കനിവോടെ സ്വീകരിക്കേണമേ നിറയുമീ ജീവിത താലത്തിൽ സന്തോഷ സന്താപ മാലിക കനിവോടെ സ്വീകരിക്കേണമേ ......... CHURCH BUS AHMADI IT IS A CATHOLIC FAMILY KZbin CHANNEL DO SUBSCRIBE AND SHARE, PEACE,JOY AND LOVE......
Пікірлер: 15
@minisanil52877 ай бұрын
എത്രയും ദയയുള്ള മാതാവേ 🙏എന്റെ അമ്മേ എന്റെ ആശ്രമമേ 🙏എന്നേ പൂർണ്ണമായും അമ്മയുടെതാക്കിമറ്റർണമേ 🙏
@felixroy1147 Жыл бұрын
കനിവോടെ സ്വീകരിക്കേണമേ നിറയുമീ ജീവിത താലത്തിൽ സന്തോഷ സന്താപ മാലിക കനിവോടെ സ്വീകരിക്കേണമേ വൈദികൻ തൻ തിരു കൈകളിൽ ഏന്തുന്ന പാവന പാത്രം പോൽ നിർമ്മലമല്ലേലും ജീവിതം അർച്ചനയാകേണം ദൈവമേ നിത്യവും ഞങ്ങളിതെകിടാം നിത്യ സൗഭാഗ്യം നീ നല്കണേ നേർവഴി കാട്ടുവാൻ ഞങ്ങളെ നിൻ പതതാരിൽ നീ ചേർക്കണെ Kanivode sweekarikkename Nirayumee jeevitha thalathil Santhosha santhapa maalika Kanivode sweekarikkenme Vaidhikan than thiru kaikalil Enthunna paavana paathram pol Nirmmalamallelum jeevitham Archanayakenam daivame Nithyavum njangalithekidam Nithya soubhagyam nee nalkanae Nervazhi kattuvan njangalae Nin paathatharil nee cherkkanae
@philipparel97676 ай бұрын
4b t t txt GG by zidopan Cho
@shilpaminz47379 ай бұрын
I like so much
@SindhuAnite8 ай бұрын
Ente old memories Ennodu porukename
@philipkuwait81462 жыл бұрын
CATHOLIC CHURCH AHMADI KUWAIT
@tomthomas94183 жыл бұрын
How great and marvellous ! This is the reason Catholic way of Principle is growing day by day.