Kannuneeral Avil Ketty | Oruthee | Video Song | Navya Nair | Vinayakan | V K Prakash | Gopi Sundar

  Рет қаралды 241,138

Manorama Music Songs

Manorama Music Songs

Күн бұрын

Пікірлер: 115
@aadheshvlogs500
@aadheshvlogs500 2 жыл бұрын
എത്ര കേട്ടാലും മതിവരാത്ത പാട്ട് എന്റെ ജീവിതം ഓർമ്മവരുന്നു.പ്രാർത്ഥനയാണ് കണ്ണനോട് ഉള്ള പ്രാർത്ഥന നവ്യ ജീവിച്ച് ജീവിച്ചകാണിക്കുകയാണ്. ഇത് കേൾക്കുമ്പോൾ അറിയാതെ കണ്ണ് നിറയും ജീവിതത്തിൽ ഒരിക്കൽപോലും സമാധാനവും സന്തോഷവും അനുഭവിക്കാത്തകാർക്കേ അത് മനസ്സിലാവൂ. ഫോണിന്റെ ringtune വരെ ഇതാണ് എന്റെ
@abuthahir9582
@abuthahir9582 2 жыл бұрын
ചക്രവാകം രാഗം ( chakravakam Raga ) ❤️❤️❤️ ഗോപിസുന്ദറിന്റെ കുറച്ചുനാളിന് ശേഷമുള്ള മലയാളത്തിലെ മനോഹരമായ ഒരു കമ്പോസിഷൻ. തിരുവാതിരയ്ക്ക് ഈ പാട്ട് ചേരുന്നില്ല എന്ന് പറയുന്നവർ സിനിമ കാണാത്തവർ ആയിരിക്കും!! സിനിമയിലെ കഥാപാത്രമായ നായികയുടെ മാനസികാവസ്ഥയ്ക്ക് അനുയോജ്യമായ കമ്പോസിഷൻ തന്നെയാണ് ഇത്...
@unnipandikkad8791
@unnipandikkad8791 2 жыл бұрын
കഥാസന്ദർഭത്തിന് നായികയുടെ സാഹചര്യത്തിന് പറ്റിയ തിരുവാതിരപാട്ട്. Supper... നവ്യാനായർ,ബോംബെ ജയശ്രീ..supper
@geethanair7576
@geethanair7576 2 жыл бұрын
Super
@unnipandikkad8791
@unnipandikkad8791 2 жыл бұрын
@@geethanair7576 thaaanks maam
@yogeshreshma5018
@yogeshreshma5018 Жыл бұрын
Navya super
@tunetheworld96
@tunetheworld96 2 жыл бұрын
വരട്ടെ പണ്ട് കുറെ ഓർമ്മകൾ തന്ന് പോയ നല്ല കഴിവുള്ളവർ എല്ലാം തിരിച്ചുവരട്ടെ 🥰
@dhaneshp.j9056
@dhaneshp.j9056 2 жыл бұрын
പിന്നല്ലാ..🤜🤛
@sreedurga401
@sreedurga401 3 ай бұрын
എത്ര കേട്ടാലും മതിയാവാത്ത ഒരു സോങ് 🙏🏻🥺എന്തുരു ഫിൽ ആണ് എന്റെ കണ്ണാ 🙏🏻
@gemsree5226
@gemsree5226 2 жыл бұрын
ഈ പ്രായത്തിലുള്ള നടിമാർക്ക് മയികപ്രാധാന്യം ഉള്ള സിനിമകൾ ഉണ്ടാകുന്നത് മലയാള സിനിമ മുന്നോട്ട് പോകുന്നതിന്റെ ലക്ഷണം
@rashidrosh
@rashidrosh 2 жыл бұрын
she is younger than nayanthara
@raihariyas7417
@raihariyas7417 2 жыл бұрын
Ithokke oru prayam ano,
@unnipandikkad8791
@unnipandikkad8791 2 жыл бұрын
നവ്യ കെളവിയായിട്ടില്ല.....10വർഷമല്ലേ ആയിട്ടൊള്ളൂ പോയിട്ട്. അപ്പോഴേക്കും കെളവി ആവൂല്ല... നവ്യ ചെറുപ്പക്കാരി ആണ് ഇപ്പോഴും . കേട്ടോ
@tonightlover3478
@tonightlover3478 2 жыл бұрын
Manju, navya, meera, bhavana ellarudeyum thirichu varavu... ❤️❤️😍😍Kure aagrahicchirunnu.... Ellarudeyum thirichuvaravu athi gambheeram aakatte
@Abhiathusworld
@Abhiathusworld 2 жыл бұрын
Super
@vijithaplackal7694
@vijithaplackal7694 2 жыл бұрын
സത്യം... ശരിക്കും ഇപ്പൊ ഉള്ള നായികമാർ ഒക്കെ ഭയങ്കര വെറുപ്പീരു ആണു... ആർക്കും ഓർത്തിരിക്കാൻ പറ്റിയ ഒരു character പോലുമില്ല... ചുമ്മാ അഭിനയിക്കുന്നു....
@valsakl2921
@valsakl2921 2 жыл бұрын
Meera?
@tonightlover3478
@tonightlover3478 2 жыл бұрын
@@valsakl2921 ys... Meera Jasmin..... Makal enna film irangunnundu.... Jayaram oke und..... Sathyan anthikadinte film
@anithavijayan2912
@anithavijayan2912 2 жыл бұрын
bhavanayude nalla film etha?
@amalvenu_vm4844
@amalvenu_vm4844 2 жыл бұрын
ഓരോ നിമിഷവും excitement ഏറിപ്പോകുന്നു...ഒരുത്തിക്ക് വേണ്ടിയുള്ള കാത്തിരിപ്പും 😍🔥🔥 നവ്യ ചേച്ചി ❤️
@gangadevi1040
@gangadevi1040 Жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ:... കണ്ണന്റെ കാൽച്ചുവട്ടിൽ ഒരു തുളസീദളമായി എന്നേ വീണു കിടക്കുകയാണ്.... "കൺതുറന്നു കാണുകില്ലേ കണ്ണാ നീ സങ്കടങ്ങൾ....." കണ്ണനോട് അതുമാത്രമാണ് എനിക്കും ചോദിക്കാനുള്ളത്..... ഒരു നല്ല പാട്ട്... ഒരുപാട് നാളുകൾക്ക് ശേഷം... അണിയറ പ്രവർത്തകരോട് എന്റെ നന്ദി അറിയിക്കുന്നു🙏🙏🙏
@sidheekmayinveetil3833
@sidheekmayinveetil3833 2 жыл бұрын
ആലങ്കോട് ലീലാകൃഷ്ണൻ❣️ ഗോപീസുന്ദർ❣️ ബോംബെ ജയശ്രീ❣️ നവ്യാ നായർ🔥🙏 സൂപ്പർ song Congrats💥💕👍
@ajuvava5204
@ajuvava5204 2 жыл бұрын
Ponnanikara ijj paranjath Sathyam. Njamalum ponnanikaran. Nazar ikkak iniyum nalla padangal cheyanavatte. Navya superb
@sidheekmayinveetil3833
@sidheekmayinveetil3833 2 жыл бұрын
@@ajuvava5204 ❣️🙏🔥
@unnipandikkad8791
@unnipandikkad8791 2 жыл бұрын
എന്റെ നവ്യ തകർക്കുന്നു..... തിരിച്ചുവരവ് പൊളിച്ചടുക്കും എന്റെ നവ്യാ.............😘😘😘😘😘😘😘😘😘
@reshmaur5568
@reshmaur5568 10 ай бұрын
വല്ലാത്ത ഒരു feel ❤ നവ്യ നന്നായി ചെയ്തു.
@geethanair7576
@geethanair7576 2 жыл бұрын
Naviya gd come back after several years. Keep it up
@anunidheesh824
@anunidheesh824 2 жыл бұрын
Ente ponno powli movie🥰 Navya chechi kidu
@mallucrypto422
@mallucrypto422 2 жыл бұрын
3:09 ഒരു നിമിഷം ബാലാമണി ഓർത്തുപോയി
@geethavinod2644
@geethavinod2644 2 жыл бұрын
Excellent rendition by Bombay Jayashree
@kalagrk8481
@kalagrk8481 2 жыл бұрын
Bombay jayashree voice 🙏🙏🙏🥰🥰🥰🥰
@viswanathannair.5379
@viswanathannair.5379 2 жыл бұрын
CinemaKanduActingandSongVerygood🙏🙏GodBlessYou🙏🙏
@simi-u9b
@simi-u9b 2 жыл бұрын
സൂപ്പർ ഗാനമ നല്ല ഫീല്
@leninpeechi4112
@leninpeechi4112 2 жыл бұрын
Super song ……..👍🏻👍🏻👍🏻
@bluem7365
@bluem7365 2 жыл бұрын
Beautiful song
@bhuvaneshramakrishnan4457
@bhuvaneshramakrishnan4457 2 жыл бұрын
Producer : KV abdul nazar boss ( Akbar travels of indian pvt ❤ 2008-2013 വരെ മുംബൈ യിലെ അക്ബറിൽ ജോലി ചെയ്യാൻ ഭാഗ്യം ഉണ്ടായി.😊 അഭിമാനം Akbar Travels
@arunimasivan446
@arunimasivan446 2 жыл бұрын
തിരുവാതിര ക്ക് ഈ പാട്ട് ചേരുന്നില്ല, ഈ പാട്ട് മാത്രം കണ്ണ് അടച്ചു കേട്ട് 😭 വന്നു,
@jyothisanthosh6270
@jyothisanthosh6270 2 жыл бұрын
Sathyam
@krishnenduvp5134
@krishnenduvp5134 2 жыл бұрын
Sariya
@unnipandikkad8791
@unnipandikkad8791 2 жыл бұрын
കഥാസന്ദർഭം അനുസരിച്ചുകൊണ്ടുള്ള തിരുവാതിര പാട്ടാണ് bro... സാഹചര്യം മനസിലാക്കുക....
@unnipandikkad8791
@unnipandikkad8791 2 жыл бұрын
Parvvanenthu മുഖി, സന്തതം ഈ തിരുവാതിര പാട്ടൊക്കെ ഈ സിനിമക്ക് ഈ നായികയുടെ അവസ്ഥ ക്ക്‌ പറ്റില്ലല്ലോ... എന്താ കഥസംന്ദർഭം മനസ്സിലാക്കൂ
@praveenasatheesh4418
@praveenasatheesh4418 2 жыл бұрын
Thiruvathira song Alla Aaa situationl nayikayude manasikavastha eduttu kanikkunna song Anu Kadha manasilakki comment cheyu
@unnikrishnan6797
@unnikrishnan6797 2 жыл бұрын
ഈ പാട്ടിന്റെ എന്താണ് ഞാൻ ഇഷ്ടപ്പെട്ടത് എങ്ങനെ ആണ് ഈ പാട്ട് ആകർഷിച്ചത് വരികൾ ആണോ സംഗീതം ആണോ ആലാപന ശംബ്ദം ആണോ .. പറയാൻ വാക്കുകൾ ഇല്ല
@singersoumyapurushothaman9343
@singersoumyapurushothaman9343 2 жыл бұрын
ചേച്ചി 👌👌👌👌👌🥰🥰🥰🥰🥰🥰🥰❤😘
@TONY-ty2po
@TONY-ty2po 2 жыл бұрын
സോഷ്യൽ മീഡിയകളിലെ ചില വീഡിയോകൾ കണ്ട് ഗോപി സുന്ദറിനോടുള്ള ഇഷ്ടം നഷ്ടപ്പെട്ടിരുന്നു .... എന്നാൽ ഈ പാട്ട് കേട്ട് അദ്ദേഹത്തോട് ഇഷ്ടം തോന്നുന്നു..'' അദ്ദേഹം ഒന്നു നന്നായിരുന്നെങ്കിൽ .....''
@vaigaammu9803
@vaigaammu9803 2 жыл бұрын
Ee movie njN kandu enik ishtapettu Athyavasyam nalla cinem thanneyaanu
@reshmikesav5681
@reshmikesav5681 2 жыл бұрын
Ipoo.. Thiruvathira enn kettaal, 'innee party lokamengum' aan Orma varunnne
@navasp7308
@navasp7308 2 жыл бұрын
Oruthee🔥🔥
@clintcharles4051
@clintcharles4051 2 жыл бұрын
നവ്യ നായർ ചേച്ചി
@NailaNaila-b7h
@NailaNaila-b7h 9 ай бұрын
❤❤
@vaishnaviravindran8217
@vaishnaviravindran8217 Жыл бұрын
Ente Navyakuttiye💋😍🥰
@admusics27
@admusics27 2 жыл бұрын
Bombay Jayasree voice Marvelous....
@veenanaadam6220
@veenanaadam6220 2 жыл бұрын
Super👌👌👌👌👌👌
@vanisreek.thevan573
@vanisreek.thevan573 2 жыл бұрын
കൃഷ്ണാ.... 🙏🏻
@satheesh2632
@satheesh2632 2 жыл бұрын
വല്ലാത്തൊരു ഫീൽ.. thanks all
@mohithuthaman6050
@mohithuthaman6050 2 жыл бұрын
Good come back
@Priyanka-tc8ko
@Priyanka-tc8ko 2 жыл бұрын
Thiruvathirakku cheratha song
@unnipandikkad8791
@unnipandikkad8791 2 жыл бұрын
ഏയ്‌ എന്തായിത്. സന്തോഷിച്ചു തുള്ളിച്ചാടുന്ന സാഹചര്യമാണോ ഈ രംഗം കണ്ടിട്ട് നിങ്ങള്ക്ക് തോന്നുന്നത്. സാഹചര്യത്തിനൊത്ത അഭിനയവും അവതരണവും പാട്ടും... അല്ലെ ശ്രദ്ധിക്കൂ
@aryas236
@aryas236 2 жыл бұрын
@@unnipandikkad8791 enkilum surhuthe...thiruvathiraykk pattiya pattallallo ith
@dixsonmathew2729
@dixsonmathew2729 2 жыл бұрын
Very nice song
@sinupb3569
@sinupb3569 Жыл бұрын
ഞാനും കരഞ്ഞു അവസാനം 😞
@irshadahmed2526
@irshadahmed2526 2 жыл бұрын
❤️❤️❤️❤️
@amrithamohan700
@amrithamohan700 Жыл бұрын
Eanta krishna🙏
@Dhwani2023
@Dhwani2023 2 жыл бұрын
Thank you team😊🙏
@successequationz
@successequationz 2 жыл бұрын
👌
@sageersageer9809
@sageersageer9809 2 жыл бұрын
ആലംകോട് ലീലകൃഷ്ണന്റെ വരികൾ 😍👍
@saninfiroz952
@saninfiroz952 2 жыл бұрын
ഇതാണോ അന്ന് നടന്ന തിരുവാതിര 😛 ഇതിൽ നവ്യ ഉണ്ടായിരുന്നല്ലേ But സോങ് മാറ്റമുണ്ടല്ലേ
@Ash_ash143
@Ash_ash143 2 жыл бұрын
Mansilaila
@susmibiju2751
@susmibiju2751 2 жыл бұрын
വിജയേട്ടന്റെ കാരണഭൂതം പാട്ടായിരുന്നു അത് 😂😂
@jobtalks7783
@jobtalks7783 2 жыл бұрын
Thirichu varav aakatteee
@arunajay1896
@arunajay1896 2 жыл бұрын
🔥🔥🔥🔥
@sree8036
@sree8036 2 жыл бұрын
ഇതെന്തോന്ന് തിരുവാതിരക്ക് ഇതാണോ പാട്ട് 🙄
@anakhavijayakumar2171
@anakhavijayakumar2171 5 ай бұрын
എന്റെ കെട്ട്യോന്റെ അമ്മ ഈ തിരുവാതിര കളിക്ക് പങ്കെടുത്തിരുന്നു.. ഒരു സുന്ദരി ആണ് ബിന്ദു വിക്രമൻ എന്നാണ് അമ്മയുടെ പേര്. അമ്മ നേരിട്ട് കാണാനും സുന്ദരി ആണ്. ☺️☺️അങ്ങനെ സിൽമാ നടിയുടെ മരുമകൾ ആയി ഞാൻ 😂
@jishapraveen9020
@jishapraveen9020 2 жыл бұрын
Nayarambalam
@aswathydevgovind6525
@aswathydevgovind6525 2 жыл бұрын
Anyone knows which raga ?
@yadukrishna6585
@yadukrishna6585 2 жыл бұрын
@@abuthahir9582 it's not malayamarutha
@abuthahir9582
@abuthahir9582 2 жыл бұрын
@@yadukrishna6585 vere ethanu bro... Chakravakam Feel und
@yadukrishna6585
@yadukrishna6585 2 жыл бұрын
@@abuthahir9582 divadam sudha daivadam aanu so chakravakam anenum thonunila but chakravakam feel thonunnind
@abuthahir9582
@abuthahir9582 2 жыл бұрын
@@yadukrishna6585 thudakkam swaram portion chathushruthi dhaivatham varunund ...njan keyboard notations vayichappol chathushruthi dhaivatham aanu...last charanam portion sudha dhaivatham varunund..
@yadukrishna6585
@yadukrishna6585 2 жыл бұрын
@@abuthahir9582 apo engane malayamaruthm aakum atha paranje
@singersoumyapurushothaman9343
@singersoumyapurushothaman9343 2 жыл бұрын
🙏🙏🙏🙏
@lachusworld99
@lachusworld99 2 жыл бұрын
Ponnu navyaaa....ee bhangi ingane thanne keep cheyyane..update aakanda ennalla.....fashion keri manju ne pole melinjunangalle.....pls request aanu....navya manju aanu ente sankalppathile penninte bhangi ennu parayunnath...inganirunnaal mathi....mideem top m jeans glamour okke aayikko ...ee thadi kurakkaruth....
@Gogreen7days
@Gogreen7days Жыл бұрын
എന്നാലും ഒരു കാര്യം ആലോചിച്ചു പോവുകയാണ് . ഇവരൊക്കെ തുണി മുറിക്കാതെ ആണല്ലൊ നമ്മടെ മനസ്സിൽ കയറിയത് .. ഇപ്പോ ഉള്ള ഓരോന്ന് shop ulkadanam തന്നെ ulkadanam
@Efx.cc.
@Efx.cc. 2 жыл бұрын
Song 🥲🥲ufff
@ShubhaDoulath
@ShubhaDoulath 2 жыл бұрын
Song and dance do not match :(:(:( ..... Thiruvathira Kali / Kai koti kali santhoshathode kalikyuna oru kali aanu ( with happy heart) ..
@diyar8161
@diyar8161 2 жыл бұрын
Yes agree, this dance must be dances with happy heart, but the song is matching with the emotions navya is feeling. ( It has a bit sadness to it). It natural, like pple cannot dance with happy heart when they are sad. Is it humanly possible
@noahnishanth9766
@noahnishanth9766 2 жыл бұрын
Adyam poi cinema kanu.. appo manasilavum enthanu avastha ennu
@Mathematicsfortheignitedminds
@Mathematicsfortheignitedminds 2 жыл бұрын
Eanthanu Navya Vadi pole ninnu Thiruvathira kalikkunnathu?! Enthanu Navya'de problem 🤔
@adarshekm
@adarshekm 2 жыл бұрын
Uff നവ്യാനായരുടെ തിരിച്ചു വരവ്🔥🔥🔥🔥🔥🔥🔥 ആ പഴയ മോങ്ങൽ character ലൂടെ🥰🥰🥰🥰
@santhidevkumar9840
@santhidevkumar9840 2 жыл бұрын
Pradhaanamaayum thiruvaathira paattinu vendathu akshara spudathayaanu,bombaykkaarikku athottumilla ,paattu chittappeduthiyathil gopi sundarinu nalla paalicha sambhavichu.
@meet7520
@meet7520 2 жыл бұрын
Ayalkku jeevithathil thanne palichayalle 😏
@clintcharles4051
@clintcharles4051 2 жыл бұрын
ഈ ഗാനഠ എത് സിനിമ?
@samuraigamingz.4317
@samuraigamingz.4317 2 жыл бұрын
New movie orutthee
@seemanambiar4108
@seemanambiar4108 2 жыл бұрын
Song not at all suiting for thiruvathira kali ..
@kr-gv5qq
@kr-gv5qq 2 жыл бұрын
ഈ പാട്ട് തിരുവാതിര ക് പറ്റിയ പാട്ടല്ല 👺
@asish8880
@asish8880 2 жыл бұрын
Padit നെ കളിയാക്കി 😡
@sree8036
@sree8036 2 жыл бұрын
എന്താ
@georgeta6026
@georgeta6026 2 жыл бұрын
toiletilekku poyathavum
@cogito-ergosumenglishgramm3040
@cogito-ergosumenglishgramm3040 2 жыл бұрын
Acting boree
@deepaksekhar1009
@deepaksekhar1009 2 жыл бұрын
👌🏻
@similjoy6041
@similjoy6041 Жыл бұрын
❤️
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 27 МЛН
Всё пошло не по плану 😮
00:36
Miracle
Рет қаралды 4,4 МЛН
Sandhesam | Jayaram, Sreenivasan, Thilakan, Siddique  - Full Movie
1:57:55
Navya Nair Dance Performance @ Nishagandhi | Onam 2019
9:38