മാർക്കോസ് പുതിയ ഇൻ്റർവൂ കാണുക kzbin.info/www/bejne/aIeudHiDe8msfM0si=gTfO1_nAbqNS926S
@praveenpadmanabhan2021 Жыл бұрын
മലയാള സിനിമ ഗാനങ്ങളിൽ ഒരു പരിഗണയും കിട്ടാത്ത ഒരു നല്ല ഗായകൻ 😍😍😍😍
@muziclab90 Жыл бұрын
ഒതുക്കിയതാണ്..
@parvanasuresan969111 ай бұрын
ഒതുക്കി വച്ചു നല്ലൊരു ശബ്ദം
@aneeshbhasker967211 ай бұрын
Yes
@aneeshbhasker967211 ай бұрын
Beautiful voice
@pushpamchempazhanthi602510 ай бұрын
Amazing, what a bold voice . ❤❤❤K G Markose love you big brother God bless !
@udhayankumar9862 Жыл бұрын
എത്ര കേട്ടാലും മതി വരാത്ത ഈ ഗാനം വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു ലൈക്ക്
@muziclab9011 ай бұрын
😍
@manojvattamparambil25358 ай бұрын
❤❤❤
@deepasivan6048 ай бұрын
😍😍😍👌
@nishad600210 күн бұрын
❤
@pambmtp-yt3de Жыл бұрын
അധികം പാട്ടുകൾ ഇല്ലെങ്കിലും പാടിയ പാട്ടുകൾ ever green❤❤❤❤
@muziclab90 Жыл бұрын
🌹🌹
@dharmaraj7155 Жыл бұрын
Kg 🌹
@rajeshmv1672 жыл бұрын
ഈ പാട്ട് 2023ൽ കേൾക്കുന്നവർ ഒരു ലൈക്ക് അടിക്ക്,
@muziclab902 жыл бұрын
😍
@suredranmk9950 Жыл бұрын
👍
@ajithkumar-gt2lq Жыл бұрын
👍
@ranjithtk7211 Жыл бұрын
❤❤❤
@senthilvelnagarajan_ Жыл бұрын
❤
@sureshbabup6909 Жыл бұрын
ഹരീപ്പാട്ട് സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ശ്രീ k. G marchose ഗാനമേള 1991 വർഷം ഈ പാട്ട് പാടി
@muziclab9011 ай бұрын
😍
@muziclab9011 ай бұрын
😍😍
@baiju500 Жыл бұрын
കന്നിപ്പൂമാനം കണ്ണും നട്ടു- ഞാൻ നോക്കിയിരിക്കെ എന്റെ മനസ്സിൽ തൈമണി- ത്തെന്നലായ് പുൽകാൻ നീ വന്നു (കന്നി...) വെട്ടം കിഴക്ക് പൊട്ടുകുത്തി കാന്തി പരന്നു കാണാത്ത തീരങ്ങൾ തേടി നടന്നപ്പോൾ മൂകാനുരാഗം കഥ പറഞ്ഞു വാനവും മേഘവും പോലെ ഓളവും തീരവും പോലെ ജന്മം ഈയൊരു ജന്മം ഒന്നായ് ചേരാൻ നീ വന്നു (കന്നി..) പൗർണ്ണമിത്തിങ്കൾ വന്നു തെളിഞ്ഞു രാവുമുണർന്നു നിൻ മൃദുസ്‌മേര വീചിയിലാറാടി എല്ലാം മറന്നപ്പോൾ നീ ചൊല്ലി മലരും മധുവും പോലെ മഞ്ഞും കുളിരും പോലെ ജന്മം ഈയൊരു ജന്മം ഒന്നായ് ചേരാൻ നീ വന്നു (കന്നി..)
@muziclab90 Жыл бұрын
💞💞
@arunkumar-cu9oi Жыл бұрын
Lyric👌👌👌
@thampikarunakaran7105 Жыл бұрын
Ok❤
@unnikrishnanpalakandathil2004 Жыл бұрын
Lyrics by Devadas
@bijumohan992 Жыл бұрын
👌🏻👌🏻👌🏻
@josead937810 ай бұрын
പുൽകാൻ നീ വന്നു.....ഈ പാട്ടിൻ്റെ ഏറ്റവും മനോഹരമായ ഭാഗം.❤️
@kevinmathew20123 жыл бұрын
40 വർഷമായിട്ടും ഇന്നും ആരാധകർ ഏറ്റു പാടുന്ന ഗാനം.
@muziclab903 жыл бұрын
❤️
@muziclab903 жыл бұрын
❤️❤️
@shibumanaliparambil3094 Жыл бұрын
@@muziclab90 😢😮😮😮😮😮 |😮😅😅 |😅😅😮Կյանքումս մի անգամ ես ընդունում եմ երկակի ստանդարտներ Մեծ հրավեր Կանաչը նույնը չէ, ես կյանքումս մեկ անգամ հյուսում եմ կանաչ երազանքների մի փոքրիկ կտոր A w െ്രെഡവർ എന്ന ഒരു ചിന്ത മാത്രം ഒരു ചെറിയ കഷണം പച്ച നിറമുള്ള സ്വപ്നങ്ങൾ നെയ്തു ഒരു വലിയ കഷണം::: Ես իմն եմ😊
@SamadPadana Жыл бұрын
❤️❤️❤️
@vaigasvlogmalabar1874 Жыл бұрын
ഇത്രയും മനോഹരമായ പാട്ടുപാടുന്ന ഇദ്ദേഹത്തെ മനപ്പൂർവ്വം ആരെങ്കിലും ഒഴിവാക്കിയതാണോ
@muziclab90 Жыл бұрын
ഒതുക്കിയതാണ്😄
@josephrajeev854410 ай бұрын
Das
@romalgoveas393011 күн бұрын
Entha samshayam
@jimshadpk31299 күн бұрын
Yes
@PremodKumar-iw1sd3 күн бұрын
ദാസ് 😡😡
@KS_RAJ Жыл бұрын
ഉത്സവപറമ്പുകളെ ആനന്ദത്തിൽ ആറാടിച്ച പാട്ടുകാരൻ. ഒരു കാലഘട്ടത്തിലെ ജനങ്ങൾക്ക് മറക്കാൻ കഴിയില്ല.
@muziclab90 Жыл бұрын
🌹🌹
@bijugeorge41449 ай бұрын
❤ഈ പാട്ട് കേൾക്കുമ്പോൾ എൻ്റെ കുട്ടി കാലം ഓർമ്മ വരുന്നു മാർക്കോസ് ചേട്ടൻ്റെ വോയ്സ് നല്ല ഗംഭീരം ദൈവം അനുഗ്രഹിച്ച് കൊടുത്ത സൗണ്ട് ❤
@muziclab909 ай бұрын
😍
@RameshRamesh-lc5kf Жыл бұрын
മനസിൽ എങ്ങോ പോയി മറഞ്ഞ ഒരു കാലഘട്ടത്തിൻ്റെ സ്മരണ അറിയാതെ ഓടി വരുന്നു ഈ ഗാനം കേൾക്കുബോൾ 85-90 കാലഘട്ടത്തിലെവിടെയോ മറ്ന്നു പോയ ഒരു ബാല്യം
@nazarkaleekal2859 Жыл бұрын
സത്യം
@muziclab9010 ай бұрын
❤❤
@mathewsebastian51898 ай бұрын
,@@muziclab90
@jordanteddy68414 күн бұрын
ഈ ഒരു പാട്ട് മാത്രം മതിയല്ലോ.. ജോൺ സൻ മാസ്റ്റർക്കും മാർക്കൊസിനും.. 🙏🙏🙏🙏അഭിനന്ദനങ്ങൾ 👍👌👍
@director869 Жыл бұрын
ഒരു ദിവസം കുറഞ്ഞത് രണ്ടു നേരമെങ്കിലും ഈ പാട്ട് കേൾക്കുന്ന ഞാൻ 🙏🙏🙏
@muziclab90 Жыл бұрын
🌹🌹
@abhilashp21010 ай бұрын
❤
@binu.m3907 Жыл бұрын
മനസിൽ എങ്ങോ പോയി മറഞ്ഞ ഒരു കാലഘട്ടത്തിൻ്റെ സ്മരണ അറിയാതെ ഓടി വരുന്നു ഈ ഗാനം കേൾക്കുബോൾ 85-90 കാലഘട്ടത്തിലെവിടെയോ മറ്ന്നു പോയ ഒരു ബാല്യം.....good feel
@muziclab9011 ай бұрын
😍
@sanimoses72213 ай бұрын
All the talents but Mr.Markos stands in the back bench because many people praises one sound so he still on the back bench. But he is good artist now every one giving him applause due to the one dong' Kanni poomanam'.
@bijumol208117 күн бұрын
എന്റെയും 😢😢😢
@narayanan4685 Жыл бұрын
ആ നല്ലകാലം മനസ്സിൽ മിന്നിമറയുന്നു വെള്ളിത്തിരയിലെന്നപോലെ മാർക്കോസെന്ന ഗായകന് പടർന്നു പന്തലിക്കാൻ ഇട നൽകിയ പാട്ടുകളിലൊന്ന് 🙏
@muziclab90 Жыл бұрын
🌹🌹
@sabusl4477 Жыл бұрын
മാർക്കോസ് എന്ന ഗായകനെ ഒത്തിരി ഇഷ്ടപെടുന്നു പഴയ ഗാനങ്ങളെ വീണ്ടും പാടി മലയാളിയുടെ മനസ്സിൽ വസന്തം വിരിയിച്ചു 🙏
@muziclab90 Жыл бұрын
🌹🌹
@anilkumar-jg8fq Жыл бұрын
True..
@VinodCV-fo2lg11 ай бұрын
സോഷ്യൽ മീഡിയ ഇല്ലാതിരുന്ന കാലത്തും ഇന്നും ദാസേട്ടന്റെ റേഞ്ചിൽ പാടുന്ന ഒരേ ഒരു ഗായകൻ മാർക്കോസ് സർ ♥️♥️🙏💞💞💞
@muziclab9011 ай бұрын
😍
@souravsreedhar53102 жыл бұрын
എന്റെ ഇഷ്ട ഗാനം ❤️❤️🥰🥰 മാർക്കോസ് ചേട്ടന്റെ അടിപൊളി വോയ്സ് ❤️❤️
@muziclab902 жыл бұрын
❤️❤️
@pramosh37652 жыл бұрын
കറക്റ്റ്
@varghesethomas15182 жыл бұрын
എത്ര കേട്ടാലും മതിവരാത്ത പാട്ട് എൻറെ ഇഷ്ട ഗായകൻ മാർക്കോ ്് സുചേട്ട ൻ
@muziclab902 жыл бұрын
💞
@ushasu71168 ай бұрын
അവാർഡ് കൾ പോലുള്ള അംഗീകര തെക്കാൾ എത്ര യോ വലുതാണ് എന്നും ജനങ്ങൾ സ്നേഹ ത്തോടെ സ്വീകരിക്കുന്ന പാട്ടുകാരൻ ആകാൻ കഴിയുന്നത് നല്ല പാട്ട് കൾ ഇനിയും കിട്ടാൻ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤
@VinodkPrabhakaran11 ай бұрын
പഴയ പാട്ടുകൾ മാത്രമേ ഞാൻ കേൾക്കാറുള്ളു 👍
@muziclab9010 ай бұрын
❤
@KhalidKp-q4e9 күн бұрын
Njhaanum
@Shajupayyoli8 күн бұрын
ഈ ഗാനം വളരെ ഇഷ്ടം. വശ്യതയാർന്ന ഗാനം മാർക്കോസ് വളരെ ഭംഗിയായി പാടി. thanks.
@Babu-io8sy11 ай бұрын
എപോഴും കേൾക്കാൻ ഇഷ്ടമുള്ള പാട്ട് 👍
@muziclab9011 ай бұрын
😍
@muziclab9011 ай бұрын
😍
@unnikrishan4792 Жыл бұрын
എനിക്ക് എന്നും കേൾക്കാൻ ഇഷ്ടം ഉള്ള ഗാനം ❤❤
@muziclab90 Жыл бұрын
💞💞
@PMJohn-yc5uu Жыл бұрын
80 കളിലേ സൂപ്പർ ഹിറ്റ് ഗാനം. 👍
@muziclab9011 ай бұрын
😍
@manikandanmakkamveedu9232 Жыл бұрын
അതിമനോഹരം ഇപ്പോഴും കേൾക്കുമ്പോൾ ❤️❤️🌹
@muziclab90 Жыл бұрын
🌹🌹
@antonylonappan696826 күн бұрын
ഇത്രയേറെ വർഷങ്ങൾക്കു ശേഷവും കേൾക്കാൻ കൊതിക്കുന്ന കാത്തിരിക്കുന്ന അമൂല്യ ഗാനം ❤
@cicilydevassia7746 Жыл бұрын
K g മാർക്കോസ് ചേട്ടൻ വളരെ മനോഹരമായി പാടി
@muziclab90 Жыл бұрын
🌹
@santhoshraghavan5185 Жыл бұрын
2023 June 19 ന് രാത്രി 11.2ന് ഞാൻ കേൾക്കുന്നു ❤️
@muziclab90 Жыл бұрын
🌹🌹
@sjsj346 Жыл бұрын
എനിക്ക് എന്നും മാർക്കോസ് സാറിന്റെ എല്ലാ ഗാനങ്ങളും അതിയായ ഇഷ്ടമാണ്. :
@muziclab90 Жыл бұрын
🌹🌹
@pillaimanikandant216311 ай бұрын
❤@aswathismineesh8389
@shanshan65175 күн бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ഗാനമാണ് മാർക്കോസ് ചേട്ടന്റെ ഈ ഗാനം💕
@muziclab902 күн бұрын
@@shanshan6517 🌹
@sony65249 ай бұрын
മാർക്കോസ് ചേട്ടന്റെ ഈ ഒരു പാട്ടുമതി ചേട്ടന്റെ പേര് സ്വർണലിപികളാൽ എല്ലാവരുടെയും മനസ്സിൽ എഴുതപെടാൻ
@sudarsanans53863 ай бұрын
മാർക്കോസ് സിനിമയിൽ പാടിയ പാട്ട് ഇതല്ല..ഇത് പിന്നീട് പാടിയതാണ്..
@thomaskm33482 жыл бұрын
K G Markose a great Singer 👍
@muziclab90 Жыл бұрын
💞💞
@vineshtv3447 Жыл бұрын
കറക്റ്റ് ♥️♥️♥️♥️
@navakumarkumar856110 ай бұрын
ഓൾഡ് ഈസ് ഗോൾഡ് 💞💞
@pramosh37652 жыл бұрын
മാർക്കോസ് ചേട്ടൻ ഈ പാട്ടു പാടുമ്പോൾ നല്ല ഫീലിംഗ് ആണ് 👍👍👍🙏💙
@muziclab902 жыл бұрын
💞
@anjanaanilkumaranil5092 Жыл бұрын
എനിക്ക് പഴയ പാട്ടുകൾ ആണ് ഇഷ്‌ടം 👌👌
@muziclab90 Жыл бұрын
എല്ലാവർക്കും
@vineetbalakrishnan66716 күн бұрын
@@muziclab90 ❤❤❤
@acshaheer357711 ай бұрын
ഇത്ര നല്ല പാട്ടൊന്നും ഇനി കേൾക്കില്ല 😢
@muziclab9010 ай бұрын
അതേ..❤
@sivankuttyg2008 Жыл бұрын
Evergreen song of Markose
@muziclab90 Жыл бұрын
❤❤
@rameshmvsru2 жыл бұрын
സിനിമയിൽ ഇങ്ങനെ അല്ല സോങ്. ഇതാണ് അടിപൊളി
@muziclab902 жыл бұрын
❤️❤️
@jijunarayanan12 жыл бұрын
ഇതാണ് രസം
@pramosh37652 жыл бұрын
എനിക്ക് ഇഷ്ടം ഇതാണ് ഞാൻ യൂട്യൂബിൽ മാർക്കോസ് എന്ന് അടിച്ചു കൊടുക്കും.നല്ല ഫീലിംഗ് ആണ്.
@saniazeez1952 жыл бұрын
Yes
@sanjutk36342 жыл бұрын
Sathyam
@sobhitham7 ай бұрын
തിരുവനന്തപുരം ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിൽ ഇദ്ദേഹത്തിൻറെ ഗാനമേള കേട്ടിട്ടുണ്ട്
@maneeshk340611 ай бұрын
Entha oru voice ee gayakane malayala cinimayum ,ganarajayithakalum vendavidam upayogichilla
@Adamgeneration Жыл бұрын
A good example of unique voice of Marcos👍
@muziclab9011 ай бұрын
😍
@abrahamsamuel89332 жыл бұрын
Poomaname👍enna😘ഒറ്റ പാട്ടു മതി മാർക്കോസിന്റെ റേഞ്ച് അറിയാൻ അങ്ങ് ഇന്നും അനശ്വരനായ ഗായകൻ തന്നെ യാണ് വിശ്വം കാക്കുന്ന നാഥാ എന്ന ഗാനം ആർക്കാണ് മറക്കാൻ കഴിയുക
@muziclab90 Жыл бұрын
💞💞💞
@dharmaraj7155 Жыл бұрын
ഇസ്രയേലിന് നാഥനായി... Evergreen
@renjusuneesh1856 Жыл бұрын
അത് യേശുദാസ് ആണ് പാടിയത്....
@varughesethomas3363 Жыл бұрын
ഈ പാട്ടു കേൾക്കുമ്പോൾ ഓർമ്മകൾ ഒരുപാടുകാലം പുറകിലേക്ക് പോകുന്നു.. മനോഹരം അല്ലാതെ എന്തുപറയാൻ
@muziclab90 Жыл бұрын
🌹🌹
@reghudasantr766018 күн бұрын
സർ, ഞാൻ നല്ല ഒരു സംഗീത ആസ്വധകനാണ് സാറിന്റെ ഗാനം. വളരെ......
@ChaithraMediaАй бұрын
എന്റെ നാട്ടുകാരൻ മാർക്കോസ് ചേട്ടൻ ❤️
@satheesanas60052 ай бұрын
ഗായക ശിരോമണി ദാസ് സാറേ കേൾക്കു ശബ്ദ സുന്ദരം He is the legend
@vijayanpollekatil77752 жыл бұрын
Markose etta u are really a great singer. Beautiful voice matching happy n sad songs.May god bless you ettan.
@muziclab902 жыл бұрын
❤️❤️
@LovelyBoxer-km3wy Жыл бұрын
എത്ര കാലം കഴിഞ്ഞാലും മറക്കാൻകഴിയാത്ത ഏതുക്കാലത്തും കേൾക്കാൻ ഇഷ്ട്ടപ്പെടുന്ന ഓർമ്മകളിലെന്നും മായാതെ.......
സിനിമ ഇ. റങ്ങുന്നതിനു മുൻപ് ഈ ഗാനം ആലപിച്ചത് മറ്റൊരു ഗായകനാണു പേരു മറന്നുപോയി ഇറങ്ങിയപ്പോൾ ടെറ്റിൽ കാണിച്ചത് മാർക്കോസ് സിനിമ ലോകം വഞ്ചനയുടെയും ചതിയുടെയും ലോകമാണ്
@lincyjoy52632 жыл бұрын
അടിപൊളി.... ഏറെ ഇഷ്ടപെട്ട ഗാനങ്ങളിൽ ഒന്ന്...👌
@muziclab902 жыл бұрын
💞
@lineeshgalleryart8565 Жыл бұрын
Thanks
@rosammadavid371Ай бұрын
2024 December 26th me hearing this evergreen music.❤❤❤❤❤❤.Happy Christmas Sir.
@ttiiti4872 жыл бұрын
മാർക്കോസ് ചേട്ടാ സൂപ്പർ പാട്ട്🌹🌹🌹🌹🌹🌹🌹🌹🌹🌹
@muziclab90 Жыл бұрын
🌹🌹
@anoops4035 Жыл бұрын
മാർക്കോസ് ചേട്ടാ സൂപ്പർ
@peterstansilause83456 күн бұрын
This was his first film song, and it was a super hit. Amazing and stupendous performance.
@Tetratree2 жыл бұрын
One of my fav songs 🎵 ❤ 💕 💛
@muziclab902 жыл бұрын
❤️❤️
@BabyThomas-s1o2 күн бұрын
ഹൃദയത്തിൽ സംഗീതമുള്ള നല്ല ഗായകർക്ക് ഇദ്ദേഹത്തിന്റെ പാട്ട് അത്രയൊന്നും ഇഷ്ടപ്പെടുകയില്ല അവർക്ക് ഇഷ്ടപ്പെടുന്നത് യേശുദാസിന്റെ ശബ്ദമാണ്
@LijilLiju-qy7co8 ай бұрын
Ith chunk song aanu sing cheythathu nammalude swantham markose sir aanu god bless you all the best sound suuuuuuuper
@meezansa7 ай бұрын
മൂവി :-കേൾക്കാത്ത ശബ്ദം..... (1982) ഗാനരചന :-ദേവദാസ് ഈണം♫♫ :- ജോൺസൺ രാഗം:- ആലാപനം :- കെ ജി മാർക്കോസ് 💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙 കന്നിപ്പൂമാനം കണ്ണും നട്ടു- ഞാൻ നോക്കിയിരിക്കെ എന്റെ മനസ്സിൽ തൈമണി- ത്തെന്നലായ് പുൽകാൻ നീ വന്നു (കന്നി......) വെട്ടം കിഴക്ക് പൊട്ടുകുത്തി കാന്തി പരന്നു കാണാത്ത തീരങ്ങൾ തേടി നടന്നപ്പോൾ മൂകാനുരാഗം കഥ പറഞ്ഞു വാനവും മേഘവും പോലെ ഓളവും തീരവും പോലെ ജന്മം ഈയൊരു ജന്മം ഒന്നായ് ചേരാൻ നീ വന്നു (കന്നി.........) പൗർണ്ണമിത്തിങ്കൾ വന്നു തെളിഞ്ഞു രാവുമുണർന്നു നിൻ മൃദുസ്‌മേര വീചിയിലാറാടി എല്ലാം മറന്നപ്പോൾ നീ ചൊല്ലി മലരും മധുവും പോലെ മഞ്ഞും കുളിരും പോലെ ജന്മം ഈയൊരു ജന്മം ഒന്നായ് ചേരാൻ നീ വന്നു (കന്നി..........)
@santhoshnair5732 Жыл бұрын
Sir you are very very Great Singer and very nice voice ❤️ and proud All Malayali
@muziclab90 Жыл бұрын
🌹
@BabyThomas-s1o2 күн бұрын
ഹൃദയത്തിൽ ഹൃദയത്തിൽ സംഗീതമുള്ളവർക്ക് ഏറ്റവും ഇഷ്ടപ്പെടുന്ന ശബ്ദം യേശുദാസിന്റെ ശബ്ദം ആകുന്നു അത് ദേവരാജൻ മാഷിനും എല്ലാ സംഗീത വിദഗ്ധന്മാർക്കും ഇഷ്ടമുള്ള ശബ്ദം യേശുദാസിന്റെ ശബ്ദം ആകുന്നു. ഇവൻ യേശുദാസിന്റെ അടുത്ത് ആരും അല്ല
@kabeerkabeer15809 ай бұрын
ഞാൻ കേൾക്കുന്നുണ്ട് എനിക്കിഷ്ടമാണ് ഈ പാട്ട്
@YusafKp-b8e4 ай бұрын
അടിപൊളി ഗാനം 🌹🌹🌹
@ravindranathvasupilla237 ай бұрын
പിറന്നാളാശംസകൾ നേരുന്നു 🌺🌺
@prajoshkalathprajosh.k8592 Жыл бұрын
മാർക്കോസ് 👌👌👌👌👌
@shaharbanea48492 жыл бұрын
My favourite song & my favourite singer
@muziclab902 жыл бұрын
❤️❤️
@rajeshr49722 жыл бұрын
ഇഹ്ടങ്ങളിൽ ഒത്തിരി ഇഷ്ടം.........
@muziclab90 Жыл бұрын
🌹🌹
@sureshbabubabu31072 жыл бұрын
മനോഹരമായ ഗാനം🌹
@muziclab902 жыл бұрын
💕
@jijisatheesh4558 Жыл бұрын
My favourite singer ❤❤
@muziclab90 Жыл бұрын
🌹🌹
@shajupv4948 Жыл бұрын
My faverit singar❤❤
@muziclab90 Жыл бұрын
🌹🌹
@Scs90510 ай бұрын
Song simple,,, but powerful,, thanks a billion ❤❤❤
@anjalibabu3902 Жыл бұрын
😮Givananu ee pattuu❤❤❤
@muziclab90 Жыл бұрын
❤❤
@sachufff62612 жыл бұрын
Excellent Sir..
@muziclab90 Жыл бұрын
🌹🌹
@athulyam381710 ай бұрын
എനിക്ക് ഒത്തിരി ഇഷ്ടം ഈ പാട്ട്❤️❤️❤️❤️❤️
@Myvlog007-s1i12 күн бұрын
ജീവിതത്തിൽ എന്തോ ചെയ്യാൻ ബാക്കി ഉള്ളത് പോലെ ഒരു ഫീൽ ❤
@salamibnu29811 ай бұрын
Good feeling... Dear Markkosettn...
@thefinalsceneismissinggrea617211 ай бұрын
Markkosetta ethu mathi ethu mathram you are the most underrated singer in malayalam