ഞാൻ ഒരു സുന്നി യാണ് പക്ഷേ ഇബ്രാഹീം നബി യെയും പുണ്യ മക്ക മദീന യെയും പരിഹസിച്ചു സംസാരിച്ച ഖാസിമിയെ ഞാൻ ഒരിക്കലും പിന്തുണക്കില്ല
@SajnaGafoor-u8uАй бұрын
നാഥാ പരിശുദ്ധമായ ഉംറയും ഹജ്ജും ചെയ്യാൻ ഉള്ള ഭാഗ്യം ഞങ്ങൾക്ക് എല്ലാർക്കും നൽകണേ നാഥാ 🤲🤲🤲
@AzeezP-o9r7 ай бұрын
ഇയാളുടെ സദസ്സിൽ ഇരിക്കുന്നവരാണ് ലോകത്തിലെ ഏറ്റവും വലിയ വിഡ്ഡികൾ
@shameer-ksa7 ай бұрын
ശക്തമായ സലഫി വിരോധം കൊണ്ടാണ് പുള്ളിക്ക് മക്കയേയും മാദീനയെയും കുറിച്ച് ഇങ്ങനെ പറയേണ്ടി വരുന്നത് പിന്നെ ഷിയ ആശയം കൂടെ ഉണ്ട്...
@abumuhsin43507 ай бұрын
ഇത് എല്ലാവരും പരമാവതി ഷെയർ ചെയ്യുക ഖാസിമി യുടെ പിഴച്ച വിശ്വാസം ജനങ്ങൾ അറിയട്ടെ
@മൂർത്തി.1236 ай бұрын
V💓സുനൻ അൻ-നസാഇ 4003 ഇബ്നു അബ്ബാസിൽ നിന്ന് നിവേദനം: ചിലർ കൊല്ലാറുണ്ടായിരുന്നു, അവർ അതിൽ ധാരാളം ചെയ്തു, അവർ വ്യഭിചാരം ചെയ്തു, അവർ അതിൽ വളരെയധികം ചെയ്തു, അവർ അതിക്രമങ്ങൾ നടത്തി. അവർ നബി(സ)യുടെ അടുക്കൽ വന്ന് പറഞ്ഞു: "മുഹമ്മദ്, നീ പറയുന്നതും ആളുകളെ വിളിക്കുന്നതും നല്ലതാണ്, ഞങ്ങൾ ചെയ്തതിന് എന്തെങ്കിലും പ്രായശ്ചിത്തമുണ്ടെന്ന് ഞങ്ങളോട് പറഞ്ഞാൽ മാത്രം മതി." അപ്പോൾ പ്രതാപിയും ഉന്നതനുമായ അല്ലാഹു വെളിപ്പെടുത്തി: 👉"അല്ലാഹുവിനൊപ്പം മറ്റൊരു ഇലാഹിനെയും (ദൈവത്തെ) വിളിച്ച് പ്രാർത്ഥിക്കാത്തവരുടെ പാപങ്ങളെ അല്ലാഹു സത്കർമങ്ങളാക്കി മാറ്റും," അവൻ പറഞ്ഞു: "അതിനാൽ അല്ലാഹു അവരുടെ ശിർക്ക് മാറ്റും. വിശ്വാസത്തിലേക്കും, അവരുടെ വ്യഭിചാരം പവിത്രതയിലേക്കും,👈 "പറയുക: ഇബാദി (എന്റെ അടിമകൾ) തന്നോട് തന്നെ അതിക്രമം കാണിച്ചവരായി (തിന്മകളും പാപങ്ങളും ചെയ്തുകൊണ്ട്)" എന്ന വാക്യം അവതരിച്ചു. 🧕🏽🧕🏽 ജിഹാദ് നു പോയി വരുന്ന ഒരുത്തനു ഭർത്താവ് ഇല്ലാത്ത സ്ത്രീക്കു ലൈംഗിക ബന്ധം ആവാം 🎉സ്വഹീഹുൽ ബുഖാരി 5079 ജാബിർ ബിൻ അബ്ദുല്ല പറയുന്നു: ഞങ്ങൾ പ്രവാചകനോടൊപ്പം ഒരു ഗസ്‌വ (വിശുദ്ധ യുദ്ധം) കഴിഞ്ഞ് മടങ്ങുമ്പോൾ, അലസമായ ഒട്ടകമായതിനാൽ ഞാൻ എന്റെ ഒട്ടകത്തെ വേഗത്തിൽ ഓടിക്കാൻ തുടങ്ങി,ഒരു സവാരിക്കാരൻ എന്റെ പുറകിൽ വന്ന് തന്റെ പക്കലുണ്ടായിരുന്ന കുന്തം കൊണ്ട് എന്റെ ഒട്ടകത്തെ കുത്താൻ തുടങ്ങി. നിങ്ങൾ കണ്ടേക്കാവുന്ന ഏറ്റവും മികച്ച ഒട്ടകത്തെപ്പോലെ വേഗത്തിൽ ഓടുന്നു. ഇതാ! പ്രവാചകൻ (ﷺ) തന്നെയായിരുന്നു സവാരി. അവൻ പറഞ്ഞു, "എന്താടാ നിനക്ക് ഇത്ര തിടുക്കം?" ഞാൻ മറുപടി പറഞ്ഞു, ഞാൻ പുതുതായി വിവാഹിതനാണ്, " അവൻ പറഞ്ഞു, "നീ കല്യാണം കഴിച്ചത് കന്യകയെയാണോ അതോ മാതൃസഹോദരിയെയാണോ? ഞാൻ മറുപടി പറഞ്ഞു, "ഒരു മേട്രൺ" അവൻ പറഞ്ഞു, "എന്തുകൊണ്ട് ചെയ്തില്ല? നിങ്ങൾ ഒരു പെൺകുട്ടിയെ വിവാഹം കഴിക്കുന്നത് നിങ്ങൾ അവളോടും അവൾ നിങ്ങളോടൊപ്പവും കളിക്കാൻ വേണ്ടിയാണോ?” ഞങ്ങൾ (മദീന) യിൽ പ്രവേശിക്കാനൊരുങ്ങിയപ്പോൾ നബി (സ) പറഞ്ഞു: "നിങ്ങൾ രാത്രിയിൽ (മദീനയിൽ) പ്രവേശിക്കുന്നതിനായി കാത്തിരിക്കുക. അഴുകിയ മുടിയുള്ള സ്ത്രീക്ക് അവളുടെ മുടി ചീകുകയും 👉ഭർത്താവ് ഇല്ലാത്തയാൾക്ക് അവളുടെ ഗുഹ്യഭാഗം ഷേവ് ചെയ്യുകയും ചെയ്യാം.👈👈 💞സുനൻ അബി ദാവൂദ് 5243 അബുദർ(റ) നിവേദനം: നബി(സ) പറഞ്ഞു: മനുഷ്യൻറെ വിരലുകളിലെയും കാൽവിരലുകളിലെയും എല്ലാ അസ്ഥികളിൽ നിന്നും പ്രഭാതത്തിൽ ദാനം നൽകേണ്ടതാണ്. അവൻ കണ്ടുമുട്ടുന്ന എല്ലാവർക്കും വന്ദനം ഭിക്ഷയാണ്; നന്മ കൽപ്പിക്കുന്നത് ഭിക്ഷയാണ്; നികൃഷ്ടമായതിനെ വിലക്കുന്നത് ഭിക്ഷയാണ്; റോഡിൽ നിന്ന് ദോഷകരമായത് നീക്കം ചെയ്യുന്നത് ഭിക്ഷയാണ്; ഭാര്യയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് ഭിക്ഷയാണ്. ആളുകൾ ചോദിച്ചു: അവൻ തന്റെ ആഗ്രഹം നിറവേറ്റുന്നു, അല്ലാഹുവിന്റെ ദൂതൻ; ഭിക്ഷയാണോ? അവൻ മറുപടി പറഞ്ഞു: 👉""തനിക്ക് അവകാശമില്ലാത്തിടത്ത് അവൻ തന്റെ ആഗ്രഹം നിറവേറ്റിയാൽ, അവൻ പാപം ചെയ്യുമോ? അപ്പോൾ അദ്ദേഹം പറഞ്ഞു: ഒരാൾ ഉച്ചതിരിഞ്ഞ് നിസ്‌കരിക്കുന്ന രണ്ട് റക്അത്ത് അതിനെല്ലാം പകരം നമസ്കരിക്കുക."" അബൂദാവൂദ് പറഞ്ഞു: നൻമ കൽപ്പിക്കുന്നതിനെ കുറിച്ചും ദുഷ്കീർത്തികരമായതിനെ വിലക്കുന്നതിനെ കുറിച്ചും ഹമ്മദ് പറഞ്ഞിട്ടില്ല. 💞സുനൻ അബു ദാവൂദ് ദാറുസ്സലാം പരാമർശം ഹദീസ് 4465 അഹമ്മദ് ഹസൻ പരിഭാഷ ഹദീസ് 4450 USC-MSA വെബ് (ഇംഗ്ലീഷ്) റഫറൻസ് പുസ്തകം 38, ഹദീസ് 4450 ഇബ്നു അബ്ബാസിന്റെ ആധികാരികതയിൽ അബു റസീനിൽ നിന്ന് അസിം റിപ്പോർട്ട് ചെയ്തു: 👉മൃഗവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന ഒരാൾക്ക് ഒരു നിശ്ചിത ശിക്ഷയും ഇല്ല.👈
@shameenashamee24347 ай бұрын
അയാൾക്ക് ഹിദായത് കൊടുക്കട്ടെ മക്കയും. മദീനയെയുംയും കുറ്റം പറയുന്നത് പടച്ചവൻ കാക്കട്ടെ ആമീൻ 🤲🏻
@sidheeksa7 ай бұрын
آمين يارب العالمين
@മൂർത്തി.1236 ай бұрын
💓സുനൻ അൻ-നസാഇ 4003 ഇബ്നു അബ്ബാസിൽ നിന്ന് നിവേദനം: ചിലർ കൊല്ലാറുണ്ടായിരുന്നു, അവർ അതിൽ ധാരാളം ചെയ്തു, അവർ വ്യഭിചാരം ചെയ്തു, അവർ അതിൽ വളരെയധികം ചെയ്തു, അവർ അതിക്രമങ്ങൾ നടത്തി. അവർ നബി(സ)യുടെ അടുക്കൽ വന്ന് പറഞ്ഞു: "മുഹമ്മദ്, നീ പറയുന്നതും ആളുകളെ വിളിക്കുന്നതും നല്ലതാണ്, ഞങ്ങൾ ചെയ്തതിന് എന്തെങ്കിലും പ്രായശ്ചിത്തമുണ്ടെന്ന് ഞങ്ങളോട് പറഞ്ഞാൽ മാത്രം മതി." അപ്പോൾ പ്രതാപിയും ഉന്നതനുമായ അല്ലാഹു വെളിപ്പെടുത്തി: 👉"അല്ലാഹുവിനൊപ്പം മറ്റൊരു ഇലാഹിനെയും (ദൈവത്തെ) വിളിച്ച് പ്രാർത്ഥിക്കാത്തവരുടെ പാപങ്ങളെ അല്ലാഹു സത്കർമങ്ങളാക്കി മാറ്റും," അവൻ പറഞ്ഞു: "അതിനാൽ അല്ലാഹു അവരുടെ ശിർക്ക് മാറ്റും. വിശ്വാസത്തിലേക്കും, അവരുടെ വ്യഭിചാരം പവിത്രതയിലേക്കും,👈 "പറയുക: ഇബാദി (എന്റെ അടിമകൾ) തന്നോട് തന്നെ അതിക്രമം കാണിച്ചവരായി (തിന്മകളും പാപങ്ങളും ചെയ്തുകൊണ്ട്)" എന്ന വാക്യം അവതരിച്ചു. 🧕🏽🧕🏽 ജിഹാദ് നു പോയി വരുന്ന ഒരുത്തനു ഭർത്താവ് ഇല്ലാത്ത സ്ത്രീക്കു ലൈംഗിക ബന്ധം ആവാം 🎉സ്വഹീഹുൽ ബുഖാരി 5079 ജാബിർ ബിൻ അബ്ദുല്ല പറയുന്നു: ഞങ്ങൾ പ്രവാചകനോടൊപ്പം ഒരു ഗസ്‌വ (വിശുദ്ധ യുദ്ധം) കഴിഞ്ഞ് മടങ്ങുമ്പോൾ, അലസമായ ഒട്ടകമായതിനാൽ ഞാൻ എന്റെ ഒട്ടകത്തെ വേഗത്തിൽ ഓടിക്കാൻ തുടങ്ങി,ഒരു സവാരിക്കാരൻ എന്റെ പുറകിൽ വന്ന് തന്റെ പക്കലുണ്ടായിരുന്ന കുന്തം കൊണ്ട് എന്റെ ഒട്ടകത്തെ കുത്താൻ തുടങ്ങി. നിങ്ങൾ കണ്ടേക്കാവുന്ന ഏറ്റവും മികച്ച ഒട്ടകത്തെപ്പോലെ വേഗത്തിൽ ഓടുന്നു. ഇതാ! പ്രവാചകൻ (ﷺ) തന്നെയായിരുന്നു സവാരി. അവൻ പറഞ്ഞു, "എന്താടാ നിനക്ക് ഇത്ര തിടുക്കം?" ഞാൻ മറുപടി പറഞ്ഞു, ഞാൻ പുതുതായി വിവാഹിതനാണ്, " അവൻ പറഞ്ഞു, "നീ കല്യാണം കഴിച്ചത് കന്യകയെയാണോ അതോ മാതൃസഹോദരിയെയാണോ? ഞാൻ മറുപടി പറഞ്ഞു, "ഒരു മേട്രൺ" അവൻ പറഞ്ഞു, "എന്തുകൊണ്ട് ചെയ്തില്ല? നിങ്ങൾ ഒരു പെൺകുട്ടിയെ വിവാഹം കഴിക്കുന്നത് നിങ്ങൾ അവളോടും അവൾ നിങ്ങളോടൊപ്പവും കളിക്കാൻ വേണ്ടിയാണോ?” ഞങ്ങൾ (മദീന) യിൽ പ്രവേശിക്കാനൊരുങ്ങിയപ്പോൾ നബി (സ) പറഞ്ഞു: "നിങ്ങൾ രാത്രിയിൽ (മദീനയിൽ) പ്രവേശിക്കുന്നതിനായി കാത്തിരിക്കുക. അഴുകിയ മുടിയുള്ള സ്ത്രീക്ക് അവളുടെ മുടി ചീകുകയും 👉ഭർത്താവ് ഇല്ലാത്തയാൾക്ക് അവളുടെ ഗുഹ്യഭാഗം ഷേവ് ചെയ്യുകയും ചെയ്യാം.👈👈 💞സുനൻ അബി ദാവൂദ് 5243 അബുദർ(റ) നിവേദനം: നബി(സ) പറഞ്ഞു: മനുഷ്യൻറെ വിരലുകളിലെയും കാൽവിരലുകളിലെയും എല്ലാ അസ്ഥികളിൽ നിന്നും പ്രഭാതത്തിൽ ദാനം നൽകേണ്ടതാണ്. അവൻ കണ്ടുമുട്ടുന്ന എല്ലാവർക്കും വന്ദനം ഭിക്ഷയാണ്; നന്മ കൽപ്പിക്കുന്നത് ഭിക്ഷയാണ്; നികൃഷ്ടമായതിനെ വിലക്കുന്നത് ഭിക്ഷയാണ്; റോഡിൽ നിന്ന് ദോഷകരമായത് നീക്കം ചെയ്യുന്നത് ഭിക്ഷയാണ്; ഭാര്യയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് ഭിക്ഷയാണ്. ആളുകൾ ചോദിച്ചു: അവൻ തന്റെ ആഗ്രഹം നിറവേറ്റുന്നു, അല്ലാഹുവിന്റെ ദൂതൻ; ഭിക്ഷയാണോ? അവൻ മറുപടി പറഞ്ഞു: 👉""തനിക്ക് അവകാശമില്ലാത്തിടത്ത് അവൻ തന്റെ ആഗ്രഹം നിറവേറ്റിയാൽ, അവൻ പാപം ചെയ്യുമോ? അപ്പോൾ അദ്ദേഹം പറഞ്ഞു: ഒരാൾ ഉച്ചതിരിഞ്ഞ് നിസ്‌കരിക്കുന്ന രണ്ട് റക്അത്ത് അതിനെല്ലാം പകരം നമസ്കരിക്കുക."" അബൂദാവൂദ് പറഞ്ഞു: നൻമ കൽപ്പിക്കുന്നതിനെ കുറിച്ചും ദുഷ്കീർത്തികരമായതിനെ വിലക്കുന്നതിനെ കുറിച്ചും ഹമ്മദ് പറഞ്ഞിട്ടില്ല. 💞സുനൻ അബു ദാവൂദ് ദാറുസ്സലാം പരാമർശം ഹദീസ് 4465 അഹമ്മദ് ഹസൻ പരിഭാഷ ഹദീസ് 4450 USC-MSA വെബ് (ഇംഗ്ലീഷ്) റഫറൻസ് പുസ്തകം 38, ഹദീസ് 4450 ഇബ്നു അബ്ബാസിന്റെ ആധികാരികതയിൽ അബു റസീനിൽ നിന്ന് അസിം റിപ്പോർട്ട് ചെയ്തു: 👉മൃഗവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന ഒരാൾക്ക് ഒരു നിശ്ചിത ശിക്ഷയും ഇല്ല.👈
@noushadvettukad69327 ай бұрын
ഇയാളുടെ ഈ പ്രസംഗം എല്ലാ സംഗി ചാനലിലും ഓടുന്നുണ്ട്. ലോകാവസാനത്തിൻ്റെ ലക്ഷണങ്ങൾ.
@SajnaGafoor-u8uАй бұрын
അള്ളാഹ് അവർക്ക് ഹിദായത് കൊടുക്കട്ടെ
@MuhamadRafieeq7 ай бұрын
ഇതാണ് നമ്മുടെ കുഴപ്പം... കുറെയേറെ കാശ് മുടക്കി ഹജ്ജിന് പോയാൽ സ്വർഗം ലഭിക്കുമെന്ന് പറഞ്ഞാൽ എല്ലാവർക്കും സന്തോഷം അല്ലേ...5മത്തെ കാരൃമാണാല്ലോ .. അതിന് ്് മുബിലെത്തെ സക്കാത്ത് നിർബ്ബന്ധം അകപ്പെട്ടത് തന്നെ ❤
@AbdulHameed-fu3mz2 ай бұрын
ഈയാ ളുടെ പ്രസംഗം കേൾക്കാൻ കുറേ മ രവാഴകളും
@AbdulHameed-fu3mz2 ай бұрын
ഇവനെപ്പോലെ യുള്ള ചില മുസ്ലിം നാമധാരികൾ കേരളത്തിൽ വേറെയുമുണ്ട്
@rukiyarukiya-zg6nb7 ай бұрын
ഈ മൂപ്പര് മുമ്പും ഇങ്ങനെ വിവരക്കേട് വിളമ്പാറുണ്ട്, ഇതൊക്കെ കേൾക്കാനും ജനങ്ങൾ ഒഴിഞ്ഞു നിൽക്കുന്നുണ്ട്. പാവങ്ങൾ😢
@Pirana-17 ай бұрын
ഭാരതമാണ് ലോകത്തിലെ ഏറ്റവും പുണ്യമായ രാജ്യം, ഇവിടെ കിട്ടാത്ത പുണ്യം വേറെ എവിടെപ്പോയാലും കിട്ടില്ല, ഖസിമിക്കോപ്പം ❤
@koyachaliyam23747 ай бұрын
ഇവമ്മാർ കാരണം sunnyaya എനിക്ക് സലഫിപണ്ഡിതൻമ്മാരോടാ കൂടുദൽഇഷ്ടം പടച്ചോനേ കുടുദൽ ഭയപ്പെട്ടു ജീവിക്കാൻ കബറിലെ അവസ്ഥ ഓർത്തും 🤲🏻🤲🏻🤲🏻
@faisalmuneerpaloli7 ай бұрын
ഞാനും
@mammadkn71807 ай бұрын
റഹ്മ ത്തു ഇബ്ലീസിൻ്റെ നാക്കിട്ടടി ഒരിക്കൽ കേട്ടതിന് ശേഷം വീണ്ടും അത് കേൾക്കാൻ പോകുന്നവർ അവനെക്കാൾ മോശം 1994 ൽ മക്കയിൽ വെച്ച് ഞാനദ്ദേഹത്തെ കണ്ടു സംസാരിച്ചിട്ടുണ്ട്. അന്ന യാൾ എൻ്റെ നാട്ടുകാരനായ അബ്ദുറഹിമാൻ്റെ ഹിജ്റാ ട്രാവൽ😊സ് സ്റ്റെ ഹജ്ജ് ഗ്രൂപ്പിൻ്റെ പണ്ഡിത അമീറായിരുന്നു. അദ്ദേഹത്തെപ്പറ്റി അന്ന് തന്നെ എന്നിക്ക് മതിപ്പ് കുറഞ്ഞു.
@LahelVakkachan-d9l7 ай бұрын
ഓഹോ എന്നാ പിന്നേ അങ്ങോട്ട് വിട്ടോ.. സുന്നിയിൽ ആളു കുറവൊന്നും ഇല്ല.
@Shhaanns7 ай бұрын
@@LahelVakkachan-d9l പണ്ടത്തെ കസിമിയെ പോലുള്ള മയ്യത് ദര്ഗ്ഗ ആരാധകർ ആയ മുശ്രിക്കുകൾ സുന്നി എന്ന പേര് അവരുടെ സംഘടനക്ക് ഇട്ടത് കൊണ്ടാണ് സമസ്ത ഇപ്പോഴും സുന്നി എന്ന് അറിയപ്പെടുന്നത് ..അല്ലാഹുവിന് മുന്നിൽ അവർ മുശ്രിക്കുകൾ ആണ്
@hamsat67987 ай бұрын
@@faisalmuneerpaloli vegam.VITO
@ameenamn44637 ай бұрын
ഇത്രയും വിവരക്കേട് പറഞ്ഞിട്ടും ഈ കാസിമി ക്ക് കേൾവിക്കാരുണ്ടല്ലോ അതിശയം തന്നേ
@rajeenajouhariya41237 ай бұрын
അതാണ് അതിശയം. നമ്മെ പോലെ ഉള്ളവർക്ക് ഖാസിമിയുടെ പുലമ്പൽ വേദനയോടെ അല്ലാതെ കേൾക്കാൻ കഴിയില്ല..
മഹാൻ അവർകൾ ജാദ്ബിന്റെ ഹാലിൽ ആയി ഖസമി ഔലിയ ഉപ്പാപ്പ മുദാബിരുൽ ആലം ആയ വാർത്ത താക്ബീർ തൊഴിലാളി കളെ ഞാൻ അറിയിക്കുന്നു
@GKGk-tc6ge7 ай бұрын
ദജ്ജാൽ വരുമ്പോൾ അവനെ കേൾക്കാൻ ആളുണ്ടാവില്ലേ പിന്നെ ആണോ ഖാസിമിയുടെ കൂടെ 😄😄
@abdulkaderkallambi3617 ай бұрын
ഇവന്റെപേരാണ് റഹ്മത്തില്ലാകാസിമി
@arkodiyathurkodiyathur63787 ай бұрын
ഖാസിമിക്ക് ഹിദായത്ത് നൽകാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കാം
@rukiyarukiya-zg6nb7 ай бұрын
അതിന് വേണ്ടി നമ്മളെ വിലപ്പെട്ട സമയം കളയണോ..😂😅
@Rans8187 ай бұрын
വേണ്ട
@pna12387 ай бұрын
എല്ലാവർക്കും ഹിദായത്ത് കിട്ടണം അതാണ് നമ്മുടെ ആഗ്രഹം
@ismailkerala74717 ай бұрын
Aameen 🤲
@mymoonabeevi94607 ай бұрын
ക്കിന് വേണ്ടി കാതോർത്ത് എല്ലാ ദിവസവും മുത്ത് നബിയെ പറ്റി പറയുന്നത് കേൾക്കാൻ കാത്തിരിക്കുന്നവരാണ് ഞങ്ങൾ
@thalibkunnthalibkunn36507 ай бұрын
جزاكم الله خير
@quranlearning99297 ай бұрын
Wishing you sound health and long life and success in this world and in the SPIRITUAL WORLD .
@abdulkabeerpadinharayil65277 ай бұрын
ഈ മരപ്പൊട്ടൻ്റെ പ്രസം ഗം കേൾക്കാൻ ആളുകൾ മുമ്പിലിരിക്കുന്നുണ്ടല്ലൊ വല്ലാത്ത ഒരു ജനത !!!
@thouheedmediamalayalam51267 ай бұрын
ഈ ലഹനത്തുള്ള ഖാസിമിയെന്ന ഫിർഔനെ ചങ്ങലക്കിടാൻ സമസ്തയിൽ ഈമാനുള്ള ഒരു മനുഷ്യൻ ഉണ്ടെങ്കിൽ അവർ ചെയ്യേണ്ടത് ഉടൻ ഈ പിശാചിനെ കുതിരവട്ടത്ത് കൊണ്ടുപോവുക ചികിത്സിക്കുക
@MariyummaMuhammed-gi1pf7 ай бұрын
ഇത് കേൾക്കാൻ ധാരാളം ജനങ്ങൾ കേൾക്കാൻ ഇരിക്കുന്നു ഇയ്യാളmananassilakan😭ആർക്കും സാധിക്കുന്നില്ലേ
@muhammadshareef32237 ай бұрын
അല്ലാഹുവേ ഇതുപോലെത്തെ കാശ്മീയുടെ ഫിത്നകളിൽ ഞങ്ങളെയും ഞങ്ങളുടെ മക്കളെയും നീ ഉൾപ്പെടുത്തല്ലേ റബ്ബേ നിന്റെ നബിമാരെ ആക്ഷേപിക്കുന്ന ഈ കാശ്മീയുടെ നീ വെറുതെ വിടല്ലേ അള്ളാ
@SulaimanKK-p2c7 ай бұрын
വട്ടു കേസ് ആണ് താമരയിലേക്കുള്ള യാത്ര
@Sidheeq31217 ай бұрын
Njan മുസ്ലിം aanu എനിക്കിപ്പോ മുസ്ലിങ്ങളോട് വെറുപ്പാണ് കാരണം ഞാൻ നാദാപുരം chelakkad ആണ് എന്നെ പെണ്ണ് കെട്ടാൻ സമ്മതിക്കാത്തത് മുസ്ലിങ്ങളാണ് പാര ഫിത്ന എല്ലാം നിസ്കരിക്കുന്നവർ ആണ് ഷെയ്തൻ മാർ ഞൻ കള്ള് കുടി ഇല്ല പെണ്ണ് പിടി ഇല്ല nalla കുടുംബം മുസ്ലിങ്ങൾക്ക് സമ്പത് കൊണ്ട് നന്നാവുന്നത് പരസ്പരം അസൂയയ ആണ്
@ummukhalid33337 ай бұрын
Jazzakkallahu khairan ❤️
@rajinadbava44997 ай бұрын
ഈ ലഹ്‌നത്തുള്ള ഈ സമുദായത്തിന് അറിഞ്ഞു കൊണ്ട് വരുത്തി വെക്കുന്ന പരിക്ക് ചില്ലറയല്ല ഏതൊക്കെ കേട്ടിട്ടും ഇയാളുടെ സങ്കടന ഒന്ന് തിരുത്തുന്നു പോലുമില്ലല്ലോ
@wheelsgold98067 ай бұрын
തലമുറക്ക് കൈമാറിവബിനിരുന്നത് ഖുർആൻ അർത്ഥമറിയാൻ തടസ്സവും മുതശാബിഹാത്തായ ആയത്തുകളേ നിഷേധിച്ചു കൊണ്ടുള്ള അഹദീസ് സനദുകൾ കൊണ്ട് ഖുർആനിനെതിരെ ദുർവ്യഖ്‌യാനം വെക്കുന്ന മത പുരോഹിതരും അള്ളാഹുവിൽനിന്ന് അകറ്റി അള്ളാഹു വിന്റെ സ്വിഫത്തുകളിലെ ശിർക് പുലർത്തുന്നവരുമാണ്
കുതിര വട്ടം അല്ല ഇവനുള്ള വാസ സ്‌ഥലം അല്ലാഹുവിന്റെ അടുത് ആണ് ഉള്ളത് ..ജഹന്നം
@UkKalpatta7 ай бұрын
അതിലൊന്നും ഒരു അതിഷയവും ഇല്ല കാരണം ഹബീബുന മുത്ത് റസൂൽ( s a) പറഞ്ഞിട്ടുണ്ട് നരകവസികളിൽ കൂടുതൽ പണ്ഡിതന്മാർ ആയിരിക്കും
@alameen_77 ай бұрын
അസ്സലാമുഅലൈക്കും. ഹുസൈൻ സലഫി ഇദ്ദേഹം ഈ സത്യം മുസ്ലിങ്ങൾക് മനസിലാക്കി കൊടുത്തു (അൽഹംദുലില്ലാഹ്). ഇനിയെങ്കിലും വിശ്വാസികളെ ചിന്തിച് മനസിലാക്കു നബി സെല്ലല്ലാഹു അലൈഹിവസല്ലം പഠിപ്പിച്ച ദീൻ (സത്യവിശ്വാസം) മാത്രം ഉൾകൊള്ളുക ഇതേപോലുള്ള ഇസ്ലാമിന്ന് പുറതാക്കുന്നവരെ സൂക്ഷിക്കുക..
@HaramainMedia7 ай бұрын
പാരമ്പര്യ മുസ്ലിംകളോട് ഖുർആനും സുന്നത്തും ആണ് ഇസ്ലാം എന്ന് പറഞ്ഞാൽ സ്വീകരിക്കില്ല കാസിമിയെ പോലുള്ളവരുടെ അദ്ധ്യാപനം ആണ് കാരണം Saeed Ibn George -- അല്ലാഹു അവതരിപ്പിച്ചത് നിങ്ങള്‍ പിന്‍ പറ്റി ജീവിക്കുക എന്ന് അവരോട് ആരെങ്കിലും പറഞ്ഞാല്‍, അല്ല, ഞങ്ങളുടെ പിതാക്കള്‍ സ്വീകരിച്ചതായി കണ്ടതേ ഞങ്ങള്‍ പിന്‍ പറ്റുകയുള്ളൂ എന്നായിരിക്കും അവര്‍ പറയുന്നത്. അവരുടെ പിതാക്കള്‍ യാതൊന്നും ചിന്തിച്ച് മനസ്സിലാക്കാത്തവരും നേര്‍വഴി കണ്ടെത്താത്തവരുമായിരുന്നെങ്കില്‍ പോലും (അവരെ പിന്‍ പറ്റുകയാണോ?) Qur'an 2:170 സത്യവിശ്വാസികളേ, നിങ്ങളില്‍ ആരെങ്കിലും തന്‍റെ മതത്തില്‍ നിന്ന് പിന്തിരിഞ്ഞ് കളയുന്ന പക്ഷം അല്ലാഹു ഇഷ്ടപ്പെടുന്നവരും, അല്ലാഹുവെ ഇഷ്ടപ്പെടുന്നവരുമായ മറ്റൊരു ജനവിഭാഗത്തെ അല്ലാഹു പകരം കൊണ്ട് വരുന്നതാണ്. അവര്‍ വിശ്വാസികളോട് വിനയം കാണിക്കുന്നവരും, സത്യനിഷേധികളോട് പ്രതാപം പ്രകടിപ്പിക്കുന്നവരുമായിരിക്കും. അവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമരത്തില്‍ ഏര്‍പെടും. ഒരു ആക്ഷേപകന്‍റെ ആക്ഷേപവും അവര്‍ ഭയപ്പെടുകയില്ല. അത് അല്ലാഹുവിന്‍റെ അനുഗ്രഹമത്രെ. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അത് നല്‍കുന്നു. അല്ലാഹു വിപുലമായ കഴിവുള്ളവനും സര്‍വ്വജ്ഞനുമത്രെ. Qur'an 5:54
@MUHAMMEDALI-99.7 ай бұрын
Yes...100%
@AbdulHameed-fu3mz2 ай бұрын
മക്കയെയും മദീന യെയും വിമർശിച്ചതോടെ തന്നെ അവൻ അവിശ്വാസിയായി
@kalasiones44947 ай бұрын
Hasimi says very very true 👌🙏🙏🙏👍♥️
@shisep17 ай бұрын
അത് പറയാൻ നീ ആരാ...നീ നിൻ്റെ വീട്ടിലെ കാര്യം ശരിയാക്ക്..ആദ്യം😅
@IsmaIl-xe1jh7 ай бұрын
അദ്ദേഹത്തിന്റെ ഈ പ്രസംഗത്തിൽ തന്നെ പറയുന്നുണ്ട് ദജ്ജാൽ ആരാണെന്ന് അദ്ദേഹത്തിന് മനസ്സിലായി എന്ന് ഏകദേശം ബുദ്ധിയുള്ളവർക്ക് മനസ്സിലായി ആരാണെന്ന്
@salahudeenpk76367 ай бұрын
ഇയാളെ മുന്നിലിരുന്ന് കേൾക്കുന്നവരാണ് മഹാ വിഡ്ഡികൾ 😂
@shareefvakkayil78697 ай бұрын
ഇത്രയും പറഞ്ഞിട്ടും പിന്നേയും ഇയാൾക്ക് സ്റ്റേജ് കൊടുക്കുന്നവരുടെ അവസ്ഥ 😁
@Kareeml-hq6yl7 ай бұрын
അബ്ദുൽ ഹകീം ഫൈസിയെ പുറത്താക്കിയവർ കാസ്മിയെ പുറത്താക്കാത്തത് എന്തെ. ആരാണ് ഗുരുതര കുറ്റം ചെയ്തത്. ചിന്തിക്കുക
@AbdulRahmanva-is9vf7 ай бұрын
കാസിമിനെപ്പോലൊത്ത ഫ്രോഡുകളെയാണ് സമസ്തക്ക് ആവശ്യം.
@Shhaanns7 ай бұрын
ബഹുദൈവ ആരാധകർ ആയ സമസ്തക്കാർക്ക് "തൗഹീദ്"ആണ് എറ്റവും വലിയ കുറ്റം ...
@savadpackd7 ай бұрын
അകത്ത് ഉണ്ടെങ്കിൽ അല്ലെ പുറത്താകാൻ പറ്റൂ.. കാസിമി ഈ കാലഘട്ടത്തിലെ സമസ്തയെ എന്നോ ഉപേക്ഷിച്ചു
വഴി പിഴച്ച പണ്ഡിതന്മാർ ഉണ്ടാവും എന്നതിൽ ഒന്നാമത്തെ അവതാരം
@EkNizar7 ай бұрын
ബക്കയിലെ (മക്കയിലെ) പുരാതന ഭവനമായ കഅബയിൽ ഏകദൈവത്തിനെ ആരാധിക്കാൻവേണ്ടി ഭൂമിയിൽ ആദ്യമായി നിർമിച്ച കഅബായിൽ വിശ്വാസികളായ ആരെങ്കിലും പ്രവേശിച്ചാൽ അവർ അനുഗ്രഹിതരായി എന്ന് അല്ലാഹുവിന്റെ ഖുർആനിലെ വചനങ്ങൾ ഇയാൾ നിക്ഷേദിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്നു. വട്ടല്ലാതെ ഇത് എന്താണ് ?
ഇയാൾ ദജ്ജാൽ ആണോ ഒരു സംശയം അല്ലെങ്കിൽ ഇയാൾക്ക് പിരാന്ത്
@shafeequec.k61937 ай бұрын
പച്ച പൊട്ടൻ ഖാസിമി (പടു)അല്ലാഹു ഹിദായത്ത് കൊടുക്കട്ടെ
@mujeebmalabarmalabar34747 ай бұрын
ലജ്ജ തോന്നുന്നു സമസ്ത ഇയാളെ പുറത്താക്കാത്തത് കാണുമ്പോൾ
@HamsaMulanthala7 ай бұрын
ഇസ്ലാം വിട്ട് പോരുകയാണ് ഏറ്റവും പുണ്യം
@AbdurRahman-km9gm7 ай бұрын
അല്ലാഹുവേ ഇന്ന് ബഹുമാനിച്ചത് നമ്മൾ ബഹുമാനിക്കാത്ത ആദരിക്കുകയും ചെയ്യണം ഇല്ലെങ്കിൽ ഇസ്‌ലാമിക പ്രവർത്തകർ അവരെ നിസ്സാരമാക്കി കഴിഞ്ഞാൽ ഇസ്ലാമിന് പുറത്തു പോകും
@kabeebush70707 ай бұрын
അല്ലാഹുവേ കാസിംയ്ഖ് ഹിദായത് കൊടുക്കണേ ആമീൻ
@MUHAMMEDALI-99.7 ай бұрын
Al hamdhu lillaah.....
@abdulkaderc22867 ай бұрын
തൃപ്പനച്ചി ഉസ്താദിൻ്റെ ദർഗയിൽ പണി ചെയ്താൽ പത്ത് ഹജ്ജ് ചെയ്ത പ്രതിഫലമുണ്ടെന്നു ഈ തെണ്ടിതൻ പറഞ്ഞില്ലേ.... കഷ്ടം
@kurienthomas61247 ай бұрын
Bitter Truth...... Modern Muslim.. Brave... Shia man so knowledgeable... Who is true deeni
@syedaligulam54957 ай бұрын
അദ്ദേഹം ്് പറ ഞ്ഞത് ശരിയാണ്
@Anas.Ar-ny2zw7oz8p7 ай бұрын
Assalamu❤ Alaikum❤salafi🇸🇦🇸🇦
@Nasarki7 ай бұрын
ഇറാസ്കൽനെ ചങ്ങൾക്കിടൻ ജനങ്ങൾ മുന്നോട്ടു വരണം
@HamzaKolpadam7 ай бұрын
ഇവന് 20 കൊല്ലം മുമ്പ് പിരാന്താണ് ഞാനൊരു സ്റ്റേജിൽ ഒരുമിച്ച് ഞാൻ പ്രസംഗിച്ചതിനെ അഥവാ ഒരു മദ്രസ ഉഘാടനത്തിനു മദ്രസ നിർമാണം സ്വർഗ്ത്തിലേക്കുള്ള മാർഗ്ഗം എന്ന് ഞാൻ പറഞ്ഞപ്പോൾ ഇവൻ പറഞ്ഞത് വേണമെങ്കിൽ സ്വർഗ്ഗം തന്നാ മതി ഒരു മദ്രസക്ക് പകരം സ്വർഗ്ഗപ്രവേശനം സാന്ധ്യ മല്ല എന്ന് ചുരുക്കത്തിൽ അല്ലാഹു വിന്റെ ചിഹ്നങ്ങളെ അവമതിക്കൽ ഇവരെറെ ശൈലിയാ ഇത് എന്റെ സ്വന്തം അനുഭവമാണ്
@HamzaKolpadam7 ай бұрын
100 ശതമാനം സലഫി പറഞ്ഞത് ശരി
@yusufvellappully75447 ай бұрын
ലഅ്നത്തുല്ലാഹ് കാസിമി
@aboobackerkp16687 ай бұрын
സഭസ്സിൽ ഈ മാനുള്ള ഒരുത്തനും ഇല്ലേ' കേറി വലിച്ച് പുറത്തിടണം നല്ല അടി കൊടുക്കണം
@HamsaMulanthala7 ай бұрын
ശെരിയാണ് അതൊരു മക്ബാരയാണ്
@mynamerashid62757 ай бұрын
പോഡ് കളവാ ഞാനും കേട്ടിട്ട വരുന്നേ .അയാൾ അതിൽ പറഞ്ഞത് 100% സത്യമാണ്.
@MUHAMMEDALI-99.7 ай бұрын
തൗഹീദ് എന്നാൽ എന്താണ്.....???
@MUHAMMEDALI-99.7 ай бұрын
മറുപടിയെവിടെ.....???
@FathimathZuhra-lb8oo7 ай бұрын
തലയിൽ ഒന്നും ഇല്ലേ
@saayisha21187 ай бұрын
kasimiyude aalano ijj
@CmAli-lq9cd7 ай бұрын
ഈ റഹ്മത്തുള്ള ഖാസിമി എന്ന ഈ അറിവുകെട്ടവനെ അറിവ് കെട്ടവന്റെ കൂടെ അയാളുടെ പ്രസംഗം കേൾക്കാൻ ഇരിക്കുന്നുണ്ടല്ലോ ജനങ്ങളെ ജാഹിലാണ് ഈ കാർഷിമേ എന്ന് പറയുന്ന അയാൾ പണ്ഡിതനല്ല അയാളുമായി ഞാൻ സംവാദത്തിന് ക്ഷണിക്കുന്നു അദ്ദേഹത്തെ അയാൾ വിളിക്കുന്ന ഏത് സ്ഥലത്തും ഞാൻ സംവാദത്തിന് പരസ്യമായി വരാൻ തയ്യാറാണ് ഇദ്ദേഹത്തിനെ പോലെയുള്ളതായ പിശാചുക്കൾ അവസാന നാളിൽ പ്രത്യക്ഷപ്പെടും എന്ന് അല്ലാഹുവിന്റെ റസൂല് സൂക്ഷിക്കുക സൂക്ഷിക്കുക സൂക്ഷിക്കുക
@Universe202437 ай бұрын
ഇവർക്ക് ഇത് യൂട്യൂബ് വരുമാനം ആണ്, കണ്ടിരിക്കുന്ന എല്ലാവരും വീട്ടിൽ ഭക്ഷണം കിട്ടു ന്നുണ്ടെന്ന് ഉറപ്പ് വരുത്തുക 😊
@rasiqali92837 ай бұрын
വിവരമുണ്ട് എന്ന് കരുതുന്ന വിവരദോഷിയുടെ ജല്പനങ്ങളായി ഇതിനെ കണ്ടാൽ മതി.
@kunjumarakkar44317 ай бұрын
മനുഷ്യൻ്റെ ഹൃദയത്തിലെ ഈമാനും. ഭക്തിയും ദുർബ്ബലപ്പെടുത്തുന്ന പ്രവർത്തന കങ്ങളാണ് ഇയാൾ നടത്തിക്കൊണ്ടിരിക്കുന്നത് ..ഇയാൾ ഖുർആൻ ശരിക്ക് മനസ്സിലാക്കിയിട്ടില്ലയെന്ന് തോന്നുന്നു ....
@MuhammadIqbal-wv3hl7 ай бұрын
സ്വഹാബികൾ അമൽ കുറഞ്ഞവരാണെന്ന് പറഞ്ഞ് പുണ്ണ്യ സ്വഹാബത്തിനെ ഇയാൾ നിന്ദിച്ചിട്ടുണ്ട്. അതുംകൂടെ ഇതിൽ ഉൾപ്പെടുത്തേണ്ടിയിരുന്നു.
@Jercy2527 ай бұрын
ശൈത്താൻ , വലിയ ശൈത്താൻ,
@basheerccj19877 ай бұрын
കാസിമി പറയുന്ന ഈ വർത്തമാനം കേട്ടിട്ട് പ്രതികരിക്കാൻ സമസ്തയിൽ നട്ടല്ലുള്ള ഒരു പണ്ഡിതനും മില്ല എം എം അക്ബൽ ഒരു പയ്യൻ എന്ന വാക്ക് പ്രയോഗിച്ചപ്പോൾ എത്ര നീളമായിരുന്നു പേരോടിനെ പോലെയുള്ളെ കാന്തപ്പൻ മാർക്ക്
@HabeeburahmanVavoorkarimbil7 ай бұрын
അല്ലനോക്കുന്നദ് നന്മയ്ലേയ്ക്കാണ്
@subaidasu19397 ай бұрын
കാസിമിക്ക് ശിർക്ക് പറഞ്ഞ് പറഞ്ഞ് വട്ടായതാണ് ബുദ്ധി തെറ്റിയവർ സംസാരിക്കുന്നത് പോലെയാണ് അയാളുടെ സംസാരം
@അപ്രിയസത്യം7 ай бұрын
അയിന് തങ്ങൾ ജിഫ്രി മുതുക്കോയ എങ്ങിനെ ലീഗിനെ ഒന്ന് പാഠം പഠിപ്പിക്കാം എന്ന് ആലോചിച്ചു നടക്കുകയാണ്, ഇതിനൊന്നും ജിഫ്രിക്ക് നേരമില്ല
@nasara65657 ай бұрын
എന്റെ അഭിപ്രായത്തിൽ ഹുസൈൻ നരകത്തിലും, കാസി മിക്കു സ്വെർഗവും ABDUNNASIR
@savadpackd7 ай бұрын
സലഫികൾ പറയുന്ന സ്വർഗ്ഗം യഥാർഥത്തിൽ നരകമാണ്.. സുന്നികൾ എന്ന് പറയുന്നവർ പറയുന്ന സ്വർഗ്ഗം കൂലിപ്പണിക്കാരുടെ സമ്മേളന നഗരി ആണ്.. ഒരു സത്യവിശ്വാസിയായ മനുഷ്യനെക്കാൾ വലുതല്ല സ്വർഗ്ഗം എന്ന് മുസ്ലിമീങ്ങൾ എന്ന് തിരിച്ചറിയും?
@shaji.shaji1247 ай бұрын
മക്ക ഒക്കെ അങ്ങ് മാറിപ്പോയി സലഫിയ്....,പുണ്യം കിട്ടുന്ന കാര്യം സംശയമാ 🤔🤔🤔🤔, പാവപ്പെട്ട പെൺകുട്ടികളുടെ വിവാഹത്തിന്നും, പഠനത്തിന്നും, വീടില്ലാത്തവർക്ക് വീട് വെക്കാനും കൊടുക്കാം ആ പണം, ✌️✌️✌️
@kpabdu12567 ай бұрын
അയാളെ കേട്ട് ഇരിക്കുന്ന വോത്ത് കൾ നിങ്ങൾക്ക് എല്ലാവർക്കു പിരാന്നാ ണ്
@AyyoobCh-e2k7 ай бұрын
അദ്ധേഹത്തെ കേട്ടിരിക്കുന്നവരാണ് കുറ്റക്കാർ. അദ്ധേഹത്തെ ശ്രദ്ധിക്കാതിരുന്നാൽ തീരുന്ന പ്രശനമേ ഉള്ളൂ.
@AliMenattil7 ай бұрын
ഇവർ ഒന്നടങ്കം ബിജെപി കാരക്കും
@anvar04257 ай бұрын
Ultimate തോൽവി
@sameervk77037 ай бұрын
Full kelkoo clip cut parayalle moulavi
@thetruthofvaliyullahi65167 ай бұрын
ഔലിയ മുഹമ്മദ് ശരീഫ് മണ്ണാർക്കാട് പഴയകാല മുശ്രിക്കുകൾക് വരെ മക്ക പുണ്യ ദേഹം തന്നെ എന്നാൽ നമുക്ക് മക്കയോടുഠ മദീനയോടുള്ള സ്നേഹം ഉണ്ടാവട്ടെ അല്ലാഹുവിനെ ആരാധിക്കുന്നതിന് അവനോടു മാത്രം സഹായം ചോദിക്കുന്നത് അതേപോലെ സത്യത്തിനു വേണ്ടി പ്രവർത്തിക്കുന്നത് നാം വെള്ള വസ്ത്രം വലിയ താടി നീട്ടി വളർത്തി വായിൽ നിന്ന് വരുന്നതെല്ലാം നുണ യാണെങ്കിൽ പിന്നെ അയാൾ എവിടെ പോയിട്ടാണ് അയാളുടെ പാപം കഴുകിക്കളയുക ഞാനൊരുപാട് വലിയ സമ്പത്തുള്ള വരെ കണ്ടു യഥാർത്ഥ ഇസ്ലാമിനോട് അഥവാ സമാധാന സന്ദേശതോട് യാതൊരു പ്രതിബദ്ധതയും ഇല്ല യഥാർത്ഥ അല്ലാഹുവിലും അവൻറെ പ്രവാചകനെയും അവൻറെ വലിയ്നെ അംഗീകരിക്കാൻ തയ്യാറല്ല എന്നാൽ അവർ ഒന്നും രണ്ടും മൂന്നും ഹജ്ജും ഉംറയും ചെയ്തിരിക്കുന്നു അല്ലെങ്കിൽ ഇപ്പോഴും പോയിക്കൊണ്ടിരിക്കുന്നു അത്തരം ആളുകളുടെ യാത്ര കൊണ്ടും മക്കൾക്കും മദീനക്കും സാമ്പത്തികമായി ചെറിയ ലാഭമുണ്ടാകും എന്നല്ലാതെ എന്താണ് പ്രതിഫലനം എന്ന് ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമായി ഖുർആൻ ഉണ്ട് ഇൻഷാ അള്ളാ അല്ലാഹു മുസ്ലിം സമൂഹത്തെ സത്യത്തെ ഉൾക്കൊള്ളുന്ന സത്യത്തെ അംഗീകരിക്കുന്നവർ ആകട്ടെ അപ്പോൾ മാത്രമേ നമുക്കു വിജയം ഉണ്ടാവുകയുള്ളൂ നാം മറ്റുള്ളവരെ ആക്രമിക്കുകയും അവർ തിരിച്ചടിക്കുകയും ചെയ്യുമ്പോൾ നമ്മുടെ ജീവനും സമ്പത്തും വാസസ്ഥലവും എല്ലാം നഷ്ടപ്പെടുമ്പോൾ അത് നാം തന്നെയാണ് അതിന് ഉത്തരവാദി എന്നെങ്കിലും മനസ്സിലാക്കാനുള്ള ശേഷി ഇസ്രായേലിനെ കീറി അക്രമിച്ചു പിന്നീടുണ്ടായ ഫലസ്തീനികളുടെ ദുരവസ്ഥ ബുദ്ധിയുള്ളവർ മനസ്സിലാക്കുക മുസ്ലിം സമൂഹം നേടുന്നില്ല എങ്കിൽ പിന്നെ എവിടെയാണ് സത്യം അതുകൊണ്ട് അവസാനമായി സത്യത്തിന് വിജയം ഉണ്ടാകും ഇൻഷാ അള്ളാ
@rashidmon20117 ай бұрын
റഹ്മത്തുള്ള ഖാസിമി പറഞ്ഞതിൻ്റെ പൊരുൾ മസിലാക്കൻ അല്ലുഹു ഹിദായത്ത് നൽകണം അത് നിങ്ങൾക്ക് കിട്ടും അ ന്നു മനസ്സിലാവും
@NaserNaser-p5y7 ай бұрын
പുതിയ ചേകനൂർ ആകാൻ ശ്രമിക്കേണ്
@aboobakerca51137 ай бұрын
മാർപ്പാപ്പാന്റെമോടലാണ്അയാൾതൊപ്പിവെക്കുന്ന്ത്
@sgtpbvr61437 ай бұрын
ജ്യൂസ് കാസിമി..
@mohammedseethi30897 ай бұрын
ലഅനത്തുല്ലാ ഖാസിമി
@ramlaramla41047 ай бұрын
Manasikamayi. Thakararundavum
@abdulqadar21177 ай бұрын
ഈ കാസമിനെ വൈള് പറ യാൻ വിളി ക്കുന്ന ആൾക്കാർനര കത്തിൽ പോവും
@feminafemina91407 ай бұрын
Rahmathulla nireeshwra vadiyan
@husainhusain2327 ай бұрын
മാനസിക രോഗം ഉടനെ 'ഹോസ്പിറ്റലിൽ കൊണ്ട് പോകണം
@hakkimqtr7 ай бұрын
ആര് ആരെ നന്നാക്കി. വാചകകസർത്തു നടത്തി സമ്പാദിച്ചവർ അല്ലാതെ. എന്താണ് വിശ്വസം കൽബിലല്ലേ. ഇപ്പോഴുള്ള ബക്ക കണ്ടാൽ നബി ചരിത്രങ്ങൾ എല്ലാം തച്ചുടക്കുന്ന കാഴ്ച കാണാൻ കഴിയും. ഞാൻ മികവ് ഉള്ളവൻ എന്ന് പറഞ്ഞു പ്രസിഗിക്കുന്ന ആളുകൾ എല്ലാം കോടികൾ സ്വത്തുള്ളവർ വരാണ്
@Pokedyourbrain7 ай бұрын
You cannot hide the truth for ever. Truth will sets you free.
@ruwaistex99327 ай бұрын
മുശൂരിക്കീങളെ മുശ്രിക്കാണ് എന്ന് പറയാൻ കഴിയാത്തതാണ് യഥാര്‍ത്ഥ മുസ്ലിംകളുടെ പ്റശ്നം
@MeeranKP7 ай бұрын
Ap ഗ്രൂപ്പിന് കറാമത്ത് വിളമ്പാൻ " പകര" ഉണ്ട് .ഞമ്മക്ക് ഖുർആൻ പ്രഭാഷണത്തിന് 'മുത്തേടം ഉണ്ട്😊😊😊😊😊😊😊
@abdulgafoor22107 ай бұрын
Muthedam കറാ മത്ത് paranchittilla
@khwajazaman8717 ай бұрын
ഇപ്പോൾ ആരാണ് Hajj എന്നത് പുണ്യം ആയി കാണുന്നത് ഇപ്പോൾ ഖിയാമത്ത് നാളാണ് ഫോട്ടോ എടുക്കാൻ വേണ്ടി യ ഇപ്പോൾ പോകുന്നത്
@MuhamadRafieeq7 ай бұрын
നാട്ടിന് പുറത്ത് പിക് നിക് കഴിഞ്ഞാൽ.................❤
@FIRDOUSFADI-qo2hw7 ай бұрын
കാസിമിയുടെ പ്രസംഗം full കേൾക്കെ ടോ
@Sayeed-q5t7 ай бұрын
ഖസിമിയുടെ പ്രസംഗം മുഴുവൻ കേട്ടു... കാര്യങ്ങൾ മനസിലായി.... വഹാബിസാം അബകടം.