Kannur Squad BTS - Volume 3 | Making Video | Mammootty , Roby Varghese Raj | Mammootty Kampany

  Рет қаралды 384,708

Mammootty Kampany

Mammootty Kampany

Күн бұрын

Пікірлер: 407
@thehero5316
@thehero5316 9 ай бұрын
വേറെ ലെവൽ ഫീൽ ആയിരുന്നു കണ്ണൂർ സ്‌ക്വാഡ് 🔥എല്ലാവരുടെയും കഷ്ടപാടിനുള്ള പ്രതിഫലവും കിട്ടി 🔥
@realrulers9104
@realrulers9104 9 ай бұрын
1:24 മമ്മൂക്ക തന്റെ ടേക്ക് അടിപൊളിയായി എടുത്തപ്പോഴും കൂട്ടത്തിൽ ഒരുവൻ തെറ്റിച്ചപ്പോൾ ഉടൻ സപ്പോർട്ട് ചെയ്തു💕
@ramees9090
@ramees9090 8 ай бұрын
ഒരാൾ തെറ്റിച്ചാൽ പോരെ സീൻ മൊത്തം തെറ്റുലെ
@abhijithks1980
@abhijithks1980 9 ай бұрын
2:06 Summa nadip thaa 😄❤️‍🔥 Professional 💯💥
@4gtech616
@4gtech616 6 ай бұрын
ഇജ്ജ്ജ്ജ്ജ്ജ്ജൂ എന്ന് പറഞ്ഞു എൻ്റെ രക്ഷിതാവേ ഞങ്ങളുടെ ഉജ്😮😢😢😢🎉😂❤😊😊😅😅
@Akshay76541
@Akshay76541 9 ай бұрын
Mammootty തകർക്കുന്നു 🔥🔥.. Brahmayugam 🔥🥵🥵
@vishnukarthi3314
@vishnukarthi3314 9 ай бұрын
ഭ്രമയുഗം ഹിറ്റ്‌ ആയോ അതിന്?
@adinadhc9492
@adinadhc9492 9 ай бұрын
​@@vishnukarthi3314hit aayin
@Raaja_Simhan
@Raaja_Simhan 9 ай бұрын
​@@vishnukarthi3314 budget =27cr Collection =56cr+ Already ഹിറ്റ്‌ ആയിക്കഴിഞ്ഞു as a black and white movie 🔥🥵 ഇനിയെന്ത് വേണം അതും ഇത്രയും പോസിറ്റീവ് response ഉള്ള പടങ്ങൾ clash ഉണ്ടായിട്ടും വെറും മൂന്ന് പേർ അഭിനയിച്ച black and വൈറ്റ് movie ഹിറ്റ്‌ ആവുകാന്ന് വെച്ചാ ചില്ലറ കാര്യമല്ല man മമ്മൂക്ക stardome matters 🔥🥵 ലാലേട്ടന്റെ average response വന്ന വാലിബൻ clash റിലീസ് പോലുമില്ലാതെ നല്ല run കിട്ടിയിട്ടും collection 27 cr total എത്തിയിട്ടുള്ളൂ 👍🏻 അവിടെയാണ് ക്ലാഷുകളുടെ കൂടെ റിലീസ് ചെയ്ത ഒരു experimental മോണോക്രോം shoot ചെയ്ത black and white movie 50 കോടി gross നേടുന്നത് 😮😮,,, ഏതാ range 🔥🥵🥵
@M.Aficionado
@M.Aficionado 9 ай бұрын
@@vishnukarthi3314 After achieving 55+ Cr? Considering the recovery for distributors, Superhit in KBO and GCC. Blockbuster level in ROI and ROW.
@niazniaz4773
@niazniaz4773 9 ай бұрын
Veruthe thadi annane paripikkan oro team evarude kannil 100 cr mudakki 50 neduka atha mega hit 😂😂😂😂
@beenapm7740
@beenapm7740 9 ай бұрын
Shooting kollamallo അഭിനയിച്ചു കഴിഞു തൊട്ടടുത്ത നിമിഷം മറ്റൊരാൾ.waiting ടർബോ മികച്ചതിൽ മികച്ചതാവും വരുവാനുള്ളത് കണ്ടത് മനോഹരം കാണൂവാനുള്ളത് അതിമനോഹരം ❤️❤️❤️ IkiGai.........
@mytvenjoy
@mytvenjoy 9 ай бұрын
ഈ സിനിമ എന്തൊരു സംഭവം ആയിരുന്നു.. 👌👌ടീമിന്റെ അധ്വാനം നേരിൽ കണ്ടപ്പോൾ അഭിമാനം... 🥰🥰🥰... ഇനിയുമിനിയും മമ്മൂക്ക വരട്ടെ ❤️
@safvanakinavakkal4544
@safvanakinavakkal4544 9 ай бұрын
അന്നും ഇന്നും എന്നും നമ്മുടെ മെഗാസ്റ്റാർ ഇഷ്ടം❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@_fahad___
@_fahad___ 9 ай бұрын
ഇങ്ങനെയൊരു നടനെ ഇന്ന് ലോകമെമ്പാടുമുള്ള ജനങ്ങൾ അറിയുന്നതിനും ആരാധിക്കുന്നതിനും കാരണം അദേഹത്തിന്റെ വളരെ വലിയ പ്രയത്നമാണ്. 💗🎭 തന്റെ പത്തൊൻപതാം വയസ്സിൽ വീട്ടിലൊരു കള്ളം പറഞ് താൻ പോകുന്നത് തന്റെ ഭാവിയിലെയ്ക്കുള്ള ഒരു ചവിട്ടുപടിയിലെക്കാണെന്ന് ആ ചെറുപ്പകാരൻ അറിയുന്നില്ല.💯 ശ്രീ. പ്രേം നാസിറിന്റെ "അനുഭവങ്ങൾ പാളിച്ചകൾ"എന്ന സിനിമയിലൂടെയാണ് മമ്മൂട്ടി എന്ന മഹാനാടന്റെ മുഖം ജനങ്ങൾ കാണുന്നത്.🔥😍 ആദ്യം അഭിനയിച്ചപ്പോൾ അത് തെറ്റിയെങ്കിലും ഡയറക്ടറോട് വിഷമത്തോടെ ഒരു അവസരം കൂടി നൽകണമെന്ന ആ അപേക്ഷ കൊണ്ടാണ് മമ്മൂട്ടി എന്ന മഹാനടനെ നാം ഇന്ന് കാണുന്നത്.🥺🎉 (എനിക്ക് 15 വയസ്സാണ്. ഞാൻ ഒരു കട്ട മമ്മൂട്ടി fan ആണ്. അതിനാൽ എനിക്ക് മമ്മൂക്കെയേ കുറിച് അറിയമുന്നുള്ള കാര്യങ്ങൾ ഞാൻ അറിയിച്ചു 💯🔥💗)
@alone1637
@alone1637 9 ай бұрын
അടുത്ത കാലത്ത് കണ്ടതിൽ വെച്ച് ഏറ്റവും നല്ല ക്രൈം ത്രില്ലെർ പൊളി സാനം 💯👍👍✌️
@reghuramsyamlal3223
@reghuramsyamlal3223 9 ай бұрын
ഈ പടം ഞാൻ കഴിഞ്ഞ വർഷം കണ്ടു. തൊടുപുഴ ആശിർവാദ് സിനിമാസിൽ. നല്ല റിയലിസ്റ്റിക് പടം. 🔥💖♥️💓
@FaReached
@FaReached 9 ай бұрын
2:09 how jovial he’s…!! 😍🥰👌🏻👌🏻👌🏻
@nidheeshnicha481
@nidheeshnicha481 9 ай бұрын
2:13 അതാണ് മമ്മൂക്ക 🤌🏼
@Chiyaan714
@Chiyaan714 9 ай бұрын
Anyone waiting for Turbo ?🔥😍🖐️
@Vadakkan607
@Vadakkan607 9 ай бұрын
🔥🔥🔥😌
@M.Aficionado
@M.Aficionado 9 ай бұрын
Everyone!
@SOMEONE-js2ps
@SOMEONE-js2ps 8 ай бұрын
All are waiting .. Rip boxoffice💀
@Vadakkan607
@Vadakkan607 8 ай бұрын
@@SOMEONE-js2ps 200 cr adiko bro
@SOMEONE-js2ps
@SOMEONE-js2ps 8 ай бұрын
@@Vadakkan607 If all goes well mlylm first 200cr oke adikan chance und!!
@im_Azlam__
@im_Azlam__ 8 ай бұрын
വയസ് കൂടുംതോറും വീര്യം കൂടുന്ന ഐറ്റം 🥵മമ്മൂക്കാ 😍🔥🔥🔥
@Yathuuh
@Yathuuh 8 ай бұрын
One of the best favourite mollywood movie 😯💨
@FaReached
@FaReached 9 ай бұрын
0:48 ഇവിടുന്നങ്ങോട്ട് രോമാഞ്ചം മാത്രം...!! 🔥🔥😍
@Bonjourcava605
@Bonjourcava605 9 ай бұрын
മമ്മൂട്ടി യ്‌ക്ക് ആക്ഷൻ ചെയ്യാൻ ടിനി ടോം വേണം, വയ്യ എന്നൊക്കെ പറഞ്ഞവർ ഇത് കാണണം. 72 മത്തെ വയസിൽ ഇദ്ദേഹം ചെയ്യുന്നത്... One and only mammookka. The Patriarch 🔥🔥🔥
@Madmaxi2888
@Madmaxi2888 9 ай бұрын
Aa samayath Leo vannillayirunenkil sure 100 cr aayirunnu 🙂
@Mahithan626
@Mahithan626 9 ай бұрын
Leo ഒക്കെ എപ്പോൾ ആണ് ഇറങ്ങി യത് ഒക്ടോബർ 19 kannur squad september 27 ൻ ആണ് ഇറങ്ങി യത് ഒരു പാട് time ഉണ്ടായിരുന്നു
@jayjinx2591
@jayjinx2591 9 ай бұрын
Why r u complaining bro ? Deserved appreciation already in they even celebrated
@Madmaxi2888
@Madmaxi2888 9 ай бұрын
@@Mahithan626 leo irangiyappol around 80 cr undayirunnu. 1 month aavunnathinu munp alle leo vannath. 90% screenum athinu koduthu
@Mahithan626
@Mahithan626 9 ай бұрын
@@Madmaxi2888 leo ഇറങ്ങുന്നതിന് മുൻപ് തന്നെ ഏകതേശം ഫൈനൽ runil ലേക്ക് എത്തി കഴിഞ്ഞിരുന്നു ksquad
@itsme-tc9re
@itsme-tc9re 9 ай бұрын
​@@Mahithan626 ath aaru paranju. Avasyathinu collection undayirunnu.
@tylerdurden6766
@tylerdurden6766 9 ай бұрын
2:57, a 72 year old man doing his best to make the film stand out from the rest, Hatsoff മമ്മൂട്ടിക്ക..
@azifaazzi
@azifaazzi 9 ай бұрын
💯
@subrug1970
@subrug1970 8 ай бұрын
Correct.
@irfanrafeek5991
@irfanrafeek5991 9 ай бұрын
Aww🔥hardwork sambavam Sammathikkanam mammoottykampany de adtha aadhya commercial sambavm katta waoting makkle😌🔥
@midhunraj225
@midhunraj225 9 ай бұрын
സിനിമ ഒരു അത്ഭുതം ആയി തോന്നുന്നത് ഇതൊക്കെകാണുമ്പോൾആണ്❤😊
@sanopvs5155
@sanopvs5155 9 ай бұрын
ഒരു സിനിമ കണ്ട അതേ ഫീൽ 👌❤️
@pirate1846
@pirate1846 9 ай бұрын
proper ayt mass and class mix cheyth edtha oru padam👌🏽
@RIYASRYS
@RIYASRYS 8 ай бұрын
സത്യം പറഞാൽ ഈ മേകിങ് വീഡിയോ കാണുവാൻ എന്തൊരു രസാണ് അല്ലേ..❤❤❤ KANNUR SQUAD TEAMS🔥🔥🔥
@kshoukathali4
@kshoukathali4 9 ай бұрын
ആ വിളച്ചിൽ എടുക്കല്ലേ എന്ന് പറയുന്നതിന് മുമ്പ് ഉണ്ട് അവർത്തമ്മിൽ ഉള്ള പ്രശ്നം മമ്മൂട്ടി നോക്കുന്ന ഒരു സീൻ ആ നോട്ടം എന്റെ പൊന്നോ നാച്ചുറൽ ഷെരിക്കും ഞെട്ടി ആ ഭാവം❤
@SulthanAhamedRaymarakkar
@SulthanAhamedRaymarakkar 9 ай бұрын
ആദ്യമായാണ് ഇത്ര ലെങ്തി മേക്കിങ് വീഡിയോ കാണുന്നത്
@Foot__techy
@Foot__techy 9 ай бұрын
Mammootty fans assemble❤
@muhsintp1821
@muhsintp1821 9 ай бұрын
We are so lucky ഈ മനുഷ്യന്റെ കാലഘട്ടത്തിൽ ജീവിക്കാൻ പറ്റിയതിന് im big fan of mammukka im so proud
@blacklover7279
@blacklover7279 9 ай бұрын
കുറെ കാലങ്ങൾക്ക് ശേഷം തീയേറ്റർ 80 ശതമാനം ഫുൾ ആളുകൾ ക്കൊപ്പം കണ്ട സിനിമ ❤❤❤
@shafeertpz8300
@shafeertpz8300 9 ай бұрын
Great effort from azeez nedumbagad too 🔥
@deepaklal8944
@deepaklal8944 9 ай бұрын
2:57 ente ponno 🔥 72 yr edukkunna effort ❤️‍🔥
@sajithamujeeb4121
@sajithamujeeb4121 9 ай бұрын
Yggh
@india200
@india200 9 ай бұрын
Hats off
@justtakeabreak2071
@justtakeabreak2071 9 ай бұрын
Excellent job. Thanks 2 all team
@daphnechacko-ce1uq
@daphnechacko-ce1uq 9 ай бұрын
Can't express the joy I felt on seeing this making video. What a movie!What an amazing team work..❤❤❤❤
@hx7editor232
@hx7editor232 8 ай бұрын
2:13 നടിപ്പ് താ ലെ ക്യാമറ മാൻ : അത് എനിക്കും കൂടെ തോന്നണ്ടേ സാറെ sir ജീവിച്ചു കാണിക്കുന്ന പോലെ ഉണ്ടല്ലോ ❤️
@crowderkzofficial
@crowderkzofficial 9 ай бұрын
An epic masterpiece! Mammootty team always makes great movies. Love all the music from KANNUR SQUAD. Respect from Sri Lanka ❤
@aneeshboffti3017
@aneeshboffti3017 9 ай бұрын
എത്ര കണ്ടാലും മടുക്കാത്ത സിനിമ അനുഭവം
@nambiarsreelesh2010
@nambiarsreelesh2010 9 ай бұрын
ആ നാളുകളിലേക്ക് ഒരു മടക്ക യാത്ര പോയ പോലെ....
@Entetrain
@Entetrain 9 ай бұрын
Manjummal boys പോലെ തമിഴിൽ നല്ല കളക്ഷൻ എടുക്കേണ്ട പടം ആയിരിന്നു ഇതിന് OTT ഇറങ്ങിയതിന് ശേഷം തിയേറ്റർ watch മിസ്സ്‌ ആക്കിയതിനെ ക്കുറിച്ച് tamil comments കുറെ കണ്ടിരുന്നു
@fayasmp
@fayasmp 9 ай бұрын
Wow... Such a great work... And music ❤ Mammotty പറയാ പേടിക്കേണ്ട ഇത് നടിപ്പു താ......😮 എന്താ ല്ലേ ലെവൽ.. Handsome...... Incredible hardwork If any one giving an opertunity to work,the next moment i will be there ❤
@rohitsharma..___435
@rohitsharma..___435 9 ай бұрын
Ithrem effort eduthathinu ikka and all team Big salute and big Thanks❤❤❤❤❤🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@salam1174
@salam1174 9 ай бұрын
Sushin’s background score 🔥🔥🔥…. The best out there…. Which gave a huge lift to the movie
@JOJOPranksters-o6p
@JOJOPranksters-o6p 9 ай бұрын
*mammootty is not simply acting,he is just living in that character💯🔥* *pure goosebumps overloaded😻*
@goodsoul6675
@goodsoul6675 9 ай бұрын
2:56 😮
@chacheB
@chacheB 9 ай бұрын
2:47 വിവരമുള്ള സംവിധായകർക്ക് അറിയാം ഇക്ക ന്റെ നെഞ്ഞത് ചവിട്ട് കിട്ടുമ്പോ ചവിട്ട് കൊള്ളുന്നത് നമ്മടെ നെഞ്ചിൽ ആണെന്ന് ..അത് ഇണ്ടാക്കുന്ന ഒരു ഇമ്പാക്ട് theatre il ..greatfather ആയാലും കണ്ണൂർ സ്‌ക്വാഡ് ആയാലും .. 🔥 🔥
@forrestGump-ef4fs
@forrestGump-ef4fs 9 ай бұрын
The Home invasion and killing scene was so brutal!!
@chacheB
@chacheB 9 ай бұрын
Emmaa padaayrnnu..real good movies never gets old or bored ..its always have repeat watch value.. 🔥 🔥
@logangaming2879
@logangaming2879 9 ай бұрын
GOAT 🐐❤
@an_andartica
@an_andartica 9 ай бұрын
കൊള്ളാം.. pwoli🔥👌
@oakertentertainments.3332
@oakertentertainments.3332 9 ай бұрын
02:11 How sweet 🤌😄❤️
@frintotf5983
@frintotf5983 9 ай бұрын
One of the favourite in recent times.. ❤
@Irfan_1656
@Irfan_1656 9 ай бұрын
Leo endu mammooty undengil cinema hit super hit ♥️ enikkum mamoootty leya kochile mudale Ishtam
@favasahmed
@favasahmed 9 ай бұрын
Superb squad ❤🔥👏
@Kutooss
@Kutooss 9 ай бұрын
നടിപ്പ് ദാ... 😂🥵🔥
@shafeequepp6970
@shafeequepp6970 9 ай бұрын
Powli🔥
@kannoth708
@kannoth708 9 ай бұрын
Arjun as villan Stylish performance👌🔥
@AiswaryaDhanya
@AiswaryaDhanya 9 ай бұрын
അങ്ങേരോട് എനിക്ക് ഒടുക്കത്തെ crush 🥰 ആണ്.😅😅
@kannoth708
@kannoth708 9 ай бұрын
@@AiswaryaDhanya ഹമ്പടി ജിഞ്ചിഞ്ജ്‌ജാക്കടി 🫢
@AiswaryaDhanya
@AiswaryaDhanya 9 ай бұрын
@@kannoth708 Look , Sound, Height, performance , Attitude 😭.. ചെക്കൻ പൊളിയാണ് ❤️
@kannoth708
@kannoth708 9 ай бұрын
@@AiswaryaDhanya mumbai ആണെന്ന് തോനുന്നു ടിക്കറ്റ് ബുക്ക്‌ ചെയ്തു വിട്ടോ 😉 All the best✌️
@AiswaryaDhanya
@AiswaryaDhanya 9 ай бұрын
@@kannoth708 പോയിട്ട് കാര്യം ഇല്ല committed ആണ് 😀😀
@Dark__devil__871
@Dark__devil__871 9 ай бұрын
ഈ സിനിമ ഇപ്പോഴും മനസ്സിന്നു പോണില്ല ❤❤
@shihabudeenshihab9439
@shihabudeenshihab9439 9 ай бұрын
ഇത് കണ്ടപ്പോൾ ഒരു പ്രാവശ്യം കൂടി കാണാൻ ഒരു ആഗ്രഹം
@mohammadersadkhan9683
@mohammadersadkhan9683 9 ай бұрын
Mammootty sir Big fan from Gaya Bihar love Keral .❤❤
@NoiceOfSatisfaction
@NoiceOfSatisfaction 9 ай бұрын
2:57 why he is legend ❤
@haneefatube1
@haneefatube1 9 ай бұрын
Ethu kanumbo sangadamanu varunnath Oru film nte backile kashtapadum sandhoshum ellam feel akunnu
@Robin_raj_r
@Robin_raj_r 9 ай бұрын
❤😊🎉 mammookka 🔥 😍😍😍😍excellent 💖😍😍💖😍😍♥️💖💖💖💖💖💖💖💖💖💖💖💖
@robinthomas3168
@robinthomas3168 9 ай бұрын
I want its sequel with the same team.. Let their adventure continue.
@arunkpy3513
@arunkpy3513 9 ай бұрын
ഒരുപാട് പേരുടെ കഷ്ടപ്പാടാണ് സിനിമ സൂപ്പർ മൂവി
@sajidmoideen
@sajidmoideen 9 ай бұрын
Inspirational ❤
@IndianArmyR723
@IndianArmyR723 9 ай бұрын
I am waiting turbo 🔥 MegaStar ❤
@rohittrahim7602
@rohittrahim7602 9 ай бұрын
Uff ente mone 😂😂🔥🔥🔥🔥🔥🔥👌👌
@lijo007
@lijo007 9 ай бұрын
Turbo 🔥waiting
@suryajithms2003
@suryajithms2003 9 ай бұрын
Waiting for Turbo and Bazooka 🔥🔥
@raupss
@raupss 9 ай бұрын
2:10 നടിപ്പ് താ 🔥
@Praveen-or5ce
@Praveen-or5ce 9 ай бұрын
Its a very good movie. Mass and class mixed well together
@chacheB
@chacheB 9 ай бұрын
That bgm.. 🔥🔥
@ahmedkadher7891
@ahmedkadher7891 9 ай бұрын
മമ്മൂക്കആറാടി 🔥🔥🔥
@AiswaryaDhanya
@AiswaryaDhanya 9 ай бұрын
2:58 THE STYLISH VILLAIN WITH THE MOST STYLISH HERO ❤️❤️
@soumyajineesh2787
@soumyajineesh2787 7 ай бұрын
I have crush on him 💗 Arjun radhakrishnan 🔥🤌
@AiswaryaDhanya
@AiswaryaDhanya 7 ай бұрын
@@soumyajineesh2787 He is already in my custody 😀😀
@soumyajineesh2787
@soumyajineesh2787 7 ай бұрын
@@AiswaryaDhanya endhoo.. engane..... 🤨
@gaminggamer2266
@gaminggamer2266 8 ай бұрын
Technical team ,Cinematography and direction🔥🥵
@musicloverknr2848
@musicloverknr2848 9 ай бұрын
Ee padam 100 cr deserved aayirunnu😢
@syedmohamedsadhiqali5233
@syedmohamedsadhiqali5233 9 ай бұрын
Once up on a time, I used to watch many shootings those days it was a commedy and will be bored in 5 minutes, it became so serious and interesting, especially the fighting sequence become very dangerous. The squad team is so good, no wonder how they got so much love and appreciation. SQ..
@musicloverknr2848
@musicloverknr2848 9 ай бұрын
❤️‍🔥MAMMOOTTY ❤️‍🔥THE LEGEND IN INDIAN CINEMA 🐐🐐🐐🐐❤️‍🔥❤️‍🔥❤️‍🔥🔥🔥🔥
@ganjijashvanth283
@ganjijashvanth283 9 ай бұрын
Wahhh what a vibe❤❤
@4444sha
@4444sha 8 ай бұрын
Loved watching this movie
@muhammedfouzan9219
@muhammedfouzan9219 9 ай бұрын
നല്ല കഷ്ടപ്പെട്ട് ആണ് സിനിമ നിർമ്മിക്കുന്നതിന്
@fanasc1486
@fanasc1486 4 ай бұрын
4:40 bgm🔥🔥🔥🔥
@huupgrds9503
@huupgrds9503 9 ай бұрын
Ufff ❤❤❤❤ quality stuff
@gokul147
@gokul147 9 ай бұрын
2:14 ❤🔥
@Trideap12
@Trideap12 9 ай бұрын
This is the best BGM composed by sushin..far better than Manjummal boys and Romancham But,Sushin is not at all talking about kannur squad BGM in most interviews whereas he is more talkative about Romancham and Manjummal which is far below Kannur squad BGM
@Drunkardss
@Drunkardss 6 ай бұрын
manjummel is all about orchestra and stuff
@akhil3969
@akhil3969 9 ай бұрын
Need Kannur Squad Part 2 ❤
@Trideap12
@Trideap12 9 ай бұрын
Script work will start soon
@Swere88
@Swere88 8 ай бұрын
Kaathal BTS katta waiting
@Mohammedmohd0077
@Mohammedmohd0077 9 ай бұрын
One and only mammootty 😍❤ The Megastar 🔥
@mmlamination6905
@mmlamination6905 9 ай бұрын
vera leval
@traditionalarts9770
@traditionalarts9770 9 ай бұрын
Mammookka super
@muhammedsadique1811
@muhammedsadique1811 9 ай бұрын
Watched a squad movie again ❤🎉✨
@survivor444
@survivor444 9 ай бұрын
Goosebumps 🔥🔥
@amalmanoj2061
@amalmanoj2061 8 ай бұрын
Poli❤
@Rakesh_Ksd
@Rakesh_Ksd 9 ай бұрын
That effort ❤
@Travelking00
@Travelking00 9 ай бұрын
Poly🙌🔥
@balsambi3318
@balsambi3318 9 ай бұрын
Super ❤
@india200
@india200 9 ай бұрын
One of the best theatre experience movie 👌👍😎😊hats off to Mkampany amd ks crew
@anasabdhulla7168
@anasabdhulla7168 9 ай бұрын
2:04 wow
@DqJinn
@DqJinn 9 ай бұрын
2:03 💯 Nadippdhaa❤
@simonsai245
@simonsai245 9 ай бұрын
Effort ❤❤❤
@KaarthikaPradeep
@KaarthikaPradeep 9 ай бұрын
SQUAD vibe continues
The Making of Kumbalangi Nights | Full Video
4:32
BHAVANA STUDIOS
Рет қаралды 1,1 МЛН
If people acted like cats 🙀😹 LeoNata family #shorts
00:22
LeoNata Family
Рет қаралды 32 МЛН
Чистка воды совком от денег
00:32
FD Vasya
Рет қаралды 4,7 МЛН
Long Nails 💅🏻 #shorts
00:50
Mr DegrEE
Рет қаралды 19 МЛН
29 de noviembre de 2024(1)
2:07
Maria Ines
Рет қаралды 101
How to win a argument
9:28
ajaxkmr (ajaxkmr1986)
Рет қаралды 719 М.
How THIS Scene Became a Modern Masterpiece
27:23
Lancelloti
Рет қаралды 4,1 МЛН
Celebrities Shutting Down Disrespectful Interviewers
17:44
Heavi
Рет қаралды 21 МЛН
TURBO MASS POLICE STATION FIGHT SCENE REACTION | Mammootty | Parbrahm Singh
17:50
Arya Stark Kill Count Season 1-8 Game of Thrones
18:37
MikaylaRayne020
Рет қаралды 9 МЛН
If people acted like cats 🙀😹 LeoNata family #shorts
00:22
LeoNata Family
Рет қаралды 32 МЛН