Sandhesam | Jayaram, Sreenivasan, Thilakan, Siddique - Full Movie

  Рет қаралды 497,025

Movie Reels

Movie Reels

3 жыл бұрын

Sandhesam is a 1991 Indian Malayalam-language political satire film directed by Sathyan Anthikad and written by Sreenivasan, starring Thilakan, Sreenivasan, Jayaram, Siddique, Kaviyoor Ponnamma and Maathu. The film deals with political activism existing in Kerala and takes major digs on the political parties in the state.

Пікірлер: 281
@roby-v5o
@roby-v5o 6 ай бұрын
ആരൊക്കെ🙋‍♂️🙋‍♂️ 2024..?? ഞാൻ കണ്ട സിനിമയെക്കാൾ ഏറെ കാണാത്ത സിനിമകളാണ് ഏറെ.❤️😭 എന്നിട്ടും കാണാത്ത സിനിമകൾ കാണാതെ 100വട്ടം കണ്ട സന്ദേശം സിനിമയൊക്കെ വീണ്ടുംവീണ്ടും കാണാൻ വരുമ്പോൾ അറിയാം ആ സിനിമയുടെ മഹിമ എന്താണ് 🎉🎉
@muhammedameen5366
@muhammedameen5366 2 жыл бұрын
ഒരു 50 വർഷം കഴിഞ്ഞാലും ഈ സിനിമ ഔട്ട്ഡേറ്റഡ് ആവില്ല അതാണ്‌ ഇതിന്റെ പ്രേത്യേകത... പഴകും തോറും വീര്യം കൂടുന്ന വീഞ്ഞാണ് ഈ സിനിമ 🔥
@Perfectsound88
@Perfectsound88 Жыл бұрын
Anganeyalla Keralam nannavilla ennu venam parayaan
@ashy5854
@ashy5854 Жыл бұрын
Nan parayan vanna karyam
@minimadhavikutty5809
@minimadhavikutty5809 5 ай бұрын
ഔട്ട് ഡേറ്റെഡ് എന്ന് പോലും ഈ സിനിമയെ പറ്റി പറയരുത് ഇത് പോലെ സുന്ദരമായ ഒരു സിനിമ വേറെ എല്ല ഈ ഭൂമിയിൽ...
@dulquarsalman7508
@dulquarsalman7508 2 жыл бұрын
കഥ, തിരക്കഥ, സംഭാഷണം ശ്രീനിവാസൻ. വേറെ എന്ത് വേണം... ♥️
@shafeeqpokody
@shafeeqpokody 2 жыл бұрын
ഈ കമന്റ്‌ ദുൽഖർ സൽമാൻ ...പിന്നെ അതിനപ്പുറം എന്ത്‌ വേണം
@rakeshckrajeshck4240
@rakeshckrajeshck4240 Жыл бұрын
ശരിക്കും
@Qulb22
@Qulb22 Жыл бұрын
@@shafeeqpokody നിന്നെ വേണ 😍
@ajoe4107
@ajoe4107 Жыл бұрын
​@@shafeeqpokody DQ ഫ്രം കുന്നംകുളം 😆
@a.rahmanpr4609
@a.rahmanpr4609 2 жыл бұрын
ഒടുവിലിനെ പോലെ ഒരു കൂട്ടുകാരനെ കിട്ടണമെങ്കിൽ ഭാഗ്യ ചെയ്യണം.. ഒടുവിൽ 👍🏻👍🏻👍🏻👍🏻
@syamsagar439
@syamsagar439 Жыл бұрын
സത്യം
@renjithrajrenjithraj3562
@renjithrajrenjithraj3562 2 жыл бұрын
ഓരോ വാക്കുകളും കാലത്തിനു മുൻപേ സഞ്ചരിക്കുന്നവ. ശ്രീനിവാസൻ ഒരു അതുല്യ പ്രതിഭ തന്നെ സമ്മതിച്ചു.
@SreenathRavinath
@SreenathRavinath Жыл бұрын
ഇ സിനിമയിലെ ഏറ്റവും നല്ല character ഒടുവിൽ ആണ് 💙💙💙.
@vipinkumar-ms2oo
@vipinkumar-ms2oo 2 жыл бұрын
ഈ സിനിമയുടെ പേര് തന്നെയാണ് അതിന്റെ കൗതുകം "സന്ദേശം". സമൂഹത്തിനു നൽകുന്ന ഈ സന്ദേശം ഒട്ടും ചെറുതല്ല
@commando7271
@commando7271 2 жыл бұрын
ഒടുവിൽ നെ പോലുള്ള ജീവിത കലാം മുഴുവൻ കൂടെയുള്ള ഒരു സുഹൃത്തിനെയാണ് ഇന്ന് കിട്ടാൻ ബുദ്ധിമുട്ട് ഇത് പോലെ ഒരു കൂട്ടുകാരൻ ഉള്ളവർ ഭാഗ്യവാനാനാണ്
@abhilashks8895
@abhilashks8895 2 жыл бұрын
Imdb ല് ഏറ്റവും കൂടുതൽ റേറ്റിംഗ് ഉള്ള മലയാളസിനിമയാണ് സന്ദേശം..9/10🙂
@Gogreen7days
@Gogreen7days 2 жыл бұрын
Athe. ഇപ്പോഴും e കാലത്തും അത്‌ അങ്ങനെ തന്നേ നിൽക്കണമെങ്കിൽ ഇപ്പോഴും എന്തോരും പ്രസക്തി ഉണ്ടെന്ന് മനസിലാക്കാം ....
@jahfarmk758
@jahfarmk758 Жыл бұрын
Correct bro... 👍
@savadroxen9574
@savadroxen9574 Жыл бұрын
8.5
@rebeccathomas2625
@rebeccathomas2625 Жыл бұрын
,,,
@VASU-
@VASU- Жыл бұрын
2018 IMDb 9.5😮🎉
@Meandmore77
@Meandmore77 2 жыл бұрын
achanum അമ്മയും അയല്‍ക്കാരും മക്കളും മരുമക്കളും എല്ലാം ഉള്ള ഒരു കുടുംബ cinema. കുടുംബം നോക്കാതെ, പ്രായത്തിന്റെ ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിചോടുന്ന മക്കള്‍ക്ക് നല്ലൊരു sandesham !!!
@naveenjose9429
@naveenjose9429 2 жыл бұрын
അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിച്ചു തരുന്ന മുതലുകൾ... Hats off all actors in the movie Sandesam 🙏🙏🙏
@cloweeist
@cloweeist 2 жыл бұрын
Exactly aarum moshamalla..idichu ninnu abhinayichu
@thomaskutty3747
@thomaskutty3747 7 ай бұрын
😅l
@pramodpratheep5773
@pramodpratheep5773 2 жыл бұрын
കാലത്തിനു മുന്നേ സഞ്ചരിച്ച സിനിമ.. എന്തൊരു സിനിമ ആണ്.. ശ്രീനിവാസൻ ❤❤❤❤
@donmac6482
@donmac6482 Жыл бұрын
Yes ❤️
@nirmukthanshambukaveeran
@nirmukthanshambukaveeran 2 жыл бұрын
Thilakan was a world-class actor. One of the finest actors India has ever produced. He was a National Award winner and belongs in the league of other fine actors/actresses of Indian Cinema, including Sathyan Master, KPAC Lalitha, PJ Antony, Kottarakkara, Sukumari, Sharada, Nedumudi Venu, Bharat Gopi, Urvashi, Jagathy Sreekumar, Bharat Murali, Kalpana, Oduvil Unnikrishnan, Indrans, Bindu Panicker, M Nassar, Seema Biswas, Nargis, Smitha Patil, Shabana Azmi, Nazeerudin Shah etc.
@munavirismail1464
@munavirismail1464 2 жыл бұрын
തിലകൻ ഒടുവിൽ ശ്രീനിവാസൻ ജയറാം സിദ്ധീഖ്.. എല്ലാവരും മത്സരിച് അഭിനയിച്ച സിനിമ
@fanasc1486
@fanasc1486 2 жыл бұрын
മലയാള സിനിമയുടെ അച്ഛനും അമ്മയും തകർത്തഭിനയിച്ച സിനിമ 👏🏻👏🏻👏🏻👏🏻👏🏻👏🏻
@sureshkumarmputhanthottam418
@sureshkumarmputhanthottam418 2 жыл бұрын
ഈ സിനിമയിലെ എല്ലാ കഥാപാത്രങ്ങളും ഓരോ സന്ദേശങ്ങളാണ്. സർവ്വകാല പ്രസക്തമായ അതിമനോഹര സിനിമ 🙏
@satheeshchandran4026
@satheeshchandran4026 2 жыл бұрын
മനുഷ്യൻ എത്ര കാലത്തോളം e ഭൂമിയിൽ ഉണ്ടോ അന്നോളം..... e filim തല ഉയർത്തിപ്പിടിച്ചു നില്കുo..... അത്ര പെർഫെക്ട് സിനിമ.... ശ്രീനിവാസൻ story... തിലകൻ... ജയറാം... എല്ലാവരും തകർത്തു..... pine best ഡയറക്ടർ സത്യൻ അന്തിക്കാട് vere ആരു ഡയറക്ടർ ആയാലും ഇത്ര perfect ആവില്ല.... super............ഒടുവിൽ ഉണ്ണികൃഷ്ണൻ തിലകന്റെ കൂടെ കട്ടയ്ക് അഭിനയിച്ചു അല്ല ജീവിച്ചു... ഇതാണ് അഭിനയം....
@sreevlogs8340
@sreevlogs8340 2 жыл бұрын
അച്ഛൻ തിലകൻ അമ്മ kaveerponnam മകൻ ജയറാം മതി അത്രെയും മതി , ഒരു കുടുബ്മ സിനിമ , പൊളിക്കും
@ajaykrishnan8395
@ajaykrishnan8395 2 жыл бұрын
90's ൽ ജനിച്ചവർക്ക് എന്നും മനസ്സിൽ ഉള്ള സിനിമ, എത്ര കണ്ടാലും മടുക്കാത്ത സിനിമ, കുടുംബ ഐക്യം, രാഷ്ട്രീയം, ബന്ധങ്ങളുടെ വില, മനുഷ്യനീതി, അങ്ങിനെ എല്ലാം കൊണ്ടും സമ്പന്നമായ സിനിമ ... ഇതിലെ എല്ലാ നടീ നടന്മാരും നിറഞ്ഞാടിയ സിനിമ.. ഇതൊകെയാണ് സിനിമ . എന്തൊരു ഭംഗിയാ ഈ കാലഘട്ടത്തിലെ അന്തരീക്ഷവും സിനിമയും ജീവിതവും 💖
@sreekuttan2004
@sreekuttan2004 Жыл бұрын
90'sil janichavarku alla....valarnavarku....80'sil janichavar aanu real 90's kid......
@krishnadev5731
@krishnadev5731 Жыл бұрын
അന്നും ഇന്നും ഇനി എന്നും സമകാലീന പ്രസക്തിയുള്ള നല്ല ഒരു കുടുംബ ചിത്രം 😍😍
@naveenjose9429
@naveenjose9429 2 жыл бұрын
മാള അരവിന്ദന്റെ role ശെരിക്കും ചെയ്യാന്നിരുന്നത് ജഗതി ശ്രീകുമാർ ആയിരുന്നു... പക്ഷെ മാള തന്നെയാണ് ഈ റോളിന് ബെസ്റ്റ്. 👍
@troll_in
@troll_in 2 жыл бұрын
ജഗതി ആശാൻ ആർന്നേൽ വേറൊരു രീതിയിലും ഭംഗി ആയേനെ....
@vishnunathv2054
@vishnunathv2054 2 жыл бұрын
മാള സൂപ്പർ
@Leo-do4tu
@Leo-do4tu 2 жыл бұрын
So true.
@naveenjose9429
@naveenjose9429 2 жыл бұрын
55:25 അച്ചുവേട്ടൻ (ഒടുവിൽ ഉണ്ണികൃഷ്ണൻ) ചിരി അടക്കാൻ ശ്രമിക്കുന്ന ആ സീൻ... 🙏🙏🙏 നമിക്കണം ഇദ്ദേഹത്തെയൊക്കെ...
@cloweeist
@cloweeist 2 жыл бұрын
Wahh ..a class moment thanks for pointing it out
@evanfrank4050
@evanfrank4050 2 жыл бұрын
ഒരുകാലത്തും മലയാളികൾ മറക്കാത്ത ഒരേ ഒരു സിനിമ ❤
@ABINSIBY90
@ABINSIBY90 2 жыл бұрын
ശ്രീനിവാസന്റെ രചനയിൽ സത്യൻ അന്തിക്കാട് ഒരുക്കിയ സാമൂഹിക പ്രസക്തിയുള്ള സിനിമ. ക്ലൈമാക്സ്‌ ഉഗ്രൻ !.ക്ലൈമാക്സിൽ തിലകൻചേട്ടൻ പറയുന്ന ഓരോ കാര്യങ്ങളും എത്ര സത്യം !.ശരിക്കും പ്രേക്ഷകസമൂഹത്തിനു ഒരു സന്ദേശം തരുന്ന 'സന്ദേശം '.
@Aparna_Remesan
@Aparna_Remesan 2 жыл бұрын
ഇതിന്റെ ക്ലൈമാക്സ് ഹോ👌😍😍 രോമാഞ്ചം തിലകൻ സാറിന്റെ performance 🤗🤗
@sreeragssu
@sreeragssu 3 жыл бұрын
21:01 അല്‍പ്പ സ്വല്‍പ്പം കോയി ബിരിയാണി കഴിക്കണത് വര്‍ഗീയതയാണോ എന്ന് ഞാന്‍ വെല്ലുവിളിക്കുകയാണ്.... 😂
@nayanar3658
@nayanar3658 3 жыл бұрын
Ithile ettavum kidilan character achuvettan aanennu aanu ente abhiprayam.. ❤️
@finnypaul7748
@finnypaul7748 2 жыл бұрын
This is cult classic movie . It will never get old
@vvskuttanzzz
@vvskuttanzzz 2 жыл бұрын
എല്ലാവരും ഒന്നിനൊന്നു മനോഹരമായി അഭിനയിച്ച അല്ല ജീവിച്ച കാണിച്ച സിനിമ ♥️👌🏻
@abhaypn7395
@abhaypn7395 8 ай бұрын
ഈ പടം ആദ്യമേ കണ്ട ആൾകാർക്കുണ്ടായ ഫീൽ 🔥😊
@aathiranandhan2331
@aathiranandhan2331 2 жыл бұрын
എനിക്ക് ഇഷ്ടപ്പെട്ട അമ്മ യും, അച്ഛനും 😊 തിലകൻ, കവിയൂർ പൊന്നമ്മ 😊
@alijawhar8826
@alijawhar8826 2 жыл бұрын
, 🥰
@raveendranb8459
@raveendranb8459 Жыл бұрын
ഇത്രയും നല്ല ഒരു സിനിമ മലയാളത്തിൽ വേറെ ഉണ്ടായിട്ടില്ല
@dewdrops390
@dewdrops390 Жыл бұрын
ഇപ്പൊ പഴയ പടങ്ങൾ തപ്പിപിടിച് കാണലാണ് മെയിൻ ഹോബി. എന്തോ ഈ കാലഘട്ടത്തിൽ കുറെയേറെ പടങ്ങൾ ഇറങ്ങിയിട്ടുണ്ടെകിലും കാണാൻ തോന്നുന്നില്ല. പഴയ പടങ്ങൾ ഒരു വികാരമാണ്. എത്ര കണ്ടാലും മതി വരാത്ത സിനിമകൾ
@wilfred_shibin
@wilfred_shibin 2 жыл бұрын
55:21 ഒരാള് കാലുതെറ്റി വീണാൽ അതിലെന്താ ഇത്ര ചിരിക്കാനുള്ളത് 🤭
@Girl23551
@Girl23551 Ай бұрын
. 2024-ജൂണിൽ കാണുന്നവരുണ്ടോ ? ഇത് പോലൊരു പടം ശ്രീനിയേട്ടനല്ലാതെ മറ്റാർക്കും ചെയ്യാൻ കഴിയില്ല. ജയറാം അസാധ്യമായി ആ കഥാപാത്രത്തെ അവതരിപ്പിച്ചു. എക്കാലത്തെയും Hit and political Movie. Big .... Big ... fan of Sreenivasan sir.
@user-oh8ns4vm4q
@user-oh8ns4vm4q 6 ай бұрын
കാലത്തിനു മുമ്പേ ഇറങ്ങിയ സിനിമ ഇക്കാലഘട്ടത്തിലെ പല കാര്യങ്ങളും ഇതിൽ സത്യസന്ധമായി പറയുന്നുണ്ട് 💯 എത്രകാലമായിരുന്നാലും ഈ സിനിമയ്ക്ക് അതിന്റേതായ വാല്യൂ ഉണ്ട് അഭിനയിക്കേണ്ടതിനു പകരം ജീവിച്ചു കാണിച്ചു തന്നിരിക്കുന്നു ഈ സിനിമയിൽ എല്ലാവരും🥰
@crfmtv30
@crfmtv30 Жыл бұрын
Indian cinema യിലെ യഥാർത്ഥ ജീനിയസ് മലയാളത്തിൻ്റെ അഭിമാനം_*ശ്രീനിവാസൻ* 👌👌👍
@satheeshchandran4026
@satheeshchandran4026 2 жыл бұрын
ശ്രീനിവാസന്റെ ഏറ്റവും best തിരക്കഥ no. 1.filim. ശ്രീനിവാസൻ എന്ന നടന്റെ മാറ്റ്‌ കൂട്ടിയ filim.. അടിവരയിട്ടു പറയാം
@rajeevs7661
@rajeevs7661 Жыл бұрын
This movie features Oduvil sir in the best supporting role of his career.❤️❤️❤️
@shelby150
@shelby150 2 жыл бұрын
അച്ചുവേട്ടന്‍ 🥰🥰🥰🥰
@kasimtpkasim264
@kasimtpkasim264 3 жыл бұрын
പോളണ്ടിനെ കുറച്ചു ഒരു അക്ഷരം പറയരുത് ശ്രീനിവാസൻ റോക്സ്
@sazz6363
@sazz6363 2 жыл бұрын
50 %comedy 50% real life politics👌 Ellaavarum keriyitt pokkoo🕺
@Girl23551
@Girl23551 Ай бұрын
സിനിമ എന്നൊക്കെ പറയുന്നത് ഇതാണ്. യാഥാർത്ഥ്യം പോലെ തോന്നിപ്പിക്കും പോലെയുള്ള ജീവിതങ്ങൾ പ്രവൃത്തികൾ എന്താ ഇതിലെയൊക്കെ ആശയം. ശ്രീനിയേട്ടൻ ആണ് എക്കാലത്തെയും hero.നമ്മുടെ നാട്ടുകാരനാണ് ഈ അതുല്യ പ്രതിഭ കണ്ണൂർ കൂത്തുപറമ്പിനടുത്ത പാട്യം എന്ന കൊച്ചു ഗ്രാമം .
@shoal2242
@shoal2242 2 жыл бұрын
Every scene in this is a gem of kind. Even relevant today😘😋🥰what a movie love from Karnataka😍😍😍
@renny6874
@renny6874 6 ай бұрын
1991- ൽ ഇറങ്ങിയ ആ വർഷം കണ്ട ഈ മൂവി ഇന്ന് വീണ്ടും കാണാൻ ഇവിടെ വന്നിരുന്നു ( 23- 12- 2023 ) പക്ഷെ ഇന്നായിരുന്നു ഈ സന്ദേശം എന്ന സിനിമ ഇറങ്ങിയിരുന്നെങ്കിൽ സി. പി. എം എന്ന പാർട്ടി ഈ സിനിമക്കെതിരെ പല തടസ്സങ്ങൾ സൃഷ്ടിച്ചേനെ 😂😂
@ajiaravindhan
@ajiaravindhan 2 жыл бұрын
One and only ശ്രീനിയേട്ടൻ.. സ്വന്തമായിട്ടു കഥയോ തിരകഥയോ എഴുതി, ആ സിനിമയിൽ ആരും ചെയ്യാൻ മടിക്കുന്ന വേഷങ്ങൾ ചെയ്ത സൂപ്പർ സ്റ്റാർ.. TP Balagopalan MA (Advocate Ramakrishnan) Sanmanassullavarkku Samadhanam (SI K. Rajendran) Doore Doore Oru Koodu Koottam (Vijayan Mash) Mazha Peyuunu Maddalam Kottunnu (M.A. Dhavan) Gandhinagar 2nd Street (Madhavan) Sreedharante Onnam Thirumurivu (Binoy) Mukunthetta Sumitra Vilikkunnu (Viswanath) Midhunam (Preman) Golanthara Vartha (Karakattil Dasan) Azhakiya Ravanan (Ambujakshan) Oru Maravathoor Kanavu (Maruthu) English Medium (Shankaranarayan) Swayamvara Panthal (James) Narendra Makan Jayakanthan Vaka (Bhargavan) Yathrakarude Shradhakku (Gopi) Kilichundan Mampazham (Moidhootty Haji) Udayananu Tharam (Rajappan) Kadhaparayumbol (Balan).........
@muhammedashik6159
@muhammedashik6159 Жыл бұрын
ഈ സിനിമ എത്ര പ്രാവിശ്യം കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല 😃
@anverp1100
@anverp1100 2 жыл бұрын
ഈ സിനിമ ചോറ് കഴിക്കുമ്പോൾ കണ്ടവർ ഉണ്ടോ
@ajithkb5739
@ajithkb5739 Жыл бұрын
ഈ സിനിമയെ പറ്റി പറഞ്ഞു കെട്ടുട്ടുണ്ട്,പിന്നെ ഇതിലെ മാമുകോയുടെ കോമഡി എവിടെയൊക്കെയോ കണ്ടിട്ടുണ്ട്,എന്നാലും സിനിമ കാണാൻ പറ്റിയിട്ടില്ലാ....ഇപ്പോ കണ്ടു....wow pure magic of sathyan anthikad.
@solo993lukky5
@solo993lukky5 3 жыл бұрын
2021ൽ ലോക്‌ഡോൺ ൽ കാണാൻ പറ്റിയ അടിപൊളി പാടം സെക്രട്ടറിഏറ്റ് സത്യപ്രീതിന്യ യും 500എന്നത് ചെറിയ സംഖ്യയും 😆
@shijikgmerto9730
@shijikgmerto9730 3 жыл бұрын
കെ പി എ സി ലളിത കവിയുർ പൊന്നമ്മയുടെ മകളായി ട്ടുള്ള സിനിമ. ഇത് പോലെ ലളിത പൊന്നമ്മയുടെ അമ്മയായിട്ടുള്ള സിനിമ ഏ ത്
@jomonjose3546
@jomonjose3546 3 жыл бұрын
എന്റെ പൊന്നു ചേട്ടാ 🙏, ദയവു ചെയ്ത് മലയാളം മര്യാദയ്ക്ക് എഴുതാൻ പഠിക്ക്,മുഴുവൻ അക്ഷരത്തെറ്റ് ആ
@RamyaRamya-tx8qh
@RamyaRamya-tx8qh 3 жыл бұрын
🙏
@abhinavpgcil4050
@abhinavpgcil4050 2 жыл бұрын
@@shijikgmerto9730 കവിയൂർ പൊന്നമ്മ വന്ന കാലം തൊട്ട് ഇന്നുവരെയും അമ്മ മാത്രമേ ആയിട്ടുള്ളു.. 😁😁😁
@369unlimited9
@369unlimited9 2 жыл бұрын
@@shijikgmerto9730 നാട്ടു രാജാവ്
@vishakvis1455
@vishakvis1455 2 жыл бұрын
എജ്ജാതി മൂവി 😍👌നല്ല തീം കഥ തിരക്കഥ സംവിധാനം ആക്റ്റേഴ്സ് സോങ്, എല്ലാംകൊണ്ടും പെർഫെക്ട് 👌ക്ലൈമാക്സ്‌ലെ തിലകന്റെ ആ പെർഫോമൻസ് from 1:49:15 uff👌👌
@godsonvjohn6495
@godsonvjohn6495 2 жыл бұрын
Lokathile ettavum nalla achanaayum ettom dhushtanaya achan kadhapatrangalum cheytath thilakan sir anaswara prathibha❤️❤️❤️❤️❤️❤️🔥🔥🔥
@anishmohan1411
@anishmohan1411 Жыл бұрын
Sreenivasan nte ippozhathe avastha kanumbo veshamam tonnunu. Hope he gets well. Wishing a speedy recovery.
@kabeerkabeer9275
@kabeerkabeer9275 Жыл бұрын
ഇതൊക്കെ അല്ലെ സിനിമ എത്ര കണ്ടാലും വീണ്ടും വീണ്ടും കാണാൻ തോന്നിപ്പിക്കും
@naveendevas
@naveendevas 2 жыл бұрын
ഇതിനൊക്കെ ആണ് script എന്ന് അക്ഷരത്തെറ്റ് ഇല്ലാതെ വിളിക്കേണ്ടത്. അതിന്റെ കൂടെ കട്ടക്കുള്ള അഭിനയം കൂടി ആവുമ്പോൾ cake നു മുകളിൽ ഒരു cherry വച്ചതിനു തുല്യം
@raghunath8246
@raghunath8246 Жыл бұрын
this goes in the top 5 malayalam.movies of all time
@sakkeer1267
@sakkeer1267 9 ай бұрын
വർഷങ്ങൾ കഴിയുംതോറും പ്രസക്തി ഏറുന്ന സിനിമ
@shafeeksurma4168
@shafeeksurma4168 2 жыл бұрын
മൂള എല്ലാർക്കും കൊടുക്കില്ല അത് ശ്രീനിവാസൻ ഉണ്ട് ഓരോ സിനിമയും ജീവിതപാഠം
@BASIL896
@BASIL896 2 жыл бұрын
തിരക്കഥ ശ്രീനിവാസൻ ചേട്ടൻ ആണോ സിനിമ ഹിറ്റ്‌ ആണ് അതൊക്കെ ഒരു കാലം 💕💕💕💕
@nithinnitz1239
@nithinnitz1239 2 жыл бұрын
എല്ലാരും ഒന്നിനൊന്ന് മെച്ചം , അവരവരുടേതായ ശൈലിയിലൂടെ ഭംഗിയാക്കി.
@sherrydas4669
@sherrydas4669 11 ай бұрын
സത്യൻ അന്തിക്കാട് സാറിന്റെ മാജിക്‌ മൂവി... 🙏🙏🙏🙏
@chandhugokul1594
@chandhugokul1594 2 жыл бұрын
28:15 പോള്ളേണ്ടിനെ പറ്റി ഒരക്ഷരം മിണ്ടിപ്പോകരുത്.. 🤣🤣ശ്രീനിയേട്ടൻ
@ajiwilson1882
@ajiwilson1882 Жыл бұрын
എനിക്ക് ഒരുപാടു ഇഷ്ടം ആണ് ഈ മൂവി
@Qulb22
@Qulb22 Жыл бұрын
അയിന് 🙄
@ashy5854
@ashy5854 Жыл бұрын
Sreenivasan sir Athulya prathibha Ultra legend Hatts off
@ashy5854
@ashy5854 Жыл бұрын
150 varsham.kazhinalum janikilla ith poloru cinema Ini nthoke vannalum ithine thatt thaan thanne irikm Each second ufff Real life
@FoodNWalk
@FoodNWalk Жыл бұрын
ഒടുവിൽ ആണ് ഇതിൽ എന്റെ ഹീറോ
@superscenes4052
@superscenes4052 Жыл бұрын
ഇതൊക്കെയാണ് മോനെ സിനിമ ❤❤
@naveenjose9429
@naveenjose9429 2 жыл бұрын
Movie clips കണ്ട് സിനിമ മുഴുവൻ കാണാൻ വന്ന ഞാൻ...
@akhil3364
@akhil3364 9 ай бұрын
RDP 😂😂 ഇപ്പോഴത്തെ കേരള ഭരണം
@anandhuvijayan5967
@anandhuvijayan5967 Жыл бұрын
Script എന്നൊക്കെ പറഞ്ഞാൽ ഇതാണ് ശ്രീനിവാസൻ എല്ലാം കൊണ്ടും ഞെട്ടിച്ചു ❤️❤️❤️💥💥💥
@shihabkm567
@shihabkm567 2 жыл бұрын
ശ്രീനിവാസൻ ഇഷ്ടം 😘😘😘😘
@sinajjames1546
@sinajjames1546 2 жыл бұрын
What a climax.... 🙏
@Sky56438
@Sky56438 Жыл бұрын
സമകാലിക പ്രസക്തിയുള്ള സിനിമ ...
@Annbabu
@Annbabu Жыл бұрын
മുഴുവൻ രാഷ്ട്രീയക്കാരെയും വിളിച്ചിരുത്തി എഴുന്നേൽക്കാൻ സമ്മതിക്കാതെ ഈ സിനിമ 101 വട്ടം കാണിക്കണം..
@shiash6831
@shiash6831 7 ай бұрын
🤣🤣🤣🤣🤣🤣
@niyaniyas4456
@niyaniyas4456 6 ай бұрын
ഇനിയുള്ള കാലഘട്ടത്തിൽ ഇങ്ങെനെ ഉള്ള ചലച്ചിത്ര ങ്ങൾ സ്വപ്നങ്ങളിൽ പോലും കാണാൻ കഴിയില്ല ❤❤
@musician7317
@musician7317 Жыл бұрын
തിലകൻ എന്തൊരു ആക്ടിംഗ് ആണ് ❤️
@aneeshnirmal8117
@aneeshnirmal8117 3 жыл бұрын
തിലകൻ അച്ഛൻ 👍
@letschat0753
@letschat0753 3 жыл бұрын
Good movie & Picture quality is very nice in full screen. Request you to upload "KIREEDAM" in the same type of this movie quality (full screen).
@swethachakki996
@swethachakki996 Жыл бұрын
Sreenivasan is a versatile personality.ethra varshangal kazhinjittum ee cinema innum prasakthi arhikunnu
@sreeragsree1966
@sreeragsree1966 2 ай бұрын
പണ്ടൊരിക്കൽ കോളേജിൽ പഠിക്കുമ്പോൾ ഫഹദ് Xende വഴി അയച്ചുതന്നതാണ് ഈ സിനിമ. ആ മെമ്മറി കാർഡ് ഇന്നും വീട്ടിലുണ്ട്, അലമാരയിൽ സേഫ് ആയിട്ട്. ഇന്നിപ്പോ ഇത്ര വർഷങ്ങൾക്ക് ശേഷം ഒരു പ്രവാസി ആയ എനിക്ക് നൈറ്റ്‌ ഡ്യൂട്ടി കഴിഞ്ഞ് വന്ന് അല്പം മനസമാധാനം കിട്ടാൻ അന്നത്തെ ആ പഴയ ചിത്രം തന്നെ മധുരം ❤️ MAY 3-2024.
@pradeeprkrishnan
@pradeeprkrishnan 6 ай бұрын
Ithil orupadu scenes cut cheythekua. Spoils the soul of this movie.
@user-wv3bn4bg1s
@user-wv3bn4bg1s 2 жыл бұрын
2022 kandavaru unndo
@Girl23551
@Girl23551 Ай бұрын
മലയാള സിനിമയിലെ കാരണവർ ആയിരുന്നു ചന്ദ്രശേഖരൻ നായർ എന്ന ശങ്കരാടി. എന്താ അഭിനയം .
@lifeisbeautiful6094
@lifeisbeautiful6094 2 жыл бұрын
climax thilagan sir dialogues awesome. Yes he teach yongster politics .
@acelink251
@acelink251 5 ай бұрын
Tension varumbol kaanan pattiya movie
@bibishvarghese7248
@bibishvarghese7248 3 жыл бұрын
Sandesham 👍👍 ithaanu sandesham 😀❤️❤️
@edwindmorris5916
@edwindmorris5916 Жыл бұрын
1:10:38 sreeni chettante parade and salute🔥🔥🔥💞💞💞
@dreamer1934
@dreamer1934 3 жыл бұрын
Many scenes from the original not in this print.
@fasal2284
@fasal2284 3 жыл бұрын
ഈ സിനിമ ഈ കാലത്താണ് റിലീസായതെങ്കില്‍ മൂന്നാമത്തെ മകനായിരുന്നേനെ എറ്റവും വലിയ കോമഡി
@ABINSIBY90
@ABINSIBY90 2 жыл бұрын
അതെ 😆
@robyroberto8606
@robyroberto8606 3 жыл бұрын
ശ്രീനിവാസൻ &സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ ഇറങ്ങിയ സിനിമകൾ 1)നാടോടികാറ്റ് 2)പട്ടണപ്രവേശം 3)ഗാന്ധിനഗർ സെക്കന്റ്‌ സ്ട്രീറ്റ് 4)സമനസ്സുള്ളവർക്ക് സമാധാനം 5)മൈ ഡിയർ മുത്തച്ഛൻ 6)തലയണമന്ത്രം 7)ഗോളാന്തരവാർത്തകൾ 8)ടി .എ ബാലഗോപാലൻ എം .എ 9)ഇരട്ടക്കുട്ടികളുടെ അച്ഛൻ 10)സന്ദേശം 11)ശ്രീധരന്റെ ഒന്നാം തിരുമുറിവ് 12)വരവേൽപ്പ് 13)നരേന്ദ്രൻ മകൻ ജയകാന്തൻ വക 14)?? 15)ഞാൻ പ്രകാശൻ
@salahudeenpsalahudeenp3663
@salahudeenpsalahudeenp3663 3 жыл бұрын
യാത്രക്കാരുടെ ശ്രദ്ധക്ക്
@robyroberto8606
@robyroberto8606 3 жыл бұрын
@@salahudeenpsalahudeenp3663 ശരിയാണ് സുഹൃത്തേ ...ഞാൻ കുറെ ചിന്തിച്ചു സുഹൃത്തേ ..കിട്ടിയില്ല ..താങ്ക് യൂ സുഹൃത്തേ
@junaidhkh5936
@junaidhkh5936 3 жыл бұрын
Avarude koottukettill ulla padangal suggest pratheekshikkunnu...🤗🙏
@robertthobias
@robertthobias 2 жыл бұрын
Good film
@syamsagar439
@syamsagar439 Жыл бұрын
നൂറു പടങ്ങളുണ്ടെങ്കിലും മടുക്കില്ല
@angelshami5820
@angelshami5820 2 жыл бұрын
Top imdb ulla Malayalam padathil onn
@pcjanardhan2456
@pcjanardhan2456 Жыл бұрын
Old is gold,
@AjithKumar-yj5dq
@AjithKumar-yj5dq 3 жыл бұрын
ഏവർ ഗ്രീൻ ക്ലാസ്സിക്‌ മൂവി ♥
@SK-ie2tv
@SK-ie2tv 7 ай бұрын
Appo puriyale... Ippo puriyathu 😢.. Politics ☕
@sasikumarpk7975
@sasikumarpk7975 Жыл бұрын
ഈ അപ്‌ലോഡിൽ പടം തുടങ്ങി 29 സെക്കന്റ് മുതലുള്ള ഒരു ഭക്തിഗാനശകലം മ്യൂട്ട് ചെയ്ത് ഭംഗി കളഞ്ഞത് എന്തിനാ
@Preciousutube
@Preciousutube Жыл бұрын
Movies like these are have become extinct. What a classic!
@jkvlogs1951
@jkvlogs1951 Жыл бұрын
Evergreen.. 💚💚💚
@muhammedshafishafiedaparam7274
@muhammedshafishafiedaparam7274 2 жыл бұрын
Achuvettan 😍😍😘
@user-yu3il9vs6f
@user-yu3il9vs6f Жыл бұрын
2023 യിൽ കാണുന്നു 😁🥰🔥
@sreeragssu
@sreeragssu 3 жыл бұрын
അടിപൊളി ക്ളാരിറ്റി ... പക്ഷേ ചില സീനുകള്‍ കട്ട് ചെയ്ത് കളഞ്ഞിട്ടുണ്ട് ... 1:02:45 ഇത് കഴിഞ്ഞുള്ള ഏറ്റവും നല്ല കോമഡി സീന്‍ തന്നെ കളഞ്ഞു ..
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 5 МЛН
Пробую самое сладкое вещество во Вселенной
00:41
Survival skills: A great idea with duct tape #survival #lifehacks #camping
00:27
Jaathakam Malayalam Full Movie | Jayaram | Sithara | Malayalam Full Movie
2:02:46
Sanmanassullavarkku Samadhanam Malayalam Full Movie High Quality
2:12:43
Musiczonemovies
Рет қаралды 2,7 МЛН
Vadakkunokkiyantram Malayalam Full Movie Comedy Scenes | Sreenivasan | Innocent
39:16
Thalayanamanthram | Malayalam Superhit Movie | Sreenivasan & Urvashi
2:03:37
Millennium Cinemas
Рет қаралды 9 МЛН
Поставила пароль на телефон
0:45
Штукенция
Рет қаралды 2,9 МЛН
Magic Mirror: Who is Smart
0:41
Wow Toon
Рет қаралды 4,9 МЛН
Prank pengantin baru😂
0:19
Muksin Bin Juhri
Рет қаралды 17 МЛН