ഈ സോങ് ഇറക്കുമ്പോൾ എനിക്ക് രണ്ടു വയസ്സ് 🤣😂😂😂 ഇപ്പൊ 22 വർഷം കഴിഞ്ഞു 😂😂😂😂😂
@mujeebmujeeb59812 ай бұрын
Appo iyalkk age 24 😅
@Sleepyhead78962 ай бұрын
@@mujeebmujeeb5981 Ath oru varsham munne itta comment😂 Ippo 25 ayikanum
@adamadam-bx7jj2 ай бұрын
Njan 3dc
@thahirasaidhuthahirasaidhu7965Ай бұрын
ഇപ്പോൾ എനിക്ക് 30 വയസ്സ്. ഈ സിനിമ ഏത് കൊല്ലം ആണ് റിലീസ് ആയത് എന്ന് ഓർമ ഇല്ല. പക്ഷെ പാട്ടുകൾ പണ്ട് ദൂരദർശനിൽ വെള്ളിയാഴ്ച ദിവസം കണ്ടത് ഓർമ ഉണ്ട്
@anuanagha11122 күн бұрын
@@thahirasaidhuthahirasaidhu7965എനിക്കും 30 വയസ്സ്. എനിക്ക് തോനുന്നു 2001 2002 കാലഘട്ടം ആയിരിക്കും. അന്നൊക്കെ ദൂര്ദർശനിൽ കണ്ടിരുന്നു.സ്കൂൾ കാലം ❤❤❤ ഓർമകൾ ❤❤❤❤
@minnusvlogs18032 ай бұрын
എല്ലാവർഷവും കൃഷ്ണജയന്തി വരുമ്പോൾ ട്രെൻഡ് ആകുന്ന ഒരേയൊരു song❤️
@harisbeach9067 Жыл бұрын
സുകുമാരി അമ്മയുടെ ഡാൻസ് ഇഷ്ട്ടമായവര് ഉണ്ടോ ഇവിടെ..😊💛
@MayaDinuVlogs2 ай бұрын
ദിലീപേട്ടൻ ഹരിശ്രീ ചേട്ടൻ ഇന്ദ്രൻസ് ചേട്ടൻ സുകുമാരി അമ്മ മീന ചേച്ചി ഡാൻസ് ഒപ്പം മമ്മൂക്ക ✨
@abhijithashok482610 ай бұрын
Sukumari chechiye vare dance kalippich oru sidelkk mari nikkunna ikkayanente hero
@ajithpv2144 Жыл бұрын
ലെജന്റ് സുകുമാരി❤
@vishnuadoor237 Жыл бұрын
ഈ പാട്ട് തിയേറ്ററിൽ ഇരുന്ന കണ്ട ഒരു ഫീൽ...
@FhhHhh-u4k4 күн бұрын
മെഗാസ്റ്റാർ മമ്മൂട്ടി തകർത്ത് അഭിനയിച്ച പടം 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 1:43
@sivan3189 Жыл бұрын
ഈ സിനിമയിൽ നായകൻ ലാലേട്ടൻ ആയിരുന്നേൽ ദിലീപ്, മീനയെ ഒക്കെ ഒരു സൈഡിൽ നിർത്തി അങ്ങ് ആറാടിയേനെ 🔥🔥
@KishoreRanny8 ай бұрын
സത്യം .... എനിക്ക് എപ്പോഴും ഈ പാട്ട് കേട്ടാൽ വിഷ്വൽ മനസ്സിൽ വരുന്നത് രാവണ പ്രഭുവിലെ ആ പൂണ്ടു വിളയാട്ടം ആണ്..🔥🔥
@wazeem99164 ай бұрын
True❤💯💯💯 Orappan
@anchuprathapan96012 ай бұрын
Also jayaram ❤️
@jithuu242 ай бұрын
Lol😅
@sgte2358Ай бұрын
ഈ പാട്ടിൽ മമ്മൂട്ടിമതി
@User675782 ай бұрын
ഓണത്തിന് രാവണ പ്രഭു ഏഷ്യാനെറ്റിൽ രാക്ഷസരാജാവ് സൂര്യാ ടി വിയിൽ , രാവണ പ്രഭു പരസ്യം കൂടുതൽ കാരണം രാത്രി 12 മണിക്കോ മറ്റോ ആണ് തീർന്നത്. രാക്ഷസരാജാവ് 3 മണിക്കൂറിൽ തീർന്നു , അതൊക്കെ ഒരു കാലം 😅
രാക്ഷസരാജാവ് 2hr 51 min ആണ് duration രാവണപ്രഭു 2hr 55 min
@rajeshkiran7084Ай бұрын
@@hashimhashi6739കറക്റ്റ് ആണ് രാവണപ്രബു പാതി രാത്രി ആയി തീർന്നപ്പോൾ 🎉
@sujithsuji-wc8rw6 күн бұрын
@@sivan3189tv yil varumbo പരസ്യം ഉണ്ടാവും
@SajinaSajir-cb5ceАй бұрын
Mammookka Screen Presence That's Enough ❤🔥🔥
@Adarsh198933 ай бұрын
Indrans chettan....dance ..❤❤
@renjithr1614Ай бұрын
Mammootty എന്തിനാ ഇങ്ങനെ നടക്കുന്നത് ഡാൻസ് കളിക്കുന്നവരുടെ ഇടയിൽ കൂടി മറ്റുള്ളവരെ പോലെ സൈഡിൽ നിന്നാൽ പോരെ അല്ലേൽ dance കളിക്ക് ഒരുമാതിരി മീശപിരിയും നോട്ടവും 😂😂😂😂
@narayanar823 ай бұрын
I really miss 😢😢😢😢😢😢😢😢😢😢😂😂❤❤❤2024 Ormakal 😢😢😢😢😢
@abeeshabi5869Ай бұрын
എന്റെ എംജി അണ്ണൻ പൊളിച്ചു ❤❤❤❤❤❤❤❤❤❤❤❤
@kvishnu77312 ай бұрын
Mohan sithara ❤
@adholokamholidayskochi28872 ай бұрын
❤
@sgte23582 ай бұрын
മമ്മൂട്ടി 👍👍👍😘😘😘
@Ayisha7265 ай бұрын
Hareesree Ashokan dleep😅🎉 super dance
@prayermantras20155 ай бұрын
Mകണ്ണാരേ കണ്ണാരേ കടമ്പുമരം പൂത്തില്ലേ Fപെണ്ണാളേ പെണ്ണാളേ കുഴൽ വിളിയും കേട്ടില്ലേ Mകണ്ണാരേ കണ്ണാരേ കടമ്പുമരം പൂത്തില്ലേ Fപെണ്ണാളേ പെണ്ണാളേ കുഴൽ വിളിയും കേട്ടില്ലേ Mപീലിക്കണ്ണോ മിന്നുന്നു പിടിയിലവൻ തെന്നുന്നു Fകാലിക്കൂട്ടം മേയുന്നു കളിയൊരുക്കം കാണുന്നു Mതിത്തയ്യേ തിന്താരേ തെരുവിലെല്ലാം മേളം.. Fതാളം തുള്ളാൻ വാ നീ തകിലു കൊട്ടാൻ വാ Mതാളം തുള്ളാൻ വാ നീ തകിലു കൊട്ടാൻ വാ Fകണ്ണാരേ കണ്ണാരേ കടമ്പുമരം പൂത്തില്ലേ Mപെണ്ണാളേ പെണ്ണാളേ കുഴൽ വിളിയും കേട്ടില്ലേ 💖®Flamez Musicz™ presents💖 💕Song uploaded by 🦋_AkHiL_🦋 & arranged by ❤Flamez_Athul❤ 💥🎧🎶🎸🎵🎼🎶🎼🎶🎸🎶🎧💥 Fനിന്റെയിഷ്ടം പാൽക്കുടത്തിൽ കൊണ്ടു പോകും രാധയെക്കാൾ കണ്ടാൽ ഞങ്ങൾക്കില്ലേ ആവേശം Mഹോയ് പണ്ടു പണ്ടേ നിന്റെ പേരിൽ കണ്ടതെല്ലാം കാത്തു വെയ്ക്കും മിണ്ടാപ്പെണ്ണിനോടില്ലെ മിണ്ടാട്ടം Resmi &lincyപധനിസരിഗ രിഗരിഗ രിമഗരിസരിഗ സ നി സ.. Fമൂലോകം മുത്തായിൽ വേഗം വെച്ചില്ലേ നീ മുച്ചൂടും പാമ്പിന്മേൽ നൃത്തം ചെയ്തില്ലേ Mഓരോ വട്ടം കാണുമ്പോൾ നീ ഓരോ കള്ളം ചെയ്യുന്നു നിൻ പാദം ഞങ്ങൾ മുത്തുമ്പോൾ ആ പാപം താനേ തീരുന്നു Fനീലക്കണ്ണാ ഹോയ് 💖®Flamez Musicz™ presents💖 💕Song uploaded by 🦋_AkHiL_🦋 & arranged by ❤Flamez_Athul❤ 💥🎧🎶🎸🎵🎼🎶🎼🎶🎸🎶🎧💥 Fഗോകുലത്തിൽ പാലു കൊണ്ടു പൂനിലാവും തീർത്തു കണ്ണൻ ലീലാലോലൻ കായാമ്പൂ വർണ്ണൻ Mധീീരനന ധീീരനന ധീീരനന ധീീരനന പാഴ്മുളയ്ക്കും പാട്ടു തന്നു പയ്യിനെല്ലാം കൂട്ടു നിന്നു കണ്ടാലാരും കാമിയ്ക്കും കണ്ണൻ Fഓ കാളിന്ദീ തീരത്തും പീലിക്കണ്ണാട്ടം Mഈ രാധയ്ക്കോ പാലൂറും മോഹത്തേരോട്ടം Fഓ ആലിൻ കൊമ്പിൽ വാണിട്ടോരാ ചേലും നോക്കിക്കണ്ടില്ലേ Mഏയ് മുങ്ങിക്കേറും നാണങ്ങൾ നിൻ മുന്നിൽ താനേ വന്നില്ലേ Fഎൻ മായകണ്ണാ ഹോയ് Mകണ്ണാരേ കണ്ണാരേ കടമ്പുമരം പൂത്തില്ലേ Fപെണ്ണാളേ പെണ്ണാളേ കുഴൽ വിളിയും കേട്ടില്ലേ Mപീലിക്കണ്ണോ മിന്നുന്നു പിടിയിലവൻ തെന്നുന്നു Fകാലിക്കൂട്ടം മേയുന്നു കളിയൊരുക്കം കാണുന്നു Mതിത്തയ്യേ തിന്താരേ തെരുവിലെല്ലാം മേളം.. Fതാളം തുള്ളാൻ വാ നീ തകിലു കൊട്ടാൻ വാ Mതാളം തുള്ളാൻ വാ നീ തകിലു കൊട്ടാൻ വാ M&Fകണ്ണാരേ കണ്ണാരേ കടമ്പുമരം പൂത്തില്ലേ പെണ്ണാളേ പെണ്ണാളേ കുഴൽ വിളിയും കേട്ടില്ലേ കണ്ണാരേ കണ്ണാരേ കടമ്പുമരം പൂത്തില്ലേ പെണ്ണാളേ പെണ്ണാളേ കുഴൽ വിളിയും കേട്ടില്ലേ
@gkl56897 күн бұрын
രക്ഷസ്സാരാജാവ്, രാവണപ്രഭു.. രണ്ടും ഒരാൾ... ഒരേ വർഷം റിലീസ് ആയ സിനിമ കൾ
@NIJEESHRAJN10 күн бұрын
M G Sreekumar & Dileep
@tcrdeveloperss52762 ай бұрын
ഉണ്ട് എനിക്ക് ഇഷ്ട്ടപെട്ടു ❤❤❤❤😊😘❤💞
@SujithvsVsАй бұрын
Super song sreeyatta❤❤
@vivekmohan402 ай бұрын
Athoke oru kallam❤
@athulmohandas8601Ай бұрын
Dileep rocked ikka shocked
@realvibes...4850Ай бұрын
Ufff meena 💋💋❤️
@vishalr6773Ай бұрын
🔥💥
@realvibes...4850Ай бұрын
@@vishalr6773 poli alle
@vishalr6773Ай бұрын
@@realvibes...4850 s
@KurikeshАй бұрын
❤❤❤❤
@HarilalMT-gp5yz16 күн бұрын
Mammad entha thooran muteet ath pidich nilkunnath pole . paatu kazhiyunnath pole 😂😂