മോനെ,, വളരെ മനോഹരം... എല്ലാത്തരം പാട്ടുകളും സംഗീതവും ആ കയ്യിൽ ഭദ്രം.. അമ്മ.. 🙏🙏😘
@shaijunsivadasshaijunsivad1442 күн бұрын
അടിപൊളി.... ഹൃദയസ്പർശിയായ വരികൾ... അതിലേറെ അതിമനോഹരമായ സംഗീതവും ആലാപനവും ❤️❤️❤️❤️
@bhashcherthala2 күн бұрын
❤❤❤
@janakygopinathan6682 күн бұрын
നല്ല വരികൾ. മനോഹരം. എല്ലാ ആശംസകളും.
@bhashcherthala2 күн бұрын
❤❤❤
@sajinjs32582 күн бұрын
Sooper
@hiranlalph71272 күн бұрын
👏🏻👏🏻👏🏻 വളരെ നന്നായിട്ടുണ്ട് ഭാഷ് bro music & singing 👌🏻👌🏻
@bhashcherthala2 күн бұрын
❤❤❤
@seenabhaskar48342 күн бұрын
നന്നായിട്ടുണ്ട്. വിഷ്വൽ കുറച്ചുകൂടി Rich ആക്കാമായിരുന്നു.❤❤❤❤ ക്രിസ്തുമസ് ആശംസകൾ❤❤❤🎉🎉🎉🎉
@bhashcherthala2 күн бұрын
❤❤❤
@karoketh22252 күн бұрын
നന്നായിട്ടുണ്ട് ബാലു...
@karoketh22252 күн бұрын
ബാലുസാമി
@radhapachu61572 күн бұрын
മനോഹരം വരികൾ 👌ചേന്ദമംഗലത്തുകാർക്ക് അഭിമാനം 🙏ആശംസകൾ ♥🌹♥
@bhashcherthala2 күн бұрын
❤❤❤
@sreejapm3402 күн бұрын
❤
@felcyroshan53102 күн бұрын
Good lyrics
@bhashcherthala2 күн бұрын
❤❤❤
@sujasethumadavan2 күн бұрын
🙏🏻🙏🏻🙏🏻👌🏻
@ashasbeautyclinic42072 күн бұрын
വളരെ നന്നായിട്ടുണ്ട് 🥰🥰🥰🥰👍🏻👍🏻👍🏻
@jayasreepaliathjayasreepal96302 күн бұрын
ബാലു പാട്ട് ഹൃദ്യം മനോഹരം ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവർക്കും ആശംസകൾ കൂടാതെ ഇനിയും നല്ല നല്ല പുതിയ പാട്ടുകള്‍ സൃഷ്ടിക്കാന്‍ നിങ്ങളെ ഓരോരുത്തരേയും ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ പ്രാർത്ഥിക്കുന്നു
@bhashcherthala2 күн бұрын
❤❤❤
@chrisopunalur2 күн бұрын
❤❤❤❤
@RiyaTalson2 күн бұрын
Nannayirikkunnu sir
@JijiBijoy-xw9kz2 күн бұрын
ഭക്തിസാന്ദ്രമായ വരികളും മനോഹരമായ ആലാപനവും 🎉🎉 Great
@bhashcherthala2 күн бұрын
❤❤❤
@josepaulbty5652 күн бұрын
👏👏👏
@jinupaul28662 күн бұрын
Super.. Happy Xmas 🎁
@sarangmusicfactory56822 күн бұрын
👍👍👍
@KrishnanUnni-qw6tx2 күн бұрын
ഭക്തി സാന്ദ്രം 🥰 xlnt ബാലു and ടീം 🥰🥰🥰🥰🥰
@bhashcherthala2 күн бұрын
❤❤❤
@jacobchengalai3742 күн бұрын
മധുരം, മനോഹരം . അഭിനന്ദനങ്ങൾ പ്രിയ ബാലുവിനും മുഴുവൻ ടീമിനും 👍
@bhashcherthala2 күн бұрын
❤❤❤
@Bhavna5072 күн бұрын
❤❤❤
@Krishna-gd1mj2 күн бұрын
ലളിതസുന്ദരമായ വരികളും ഹൃദ്യമായ സംഗീതവും സുന്ദരവും ഭാവാർദ്രവുമായ ആലാപനവും!!!👌👍🌹congrats to Balu & team 🌹🌹
@manosnair19502 күн бұрын
ആരാധ്യനായ പിതാവേ... പാടുവാൻ അവിടുത്തെ മന്ത്രങ്ങൾ പറയുവാൻ അവിടുത്തെ നാമങ്ങൾ ഒരു ഭക്തിഗാനത്തിന്റെ ഉചിതമായ പദസന്നിവേശം എന്റെ ആത്മമിത്രം ബാലു ആർ നായരുടെ ഭക്തിസാന്ദ്രമായ വരികൾ. ആലാപനവും സംഗീതവും ഭക്തിനിർഭരം. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ കലാകാരന്മാർക്കും പ്രത്യേകിച്ച് ബാലു ആർ നായർക്കും പി കെ ബാഷിനും എന്റെ അഭിനന്ദനങ്ങൾ.
@bhashcherthala2 күн бұрын
❤❤❤
@vinayachandran2 күн бұрын
വരികൾ 'സംഗിതം. ആലാപനം... ദൃശ്യം. മനോഹരം
@neethujs77802 күн бұрын
❤❤❤❤❤superb 👏👏👏👏
@Sali-k3n2 күн бұрын
പിന്നെയും പിന്നെയും കേട്ടു
@nityanandapillai85242 күн бұрын
What a fresh and interesting presentation of Shyama raagam this song is!
@thespian24853 күн бұрын
Beautiful song ❤❤❤❤
@tbaiju13 күн бұрын
മന്ത്രങ്ങൾ, നാമങ്ങൾ, പാദങ്ങൾ -- പ്രാസഭംഗി👍👍 ഗാനം ഇഷ്ടപ്പെട്ടു. ❤
@mukundand31873 күн бұрын
മനോഹരം... ❤️👌🏼
@preethialanghat43503 күн бұрын
മനോഹരമായ വരികളും സംഗീതവും.... ആലാപനവും അതിമനോഹരം 👌💐💐🎄🎄🎇🎇
@bhashcherthalaКүн бұрын
❤❤❤
@geethanandasivaji36053 күн бұрын
പാട്ട് നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ🎉🎉🎉
@krishnasanthoshpanchajanya27873 күн бұрын
മാനവർ കണ്ടൊരു അവതാരമേ 🙏ആനന്ദമാക്കണേ പ്രാർത്ഥനകൾ 🙏മനോഹരം... കേൾക്കുമ്പോൾ തന്നെ ആനന്ദം ഉണ്ട് 🙏
@bhashcherthalaКүн бұрын
❤❤❤
@seenarahoof69983 күн бұрын
Suer 5:10
@nijiibrahim55933 күн бұрын
അടിപൊളി ഏട്ടാ 🥰🥰👍🏼
@bhashcherthalaКүн бұрын
❤❤❤
@seenarahoof69983 күн бұрын
Super❤
@geetham35153 күн бұрын
Lyrics valara nannaiyittundu
@rahulkg85253 күн бұрын
Superb👏🏻👏🏻👏🏻🥰🥰Great Song Happy Xmas
@bhashcherthalaКүн бұрын
❤❤❤
@chitranarayanmusic60883 күн бұрын
ഭക്തിസാന്ദ്രമായ ആലാപനം.🙏 ബാലുവിന്റെ മനോഹരമായ വരികൾ.🌹 ഹൃദ്യമായ സംഗീതം.. Congrats to entire team🌹