കണ്ണൻ ചേട്ടൻ ഒരു നല്ല കലാകാരനാണ് എങ്ങനെയൊക്കെ ഒരു മനുഷ്യനെ ചിരിപ്പിക്കാൻ എന്തൊക്കെ ചെയ്യാമോ അതെല്ലാം ചെയ്യുന്ന ഒരു കലാകാരനാണ് കണ്ണൻ ചേട്ടൻ👌👌👌👍👍👍
@anilgovind45952 жыл бұрын
ജഗതിചേട്ടൻ കഴിഞ്ഞാൽ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട കോമെടിയൻ കണ്ണൻ ചേട്ടനാണ്.. ഓ രോ സെക്കൻഡിലും എങ്ങിനെ പ്രേക്ഷകരെ ചിരിപ്പിക്കാൻ കഴിയും എന്ന് റിസേർച്ച് ചെയ്യുന്ന അതുല്യ കലാ പ്രതിഭ... ഒരുപാട് ഇഷ്ടമാണ് ചേട്ടനെയും ചേട്ടന്റെ കോമഡിയും എന്റെ വൈഫും മകളും നിങ്ങളുടെ കട്ട ഫാൻസ് ആണ് തീർച്ചയായും നിങ്ങൾ ഉയരങ്ങളിലെത്തും... എല്ലാവിധ ആശംസകളും നേരുന്നു.. 🙏🙏🙏❤️❤️❤️
@hopeinchrist67672 жыл бұрын
എനിക്കും 🤣🤣🔥🔥
@sreejith.edavattathu3 жыл бұрын
കോമഡിയിൽ വേറിട്ട ,എല്ലാവരാലും പെട്ടന്ന് തന്നെ ശ്രദ്ധിക്കപ്പെടുന്ന,അഭിനയം കാഴ്‌ച്ച വെക്കാനുള്ള ഒരു പ്രത്യേക കഴിവ് തന്നെയുണ്ട് കണ്ണൻ ചേട്ടന്.
@anamikapp23393 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടമുള്ള കലാകാരൻ
@singwithpramod22193 жыл бұрын
🙏🙏🙏🙏🙏🙏🙏കണ്ണൻ ചേട്ടൻ ഒരസാധ്യ കലാകാരൻ ആണ്. അദ്ദേഹം പറഞ്ഞത് 100% സത്യമാണ്.
@shinoantony35712 жыл бұрын
നല്ല കഴിവുള്ള കലാകാരൻ.... 👍💕
@sreejithrs47963 жыл бұрын
My favourite artist Sri kannan🙏🙏🙏
@swathydevuzz64163 жыл бұрын
Enikk ettavum ishtamulla artist annu kannan chettan,..❤
@praveengowreeshankar47152 жыл бұрын
എന്താടാ..... നിനക്ക് എന്താടാ..... 🤣 കണ്ണൻ ചേട്ടൻ ഇഷ്ടം 😍
@bibinsa4art5053 жыл бұрын
കണ്ണൻ ചേട്ടൻ പൊളി ❤❤❤🌹ഞാനും ഒരു ചങ്ങനാശ്ശേരിkkaran
@shajipaul3123 жыл бұрын
Kannan.... big salute 🙏👍👍🙏
@hopeinchrist67672 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കലാകാരൻ 🥰
@AustralianOutbacks Жыл бұрын
Thanks for this interview. You’re doing a great job. And of course Kannan is my bestie.. Naveen Kurishumood, Chry❤❤❤❤❤❤
@rukveekitchendhanalekshmi87493 жыл бұрын
Kannan, super കലാകാരൻ. Bhavukangal നേരുന്നു.
@s___j4953 жыл бұрын
കണ്ണൻ ചേട്ടൻ ഉഗ്രൻ ആർട്ടിസ്റ് ആണ്
@kizhakkethankachan68438 ай бұрын
great artist... A down-to-earth human being
@sushanthk6842 жыл бұрын
കണ്ണൻ ചേട്ടന്റെ ആരാധകൻ
@davidjohn1843 жыл бұрын
Big fan kannanchetta
@3dmenyea5783 жыл бұрын
Legend🔥🔥❤
@abhinavab44613 жыл бұрын
ഇദ്ദേഹത്തെ സിനിമയിൽ കൂടുതൽ ഉപയോഗപ്പെടുത്തിയാൽ അടിപൊളി ആവും
@shyjuandrews63533 жыл бұрын
കണ്ണൻ ചേട്ടൻ അടിപൊളിയാണ് 😍😍😍
@abhinavab44613 жыл бұрын
ഞാൻ ഇദ്ദേഹത്തിന്റ കടുത്ത ആരാധകനാണ് അടിപൊളി കോമഡി ആണ് 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍 ഇദ്ദേഹത്തിന്റെ പേര് തപ്പി കൊറേ നടന്നു
@jomitk.j80162 жыл бұрын
I too 😂😂😂Peru thappi thappi kittila eppol arooo ettappolu kittiyathu
@hopeinchrist67672 жыл бұрын
ആണ്, വാക്കിയുള്ളർ വൃത്തികേട് പറഞ്ഞുള്ള കോമഡി ആണ് കണ്ണൻ ചേട്ടൻ 🔥🔥