നാടോടികളായി അലയുമ്പോഴും എന്റെ കൂടെയല്ലാതെ ഉറങ്ങാൻ മടിച്ചവൾ ഏതു ജന്മത്തിലും എന്നെ പിരിയുവാൻ ആവാത്ത സ്നേഹാതുരത്വമായി വന്നു നീ❤ Sir🙏
@ajayanneyyattinkara63563 жыл бұрын
അത്രമേൽ ഭാഷയെ സ്നേഹിച്ചയാളും, തുഞ്ചന്റെ പിൻഗാമിയുമായ കവിയുടെ ഗീതകം അവതരിപ്പിക്കുമ്പോൾ ശീർഷകത്തിൽ അക്ഷരത്തെറ്റ് വന്നത് അക്ഷന്തവ്യം.
@santhakumarip53321 күн бұрын
Bhumiyil snahippathey sugam, ❤❤
@SSK369-S6U2 жыл бұрын
ഉപേക്ഷിച്ചു പോയവർ ഉരുകി ഉരുകി ജീവിതത്തിൽ ഏകനാകുന്ന നിമിഷവും കാത്ത് ഓരോ പുല്ക്കൊടിയും ഇവിടെ ഉണ്ടാകും ... 😔
@anithav30553 жыл бұрын
ഹൃദയസ്പർശിയായ വരികളും .. ആലാപനവും.. ഇഷ്ടം.
@amalkrishna56912 жыл бұрын
❤
@User7918-x8l3 жыл бұрын
ശ്യാമസുന്ദരിയായ കവിത ONV🙏
@ജയ്ഭാരത് Жыл бұрын
അനശ്വര കവി.🙏
@VinuVinu-c6p5 күн бұрын
പ്രിയപ്പെട്ടവൾക്ക്
@gulabisukumaran77373 жыл бұрын
ഒ എൻ വി കുറുപ്പ് സാറിന് ശതകോടീ പ്രണാമം. പ്രിയ കാര്യമേ നീ എന്നെ ഒത്തിരി കരയിച്ചുവല്ലോ 'ജന്മജന്മാന്തര ബന്ധത്തിൻ ഗാഢമാം സ്നേഹ ബന്ധത്തിൻ മഹാകവ്യമായി എന്നും അനശ്വര കാര്യമായി നിറഞ്ഞു കവിയുമീ കാവ്യം സർവ്വ മനസ്സുകളിലും .
@Radhakrishnan-bq7ow2 жыл бұрын
മലയാളഭാഷയുടെ മധുരംതുളുമ്പുന്ന പാൽക്കുടം........... ഓഎൻവി !!
@jugaldarshan2612 жыл бұрын
സാറിന്റെ വരികൾ അപാരം ശ്രെഷ്ടം കെട്ടിരിക്കുമ്പോൾ ഞാൻ ആണോ ആ വരികളിൽ എന്നു തോന്നിപോകും 🙏🙏🙏🙏
@BeenaSathyan-k2v Жыл бұрын
❤🌹🙏
@subhadrakr8387 Жыл бұрын
മനോഹരം 👌🌹
@jyothysuresh62373 жыл бұрын
Hridyam.... 👍👍👍💕💕
@ManiMani-ry1nn2 жыл бұрын
ഹൃദൃമായ. വരികൾ ആലാപനം മനോഹരം
@sujalarathnakaran46203 жыл бұрын
ONV SIR inte Ettavum ishttam ulla Kavitha..Pranamam Sir Koti koti...Kelkkaan enthu imbam Aanu.
@anithadevi15652 жыл бұрын
ഹൃദമായ ആലാപനം... 🙏🏻
@ഷൈൻഎടവനക്കാട്കവിതകൾ2 жыл бұрын
ഹൃദ്യമീ വരികൾ❤️
@ബിന്ദുബാബു Жыл бұрын
ഏതു ജന്മത്തിലും നിന്നെപ്പിരിയുവാനാകാതെ..
@ramyamadathilthodi23013 жыл бұрын
നന്നായിട്ടുണ്ട്
@ജയ്ഭാരത് Жыл бұрын
🙏🙏🙏🙏🙏🌹
@kunjhonpk18603 жыл бұрын
Good 👍👍
@elizabethbabu89183 жыл бұрын
പ്രണയനിലാവിൽ...
@amalkrishna56912 жыл бұрын
🌹
@sheelak.m1061 Жыл бұрын
നഷ്ടപ്പെട്ട പ്രണയം ഓർക്കുന്നു
@reenakp89812 жыл бұрын
🙏🙏🙏
@justinxavior12752 жыл бұрын
❤️
@shylaradha2947 Жыл бұрын
❤❤❤❤❤❤
@sujathagopi2957 Жыл бұрын
❤❤
@കവിതകൾകവിതകൾ3 жыл бұрын
Good
@vkvelayudhan72502 жыл бұрын
അക്ഷരപ്പിശാച് ബാധിച്ച ശീർഷകം. നോട്ടപ്പിശക് . അശ്രദ്ധ. അത്രതന്നെ. >
@sujathagopi2957 Жыл бұрын
നമിക്കുന്നു
@sivanpk48232 жыл бұрын
Manas avedeyo poyepoy
@ravikumarraghunathan41662 жыл бұрын
Background music is horrible and not at all required