Kanavil Oru Kadavundu | Malayalam Romantic song

  Рет қаралды 101

Lyrics by Vinukrishnan

Lyrics by Vinukrishnan

Күн бұрын

KANAVIL ORU KADAVUNDU
…………..,..................
Kanavil oru kadavundu
kadavatthoru puzhayundu
puzhayozhukum vazhivakkatthu
pazhayoru kudilundu
kudilil oru chumarundu
chumaril oru janalundu
janal paathi thurannittu kaatthirippundu
njaan ninne kaatthirippundu
maanatthe mattuppaavil
kaalatthe neram nokki
veruthe njaanirippundu
thaniye veruthe njaanirippundu
mohikkaan aashakalilla
aashikkaan daahavumilla
ennaalum manassin maravil
aaro vannennarikil
o... aaro vannennarikil
Laa.... Laa.... Laa....
Laa.... Laa.... Laa….
chelotthorottappaayil
thalachaaicchirikkumpol njaan
ennodenthu nee parayum
pathiye ennodenthu nee parayum
athimookam pularveyil mizhi vannu punarumbol
neeyengu poimarayum
o... neeyengu poimarayum
kanavil oru kadavundu
kadavatthoru puzhayundu
puzhayozhukum vazhivakkatthu
pazhayoru kudilundu
kudilil oru chumarundu
chumaril oru janalundu
janal paathi thurannittu kaatthirippundu
njaan ninne kaatthirippundu
aa.....
കനവിൽ ഒരു കടവുണ്ട്
കടവത്തൊരു പുഴയുണ്ട്
പുഴയൊഴുകും വഴിവക്കത്ത്
പഴയൊരു കുടിലുണ്ട്
കുടിലിൽ ഒരു ചുമരുണ്ട്
ചുമരിൽ ഒരു ജനലുണ്ട്
ജനൽ പാതി തുറന്നിട്ട് കാത്തിരിപ്പുണ്ട്
ഞാൻ നിന്നെ കാത്തിരിപ്പുണ്ട്
മാനത്തെ മട്ടുപ്പാവിൽ
കാലത്തെ നേരം നോക്കി
വെറുതെ ഞാനിരിപ്പുണ്ട്
തനിയെ വെറുതെ ഞാനിരിപ്പുണ്ട്
മോഹിക്കാൻ ആശകളില്ല
ആശിക്കാൻ ദാഹവുമില്ല
എന്നാലും മനസ്സിൻ മറവിൽ
ആരോ വന്നെന്നരികിൽ
ഓ... ആരോ വന്നെന്നരികിൽ
ലാ.... ലാ.... ലാ....
ലാ.... ലാ.... ലാ....
ചേലൊത്തൊരൊറ്റപ്പായിൽ
തലചായ്ച്ചിരിക്കുമ്പോൾ ഞാൻ
എന്നോടെന്തു നീ പറയും
പതിയെ എന്നോടെന്തു നീ പറയും
അതിമൂകം പുലർവെയിൽ മിഴി വന്ന് പുണരുമ്പോൾ
നീയെങ്ങ് പോയ്മറയും
ഓ... നീയെങ്ങ് പോയ്മറയും
കനവിൽ ഒരു കടവുണ്ട്
കടവത്തൊരു പുഴയുണ്ട്
പുഴയൊഴുകും വഴിവക്കത്ത്
പഴയൊരു കുടിലുണ്ട്
കുടിലിൽ ഒരു ചുമരുണ്ട്
ചുമരിൽ ഒരു ജനലുണ്ട്
അത് പാതി തുറന്നിട്ട് കാത്തിരിപ്പുണ്ട്
ഞാൻ നിന്നെ കാത്തിരിപ്പുണ്ട്
ആ.....
…………………………………

Пікірлер
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 32 МЛН
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 52 МЛН
💩Поу и Поулина ☠️МОЧАТ 😖Хмурых Тварей?!
00:34
Ной Анимация
Рет қаралды 1,8 МЛН
Chellakuruvikku - Audio Song | Antony | Joshiy | Jakes Bejoy | Kapil Kapilan
4:33
Sajeer Koppam Superhit Songs │JUKEBOX │Malayalam Album Songs │Sajeer Koppam Hits
1:08:52
arjunte body puratheku kondu varunnu
8:50
Gulumal papppi
Рет қаралды 68 М.