ഈ പടത്തിൽ ഒരു ചെറിയ ചെക്കനെ സ്രാവ് കടിച്ച് തിന്നുന്ന സീൻ ഉണ്ട്. അപ്പോ കിട്ടിയ ഒരു satisfaction 📈🤩😂 അത്രയും നേരം വെറുപ്പിച്ചു കൊണ്ടിരുന്നവനെ ഇനി സഹിക്കണ്ടല്ലോ എന്ന് കരുതി തിയേറ്ററിൽ കുറെ പേർ നല്ല കൈയ്യടി ആയിരുന്നു😂
ജീവിതത്തിൽ വല്യ റിസ്‌ക്കുകൾ എടുക്കുനവർകക്കെ ജീവിതത്തിൽ മുന്നേറാൻ പറ്റുകയുള്ളു... Review completed in just seconds... 😂
@Cayymm2 ай бұрын
Ijjathy 😹🔥
@VinGrr2 ай бұрын
Yea 😂😂😂
@sahalpt44162 ай бұрын
Ss🤣🤣
@ashiljoseph242 ай бұрын
😂
@rishikeshvasanth98912 ай бұрын
അണ്ണന്റെ 2.5 വര്‍ഷം പോയി കിട്ടി 😑എന്റെ " സിവനേ"... ഇനി Karthik Subbaraj പടം തന്നെ ശരണം ! 😌 Summer 2025 🤞🏼🔥
@safvanyouto62022 ай бұрын
Mathiyayeeelaa😢
@arikomban789652 ай бұрын
@@safvanyouto6202ee oombiya padathinu pakaram vaadivasal cheythirunnel innu release aayi thirichu vannene siruthai sivaye tamil film cinema yil ninnum purathakkiyal tamil film industry rakshapett
@arunRp-bq2lr2 ай бұрын
ഈ പടം പൊട്ടിയപ്പോൾ ആണ് മനസിലായത് ഡയറക്ടർ കുഴപ്പം കൊണ്ട് അല്ല പാടാൻ പൊട്ടിയത് സൂര്യ അവന്റെ കുഴപ്പം ആണ് ഇവനെ വെച്ച് ആരും പടം ചെയ്യുതാലും പൊട്ടും
@arikomban789652 ай бұрын
@@arunRp-bq2lr sathyam Vijay de padangal negative vannalum producer ku profit
@VarunDev-o6r2 ай бұрын
ഇപ്പൊൾ പൊതുവെ ഉള്ള ഒരു ട്രെൻഡ് ആണ് രണ്ടാം ഭാഗം. പ്രത്യേകിച്ച് പടത്തിൽ ഒന്നുമില്ല എന്ന് ഔട്ട് കാണുമ്പോൾ തോന്നിയാൽ ഉടനെ അവസാനം രണ്ടാം ഭാഗത്തിന് വേണ്ടിയുള്ള ലീഡ് ഇട്ട് നിർത്തും. എന്നിട്ട് പറയും നിങ്ങൾക്ക് ഇതിൽ മനസ്സിലാവാതെ പോയ കാര്യങ്ങളൊക്കെ രണ്ടാം ഭാഗത്തിൽ ക്ലിയർ ആവും എന്ന്. അല്ലെങ്കിൽ പടം ഇറങ്ങി മിക്സഡ് response വരുമ്പോൾ പറയും നിങൾ കണ്ട കഥയല്ല ശരിക്ക് നടന്ന സംഭവങ്ങൾ, ശരിക്കുള്ള കഥ അടുത്ത ഭാഗത്തിലാണ് കാണിക്കുന്നത്, ഈ പടത്തിൽ കണ്ടത് ഫേക്ക് ആണ് എന്നൊക്കെ. ഒരുമാതിരി പ്രേക്ഷകരെ കളിയാക്കുന്ന പരിപാടി
@Somu-ev3wy2 ай бұрын
നല്ല തിരക്കഥാ കൃത്തുക്കളുടെ അഭാവം എല്ലാ സിനിമ ഇൻഡസ്ട്രികളേയും ബാധിച്ചിട്ടുണ്ട്
@vipindas36962 ай бұрын
പെട്ടന്ന് അവരാത പിറവികളുടെ എന്ന് ആദ്യം വായിച്ചവർ ആരൊക്കെ
@ajiths31432 ай бұрын
😂😂
@itsabi972 ай бұрын
😂😂
@vishnub38872 ай бұрын
ഞാൻ
@Lifeofvipii2 ай бұрын
👍🏻
@shehin89132 ай бұрын
Me😂
@sps36172 ай бұрын
Ajith - Vivegam Rajini - Annathe Suriya - Kanuguva
@Cayymm2 ай бұрын
നിങ്ങൾ ഒരു സിനിമയെ ഊക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത്. 😮😹🤌🏻
@itsabi972 ай бұрын
Time and cash poyathinte vishamam akum
@Shine-gt7rc2 ай бұрын
Exactly 😅😅
@Haris8484vlogs2 ай бұрын
Correct 😅😅
@vishnuvichu72092 ай бұрын
@@itsabi97അങ്ങനെ ഉള്ളവർ സിനിമ കാണാൻ പോകരുത്
@itsabi972 ай бұрын
@@vishnuvichu7209 ellarum cinema kanditt allalo veendum kanan pokunnath, kandal alle avaratham ano time and money waste akunna padam ano ennu ariyan pattunnath
@salimyousaf8452 ай бұрын
അശ്വിൻ കോക്കിന്റെ റിവ്യൂവാണ് രാവിലെ യൂട്യൂബിൽ ആദ്യം കണ്ടത് But വീഡിയോ തുറന്ന് പോലും നോക്കിയില്ല അതിന് കാരണം എന്തെന്നാൽ ഒരൊറ്റ നാമം സുധീഷേട്ടന്റെ മൺസൂൺ മീഡിയ്ക്ക് വേണ്ടി കാത്തിരുന്നു വർഷങ്ങളുടെ വിശ്വാസം 🙏🏾❤️🔥
@shalbyjoseph93682 ай бұрын
ഞാനും..
@hehehe92222 ай бұрын
Ennit ninak enth vethyasam kitti?
@AJR_x72 ай бұрын
@@hehehe9222കറക്റ്റ് എല്ലാവരും പറയുന്നത് സിനിമ കൊള്ളില്ല എന്നാണ് 😂
പണ്ട് സെല്ക്ടീവിന്റെ കാര്യത്തിൽ സൂര്യ പൊളിയായിരുന്നു പിന്നെന്തക്കൊയോ സംഭവിച്ചു 🥴
@ajamsvh56102 ай бұрын
അതേ,,
@sidharths26582 ай бұрын
മാസ്, TSK, NGk മുതൽ സൂര്യടെ സെലക്ഷൻ താഴേക്ക് ആയിപ്പോയി 😑
@favasahmed2 ай бұрын
AJITH KUMAR 😍 ശിവനെ പോലെ ഒരു ഡയറക്ടർക്ക് 4 പടം കൊടുക്കുക , അതിൽ 3 എണ്ണം ബ്ലോക്ക് ബസ്റ്റർ അടിക്കുക ...! ചില്ലറ കാര്യം അല്ല... അങ്ങനെ എല്ലാരേം കൊണ്ടും പറ്റൂല്ല സാറേ...👍🏻💥 His Stardom , സ്ക്രീൻ പ്രെസെൻസ്, And Aura💥😍⚡
@Vkeeey532 ай бұрын
Pan Indian avanda Ajithine verum Pandi aaki siva 😂
@samirm85642 ай бұрын
Athu THALA Ajith nta star power + screen presence konddd mathramaann. Allangi Siruthai Siva director Suraj pola sokham ayirkkum
@sidharthm55102 ай бұрын
Hatsoff Nag Ashwin For the Vision and Effort taken For Kalki💯🔥
@muralik.t2 ай бұрын
രാജമൗലി യും പ്രശാന്ത് നിലും ഒക്കെ ആവാൻ എല്ലാവരും ശ്രമിച്ചാൽ നടക്കുമോ 🙆🏽♂️... 😣
@JAGUAR736792 ай бұрын
Rajamouli Nag ashwin ennu para Prashanth neelinte salaar worst padam aayirunnu
@arjundasmp46762 ай бұрын
Only rajamouli the goat🤍
@LukochanPettah2 ай бұрын
പ്രശാന്ത് നിൽ വലിയ സംഭവമൊന്നുമല്ല '
@anzil77382 ай бұрын
ചേട്ടൻ പറഞ്ഞ പോലേ തന്നെ... ആദ്യ scene കൾ കണ്ടപ്പോഴേ ആരോ ചെവിയിൽ മന്ത്രിച്ചു... 'നാശത്തിലേക്കാണ് നിന്റ പോക്ക് എന്നൊള്ളത് '. 😆😂
@SanJay-xt3sl2 ай бұрын
ആർക്കും ആരും തമ്മിൽ ഒരു ബന്ധവും ഇല്ല എന്നതാണ് കൺകുവാ യുടെ ഒരിത് 😂
@SALMAN30572 ай бұрын
Perfect review ,,, let’s see Surya next movie,,,
@മലയാളത്തിന്റെരാജാവ്മോഹൻലാൽ2 ай бұрын
സൂര്യ അങ്ങേര് ഉള്ളത് കൊണ്ടാണ് തമിഴ് ഇൻഡസ്ട്രി ലോകം മുഴുവൻ അറിയപെടാൻ കാരണം. ഒരിക്കൽ അമേരിക്കയിൽ വെച്ച് സൂര്യയെയും ലാലേട്ടനെയും കുറിച്ച് അവിടുത്തെ prime ministor സംസാരിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്. അങ്ങേര് പറഞ്ഞു സൂര്യയും ലാലേട്ടനും എനിക്ക് പിറക്കാതെ പോയ മക്കളാണെന്ന് പറഞ്ഞിട്ടുണ്ട് 😍😍
@princephilip81932 ай бұрын
അമേരിക്കയിൽ പ്രസിഡന്റ് ആണ് അല്ലാതെ Prime minister അല്ല. തള്ളിയതാണോ അതോ ഊക്കിയതാണോ 😂😂😂
@Karnan5742 ай бұрын
അജിത്തിന് വിവേകം 🙄 രജനിക്കു അണ്ണാത്തെ 🤭 സൂര്യക്ക് കങ്കുവാ 🫣 ശിവ പണ്ണൽ തുടരുന്നു 🤩 എന്നാലും രക്ഷകൻ രക്ഷപെട്ടു പോയല്ലോ 😜
@abhijith74802 ай бұрын
വിജയ് ശിവ combo യിൽ ഒരു പടം വന്നാൽ🔥🔥🔥🥵🥵🥵
@midhunlalsuresh60212 ай бұрын
Idhil pinne suru Annan Rakshakan allallooo... poiiii karaiii funde
@VineeshNair-h1j2 ай бұрын
അവന്റെ അമ്മൂമ്മയുടെ പണ്ണൽ 🤣🤣
@AbelSunu2 ай бұрын
Vijay യുടെ അടുത്തും വന്നത് ആണ്... പക്ഷെ script complete അല്ലാത്ത കൊണ്ട് script complete ആകിയിട്ട് വരാൻ പറഞ്ഞു just miss 😂
ബാഹുബലി, കെജിഎഫ് സിനിമകളുടെ ട്രാക്ക് പിടിച്ച് ഇപ്പൊ കുറെ പേർ പാൻ ഇന്ത്യൻ ലെവൽ 1000/2000cr കളക്ഷന് മാത്രം ലക്ഷ്യം വെച്ച് സിനിമ എടുക്കുന്നു. അവർ സിനിമയുടെ സ്റ്റോറി പ്രേക്ഷകനുമായി കണക്ട്ട് ആവണം എന്ന ബേസിക് ലോജിക് മറക്കുന്നു. ആദ്യം തന്നെ ബിഗ് ബജറ്റ്,പാർട്ട്2, 2000cr boxoffice എന്നൊക്കെ തള്ളും. രാജാക്കന്മാരുടെ യുദ്ധവും മൃഗങ്ങളുമായുള്ള ഫൈറ്റും ഗോത്രങ്ങൾ തമ്മിലുള്ള പോരാട്ടങ്ങളും ഒക്കെ ഹോളിവുഡിൽ neat ആയി എടുത്തു വെച്ച സിനിമകൾ ഇപ്പൊ ott വഴി എല്ലാവർക്കും വിരൽത്തുമ്പിൽ കിട്ടുന്നു. തട്ടിക്കൂട്ട് ബ്രഹ്മാണ്ഡ സിനിമ എടുക്കുന്നത് ഇനി നടക്കില്ല.
@deexchannel2 ай бұрын
ഇത് ആൾക്കാരെ പറ്റിക്കണം എന്നുറപിച്ച് എടുത്തത് പോലെ ഉണ്ട്. ഇതിൻ്റെ ട്രെയിലർ ഒക്കെ കിടിലം arnnu. Goat ഒക്കെ അവരാതം ട്രെയിലർ ആയിരുന്നു. Cinema appol namuk munne മനസ്സിലാക്കാൻ പറ്റിയർന്നു. അത്കൊണ്ട് പ്രതീക്ഷിച്ചത് കിട്ടി. ഒരു കുഴപ്പവും ഇല്ല. ബട്ട് . Goatil കുറച്ചെങ്കിലും നല്ല സീൻസ് ഉണ്ടെ. ഇത് നല്ല വിഷ്വൽ ഒക്കെ ഉണ്ടെങ്കിലും. കാറി കാറി ഡയലോഗ് പറഞ്ഞ് വെറുപിക്കുന്നു. ഇത്രേം ഒക്കെ ചെയ്ത് വെച്ചിട്ട് സൂര്യ and shiva വന്ന് ithpole തള്ളുന്നു. Why? Why? First day or first show collection mathram മതിയോ? ആൾക്കാർ ഇപ്പൊ എയർ l കേറ്റുന്നത് കണ്ടില്ലേ. Hype കാരണം പൊട്ടി എന്നൊന്നും പറഞ്ഞ് വരല്ലേ🙏🏻. സിനിമയുമായി ബന്ധപ്പെട്ട എല്ലാവരും ചേർന്ന് അധ്വാനിച്ച് പൊട്ടിച്ചു.
@nikhilsadanandan3932 ай бұрын
2 ദിവസം കൊണ്ട് 55 കോടി വേൾഡ് വൈഡ് കളക്ഷൻ.ഷെയർ മാക്സിമം 30 കോടി ആയിട്ടുണ്ടാവുള്ളൂ.250+ കോടിയോളം നഷ്ട്ടം ലോഡിങ്.
@l_a_p_ie_d_r_a32542 ай бұрын
കാട്ടവരതം എന്ന മാത്രം പറയാൻ ബക്കിവെച്ച് tata bye bye
@nishadchandran55522 ай бұрын
INDIAN 2 താത്താവുടെ വിളയാട്ടതിനു ശേഷ൦... KANGUVA യുടെ അലറലോടലറൽ...
@layarajnp2 ай бұрын
Padam mosulla അതേ സമയം ചിത്രം ഒരു ആക്ഷന്‍ പടമായി തന്നെ രൂപപ്പെടുത്തിയതാണ്. അതിനാല്‍ തന്നെ ആദ്യം മുതല്‍ ആക്ഷന് ഒരു പഞ്ഞവും ഇല്ലെന്ന് പറയാം. അത്രയും ക്വാളിറ്റിയില്‍ സംഘടന രംഗങ്ങള്‍ ഒരുക്കിയിട്ടുമുണ്ട്. ഗ്രോത്രങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലും, ഫോറസ്റ്റ് ഫൈറ്റും, കടല്‍ സീനുകളും എല്ലാം ഗംഭീര ദൃശ്യാനുഭവം ചിത്രം ഒരുക്കുന്നുണ്ട്. അത് തീയറ്റര്‍ കാഴ്ച അര്‍ഹിക്കുന്നതുമാണ്.
@gokulhariharan55432 ай бұрын
ഡീസൻ്റ് ആയിട്ട് ഊക്കുന്നത്തിൽ ഇങ്ങേര് 😂
@abhineshkc40382 ай бұрын
Pongumidam Vega Thooramillai(2024) Recommended for you...super movie ❤
Ath eth nalla directors vann viju anane vech padam edtha poyi Annante ishtathine nadakku Atha padu poora parayane mannasilakk 😂😂
@monster65712 ай бұрын
@@kirankrishna8710 vijayku avarage movie ayalum 300 cr urapa ...surya ethuvare ayyitum 200 cr movies ila ...
@kirankrishna87102 ай бұрын
@@monster6571athe athond annante ishtathinu directors nne oombika le 🥲😂
@asainarsph39912 ай бұрын
100%ശരി
@kirankrishna87102 ай бұрын
@@asainarsph3991 endh 😂
@Lulu-777-m4lАй бұрын
Past life memory recollect cheyunna brain research operation nadathi karthi villain revenge cheyunu. 3D visuals nallathanu. Padam kuzhapamilla. One time watchable anu.
@appuppanstorys39632 ай бұрын
ആദ്യമായിട്ടാണ് തങ്ങൾ ഒരു സിനിമയെ കീറി കൊല്ലുന്നത് കാണുന്നെ എന്ത് പറ്റി 😂safe zone വിട്ടോ
@Sanjay720712 ай бұрын
Always surya❤
@naketrader88742 ай бұрын
തീയേറ്റർ ചെന്നിരുന്നിട്ടു ബാലെ യും ചവിട്ടു നാടകവും ഒരുമിച്ചു കണ്ട ഫീൽ ഫസ്റ്റ് ഹാഫ് ഒന്നും മനസിലായില്ല സ്ഥിരം ക്ളീഷേ നിറഞ്ഞ seccond ഹാഫ് 200 രൂപ കൊണ്ട് അണ്ടിപ്പരിപ്പ് വാങ്ങി തിന്നാൽ മതിയായിരുന്നു
@fahad555222 ай бұрын
നിങ്ങളുടെ റിവ്യൂ കാണുമ്പോൾ ഒരു സന്തോഷം ആണ് ❤
@GigoshSankar2 ай бұрын
കമന്റ് ബോക്സ് നോക്കി റിവ്യൂ കാണുന്നവർ ഉണ്ടോ, അത് ആകുമ്പോൾ 1മിനിറ്റ് മതി
@therealsiva2 ай бұрын
Bro background okke onnu mattipidikkan full empty aaythukodu oru madup . Time to change ❤.
@Nabeel_Kummalil2 ай бұрын
Finally bro turned what markets want
@ArunKumar-ze7jv2 ай бұрын
2024 Oscar nominated films indian 2 goat and kanguva 🙏🙏🙏👌👌👌
@SreeKumar-uo6gh2 ай бұрын
ഇതിന്റെ പ്രൊഡ്യൂസർ അല്ലേ ഈ പടം 2000 കോടി കിട്ടുമെന്നൊക്കെ തള്ളിയത് 🙄
@Arjuntk982 ай бұрын
അയാൾക്ക് വട്ട് 🥲🥸
@ArunArun-lf3ol2 ай бұрын
Over confidance😆
@Point3-q4q2 ай бұрын
എല്ലാ പടത്തിനും ഒരു വില്ലൻ കാണുമല്ലോ...aa മൊതല് ഈ പ്രൊഡ്യൂസർ ആണ്
@nahasthajudheen2322 ай бұрын
ഓ.. ഒടിയൻ.. ശ്രീകുമാർ മേനോൻ 😄😄
@akashvishnu76622 ай бұрын
2000 രൂപ എന്ന് ആയിരിക്കും 😌
@mijilmohan12442 ай бұрын
നിങ്ങൾ പറഞ്ഞത് പോലെ അത്രക്ക് മോശം സിനിമ ഒന്നും അല്ല, ഞാൻ കണ്ടു എന്റെ കൂടെ കണ്ടവർക്ക് ആർക്കും ഈ സിനിമ മോശം ആയി തോനിയിട്ടില്ല. നിങ്ങൾ ഇത്രക്ക് ധൃതി വച്ചു റിവ്യൂവ് ഇട്ടത് എന്താണ് എന്നും മൻസിൽ ആയില്ല. നിങ്ങൾ ഇട്ട ഈ റിവ്യൂ കണ്ട് ഫിലിം കാണാൻ പോകാത്ത ആളുകൾ വരെ എനിക്കി നേരിട്ട് അറിയാം. ഒരു നല്ല ഒരു സിനിമ മോശം ആയി ചിത്രീകരിച്ചത് പോലെ ആയി അത്. നിങ്ങൾ അറിഞ്ഞോ അറിയാതെയോ ഇത്രക്ക് നേരത്തെ ഇട്ടതായിരിക്കാം പക്ഷെ അത് വളരെ മോശം ആയി ആണ് ഇംപാക്ട് ആയത് എന്ന് മാത്രം.
@rahuldevadasan35392 ай бұрын
Sudhish ettan vare roasting 😂
@indianvideosongg2 ай бұрын
സൂര്യയ്ക്ക് 2 വേഷം അല്ല താങ്കൾ മൂവി കണ്ടില്ല എന്ന് തോനുന്നു അയാൾ 3 വേഷം ഉണ്ട് ക്ലൈമാക്സിൽ വേറെ ഒന്നും കൂടി ഉണ്ട് 😑
@sreyass5652 ай бұрын
ജീവിതത്തിൽ siva de പടം ആരും ini കാണില്ല
@Vishnu-x5d2 ай бұрын
റോളക്സ് പോലെ ഒരു ചെറിയ കാമിയോ റോൾ മതി ഇനി മുതൽ 😂😂😂😂
@nandhukichu90602 ай бұрын
Ee channel ingane vimarshikkunnu enkil cinrma yude avastha😮
കണ്ടവർ പറഞ്ഞുകൊള്ളില്ലാന് കാണാത്തവർക്ക് നല്ലാ അഭീ പ്രായം കാണും
@sumc7181Ай бұрын
TOTAL NONSESNSE MOVIE. FIRST ITSELF SO USELESS. PLEASE DON'T TORTURE US WITH PART 2
@shinesptvm2 ай бұрын
എങ്ങനെയെങ്കിലും ഇതൊന്ന് തീർന്നാൽ മതിയൊന്നൊരു ഫീൽ ആയിരുന്നു. ഇടക്കിടെ അലർച്ച കാരണം ഞെട്ടി ഉണർന്നു....
@chan71392 ай бұрын
Bro 3D kando but video upload cheyumbo monetization off akkannam
@Radha-k6q8x2 ай бұрын
First like and coment 💕
@RahulKarthik-ey2zb2 ай бұрын
3d kiduuh🎉🎉
@prjayesh2 ай бұрын
350 കോടിക്കു പടം എടുത്തുവെങ്കിൽ നമ്മൾ കാണുന്ന ഒരു മിനിറ്റ് സിനിമയ്ക്ക് ഏകദേശം 2.5 കോടി രൂപ ചെലവ് വരും... അത്ര കാഴ്ച അനുഭവം ഉണ്ടോ..... എല്ലാം നമ്മളെ പറ്റിക്കുന്ന പറച്ചിൽ ആണ്...
@atravelersdairy422 ай бұрын
Trivandrum zoo update ente channel yil und kanan marakkalle ❤
@sukumangalath3292 ай бұрын
തങ്ങളുടെ അവതരണം ✨
@AnzarKhan-y1v2 ай бұрын
എന്നാലും ഇത്തിരി കൊള്ളാം... നല്ല സിനിമ
@gogulsanthosh24082 ай бұрын
Sudheeshetten on fire 🔥
@deepakmathewgeorge79702 ай бұрын
3D Movie kandittu review parayamo
@mrlolan34272 ай бұрын
Trailer polum full kanditilla so we review kelkumpo onnum thonunnilla expected
@JinuJije2 ай бұрын
വിജയ് ഫാൻ എവിടെയും ട്രോളാൻ വന്നില്ല 😊ഇതാണ് സൂര്യ ഫാൻ വിജയ് ഫാൻ തമ്മിൽ ഉള്ള മാറ്റം 😮ഇതെങ്ങാനും അണ്ണന്റെ പടം ആണേ ന
@muraliveloor39082 ай бұрын
ആർക്കും പ്രതീക്ഷയില്ലാതിരുന്ന ഒരു സിനിമ, പെട്ടെന്ന് റിലീസിന് തൊട്ട് മുന്നേ hype കേറി, ആദ്യ ദിവസം ആദ്യ ഷോ മുതൽ തന്നെ mixed to negative വന്നു. ഇതിലിനി ജോസഫ് വിജയ് fans എന്ത് ചെയ്യണം.
@abhilashkerala2.02 ай бұрын
Siva direction alle vera onnum nokkam ella paasam paasam paasam munbu ajith pettu pooye rajini eppo suriya😢😢😢 Technical ok...suriya act ok.. Historical angane yedukkanam past present nu kondu vannal engane irukkum trailer kanda pazhe thonni pooye nu.. Bahubali pole full um historical thanne aaye yedukkanam..
@Anirudhananu-my4hh2 ай бұрын
Suriya ❤❤
@sajidrabia19102 ай бұрын
Ur correct bro
@a_khi_la2 ай бұрын
Ee review polich😂😂😂
@nahasthajudheen2322 ай бұрын
Trailer കണ്ടപ്പോഴേ ഞാൻ ഉറപ്പിച്ചതാ 😄😄
@01Maverick2 ай бұрын
Ellarum eduthitt ookkuvanello😅
@Vishnugnair-oj9sw2 ай бұрын
സാധാരണ ഇങ്ങേർ ഇങ്ങനെ പച്ചയ്ക്ക് ഊക്കാത്തതാണല്ലോ... അണ്ണൻ വരെ എയറിൽ നിർത്തി ഊക്കണമെങ്കിൽ പടത്തിന്റെ അവസ്ഥ ഗതികേട് തന്നെ...🤣🤣🤣 സത്യത്തിൽ പറഞ്ഞാൽ പടത്തിന്റെ മെയിൻ കുഴപ്പം ശിവ തന്നെ. ശിവയല്ലാതെ പണിയറിയാവുന്ന വേറെ ഏതെങ്കിലും സംവിധായകനോ തിരക്കഥാകൃത്തോ ആയിരുന്നെങ്കിൽ പിന്നേയും പടം രക്ഷപ്പെട്ടു പോയേനേ...എൻ്റെ ശിവേ.... ശിവ.. ശിവാ...😂😂😂😂😂
@saj2242 ай бұрын
Pakshe Siva Annan avide Happy aanu, ellarkum padam istapettu padam hit ennokeya Annan parayune😂😂😂😂
@പ്രദീപ്സത്യപാലൻ2 ай бұрын
സിനിമയിൽ പക്ഷെ കൂടുതൽ റിസ്ക് എടുത്താൽ മൂഞ്ചലാണ് പതിവ് 😂😂😂😂😂
@Lulu-777-m4lАй бұрын
Over expectation,over judgement venda.
@subinpauljoy2 ай бұрын
ഇവിടെ ഒക്കെ ട്രോൾ റിവ്യൂ ഇടീപ്പിക്കുന്ന സംവിധായകൻ്റെ കഴിവ് 🙏
@ShahidAli-vc1sz2 ай бұрын
First half pollum full aakkaan kazhinjilla 🥴
@Jabirjavan2 ай бұрын
3d കണ്ടെങ്കിൽ ടിക്കറ്റ് കാശ് കാൽ ഭാഗം മുതൽ ആവും അണ്ണാ ഈ സിനിമയിൽ ഇൻ്റർ വെൽ ്ന് ശേഷം കുറച്ച് ആനകളെ കാണിക്കുന്നു ...കുറച്ച് ദിവസം മുമ്പ് ആമസോൺ ല് നിന്ന് വാങ്ങിയ ടോയ് ആനയെ ആണ് എനിക്ക് ഓർമ്മ വന്നത് ഞാൻ ചിരിച്ച് ചിരിച്ച് തീയേറ്ററിൽ നിന്ന് പുറത്ത് ഇറങ്ങി പോവേണ്ടി വന്നു മറ്റുള്ളവർക്ക് ഉറക്കത്തിന് ശല്യം ആവാതെ ഇരിക്കാൻ അലർച്ച കൊണ്ട് ഉറങ്ങാനും പറ്റ്റാതവർ ഉണ്ട്
@diljithdinesh68862 ай бұрын
അവരാതപിറവികളുടെ മുഴുവൻ രൗദ്രഭാവവും ആവാഹിച്ച ഈ മൂർത്തിയുടെ പേര് ശിവ എന്നാണ് 🤣🤣
@vivekrajan23622 ай бұрын
5:04 sathyam 😂😂 nalla scene aayirunnu.. oru reaction um ilyaatha pole kandu irikyanda vannu
@MohammedAsif-lz3yn2 ай бұрын
Bahubaliyum kgfum ഓക്കേ പോലെ എടുക്കാന്‍ Sivaye കൊണ്ട് ഒന്നും പറ്റില്ല വെറുതെ suryee വിളിച്ചു വീണ്ടും field out ആകി. He is the worst director of tamil film industry
@abhijith74802 ай бұрын
സൂര്യ അണ്ണൻ കാർത്തിക്ക് സുബ്ബരാജ് പടത്തിൽ തിരിച്ച് വരും 💯💯💯🙌🏻🙌🏻🙌🏻
3D vere level enik nalla ishtam aayi movie sound korach over aayi vaki oke set
@jamalponnani16512 ай бұрын
😂😂😂 ഈ സിനിമ പൊട്ടിയതിൽ സന്തോഷം കാരണം പൈസ ചിലവാക്കി എടുക്കുന്നവർക്ക് ഇത് ഒരു പാഠം ആയിരിക്കണം ഇനി ഇത് പോലെ പഴയ കഥയും ഫാൻ്റസിയും വളരെ ബോർ ആണ്😢😢 സൂര്യയ്ക് പറ്റിയതിൽ വിഷമം ഉണ്ട്😂😂😂😂😂
@Leodas23962 ай бұрын
സിവയുടെ അവരാതപിറവി 😂
@gopalankrishnangopalankris92302 ай бұрын
Kanguva സിനിമ എങ്ങനെയുണ്ട്
@Banglore_mallu2 ай бұрын
Guast???????
@RikasPuliyakuth2 ай бұрын
Kaarthi
@AjayKumar-j8e5l2 ай бұрын
സുധീഷേട്ടൻ ചിരിപ്പിച്ചു കൊല്ലും
@VishnuYeroor-fr5wx2 ай бұрын
Kaattavaraatham,entammo🙏🙏
@nitheeshnithi1233Ай бұрын
എനിക്ക് ശിവ ഡിയറക്ടർ ആയപോഴേ തോന്നി 😂😂,, ലാസ്റ്റ് വരുന്ന ആളും വെറുപ്പിക്കലാണ് 😂😂സെക്കന്റ് പാർട്ട് ഇനി സൂര്യ ചെയ്യുമോ 😂😂
@janijoshmedia95262 ай бұрын
നല്ല ഒരു movie ആണ് kanguva റിവ്യൂ ഇട്ടു എല്ലാവരും നശിപ്പിച്ചു എന്നാണ് എനിക്ക് മനസ്സിലായത്