No video

Kannur Squad BTS - Volume 2 | Making Video | Mammootty , Roby Varghese Raj | Mammootty Kampany

  Рет қаралды 245,481

Mammootty Kampany

Mammootty Kampany

Күн бұрын

Kannur Squad BTS - Volume 2 | Making Video | Mammootty , Roby Varghese Raj | Mammootty Kampany
#mammootty #mammoottykampany #kannursquad

Пікірлер: 420
@Shreya76541
@Shreya76541 10 ай бұрын
ആ ഒരു ഒറ്റ scene shoot ചെയ്യാൻ അവർ എല്ലാവരും ഇത്രയും കഷ്ടപ്പെട്ടിട്ടുണ്ട് ... അതിന്റെ ഫലം ആ ഒറ്റ scene ൽ ഉണ്ട് 🔥🔥🔥.. Kannur squad best theater experience in this year 🔥❤️
@Swere88
@Swere88 10 ай бұрын
Ella cinemakkum kashtappaadund ithokke verum cheriya cinema
@sureshp8124
@sureshp8124 10 ай бұрын
ചെറിയ സിനിമ യെ വലിയ സിനിമ ആക്കിയ എല്ലാപ്രവർത്തക ർക്കും ഒരായിരം അഭിനന്ദനങ്ങൾ 💕💕💕💕മമ്മൂക്ക ❤
@SP_71
@SP_71 10 ай бұрын
​@@Swere88ano ena nee oru velya cinema ondaki kanikk
@Swere88
@Swere88 10 ай бұрын
@@SP_71 Nee produce cheyy njan undakka
@ajamsvh5610
@ajamsvh5610 10 ай бұрын
​@@SP_71നമ്മുടെ വാഴ തണ്ട് ന്റെ കാര്യം ആയിരിക്കും 😁
@aliakbar7324
@aliakbar7324 10 ай бұрын
പുതിയ കഴിവുള്ള പിള്ളേരെ മലയാള സിനിമയിൽ കൊണ്ട് വരുന്ന ലോകത്തിലെ തന്നെ ഒരേയൊരു നടൻ.. മെഗാസ്റ്റാർ മമ്മൂട്ടി 🔥
@adilrawshan
@adilrawshan 10 ай бұрын
മലയാളം സിനിമയിൽ പിന്നെ tom cruise കൊണ്ട് വരുവോടെയ്‌ 🤣
@harikrishnant5934
@harikrishnant5934 10 ай бұрын
😃😃😃😃
@Dulqarjamshi7960
@Dulqarjamshi7960 10 ай бұрын
മൂലയിൽ ഇരുന്നു ഇളിച്ചോ അത നല്ലത് 😄
@harikrishnant5934
@harikrishnant5934 10 ай бұрын
Appooppan... Njammade swantham matham... Ennal njammaku ishtam..... Muslims nte nature.... 😄😃😀
@ashmedia4567
@ashmedia4567 10 ай бұрын
Athenthaa ninte mohanalilinu oratta muslim fansum ille enthokeyaa sangee nee parayunnath ninak onnu potti karanjoode 😢
@abhijithps580
@abhijithps580 10 ай бұрын
അവരുടെ വില്ലേജിൽ കയറി അവരുടെ കൂട്ടത്തിൽ ഒരുത്തനെ പൊക്കുന്ന സീൻ 🔥 ബിലാലിക്ക പറഞ്ഞത് പോലെ "ഉമ്മാന്റെ ഗർഭപാത്രത്തിൽ നിന്നാണേലും പൊക്കിയിരിക്കും" എന്നുള്ള ലൈൻ... രോമാഞ്ചം 🔥❤️
@thehero5316
@thehero5316 10 ай бұрын
ഈ 72 ആം വയസ്സിലും വ്യത്യസ്ത കഥാപാത്രങ്ങൾ നൽകി പ്രേക്ഷകരെ ഞെട്ടിക്കുന്ന ഒരേ ഒരു നടൻ മമ്മൂക്ക ❤️ മമ്മൂട്ടി കമ്പനി🔥 അണിയറക്കാർക്ക് അഭിനന്ദനങ്ങൾ 🌹
@syamprasad2169
@syamprasad2169 10 ай бұрын
72 കാരൻ, 40 കാരനെ പോലെ തകർത്താടിയ സംഘട്ടനം...@Tikri Village 🔥🔥🔥🔥🔥
@Shreya76541
@Shreya76541 10 ай бұрын
​@@syamprasad2169second half full 25 age ന്റെ energy.. Mammotty ട്ടിക്ക് ഈ അടുത്ത് കണ്ടതിൽ ഒട്ടും പ്രായം തോന്നിക്കാത്ത കഥാപാത്രം 🔥🔥🔥
@syamprasad2169
@syamprasad2169 10 ай бұрын
@user-gj4el3uu7n ആണോ...എങ്കിൽ വാരി തിന്നോ🤣😁
@libinchacko369
@libinchacko369 10 ай бұрын
കണ്ണൂർ സ്‌ക്വാഡ് കണ്ടപ്പോൾ അതിൽ ഏറ്റവും മികച്ച സീനുകളിൽ ഒന്നായി തോന്നിയതാണ് ഈ Tickry Village Scenes ഒക്കെ 👌🏻🔥 ഇതിനു പിന്നിൽ ഇത്രയും വലിയ കഷ്ടപ്പാടുണ്ടായിരുന്നെങ്കിൽ പോലും അതിനുള്ള റിസൾട്ട്‌ തന്നെ കിട്ടിയിട്ടുണ്ട് 🙌🏻❤️
@lijesh.k9799
@lijesh.k9799 10 ай бұрын
എത്ര കഷ്ടപ്പെട്ടാലെന്താ അതിന്റെ റിസൾട്ട് കിട്ടീലെ തിയേറ്റർ എക്സ്പീരിയൻസ്🔥🔥🔥🔥🔥🔥
@mov137
@mov137 10 ай бұрын
മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിൽ ഇനിമുതൽ ഇതുംകൂടിയുണ്ട് ❤☺️🙏
@firoz9130
@firoz9130 10 ай бұрын
ഈ ഒരൊറ്റ സീൻ കാണുവാൻ ഞാൻ 4തവണ പടം കണ്ടു..... (അല്ലെങ്കിൽ രണ്ടുത്തവണ എങ്കിലും കാണുമായിരുന്നു ) മമ്മൂക്ക 💥😘
@malayalakkara
@malayalakkara 10 ай бұрын
ഈ കഠിന പരിശ്രമത്തിന്റെ ഫലം ആണ് തിയേറ്ററിൽ കണ്ടത്..💪 Mass scene 🔥🔥
@kriz2281
@kriz2281 10 ай бұрын
Uff...ijjati scens ....🔥🔥🔥🎥 Kore ayi Malayalam cinema il ingane mass scens kandittu
@libinchacko369
@libinchacko369 10 ай бұрын
ഇതു വരെ ചെയ്ത എല്ലാ സിനിമകളും നല്ല Quality & വലിയ ഹിറ്റ്‌ ആയ Mammootty Kampany യുടെ അടുത്ത പ്രൊജക്റ്റ്‌ ആയ Turbo യ്ക്ക് കട്ട Waiting 👊🏻💥
@Chiyaan714
@Chiyaan714 10 ай бұрын
ഈ fight Scene ന്റെ theatre experience കിടുവായിരുന്നു🔥 കഷ്ടപ്പെട്ടതിന്റെ output സ്ക്രീനിൽ ഉണ്ടായിരുന്നു❤️
@kriz2281
@kriz2281 10 ай бұрын
Satyam bro....🔥
@anandv.r9483
@anandv.r9483 10 ай бұрын
ഒറിജിനൽ TIKRI വില്ലേജ് ആയി തോന്നിപ്പിക്കുന്ന സെറ്റ് ക്രിയേറ്റ് ചെയ്ത ART DEPARTMENT INTU BIG സല്യൂട്ട്. Wishing sucess to ur up coming ventures Mammootty sir.
@midhun331
@midhun331 10 ай бұрын
മെഗാസ്റ്റാർ മമ്മൂട്ടി🔥✨
@AR_VlogsandUpdates
@AR_VlogsandUpdates 10 ай бұрын
എല്ലായിടത്തും ഉണ്ടല്ലോ.. 👀🔥ചെറിയ പുള്ളിയല്ല..😅
@Anjan819
@Anjan819 10 ай бұрын
Neeyum oru george und 😂
@sulthan5457
@sulthan5457 10 ай бұрын
Quality productions of Mammootty Kampany🔥 And everyones acting❤️
@harikrishnabijo6430
@harikrishnabijo6430 10 ай бұрын
സത്യം പറഞ്ഞാൽ ആ സീൻ കണ്ടപ്പോ ശെരിക്കും അത് സെറ്റ് ഇട്ട ആണെന്ന് കണ്ടാൽ പറയത്തെ ഇല്ല...🔥👏 hat's off the making team💥🙌
@mohammediquebal4853
@mohammediquebal4853 10 ай бұрын
ആ തിരിച്ചുവരവും അവനെ പൊക്കലും 🔥🔥🔥🔥
@darkdevil4681
@darkdevil4681 10 ай бұрын
ഈ scene വരുന്ന 15 minute മതി കൊടുത്ത paisa വസൂൽ ആകാൻ.. അപ്പൊ പിന്നെ മുഴുവൻ പടത്തിന്റെ കാര്യം പറയണോ 🔥🔥 കണ്ണൂർ squad ❤️❤️
@jomonbjohn369
@jomonbjohn369 10 ай бұрын
Content+ quality ♥️💎🔥
@fahadcraftart2431
@fahadcraftart2431 10 ай бұрын
ഒരു സിനിമ ഉണ്ടാക്കാനുള്ള കഷ്ടപ്പാട് 🙆🏻‍♂️🙆🏻‍♂️ ആ കഷ്ടപ്പാടിന് അർഹിച്ച വിജയം ലഭിച്ചു ❤️❤️🔥🔥kannur squad 🔥
@harisfmz4512
@harisfmz4512 10 ай бұрын
Woww heavy... പടം കണ്ടവർക്ക് ഈ വീഡിയോ വമ്പൻ ഫീൽ ആവും 🔥
@abdulrahiman3218
@abdulrahiman3218 10 ай бұрын
Great Mammukka ഗ്രേറ്റ്‌ റോബി വര്ഗീസ് & Team This effort , ആ ബിഗ് സല്യൂട്ട്.. 🙏👍😂💥❤
@111annemarie
@111annemarie 10 ай бұрын
One of the Best Work And Best Fight In Malayalam Cinema.. Mammuukka 😎🔥 #Mammootty 🙌🏻
@Roaring_Lion
@Roaring_Lion 10 ай бұрын
ഒറ്റ സീനിൽ കണ്ടിട്ടുള്ള വരുടെ മുഖം പോലും ഇതുവരെ മറന്നു പോയിട്ടില്ല....
@jamshidtube
@jamshidtube 10 ай бұрын
I'm happy for this team... Thank you for this effort and for the cinematic experience of these scenes in big screen🙏
@manojkumar-kl1zs
@manojkumar-kl1zs 10 ай бұрын
Wooooh ഫന്റാസ്റ്റിക് സീൻ 🙏😍👍🥰👌👌അപാരം 👌👌🙏
@ashikashi2210
@ashikashi2210 10 ай бұрын
ഈ കഷ്ടപ്പാടിന് ജനങ്ങൾ മറുപടി കൊടുത്തു ന്റെ പൊന്നോ ഹെവി seen ആയിരുന്നു ഇത് തിയേറ്റർ എക്സ്പീരിൻസ് 🔥🔥🔥
@bibincbaby9947
@bibincbaby9947 10 ай бұрын
തിയേറ്ററിൽ കണ്ടപ്പോൾ ഒരിക്കലും വിചാരിച്ചില്ല Tikri village ഇത് കൊച്ചി FACT സെറ്റ് ഇട്ട് ചെയ്തതാണ് Excellent work ❤❤❤❤❤
@siddiquep9035
@siddiquep9035 10 ай бұрын
😳 wow....!... സെറ്റിട്ടതാണെന്ന് പറയുകേയില്ല.. 👏👏👏
@krishnakumarms994
@krishnakumarms994 10 ай бұрын
എത്ര പേരുടെ അഡ്വാനം 👍👍❤❤🌹🌹🙏🙏അഭിനന്ദനങ്ങൾ
@jojanjp3927
@jojanjp3927 10 ай бұрын
Unbelievable 😮 super work , what a making 🔥🔥🔥
@shamlanishad9855
@shamlanishad9855 10 ай бұрын
Making video kandit thanne romanchification💖💖💖
@squadfinisher
@squadfinisher 10 ай бұрын
എന്തായാലും കഷ്ടപ്പാട് വെറുതെ ആയില്ലല്ലോ 😌🔥
@sabarisabari9823
@sabarisabari9823 10 ай бұрын
It was an epic 10-15 minutes in theater , just nailed it .still goosebumps hats off to the entire team for an amazing movie
@manics3552
@manics3552 10 ай бұрын
ഇത് സെറ്റ് ഇടതു ആണല്ലേ സൂപ്പർ കണ്ടാ പറയില്ല
@syamprasad2169
@syamprasad2169 10 ай бұрын
ഹെൻ്റമ്മോ...😯😯😯 ഒട്ടും പ്രതീക്ഷിച്ചില്ല, ഇത് സെറ്റ് ഇട്ടതാണെന്ന്.. പറയാൻ വാക്കുകളില്ല...ഗംഭീരം 👌👌👌 പ്രേക്ഷകരെ ഒന്നടങ്കം കോരിത്തരിപ്പിച്ച രംഗങ്ങൾ ആയിരുന്നു, ടിക്രി വില്ലേജും..അവിടത്തെ സംഘട്ടനവും 🔥🔥🔥🔥🔥 ചിത്രത്തിൻ്റെ ഹൈലൈറ്റ്കളിൽ ഒന്ന് തന്നെയായിരുന്നു 15 മിനിറ്റോളം നീണ്ടു നിൽക്കുന്ന ആ രംഗങ്ങൾ ❣️❣️❣️
@musthafaopm1971
@musthafaopm1971 10 ай бұрын
Unbelievable set Pawan Bai Amazon and maha madam mammuka 3 times seen one need to see really heart touched movie
@user-sz5cn4tj7x
@user-sz5cn4tj7x 10 ай бұрын
Ee oru scene nte mone🔥🔥 Padam totali kidukachi🔥🔥
@MrSarath619
@MrSarath619 10 ай бұрын
Ethra Vijay vannalum Mammootty’de thattu thaannu thanne erikum. 🔥🔥🔥
@Subu369-95
@Subu369-95 10 ай бұрын
സിനിമ Passion ആയി കണ്ടവർ ❤️🔥
@soonasworld7246
@soonasworld7246 10 ай бұрын
എന്തൊരു കഷ്ടപ്പാട് ആണല്ലേ😮 അതിൻ്റെ എല്ലാം ഫലം കിട്ടിയല്ലോ❤
@favasahmed
@favasahmed 10 ай бұрын
Hard work vijayichu....gambeera vijayam❤🔥👏
@razackp7894
@razackp7894 10 ай бұрын
സൂപ്പർ അണ്ണാ. മെഗാ സ്റ്റാറിന്റെ മെഗാ മൂവി 🔥🔥
@KasimKp-bz3gw
@KasimKp-bz3gw 10 ай бұрын
രണ്ടു പ്രാവശ്യം കണ്ടു കണ്ണൂർ സ്‌ക്വാഡ് സൂപ്പർ മൂവി മമ്മൂക്ക പൊളിച്ചു 🙏🙏🙏👍👍👍👍🙏🙏🙏🙏👍🙏👍👍👍🙏👍🙏🙏👍👍👍👍👍👍🙏👍🙏🙏🙏🙏👍👍
@Leomusuvloges
@Leomusuvloges 10 ай бұрын
എല്ല് മുറിയെ പണി എടുത്താൽ പല്ല് മുറിയെ തിന്നാം 🔥 ഈ ഒരു sceen തിയേറ്റർ expr വേറെ ലെവലാണ് 🔥🔥🔥🔥
@thariquethari1396
@thariquethari1396 10 ай бұрын
🔥ചരിത്രം ആവർത്തിച്ച് കണ്ണൂർ സ്ക്വാഡ് മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിൽ എന്നും ഓർമ്മയിൽ ഈ സിനിമ ഉണ്ടാകും* അഭിനേതാക്കളും, Especially One and Only Our Mega star Mammookka 🫶💚 i
@simonsai245
@simonsai245 10 ай бұрын
ഒരു ഒന്നൊന്നര സീൻ ആയിരുന്നു ഇത്👏👏👏
@india200
@india200 10 ай бұрын
Hats off to the crew 👍🤙👌Hardwork paid off 😉what a movie ..must watch theatre experience 🤯🥵 Mammootty Kampany- no quality compromise 😎
@stevebiju8962
@stevebiju8962 10 ай бұрын
Ee scene oke kochi il set ett aduthee anooo... Nte mwone scene ayirunn... Hatsoff to the whole crew & cast.. 👍🏻🔥
@antopgeorge2778
@antopgeorge2778 10 ай бұрын
Ithinu kittiya output... Athu theatre il thanne kaananam!! 🔥
@gulfviral8200
@gulfviral8200 10 ай бұрын
ഈ സിനിമ ഇപ്പോഴും 100 കോടി ആയിട്ടില്ല എന്നത് എന്നെ അൽഭുതപെടുത്തുന്നു, ഇത്രയും പോസിറ്റീവ് വന്ന പടം ഈ അടുത്തൊന്നും ഉണ്ടായിട്ടില്ല,ഇപ്പോഴും നല്ല തിരക്കുണ്ട് തീയേറ്ററുകളിൽ. ഇതിനേക്കാൾ പോട്ട പടങ്ങൾ പെട്ടെന്ന് 100 കോടി അടിക്കുന്നതിൻ്റെ ലോജിക് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.
@sharonjose2529
@sharonjose2529 5 ай бұрын
തീയേറ്റർ കുറവാണ്
@rameesar950
@rameesar950 10 ай бұрын
ഈ scene ന് വേണ്ടി മാത്രം ഞാൻ രണ്ട് തവണ പടം കണ്ടു.
@beenapm7740
@beenapm7740 10 ай бұрын
Ee vijayam arhikkunnu, hardwork athrakkund, Ikkakka 🙏🙏🙏 cinema yodulla passion atha kannur squad ❤
@antopgeorge2778
@antopgeorge2778 10 ай бұрын
The result of this hard work was worth it! 🔥
@user-um7bt9ed4u
@user-um7bt9ed4u 10 ай бұрын
കിടുക്കാച്ചി💫 കണ്ണൂർ സ്ക്വാഡ് 🔥
@FnDMediahouse
@FnDMediahouse 10 ай бұрын
What a making it was.. waiting for more.. Sir, hope, this MammoottyKampany will write more chapters in Indian cinema. What special is, all the scenes we got thrilled in theatre were shot with dupes.
@sufeerali642
@sufeerali642 10 ай бұрын
ഈ കഷ്ടപ്പെട്ടത് സീനിൽ കാണാൻ ഉണ്ട് ❤
@prashantha_k
@prashantha_k 8 ай бұрын
I loved this movie , top notch quality. Every cast has given justice to their character. Loved how the character Pawan performance, real rough character 😅
@rafeeqpkd4249
@rafeeqpkd4249 10 ай бұрын
ആ ഒരു സീൻ തന്ന ഫീൽ 💪🏻💪🏻💪🏻💥💥💥💥💥💥💥വൗ 🤔മമ്മൂക്ക ❤️❤️❤️
@fawushoppie150
@fawushoppie150 10 ай бұрын
Still Ruling in boxoffice ❤❤❤🎉🎉🎉
@SheheemVs-fz9wn
@SheheemVs-fz9wn 10 ай бұрын
Age 73😳🥲he is true gem❤️
@sooraj763
@sooraj763 10 ай бұрын
എന്റെ പൊന്നോ 🔥🔥🔥
@salmansallu874
@salmansallu874 10 ай бұрын
മലയാളികളുടെ സ്വന്തം കണ്ണൂർ സ്ക്വാഡ് 🔥❤️👑 ഇന്ത്യൻ സിനിമയുടെ താരരാജാവ് മമ്മൂക്ക 🧡
@salmansallu874
@salmansallu874 10 ай бұрын
@user-gj4el3uu7n നീ എന്താണെന്ന് നീ തന്നെ കാണിച്ച് തരുന്നു 🙏
@blacklover7279
@blacklover7279 10 ай бұрын
പവൻ ഭയ്യാ യെ വണ്ടിയിൽ എടുത്ത് ഓടുന്ന സീൻ Romaanjificcatiom ❤❤🔥🔥🔥
@foodandtravel12
@foodandtravel12 10 ай бұрын
പുതിയ പിള്ളേർ വരുമ്പോ അതിന്റെ മാറ്റം അനുഭവിച്ചറിയാൻ പറ്റും .അവരുടെ ചിന്തയും ചിന്താഗതിയും പുതിയതാണ് effort effort effort അല്ലാതെന്താ പറയ…ബെസ്റ്റ് theatre experience 🔥🥰
@manjusabumanju2143
@manjusabumanju2143 10 ай бұрын
വീണ്ടും വീണ്ടും അത്ഭുതപെടുത്തുന്നു ഈ പുള്ളി ഇന്ന് മുതൽ എന്നും
@arifparp2711
@arifparp2711 10 ай бұрын
This scene have seperate fansbase 🔥
@thomasshajan86
@thomasshajan86 10 ай бұрын
I watched this movie twice in Vancouver. Imagine, to watch a movie in Canada in a local or multiplex theatre, we should technically pay 3-4 times the money we pay in Kerala multiplexes. I watched it twice cos I loved the movie so much that each shot was perfect.
@shemievanss6642
@shemievanss6642 10 ай бұрын
Mammootty kambpany means.. quality..!! ഈ effort എല്ലാം ബിഗ് സ്ക്രീനിൽ വന്നു. ഇത് കാണാൻ മാത്രം മൂന്ന് വട്ടം തീയേറ്ററിൽ പോയി.
@renukarajan21
@renukarajan21 10 ай бұрын
Excellent team work
@prrabhatkiran1880
@prrabhatkiran1880 10 ай бұрын
The success of an action sequence is when people get involved in it emotionally. I find this action sequence way way better than jailer and other recent blockbusters
@prabhuchaitanya6564
@prabhuchaitanya6564 10 ай бұрын
Wow wt fillm awesome lots of love from tamil Nadu. .. mamooka
@mohsinak391
@mohsinak391 10 ай бұрын
Woww 👌👌Excellent making 👍
@Athul_74
@Athul_74 10 ай бұрын
Director ni oru killadi thanne💥🥵❤️
@aradhyakrishnarb3131
@aradhyakrishnarb3131 10 ай бұрын
Great great 👍ആ set നേരീട്ടു കാണാൻ സാധിച്ചതിൽ അതിയായ സന്തോഷം ❤🙏
@favasard4072
@favasard4072 10 ай бұрын
ഈ... ഒരു സീൻ...തിയേറ്ററിൽ കണ്ടപ്പോൾ...💥🔥🔥🔥✌️
@Madmaxi2888
@Madmaxi2888 10 ай бұрын
This film deserves 100 cr❤️
@MrSarath619
@MrSarath619 10 ай бұрын
Turbo - Mammootty Kampany’s next. Oru mass Adar Edi padathil kuranjathonnum pratheekshikunilla. 🔥🔥🔥
@SHRIRAAMENGINEERS
@SHRIRAAMENGINEERS 10 ай бұрын
❤ Legendary Mammootty ! We always love you. Jai Maharashtra !!
@Talk_To_The_Hand
@Talk_To_The_Hand 10 ай бұрын
Bring Squad back in Theater..
@noufalnameem8269
@noufalnameem8269 10 ай бұрын
This Seen Theater Experience ❤️‍🔥 Goosebumps 💯🔥
@harispm1411
@harispm1411 10 ай бұрын
The most important tikri village fight sequence, the reason for second watch.
@anandvs4388
@anandvs4388 10 ай бұрын
This scene is superb in the movie
@NormalNoodles
@NormalNoodles 10 ай бұрын
Best Movie Content+Quality
@syamprasad2169
@syamprasad2169 10 ай бұрын
💯
@moossasv847
@moossasv847 10 ай бұрын
അധികംഭീരം ഉഊഫ് ഒരു രക്ഷയും ഇല്ല ഇദൊക്കെ എനാ സീനാ പൊളി 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@user-js8kv7zv3t
@user-js8kv7zv3t 10 ай бұрын
ഉഫ്ഫ്ഫ് ന്റെ മോനെ ഇത് 🥰
@ivasinas3346
@ivasinas3346 10 ай бұрын
Worth the effort..
@HalaMadrid0071
@HalaMadrid0071 10 ай бұрын
🔥🔥🔥🔥
@binuj6113
@binuj6113 10 ай бұрын
എല്ലാം കഴിഞ്ഞെന്ന് കരുതിയിടത്ത് ടാറ്റാ സുമോയുടെ തിരിച്ച് വരവ് പവർ
@sajitha789
@sajitha789 10 ай бұрын
Hardwork🙏❤
@irfanrafeek5991
@irfanrafeek5991 10 ай бұрын
72aam vayassil pulli👀🔥🙏🏻engnaa Namikanam Ee scene tikri village scene was🔥lit
@vishnuprasad7923
@vishnuprasad7923 10 ай бұрын
🔥🔥🔥🔥 Mammookka ❤️
@divakarannv449
@divakarannv449 9 ай бұрын
അടുത്ത കാലത്ത് ഏറ്റവും ത്രില്ലടിപ്പിച്ച രംഗം --.. തിക്രി വില്ലേജ് ഫൈറ്റ് ..... പോലീസല്ല ... നിസ്സഹായരായ മനുഷ്യർ... ഒരു അന്യനാട്ടിൽ അനുഭവിച്ച് മരണം മുന്നിൽ കാണുമ്പോൾ .... അവർക്ക് താനെ വരുന്ന ധൈര്യം..... ഗംഭീരം മമ്മുക്ക തന്നെ ....❤
@muhammadnabuhan7649
@muhammadnabuhan7649 10 ай бұрын
Ee scene🔥🔥🔥
@gamezone7969
@gamezone7969 10 ай бұрын
Fight scene Ekke ore powli 😮😮
@nazeervm251
@nazeervm251 10 ай бұрын
മമ്മൂക്ക...❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤സൂപ്പർ❤❤❤❤❤❤❤❤❤❤❤❤
@vineeth9s
@vineeth9s 10 ай бұрын
Excellent movie I watched 3 times in pvr koramangala Bangalore.I understand little malayalam but i watched almost kannada dubbed malayalam hit movies.
@antopgeorge2778
@antopgeorge2778 10 ай бұрын
Ithu kazhinjulla aa Sumo scene nte koode making venamayirunnu! 🔥
@NH-ps2eh
@NH-ps2eh 10 ай бұрын
Second half മാത്രമായി ticket തരുവാണേൽ ഇനിയും കാണായിരുന്നു 😅
@shiyasny6583
@shiyasny6583 10 ай бұрын
Ejjathi....🔥🔥🔥💥💥💥💥💥💥❣️
@_anagh_3363
@_anagh_3363 10 ай бұрын
Team Work ❤
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 27 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 163 МЛН
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 22 МЛН
Mammootty Hits and Flops Movies List | Turbo | Bramayugam
2:54
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 27 МЛН