LifeofAli-bz9co
@LifeofAli-bz9co 6 жыл бұрын
എന്നാ വരികളാണ്
@riyaskhan6606
@riyaskhan6606 6 жыл бұрын
😍😍
@shyjithshyju597
@shyjithshyju597 6 жыл бұрын
Sirajul muneer great
@nouf1233
@nouf1233 6 жыл бұрын
❤️
@അറക്കൽഅബു-പ8ച
@അറക്കൽഅബു-പ8ച 3 жыл бұрын
ഒരു ചാറ്റൽ മഴയും, ഒരു ഹൈറെഞ്ച് ഡ്രൈവും, ചെറിയ സൗണ്ടിൽ ഈ സോങ്ങും 😍
@asnaka8152
@asnaka8152 3 жыл бұрын
അന്തസ്സ് ❤
@amalnk2869
@amalnk2869 3 жыл бұрын
2pegu venam
@irfanafarhath5480
@irfanafarhath5480 3 жыл бұрын
Uffff...polikkum
@shabeerabasheer633
@shabeerabasheer633 3 жыл бұрын
Uff vibe 😍💯❤️
@nidhinmonu7760
@nidhinmonu7760 3 жыл бұрын
Ufff ejjaaathiiiiiii feel aavum💕
@alkkaraj9278
@alkkaraj9278 4 жыл бұрын
മനസ്സിൽ ഒരായിരം വാക്കുകൾ അലയടിച്ചിട്ടും ഒരു വരിപോലും ഇവിടെ എഴുതാനാകാതെ കടന്നുപോയവരും ഉണ്ടാകില്ലേ.....
@__Aashiq__
@__Aashiq__ 4 жыл бұрын
😊😣
@rijilap9711
@rijilap9711 4 жыл бұрын
💗
@rameesak5857
@rameesak5857 4 жыл бұрын
😭😭😭
@shaziyaaseem5044
@shaziyaaseem5044 4 жыл бұрын
M
@innoos4063
@innoos4063 4 жыл бұрын
😥😥😥
@gokulkrishna4443
@gokulkrishna4443 4 жыл бұрын
ഓമലാളേ നിന്നെയോര്‍ത്ത് കാത്തിരിപ്പിന്‍ സൂചിമുനയില്‍ മമകിനാക്കള്‍ കോര്‍ത്ത് കോര്‍ത്ത് ഞാന്‍ നിനക്കൊരു മാല തീര്‍ത്തു ഞാന്‍ നിനക്കൊരു മാല തീര്‍ത്തു ഓമലാളേ നിന്നെയോര്‍ത്ത് കാത്തിരിപ്പിന്‍ സൂചിമുനയില്‍ മമകിനാക്കള്‍ കോര്‍ത്ത് കോര്‍ത്ത് ഞാന്‍ നിനക്കൊരു മാല തീര്‍ത്തു ഞാന്‍ നിനക്കൊരു മാല തീര്‍ത്തു ഓമലാളേ നിന്നെയോര്‍ത്ത്.. ജീവിതത്തിന്‍ സാഗരത്തില്‍ വിരഹവേദനയും തുഴഞ്ഞ് (2) കണ്ടതില്ലാ നിന്നെമാത്രം കടല് നീയിന്നറിയുവോളം കടല് നീയിന്നറിയുവോളം ഓമലാളേ നിന്നെയോര്‍ത്ത്... പ്രണയമഴയുടെ നൂലിനറ്റം പട്ടമായി ഞാന്‍ പാറിപാറി (2) കണ്ടതില്ല നിന്നെയല്ലാതൊന്നുമീ പ്രപഞ്ചത്തില്‍.. ഒന്നുമീ പ്രപഞ്ചത്തില്‍.. ഓമലാളേ നിന്നെയോര്‍ത്ത് കാത്തിരിപ്പിന്‍ സൂചിമുനയില്‍ മമകിനാക്കള്‍ കോര്‍ത്ത് കോര്‍ത്ത് ഞാന്‍ നിനക്കൊരു മാല തീര്‍ത്തു ഞാന്‍ നിനക്കൊരു മാല തീര്‍ത്തു ഓമലാളേ നിന്നെയോര്‍ത്ത്
@alkkaraj9278
@alkkaraj9278 4 жыл бұрын
Thank you
@zubairn7587
@zubairn7587 4 жыл бұрын
Full illallooo bro anyway thnx
@mufeedmufi6980
@mufeedmufi6980 4 жыл бұрын
ഓമലാളേ നിന്നെ ഓർത്ത് കാത്തിരിപ്പിൻ സൂചിമുനയിൽ കിനാക്കൾ കോർത്ത് ഞാൻ നിനക്കൊരു മാല തീർത്തു ഞാൻ നിനക്കൊരു തീർത്തു
@shabeebnnniyyass1868
@shabeebnnniyyass1868 4 жыл бұрын
Voice 👌
@raheemmachingal9324
@raheemmachingal9324 4 жыл бұрын
Thank you
@Nishaganthi
@Nishaganthi 3 жыл бұрын
കേൾക്കുമ്പോൾ എവിടെയൊക്കെയോ നഷ്ട പ്രണയത്തിൻ്റെ ഓർമകൾ കടന്നു വരുന്ന ... ഗസൽ...... ഓർമകൾ..... മരണമില്ല..... എത്ര കണ്ണടച്ചിരുന്നു കേട്ടാലും മതിവരാത്ത ..... ഗസൽ....
@BijeshambiliBijesh-yh5rb
@BijeshambiliBijesh-yh5rb Жыл бұрын
😢😢😢
@naadishafeer2825
@naadishafeer2825 10 ай бұрын
Sherikkun😢
@mallufrommalabar
@mallufrommalabar 9 ай бұрын
😢​@@naadishafeer2825
@sanalsahadev2130
@sanalsahadev2130 10 күн бұрын
Crct
@luciddreamer5442
@luciddreamer5442 6 жыл бұрын
*പ്രണയ മഴയുടെ നൂലിനറ്റം... പട്ടമായ് ഞാൻ പാറി പാറി... കണ്ടതില്ലാ നിന്നെയല്ലാതൊന്നുമീ പ്രപഞ്ചത്തിൽ ഒന്നുമീ പ്രപഞ്ചത്തിൽ*
@hashimmi7136
@hashimmi7136 5 жыл бұрын
psycho person o
@shadiyafathim3676
@shadiyafathim3676 5 жыл бұрын
😍😍
@aseemaaziz5839
@aseemaaziz5839 4 жыл бұрын
❤️❤️❤️❤️
@_reefahh
@_reefahh 8 ай бұрын
Anne pole 2024il kelkkaaan verunnavar indooo...❤️😊!!
@syamvs3086
@syamvs3086 8 ай бұрын
@AFdrifter
@AFdrifter 8 ай бұрын
Ind
@AnsifaliKP
@AnsifaliKP 8 ай бұрын
👍
@sabithp7344
@sabithp7344 7 ай бұрын
2015 il 🤭
@nassarkp8428
@nassarkp8428 7 ай бұрын
Yes
@HANASAZEEZ
@HANASAZEEZ 7 жыл бұрын
എത്ര തവണ കേട്ടാലും മതിവരാത്തതായിട്ടുണ്ട് ഇങ്ങളെ ഈ ഗാനം
@fisalkarukapadath6680
@fisalkarukapadath6680 6 жыл бұрын
Hanas Azeez ഇവരുടെ ലൈവ് ഷോ കണ്ടതുമുതൽ ദിവസവും ഇഇഇ പാട്ടു കേള്കാതിരികരില്ല
@fathimathaizuu719
@fathimathaizuu719 6 жыл бұрын
Hanas Azeez sathyaanu....nthu feel aanu...😍😍😍really awsme
@muhammedshafi2495
@muhammedshafi2495 6 жыл бұрын
ഒരു പാട് ഇഷ്ട്ടപ്പെട്ടു
@subairsubi8002
@subairsubi8002 6 жыл бұрын
Nice song
@anasmuhammed5267
@anasmuhammed5267 6 жыл бұрын
ഒരുപാട് ഇഷ്ട്പെട്ടു.. ,😊😊
@zulziyatalkz545
@zulziyatalkz545 4 жыл бұрын
കണ്ടതില്ല ... നിന്നെ മാത്രം കടലു നീയെന്നറിയുവൊളം .❣️ that lyrics....lvly😘🥰
@moonwalker2318
@moonwalker2318 2 жыл бұрын
😍
@sandraks7326
@sandraks7326 2 жыл бұрын
❤️
@A4dil
@A4dil Жыл бұрын
M
@riyasibrahim9954
@riyasibrahim9954 Жыл бұрын
@anand2648
@anand2648 11 ай бұрын
വിരഹ വേദനയോടെ ഇന്നാരെങ്കിലും കേൾക്കുന്നുണ്ടോ ❤️
@vijeeshkuttappu1628
@vijeeshkuttappu1628 8 ай бұрын
Yaaa😢
@shahidmkd3656
@shahidmkd3656 8 күн бұрын
Vishnu trissur
@praveenkumarnaduvilveettil9837
@praveenkumarnaduvilveettil9837 6 жыл бұрын
ഇന്ന് നേരിട്ട് ഈ പാട്ടു കേട്ടു...ഞങ്ങളുടെ കോളജിൽ ഇവർ എത്തിയിരുന്നു..ഒരു പോപ്പ് ആരാധകൻ ആണ് ഞാൻ.. ആദ്യമായാണ് ഒരു ഗസൽ മുഴുവനായും കേൾക്കുന്നത്...ഇത്രക്കും ടച്ച് ആവും എന്നു പ്രതീക്ഷിച്ചില്ല...😍😍😍😍😘😘😘
@ashkarmkannu666
@ashkarmkannu666 4 жыл бұрын
ഒരു വർഷമായി സ്ഥിരമായി കേൾക്കുന്നു എത്ര കേട്ടാലും പുതുമ നഷ്ടപ്പെടില്ല
@athiraek2162
@athiraek2162 4 жыл бұрын
Ippo ഒരു വർഷം ആവാറായി എല്ലാത്തിന്റെയും അവസാനം.. 😔ഒക്കെ ഇന്നലെ കഴിഞ്ഞ പോലെ... യോഗമില്ല ഒന്നിക്കാനും ഒപ്പം ജീവിക്കാനും ഒന്നും.. 😏
@nesisharaf6560
@nesisharaf6560 3 жыл бұрын
👍👍💯
@ajujuju6044
@ajujuju6044 2 жыл бұрын
Mee tooo🥰🥰🥰
@shahzaads62
@shahzaads62 Жыл бұрын
കണ്ടതില്ലാ നിന്നയല്ലാതൊന്നുമി പ്രപഞ്ചത്തിൽ ഒന്നുമീ പ്രപഞ്ചത്തിൽ ഓമലാളേ നിന്നെ ഓർത്ത് കാത്തിരിപ്പിൻ സൂചി മുനയിൽ മമ കിനാക്കൾ കോർത്ത് കോർത്ത് ഞാൻ നിനക്കൊരു മാല തീർത്തു ഞാൻ നിനക്കൊരു മാല തീർത്തു (2) Fav line 🥺❤️
@charithram
@charithram 4 жыл бұрын
ഉറങ്ങാൻ കിടക്കുമ്പോൾ ഇത് കേട്ടാൽ ... 😍😍 എന്താ ഫീൽ 👍
@safvancp1121
@safvancp1121 4 жыл бұрын
Sheriyan muthe
@shifarath448
@shifarath448 4 жыл бұрын
True
@jihadabubacker1769
@jihadabubacker1769 4 жыл бұрын
Sathyaone macha....feeling relaxed....
@aaliyaashraf1345
@aaliyaashraf1345 4 жыл бұрын
Agh🍓
@alameenkottekadan9399
@alameenkottekadan9399 4 жыл бұрын
സത്യം
@Coffee_with_nafi
@Coffee_with_nafi 5 жыл бұрын
ഹാ... കഞ്ചാവിനാകുമോ ഇത്ര ലഹരി തരുവാൻ... ❤❤❤❤❤❤എജ്ജാതി
@ashiqnasar6171
@ashiqnasar6171 5 жыл бұрын
Pinnalla😍
@shajinavas6232
@shajinavas6232 4 жыл бұрын
♥️♥️♥️♥️♥️👏👏👏👏👍👍👍
@shameemppm5040
@shameemppm5040 4 жыл бұрын
Annave patti paranjal
@shameemppm5040
@shameemppm5040 4 жыл бұрын
,👽🍃🌿🌿🍀☘️
@amfirxmedia1078
@amfirxmedia1078 4 жыл бұрын
Apo kanjavadichu keettu nokk Poli saanm***# Full On Full Power Full Vibe 🍃
@interestinginformations7285
@interestinginformations7285 3 жыл бұрын
പണ്ട് നാലായിരം views മാത്രം ഉണ്ടായിരുന്ന ആരും കേൾക്കാതെ ഇരുന്ന ഒരു കാലം ഈ ഗസലിനും ഉണ്ടായിരുന്നു. അന്നും ഞാൻ കണ്ടിരുന്നു
@PratheekshaRaju
@PratheekshaRaju 5 жыл бұрын
എവിടെയോ ഒരാൾ എന്നെ, ഓമലാളെ, മഴ ചാറും ഇടവഴിയിൽ ഇത് മൂന്നും അന്ന് കേട്ട നാൾ മുതൽ ഹൃദയത്തിൽ തറഞ്ഞു പോയ പാട്ടുകൾ ആണ് 🤗🤗
@shihabshamsudheen2288
@shihabshamsudheen2288 5 жыл бұрын
Athe, enikkum
@innoos4063
@innoos4063 4 жыл бұрын
Yenikkum 😊
@naisamperingadu9297
@naisamperingadu9297 4 жыл бұрын
Yes
@manafjaan697
@manafjaan697 4 жыл бұрын
Same
@shamilashah44
@shamilashah44 4 жыл бұрын
Sathyam
@happyvlogs2959
@happyvlogs2959 4 жыл бұрын
പ്രണയിക്കുമ്പോൾ ഇടക്ക് കാണാൻ തോന്നും. പ്രണയം നഷ്ട്ട പെട്ടപ്പോൾ ഇ പാട്ടിനോട് പ്രണയം ഇടക്ക് വന്നു കേൾക്കാൻ
@siddeenateacher3333
@siddeenateacher3333 Жыл бұрын
തമ്മിൽ ഒരുപാട് പരിചിതരായ രണ്ട് അചരിചിതർക്ക്... ഈ... വരികൾ.. ഹൃദയത്തിൽ തറക്കുന്ന.. മുല്ലപൂ മൊട്ടുകൾ പോലെയാണ് 😊
@mujibbinhamza4455
@mujibbinhamza4455 6 жыл бұрын
എങ്ങിനെയാണ് ഇത് കേൾക്കാൻ ഇത്രയും നാൾ വിട്ടു പോയതെന്നറിയുന്നില്ലല്ലോ..., റാസ്‌ &ബീഗം ഒരു രക്ഷയുമില്ല. പൂക്കൾ😍
@femifemi9653
@femifemi9653 5 жыл бұрын
I really like to music
@jollyjolly6161
@jollyjolly6161 3 жыл бұрын
ഞാൻ 3 ദിവസം കേൾക്കാൻ തുടങ്ങിയിട്ട് ഒരു പ്രാവശ്യം കേട്ടപ്പോൾ തന്നെ അടിമയായി ഇപ്പോൾ തന്നെ ഒരു 50 പ്രാവശ്യം കേട്ടിട്ടുണ്ടാകും ippozhum കേട്ടോണ്ടിരിക്കുവാ ഇത്രെയും നാൾ ee പാട്ടു കേൾക്കാതെ ഞാൻ എവിടെയായിരുന്നു 🤔😣😣😣 ഒത്തിരി ഇഷ്ടായി 😍😍😍😍😍😍
@riyapaallee
@riyapaallee 5 жыл бұрын
ഉറക്കം കിട്ടാത്ത രാത്രികളിൽ ഈ പാട്ടുമത്രമാണ് രക്ഷ , ഇയർ ഫോണിൽ ചെറിയ സൗണ്ടിൽ ഈ പാട്ടുകേൾക്കുന്ന ഫീൽ ഒന്ന് വേറെത്തെനെയാണ് 😴😴😍😍👍👍
@faruonline3251
@faruonline3251 5 жыл бұрын
Muhammad Riyas Kooloth me too
@MrShakeerbabu
@MrShakeerbabu 5 жыл бұрын
സത്ത്യം....👌🏼
@ishaqsameer6731
@ishaqsameer6731 5 жыл бұрын
Same tooo😍😊
@kunjuzz....3968
@kunjuzz....3968 5 жыл бұрын
Thats a Fact
@shajinavas6232
@shajinavas6232 4 жыл бұрын
♥️♥️♥️♥️♥️
@hariskt4356
@hariskt4356 4 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ ആണ് മനസ്സിൽ പ്രണയം മരിച്ചിട്ടില്ല എന്ന് മനസ്സിൽ ആയത്❤️❤️❤️❤️❤️
@SumaSuma-gy3sr
@SumaSuma-gy3sr Жыл бұрын
എന്റെ പ്രണയം മരിച്ചു 😢
@vishnusankar7146
@vishnusankar7146 6 жыл бұрын
എന്റെ പെന്നു ചേട്ട.. തകർത്തു... കലക്കി... കിടുക്കി... എവിടായിരുന്നു ഇത്ര കാലം.... ഉമ്മ... വാക്കുകളില്ല....
@Nisar920
@Nisar920 4 жыл бұрын
ജീതത്തിൻ സാഗരത്തിൽ.. വിരഹ വേദനയും തുഴഞ്ഞ്... കണ്ടതില്ലാ നിന്നെ മാത്രം.. "കടല് നീയെന്നറിയുവോളം"... ഹൗ എജ്ജാതി പ്രയോഗം..👌👌👌 ഒരു രക്ഷേല മക്കളെ 😘😘😘
@innoos4063
@innoos4063 4 жыл бұрын
😍😍😍
@jemshibavu7520
@jemshibavu7520 3 жыл бұрын
😍💞
@rameshnm1521
@rameshnm1521 2 жыл бұрын
🥰🥰🥰🥰😍
@padmakumara6506
@padmakumara6506 Жыл бұрын
കണ്ടതില്ലാ നിന്നെയല്ലാതേ ഈ പ്രപഞ്ചത്തിൽ..... ഞാൻ നിനക്കോരു മാലതീർത്തൂ....സുന്ദരമായ ആലാപനം നന്ദി നമസ്കാരം 🙏👌❤👍
@adithyapradeepck1111
@adithyapradeepck1111 6 жыл бұрын
ഈ അടുത്താണ് ഇത് കേൾക്കാൻ ഇടയായത്... കേട്ടപ്പോ തൊട്ട്.. ഖൽബിൽ ഈ പാട്ടിന് ഒരു പ്രത്യേക സ്ഥാനം മാറ്റി വെച്ചു.. ഒരുപാട് ഇഷ്ടായി.. ❤
@snehamullasnehidhan6146
@snehamullasnehidhan6146 5 жыл бұрын
ഇപ്പോഴും ഉണ്ടോ ഇ വഴി വരുന്നവർ Like അടിക്ക് മക്കളെ
@shafeerdubai8600
@shafeerdubai8600 5 жыл бұрын
Ennum ithu vazhi vararund athrakum ishtaaaaaa😍😍😍R B
@fuadsaninet3285
@fuadsaninet3285 5 жыл бұрын
2019😍
@shahulm2018
@shahulm2018 5 жыл бұрын
ഈ വഴിക്ക് ഇപ്പോഴോ അപ്പോഴോ ഇല്ല സോദരാ. Only one root that is to feeling of soul.
@muhammedsinan2202
@muhammedsinan2202 5 жыл бұрын
Ee vayi anganonnum marakkoonn thonnilla
@rafimuhammed1595
@rafimuhammed1595 5 жыл бұрын
വന്നിരുന്നു ഇന്നും 😍
@najishanaji-lm4ik
@najishanaji-lm4ik 3 ай бұрын
ചൂട് ചായ കുടിക്കുന്നു, മഴ പെയ്യുന്നു,, ചെറിയ ശബ്‌ദത്തിൽ ഈ പാട്ട് കേൾക്കണം ❤️👌❤️
@favasvp
@favasvp 4 жыл бұрын
എന്റെ ഉറക്കമില്ലാത്ത രാത്രികളിൽ ഞാൻ തനിച്ചാവാറില്ല, എന്നോടൊപ്പം ഈ പാട്ടുമുണ്ടാവാറുണ്ട്. രാത്രി ലൈറ്റ് എല്ലാം ഓഫ് ചെയ്ത് മങ്ങിയ വെളിച്ചത്തിൽ ഇയർഫോൺ വെച്ച് ഈ പാട്ട് കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി.എന്നെപ്പോലെ മറ്റാരെങ്കിലും ?!
@Maggie-gc7bv
@Maggie-gc7bv 3 жыл бұрын
☺️
@princedairies554
@princedairies554 3 жыл бұрын
Me 2
@safiyarahman6041
@safiyarahman6041 Жыл бұрын
Njanum
@AS-AS4me
@AS-AS4me Жыл бұрын
🥰 ഞാൻ ഉണ്ട്‌
@palakkadanshorts
@palakkadanshorts 9 ай бұрын
ഞാൻ ഉണ്ട് ❤
@fayasmv
@fayasmv 6 жыл бұрын
പ്രണയ ഗീതങ്ങളുടെ രാജകുമാരാ ... അങ്ങയുടെ ശബ്ദസൗന്ദര്യത്തിൽ ഈയുള്ളവൻ പ്രണയ പരവശനായത് അങ്ങറിയുന്നുണ്ടോ !!! ഇന്നലെ ബാലുശ്ശേരി വന്നിരുന്നു ... കണ്ടു ..കേട്ടു .. കീഴടക്കി ... #ഇഷ്ടം
@SafaSalam-sr3xt
@SafaSalam-sr3xt 4 ай бұрын
കണ്ടതില്ല... നിന്നെ മാത്രം കടൽ നീ എന്ന് അറിയുവോളം ❤❤❤❤Miss you ikkaaa🥰🥺
@Pratheeksharajupratheeksharaju
@Pratheeksharajupratheeksharaju 6 жыл бұрын
ഒരുപാട് തവണ കേട്ടിഷ്ടപ്പെട്ട പാട്ട് 😍😍👌👌.. കണ്ടതില്ല നിന്നെ മാത്രം ☺☺ നല്ല വരികൾ 🎶🎶🎶🎵🎵
@farhansha7816
@farhansha7816 4 жыл бұрын
കാണാൻ ആഗ്രഹം ഉണ്ടോ 😍🤩🥰
@muneermuhemmad3649
@muneermuhemmad3649 4 жыл бұрын
Kandathilla ninneyallathe ennalle?
@ഉസ്താദ്ചെക്കൻ
@ഉസ്താദ്ചെക്കൻ 4 жыл бұрын
ഇന്നും പ്രെണയമില്ലാത്തവർ പോലും ഈ പാട്ട് കേക്കുമ്പോൾ മനസ്സിൽ ഒരു പ്രണയം ഉദിക്കും ...രാത്രി സൂര്യൻ ഉദിക്കുന്നപോലെ ❤️❤️
@muhammadsafthar4235
@muhammadsafthar4235 2 жыл бұрын
Ratri suryan udhikko?
@sameer6541
@sameer6541 2 жыл бұрын
👌🏼👌🏼
@muhammednajeeb4689
@muhammednajeeb4689 2 жыл бұрын
അതേദ് രാത്രി ഉദ്ധിക്കുന്ന സൂര്യൻ
@rashiikvm6432
@rashiikvm6432 2 жыл бұрын
@@muhammadsafthar4235 aaa kandittilley 🙄
@vinayakdas2162
@vinayakdas2162 2 жыл бұрын
@@muhammednajeeb4689 oru nalla phrase paraymbo kona paryaruth😒
@arunsreenivasan9244
@arunsreenivasan9244 Ай бұрын
2024‘കഴിയാറായപ്പോൾ കേൾക്കുന്ന ആരേലും ഇണ്ടോ...😃
@Achuwynd
@Achuwynd Ай бұрын
Yup, 24/11/2024
@arunsreenivasan9244
@arunsreenivasan9244 Ай бұрын
@ 🙌🏼
@explainationnnn1685
@explainationnnn1685 Ай бұрын
Yes😍
@praveendascp6845
@praveendascp6845 Ай бұрын
01.12.24
@mujiakif9119
@mujiakif9119 22 күн бұрын
ഞാൻ കേൾക്കുന്നുണ്ട്
@saifupolichuttoo8042
@saifupolichuttoo8042 6 жыл бұрын
ഒരു രക്ഷ യും ഇല്ല, മാരകം, എവിടായിരുന്നു ഇത്ര കാലം, അറിയാൻ വൈകി പോയി,
@asiffarhan3427
@asiffarhan3427 6 жыл бұрын
😍😘😘
@shyamayazir
@shyamayazir 6 жыл бұрын
Othiri vaaikipoyi
@Haseenasameer339
@Haseenasameer339 6 жыл бұрын
Same to
@sadiqalimt4848
@sadiqalimt4848 6 жыл бұрын
അതെ,(31/1/19)ഇന്നലെ കേട്ടു ഇന്ന് സെർച് ചെയ്തു.
@femifoods4566
@femifoods4566 5 жыл бұрын
Sharikum, orupaad vaikipoyi njnum
@Shuhaibnan
@Shuhaibnan 4 жыл бұрын
2020 ഏപ്രിലിന്റെ രാവുകളിൽ പാട്ടുകേട്ട് കണ്ണിനെ ഈറനണിയിച്ചവർ ഉണ്ടോ ? വാ മക്കളെ
@nisarpattupara9678
@nisarpattupara9678 2 жыл бұрын
ഞാൻ എന്ന സംഗീതം ഇവിടെ തുടങ്ങുന്നു... ഓമലാളെ......... Wonderful song... Raza beegum
@Gowrikshyam768-
@Gowrikshyam768- 3 жыл бұрын
ഓരോ ദിവസവും പുതിയ ഒരു കമന്റ്‌ എങ്കിലും കൂടി വരുന്ന പാട്ട്.... Vere leval song❤️❤️❤️
@കുട്ടാപ്പി-യ7വ
@കുട്ടാപ്പി-യ7വ 4 жыл бұрын
പ്രണയ മഴയുടെ നൂലിനറ്റം പട്ടമായ്‌ ഞാൻ പാറി പാറി എജ്ജാതി വരികൾ 🔥
@സഞ്ജു-സ8ത
@സഞ്ജു-സ8ത 3 жыл бұрын
ഈ പാട്ടിൽ എനിക്ക് ഒത്തിരി ഒത്തിരി ഓർമ്മകൾ നൽകുന്നു.. ദിവസവും കേട്ടില്ലെങ്കിൽ ഒരു സുഖം കിട്ടില്ല.. miss..you.... 💞കണ്ടതില്ലാ നിന്നെയല്ലാതെ ഒന്നുമീ പ്രഭഞ്ചത്തിൽ... പ്രണയമഴയുടെ നൂലിനാറ്റം പട്ടമായ് ഞാൻ പാറി പാറി.... 😪😌💞🎧
@Fasilmvr
@Fasilmvr 5 жыл бұрын
വരികൾ പ്രണയാർദ്രം, ആലാപനം ഹൃദ്യം അതി മനോഹരം.. എന്തൊരു ഫീൽ ആണ് .....കണ്ടതില്ല നിന്നെ മാത്രം കടല് നീയെന്നറിയുവോളം....
@machu3560
@machu3560 5 жыл бұрын
കേൾക്കാൻ വൈകിപ്പോയി എവിടെയായിരുന്നു ഇത്രയും കാലം superrrrrrr. ❤️❤️❤️❤️❤️❤️❤️
@pookkupmpookkupmpookku399
@pookkupmpookkupmpookku399 3 жыл бұрын
പ്രണയം അത് ദൈവികമാണ്. പവിത്രമാണ് അതാസ്വദിക്കാൻ നല്ലൊരു ഖൽബ് വേണം ആ ഖൽബ് തന്ന പ്രണയ നാഥനെ സ്തുതിക്കുന്നു
@muhammedshafeeq8788
@muhammedshafeeq8788 3 жыл бұрын
എന്നാൽ ആ നാഥനെ തന്നെ പ്രണയിച്ചു നോക്കൂ ...
@freethinkerbutbeliever
@freethinkerbutbeliever 2 жыл бұрын
പ്രണയ നാഥനോ 🤔
@absarcp867
@absarcp867 Жыл бұрын
Oru pranayavum illatha njn ithokke kettu kettu Angane urangi pokum. Waste life ha ha ha.....
@mmr3147
@mmr3147 4 жыл бұрын
ഈ സോങ് 2020 ഓഗസ്റ്റിൽ കേള്കുന്നവരുണ്ടോ വേറെ ലെവൽ ഫീൽ❤️
@fairoozsanaa4092
@fairoozsanaa4092 4 жыл бұрын
🙋
@04235719
@04235719 4 жыл бұрын
Me😊😊
@najaichu863
@najaichu863 4 жыл бұрын
Neram veluthuuu...✌
@majeedwayanad9579
@majeedwayanad9579 4 жыл бұрын
✌️
@nursestalk1262
@nursestalk1262 4 жыл бұрын
@@fairoozsanaa4092 m 2 j jnoli yiy. Kt v='-4 $---
@rafeekk7133
@rafeekk7133 4 жыл бұрын
കൊറോണ വൈറസ് ഭീഷണി നേരിടുമ്പോഴും ഈ വഴി വന്നവർ ആരെങ്കിലും ഉണ്ടോ ഗസൽ 😍😍
@niloofarayisha3546
@niloofarayisha3546 4 жыл бұрын
ഏത് വേദനയിലും ഈ വരികൾ സുഖം തരുന്നതാണ്...... സർ
@vaseempanmana8261
@vaseempanmana8261 4 жыл бұрын
ഉണ്ട് ബ്രോ
@fahadcraftart2431
@fahadcraftart2431 4 жыл бұрын
😢😢
@innoos4063
@innoos4063 4 жыл бұрын
Njanundeee😀
@aparnachikku6424
@aparnachikku6424 4 жыл бұрын
Iam here bro
@jayakunjumon3827
@jayakunjumon3827 2 жыл бұрын
Kure naalukalkk shesham ee oru feelile song kelkkunnu aarum onn kannadachu irunn kettu pogum pinne nammal othiri ere snehikkunnavare kurichu think cheyyugam cheyyum♥️♥️♥️♥️
@SUNESH.T
@SUNESH.T 6 жыл бұрын
ഇത് ഒരു ദിവസം എത്രതവണ കേൾക്കുന്നുണ്ട് എന്ന് എനിക്കുപോലുമറിയില്ല. അത്രയ്ക്ക് ഇഷ്ടമാണ് ഈ ഗാനം😍😘
@JAZ_WORLD
@JAZ_WORLD 5 жыл бұрын
*ഈ ഗാനം വിട്ട് എങ്ങും പോവാൻ തോന്നില്ല... എവിടേക്കെല്ലാമോ നമ്മെ കൊണ്ടുപോകുന്നു..ഒരിക്കൽ കൂടി ആ നിമിഷങ്ങൾ മനസിൽ കൂടി കടന്നു പോകുന്നു😓😓😓😓😓😓😓 എപ്പോഴൊക്കെ കൂടെ വേണമെന്ന് തോന്നിയോ....അന്നെല്ലാം നീ...😞😞😞😞*
@AbhishekAbhi-dp3tw
@AbhishekAbhi-dp3tw 4 жыл бұрын
Mm
@favasfellus3032
@favasfellus3032 4 жыл бұрын
How bellaatha jaaadhi Feel.,,,,
@yoonaskt9867
@yoonaskt9867 4 жыл бұрын
Same pich, 👍
@shiyascp3317
@shiyascp3317 4 жыл бұрын
Theerchayayittm
@shahadmahshook4852
@shahadmahshook4852 4 жыл бұрын
Yessssssss
@abhijithchandran.k6935
@abhijithchandran.k6935 Жыл бұрын
ഓമലാളെ നിന്നെയോർത്ത് കാത്തിരിപ്പിൻ സൂചിമുനയിൽ മമകിനാക്കൾകോർത്ത്കോർത്ത് ഞാന്‍ നിനക്കൊരുമാലതീർത്തു, ജീവിതത്തിൻ സാഗരത്തിൽ വിരഹ വേദനയും തുഴഞ്ഞ് കണ്ടതില്ലാ നിന്നെ മാത്രം കടലു നീയെന്നറിയുവോളം പ്രണയ മഴയുടെ നൂലിനറ്റം പട്ടമായ് ഞാൻ പാറി പാറി കണ്ടതില്ലാ നിന്നെയല്ലാ തൊന്നുമീ പ്രപഞ്ചത്തിൽ അസ്തമിക്കാൻ വെമ്പിനിൽക്കും സന്ധ്യയിൽ ഞാന്‍ കാത്തു നില്പൂ തെന്നലായ് നീ പുൽകുമെങ്കിൽ ചാർത്തിടാമീ ഹൃദയ മാല്യം...
@nkk5363
@nkk5363 5 жыл бұрын
എത്ര വട്ടം കേട്ടു എന്നതിനു കണക്കില്ല ..... എന്നാലും 2019 , ജൂണിൽ കേട്ടിരിക്കുന്നവർക്കു ലൈക്കാം ...
@muhammedsinan2202
@muhammedsinan2202 5 жыл бұрын
💕
@rafimuhammed1595
@rafimuhammed1595 5 жыл бұрын
ജൂലായ്‌ 6 2:39 AM😍
@ijas9292
@ijas9292 5 жыл бұрын
8/7/19:::3pm from qatar❤️❤️❤️❤️
@rimalhyz8686
@rimalhyz8686 5 жыл бұрын
July8
@joelmartin5739
@joelmartin5739 5 жыл бұрын
July18
@123nishaaneesh7
@123nishaaneesh7 6 жыл бұрын
മനോഹരമായ ആലാപനം.. പ്രണയമില്ലാത്തവർക്ക് പോലും താൻ ഒരു പ്രണയിനിയാണെന്നു തോന്നിപോകും. സൂപ്പർ.... സൂപ്പർ
@jibijibin9394
@jibijibin9394 Жыл бұрын
അവളെക്കാൾ വലുതായിട്ട് ഒന്നും ഇല്ല... കൂടെ ഇല്ലെങ്കിൽ പോലും... 😅❤️
@ajeeshkeezhillam7982
@ajeeshkeezhillam7982 4 жыл бұрын
വാക്കുകൾ ഇല്ല! ഒരിക്കൽ ലിറിക്കയിൽ ആണ് ഈ പാട്ട് ആദ്യമായി കേൾക്കുന്നത് ! അന്ന് ഇതിൻ്റെ പുറകിൽ ആരാണെന്ന് ഒത്തിരി അന്വഷിച്ചു ' കണ്ടെത്താനായില്ല. യാതൃശ്ചികമായി ഇപ്പോൾ കണ്ടെത്തി 😍🥰😍🥰😍🥰😍👌👌👌👌👌👌👌
@Jeringeorgemusic
@Jeringeorgemusic 4 жыл бұрын
മനോഹരമായ വരികൾ, മനോഹരമായ ഈണം, നന്നായി പാടി ...
@linovideoss
@linovideoss 2 жыл бұрын
2:42 പ്രണയ മഴയുടെ നൂലിനറ്റം പട്ടം ആയി ഞാൻ പാറി പാറി..... ❤️😘
@vaisakhmohanan443
@vaisakhmohanan443 Жыл бұрын
എവിടേയോ ഒരുമിക്കാനാകാതെ ഇന്നും തിരികെ വരുമെന്ന് കാത്തുനിക്കുന്ന രണ്ടു പ്രേണയാത്മകൾ 💔
@JAZZ-xn5jl
@JAZZ-xn5jl 4 жыл бұрын
, ❤️ചാരു കസേര.. കട്ടൻ കാപ്പി❤️ ❤️ ഓമലാളേ നിന്നെ ഓർത്ത്‌ ❤️
@AbdulSalam-ng5mb
@AbdulSalam-ng5mb 2 жыл бұрын
Chatta mazha
@habeebashaheer2780
@habeebashaheer2780 4 жыл бұрын
കണ്ടതില്ലാ... നിന്നയല്ലാതൊന്നുമീ.. പ്രപഞ്ചത്തിൽ. ഒന്നുമീ പ്രപഞ്ചത്തിൽ Wow എജ്ജാതി ഫീൽ ❤️❤️❤️
@shiyasshiyas1781
@shiyasshiyas1781 5 жыл бұрын
പെണ്ണിന് പകരം പാട്ടിനെ സ്നേഹിച്ചു ....
@suhailmohammed3172
@suhailmohammed3172 4 жыл бұрын
പാട്ടിന്റെ ജീവൻ പെണ്ണായിരുന്നു 💓
@HA-wz3ep
@HA-wz3ep 4 жыл бұрын
@@suhailmohammed3172 ❤️🥀
@innoos4063
@innoos4063 4 жыл бұрын
❤️❤️❤️
@shifinmusthafa2071
@shifinmusthafa2071 4 жыл бұрын
aysherii
@Maggie-gc7bv
@Maggie-gc7bv 3 жыл бұрын
*_നിന്നെ ഓർത്ത് ഇൗ പാട്ടുകേൾക്കുമ്പോൾ കിട്ടുന്ന ലഹരി..മറ്റൊന്നിനും തരാനാവില്ല🍂❤️_*
@aswathyjayaprakash4989
@aswathyjayaprakash4989 10 ай бұрын
പ്രിയ്യപ്പെട്ടൊരാൾ പാടി തന്നപ്പോൾ ആദ്യമായാണ് കേട്ടത്......... നാളുകൾക്കു ശേഷം ഇന്നിപ്പോൾ തേടി വന്ന് കേൾക്കണം ന്ന് തോന്നി......💔
@futuretech1456
@futuretech1456 6 жыл бұрын
ഇന്ന് കസിന്റെ കൂടെ കാറിൽ പോകുമ്പോഴാണ് ഞാൻ ഈ പാട്ട് കേൾക്കുന്നത്, ഒരു രക്ഷേം ഇല്ല മാഷേ .. , 18മാം വയസ്സിലെ ആദ്യ പ്രണയം ഇങ്ങനെ മനസ്സിലേക്ക് വന്നു
@nithinnaveen5568
@nithinnaveen5568 6 жыл бұрын
നഷ്ടപ്പെട്ടു പോയ പ്രണയത്തെ വിരഹത്തോട് ഓർമ്മ വരുന്നു... ആ കാത്തുനിൽപ്പും. പിന്നീട് അവളുടെ മുഖം ഇടയിലൂടെ കാണുബോൾ ഉണ്ടാകുന്ന ആ പുഞ്ചിരി ഒക്കെ നിറയുന്ന കണ്ണുകളാൽ ഓർക്കാൻ കഴിയുന്നു..
@anjaliramakrishnan3315
@anjaliramakrishnan3315 3 жыл бұрын
Friendinte whtsap statusil ninnanu first tym ee pattu njan kekkanath....kettappo thanne vallathoru feel.... U tubil full aayi kettuuu... Kidu👌👌👌kandathilla ninne mathram...kadalu neeyennariyuvolam..... Aareyokkeyo miss cheyyunna pole
@anu73446
@anu73446 7 жыл бұрын
കണ്ടതില്ലാ നിന്നെയല്ലാതൊന്നുമീ പ്രപഞ്ചത്തിൽ, ഒന്നുമീ പ്രപഞ്ചത്തിൽ..
@dhaneshdhans8754
@dhaneshdhans8754 7 жыл бұрын
Neenu Keedath yaaaa♥
@dhaneshdhans8754
@dhaneshdhans8754 7 жыл бұрын
Neenu Keedathhii
@nawshiekottakkal9048
@nawshiekottakkal9048 6 жыл бұрын
Njaaan kandu
@ss-gu7cf
@ss-gu7cf 6 жыл бұрын
@manu92258
@manu92258 6 жыл бұрын
Super
@nizarkolliyil-cw3jn
@nizarkolliyil-cw3jn Жыл бұрын
ഓർമ്മകൾ 35 വർഷം പിന്നിലേക്ക് പോകുന്നു. മനസ്സിൽ ഇന്നും മായാതെ നിൽക്കുന്ന pre degree കാലം.
@techHub-c1v
@techHub-c1v Жыл бұрын
ippo 36 aahno
@100-josnapeter
@100-josnapeter 2 жыл бұрын
പ്രണയം എപ്പോഴും നിഷ്കളങ്കമാണ്, കാണുന്നതിനോട് എല്ലാം അനുകമ്പയുണ്ടാകലാണ്, പ്രണയം എപ്പോഴും പ്രപഞ്ചത്തെ പോലും തോൽപ്പിക്കാൻ തക്ക ശക്തിയുള്ളതാണ്. ഭൂമിയുടെ നിലനിൽപ്പിന് നല്ല പ്രണയങ്ങൾ ഇനിയും ഉണ്ടാവണം. മനുഷ്യനും മനുഷ്യനും തമ്മിലും, മനുഷ്യനും സഹജീവികളും തമ്മിലും, മനുഷ്യനും കാടും തമ്മിലും, മനുഷ്യനും സമുദ്രവും തമ്മിലും പ്രണയങ്ങൾ ഉണ്ടായിക്കൊണ്ടേയിരിക്കണം. പ്രണയത്തിനപ്പുറം മറ്റെന്താണ് ഭൂമിയിൽ ഇത്രയും മനോഹരമായിട്ടുള്ളത്.
@vishuvivan_369
@vishuvivan_369 3 жыл бұрын
ഒരു status കണ്ട് ഇവിടെ എത്തിയതാ... പക്ഷെ കണ്ണ് നിറഞ്ഞു പോയി പാട്ട് കേട്ട് ❤.... പിരിഞ്ഞു പോയവരെ വീണ്ടും ഓർത്തെടുക്കാൻ 😔
@അറബിക്കഥയിലെജിന്ന്́
@അറബിക്കഥയിലെജിന്ന്́ 3 жыл бұрын
പ്രണയ മഴയുടെ നൂലിനറ്റം.... ഇത് repeat ചെയ്ത് കേൾക്കുന്ന വരുണ്ടോ..💖🤩
@ushadevi-ly2cv
@ushadevi-ly2cv 3 жыл бұрын
Fvt vari.....
@ruksanajubeer3397
@ruksanajubeer3397 3 жыл бұрын
Mee tooo
@jishnumohan9807
@jishnumohan9807 3 жыл бұрын
Pinnalla
@aabithaaabi1418
@aabithaaabi1418 3 жыл бұрын
Fvrt vari ❤️
@sinansanu3453
@sinansanu3453 3 жыл бұрын
Illa😄
@Cpibrahim1
@Cpibrahim1 2 жыл бұрын
ഇത്രമാത്രം കഴിഞ്ഞുപോയ പ്രണയ ജീവിതത്തെ ഓരോ വരിയിലും ലളിതമായ ഏതൊരാൾക്കും മനസിലാക്കാൻ കഴിയുന്ന വിധം അവതരിപ്പിച്ചു എന്റെ പൊന്നോ വാക്കുകളില്ല അർത്ഥം മനസിലാക്കാൻ എത്ര ലളിതം
@udayipupaapi7455
@udayipupaapi7455 5 жыл бұрын
പ്രണയ മഴയുടെ നൂലിൻ അറ്റം പട്ടം ആയി ഞാൻ പാറി പാറി....മുടിഞ്ഞ ലഹരി ആയിട്ടുണ്ട് ........😍😍😍😍
@savadshaze9837
@savadshaze9837 5 жыл бұрын
Same✌
@askan7ak428
@askan7ak428 4 жыл бұрын
കണ്ടത്തില്ല നിന്നെ മാത്രം കടല് നീയെന്നറിയുവോളം uff! What a feel ❤️
@Fathima_918
@Fathima_918 Жыл бұрын
ഇനി എത്ര പാട്ട് നമ്മുക്ക് ഇടയിൽ വന്നു പോയാലും ഇത് കേൾക്കുന്ന സുഖം കിട്ടില്ല ഓരോ വരിയിൽ സന്തോഷവും സങ്കടവും ഒരേ പോലെ വന്നു 🫠💔💓
@MegaAsees
@MegaAsees 3 жыл бұрын
പാട്ടിന്റെ അർത്ഥം മനസ്സിലാക്കിയത് അബുദാബിയിൽ ആയിരുന്നപ്പോഴാണ് അവിടെ ഞാനൊരു പ്രവാസലോകം നയിച്ച കാലഘട്ടത്തിൽ.....
@arunrio5245
@arunrio5245 5 жыл бұрын
2020 ഏപ്രിൽ ??? എജ്ജാതി ഫീൽ 😘
@salmansalu9859
@salmansalu9859 5 жыл бұрын
💯💯💯♥
@Vini-fq4br
@Vini-fq4br 5 жыл бұрын
November last week✋
@azeezpm23
@azeezpm23 5 жыл бұрын
December too
@nasnasubair6706
@nasnasubair6706 5 жыл бұрын
ഡിസംബർ 6
@favazok3224
@favazok3224 5 жыл бұрын
ഡിസംബർ 7
@ebrahimabdulnazar
@ebrahimabdulnazar 8 ай бұрын
നിനക്കുവേണ്ടി ഉരുകിയ ഒരു ഹൃദയമുണ്ട് ഉറക്കം വറ്റിയ രാത്രികളുണ്ട് ഉപ്പുരുചിക്കുന്ന കണ്ണീർപരലുകളുണ്ട്,,, ചോരമണക്കുന്ന ഹൃദയം ഉണ്ട് ജീവൻ പറിച്ചെടുക്കുന്നത്ര ആഴത്തിൽ നീറി നീറി ഇങ്ങനെ വേദനിക്കുന്നവ❤❤❤😢
@rigus2202
@rigus2202 2 жыл бұрын
ഈ 37-ആം വയസിൽ 15വർഷം പിന്നിലേക്ക് സഞ്ചരിച്ചു ഞാൻ ❤❤❤😄😄. പഴയ പൊടിമീശകാരനായി
@nsnsns4776
@nsnsns4776 2 жыл бұрын
Currently podi meeshakkaranay
@spectraventure2125
@spectraventure2125 Жыл бұрын
22 VAYASIL PODIMEESHAYE VANNULLUU
@goodspirit5747
@goodspirit5747 Жыл бұрын
​@@spectraventure2125മൈര് വരാത്തവരുമുണ്ട് പിന്നെ ആണോ പോടീ മീസ 🤣🤣
@SumaSuma-gy3sr
@SumaSuma-gy3sr Жыл бұрын
ഞാനും
@shibinxavier7297
@shibinxavier7297 4 жыл бұрын
എത്ര കേട്ടിട്ടും മതിയാകുന്നില്ലല്ലോ കർത്താവെ ❤❤❤❤
@ashajoseph3950
@ashajoseph3950 3 жыл бұрын
Sathyam 🙏🙏🙏
@jollyjolly6161
@jollyjolly6161 3 жыл бұрын
Enikkum😍😍😍😍
@najmaanwar1677
@najmaanwar1677 4 жыл бұрын
വടകര മുതൽ ചെറുവത്തൂർ വരെ റാസയുടെ ഗസലും കേട്ട് വരികയാ'' '' എത്തിയത് അറിഞ്ഞതേ ഇല്ല.Vere level feeling'.. Tnx Raaza beegam
@jasirperiya9310
@jasirperiya9310 4 жыл бұрын
അയ്യോ ഇത് എത്ര പ്രാവിശ്യം കേട്ടു എന്ന് അറിയില്ല.. ഒരു ലഹരി ആയിപോയി..
@Vibeswithrimnju
@Vibeswithrimnju Жыл бұрын
2023 ലും ഈ പാട്ടു കേൾക്കാൻ വേണ്ടി വന്നവർ അടി ലൈക്‌. എന്നും ഈ പാട്ടു മനസ്സിൽ നിന്ന് പോവില്ല
@IArchDesignStudio
@IArchDesignStudio Жыл бұрын
@cookingwithme7917
@cookingwithme7917 Жыл бұрын
@medicallaboratorytechnolog2410
@medicallaboratorytechnolog2410 Жыл бұрын
2024, ജനുവരി 1....
@shanu_efx
@shanu_efx Жыл бұрын
​@@medicallaboratorytechnolog2410s
@Karthik-gp7fh
@Karthik-gp7fh 11 ай бұрын
2024 feb 8
@thottavaadi8230
@thottavaadi8230 Ай бұрын
ഓമലാളെ നിന്നെയോർത്ത് കാത്തിരിപ്പിൻ സൂചിമുനയിൽ മമകിനാക്കൾകോർത്ത്കോർത്ത് ഞാന്‍ നിനക്കൊരുമാലതീർത്തു, (2) ജീവിതത്തിൻ സാഗരത്തിൽ വിരഹ വേദനയും തുഴഞ്ഞ്... (2) കണ്ടതില്ലാ നിന്നെ മാത്രം കടലു നീയെന്നറിയുവോളം കടലു നീയന്നറിയുവോളം....(2) (ഓമലാളെ.....) പ്രണയ മഴയുടെ നൂലിനറ്റം പട്ടമായ് ഞാൻ പാറി പാറി കണ്ടതില്ലാ നിന്നെയല്ലാ തൊന്നുമീ പ്രപഞ്ചത്തിൽ അസ്തമിക്കാൻ വെമ്പിനിൽക്കും സന്ധ്യയിൽ ഞാന്‍ കാത്തു നില്പൂ തെന്നലായ് നീ പുൽകുമെങ്കിൽ ചാർത്തിടാമീ ഹൃദയ മാല്യം.
@minhajshan4864
@minhajshan4864 6 жыл бұрын
ഒരു തരം പിരാന്ത് ആണ് ഈ പാട്ടിനോട്......... 💘💘💘💘💘
@jareenajari6342
@jareenajari6342 5 жыл бұрын
Sathyam
@hasilaslu3852
@hasilaslu3852 5 жыл бұрын
Sathyam😍😍
@zanazain2711
@zanazain2711 5 жыл бұрын
Likely
@shibuindus3709
@shibuindus3709 5 жыл бұрын
Yes
@inzamhashim9285
@inzamhashim9285 5 жыл бұрын
🥰🥰
@ajilmurali4323
@ajilmurali4323 3 жыл бұрын
എന്താ ഫീൽ❤️ ഇതൊരു തരം ലഹരിയാണ്...
@sindhudaniel5845
@sindhudaniel5845 2 жыл бұрын
വനിത വായിച്ചാണ് ഇവരെപ്പറ്റി അറിയുന്നത്. ഈ പാട്ട് ഇന്ന് മാത്രം എത്ര തവണ കേട്ടു എന്നറിയില്ല. 💞💞💞
@aksababu9760
@aksababu9760 2 жыл бұрын
അസ്തമിക്കാൻ വെമ്പി നിൽക്കും സന്ധ്യയിൽ ഞാൻ കാത്തുനിൽപ്പു തെന്നലായി നീ പുൽകുമെങ്കിൽ ചാർത്തിടം മി ഹൃദയമാലം എന്താലേ..... ഒരുപാടു അർത്ഥമുള്ള ഈ വരികൾ.... നിരാശയുടെ അവസാന നിമിഷം പോലും ഒരു കാറ്റായി നീ വരുമെങ്കിൽ നിന്നെ ചേർത്ത് പിടിക്കാം എന്ന്
@jessjohnthadathel8784
@jessjohnthadathel8784 2 жыл бұрын
♥️
@bashirpandiyath4747
@bashirpandiyath4747 5 жыл бұрын
ന്റെ പൊന്നോ.... എവിടുന്നു കിട്ടുന്നു മനസ്സിൽ കൊള്ളുന്ന ഈ പ്രണയ വരികൾ 😘😘😘😘😘😘😘😘😘
@shifinmusthafa2071
@shifinmusthafa2071 4 жыл бұрын
asarppeeeee
@Aamii227
@Aamii227 3 жыл бұрын
💕💕എന്നും എപ്പോഴും കേൾക്കുന്ന പാട്ടുകളിൽ ഏറെ പ്രിയ്യപ്പെട്ട ഒന്ന്.💕 അറിയാതെ അലിഞ്ഞു ചേരുന്ന, 💕മറ്റൊരു ലോകത്തേക്ക് കൊണ്ടു പോകുന്ന💕 ഒരുപാട് ഓർമ്മകളെ തൊട്ടുണർത്തുന്ന💕 ഹൃദയത്തിൽ ചേക്കേറിയ💕 അത്രമേൽ പ്രിയങ്കരമായ പാട്ട്.💕💕
@jaleelkayamkulam5681
@jaleelkayamkulam5681 2 жыл бұрын
മനസ്സിന്റെ ഉള്ളിൽ .. മനോഹര ഓർമ്മകൾ ... ഓടിയെത്തുന്ന മധുരസംഗീതം.. സൂപ്പർ ❤️🌹🎼🎻
@alfuzmuni3448
@alfuzmuni3448 3 жыл бұрын
എനിക്ക് ഉറങ്ങണേൽ ee പാട്ട് കൂടിയേ തീരു അത്രക്ക് addicted ആണ് 😘😘😘
@shamsudheen_purameri
@shamsudheen_purameri Жыл бұрын
നാം എത്ര സ്നേഹമുളളവരാണ്ചിതിലെ കമ്ൻറുകൾ എന്നെ ഒരുപാട് സന്തോഷിപിച്ചു...തേച്ചിട്ട് പോയ ഒരുത്തിയേയും വിടരുത് ജീവിച്ച് കാണിക്കണം
@binalaviafsal6113
@binalaviafsal6113 6 жыл бұрын
ഈ ഒരൊറ്റ ഗാനം കൊണ്ട് എല്ലാവരുടെയും ഹൃദയം കവർന്ന RAAZA&BEEGOM ഇങ്ങള് രണ്ടാളും ഒരു സംഭവാട്ടോ......
@aparnachikku6424
@aparnachikku6424 4 жыл бұрын
ningalkkengana inganokke paadan kazhiyunne aahaa endha feel enikku songsinodonnum thalparyam illayirunnu bt ninagal enne veezhthikkalanju chechi chettayi ippo full time ningalude oro songsum kandirikkuva veettil ullavar mental aayonnu choikkuva atha sathyam njan adddict aayippoyi ningalude feelum voisum okke kettu ippo ngt njan ithum ketta urangunne athrakku ishttama ningale
@vishnuraj2028
@vishnuraj2028 3 жыл бұрын
ഇവരെ ന്റെ കയ്യിൽ കിട്ടിയ ഈ പാട്ട് പാടിപ്പിച്ചു കൊല്ലും ഞാൻ 😍
@sanaali9761
@sanaali9761 4 жыл бұрын
Ethra thavana kettu ennathinu kanakillla.... ufff nthaa feeelll😍😍😍🥳🥳
@vibishaviswanathvibisha8211
@vibishaviswanathvibisha8211 5 жыл бұрын
❤വാക്കുകൾ കിട്ടുന്നില്ലാ ഇത്രെയും പ്രിയ പെട്ടതായി മാതൊരു പാട്ടിലാ...
@vishnuviswanath3949
@vishnuviswanath3949 Жыл бұрын
Sarikkum rathriyude ninranja eakanthathayilum nisabdathayilum gramaphone or radio vachu kelkkan pattunnapole oru feel❤
@babubuchu2944
@babubuchu2944 2 жыл бұрын
നല്ല മഴ, തണുപ്പ്,ഒരു കട്ടൻ ,പിന്നെ ഈ പാട്ട് 🎶 "ഹാ,എന്താ ഒരു ഫീൽ 😍"
@riyyuappi
@riyyuappi 6 жыл бұрын
വല്ലാത്ത ഒരു ഫീലിംഗ് ആണ് ഈ പാട്ട് കേൾക്കുമ്പോൾ.....An amazing one from my hearing list
Ilayillenkil - Raaza & Beegum - Ahmed Mueenudheen
6:07
Raaza and Beegum
Рет қаралды 1,3 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
Composers' Medley - KMF Karuna | Unplugged
21:27
Kochi Music Foundation
Рет қаралды 29 МЛН
Malayalam Unplugged Cover Songs | Part1 [2021]
25:09
Dream Music
Рет қаралды 929 М.