ഈ പാട്ടിനെ പ്രണയിക്കുന്ന സ്നേഹിതരുണ്ടെങ്കിൽ കൈ കൊട് 👍
@shoukkathalishoukkusk13685 жыл бұрын
Poli
@mohammedfayis49435 жыл бұрын
😭
@sanoobmkd3745 жыл бұрын
Pinnalla
@majeedt77555 жыл бұрын
🤝
@afirashraf53775 жыл бұрын
Pinnella
@അറക്കൽഅബു-പ8ച3 жыл бұрын
ഒരു ചാറ്റൽ മഴയും, ഒരു ഹൈറെഞ്ച് ഡ്രൈവും, ചെറിയ സൗണ്ടിൽ ഈ സോങ്ങും 😍
@asnaka81523 жыл бұрын
അന്തസ്സ് ❤
@amalnk28693 жыл бұрын
2pegu venam
@irfanafarhath54803 жыл бұрын
Uffff...polikkum
@shabeerabasheer6333 жыл бұрын
Uff vibe 😍💯❤️
@nidhinmonu77603 жыл бұрын
Ufff ejjaaathiiiiiii feel aavum💕
@Nishaganthi3 жыл бұрын
കേൾക്കുമ്പോൾ എവിടെയൊക്കെയോ നഷ്ട പ്രണയത്തിൻ്റെ ഓർമകൾ കടന്നു വരുന്ന ... ഗസൽ...... ഓർമകൾ..... മരണമില്ല..... എത്ര കണ്ണടച്ചിരുന്നു കേട്ടാലും മതിവരാത്ത ..... ഗസൽ....
@BijeshambiliBijesh-yh5rb Жыл бұрын
😢😢😢
@naadishafeer282510 ай бұрын
Sherikkun😢
@mallufrommalabar10 ай бұрын
😢@@naadishafeer2825
@sanalsahadev213017 күн бұрын
Crct
@alkkaraj92784 жыл бұрын
മനസ്സിൽ ഒരായിരം വാക്കുകൾ അലയടിച്ചിട്ടും ഒരു വരിപോലും ഇവിടെ എഴുതാനാകാതെ കടന്നുപോയവരും ഉണ്ടാകില്ലേ.....
@__Aashiq__4 жыл бұрын
😊😣
@rijilap97114 жыл бұрын
💗
@rameesak58574 жыл бұрын
😭😭😭
@shaziyaaseem50444 жыл бұрын
M
@innoos40634 жыл бұрын
😥😥😥
@sirajulmuneer71516 жыл бұрын
ഓമലാളേ നിന്നെ ഓർത്ത് കാത്തിരിപ്പിൻ സൂചി മുനയിൽ മമ കിനാക്കൾ കോർത്ത് കോർത്ത് ഞാൻ നിനക്കൊരു മാല തീർത്തു ഞാൻ നിനക്കൊരു മാല തീർത്തു (2) ഓമലാളേ നിന്നെ ഓർത്ത്... ജീവിതത്തിൻ സാഗരത്തിൽ വിരഹ വേദനയും തുഴഞ്ഞ് കണ്ടതില്ലാ നിന്നെ മാത്രം കടലു നീയെന്നറിയുവോളം കടലു നീയെന്നറിയുവോളം കണ്ടതില്ലാ നിന്നെ മാത്രം കടലു നീയെന്നറിയുവോളം കടലു നീയെന്നറിയുവോളം ഓമലാളേ നിന്നെ ഓർത്ത് ... പ്രണയ മഴയുടെ നൂലിനറ്റം പട്ടമായ് ഞാൻ പാറി പാറി (2) കണ്ടതില്ലാ നിന്നയല്ലാതൊന്നുമീ പ്രപഞ്ചത്തിൽ ഒന്നുമീ പ്രപഞ്ചത്തിൽ കണ്ടതില്ലാ നിന്നെയല്ലാതൊന്നുമീ പ്രപഞ്ചത്തിൽ ഒന്നുമീ പ്രപഞ്ചത്തിൽ ഓമലാളേ നിന്നെ ഓർത്ത്... അസ്തമിക്കാൻ വെമ്പി നിൽക്കും സന്ധ്യയിൽ ഞാൻ കാത്ത് നിൽപ്പൂ (2) തെന്നലായ് നീ പുല്കുമെങ്കിൽ ചാർത്തിടാമീ ഹൃദയ മാല്യം ചാർത്തിടാമീ ഹൃദയ മാല്യം തെന്നലായ് നീ പുല്കുമെങ്കിൽ ചാർത്തിടാമീ ഹൃദയ മാല്യം ചാർത്തിടാമീ ഹൃദയ മാല്യം (ഓമലാളേ നിന്നെ ഓർത്ത് --- ഞാൻ നിനക്കൊരു മാല തീർത്തു )
@amaluamalu82266 жыл бұрын
Sirajul muneer o
@LifeofAli-bz9co6 жыл бұрын
എന്നാ വരികളാണ്
@riyaskhan66066 жыл бұрын
😍😍
@shyjithshyju5976 жыл бұрын
Sirajul muneer great
@nouf12336 жыл бұрын
❤️
@_reefahh9 ай бұрын
Anne pole 2024il kelkkaaan verunnavar indooo...❤️😊!!
@syamvs30868 ай бұрын
❤
@AFdrifter8 ай бұрын
Ind
@AnsifaliKP8 ай бұрын
👍
@sabithp73448 ай бұрын
2015 il 🤭
@nassarkp84288 ай бұрын
Yes
@praveenkumarnaduvilveettil98376 жыл бұрын
ഇന്ന് നേരിട്ട് ഈ പാട്ടു കേട്ടു...ഞങ്ങളുടെ കോളജിൽ ഇവർ എത്തിയിരുന്നു..ഒരു പോപ്പ് ആരാധകൻ ആണ് ഞാൻ.. ആദ്യമായാണ് ഒരു ഗസൽ മുഴുവനായും കേൾക്കുന്നത്...ഇത്രക്കും ടച്ച് ആവും എന്നു പ്രതീക്ഷിച്ചില്ല...😍😍😍😍😘😘😘
@anand264811 ай бұрын
വിരഹ വേദനയോടെ ഇന്നാരെങ്കിലും കേൾക്കുന്നുണ്ടോ ❤️
@vijeeshkuttappu16288 ай бұрын
Yaaa😢
@shahidmkd365615 күн бұрын
Vishnu trissur
@zulziyatalkz5454 жыл бұрын
കണ്ടതില്ല ... നിന്നെ മാത്രം കടലു നീയെന്നറിയുവൊളം .❣️ that lyrics....lvly😘🥰
@moonwalker23182 жыл бұрын
😍
@sandraks73262 жыл бұрын
❤️
@A4dil Жыл бұрын
M
@riyasibrahim9954 Жыл бұрын
❤
@HANASAZEEZ7 жыл бұрын
എത്ര തവണ കേട്ടാലും മതിവരാത്തതായിട്ടുണ്ട് ഇങ്ങളെ ഈ ഗാനം
@fisalkarukapadath66806 жыл бұрын
Hanas Azeez ഇവരുടെ ലൈവ് ഷോ കണ്ടതുമുതൽ ദിവസവും ഇഇഇ പാട്ടു കേള്കാതിരികരില്ല
തമ്മിൽ ഒരുപാട് പരിചിതരായ രണ്ട് അചരിചിതർക്ക്... ഈ... വരികൾ.. ഹൃദയത്തിൽ തറക്കുന്ന.. മുല്ലപൂ മൊട്ടുകൾ പോലെയാണ് 😊
@ashkarmkannu6664 жыл бұрын
ഒരു വർഷമായി സ്ഥിരമായി കേൾക്കുന്നു എത്ര കേട്ടാലും പുതുമ നഷ്ടപ്പെടില്ല
@athiraek21624 жыл бұрын
Ippo ഒരു വർഷം ആവാറായി എല്ലാത്തിന്റെയും അവസാനം.. 😔ഒക്കെ ഇന്നലെ കഴിഞ്ഞ പോലെ... യോഗമില്ല ഒന്നിക്കാനും ഒപ്പം ജീവിക്കാനും ഒന്നും.. 😏
@nesisharaf65603 жыл бұрын
👍👍💯
@ajujuju60442 жыл бұрын
Mee tooo🥰🥰🥰
@PratheekshaRaju5 жыл бұрын
എവിടെയോ ഒരാൾ എന്നെ, ഓമലാളെ, മഴ ചാറും ഇടവഴിയിൽ ഇത് മൂന്നും അന്ന് കേട്ട നാൾ മുതൽ ഹൃദയത്തിൽ തറഞ്ഞു പോയ പാട്ടുകൾ ആണ് 🤗🤗
@shihabshamsudheen22885 жыл бұрын
Athe, enikkum
@innoos40634 жыл бұрын
Yenikkum 😊
@naisamperingadu92974 жыл бұрын
Yes
@manafjaan6974 жыл бұрын
Same
@shamilashah444 жыл бұрын
Sathyam
@interestinginformations72853 жыл бұрын
പണ്ട് നാലായിരം views മാത്രം ഉണ്ടായിരുന്ന ആരും കേൾക്കാതെ ഇരുന്ന ഒരു കാലം ഈ ഗസലിനും ഉണ്ടായിരുന്നു. അന്നും ഞാൻ കണ്ടിരുന്നു
@happyvlogs29594 жыл бұрын
പ്രണയിക്കുമ്പോൾ ഇടക്ക് കാണാൻ തോന്നും. പ്രണയം നഷ്ട്ട പെട്ടപ്പോൾ ഇ പാട്ടിനോട് പ്രണയം ഇടക്ക് വന്നു കേൾക്കാൻ
@Coffee_with_nafi5 жыл бұрын
ഹാ... കഞ്ചാവിനാകുമോ ഇത്ര ലഹരി തരുവാൻ... ❤❤❤❤❤❤എജ്ജാതി
@ashiqnasar61715 жыл бұрын
Pinnalla😍
@shajinavas62325 жыл бұрын
♥️♥️♥️♥️♥️👏👏👏👏👍👍👍
@shameemppm50405 жыл бұрын
Annave patti paranjal
@shameemppm50405 жыл бұрын
,👽🍃🌿🌿🍀☘️
@amfirxmedia10784 жыл бұрын
Apo kanjavadichu keettu nokk Poli saanm***# Full On Full Power Full Vibe 🍃
@hariskt43564 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ ആണ് മനസ്സിൽ പ്രണയം മരിച്ചിട്ടില്ല എന്ന് മനസ്സിൽ ആയത്❤️❤️❤️❤️❤️
@SumaSuma-gy3sr Жыл бұрын
എന്റെ പ്രണയം മരിച്ചു 😢
@mujibbinhamza44556 жыл бұрын
എങ്ങിനെയാണ് ഇത് കേൾക്കാൻ ഇത്രയും നാൾ വിട്ടു പോയതെന്നറിയുന്നില്ലല്ലോ..., റാസ് &ബീഗം ഒരു രക്ഷയുമില്ല. പൂക്കൾ😍
@femifemi96535 жыл бұрын
I really like to music
@jollyjolly61613 жыл бұрын
ഞാൻ 3 ദിവസം കേൾക്കാൻ തുടങ്ങിയിട്ട് ഒരു പ്രാവശ്യം കേട്ടപ്പോൾ തന്നെ അടിമയായി ഇപ്പോൾ തന്നെ ഒരു 50 പ്രാവശ്യം കേട്ടിട്ടുണ്ടാകും ippozhum കേട്ടോണ്ടിരിക്കുവാ ഇത്രെയും നാൾ ee പാട്ടു കേൾക്കാതെ ഞാൻ എവിടെയായിരുന്നു 🤔😣😣😣 ഒത്തിരി ഇഷ്ടായി 😍😍😍😍😍😍
ഓമലാളേ നിന്നെ ഓർത്ത് കാത്തിരിപ്പിൻ സൂചിമുനയിൽ കിനാക്കൾ കോർത്ത് ഞാൻ നിനക്കൊരു മാല തീർത്തു ഞാൻ നിനക്കൊരു തീർത്തു
@shabeebnnniyyass18684 жыл бұрын
Voice 👌
@raheemmachingal93244 жыл бұрын
Thank you
@shahzaads62 Жыл бұрын
കണ്ടതില്ലാ നിന്നയല്ലാതൊന്നുമി പ്രപഞ്ചത്തിൽ ഒന്നുമീ പ്രപഞ്ചത്തിൽ ഓമലാളേ നിന്നെ ഓർത്ത് കാത്തിരിപ്പിൻ സൂചി മുനയിൽ മമ കിനാക്കൾ കോർത്ത് കോർത്ത് ഞാൻ നിനക്കൊരു മാല തീർത്തു ഞാൻ നിനക്കൊരു മാല തീർത്തു (2) Fav line 🥺❤️
@riyapaallee5 жыл бұрын
ഉറക്കം കിട്ടാത്ത രാത്രികളിൽ ഈ പാട്ടുമത്രമാണ് രക്ഷ , ഇയർ ഫോണിൽ ചെറിയ സൗണ്ടിൽ ഈ പാട്ടുകേൾക്കുന്ന ഫീൽ ഒന്ന് വേറെത്തെനെയാണ് 😴😴😍😍👍👍
@faruonline32515 жыл бұрын
Muhammad Riyas Kooloth me too
@MrShakeerbabu5 жыл бұрын
സത്ത്യം....👌🏼
@ishaqsameer67315 жыл бұрын
Same tooo😍😊
@kunjuzz....39685 жыл бұрын
Thats a Fact
@shajinavas62325 жыл бұрын
♥️♥️♥️♥️♥️
@charithram4 жыл бұрын
ഉറങ്ങാൻ കിടക്കുമ്പോൾ ഇത് കേട്ടാൽ ... 😍😍 എന്താ ഫീൽ 👍
@safvancp11214 жыл бұрын
Sheriyan muthe
@shifarath4484 жыл бұрын
True
@jihadabubacker17694 жыл бұрын
Sathyaone macha....feeling relaxed....
@aaliyaashraf13454 жыл бұрын
Agh🍓
@alameenkottekadan93994 жыл бұрын
സത്യം
@padmakumara6506 Жыл бұрын
കണ്ടതില്ലാ നിന്നെയല്ലാതേ ഈ പ്രപഞ്ചത്തിൽ..... ഞാൻ നിനക്കോരു മാലതീർത്തൂ....സുന്ദരമായ ആലാപനം നന്ദി നമസ്കാരം 🙏👌❤👍
@luciddreamer54426 жыл бұрын
*പ്രണയ മഴയുടെ നൂലിനറ്റം... പട്ടമായ് ഞാൻ പാറി പാറി... കണ്ടതില്ലാ നിന്നെയല്ലാതൊന്നുമീ പ്രപഞ്ചത്തിൽ ഒന്നുമീ പ്രപഞ്ചത്തിൽ*
@hashimmi71365 жыл бұрын
psycho person o
@shadiyafathim36765 жыл бұрын
😍😍
@aseemaaziz58394 жыл бұрын
❤️❤️❤️❤️
@Nisar9204 жыл бұрын
ജീതത്തിൻ സാഗരത്തിൽ.. വിരഹ വേദനയും തുഴഞ്ഞ്... കണ്ടതില്ലാ നിന്നെ മാത്രം.. "കടല് നീയെന്നറിയുവോളം"... ഹൗ എജ്ജാതി പ്രയോഗം..👌👌👌 ഒരു രക്ഷേല മക്കളെ 😘😘😘
@innoos40634 жыл бұрын
😍😍😍
@jemshibavu75203 жыл бұрын
😍💞
@rameshnm15212 жыл бұрын
🥰🥰🥰🥰😍
@nisarpattupara96782 жыл бұрын
ഞാൻ എന്ന സംഗീതം ഇവിടെ തുടങ്ങുന്നു... ഓമലാളെ......... Wonderful song... Raza beegum
@adithyapradeepck11116 жыл бұрын
ഈ അടുത്താണ് ഇത് കേൾക്കാൻ ഇടയായത്... കേട്ടപ്പോ തൊട്ട്.. ഖൽബിൽ ഈ പാട്ടിന് ഒരു പ്രത്യേക സ്ഥാനം മാറ്റി വെച്ചു.. ഒരുപാട് ഇഷ്ടായി.. ❤
എന്റെ പെന്നു ചേട്ട.. തകർത്തു... കലക്കി... കിടുക്കി... എവിടായിരുന്നു ഇത്ര കാലം.... ഉമ്മ... വാക്കുകളില്ല....
@favasvp4 жыл бұрын
എന്റെ ഉറക്കമില്ലാത്ത രാത്രികളിൽ ഞാൻ തനിച്ചാവാറില്ല, എന്നോടൊപ്പം ഈ പാട്ടുമുണ്ടാവാറുണ്ട്. രാത്രി ലൈറ്റ് എല്ലാം ഓഫ് ചെയ്ത് മങ്ങിയ വെളിച്ചത്തിൽ ഇയർഫോൺ വെച്ച് ഈ പാട്ട് കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി.എന്നെപ്പോലെ മറ്റാരെങ്കിലും ?!
@Maggie-gc7bv3 жыл бұрын
☺️
@princedairies5543 жыл бұрын
Me 2
@safiyarahman6041 Жыл бұрын
Njanum
@AS-AS4me Жыл бұрын
🥰 ഞാൻ ഉണ്ട്
@palakkadanshorts9 ай бұрын
ഞാൻ ഉണ്ട് ❤
@MegaAsees3 жыл бұрын
പാട്ടിന്റെ അർത്ഥം മനസ്സിലാക്കിയത് അബുദാബിയിൽ ആയിരുന്നപ്പോഴാണ് അവിടെ ഞാനൊരു പ്രവാസലോകം നയിച്ച കാലഘട്ടത്തിൽ.....
@snehamullasnehidhan61465 жыл бұрын
ഇപ്പോഴും ഉണ്ടോ ഇ വഴി വരുന്നവർ Like അടിക്ക് മക്കളെ
@shafeerdubai86005 жыл бұрын
Ennum ithu vazhi vararund athrakum ishtaaaaaa😍😍😍R B
@fuadsaninet32855 жыл бұрын
2019😍
@shahulm20185 жыл бұрын
ഈ വഴിക്ക് ഇപ്പോഴോ അപ്പോഴോ ഇല്ല സോദരാ. Only one root that is to feeling of soul.
@muhammedsinan22025 жыл бұрын
Ee vayi anganonnum marakkoonn thonnilla
@rafimuhammed15955 жыл бұрын
വന്നിരുന്നു ഇന്നും 😍
@ഉസ്താദ്ചെക്കൻ4 жыл бұрын
ഇന്നും പ്രെണയമില്ലാത്തവർ പോലും ഈ പാട്ട് കേക്കുമ്പോൾ മനസ്സിൽ ഒരു പ്രണയം ഉദിക്കും ...രാത്രി സൂര്യൻ ഉദിക്കുന്നപോലെ ❤️❤️
@muhammadsafthar42353 жыл бұрын
Ratri suryan udhikko?
@sameer65412 жыл бұрын
👌🏼👌🏼
@muhammednajeeb46892 жыл бұрын
അതേദ് രാത്രി ഉദ്ധിക്കുന്ന സൂര്യൻ
@rashiikvm64322 жыл бұрын
@@muhammadsafthar4235 aaa kandittilley 🙄
@vinayakdas21622 жыл бұрын
@@muhammednajeeb4689 oru nalla phrase paraymbo kona paryaruth😒
@Gowrikshyam768-3 жыл бұрын
ഓരോ ദിവസവും പുതിയ ഒരു കമന്റ് എങ്കിലും കൂടി വരുന്ന പാട്ട്.... Vere leval song❤️❤️❤️
@Pratheeksharajupratheeksharaju6 жыл бұрын
ഒരുപാട് തവണ കേട്ടിഷ്ടപ്പെട്ട പാട്ട് 😍😍👌👌.. കണ്ടതില്ല നിന്നെ മാത്രം ☺☺ നല്ല വരികൾ 🎶🎶🎶🎵🎵
@farhansha78164 жыл бұрын
കാണാൻ ആഗ്രഹം ഉണ്ടോ 😍🤩🥰
@muneermuhemmad36494 жыл бұрын
Kandathilla ninneyallathe ennalle?
@rafeekk71334 жыл бұрын
കൊറോണ വൈറസ് ഭീഷണി നേരിടുമ്പോഴും ഈ വഴി വന്നവർ ആരെങ്കിലും ഉണ്ടോ ഗസൽ 😍😍
@niloofarayisha35464 жыл бұрын
ഏത് വേദനയിലും ഈ വരികൾ സുഖം തരുന്നതാണ്...... സർ
@vaseempanmana82614 жыл бұрын
ഉണ്ട് ബ്രോ
@fahadcraftart24314 жыл бұрын
😢😢
@innoos40634 жыл бұрын
Njanundeee😀
@aparnachikku64244 жыл бұрын
Iam here bro
@najishanaji-lm4ik3 ай бұрын
ചൂട് ചായ കുടിക്കുന്നു, മഴ പെയ്യുന്നു,, ചെറിയ ശബ്‌ദത്തിൽ ഈ പാട്ട് കേൾക്കണം ❤️👌❤️
@futuretech14566 жыл бұрын
ഇന്ന് കസിന്റെ കൂടെ കാറിൽ പോകുമ്പോഴാണ് ഞാൻ ഈ പാട്ട് കേൾക്കുന്നത്, ഒരു രക്ഷേം ഇല്ല മാഷേ .. , 18മാം വയസ്സിലെ ആദ്യ പ്രണയം ഇങ്ങനെ മനസ്സിലേക്ക് വന്നു
@mmr31474 жыл бұрын
ഈ സോങ് 2020 ഓഗസ്റ്റിൽ കേള്കുന്നവരുണ്ടോ വേറെ ലെവൽ ഫീൽ❤️
@fairoozsanaa40924 жыл бұрын
🙋
@042357194 жыл бұрын
Me😊😊
@najaichu8634 жыл бұрын
Neram veluthuuu...✌
@majeedwayanad95794 жыл бұрын
✌️
@nursestalk12624 жыл бұрын
@@fairoozsanaa4092 m 2 j jnoli yiy. Kt v='-4 $---
@pookkupmpookkupmpookku3993 жыл бұрын
പ്രണയം അത് ദൈവികമാണ്. പവിത്രമാണ് അതാസ്വദിക്കാൻ നല്ലൊരു ഖൽബ് വേണം ആ ഖൽബ് തന്ന പ്രണയ നാഥനെ സ്തുതിക്കുന്നു
@muhammedshafeeq87883 жыл бұрын
എന്നാൽ ആ നാഥനെ തന്നെ പ്രണയിച്ചു നോക്കൂ ...
@freethinkerbutbeliever2 жыл бұрын
പ്രണയ നാഥനോ 🤔
@absarcp867 Жыл бұрын
Oru pranayavum illatha njn ithokke kettu kettu Angane urangi pokum. Waste life ha ha ha.....
@Shuhaibnan4 жыл бұрын
2020 ഏപ്രിലിന്റെ രാവുകളിൽ പാട്ടുകേട്ട് കണ്ണിനെ ഈറനണിയിച്ചവർ ഉണ്ടോ ? വാ മക്കളെ
@Fasilmvr5 жыл бұрын
വരികൾ പ്രണയാർദ്രം, ആലാപനം ഹൃദ്യം അതി മനോഹരം.. എന്തൊരു ഫീൽ ആണ് .....കണ്ടതില്ല നിന്നെ മാത്രം കടല് നീയെന്നറിയുവോളം....
@najmaanwar16774 жыл бұрын
വടകര മുതൽ ചെറുവത്തൂർ വരെ റാസയുടെ ഗസലും കേട്ട് വരികയാ'' '' എത്തിയത് അറിഞ്ഞതേ ഇല്ല.Vere level feeling'.. Tnx Raaza beegam
@JAZ_WORLD5 жыл бұрын
*ഈ ഗാനം വിട്ട് എങ്ങും പോവാൻ തോന്നില്ല... എവിടേക്കെല്ലാമോ നമ്മെ കൊണ്ടുപോകുന്നു..ഒരിക്കൽ കൂടി ആ നിമിഷങ്ങൾ മനസിൽ കൂടി കടന്നു പോകുന്നു😓😓😓😓😓😓😓 എപ്പോഴൊക്കെ കൂടെ വേണമെന്ന് തോന്നിയോ....അന്നെല്ലാം നീ...😞😞😞😞*
@AbhishekAbhi-dp3tw4 жыл бұрын
Mm
@favasfellus30324 жыл бұрын
How bellaatha jaaadhi Feel.,,,,
@yoonaskt98674 жыл бұрын
Same pich, 👍
@shiyascp33174 жыл бұрын
Theerchayayittm
@shahadmahshook48524 жыл бұрын
Yessssssss
@saifupolichuttoo80426 жыл бұрын
ഒരു രക്ഷ യും ഇല്ല, മാരകം, എവിടായിരുന്നു ഇത്ര കാലം, അറിയാൻ വൈകി പോയി,
@asiffarhan34276 жыл бұрын
😍😘😘
@shyamayazir6 жыл бұрын
Othiri vaaikipoyi
@Haseenasameer3396 жыл бұрын
Same to
@sadiqalimt48486 жыл бұрын
അതെ,(31/1/19)ഇന്നലെ കേട്ടു ഇന്ന് സെർച് ചെയ്തു.
@femifoods45665 жыл бұрын
Sharikum, orupaad vaikipoyi njnum
@സഞ്ജു-സ8ത3 жыл бұрын
ഈ പാട്ടിൽ എനിക്ക് ഒത്തിരി ഒത്തിരി ഓർമ്മകൾ നൽകുന്നു.. ദിവസവും കേട്ടില്ലെങ്കിൽ ഒരു സുഖം കിട്ടില്ല.. miss..you.... 💞കണ്ടതില്ലാ നിന്നെയല്ലാതെ ഒന്നുമീ പ്രഭഞ്ചത്തിൽ... പ്രണയമഴയുടെ നൂലിനാറ്റം പട്ടമായ് ഞാൻ പാറി പാറി.... 😪😌💞🎧
@123nishaaneesh76 жыл бұрын
മനോഹരമായ ആലാപനം.. പ്രണയമില്ലാത്തവർക്ക് പോലും താൻ ഒരു പ്രണയിനിയാണെന്നു തോന്നിപോകും. സൂപ്പർ.... സൂപ്പർ
@SUNESH.T6 жыл бұрын
ഇത് ഒരു ദിവസം എത്രതവണ കേൾക്കുന്നുണ്ട് എന്ന് എനിക്കുപോലുമറിയില്ല. അത്രയ്ക്ക് ഇഷ്ടമാണ് ഈ ഗാനം😍😘
@100-josnapeter2 жыл бұрын
പ്രണയം എപ്പോഴും നിഷ്കളങ്കമാണ്, കാണുന്നതിനോട് എല്ലാം അനുകമ്പയുണ്ടാകലാണ്, പ്രണയം എപ്പോഴും പ്രപഞ്ചത്തെ പോലും തോൽപ്പിക്കാൻ തക്ക ശക്തിയുള്ളതാണ്. ഭൂമിയുടെ നിലനിൽപ്പിന് നല്ല പ്രണയങ്ങൾ ഇനിയും ഉണ്ടാവണം. മനുഷ്യനും മനുഷ്യനും തമ്മിലും, മനുഷ്യനും സഹജീവികളും തമ്മിലും, മനുഷ്യനും കാടും തമ്മിലും, മനുഷ്യനും സമുദ്രവും തമ്മിലും പ്രണയങ്ങൾ ഉണ്ടായിക്കൊണ്ടേയിരിക്കണം. പ്രണയത്തിനപ്പുറം മറ്റെന്താണ് ഭൂമിയിൽ ഇത്രയും മനോഹരമായിട്ടുള്ളത്.
@കുട്ടാപ്പി-യ7വ4 жыл бұрын
പ്രണയ മഴയുടെ നൂലിനറ്റം പട്ടമായ് ഞാൻ പാറി പാറി എജ്ജാതി വരികൾ 🔥
@nithinnaveen55686 жыл бұрын
നഷ്ടപ്പെട്ടു പോയ പ്രണയത്തെ വിരഹത്തോട് ഓർമ്മ വരുന്നു... ആ കാത്തുനിൽപ്പും. പിന്നീട് അവളുടെ മുഖം ഇടയിലൂടെ കാണുബോൾ ഉണ്ടാകുന്ന ആ പുഞ്ചിരി ഒക്കെ നിറയുന്ന കണ്ണുകളാൽ ഓർക്കാൻ കഴിയുന്നു..
@nizarkolliyil-cw3jn Жыл бұрын
ഓർമ്മകൾ 35 വർഷം പിന്നിലേക്ക് പോകുന്നു. മനസ്സിൽ ഇന്നും മായാതെ നിൽക്കുന്ന pre degree കാലം.
@techHub-c1v Жыл бұрын
ippo 36 aahno
@nkk53635 жыл бұрын
എത്ര വട്ടം കേട്ടു എന്നതിനു കണക്കില്ല ..... എന്നാലും 2019 , ജൂണിൽ കേട്ടിരിക്കുന്നവർക്കു ലൈക്കാം ...
@muhammedsinan22025 жыл бұрын
💕
@rafimuhammed15955 жыл бұрын
ജൂലായ് 6 2:39 AM😍
@ijas92925 жыл бұрын
8/7/19:::3pm from qatar❤️❤️❤️❤️
@rimalhyz86865 жыл бұрын
July8
@joelmartin57395 жыл бұрын
July18
@machu35605 жыл бұрын
കേൾക്കാൻ വൈകിപ്പോയി എവിടെയായിരുന്നു ഇത്രയും കാലം superrrrrrr. ❤️❤️❤️❤️❤️❤️❤️
@vinovivek2 жыл бұрын
ഞാൻ എല്ലാ രാത്രിയും ഒരു പാട്ട് മാത്രം playlist ഇട്ട് കിടന്നുറങ്ങി.. അയലത്തെ വീട്ടുകാർ എന്ത് വിചാരിക്കുമെന്ന് papa രാത്രി ഇടക്കിടെ ചോദിച്ചു... അങ്ങിനെ പോയി 3വർഷം.. ഇപ്പോ fully machine ആയപോലെ... ഇത് പോലെത്തെ പാട്ട് മാത്രമാണ്...വേദന സ്വകാര്യമാക്കുന്നത്... ഹാപ്പി..
@Jeringeorgemusic4 жыл бұрын
മനോഹരമായ വരികൾ, മനോഹരമായ ഈണം, നന്നായി പാടി ...
@JASH-xn5jl4 жыл бұрын
, ❤️ചാരു കസേര.. കട്ടൻ കാപ്പി❤️ ❤️ ഓമലാളേ നിന്നെ ഓർത്ത് ❤️
@AbdulSalam-ng5mb2 жыл бұрын
Chatta mazha
@Maggie-gc7bv3 жыл бұрын
*_നിന്നെ ഓർത്ത് ഇൗ പാട്ടുകേൾക്കുമ്പോൾ കിട്ടുന്ന ലഹരി..മറ്റൊന്നിനും തരാനാവില്ല🍂❤️_*
@rigus22022 жыл бұрын
ഈ 37-ആം വയസിൽ 15വർഷം പിന്നിലേക്ക് സഞ്ചരിച്ചു ഞാൻ ❤❤❤😄😄. പഴയ പൊടിമീശകാരനായി
@nsnsns47762 жыл бұрын
Currently podi meeshakkaranay
@spectraventure2125 Жыл бұрын
22 VAYASIL PODIMEESHAYE VANNULLUU
@goodspirit5747 Жыл бұрын
@@spectraventure2125മൈര് വരാത്തവരുമുണ്ട് പിന്നെ ആണോ പോടീ മീസ 🤣🤣
@SumaSuma-gy3sr Жыл бұрын
ഞാനും
@അറബിക്കഥയിലെജിന്ന്́3 жыл бұрын
പ്രണയ മഴയുടെ നൂലിനറ്റം.... ഇത് repeat ചെയ്ത് കേൾക്കുന്ന വരുണ്ടോ..💖🤩
@ushadevi-ly2cv3 жыл бұрын
Fvt vari.....
@ruksanajubeer33973 жыл бұрын
Mee tooo
@jishnumohan98073 жыл бұрын
Pinnalla
@aabithaaabi14183 жыл бұрын
Fvrt vari ❤️
@sinansanu34533 жыл бұрын
Illa😄
@Cpibrahim12 жыл бұрын
ഇത്രമാത്രം കഴിഞ്ഞുപോയ പ്രണയ ജീവിതത്തെ ഓരോ വരിയിലും ലളിതമായ ഏതൊരാൾക്കും മനസിലാക്കാൻ കഴിയുന്ന വിധം അവതരിപ്പിച്ചു എന്റെ പൊന്നോ വാക്കുകളില്ല അർത്ഥം മനസിലാക്കാൻ എത്ര ലളിതം
@ajeeshkeezhillam79824 жыл бұрын
വാക്കുകൾ ഇല്ല! ഒരിക്കൽ ലിറിക്കയിൽ ആണ് ഈ പാട്ട് ആദ്യമായി കേൾക്കുന്നത് ! അന്ന് ഇതിൻ്റെ പുറകിൽ ആരാണെന്ന് ഒത്തിരി അന്വഷിച്ചു ' കണ്ടെത്താനായില്ല. യാതൃശ്ചികമായി ഇപ്പോൾ കണ്ടെത്തി 😍🥰😍🥰😍🥰😍👌👌👌👌👌👌👌
@binalaviafsal61136 жыл бұрын
ഈ ഒരൊറ്റ ഗാനം കൊണ്ട് എല്ലാവരുടെയും ഹൃദയം കവർന്ന RAAZA&BEEGOM ഇങ്ങള് രണ്ടാളും ഒരു സംഭവാട്ടോ......
@premchand-dh6bd3 жыл бұрын
ഒരു സത്യം പറഞ്ഞോട്ടെ .. അത്യധികമായ സ്നേഹത്തോടെ കേട്ടിരിക്കുക മാത്രമാണ് ഓമലാൾ ചെയ്യേണ്ടത് .. ഒരിക്കലും കൂടെ പാടരുതായിരുന്നു .. ആത്മവേദനയറിയാൻ ഹൃദയസ്പർശിയായ ആ ആൺ ശബ്ദം മാത്രം മതിയായിരുന്നു അങ്ങനെ ആഗ്രഹിച്ചു പോയി ... ക്ഷമിക്കുക ......................................... അഭിനന്ദനങ്ങൾ
@Vibeswithrimnju Жыл бұрын
2023 ലും ഈ പാട്ടു കേൾക്കാൻ വേണ്ടി വന്നവർ അടി ലൈക്. എന്നും ഈ പാട്ടു മനസ്സിൽ നിന്ന് പോവില്ല
@IArchDesignStudio Жыл бұрын
❤
@cookingwithme7917 Жыл бұрын
❤
@medicallaboratorytechnolog2410 Жыл бұрын
2024, ജനുവരി 1....
@shanu_efx Жыл бұрын
@@medicallaboratorytechnolog2410s
@Karthik-gp7fh11 ай бұрын
2024 feb 8
@arunrio52455 жыл бұрын
2020 ഏപ്രിൽ ??? എജ്ജാതി ഫീൽ 😘
@salmansalu98595 жыл бұрын
💯💯💯♥
@Vini-fq4br5 жыл бұрын
November last week✋
@azeezpm235 жыл бұрын
December too
@nasnasubair67065 жыл бұрын
ഡിസംബർ 6
@favazok32245 жыл бұрын
ഡിസംബർ 7
@muhammadrashid87213 жыл бұрын
"കണ്ടതില്ല നിന്നെ മാത്രം കടലു നീയെന്നറിയുവോളം"...... മനോഹരമായ വരികൾ.
@jasirperiya93104 жыл бұрын
അയ്യോ ഇത് എത്ര പ്രാവിശ്യം കേട്ടു എന്ന് അറിയില്ല.. ഒരു ലഹരി ആയിപോയി..
@habeebashaheer27804 жыл бұрын
കണ്ടതില്ലാ... നിന്നയല്ലാതൊന്നുമീ.. പ്രപഞ്ചത്തിൽ. ഒന്നുമീ പ്രപഞ്ചത്തിൽ Wow എജ്ജാതി ഫീൽ ❤️❤️❤️
@shilpasgopi1117 Жыл бұрын
ഇതെന്തൊരു പാട്ടാണ്...എത്ര വട്ടം കേട്ടു .ഒന്ന് മടുപ്പ് തോന്നുന്നുവില്ല.വേറൊരു പാട്ട് ഇത്രേം രസായിട്ട് കേക്കാനും പറ്റണില്ല.addict ആക്കി കളഞ്ഞു.
@shiyasshiyas17815 жыл бұрын
പെണ്ണിന് പകരം പാട്ടിനെ സ്നേഹിച്ചു ....
@suhailmohammed31724 жыл бұрын
പാട്ടിന്റെ ജീവൻ പെണ്ണായിരുന്നു 💓
@HA-wz3ep4 жыл бұрын
@@suhailmohammed3172 ❤️🥀
@innoos40634 жыл бұрын
❤️❤️❤️
@shifinmusthafa20714 жыл бұрын
aysherii
@vaisakhmohanan443 Жыл бұрын
എവിടേയോ ഒരുമിക്കാനാകാതെ ഇന്നും തിരികെ വരുമെന്ന് കാത്തുനിക്കുന്ന രണ്ടു പ്രേണയാത്മകൾ 💔
@aswathyjayaprakash498910 ай бұрын
പ്രിയ്യപ്പെട്ടൊരാൾ പാടി തന്നപ്പോൾ ആദ്യമായാണ് കേട്ടത്......... നാളുകൾക്കു ശേഷം ഇന്നിപ്പോൾ തേടി വന്ന് കേൾക്കണം ന്ന് തോന്നി......💔
@vishuvivan_3693 жыл бұрын
ഒരു status കണ്ട് ഇവിടെ എത്തിയതാ... പക്ഷെ കണ്ണ് നിറഞ്ഞു പോയി പാട്ട് കേട്ട് ❤.... പിരിഞ്ഞു പോയവരെ വീണ്ടും ഓർത്തെടുക്കാൻ 😔
@shibinxavier72975 жыл бұрын
എത്ര കേട്ടിട്ടും മതിയാകുന്നില്ലല്ലോ കർത്താവെ ❤❤❤❤
@ashajoseph39503 жыл бұрын
Sathyam 🙏🙏🙏
@jollyjolly61613 жыл бұрын
Enikkum😍😍😍😍
@faizalfaasil86532 жыл бұрын
പോയ കാലത്തിന്റെ ഓർമ്മകൾ വീണ്ടെടുക്കാൻ അവൾ പാടിതന്ന ആ ഒരു വരി മാത്രം മതി..
@udayipupaapi74555 жыл бұрын
പ്രണയ മഴയുടെ നൂലിൻ അറ്റം പട്ടം ആയി ഞാൻ പാറി പാറി....മുടിഞ്ഞ ലഹരി ആയിട്ടുണ്ട് ........😍😍😍😍
@savadshaze98375 жыл бұрын
Same✌
@Thwahmeppayur7 жыл бұрын
റസാക്ക് ഭായി. പൊരിച്ചു. കേട്ടു മടിക്കാത്ത ഒരുപാട് ഗാനങ്ങൾ ഇനിയും വരട്ടെ
@shamsudheen_purameri Жыл бұрын
നാം എത്ര സ്നേഹമുളളവരാണ്ചിതിലെ കമ്ൻറുകൾ എന്നെ ഒരുപാട് സന്തോഷിപിച്ചു...തേച്ചിട്ട് പോയ ഒരുത്തിയേയും വിടരുത് ജീവിച്ച് കാണിക്കണം
@jibijibin9394 Жыл бұрын
അവളെക്കാൾ വലുതായിട്ട് ഒന്നും ഇല്ല... കൂടെ ഇല്ലെങ്കിൽ പോലും... 😅❤️
@askan7ak4284 жыл бұрын
കണ്ടത്തില്ല നിന്നെ മാത്രം കടല് നീയെന്നറിയുവോളം uff! What a feel ❤️
@ebrahimabdulnazar8 ай бұрын
നിനക്കുവേണ്ടി ഉരുകിയ ഒരു ഹൃദയമുണ്ട് ഉറക്കം വറ്റിയ രാത്രികളുണ്ട് ഉപ്പുരുചിക്കുന്ന കണ്ണീർപരലുകളുണ്ട്,,, ചോരമണക്കുന്ന ഹൃദയം ഉണ്ട് ജീവൻ പറിച്ചെടുക്കുന്നത്ര ആഴത്തിൽ നീറി നീറി ഇങ്ങനെ വേദനിക്കുന്നവ❤❤❤😢
@riyyuappi6 жыл бұрын
വല്ലാത്ത ഒരു ഫീലിംഗ് ആണ് ഈ പാട്ട് കേൾക്കുമ്പോൾ.....An amazing one from my hearing list
@shameemchikodgfgfgfg5 жыл бұрын
ഈ വരികൾ 100% ശരിയാ... കാത്തിരിക്കാൻ തുടങ്ങി 100 ദിവസം കഴിഞ്ഞു... ഇനിയും 100 ദിവസങ്ങൾ കാത്തിരിക്കാൻ ഒരു മടിയും ഇല്ല... (സ്നേഹിച്ച പെണ്ണിനെ അല്ല... സ്നേഹിക്കാൻ ഒരു പെണ്ണിനെ )
കണ്ടതില്ല... നിന്നെ മാത്രം കടൽ നീ എന്ന് അറിയുവോളം ❤❤❤❤Miss you ikkaaa🥰🥺
@ajilmurali43233 жыл бұрын
എന്താ ഫീൽ❤️ ഇതൊരു തരം ലഹരിയാണ്...
@linovideoss3 жыл бұрын
2:42 പ്രണയ മഴയുടെ നൂലിനറ്റം പട്ടം ആയി ഞാൻ പാറി പാറി..... ❤️😘
@sindhudaniel58452 жыл бұрын
വനിത വായിച്ചാണ് ഇവരെപ്പറ്റി അറിയുന്നത്. ഈ പാട്ട് ഇന്ന് മാത്രം എത്ര തവണ കേട്ടു എന്നറിയില്ല. 💞💞💞
@jaleelkayamkulam56812 жыл бұрын
മനസ്സിന്റെ ഉള്ളിൽ .. മനോഹര ഓർമ്മകൾ ... ഓടിയെത്തുന്ന മധുരസംഗീതം.. സൂപ്പർ ❤️🌹🎼🎻
@നീഗൻസെർ3 жыл бұрын
പ്രണയിച്ചു തോറ്റു പോയവർ പിന്നെ ഒരിക്കലും തോറ്റു പോകുമെന്ന് എനിക്ക് തോന്നുന്നില്ല... 🙂
@santoshbabu16813 жыл бұрын
ഈ മരണ ഫീൽ.... സഹിക്കാവുന്നതിലും അപ്പുറം..... 🌹രണ്ടു പേർക്കും...... കൂടെ നെഞ്ചിലേക്ക് ഒരു കല്ലെറിഞ്ഞു പോയ മുത്തിനും ❤
@musiclove40803 жыл бұрын
kzbin.info/www/bejne/p2K2m6WQe5iJr9E
@aksababu97602 жыл бұрын
അസ്തമിക്കാൻ വെമ്പി നിൽക്കും സന്ധ്യയിൽ ഞാൻ കാത്തുനിൽപ്പു തെന്നലായി നീ പുൽകുമെങ്കിൽ ചാർത്തിടം മി ഹൃദയമാലം എന്താലേ..... ഒരുപാടു അർത്ഥമുള്ള ഈ വരികൾ.... നിരാശയുടെ അവസാന നിമിഷം പോലും ഒരു കാറ്റായി നീ വരുമെങ്കിൽ നിന്നെ ചേർത്ത് പിടിക്കാം എന്ന്
@jessjohnthadathel87842 жыл бұрын
♥️
@bashirpandiyath47475 жыл бұрын
ന്റെ പൊന്നോ.... എവിടുന്നു കിട്ടുന്നു മനസ്സിൽ കൊള്ളുന്ന ഈ പ്രണയ വരികൾ 😘😘😘😘😘😘😘😘😘
@shifinmusthafa20714 жыл бұрын
asarppeeeee
@abhijithchandran.k6935 Жыл бұрын
ഓമലാളെ നിന്നെയോർത്ത് കാത്തിരിപ്പിൻ സൂചിമുനയിൽ മമകിനാക്കൾകോർത്ത്കോർത്ത് ഞാന്‍ നിനക്കൊരുമാലതീർത്തു, ജീവിതത്തിൻ സാഗരത്തിൽ വിരഹ വേദനയും തുഴഞ്ഞ് കണ്ടതില്ലാ നിന്നെ മാത്രം കടലു നീയെന്നറിയുവോളം പ്രണയ മഴയുടെ നൂലിനറ്റം പട്ടമായ് ഞാൻ പാറി പാറി കണ്ടതില്ലാ നിന്നെയല്ലാ തൊന്നുമീ പ്രപഞ്ചത്തിൽ അസ്തമിക്കാൻ വെമ്പിനിൽക്കും സന്ധ്യയിൽ ഞാന്‍ കാത്തു നില്പൂ തെന്നലായ് നീ പുൽകുമെങ്കിൽ ചാർത്തിടാമീ ഹൃദയ മാല്യം...
@aashliaash43296 жыл бұрын
രണ്ടു പേരും ഒരുമിച്ചു പാടുന്നതു കേൾക്കാൻ ശരിക്കും വല്ലാത്ത ഒരു ഫീൽ ...
@muhammedshafi71506 жыл бұрын
Good
@afnasafi71195 жыл бұрын
😍
@sahaledappatta56075 жыл бұрын
കേൾക്കാൻ വൈകിപ്പോയി.സംഭവം കിടിലം
@Fathima_918 Жыл бұрын
ഇനി എത്ര പാട്ട് നമ്മുക്ക് ഇടയിൽ വന്നു പോയാലും ഇത് കേൾക്കുന്ന സുഖം കിട്ടില്ല ഓരോ വരിയിൽ സന്തോഷവും സങ്കടവും ഒരേ പോലെ വന്നു 🫠💔💓
@vibishaviswanathvibisha82115 жыл бұрын
❤വാക്കുകൾ കിട്ടുന്നില്ലാ ഇത്രെയും പ്രിയ പെട്ടതായി മാതൊരു പാട്ടിലാ...