എല്ലാവിധ തെറ്റ് കുറ്റങ്ങളെയും ഖബറിലെ ശിക്ഷകളെയും തൊട്ട് നമ്മളെ എല്ലാവരേയും അള്ളാഹു കാക്കട്ടെ ആമീൻ 🤲🤲🤲
@shiyastube92182 жыл бұрын
Ameen
@shemishan20512 жыл бұрын
ആമീൻ
@siyuuuzzzzzzreely2 жыл бұрын
Aamin
@safeerm97582 жыл бұрын
Aameen
@moosavk15702 жыл бұрын
آمين 😭
@murshivlogs55182 жыл бұрын
എന്റെ ഉപ്പാന്റെ കബർ ജീവിതം സന്തോഷത്തിൽ aakaname അല്ലാഹ്
@irfan___irfuz42462 жыл бұрын
Ameen
@navasbava49252 жыл бұрын
ആമീൻ
@ajuajml60582 жыл бұрын
😓😓🤝
@hidussrina7192 жыл бұрын
ഒരു നോക്ക് കൂടി അവസാനം കാണാൻ പറ്റാതെ കൊറോണ എന്ന മഹാമാരിയിൽ പൊലിഞ്ഞ എന്റെ ഇക്കാന്റെ പ്രിയ ഉപ്പ.. യാ റബ്ബേ നാളെ ജന്നത്തുൽ ഫിർദൗസിൽ ഞങ്ങളെ ഒരുമിച്ച് കൂട്ടണേ 🤲🤲
@sheejapadippurakkal76412 жыл бұрын
ആമീൻ 🤲
@ms66052 жыл бұрын
Aameen😭
@artsycrafts2676 Жыл бұрын
ameen
@suhasarangath2148 Жыл бұрын
Ameen❤
@sulthanar84282 ай бұрын
Ameen
@sajna84463 жыл бұрын
Masha Allah,, മരണത്തെക്കുറിച്ചു ചിന്ത യില്ലാതെ നടക്കുന്നവർ ഇത് കേട്ടെങ്കിലും ഒന്ന് ചിന്തിക്കട്ടെ, insha allah
@ramshidkv88302 жыл бұрын
എന്റെ ഉപ്പാന്റെ കബറിടം വിശാലമാക്കണേ 🤲🤲ആമീൻ
@rineesharahmanrinu90202 жыл бұрын
Ameen
@murseenavn13762 жыл бұрын
Ameen
@trap51432 жыл бұрын
ആമീൻ
@sebidapanakkad55172 жыл бұрын
Ameen🤲🏻
@artsycrafts2676 Жыл бұрын
Ameen
@Hadinnavas3 жыл бұрын
😢😢😢😢.. യാ അല്ലാഹ് 🤲 കബറിലെ ജീവിതം ഓർക്കാനും കൂടി വയ്യ.. അല്ലാഹ് ഞങ്ങളിൽ നിന്ന് പിരിഞ്ഞു പോയവർക് ജന്നത്തുൽ ഫിറ്തസ് കണ്ടു കിടക്കാനുള്ള ഭാഗ്യം കൊടുകട്ടെ.. അമീൻ.. 🤲.. പോകാനിരിക്കുന്ന നമ്മളെയും കബറിലെ ബുദ്ധ്യമുട്ടിനെ തൊട്ട് കാക്കട്ടെ.. 🤲
@shareefseena74403 жыл бұрын
آمين يارب العالمين🤲🏼
@muhammadhyzinfaisal47192 жыл бұрын
آمين
@NayyuAnsi2 ай бұрын
Aameen
@muneervm81692 жыл бұрын
ഒരുപാട് ചിന്തിപ്പിക്കുകയും. കരയിപ്പിച്ചതും ആയ സോങ്. അള്ളാ എല്ലാരുടെയും ഖബർ ജീവിതം വിശാലമാക്കിതരണേ നാഥാ. 🤲🏻ആമീൻ.
@ardhfhnfhju40462 жыл бұрын
എന്റെ ഉപ്പയും ഉമ്മയും പള്ളിക്കട്ടിലെ ഖബറിൽ ആണ് അള്ളാഹു ഉമ്മയുടെ ഉപ്പയുടെ ഖബറിൽ വെളിച്ചം നൽകണേ
@risvanaichuzzz936 Жыл бұрын
Amieen🤲🏻
@farsanat62243 жыл бұрын
ഒത്തിരി ഇഷ്ടമുള്ള അർത്ഥമുള്ള വരികൾ ❤ഹൃദയത്തിൽ നിന്നുള്ള ആലാപനം
@hsnizamiofficial3 жыл бұрын
يا عائشة إن للموت فزع😐 മരണത്തിന് വല്ലാത്ത വേദനയാണ് ആയിഷ... ശേഷം നമ്മുടെ ഖബറിലും വേദന... ഇരുനേരത്തും മുത്തിൻ തുണ യാചന... ❤️
@noushadtt93112 жыл бұрын
ഒരു രക്ഷയും ഇല്ല അസാധ്യ ശബ്ദം Music അഡ്ഡിക്ടായവർ ഇതുപോലെയുള്ള ഇദ്ദേഹത്തിൻ്റെ ശബ്ദത്തിൽ പാട്ട് കേട്ടാൽ മതി❤️ അത് മാറിക്കിട്ടും അല്ലാഹു അദ്ദേഹത്തിൻ്റെ ശബ്ദത്തിൽ barkath ചെയ്യട്ടെ ആമീൻ
@vahidkizhisseri52243 жыл бұрын
കരയിപ്പിച്ചു കളയും ഈ ഗാനം 😥 ഫിർദൗസ് വാഫി ❤ അള്ളാഹു നമ്മുടെ മരണം നന്നാക്കി തരട്ടെ
@shabeebarafeeque70213 жыл бұрын
Ameen
@ayshu_nasrin3 жыл бұрын
آمين
@ayshakp10403 жыл бұрын
Aamen
@muhammednoufalknoufalk85033 жыл бұрын
Aameen
@fathimajumana30293 жыл бұрын
Ameeeen yarabal alameeeen🤲🤲🤲🤲🤲🤲
@izzafathimaizza3479 Жыл бұрын
എന്റെ ഉപ്പ ആക്സിരണ്ടിൽ മരണപെട്ടു ഉപ്പാന്റെ first ആണ്ടാണ് noveber 9തിയ്യതി എന്റെ ഉപ്പാന്റെ കബർ വിശാലമാക്കണേ അള്ളാഹ് 🤲🏻🤲🏻🤲🏻🤲🏻 Aameen😔😔😔അറിഞ്ഞും അറിയാതെയും ചെയ്തു പോയ എല്ലാ തെറ്റു കുറ്റങ്ങളും നീ പൊറുത്തു കൊടുക്കണേ അള്ളാഹ് 🤲🏻🤲🏻
@jannahrecords11 ай бұрын
Ameen Ya Rabbal Aalameen
@Fahizjrrrr10 ай бұрын
Ameen
@noufalk84062 жыл бұрын
എന്റെ വെല്ലിപ്പ ഖബറിൽ ആണ് റബ്ബേ അവരുടെ ഖബർ നീ വിശാലമാക്കി കൊടുക്കണേ
@sumishina7272 Жыл бұрын
ഈ പാട്ട് ഇന്നാണ് ഞാൻ ഫുൾ കേൾക്കുന്നദ്. കേട്ടപ്പോൾ കരഞ്ഞു പോയി. നമ്മുടെ എല്ലാവരുടെയും കബറിടം നാഥൻ വിശാലമാക്കിതരട്ടെ 🤲🤲. നിങ്ങളുടെ പാട്ട് എനിക്ക് ഒരുപാട് ഇഷ്ട. മാഷാ അല്ലാഹ്. ഇനിയും ഉയർച്ചയിലേക് ethikakke 🤲🤲🤲
@jasnajas24692 жыл бұрын
🤲നാഥാ നീ ഞങ്ങളെസ്വർഗത്തിലാക്കണേ റബ്ബേ, 😭
@rinshasabithrinsha62302 жыл бұрын
എന്റെ ഭർത്താവ് കബറിലാണ് എല്ലാവരും ദുഹ ചെയ്യണം കബർ വിശാലതക്ക് വേണ്ടിയും കബർ ശിക്ഷയെ തൊട്ട് കാക്കാനും വേണ്ടിയും ജന്നത്തുൽ ഫിർദോസിൽ എന്നെയും നിന്നെയും ഒരുമിപ്പിക്കാനും നമ്മള് ചെയ്ത ചെറുതും വലുതുമായ തെറ്റുകൾ പൊറുത്തു മാപ്പാക്കി തെരെട്ട പടച്ചോൻ ബാറാഹത് രാവിന്റെ മഹത്വം കൊണ്ട് ദുഹാ വസിയതോടെ 🤲🏻
@raheemrai15432 жыл бұрын
Aameen
@_a286 Жыл бұрын
ആമീൻ 😢
@shahinat4574 Жыл бұрын
Aameen
@chachusland45479 ай бұрын
ameen
@Salaamvk123 Жыл бұрын
എന്റെ ഉപ്പയും ഉപ്പാന്റെ പെങ്ങളും ഉപ്പാപ്പ ഉമ്മാമ ഇവരെല്ലാം കബറിലാണ് ഉപ്പാപ്പനെയും ഉമ്മാമയെയും ഞാൻ ജനിച്ചു വീഴുന്നതിന് മുൻപേ യാത്രയായി അള്ളാഹ് നാളെ സ്വർഗീയ ലോകത്ത് അവരെയും നമ്മയും എല്ലാവരെയും നീ ഒരുമിച്ചു കൂട്ടണേ 😭🤲
@muhammadirshadali52753 жыл бұрын
ഫിർദൗസ് ഇഷ്ടം ❤❤❤❤
@hamiakku88102 жыл бұрын
Ente uppa kabarilaannu rabbe😢kabaridam aahiram velichamakki kodukkanne
@jasnadilshad5799 Жыл бұрын
Ente ഉപ്പ കബറിലാണ് റബ്ബേ. 🤲🤲 സ്വർഗപ്പൂതോപ്പാക്കണേ 😭😭
ചിന്തകൾ ആഴത്തിലേക്ക് തുളച്ചു കയറുന്ന ഫീൽ.. ഞങ്ങളുടെ ആഖിബത്ത് നന്നാക്കണേ യാ അല്ലാഹ്..മരണപ്പെടുമ്പോൾ ഈമാനോട് കൂടി സന്തോഷത്തോടെ മരണത്തെ പുൽകാൻ തൗഫീഖ് ഏകണേ അല്ലാഹ്.. ഞങ്ങളെയും ഞങ്ങളുടെ പ്രിയപ്പെട്ടവരെയും ജന്നത്തുൽ ഫിർദൗസിൽ ഒരുമിപ്പിക്കണേ നാഥാ.. ആമീൻ യാ റബ്ബൽ ആലമീൻ.. 🤲
@Sunnah_statusyt3 жыл бұрын
ആമീൻ
@muhammadhyzinfaisal47192 жыл бұрын
آمين
@abubakersidhik53392 жыл бұрын
എന്റെ ഉപ്പയും ഉമ്മയും ആറടി മണ്ണിൽ ആണ് റബ്ബേ അവർക്കു പൊറുത്തു കൊടുക്കണേ ആമീൻ
@hasinahanhasinahan31942 жыл бұрын
എന്റെ ഉപ്പയും ഉമ്മയും കബറിൽ ആണ് അവരുടെ കബറിൽ വിശാലമക്കണേ അള്ളാഹു
@shiyastube92182 жыл бұрын
Amen
@moosaaman77072 жыл бұрын
Aameen
@fasnajasimjaazz72162 жыл бұрын
آمين🥺💔🤲
@junaijunai62 жыл бұрын
ഇത് പോലെയുള്ള മ്യൂസിക് ഇട്ട് പാടിയത് കൊണ്ട് മാത്രം കേൾക്കാൻ കഴിയാതെ പോയ;എന്നാൽ വളരെ നല്ല അർത്ഥമുള്ള പാട്ടുകൾ മ്യൂസിക് ഒഴിവാക്കി പാടണമെന്ന് വിനയത്തോടെ അഭ്യർത്ഥിക്കുന്നു.
@shameemshaq43822 жыл бұрын
ലോക മുമിനീങ്ങളെ എല്ലാവരെയും പടച്ചവൻ കാക്കുമാറാകട്ടെ.. aameen🤲🤲🤲🤲
@ptmshihab3 жыл бұрын
ഉസ്താദേ നല്ല പാട്ടാണ് സൂപ്പർ എന്നിക്കൊരുപാട് ഇഷ്ടായി
@ziyacraftsdrawing57213 жыл бұрын
ഈ വരികൾ ഇടക്കിടക്ക് കേട്ടാൽ പിന്നെ ...... അഹങ്കരിക്കാൻ തോന്നുല🥺 اللهم اجعلنا في الجنات الفردوس🤲
@mhd_salih3 жыл бұрын
ഒന്നും പറയാൻ ഇല്ല.... masha allah തകർത്തു... അണിയറ പ്രവർത്തകർക്ക് അള്ളാഹു പ്രതിഫലം നൽകട്ടെ..... 🥰🥰
@salimvlogz65803 жыл бұрын
❤️
@alshaazentertainment5443 жыл бұрын
ആമീൻ
@vavasworld8898 Жыл бұрын
എന്റെ പൊന്നുപ്പാന്റെ ഖബർ വിശാലമാക്കണ ആമീൻ
@jeseenasadath4372 Жыл бұрын
aameen
@asnasiraj5892 Жыл бұрын
Aameen
@umerfaizyfaizyumer17993 жыл бұрын
മുമ്പ് കേട്ടതാണെങ്കിലും ഈ ശബ്ദത്തിൽ കേൾക്കാൻ വേറെ ഫീൽ
@_Bismu_ Жыл бұрын
എന്റെ ഉമ്മാന്റെ ഉപ്പ ആറടി മണ്ണിലാണ് കബർ വിശാലമാക്കി കൊടുക്കണേ 😭😭😭😭🤲🤲
@althafbinkabeer94283 жыл бұрын
ما شاء الله😍 بارك الله في صوتك🤲🏻 تقبل الله منا ومنكم🤲🏻 امين يا رب العالمين ببركة رسول اللهﷺ🤲🏻😔
@abdulrasheed3058 Жыл бұрын
എന്റെ ഉപ്പാന്റെ കബറിടം വിശാലമാക്കണേ റബ്ബേ
@neenu9059 Жыл бұрын
ആമീൻ 🤲🏻 എന്റെ ഉപ്പയും 😥🤲🏻
@soudhasoudha3569 Жыл бұрын
Aameen
@soudhasoudha3569 Жыл бұрын
എന്റെ ഉപ്പയും
@ajmalkottayam3 жыл бұрын
ماشاءالله ...... ❤️ ഇവിടെ വന്നാൽ മടങ്ങാൻ തോന്നില്ല 🤗❤️ Firdhukka... ❤️🔥 Rahoof Usthad 🔥 Ameen Usthad 🔥 ഇഷ്ടം ❤️🎉
@haseena-ei3vt Жыл бұрын
യാ റബ്ബേ എന്റെ ഉപ്പ പള്ളിക്കാട്ടിലാണ് അവരുടെ പാപങ്ങൾ പൊറുത്തു കൊടുക്കണേ പാപിയായ ഞങ്ങൾക്കും പൊറുത്തു തരണേ
@jannahrecords Жыл бұрын
Ameen
@jaseelanousheer21907 ай бұрын
ആമീൻ 🤲എന്റെ ഉപ്പയും 😭
@hafizkollam53323 жыл бұрын
മയ്യിത്ത് എന്ന നാമമായി തീരുമേ.... 🍂🍂
@shanushan1173 жыл бұрын
ഇ കമന്റ് കാണുന്നവരൊക്കെ നമ്മുടെ ഒക്കെ ജീവന്റെ തുടിപ്പായ കരളിന്റെ കാതലയ ഹബീബ് മുത്ത് മുഹമ്മദ് മുസ്ത്വഫാ (സ്വ) തങ്ങളെ പേരിൽ ഇന്ന് തന്നെ മിനിമം ഒരു 100 സ്വലാത്ത് ചൊല്ലാൻ അഭ്യർത്ഥിക്കുന്നു.., മദീന മുനവ്വറ നമ്മുടെ സ്വലാത്ത് കൊണ്ട് നിറയട്ടെ.., നാഥൻ നിലനിർത്താന് തൗഫീക്ക് നൽക്കട്ടെ., ആമീൻ
@kunjolktkl73143 жыл бұрын
മാഷാഅളളാ അളളാഹു നമ്മുടെ ഒക്കെ ആഖിറം നന്നാകടെ എല്ലാവരും ദുഹാ ചെയ്യുക
@padachonteadima48143 жыл бұрын
മരണവേദന കുറച്ചു കിട്ടാൻ എല്ലാവരും ദുആ ചെയ്യണേ 😭😭പനിയുടെ ബുദ്ധിമുട്ട് ഇങ്ങനെ ആണേൽ മരണം💔....🤲🤲🤲
Jannah records തുടങ്ങിയതേയുള്ളൂ എങ്കിലും ഇറങ്ങിയത് 2ഉം അടിപൊളിയാ 🥰🥰🥰🥰🔥
@muhammedmuzzammil84513 жыл бұрын
മൂന്നും
@abubackersidhik5742Ай бұрын
എന്റെ ഉമ്മയും ഉപ്പയും ആ മണ്ണ റക്കുള്ളിലാണ് എല്ലാവരും ദുആയിൽ ഉൾപെടുത്തുക
@sidheeqalappuzhasanjarvoca56773 жыл бұрын
ഒരുനാൾ പോവേണ്ട ഇടം.. റബ്ബേ ആഖിബത്ത് നന്നാക്കിതരണേ.. ആരുടെയും ഫിത്ന പറയുന്ന നാവ് തരല്ലേ റബ്ബേ..😢 അങ്ങനത്തെ കൂട്ടുക്കാരും😭 😭 ഈ ഗാനം ഫിർദൗസിക്കാ പാടിയ ഫീല്.. മാഷാ അല്ലാഹ് പറഞ്ഞു തീർക്കാൻ വയ്യ..
@muhiyadeennoufal10873 жыл бұрын
Aameen
@basila_basi27203 жыл бұрын
آمين
@althafbinkabeer94283 жыл бұрын
امين يا رب العالمين بجاه النبيﷺ 🤲🏻
@Jahanabinthabdulkader11993 жыл бұрын
امين يارب العالمين ببركة رسول اللهﷺ🤲
@mubashirvp41642 жыл бұрын
Ameen😩😥
@ayshafazmi50122 жыл бұрын
Pand thotte njn ee chanel kanarund firudous ikka nigala song ballatha adict aanh
@rahooft21862 жыл бұрын
അസ്സലാമു അലൈകും എന്റെ ഉമ്മ എന്റെ ഭാര്യ ഇന്ന് ഖബറിൽ ആണ് സ്വർഗം നൽകണേ... Allah 🤲🤲🤲🤲 ആമീൻ
@fasnajasimjaazz72162 жыл бұрын
آمين🥺🤲
@rahimshaky1818 Жыл бұрын
Ameen
@AllinONE-jn9vi Жыл бұрын
എന്റെ ഉപ്പാപയുടെ കബർ ജീവിതം നീ സ്വർഗപ്പൂന്തോപ്പാക്കി കൊടുക്കണെ നാഥാ...
ഇതൊരു ഒരു . ഉസ്താദിൻറെ . മദ്ഹ് ഗാനം ആണെങ്കിലും ശരി. ഇത് ഒരു മുസ്ലിമായ മനുഷ്യന് ചിന്തിക്കുന്ന ഒരു ഗാനം തന്നെയാണ്. മനുഷ്യ ജന്മങ്ങൾക്ക്. ഏതായാലും ഉസ്താദിനെ നമുക്ക് എല്ലാവർക്കും അള്ളാഹു ദീർഘായുസ്സ് തരുമാറാകട്ടെ ആമീൻ ആമീൻ യാ റബ്ബൽ
@jannahrecords2 жыл бұрын
😍
@rahibam99093 жыл бұрын
വിളിക്കുന്ന പേര് മാഞ്ഞു പോകുമേ ഉടൻ മയ്യിത്തെന്ന നാമമായി തീരുമേ...... 😣😣😖😖 മരണം ഒരു പാഠമാണ് ഓർക്കാൻ ശ്രമിക്കാത്ത ഓർത്താൽ ഭയക്കുന്ന ഓരോരുത്തരും രുചിച്ചറിയുന്ന പാഠം 🥺 റബ്ബ് ഈമാനോടു കൂടി മരിക്കുന്നവരിൽ ഉൾപ്പെടുത്തട്ടെ 🥺🤲🤲🤲
masha allah you’re beautiful sound is a gift 🎁 of allah allah bless you
@ameeranadarsha26332 жыл бұрын
Padachone ente uppupa pallikattil andhi urangukayanu rabe uppade kabar poovu pole vishalamakki kodukane allah 🤲🤲 aameennn🤲🤲
@MuhammedAnasOfficial_yt3 жыл бұрын
MashaAllhh വളെരെ മനോഹരമായ അലാഭനം ...🥀
@jazeelfaiha7397 ай бұрын
Ente vappi khabarilanu rabbe svargaponkavakkane nada
@jannahrecords3 ай бұрын
Aameen 🤲🏼🤲🏼🤲🏼
@akkuacchi92602 жыл бұрын
എന്റെ ഉപ്പയുടെ ഖബറ്സ്വർഗ്ഗംപൂൻദോപ്പക്കണേ അല്ലാഹുവേ
@farisvalanchery42452 жыл бұрын
Aameen
@ziyabulhaque4755 ай бұрын
🤲arthamulla vakkukal
@ayishaashkar34763 жыл бұрын
എന്തക്കെ നേടിയാലും ആരൊക്കെ നമ്മൾ ആയാലും ഒരുനാൾ ഒരിടത് നമ്മൾ മരിച്ചു വീഴും...... 😢😢😢😢😢മരണമെന്ന പ്രതിഭാസം..നമ്മളെ പിടികൂടിയാൽ...നാമം തിരിച്ചറിയും ഭൂമിയിൽ ഞാൻ ആരുമായിരുന്നില്ല എന്നാ സത്യം 😢😢😢😢😢😢😢😢