എന്താ ചിരി ഇഷ്ട്ടപ്പെട്ടു. മനസ്സ് തുറന്നുള്ള ചിരി 💯💯
@yasiryasi9162 жыл бұрын
പുന്നാര മുത്ത് മണിയാ ചന്ത കച്ചവടം നാട്ടിലെ കച്ചവടം ഒരു സംഭവമാണ് ഇങ്ങള് സംസാരം ചന്ദ്രനിലേക്ക് ആൾക്കാരെ ആകർഷിച്ചു എത്തിക്കും ഞങ്ങളെപ്പോലെ കർഷക നാടൻ കണ്ടുപിടിച്ച ഇരിക്കും.....പിന്നല്ലേ മത്തിക്ക് 300 റുപ്പിയാണ് ഞങ്ങളുടെ നാട്ടില്.. ബിസിനസ് നടക്കട്ടെ
@lifeisadream53132 жыл бұрын
ഇത് നമ്മുടെ ചട്ടി പ്പറമ്പ് 👍👍
@ishaqch91812 жыл бұрын
Kudu podikke
@mohammedfaras51872 жыл бұрын
അടിപൊളി..
@സഹൽ-ദ3ട2 жыл бұрын
ഇങ്ങളെ ചിറി ഞമ്മക്ക് pidichu
@_night_vlog Жыл бұрын
കലാപുട്ട് കന്ന് കൂടുതൽ ഫോകസ് ചെയ്യ്
@mohammedameer40082 жыл бұрын
Mallappuram so cute 👍👍😘😘😘😘
@aliep7712 жыл бұрын
വായിൽ തോന്നി വില പറയന്നു. കിലോ 500-450 ഉം മേനി വിലായാണ് പറയുന്നത് ഇതാണ് വില കുറവ് എന്ന് പറയുന്നത്
@aliep7712 жыл бұрын
പെരുന്നാൾ വരുമ്പോൾ കഴുത്തറുക്കുന്ന വില
@arzalarzal74282 жыл бұрын
അടിപൊളി ആയിട്ട് ചെയ്തു 👍🏻
@ahmedkuttyvaliyakath14592 жыл бұрын
ഹ ഹ ഹ ഹ ഹ ഹ ഹ !!!!! ഹ ഹ ഹ ഹ ഹ ഹ !!! ഹ ഹ ഹ ഹ ഹ !!! കുറേ എണ്ണത്തിണ് വാലുകൾ ഉള്ളതും !!! മറ്റു കുറേ എണ്ണങ്ങൾക്ക് വാലുകൾ ഇല്ലാത്തതും !!! ലോകം ഇത്രയേറെ മുന്നോട്ട് പോയിട്ടും, കാലം കൈ വിടാത്ത ഒരു സംസ്കാരം !!!
@Rashid-kl9ot2 жыл бұрын
ചട്ടിപ്പറമ്പ് ചന്തയുടെ എല്ലാ ആഴ്ചത്തെയും വീഡിയോകൾ പ്രതീക്ഷിക്കുന്നു
@riyasriya36692 жыл бұрын
9:18 ലത്തീഫ്ക
@mizusworld10762 жыл бұрын
Evide sthalam
@muhammedhafeef7172 жыл бұрын
Basheer
@Uthan-fz2pu5 ай бұрын
vila kudthal aanu..
@alanantony30062 жыл бұрын
Bro your photo atina friend profile edunaaa
@sulfeekhsulfi32462 жыл бұрын
ന്തിനാ വണ്ടി എടുത്തു പോകുന്നത് വില ഒക്കെ കൂടുതൽ അല്ലേ
@സഹൽ-ദ3ട2 жыл бұрын
പുതിയത് വരട്ടെ ചൊവ്വ
@hotkitchen1992 жыл бұрын
എന്തിനാണ് അങ്ങ് പോയി എടുക്കുന്നത് ചട്ടിപ്പറപും ഇവിടെ ചെറിയ വിലയാണ് ഉള്ളത്
@jimbrucook47832 жыл бұрын
🌹👍😍👍🌹👍🌹
@ekskoomanna85282 жыл бұрын
hi
@shibilik78082 жыл бұрын
👍
@സഹൽ-ദ3ട2 жыл бұрын
ചുക്ക് vela
@shabeeraliali85492 жыл бұрын
സത്യം പറഞ്ഞാൽ ഇറച്ചി കച്ചവട ഒരു നഷ്ടം ഉള്ള ഏർപ്പാടാണ് വലിയ ലാഭം ഒന്നും കിട്ടില്ല എന്ന് മനസ്സിലായി കന് കച്ചവടക്കാർക്ക് നല്ല മെച്ചമാണ് എന്നാൽ ഇതിനെ മേടിച്ച് ഇറച്ചി വിൽക്കുന്ന ആളുകളുടെ കാര്യമാണ് ഞാൻ ആലോചിക്കുന്നത് എന്റെ നാട്ടിൽ ഒരുപാട് ഇറച്ചിക്കച്ചവടക്കാർ ഉണ്ട് അവർ പൂർവികർ ഉണ്ടാക്കിയ സമ്പാദ്യം അല്ലാതെ അവരുടെ അടുക്കൽ കാര്യമായ പുരോഗതി ഒന്നും ഞാൻ കണ്ടിട്ടില്ല
@samadsmd5552 жыл бұрын
ആരാ പറഞ്ഞെ ബ്രോ.... നേർ പകുതി ലാഭംമുള്ള കച്ചവടമാണ് മീൻ ഇറച്ചി കച്ചവടം.... 10000 രൂപയുടെ ഒരു കാള വെട്ടിയാൽ 20000 രൂപ കിട്ടും means 10000 രൂപ ലാഭം.... പിന്നെ നിങ്ങൾ പറയുന്ന ആളുകൾ എന്ത് കൊണ്ട് രക്ഷപ്പെടുന്നില്ല എന്നത് എനിക്കറിയില്ല കിട്ടുന്ന കാഷ് കൊണ്ട് വല്ല ദുശീലവും കാണും അതും അല്ലെങ്കിൽ കാളയെ വാങ്ങാൻ അവർക്ക് അറിയില്ല.... ഒന്നിന് നമ്മൾ വില പറയുന്നത് ഉദ്ദേശം അതിന്റെ തൂക്കം കണക്കു കൂട്ടിയാണ് അങ്ങനെ വില വെച്ച് എടുക്കുന്നതിൽ നിന്നും ഞാൻ നേരത്തെ പറഞ്ഞ ലാഭം കിട്ടിയിരിക്കും.... ഞാൻ വാങ്ങി വെട്ടുന്നത് കൊണ്ടാ പറയുന്നേ....
@shabeeraliali85492 жыл бұрын
@@samadsmd555 ബ്രോ പറയുന്നത് ഞാൻ സമ്മതിക്കുന്നു. പക്ഷേ ബ്രോ പറയുന്ന വിലക്ക് എപ്പോഴും കാളയെ കിട്ടില. ഞാൻ എന്റെ നാട്ടിൽ ഒരു 20 കച്ചവടക്കാരെ കണ്ടിട്ടുണ്ട് അവരെ താരതമ്യപ്പെടുത്തിയാണ് പറഞ്ഞത് പക്ഷേ മലപ്പുറം ജില്ലയിൽ നേരെ മറിച്ചായിരിക്കും അവിടെ കൂടുതൽ മൂവിങ് ആവുന്നത് പോത്തിനെയാണ്
@samadsmd5552 жыл бұрын
@@shabeeraliali8549 ഞാൻ trivandrum ആണ് ബ്രോ.... നമുക്ക് ഇവിടെ കാളകളാണ് പ്രധാനം സാമാന്യം നല്ല നിലയിൽ സുലഭമാണ്..... നമുക്കിവിടെ കിട്ടുന്ന രീതിയും ലാഭവും ആണ് ഞാൻ പറഞ്ഞത്.... ലാഭംമുള്ള കച്ചവടം തന്നെയാ....🐃🐃🐃