KANNANTE THAMARA MAALA / HINDU DEVOTIONAL / P. JAYACHANDRAN / BALU R NAIR / GOPAN SWARATHRAYA

  Рет қаралды 2,441

Leela Entertainment

Leela Entertainment

Күн бұрын

KANNANTE THAMARA MAALA
Hindu devotional song
Lyrics : Balu R Nair
Music : Gopan Swarathraya
Singer. : P Jaya chandran
Editing : G Godwin
Orchestration and mixing : Rejith George
Recording : Sunder dijitrack
Design : Vinaya Chandran
Content Owner: Leela Enteratianment

Пікірлер: 69
@bhashcherthala
@bhashcherthala Ай бұрын
Manoharam ❤❤❤❤❤Baluettaaa❤❤❤❤❤🙏🙏🙏🙏🙏🙏Ente Krishna 🙏🙏🙏🙏🙏🙏🙏
@radhapachu6157
@radhapachu6157 Ай бұрын
വളരെ മനോഹരം വരികൾ. ആശംസകൾ ബാലു 🌹ഇപ്പഴും ഒരുമാറ്റമില്ലാതെ അതേ ശബ്ദസൗകുമാര്യം., ജയേട്ടൻ നമ്മുടെ സ്വകാര്യ അഹങ്കാരം. ഒരിക്കൽ എങ്കിലും നേരിൽ കാണണം എന്നുണ്ട്. ആയുരാരോഗ്യസൗഖ്യം നേരുന്നു. പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ 🙏🙏🙏
@shanthilalitha4057
@shanthilalitha4057 Ай бұрын
Sundharam manoharam congratulations 👌💐🙏
@Bhavna507
@Bhavna507 Ай бұрын
നാരായണാ മന്ത്രം നരനായ എന്നുടെ മോക്ഷതിനായ്🙏 ഓരോ വരികളും എത്ര അർത്ഥവത്താണ്🙏♥️
@parameswaranjaipal9899
@parameswaranjaipal9899 Ай бұрын
Beautiful lyrics and excellent music 🎉🎉❤❤ Hearty congrats 🎉🎉
@advsanthoshramakrishnannai154
@advsanthoshramakrishnannai154 Ай бұрын
ഈ പ്രായത്തിലും ശബ്ദമാധുര്യം ❤
@sunish_prabhakar
@sunish_prabhakar Ай бұрын
ബാലുവേട്ടോ ❤️🙏സന്തോഷം 💚 ജയേട്ടന്റെ മധുരമായ ആലാപനത്തിൽ ഗാനം കൂടുതൽ ഭക്തിസാന്ദ്രമായി🙏💚❤️
@indhunandhan9243
@indhunandhan9243 Ай бұрын
ബാലൂസേ.. എന്റെ കണ്ണന്റയും അമ്മയുടെയും അനുഗ്രഹങ്ങൾ എപ്പോളും കൂടെ ഉണ്ടാവും 🙏🏻🙏🏻🙏🏻
@vijayakumarchambath122
@vijayakumarchambath122 Ай бұрын
🥰🥰🥰അതിമനോഹരം...... ഇപ്പോഴും ഇങ്ങനെ പാടുവാൻ സാധിക്കുന്നത് ആ ഗുരുവായൂരപ്പന്റെ അനുഗ്രഹം തന്നെ. മനോഹരമായ രചന സംഗീതം. പണ്ടത്തെ ഒരു ഭക്തിഗാനം കേൾക്കുന്ന ഫീൽ.... എല്ലാവർക്കും ആശംസകൾ 🌹🌹🌹🌹
@Krishna-gd1mj
@Krishna-gd1mj Ай бұрын
ഹരേ കൃഷ്ണാ 🙏🙏🙏ജയേട്ടനും ബാലുവും ഗോപനും ചേർന്ന് കണ്ണന് സമർപ്പിച്ച ഈ തൃമധുരം.. അതി മധുരം 👌👌👍👍🌹🌹🌹🙏🙏🙏🙏🙏🙏❤️❤️
@beenarajamani6051
@beenarajamani6051 Ай бұрын
Divine. Blissfull. മായയിൽ നീ എന്നെ മായ്ച്ചിടല്ലേ, മായാതെ നീ എന്റെ കൂടെ വേണം, ഗുരുവായ നാഥനാം ഗുരുവായൂരപ്പാന്റെ നടയിൽ ഈ ഗാനം എത്തിച്ചു. മനസ്സിലും. അസ്സലായിരിക്കുന്നു സംഗീതവും, വരികളും എല്ലാം. 🙏💐
@rajithaharish3988
@rajithaharish3988 Ай бұрын
ജയേട്ടാ... ഇത് കേട്ടാൽ ഗുരുവായൂരപ്പൻ അടുത്തേക്ക് ഇറങ്ങി വരും 🙏🏻🙏🏻🙏🏻🙏🏻🙏🏻 hats off to Balu & team. ഭാവഗായകന്റെ സ്വതസിദ്ധമായ ശബ്ദം ❤❤❤❤🌹🌹🌹🌹
@Kusumamshevaraman
@Kusumamshevaraman Ай бұрын
❤Super❤
@prabhakar4341
@prabhakar4341 Ай бұрын
Nice song... All the best...
@manosnair1950
@manosnair1950 Ай бұрын
രചന സംഗീതം ആലാപനം വീഡിയോ എല്ലാം വളരെ വളരെ നന്നായിട്ടുണ്ട്. എന്റെ ബാലുവിനും, ഗോപനും പിന്നിലുള്ള മറ്റെല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ.
@prajeeshpjn
@prajeeshpjn Ай бұрын
❤❤❤❤
@ravindranathvasupilla23
@ravindranathvasupilla23 Ай бұрын
ജയേട്ടാ സൂപ്പർ ആലാപനം... ജയേട്ടനല്ലാതെ ഇത്രയും ഭക്തി നിർഭരമായി പാടാൻ കഴിയില്ല..
@padmasujapadmanabhan2491
@padmasujapadmanabhan2491 Ай бұрын
Nice🎉🎉
@SureshKumar-ok8id
@SureshKumar-ok8id Ай бұрын
മനോഹരമായി പാടി. എന്നും ഗുരുവായൂരപ്പൻറെ കടാക്ഷം ഉണ്ടായിരിക്കട്ടെ
@murali.bpillai5475
@murali.bpillai5475 Ай бұрын
ഇതുപോലെ ഭക്തിസാന്ദ്രമായ വരികളെഴുതാൻ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടേ
@sheenavinu6349
@sheenavinu6349 Ай бұрын
🙏🙏🙏💐💐💐
@sukumaranperiyachur5523
@sukumaranperiyachur5523 Ай бұрын
ജയചന്ദ്രൻ.. അതുല്യം ശബ്ദം
@girishkumarcg8958
@girishkumarcg8958 Ай бұрын
Super song സാറിന്റെ ശബ്ദം ഗംഭീരം ആശംസകൾ 💕
@sunitha8031
@sunitha8031 Ай бұрын
Good song 🎉
@komalammk7375
@komalammk7375 Ай бұрын
കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏
@krishnakumarpurushothaman2516
@krishnakumarpurushothaman2516 Ай бұрын
അർത്ഥവത്തായ വരികളും മനോഹാരിത നിറഞ്ഞ സംഗീതവും ശബ്ദസൗന്ദര്യവും ഭക്തി സാന്ദ്രവുമായ ആലാപനവും 🙏🙏🙏🙏
@akhilchandran4380
@akhilchandran4380 Ай бұрын
Super
@nityanandapillai8524
@nityanandapillai8524 3 күн бұрын
What a fresh and interesting presentation of Shyama raagam this song is!
@PrabhaDev
@PrabhaDev Ай бұрын
മനോഹരമായ വരികൾ ❤❤❤❤ആലാപനം ❤❤❤❤എല്ലാം ഗംഭീരം
@thulasireghunath9677
@thulasireghunath9677 Ай бұрын
മനോഹരം
@tbaiju1
@tbaiju1 Ай бұрын
"മാറിലെ വാടാത്ത താമരമാലകൾ ഗോപിക തന്നുടെ മോഹമാണോ ?" -- സുന്ദരമായ ഭാവന !!! ശാന്തമനോഹരമായ ഈണം. ജയേട്ടന്റെ നാദാർച്ചന ഹൃദയത്തെത്തൊടുന്നു ❤❤❤
@binu6035
@binu6035 Ай бұрын
❤ഭക്തിസാന്ദ്രം❤
@GopalaKrishnan-yx8nu
@GopalaKrishnan-yx8nu Ай бұрын
അതിമനോഹരം എല്ലാം 🙏🙏🙏
@mohanpallath1264
@mohanpallath1264 Ай бұрын
മനോഹരമായ വരികൾ ഗോപൻ മാഷിൻ്റെ സംഗീതം ഭാവഗായകൻ്റെ ആലാപന സൗന്ദര്യം ..... എല്ലാം കൊണ്ടും, മേന്മയേറിയ ഭക്തിഗാനം❤
@geetham3515
@geetham3515 Күн бұрын
Pinnayum pinnayum kalkuvan thonnunna song
@radhakrishnanmanjoor4446
@radhakrishnanmanjoor4446 Ай бұрын
🥰❤ ജയേട്ടാ ഈ ഗാന പുണ്യത്തിന് കോടി നമസ്ക്കാരം❤👍🥰
@divyaarakulangara
@divyaarakulangara Ай бұрын
Beautiful Baluchetta , Wonderful Lyrics, beautiful composition in the mesmerising voice of Jayachandran Sir❤❤❤
@mukundand3187
@mukundand3187 Ай бұрын
വളരെ നന്നായിട്ടുണ്ട്... എല്ലാം... So nice..❤👌🏼
@thulasireghunath9677
@thulasireghunath9677 Ай бұрын
Harekrishna guruvayurappa sharanam
@thulasireghunath9677
@thulasireghunath9677 Ай бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം
@seenabhaskar4834
@seenabhaskar4834 Ай бұрын
നല്ല വരികൾ മാഷിൻ്റെ സ്വരത്തിൽ പാൽപ്പായസമായി❤❤❤ സിനിമകളിൽ ഗുരുവായൂരപ്പൻ്റെ സാന്നിദ്ധ്യമറിയിക്കുന്നതുപോലെ മാഷിൻ്റെ പുറകെ ഓരാൾ മനോരമനെ രംഗത്തവതരിപ്പിച്ചതും ഇഷ്ടായി. ബാലുസാറിനും ജയച്ചന്ദ്രൻ മാഷിനും അഭിനന്ദനങ്ങൾ🙏🏿🫂
@satyanarayananj1224
@satyanarayananj1224 Ай бұрын
Thank God... Well done...! God Bless the Team...
@preethialanghat4350
@preethialanghat4350 Ай бұрын
അതിമനോഹരമായ വരികളും സംഗീതവും... ജയേട്ടന്റെ ആലാപനം മധുരതരം... ഭക്തിസാന്ദ്രം 🙏♥️🙏
@songking8633
@songking8633 Ай бұрын
🎉 ബാലുചേട്ടനും ഗോപൻ ചേട്ടനും ജയേട്ടനും മറ്റു പിന്നണിയിൽ പ്രവർത്തിച്ച എല്ലാവര്ക്കും അഭിനന്ദനങ്ങൾ ❤❤❤ രാമചന്ദ്രൻ ടി ആർ
@prajeeshpjn
@prajeeshpjn Ай бұрын
നന്ദി ❤ എന്റെ ജയേട്ടന്റെ സ്വരമാധുരി നുകരാൻ അവസരം നൽകിയതിൽ. ശരിക്കും ദൈവികമായ ശക്തി ജയേട്ടനുണ്ട്. കേൾക്കുമ്പോൾ അതാണ് തോന്നുന്നത്. ബാലുച്ചേട്ടന്റെ വരികൾ ഏറെ ഹൃദ്യമായി. ഓരോ വരികളിലും ജയേട്ടന്റെ സ്വരമാധുരി ആഴ്ന്നു ചുംബിച്ചു. വല്ലാത്തൊരു ആശ്വാസം ❤ നന്ദി ഗോപൻ സർ❤❤
@janakygopinathan668
@janakygopinathan668 28 күн бұрын
അതിമനോഹരമായ വരികൾ, ആലാപനം, വീഡിയോ, ഭക്തിസാന്ദ്രം, എല്ലാ ഭാവുകങ്ങളും.
@karoketh2225
@karoketh2225 Ай бұрын
@vinodpillai3306
@vinodpillai3306 26 күн бұрын
Ithu super....iniyum nee ezhuthanam....🎉❤
@sujasethumadavan
@sujasethumadavan 23 күн бұрын
Beautiful lyrics and music
@yamunamathew2809
@yamunamathew2809 22 күн бұрын
Beautiful lyrics Balu R Nair. God bless.jayettan 🙏 Nice work 🎉
@muralid2191
@muralid2191 Ай бұрын
ബാലുവിന്റെ വരികൾ നല്ലതും ഭക്തിസാന്ദ്രവും ആണ്, സംഗീതവും മികച്ചതാണ്. ജടചന്ദ്രനെക്കുറിച്ച് പറയാനുമില്ല.
@jyothysuresh6237
@jyothysuresh6237 Ай бұрын
ഭക്തിസാന്ദ്രം... 🙏🙏
@sreeharimusic1561
@sreeharimusic1561 Ай бұрын
ശ്രുതി മനോഹരം ഭക്തി സുന്ദരം കാവ്യഭംഗി സംഗീതം ആലാപനം
@chitranarayanmusic6088
@chitranarayanmusic6088 Ай бұрын
അതിമനോഹരം ജയേട്ടന്റെ ആലാപനം. ഭക്തീസാന്ദ്രം.🙏 ബാലുവിന്റെ വരികളും, ഗോപന്റെ സംഗീതവും മനോഹരം 🌹. Audio, video വളരെ നന്നായി. Congrats to Balu & team🌹
@jayakrishnankm3006
@jayakrishnankm3006 Ай бұрын
❤❤❤ സൂപ്പർ❤❤❤
@SURESHKUMAR-hg4wm
@SURESHKUMAR-hg4wm Ай бұрын
❤❤❤
@bhaskarane6155
@bhaskarane6155 29 күн бұрын
Very nice, Kelkan so sweet ❤
@smithasundar2827
@smithasundar2827 Ай бұрын
നല്ല വരികളാണ് ❤
@AswathyMGK
@AswathyMGK Ай бұрын
ബാലു ചേട്ടൻ്റെ വരികളും ജയേട്ടൻ്റെ ശബ്ദവും 💕 ഗുരുവായൂരപ്പന് സമർപ്പിക്കാൻ ഇതിലും മധുരമായ ഒരു നിവേദ്യം ഇല്ല 🙏 ❤ ഗോപൻ ചേട്ടാ👌
@reenasuresh3426
@reenasuresh3426 Ай бұрын
Eswaraa 🙏🏻🙏🏻🙏🏻🥰🥰🥰🥰
@SanthoshKumar1964
@SanthoshKumar1964 Ай бұрын
മനോഹരം ❤️❤️❤️🙏🙏🙏
@ArunMenonVLOGS
@ArunMenonVLOGS 27 күн бұрын
🙏🙏
@jindia5454
@jindia5454 Ай бұрын
ഇത് ഒരു സിനിമയിലൂടെ ഇറക്കിയെങ്കിൽ അവാർഡുകൾ കിട്ടിയേനേ. മാത്രമല്ല ഇക്കൊല്ലം ജയചന്ദ്രൻ സാറിന് പത്മഭൂഷൺ കിട്ടാൻ വേണ്ടത് ചെയ്യണം
@premkrishnakrishna8747
@premkrishnakrishna8747 Ай бұрын
@SanthoshKumar1964
@SanthoshKumar1964 Ай бұрын
മനോഹരം ❤️❤️❤️🙏🙏🙏
@reshmirenjith4371
@reshmirenjith4371 16 күн бұрын
❤❤❤
@pmthambanpalakkal1691
@pmthambanpalakkal1691 Ай бұрын
മനോഹരം❤❤❤❤
@BIJI-VINCENT
@BIJI-VINCENT Ай бұрын
@sajeev8400
@sajeev8400 Ай бұрын
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
Devi simhasaneswari
6:15
Leela Entertainment
Рет қаралды 2,6 М.
shambo shiva Shiva  | Hindu Devotional songs
18:45
Aalaya Hindu Devotional
Рет қаралды 1,6 МЛН
മഹാലക്ഷ്മിസ്തവം | MAHALAKSHMISTHAVAM
13:28
Samanthra TV | വിരല്‍ തുമ്പില പുണ്യം
Рет қаралды 4,3 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.