ദൈവമേ ഞങ്ങൾ അങ്ങേ വാഴ്ത്തുന്നു | Daivame Njangal Ange Vazhthunnu

  Рет қаралды 51,127

Lourdes Matha Church

Lourdes Matha Church

4 жыл бұрын

A Music Video from Lourdes Matha Church Meenkulam
Singers
Fr. Jobin Thypparambil
Annu Maria
Eathen Pandarakalam
Jeena Deepu
Nora Kottoor
Anns Enthumkuzhiyil
Greeshma Sibu
Datson Thomas
Keyboard And Programmiing
Aby Samuel

Пікірлер: 72
@jinugabriel6757
@jinugabriel6757 2 жыл бұрын
*കൃതജ്ഞതാസ്തോത്രം* വർഷാവസാനം കൃതജ്ഞതാസ്തോത്രം ആലപിക്കുന്നവർക്ക്‌ പൂർണ്ണ ദണ്ഡവിമോചനം ലഭിക്കുന്നതാണ്. ദൈവമേ ഞങ്ങൾ അങ്ങേ വാഴ്ത്തുന്നു അങ്ങേക്കായെന്നും സ്തോത്ങ്ങൾ പാരിതിന്നധിനാഥനാമങ്ങേ ഞങ്ങൾ എന്നും സ്തുതിക്കുന്നു നിത്യസൽപിതാവാകുമങ്ങയെ ആരാധിക്കുന്നു പരാകെ ആരാധിക്കുന്നു പരാകെ.... ദൈവദൂതന്മാരേവരും പിന്നെ സ്വര്ഗ്ഗ വാസികൾ സർവരും സ്വര്ഗ്ഗ വും കോവോസാപ്പേൻവൃന്ദവും സ്വര്‍ഗ്ഗ സംഗീതം മീട്ടുന്നു മീട്ടുന്നു സൈന്യാധീശനാം ദൈവം സംശുദ്ധൻ സംശുദ്ധൻ നിത്യം സംശുദ്ധൻ സംശുദ്ധൻ നിത്യം സംശുദ്ധൻ.... ഭൂവും വാനവും തൻ മഹിമയാൽ തിങ്ങിടുന്നല്ലോ സന്തതം ശ്രീയെഴും ദിവഽപ്രേതർ ധന്യ- ദിവ്യന്മാർ വേദസാക്ഷികൾ നിത്യാനന്ദ പ്രതാപവാനങ്ങേ വാഴ്ത്തിടുന്നു നിരന്തരം വാഴ്ത്തിടുന്നു നിരന്തരം.... നിസ്തുലൻ പ്രഭാപൂരിതൻ താതാ നിത്യനാം ഏകസൂനുവേ പാവനാത്മാ, ത്രിയേകദൈവമേ സ്തോതമെന്നുമെന്നേക്കുമേ ലോകമാകവേ പാവനം സദാ കീർത്തിക്കുന്നങ്ങേ സാദരം കീർത്തിക്കുന്നങ്ങേ സാദരം..... പ്രാഭവമെഴും രാജനാണു നീ ക്രിസ്തുനാഥാ മഹോന്നതാ ഉന്നതനായ താതൻ തന്നുടെ ദിവ്യനാം സൂനുവാണു നീ മർത്തൃ രക്ഷയ്ക്കായ് കനൃകയിൽ നി - ന്നങ്ങുമന്നിടേ ജാതനായ് അങ്ങുമന്നിടേ ജാതനായ്..... മൃതഽവെ ജയിച്ചങ്ങു മക്കൾക്കായ് സ്വര്ഗ്ഗ വാതിൽ തുറന്നഹോ ദൈവത്തിൻറ് വലതുഭാഗത്തായ് വാഴവൂ നീ ഭവൃശോഭയിൽ അങ്ങുതാൻ വിധിയാളനായ് വരൂ- മെന്നും വിശ്വസിക്കുന്നിവർ എന്നും വിശ്വസിക്കുന്നിവർ.... നിന്നനർഘമാം ശോണിതത്തിനാൽ വീണ്ടെടുത്തൊരീ ദാസരിൽ നിൻകൃപാമൃതം ചിന്തണേയെന്നും യാചിപ്പു ഞങ്ങൾ സാദരം നിത്യാന്ദത്തിലങ്ങേ സ്നേഹിത - രൊത്തു ചേരാൻ കനിയണേ ഒത്തുചേരാൻ കനിയണേ... കാത്തിടൂ നാഥാ നിൻ ജനങ്ങളെ ആശിസ്സേകണേ നിതൃവും നീ ഭരിക്കുക നിൻ ജനങ്ങളെ ഉന്നതിയവർക്കേകണേ നിത്യവും ഞങ്ങളങ്ങേ വാഴ്ത്തും നിൻ പാവനനാമവും സദാ പാവനനാമവും സദാ.... ഇന്നു ഞങ്ങളിൽ പാപമേശായ് വാൻ നിന്നനുഗ്രഹം നൽകണേ ആശ്രയിച്ചിവർ തീവ്രമായങ്ങിൽ തിങ്ങും കാരുണ്യം പുൽകുവാൻ അർപ്പിച്ചു നിന്നിലാശ സർവ്വവും ലേശം ലജ്ജിക്കയില്ല ഞാൻ ലേശം ലജ്ജിക്കയില്ല ഞാൻ... നമുക്ക് പ്രാർത്ഥിക്കാം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ അങ്ങ് ഞങ്ങൾക്കു നൽകിയിട്ടുള്ള ആത്മീയവും ഭൗതികവുമായ എല്ലാ അനുഗ്രഹങ്ങൾക്കും ഞങ്ങൾ നന്ദി പറയുന്നു. കഴിഞ്ഞകാലങ്ങളിൽ ഞങ്ങൾ ചെയ്തു പോയ തെറ്റുകൾ ഞങ്ങളോടും ക്ഷമിക്കണമേ. ഭാവിയിൽ അങ്ങെ തിരുഹിതമനുസരിച്ച് ഞങ്ങൾ ജീവിച്ചു കൊള്ളാം. നന്മചെയ്യാൻ ലഭിക്കുന്ന അവസരങ്ങൾ എല്ലാം ഞങ്ങൾ ഉപയോഗിച്ചു കൊള്ളാം. അങ്ങയെ സ്നേഹിച്ചു കൊണ്ടും മറ്റുള്ളവർക്ക് സ്നേഹപൂർവ്വം സേവനം ചെയ്തുകൊണ്ടും ഇഹത്തിൽ വിശുദ്ധമായി ജീവിക്കുവാനും പരത്തിൽ നിത്യാനന്ദത്തിനർഹരാകുവാനും ഞങ്ങളെ അനുഗ്രഹിക്കണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും. ആമേൻ.
@mercybabe6764
@mercybabe6764 10 ай бұрын
Thank you❤🌹🙏 for these lines
@jojymonjoseph4037
@jojymonjoseph4037 2 жыл бұрын
ഈ അതിമഹത്തായ സ്തോത്രഗീതമാലപിച്ചു എല്ലാരും പരിശുദ്ധ ത്രീത്വത്തെ മഹത്ത്വ പ്പെടുത്തട്ടെ. ആമേൻ 🙏🙏🙏 ഹല്ലേലുയ 🙏🙏🙏 🙏🙏🙏🕯️✝️🕯️🙏🙏🙏
@manjalyjacob2273
@manjalyjacob2273 6 ай бұрын
🙏🙏🙏
@arunantonyba5578
@arunantonyba5578 4 ай бұрын
te deum ❤
@jamesvarghese9291
@jamesvarghese9291 2 жыл бұрын
ആത്മാവിന് സന്തോഷം നൽകുന്ന പാട്ട്. ദൈവത്തിന് നന്ദി
@sijo-qz8xm
@sijo-qz8xm 3 жыл бұрын
Daivathil ninnu vit pogumbo enne pidich valikunna ente ullil ulla song
@johnsonbi6963
@johnsonbi6963 2 жыл бұрын
VERY GOOD PEACEFUL SONG
@jesusjoshy696
@jesusjoshy696 4 жыл бұрын
Very good Achan
@mathewskariah6039
@mathewskariah6039 4 жыл бұрын
Very Good... Congratulations..
@varghesethaipparambiljosep1105
@varghesethaipparambiljosep1105 4 жыл бұрын
very good .prayers
@sumeshjohn-ms9en
@sumeshjohn-ms9en 7 ай бұрын
Amen 🙏
@praisyraju9441
@praisyraju9441 4 жыл бұрын
Sprr👌👌
@jancyshijo2570
@jancyshijo2570 2 жыл бұрын
👍
@princysolamon8846
@princysolamon8846 2 жыл бұрын
🙏🏻🙏🏻🙏🏻🙏🏻♥️♥️♥️
@rennyjosephjoseph4321
@rennyjosephjoseph4321 3 жыл бұрын
Super 👌
@LijoKakkottu
@LijoKakkottu 4 жыл бұрын
Father Jobin & Team, Congrats
@sherylvincent7310
@sherylvincent7310 Жыл бұрын
Amen
@renygeorge9927
@renygeorge9927 2 жыл бұрын
Daivame nandhi 🙏
@ipmedia7222
@ipmedia7222 4 жыл бұрын
Congrats ....... Acha & Team
@martinvarghese9596
@martinvarghese9596 3 жыл бұрын
Congratz to Fr.Jobin and the entire team... All Glory to Jesus..
@steni3634
@steni3634 3 жыл бұрын
Super👌👌👌
@vargheseb9431
@vargheseb9431 3 жыл бұрын
Super 🙏👍
@ImagoDei.
@ImagoDei. 4 жыл бұрын
Beautiful Jobin achan n team
@sonisinu5696
@sonisinu5696 2 жыл бұрын
GOD BLESS TO All
@aswinrajik879
@aswinrajik879 3 жыл бұрын
❤️❤️...
@josyjoseph938
@josyjoseph938 3 жыл бұрын
Good attempt, expect more Congratulations to RevFr. and team Thank God
@babupazhayeroor4531
@babupazhayeroor4531 4 жыл бұрын
ജോബിൻ അച്ചാ.... സൂപ്പർ
@babychanthottumarickal218
@babychanthottumarickal218 4 жыл бұрын
Very good feel . Acha congratulations. Best wishes and prayers
@gilbertfernandez9756
@gilbertfernandez9756 2 жыл бұрын
ഈ പാട്ട് കേട്ടിട്ട് വളരെയധികം അനുഭൂതി തോന്നുന്നു.ഇതിന്റ പിറകിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി അർപ്പിക്കുന്നു 🙏🌹
@mathewmodoor5139
@mathewmodoor5139 4 жыл бұрын
Wonderfully harmonius
@lijopana
@lijopana 4 жыл бұрын
Very melodious voices
@aleenaantony3782
@aleenaantony3782 4 жыл бұрын
Pattu polichu achaa🙏🙏🙏🙏
@santoshvarkey1259
@santoshvarkey1259 4 жыл бұрын
Acha, പാട്ട് സൂപ്പറായിട്ടുണ്ട്
@lucyjose9254
@lucyjose9254 2 жыл бұрын
I am in tears when I hear this song
@rajisuresh3256
@rajisuresh3256 3 жыл бұрын
Super💝💝💝👍
@FrBineeshAugustinePoonoly
@FrBineeshAugustinePoonoly 4 жыл бұрын
Good singing dear Fr. Join and team.
@francismanuel3967
@francismanuel3967 4 жыл бұрын
Good effort.good team.congratulations to all team members.
@lissykaniparambil6336
@lissykaniparambil6336 2 жыл бұрын
വളരെ നന്നായിരിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ
@emmus2143
@emmus2143 4 жыл бұрын
അച്ചാ സൂപ്പർ...
@caribbeansgaming4440
@caribbeansgaming4440 4 жыл бұрын
Very good 👍
@bennygeorge3654
@bennygeorge3654 11 ай бұрын
ജോബിനച്ചാ നന്നായിട്ടുണ്ട്
@rosilbaby6171
@rosilbaby6171 4 жыл бұрын
Congrats , keep going 👏👏
@sulusoyi5100
@sulusoyi5100 Жыл бұрын
Very good. Congrats all
@BijuMC1
@BijuMC1 4 жыл бұрын
Good effort. Nostalgia 💓👌
@dcjvloge6671
@dcjvloge6671 3 жыл бұрын
Super acha
@AthiraKrishnan_1997
@AthiraKrishnan_1997 4 жыл бұрын
Nice work😍 congratz team👏👏
@Abby39755
@Abby39755 2 жыл бұрын
This song is awesome, please upload more songs.
@josephvattamala3719
@josephvattamala3719 4 жыл бұрын
Apt to the situation.✋
@jobyjohn7576
@jobyjohn7576 3 жыл бұрын
👍👍👍
@jobyjohn7576
@jobyjohn7576 3 жыл бұрын
Very nice!good effort !!god bless you!!👍🌹🌹🌹
@mareenajoy5408
@mareenajoy5408 4 жыл бұрын
Awesome Music....God Bless
@user-bw9kz9bd1p
@user-bw9kz9bd1p 3 жыл бұрын
👌👌👌👌
@seabastianmattan497
@seabastianmattan497 Жыл бұрын
What is important is not heart-alluring sonorous sounds, which is but entertainment; instead heart-wrenting moans that ensure "salvation" of soul/s !
@lucyskaria3376
@lucyskaria3376 4 жыл бұрын
I am proud of my parish. God bless you all.
@shajupm8385
@shajupm8385 Жыл бұрын
Super
@joseantony5524
@joseantony5524 4 жыл бұрын
👌
@benbaby5
@benbaby5 3 жыл бұрын
Good song.. All glory the God almighty ...
@georgethycheril139
@georgethycheril139 4 жыл бұрын
Congrats ❤️ 🎉 Good initiative
@marykbkkjnjn.j4014
@marykbkkjnjn.j4014 Жыл бұрын
Oldisgold
@sijuxaviersiju5877
@sijuxaviersiju5877 Жыл бұрын
❤❤❤❤❤❤❤❤
@shibinshaji6742
@shibinshaji6742 4 жыл бұрын
😇♥️🔥👌🏻👌🏻👌🏻
@antony.rrichard5212
@antony.rrichard5212 2 жыл бұрын
Lourde Matha Church, Lourde Puram, Chavara South P O Kollam
@lbka9486
@lbka9486 Жыл бұрын
ഈ പാട്ട് പള്ളിയിൽ ആഘോഷങ്ങൾ കാണു കൂടുതലും കേൾക്കാറുള്ളത് ഈ പാട്യതി st. ജൂഡ് gru
@seabastianmattan497
@seabastianmattan497 Жыл бұрын
Has the word "praise" yet another meaning : "pulling down or outcasting"? What does Jesus teach the Samaritan woman with respect to worshipping/adoring/praising God, Who is Spirit (John, chapter 4)? Can a true believer praise/adore God, employing pagan mode of worship of manmade god/s?
@directajith
@directajith 2 жыл бұрын
which parish
@datsonthomas9229
@datsonthomas9229 2 жыл бұрын
Lourde matha church, meenkulam
@paulmadathil
@paulmadathil 11 ай бұрын
സ്വർഗീയമായ ഒരു തലത്തിലേക്കു കേൾക്കുന്ന ആരെയും ഉയർത്തുന്ന ഒരു ഗാനം. എന്നാൽ ബഹു : അച്ചൻ ഒഴികെ ആരും തന്നെ ഒരു തരം ജീവൻ ഇല്ലാതെയാണ് പാടുന്നത്. ഈ പാട്ടു കേൾക്കുമ്പോൾ തന്നെ പരിശുദ്ധ ആത്മാവിന്റെ അഭിഷേകം കിട്ടുന്ന ഗാനമാണ്. അല്പം കൂടി ജീവസോടുകൂടി പാടിയാൽ നന്നായിരുന്നു.
@josephca
@josephca Жыл бұрын
പാട്ടിണിച്ച പ്പീറിനു ഒരു നേരത്തെ ചോറ് കണ്ടതിജറെ പ്രാന്ത്
@sr.roselinejoseph2800
@sr.roselinejoseph2800 Жыл бұрын
🙏🙏🙏
@bincyantony6922
@bincyantony6922 Жыл бұрын
Amen
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 36 МЛН
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 84 МЛН
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 23 МЛН
Женская драка в Кызылорде
00:53
AIRAN
Рет қаралды 495 М.
THE 12 PALA'SINGING PRIESTS BREAK THE CHAIN PRAYER
8:01
SH Media Pala
Рет қаралды 37 М.
ദൈവമേ നിൻ ഗേഹമെത്ര മോഹനം ...
6:10
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 36 МЛН