ഈ പാട്ടിനു അടിറ്റായവർ ഇവിടെ കമോൺ 💪💪💪 what a feel.... Uffff🤦♀️
@rishadrishad56373 жыл бұрын
Und
@abeeshbinaliyar40113 жыл бұрын
❤❤❤
@rahmathullanishadrahmathul78623 жыл бұрын
My favorite
@shahinvenkolla28773 жыл бұрын
Antha oru feel
@mumthazmummu43623 жыл бұрын
Njn
@althafmedia41723 жыл бұрын
വല്ലാത്ത ഫീലാണ് ഈ ശബ്ദത്തിന്💖💖💖 അള്ളാഹു ബർകത് ചെയ്യട്ടെ 🤲
@uavis54613 жыл бұрын
Crt 💯❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@raseenaek80013 жыл бұрын
Aameen🤲
@ayoob31343 жыл бұрын
ആമീൻ
@muhammedniyas73453 жыл бұрын
ആമീൻ
@arcreatives31403 жыл бұрын
Aameen YaRabbalAlameen🤲😊
@nishaalsaidumon37853 жыл бұрын
ഇത്രയും നല്ല പാട്ട് പാടിയ അദ്ദേഹത്തിന് റബ്ബ് ദീര്ഗായുസ്സ് കൊടുക്കട്ടെ ❤️
@mumthagappu36483 жыл бұрын
Aameen
@muhammadsufiyan4723 жыл бұрын
Ameen
@lechu74092 жыл бұрын
Ameen
@asluuz18342 жыл бұрын
Aameen
@SHAHANAHAFSAL2 жыл бұрын
kzbin.info/www/bejne/gp2mnIeun5eJjNk
@saafboi2 жыл бұрын
Broo♥️ love you
@navascktvr520 Жыл бұрын
എന്താ ഈ കേക്ണേ നമ്മുടെ സയ്‌നത്താക് നല്ലത് പറയാനൊക്കെ അറിയോ 😁😁😁👍👍👍
@shafeekpathirakkattmaliyek6182 Жыл бұрын
Saafboi big fan bro
@shaikhawould1723 Жыл бұрын
Brohh💖
@Allushazz143 Жыл бұрын
🥰🥰🥰
@sajinasaji1810 Жыл бұрын
സായ്‌നാത്ത 😬
@binshidnalloor39523 жыл бұрын
ഈ song ആസ്വദിച്ചു ഒന്നിൽ കൂടുതൽ കേട്ടവർ ആയിരിക്കും മിക്ക ആളുകളും 🥰💖
@jamsheerv25053 жыл бұрын
Mm
@15.9enidha.k53 жыл бұрын
Mm
@pathutivlog63413 жыл бұрын
Mm
@hamdahashim17633 жыл бұрын
Sathyam ethra kettaalum mathi varunilla
@abishamivlogs52453 жыл бұрын
Sure
@ibnbattuta89672 жыл бұрын
ഹൃദയം തുറന്ന് വിളിച്ചാൽ വിളി കേൾക്കുന്ന റബ്ബ് കൂടെ ഉണ്ടെങ്കിൽ ദുനിയാവിൽ സങ്കടങ്ങളെ എന്തിന് ഭയക്കണം🥺🤲😔😥💙
@MufeedausmanMufeedausman Жыл бұрын
എന്റെ ഹൃദയത്തിൽ തട്ടിയ കമന്റ് 😢😢😢എന്റെ റബ്ബ് എന്റെ കൂടെ ഉണ്ട്😭😭😭
@FaizzFaizyy Жыл бұрын
Enteyum❤️❤️
@fahz4084 Жыл бұрын
നല്ല കമന്റ്.ഖൽബാെന്ന് തണുത്തു🙂👍
@sumisvlog5247 Жыл бұрын
❤❤❤❤❤
@sainuzayansainu54536 ай бұрын
യാ അള്ളാഹ് 😭😭😭
@vismayakannan23343 жыл бұрын
ആഹാ.. എന്ത് ഗംഭീരം ആണ് ഈ വോയ്‌സ് കേൾക്കാൻ ❤❤❤ കിടിലൻ ഫീൽ ❤ പണ്ട് നബിദിനപരിപാടികൾക്ക് കൂട്ടുകാരോത്തു കാണാൻ പോയിരുന്ന ഫീൽ ❤❤ What a golden memories❤
@amarshifan84043 жыл бұрын
💯💯💯
@autosvlog76923 жыл бұрын
Hahah
@saifbinusmansaif66833 жыл бұрын
💕💕💕💕
@abidabi26263 жыл бұрын
🥰🥰🥰🥰
@noufalbinzainudheen56333 жыл бұрын
ALLAHU ANUGRAHIKKATTE...
@lakshmilachu82372 жыл бұрын
ഞാൻ കോളേജ് ൽ പാടിയ പാട്ട്.... ഒരുപാട് ഓർമ്മകൾ ഉണർത്തുന്നു.... Miss u.. All
@snmedia54302 жыл бұрын
ഞാനും..... ശരിക്കും... കാലം നാമറിയാതെ ഒരു പാട് മുന്നോട്ട് പോയി. എല്ലാം ഇന്നലെകളിൽ എന്നപോലെ.
@Pabloshalzm3 жыл бұрын
ഈ song ഇത്രക്കും ഞങ്ങൾ addict ആവാൻ കാരണം പാടിയ ആളുടെ ശബ്ദം ആണ്...... Oooooowwwwwwffffffffffd💝💝💝💝
@afeedhasherin.m57933 жыл бұрын
Masha Allah
@farsana8133 жыл бұрын
സത്യം
@abdulmannan44343 жыл бұрын
💯
@KHALEEFAVlogsmunna3 жыл бұрын
💯💯
@sajilasajila63613 жыл бұрын
yes
@mhd6303 жыл бұрын
ഈ അടുത്ത കാലത്ത് ഇത്രയുo മനസ്സിൽ തട്ടിയ വേറെ ഒരു പാട്ട് ഇല്ല.. Masha allah😊
@junujasmi59753 жыл бұрын
ശെരിയാ
@anujaanilkumar91513 жыл бұрын
Uff.... It's been 16 yrs... UKG, 1st std okke padichirunna tymil ente kochachn eee song paadi therumarnnu... Slowly slowly pulli ith marannu...but ente mindil eee song strike cheythirunu... "Novinte maril mohathin khabaril " ith mathram orma undarnnu... Finally innanu njn eee song kananee❤️❤️❤️❤️❤️❤️🔥🔥🔥🔥
@rafnazmuhhamad39843 жыл бұрын
Nice❤️❤️
@hill71582 жыл бұрын
😇
@abdullatheefak5272 жыл бұрын
Nostalgia, vallathoru feelings
@afnarahiman44832 жыл бұрын
Wow🥰
@jamshikaiz1212 жыл бұрын
💔💔🥺❤️
@sebeera43202 жыл бұрын
കണ്ണീർ പാടം കൊയ്യും നേരം റബ്ബേ എന്നൊരു തേങ്ങൽ വെണ്ണീറാകും ഖല്‍ബും കൊണ്ടേ വന്നേ ഞാനീ രാവിൽ എങ്ങുപോയ് സുബ്ഹാനെ നീ ഇടനെഞ്ചുപൊട്ടിപ്പാടി ഞാൻ കണ്ണുമൂടി പോകയായ് ഇരുളിൽ ഒരു ചെറു തിരിയിൽ ഉണരും അമ്പിളിക്കതിരാകണേ കാറ്റ് വീഴ്ത്തും പൂമരം ഇണനൂല് പൊട്ടിയ പമ്പരം നീറ്റിലലയും തോണിയിൽ പിടയുന്നു തീരാ ഗദ്ഗദം നോവിന്റെ മാറിൽ മോഹത്തിൻ ഖബറും ഞാനിന്നടക്കി പിരിയവേ മാവിൻറെ ചോട്ടിൽ പട്ടുറുമാലും ഒപ്പനപാട്ടും തേങ്ങിയോ കെസ്സ് പാട്ടിൻ ഈണം എല്ലാം എങ്ങുപോയി മാഞ്ഞിടുന്നു കണ്ണുനീരും ബാക്കി തന്ന് നീ മറഞ്ഞു ഓമലേ,.. എൻറെ ഓമലേ... റബ്ബി യാ മന്നാന്‍ തുബ്ത്തു യാ റഹ്മാന്‍ സാല ഗൈനൈനി ദിഉതു യാ സുബ്ഹാന്‍ അസ്ഹറൂ ഫീ കുല്ലിലീ അഫ്ത്തശൂ ഫീ കുല്ലി ഹൌലി ഐന അന്‍ത യാ ഹബീബി അന്‍ത യാ മൌലാ യാ കണ്ണീർ പാടം കൊയ്യും നേരം റബ്ബേ എന്നൊരു തേങ്ങൽ വെണ്ണീറാകും ഖല്‍ബും കൊണ്ടേ വന്നേ ഞാനീ രാവിൽ ഇല്ല പൊന്നേ ജീവിതം ശഹനായി മൂളീ നൊമ്പരം എൻറെ കളിമൺ കോട്ടയും ഉടയുന്നു തോരാ മാരിയിൽ ജന്മത്തിൽ ആദ്യം കിത്താബിൽ എഴുതി എല്ലാമേ നീയും ഉടയോനേ ഞാനറിഞ്ഞില്ല എന്നെയും വിട്ട് നീ പോകുമെന്ന് റാണിയേ തമ്പുരാനേ കേൾക്കണേ നീ എൻറെ നോവിൻ ഈ വിലാപം എന്നെ നീയിന്നേകൻ ആക്കി പോയ് മറഞ്ഞോ ഓമലേ,.. എൻറെ ഓമലേ.. റബ്ബി യാ മന്നാന്‍ തുബ്ത്തു യാ റഹ്മാന്‍ സാല ഗൈനൈനി ദിഉതു യാ സുബ്ഹാന്‍ അസ്ഹറൂ ഫീ കുല്ലിലീ അഫ്ത്തശൂ ഫീ കുല്ലി ഹൌലി ഐന അന്‍ത യാ ഹബീബി അന്‍ത യാ മൌലാ യാ കണ്ണീർ പാടം കൊയ്യും നേരം റബ്ബേ എന്നൊരു തേങ്ങൽ വെണ്ണീറാകും ഖല്‍ബും കൊണ്ടേ വന്നേ ഞാനീ രാവിൽ എങ്ങുപോയ് സുബ്ഹാനെ നീ ഇടനെഞ്ചുപൊട്ടിപ്പാടി ഞാൻ കണ്ണുമൂടി പോകയായ് ഇരുളിൽ ഒരു ചെറു തിരിയിൽ ഉണരും അമ്പിളിക്കതിരാകണേ കണ്ണീർ പാടം കൊയ്യും നേരം റബ്ബേ എന്നൊരു തേങ്ങൽ വെണ്ണീറാകും ഖല്‍ബും കൊണ്ടേ വന്നേ ഞാനീ രാവിൽ
@barzaworld Жыл бұрын
Thanks
@shafiiiii66498 ай бұрын
❤
@shahidmubashir76212 ай бұрын
Thanks❤️
@thahirpv89053 жыл бұрын
മാഷാ അള്ളാ നിൻറെ ശബ്ദത്തിൻറെ മാധുര്യം കേട്ടാലും കേട്ടാലും മതിയാവില്ല റബ്ബേ നീ നിലനിർത്തി തരണേ അള്ളാ
@firdhouskaliyaroadofficial17383 жыл бұрын
Aameen❤❤ Thahirkaaaaaa😘😘
@mahroof543 жыл бұрын
Aameeen,
@muhammedniyas73453 жыл бұрын
ആമീൻ
@basila_basi27203 жыл бұрын
آمين
@rashidrash90843 жыл бұрын
Aameeen
@noorudheenthangal3 жыл бұрын
മശാ അല്ലാഹ്.... നല്ല രസം ഉണ്ട് കേൾക്കാൻ...
@mehasmohd95363 жыл бұрын
Mashallah
@luqmanulhakeem34443 жыл бұрын
❤️❤️❤️❤️
@shirfanmuhammed47593 жыл бұрын
Masha allah❤️❤️
@bendichalhouse39573 жыл бұрын
@@luqmanulhakeem3444 as cc. N Jk r👍
@kareemkkd18533 жыл бұрын
❤️❤️❤️
@sreejithchakkungal32043 жыл бұрын
കേട്ടിരിക്കാൻ നല്ല ഫീലുണ്ട് സഹോ .❤️❤️😍
@shafeequepllpll32729 күн бұрын
❤
@mehrinp8362 жыл бұрын
രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ ഹെഡ്സെറ്റ് വെച്ചു ഫുൾ വോളിയതിൽ ഇതൊന്ന് കേൾക്കണം..... എന്നാ ഒരു ഫീലാ... 😍
@irshadpadikka63283 жыл бұрын
ഓ....രോമാഞ്ചം... മദ്രസയിലെ നബിദിന പരിപാടിയുടെ ഓർമകളിലേക്ക് കൊണ്ടുപോയി. അണിയറ പ്രവർത്തകർക്കും ശബ്ദത്തിന്റെ ഉടമക്കും നന്ദി 💓👍
@hafizali22263 жыл бұрын
Vallahiii bro. Same feel... Pazhaya madhrasa feel... Ethra vattam ketu enn enikk thanne pidutham ella.. Kett kazhinjal uff. Vere onnum manasil ella ee song um pazhaya kure ormakalum
കുട്ടിക്കാലത്ത് ഖൽബിൽ കയറിക്കൂടിയ ഗാനം വീണ്ടും പുതുമയോടെ ഗാനത്തെ നോവിക്കാതെ നല്ല ശബ്ദത്തിൽ കേട്ടപ്പോൾ ആ പഴയ കാലം എനിക്ക് തിരിച്ചു കിട്ടിയപോലെ,ഒരുപാട് ഇഷ്ട്ടം ആയി
@ajmalta84433 жыл бұрын
എനിക്കും 👍
@Rajila2673 жыл бұрын
Yenikkum😍
@as-jk1rw3 жыл бұрын
Enikkum Masha allah😍
@shafickkizhakkumpurath61813 жыл бұрын
Sathyam
@jamsheerjamshy46623 жыл бұрын
Same here tooo
@murshidpkr56463 жыл бұрын
ഇഖ്ലാസ് നിറഞ്ഞ ശബ്ദം 😔😔 മനസ്സിനെ സങ്കടത്തിലാക്കുന്ന വരികൾ റഹ്മാനായ അല്ലാഹുവേ ഞങ്ങളെ നീ ജന്നത്തുൽ ഫിർദൗസിൽ ഒരുമിപ്പിക്കണേ നാഥാ 🤲🤲🤲
@muhammedhashir69322 жыл бұрын
آمين آمين آمين 🤲
@thasleenak56842 жыл бұрын
ആമീൻ
@shimisudheer43682 жыл бұрын
Ameen
@AslamAslam-bo4di2 жыл бұрын
aameen.
@nadeeraameernadeera40542 жыл бұрын
Ameen
@Nonstop2345-z1w2 жыл бұрын
പതിവ് പോലെ ഇന്നും ഈ രാത്രി ഉറക്കം കണ്ണീർ പാഠം കേട്ടാണ് 🌹🌹
@kmmedia35543 жыл бұрын
ഈ ഗാനം മില്യൺ അടിക്കുമെന്നുള്ളവർ ആരൊക്കെ👌
@anshishanzz39403 жыл бұрын
Njan ❤️✌️💥
@junujasmi59753 жыл бұрын
ഞാൻ
@jamsheerv25053 жыл бұрын
👌👌👌
@shanavaspt13 жыл бұрын
Eee paatt milyan adikkanam annan agraham
@ayishamisriya30623 жыл бұрын
You u7uuu7 I Kore or 2ew
@raseenamuhsin76393 жыл бұрын
എന്റെ 2 വയസ് ഉള്ള മകൾ എന്നും ഈ പാട്ട് കേട്ടിട്ടാണ് ഉറങ്ങാറ്.. ഉറക്കം വരുമ്പോ അവൾ പറയും.. ഉമ്മ തമ്പുരാനെ.. പാട്ടു വെച്ച് തരുമോന്നു..💞.. മാഷാ allah💞
@noushadali69712 жыл бұрын
നന്നായി കുട്ടികൾ ഫോൺ വാങ്ങി ഗെയിം വച്ചു തരുമോ എന്ന് ചോദിക്കുന്ന കാലഘട്ടത്തിൽ നിങ്ങളുടെ മകൾ ഇതുപോലുള്ള പാട്ടു കേൾക്കാൻ ആണ് ഇഷ്ട്ടപെടുന്നതെങ്കിൽ തീർച്ചയായും 1000 വട്ടം കേൾപ്പിക്കണം...
@jesnasala16252 жыл бұрын
Masha allah❤️
@dileepamlad17432 жыл бұрын
Same ഇവിടേം
@ponushanshan16572 жыл бұрын
അമ്മീൻ
@aqmarstudio40062 жыл бұрын
🤍
@muhammedpadath99233 жыл бұрын
ഈ സ്വരത്തിൽ ബാങ്ക് കേൾക്കാൻ ആഗ്രഹം പെരുത്തുണ്ട് 😍...
@sahirms15653 жыл бұрын
Reallyyy
@zahramedia76413 жыл бұрын
👍
@salihsali3513 жыл бұрын
❤❤firdhouz
@mfabvibes75593 жыл бұрын
എനിക്കും തോന്നി
@shafeeqkkallingal1673 жыл бұрын
💯
@hakkimhakkim308910 ай бұрын
2024 ne kannunaver undo
@raheese.m2924 ай бұрын
Yes
@jamshijamshi63424 ай бұрын
Yes
@ThamseeraThamsi-j5b4 ай бұрын
S
@hakkimhakkim30894 ай бұрын
52 likes 👍 ohh
@عشقمدينة3 ай бұрын
Undallo
@cnsuhaib21033 жыл бұрын
ഹറാമായ മ്യൂസിക്കിന്റെ പിൻബലമില്ലാതെ ഇത്രയും ഭംഗിയായി ഈ ഗാനം പാടി ഫലിപ്പിക്കാൻ താങ്കൾക്ക് അല്ലാഹു കനിഞ്ഞു നൽകിയ അനുഗ്രഹം നാഥൻ നിലനിർത്തട്ടെ! آمين
@riyaspalghat34103 жыл бұрын
Paatiloode oru music ozhukunnundallo:?
@seenut5313 жыл бұрын
😘😘👍🏻👍🏻👍🏻
@saidhaliali33353 жыл бұрын
Ameeen🤲
@mohammedanwar93803 жыл бұрын
Onn eneechu podey
@Minnavlogs3 жыл бұрын
കീബോർഡ് മ്യൂസിക് സിസ്റ്റം അല്ലെ 😂😂
@shahana_sherins4443 жыл бұрын
പടച്ചോനെ എന്താ ഒരു feelings 😓😓അറിയാതെ കണ്ണ് നിറഞ്ഞു......❤️മാഷാഹ് അല്ലാഹ് ❤️
@НаушадОман3 жыл бұрын
Same Feeling
@swalhasaalamiya86673 жыл бұрын
അറിയാതെ കണ്ണിൽ വെള്ളം നിറഞ്ഞു. ഭാറക്കല്ലാഹ് ❤
@SalluloiD3 жыл бұрын
മറന്നുപോയ ബാല്യം ചെറു കണ്ണീരോടെ ഓർത്തുപോയി ഈ ശബ്ദത്തിൽനിന്നും വന്ന രണ്ട്മൂന്ന് വരികൾ കേട്ട് ഞാൻ.....
@chethpayyan3493 жыл бұрын
Yea
@pmshihas3 жыл бұрын
Wallahi....😔
@sabeerdileep64272 жыл бұрын
ചില വിഷമങ്ങൾ ഇല്ലാതാക്കാൻ അങ്ങയുടെ ശബ്ദത്തിന് ഒരു പ്രത്യേക കഴിവാണ്...❤️
@a_dh_i_na_n3 жыл бұрын
_____________Lyrics________________ ഇല്ല പൊന്നെ ജീവിതം ഷഹനായി മൂളി നൊമ്പരം എൻ്റെ കളിമൺ കോട്ടയും ഉടയുന്നു തോരാ മാരിയിൽ ജന്മത്തിലാദ്യം കിത്താബിലെഴുതി എല്ലാമറിയും ഉടയേനേ ഞാനറിഞ്ഞില്ല എന്നെയും വിട്ട് നീ പോകുമെന്ന് റാണിയേ തമ്പുരാനേ കേൾക്കണേ നീ എന്റെ നോവിൻ ഈ വിലാപം എന്നെ നീയിന്നേകനാക്കി പോയി മറഞ്ഞോ ഓമലേ എന്റെ ഓമലേ.................. കണ്ണീർ പാടം കൊയ്യും നേരം റബ്ബേ എന്നൊരു തേങ്ങൽ വെണ്ണീറാകും ഖൽബും കൊണ്ടേ വന്നേ ഞാനീ രാവിൽ എങ്ങുപോയി സുബ്ഹാനെ നീ ഇടനെഞ്ചു പൊട്ടി പാടി ഞാൻ കണ്ണ് മൂടി പോകയായ് ഇരുളിലൊരു ചെറു തിരിയിലുണരും അമ്പിളി കതിരാകണേ...... ربي يا منان غبت يا رحمن سال عينيني جئت يا سبحان اسهروا في كل ليلي افتشوا في كل حولي اين انت يا حبيبي انت يا مولى يا....... കണ്ണീർ പാടം കൊയ്യും നേരം റബ്ബേ എന്നൊരു തേങ്ങൽ വെണ്ണീറാകും ഖൽബും കൊണ്ടേ വന്നേ ഞാനീ രാവിൽ ഓ......................... കാറ്റു വീഴ്ത്തും പൂമരം ഇണ നൂലും പൊട്ടിയ പമ്പരം നീറ്റിലലിയും തോണിയിൽ പിടയുന്നു തീരാ ഗദ്ഗദം നോവിന്റെ മാറിൽ മോഹത്തിൻ ഖബറും ഞാനിന്നടക്കി പിരിയവേ മാവിൻ്റെ ചോട്ടിൽ പട്ടുറുമാലും ഒപ്പന പാട്ടും തേങ്ങിയോ കിസ്സുപാട്ടിൻ ഈണമെല്ലാം എങ്ങുപോയി മാഞ്ഞിടുന്നു കണ്ണുനീരു ബാക്കി തന്ന് നീ മറഞ്ഞോ ഒമലേ എന്റെ ഓമലേ........... ربي يا منان غبت يا رحمن سال عينيني جئت يا سبحان اسهروا في كل ليلي افتشوا في كل حولي اين انت يا حبيبي انت يا مولى يا...... കണ്ണീർ പാടം കൊയ്യും നേരം റബ്ബേ എന്നൊരു തേങ്ങൽ വെണ്ണീറാകും ഖൽബും കൊണ്ടേ വന്നേ ഞാനീ രാവിൽ ഓ..................... ___________________________________
@raniyafaris72562 жыл бұрын
Ee manoharamaaya paattinte varikal thettaathe ezhuthiya thaangalkk erikkatte oru kuthira pavan
@shafeekkaliam4982 жыл бұрын
ഈ വരികളുടെ ഉടമയെ അറിയാമോ...?
@fathimasafa93592 жыл бұрын
Tnx lyrics snd aakiyadhin💓
@moonlight-uj6qq2 жыл бұрын
Thanks
@thajunisa95602 жыл бұрын
💞
@famiruzworld87763 жыл бұрын
ഒരു കാലത്ത് തരംഗം ഉണ്ടാക്കിയ ഗാനം.. നൊസ്റ്റാൾജിയ 😊👍
@raysofbaze29313 жыл бұрын
ഹെഡ് സെറ്റ് വെച്ച് ഈ ഗാനം കേൾക്കാൻ വല്ലാത്തൊരു ഫീൽ ആണല്ലേ..... ❤️❤️
@vishnuk84813 жыл бұрын
Bro💯❤️
@jasnak.a19383 жыл бұрын
Pine alla😍
@minzasworld31092 жыл бұрын
അപ്പോഴാണ് ഈ സോങ്ങിനോട് കൂടുതൽ അടുപ്പം ❤️
@rajisuppu87552 жыл бұрын
കണ്ണ് അടച്ചുകേൾക്കണം വല്ലാത്തൊരു ഫീൽ 🕋🤲
@asifbinad59103 жыл бұрын
എന്ത് സങ്കടം വന്നാലും ഫിർദുന്റെ പാട്ട് കേട്ടാൽ ഒരു സന്തോഷം ആണ് 💕
@Eureka_C_spot3 жыл бұрын
കാലം കൂടുന്തോറും വീര്യം കൂടുന്ന ഒരുപിടി പഴമ പാട്ടുകൾ സംഗീതോപകരണങ്ങളുടെ അകമ്പടിയില്ലാതെ ഇനിയും പാടി പുതുക്കിയെടുക്കേണ്ടതുണ്ട്.. Well done firdous ❤️👌🏼
@aqmarstudio40063 жыл бұрын
INSHAALLAH ♥
@sahirms15653 жыл бұрын
Sure
@alishifasvs34233 жыл бұрын
Bgm il instruments und bro 😄 sredhich kelku
@literally.le_me3 жыл бұрын
@@alishifasvs3423 I think it's daf,which is halal
@hasanathachu265718 күн бұрын
ഒരു പാട് പേര് പാടിയെങ്കിലും എനിക്ക് ഇഷ്ട്ടപെട്ടത് ഈ പാടിയതാണ് മ്യൂസിക് ഇല്ലാതെ 🥰 നന്നായിട്ടുണ്ട് മാ ഷാ അല്ലാഹ്1 മില്യയ്ൻ അടിക്കും 💯 ഇൻ ഷാ അല്ലാഹ്
@nishadnishad7483 жыл бұрын
ഈ പാട്ട് കേട്ടിട്ട് വീണ്ടും വീണ്ടും കേട്ടവർ ഉണ്ടോ 💋
വല്ലാത്ത feel..... 💙💙💙 ഞാൻ കേൾക്കാൻ വൈകി പോയി 🥺.. മനസ്സിന് ഒരു പാട് സന്തോഷം.... Fi amanillah 🤲🕋
@muhammedjinshad43403 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു song ആണ് ഇത് ❣️
@sulthanafarvintp1693 жыл бұрын
☺️☺️
@fathimasaleena.t75953 жыл бұрын
Enikum
@abeehaabhii65673 жыл бұрын
100mathe like Ente kayyinn
@nibupaul75833 жыл бұрын
Wow ഇൻസ്റ്റയിലെ റീൽസിൽ കേട്ട് വന്നതാ ഒരു 12 തവണയെങ്കിലും കേട്ടുകാണും , വല്ലാത്തൊരു ഫീൽ ..... ചില വരികൾ , ഈ വോയ്‌സിൽ പാട്ടു തീരല്ലേ എന്ന് തോന്നിപ്പോകുന്ന അനുഭവം .....
@abishamivlogs52453 жыл бұрын
Crct
@swalihramseena94773 жыл бұрын
Sathyam☺️
@haseenanasarhaseenanasar80283 жыл бұрын
Njanathil kooduthal❤❤
@faheemmohammed8483 жыл бұрын
Same here👏👏👌👌👌
@statustrack2.0163 жыл бұрын
🙌💖
@hadhiyaanaan803 жыл бұрын
കാറ്റു വീഴ്തും പൂമരം.... ❤❤❤❤❤❤❤❤❤❤❤❤എന്ന വരി സ്റ്റാറ്റസിൽ കേട്ട് തപ്പി വന്നവരുണ്ടോ?
@fasilfasila1853 жыл бұрын
Yes, 😍😍
@Sadiqali-mq5go2 жыл бұрын
ഉണ്ടേ
@shehishaj1532 жыл бұрын
മനസ്സിന് വിഷമം തട്ടുമ്പോൾ ആദ്യം തിരയുന്ന പാട്ട്. ഇത് കേൾക്കുമ്പോൾ മനസ്സിന് വല്ലാത്തൊരു ആശ്വാസം ആണ്.
@shazz54802 жыл бұрын
🥺😭100%
@YTparadaise2 жыл бұрын
ഞാനും 😔😍
@jasleenajafar44383 жыл бұрын
ഈ ശബ്ദത്തിന് അടിമയായത് ഞാൻ മാത്രമാണോ
@ilyastvm83323 жыл бұрын
Alla enta wifum und
@shameeraj78313 жыл бұрын
Allahu allathe onineyum aradhikaruthe sahodari 🤲
@കണ്മണി-ഹ4ശ3 жыл бұрын
❤❤❤
@thachuskizwa60693 жыл бұрын
Njanum Sahodara
@noushadnoushad58973 жыл бұрын
No..
@muhammadsha88943 жыл бұрын
ചെക്കന്റ ഫാൻസ് ഇവിടെ comeon❤✨️
@fadhilamoidufadhilamoidu31543 жыл бұрын
എനിക്ക് വാക്കുകൾ ഇല്ല എന്റെ പ്രിയ സഹോദരന്ന് എല്ലാ നന്മകളും ഉണ്ടാകട്ടെ
@mohammadzafar2 жыл бұрын
Beautiful mashaAllah :) I don't understand it but love it!
@thafheemmohammad92762 жыл бұрын
Brother, you are the one who have uploaded "Ya rajae" 😳, i have been hearing to that a for a long time now., and now you have commented on a malayalam channel.💕
@rajeshraj.r81133 жыл бұрын
Awesome feeling.. Heart touching voice...
@iamshibilyshibily63693 жыл бұрын
❤️
@anshadjamsheera66943 жыл бұрын
i@@iamshibilyshibily6369
@anshadjamsheera66943 жыл бұрын
illa poli
@Afeef_aboobacker2 жыл бұрын
❤
@babunilambur21013 жыл бұрын
Super voice ♥️♥️ നല്ല വരികളാണ് 💖💖 അള്ളാഹു ദീർഘായുസ്സ് കൊടുക്കട്ടെ
@muhammedhashir69322 жыл бұрын
آمين 🤲
@jiyamjr89462 жыл бұрын
Aameen
@muhammedshanib61832 жыл бұрын
ആമീൻ
@juwairiyyarizwan86282 жыл бұрын
Aameen
@moviestime18283 жыл бұрын
Status കണ്ട് വന്നതാ song വല്ലാത്ത ഫില്ലാ ഇ ശബ്ദം നിലനിർത്താൻ لله തൗഫിഖ് നൽകട്ടെ ❤❤ആമീൻ 👍❤
@shan24963 жыл бұрын
ആമീൻ
@moviestime18283 жыл бұрын
@@shan2496 ❤
@abdullaabdulla5302 жыл бұрын
ആമീൻ
@Plantsdr15 күн бұрын
Oru umma vechu Njan. Lovely song
@mjmedia1003 жыл бұрын
Firdhouskante ഓരോ സോങിനും വെയിറ്റ് ചെയ്യുന്നവർ ഉണ്ടോ ❤️
@ahlaasharaf66583 жыл бұрын
😜
@ayshu_nasrin3 жыл бұрын
Yz😀❤️
@ckmfaizy86473 жыл бұрын
Yaaa 😍
@shajidha80013 жыл бұрын
Ya😎
@hishamvk20383 жыл бұрын
Yaa😍
@kmmedia35543 жыл бұрын
ഫീലിംഗ്...എത്ര തവണ കെട്ടുവെന്നറിയില്ല😢👍👌👌
@anseenaashraf98863 жыл бұрын
Sathyam
@anseenaashraf98863 жыл бұрын
Enik orupad orupad orupad vishamam und ennit njn karanju karanju thalarnnu. Apol aanu ee pattinte chila varikal status il kandath. Pinne onnum nokeela thappi irangi.ipol ith ketapol oru aashvasam. Alhamdulillah
@@anseenaashraf9886 enthina karanath secret leave it
@anseenaashraf98863 жыл бұрын
@@arafathnikettathoqarafath7424 karayan ano karyangal illathath orupad undey
@maakri_kuttan_3 жыл бұрын
എന്തോ കേൾക്കുമ്പോഴേക്കും കരച്ചിൽ വരും 😓😣
@Faizalperingammala3 жыл бұрын
അള്ളാഹ്ഹുവേ എനിക്ക് ഒരു സ്വാലിഹത്തായ hafizhath നെ വിവാഹം ചെയ്യാൻ നീ തൗഫീഖ് ചെയ്യണേ നാഥാ. ദുആ ചെയ്യണേ
@Nisamudheen_Nadapuram3 жыл бұрын
Ameen
@Nisamudheen_Nadapuram3 жыл бұрын
Allah ninglku swalihathaya inaye nalkate
@nazeertsaid8013 жыл бұрын
💯
@shablasithara12393 жыл бұрын
Ameen
@sahirms15653 жыл бұрын
@@Nisamudheen_Nadapuram ameen
@rinuzahra24673 жыл бұрын
മനസ്സിൽ സങ്കടം നിറയുമ്പോൾ ഞാൻ ഈ പാട്ട് കേൾക്കും... ഒരുപാട് സമാധാനം കിട്ടാറുണ്ട്.... ❤️❤️❤️❤️
@shazashabi86462 жыл бұрын
സത്യം 😢😢😢😢😢😢😢
@shajirjaz82632 жыл бұрын
സത്യം
@rashashibu9020 Жыл бұрын
Sthym
@favasroczz1905 Жыл бұрын
😊
@sumisvlog5247 Жыл бұрын
Sathyam
@Alina.782 жыл бұрын
ഞാൻ വന്നു ഇടക്കിടക്ക് ഇത് കേൾക്കും എന്തൊരു മനോഹരമായ ഗാനം ♥️
@statusworld..1872 ай бұрын
കാറ്റ് വീഴ്ത്തും പൂമരം.. ഇണ നൂല് പൊട്ടിയ പമ്പരം..എത്ര മനോഹരം ആണ് കേൾക്കാൻ.. 🤲
@MiqdadWafaf3 жыл бұрын
അടിപൊളി 🔥🔥 കേട്ടാൽ ഭക്തിഗാനം ആണെന്ന് തോന്നുമെങ്കിലും ഒരു നഷ്ടപ്രണയം ആണ്...
@shahnashirin66823 жыл бұрын
അറിയാതെ കേട്ടിരുന്നുപോവും ഉള്ളു പിടച്ചുലക്കുന്ന വരികൾ മറ്റേതോ ലോകത്തേക്ക് നമ്മളെ കൊണ്ടുപോകുന്ന പോലെ 👏👏👏
@nisammuhammed85642 жыл бұрын
💯
@mumthazyaya83212 жыл бұрын
Sathyam
@sumayyasumi33172 жыл бұрын
Sathyam ❤️
@whitedevil33633 жыл бұрын
Status കണ്ട്, തപ്പി പിടിച്ചു ഇങ്ങോട്ട് വന്നു, ആദ്യമായി കേട്ടിട്ടു ഉള്ള പാട്ടുകളിൽ ഒന്ന്, നൊസ്റ്റാൾജിയ ❤️
@jayalakshmi.p.m87132 жыл бұрын
കണ്ണീർ പാടം കൊയ്യും നേരം.... റബ്ബേ എന്നൊരു തേങ്ങൽ..ee line kurachere ishtam ullorundo💥
@Afeef_aboobacker2 жыл бұрын
❤
@ayishaaaaa8307 Жыл бұрын
❣️❣️
@lubnarasheed30023 жыл бұрын
ماشاءاللہ വളരെ നന്നായിട്ടുണ്ട് ട്ടോ... എല്ലാ പാട്ടുകളും അതിമനോഹരം. ഇനിയും വെറൈറ്റി songs പ്രതീക്ഷിക്കുന്നു. അല്ലാഹു ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ. ആമീൻ
@BUSHAIR786113 жыл бұрын
Ameen
@farsanashirin39733 жыл бұрын
Ameen
@basila_basi27203 жыл бұрын
آمين
@muhammeddarimivavoorcheaco56793 жыл бұрын
AMEEN
@ameenthans67063 жыл бұрын
Aameen
@abdusamadveliyankode67143 жыл бұрын
വെറും തന്റെ മുഖഭാവങ്ങളിലൂടെ മാത്രമല്ല ശബ്ദതരംഗങ്ങളിലൂടെയും ഭാവമാറ്റങ്ങളെ അനുവാചകരുടെ മനസിൽ പ്രതിഫലിപ്പിക്കാൻ പ്രാപ്തിയുണ്ടാവുക എന്നത് അപൂർവ്വം ചില ഗായകർക്കേ ഉടയോൻ കനിഞ്ഞേകാറുള്ളു. പ്രസ്താവ്യ അനുഗ്രഹീത ഗായകരിലാണ് നമ്മുടെ ഫിർദൗസ് കാളിയറോഡിന്റെ ഇടം... اللهم حسن صوتك ابدا.....
@aqmarstudio40063 жыл бұрын
❤️
@rabeeanoorudheen26553 жыл бұрын
💯❤️
@nirmalmenon10493 жыл бұрын
Rabbiyya portion is awesome...entha oru feel...May God bless all of u.
@SHAHANAHAFSAL2 жыл бұрын
kzbin.info/www/bejne/gp2mnIeun5eJjNk
@Rafimon7892 жыл бұрын
❤️
@shafeep2 жыл бұрын
❤ കുളിരു കോരും
@sharafusinan2849 ай бұрын
❤
@mubiabid45019 ай бұрын
ഈ പാട്ട് enikk ഭയങ്കര ഇഷ്ട്ടമാണ്... ചെറുപ്പം തൊട്ട് കേൾക്കാറുണ്ട്..
@mufeedavpz69473 жыл бұрын
Ma sha Allah... പഴമയുടെ തനിമ ഒട്ടും ചോരാതെ ഹൃദയം തൊടുന്ന ആലാപനം❤️ അല്ലാഹു ബറക്കത്ത് ചെയ്യട്ടെ.. ആമീന്‍ 🤲
@haqq_muhammed46163 жыл бұрын
Aameen
@ayshu_nasrin3 жыл бұрын
آمين ❤️
@basila_basi27203 жыл бұрын
آمين❤️
@kpmidea93583 жыл бұрын
Vpz??
@basila_basi27203 жыл бұрын
@@kpmidea9358 vallapuza
@feminaarabi55213 жыл бұрын
ماشاء الله... ഏറെ ഇഷ്ടപ്പെട്ട ഗാനം..❤️🎶👍
@sreejithappu27163 жыл бұрын
Nice voice
@muhammednasim28203 жыл бұрын
Correct 💗
@ibrahimv2503 жыл бұрын
😍😍
@saleenariyas42163 жыл бұрын
വിഷമങ്ങൾ വരുമ്പോൾ കേൾക്കാൻ പറ്റിയ പാട്ട് 😻🧡🧡melting.. ☺️☺️🛌
@michuz61293 жыл бұрын
Yes😥😥
@bymufeez3 жыл бұрын
🥲🥲
@askarajju66083 жыл бұрын
Yes.... 🥲😖
@സൈനൂസ്മിന്നൂസ്ബ്ലോഗ്2 жыл бұрын
ഒരു രസണ് 😊
@alluasna3855 Жыл бұрын
മാഷല്ലാഹ് ഈ ഇക്കാക്ക് ഇനിയും ഇതുപോലൊള്ള പാട്ടു പാടാനുള്ള ഭാഗ്യം നീ നൽകണേ പടച്ചോനെ ആമീൻ 💕
@aqmarstudio4006 Жыл бұрын
اَمِين يَا رَبَّ الْعَالَمِين
@اللهاگبر-ش3ي3 жыл бұрын
ഇരുളിലൊരു ചെറു തിരിയിലുണരും ..വരികളും ഈണവും മനസ്സ് കവർന്നെടുക്കുന്നു ❤️🤲🏻
@as-ew8lk3 жыл бұрын
കൊട്ട് varumbo feel മറ്റൊരു തലത്തിലേക്ക്......
@abdulhakkim54723 жыл бұрын
ഈ പാട്ട് ഇത്രയും ഫീലിൽ ഞാൻ ഇതുവരെ കേട്ടിട്ടില്ല 😍😍😍😍😍 Mashaallah voice❣️💙
@Vipin-p1m2 ай бұрын
ഞാൻ ഒരു ഹിന്ദുവാണ് ഈ പാട്ട് ഹാർട്ടിൽ കേറും ❤️
@mubashira27753 жыл бұрын
1കൂടുതൽ പ്രാവശ്യം ഇത് കേൾക്കുന്നവർ ഇവിടെ വരൂ 🤪
@mcccreations50713 жыл бұрын
കേട്ടിരിക്കാൻ തന്നെ ഒരു പ്രത്യേക സുഖം... ❤️❤️❤️❤️അല്ലാഹു ഈ പാടിയ ഗായകന് തൗഫീക്ക് നൽകട്ടെ💯
@muhammedhashir69322 жыл бұрын
آمين آمين آمين
@misimol52582 жыл бұрын
Ameen
@bilalbillu84402 жыл бұрын
ആമീൻ
@vibishajithesh92403 жыл бұрын
My fevarate song with amazing sound👍👍👍
@__Risfana__ Жыл бұрын
ഇതുവരെ ലഭിക്കാത്ത ഒരു ഫീലാണ് ഈ സൗണ്ടിൽ ഏത് പാട്ടുകൾ കേട്ടാലും ലഭിക്കുന്നത്.. 😍🤲 അള്ളാഹു ഈ ശബ്ദം എന്നും നിലനിർത്തി തരട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ.. 🤲🤲🤲🤲🤲🤲😊❤💫💫
@naufalumarudeen2603 жыл бұрын
പകരക്കാരനില്ലാത്ത ഗായകൻ 😍😍
@muzammilcu19753 жыл бұрын
കുറെ കാലമായി...പെട്ടെന്ന് ഇറങ്ങിയിരുന്നെങ്കിൽ എന്ന് ഏറെ ആഗ്രഹിച്ച ഗാനം...👌💯
@PrimeZYKisback3 жыл бұрын
Sathyam ❤
@sainabapaathu87023 жыл бұрын
Sahithayam
@shiblimohammed19663 жыл бұрын
❤️
@muhammednasim28203 жыл бұрын
Sharikkun ♥
@askarck25213 жыл бұрын
അല്ലാഹു അനുഗ്രഹിച്ച ശബ്ദം🤲
@hareefabdulrahiman99012 жыл бұрын
ഇൻസ്റ്റയിൽ കണ്ടിട്ട് വന്നതാണ് എത്ര മനോഹരമായി പടിയിരിക്കുന്നു.. ♥️
@sahlarishad64673 жыл бұрын
Masha allah heart touching song ഇദ്ദേഹത്തിന്റെ ശബ്ദം ഒരു രക്ഷയുമില്ല വല്ലാത്ത ഫീൽ
@achumon86383 жыл бұрын
Enda ponne eee pattu kettuttu manasu oru pole aaayyy...😞😞 Bayangara feeling aaye song... From Tamil Nadu
@akbar10183 жыл бұрын
മ്യൂസിക്കില്ലാതെ ഇത് പോലെ ഇനിയും പ്രതീക്ഷിക്കുന്നു.👌👌👌
@riyasvarikkodan85063 жыл бұрын
Background Music undalloo... Ningalku kelkunille....
@bilalbillu84402 жыл бұрын
💚
@AlthafKBacker2 жыл бұрын
@@riyasvarikkodan8506 Daff is allowed , bro
@pvnajima43732 жыл бұрын
@@AlthafKBacker ithil daff ano background il ullath?
@shammasshammas6135 Жыл бұрын
അല്ലാഹു ഇനിയും പാടാൻ ശബ്ദം ഉയർത്തി കൊടുക്കട്ടെ 🤲
@rafithadikkakadav.official4953 жыл бұрын
Masha allah.... Firdhousinte shabdathiloode ee gaanathin enthoru ഭംഗി 👌😍❣️
@thabsheera_hamzafaizy3 жыл бұрын
മാ ശാ അള്ളാഹ്...Firukkaa🤞🌺 Pwoliich.... What a feeling...😌♥👌 😍..........💃.........💃.......😉
@jafarjaapu33963 жыл бұрын
💃 mood on
@thabsheera_hamzafaizy3 жыл бұрын
@@jafarjaapu3396 😁
@jafarjaapu33963 жыл бұрын
@@thabsheera_hamzafaizy 😄
@Aslamrcsvlog3 жыл бұрын
ഇക്ക അടിപൊളി ആയിട്ടുണ്ട് ഇനിയും പാടണം ☺️👍 അള്ളാഹു ബര്കത് നൽകട്ടെ ☺️✨️❤
@fousiyajabbar28157 ай бұрын
കേൾക്കുമ്പോൾ വല്ലാത്ത ഒരു ഫീൽ
@ishqerasoolmedia8223 жыл бұрын
Allahu ee shabdam ennennum nila nirthatte.......... Aameen 🤲 My fvt madh singer 😍
@mubashira27753 жыл бұрын
മാഷാ അല്ലാഹ്. എത്രാമത്തെ പ്രാവശ്യം ആണ് കേൾക്കുന്നത് എന്നൊന്നും അറീല. അത്രക് ഇഷ്ടമാണ് ഈ പാട്ടിനോട് 😇
@fathimaashraf19623 жыл бұрын
Athe 😊
@shajishajahan58223 жыл бұрын
മദ്രസകളിൽ നബിദിനപരിപാടികളിൽ നിറഞ്ഞു നിന്ന ഗാനം
@ശഹബാൻ3 жыл бұрын
I miss my madrasa life
@NARUT611 Жыл бұрын
ഞാനറിഞ്ഞില്ലാ എന്നെയും വിട്ട് നീ പോകുമെന്നെൻ റാണിയേ....💌💕😭
@abeehaabhii65673 жыл бұрын
ഇല്ലാത്ത ദുഃഖത്തെ ഓർത്തു കരഞ്ഞു പോകുന്നു....😞🙏
@suhailali68063 жыл бұрын
ഫിർദൗസ് ൻ്റേ തായ ശൈലി ഓരോ പാട്ടിനും മാറ്റ് കൂട്ടുന്നു❤️❤️❤️❤️❤️❤️❤️
@mansooralipk33483 жыл бұрын
Rabbi yaa mannaan..... ഒരു വല്ലാത്ത ഫീലാണ് ഇത് കേൾക്കുമ്പോൾ....
@Khadeejack-qp1pk2 ай бұрын
എത്ര പ്രാവശ്യം കേട്ടന്നറിയില്ല അടിപൊളി❤️
@Keralavlog3373 жыл бұрын
മാഷാ അല്ലാഹ്. ഒരു രക്ഷയുമില്ലാത്ത സൗണ്ട്. കേൾക്കുമ്പോ തന്നെ എന്താ ഒരു ഫീൽ അതിൽ അലിഞ്ഞു പോകും പോലെ വീണ്ടും വീണ്ടും കേൾക്കാൻ തോന്നും ❤❤