Kannur Squad Official Trailer | Mammootty | Roby Varghese Raj | Sushin Shyam | Mammootty Kampany

  Рет қаралды 4,315,193

Mammootty Kampany

Mammootty Kampany

Күн бұрын

Пікірлер: 5 500
@aliakbar7324
@aliakbar7324 Жыл бұрын
ട്രൈലെർ കണ്ട് വല്യ പ്രതീക്ഷ ഉണ്ടായിരുന്നില്ല... പടം കണ്ട് കഴിഞ്ഞപ്പോൾ യാ...മോനേ.. തീ 🔥🔥🔥🔥
@jamsheerjamshi3852
@jamsheerjamshi3852 Жыл бұрын
❤️❤️❤️❤️❤️👍👍👍 സൂപ്പർ
@unquenchablethirst
@unquenchablethirst Жыл бұрын
Exactly 💯. 🔥🔥🔥🔥
@thasneem5367
@thasneem5367 Жыл бұрын
💥💥💥💥💥
@vivaqatar9405
@vivaqatar9405 Жыл бұрын
Same ... ഞാനും തീരെ പ്രതീക്ഷ വെച്ചില്ല.. പക്ഷേ ഇത് വെടിച്ചില്ലു പടം..
@Live.X
@Live.X Жыл бұрын
How can you underestimate Mammookka, no one can beat him in Thriller.
@harispm1411
@harispm1411 Жыл бұрын
പഴയ ജനറേഷന് ആയാലും പുതിയ ജനറേഷന് ആയാലും മമ്മുക്ക ഹീറോയാടാ ഹീറോ. Happy birthday Mammookka
@livininurmind
@livininurmind Жыл бұрын
Leo is nothing front of salaar 😂😂😂😂😂
@തങ്കൻ-ഫ8വ
@തങ്കൻ-ഫ8വ Жыл бұрын
പടം കണ്ടിട്ട് ട്രൈലർ കാണാൻ വന്നവർ ഉണ്ടോ..??? 💥💥😎 കണ്ണൂർ സ്‌ക്വാഡ്.. ❤️👌
@iiiiiiiiii152
@iiiiiiiiii152 Жыл бұрын
Adhyam ni poi padam kaan like thendi 🥱
@darklife1988
@darklife1988 Жыл бұрын
പടം uuuf eneechu നിന്ന് കൈയടിച്ചു പോയി അമ്മാതിരി 👌👌🔥🔥🔥
@nahasthajudheen232
@nahasthajudheen232 Жыл бұрын
വീണ്ടും വീണ്ടും കാണുന്നു ♥️✌️
@vijivengad9108
@vijivengad9108 Жыл бұрын
Njn😂
@muhammedshahid734
@muhammedshahid734 Жыл бұрын
@thasneem5367
@thasneem5367 Жыл бұрын
ആ ചേരിയിൽ പോയിട്ടുള്ള ഫൈറ്റ് സീൻ എന്റെ പൊന്നെ കിടിലം അവസാനം അവരുടെ കൂട്ടത്തിൽ ഒരാളും മിസ്സാവും അവൻ വണ്ടിയിൽ ചാടി കയറുന്ന സീൻ 💥💥💥
@muhammedshafeequekunnath101
@muhammedshafeequekunnath101 Жыл бұрын
Kidilam scen aarn .. romaanjification 💥💥
@ToneyKphilip
@ToneyKphilip Жыл бұрын
Kidu seen atha super
@AKHILGOPANAKHILGOPAN-uw7vn
@AKHILGOPANAKHILGOPAN-uw7vn Жыл бұрын
യുദ്ധം ജയിക്കാൻ രാജാവിന്റെ ആവശ്യം ഇല്ല നല്ലൊരു പടത്തലവൻ ഉണ്ടായാൽ മതി.. 🔥❤
@VEEKO622
@VEEKO622 Жыл бұрын
Yeah correct
@m4studiosmovies26
@m4studiosmovies26 Жыл бұрын
Yeah Are You Correct 😍😊
@jithuvm9541
@jithuvm9541 Жыл бұрын
Movie കണ്ട് കഴിഞ്ഞ് TRAILER കണ്ട് *Goosebumps* 🔥 അടിക്കുന്നവർ ഉണ്ടോ..
@binupaulose4926
@binupaulose4926 Жыл бұрын
Superb❤️❤️
@aneesc3825
@aneesc3825 Жыл бұрын
Pinnalla . Movie kanditt trailer kaanunbo goosebumps 🔥❤️
@JyothishKumar-c7z
@JyothishKumar-c7z Жыл бұрын
Athe ollu 🔥
@carl_johnson_
@carl_johnson_ Жыл бұрын
ഇല്ല... 🗿
@Zoo-wh3nc
@Zoo-wh3nc Жыл бұрын
Why not
@RajKumar-vo7ry
@RajKumar-vo7ry 10 ай бұрын
തീയേറ്ററിൽ പോയി കാണാൻ കഴിയാത്തത്തിൽ ഒരു നഷ്ടബോധം.. Super movie 🔥
@abinthomas8973
@abinthomas8973 8 ай бұрын
🥲
@jowinshaju
@jowinshaju 5 ай бұрын
സത്യം... അത് എന്നെ വേട്ടയാടികൊണ്ടിരിക്കുന്നു
@mallutuber005
@mallutuber005 4 ай бұрын
Mammakade introkk vare silence ayirunna theatre full noise ayaa scene car drift cheyth kallane pidikunna scene 🥵🔥
@bradcutz3116
@bradcutz3116 Жыл бұрын
Happy Birthday dear Mammooka😘 7 മാസങ്ങൾക്ക് ശേഷം മമ്മൂക്കയുടെ ഒരു സിനിമ തിയറ്ററുകളിൽ എത്തുന്നു. വലിയ പ്രതീക്ഷകൾ ഇല്ലാതെ വന്ന സിനിമകളാണ് ഈ വർഷം വൻ വിജയങ്ങളായിട്ടുള്ളത്, Kannur Squad അതുപോലെ തന്നെ ആവട്ടെ എന്ന് ആശംസിക്കുന്നു.🥰❣️
@livininurmind
@livininurmind Жыл бұрын
Leo is nothing front of salaar 😂😂😂
@snyzon
@snyzon Жыл бұрын
​@@livininurmindayin
@The_introvert_one
@The_introvert_one Жыл бұрын
​@@snyzonbro avan choich medicch😂😂🔥
@fabtheme1040
@fabtheme1040 Жыл бұрын
1:08 വെളച്ചിലെടുക്കല്ലേ 🔥
@sharon2466
@sharon2466 Жыл бұрын
ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ മമ്മുക്ക ❤😍
@mashikaadhi1821
@mashikaadhi1821 Жыл бұрын
Thank you
@Newmoviesco223
@Newmoviesco223 Жыл бұрын
Thankyou sharon
@sahalsha2027
@sahalsha2027 Жыл бұрын
Shari ennal
@SadatRazid
@SadatRazid Жыл бұрын
സിനിമ ഭ്രാന്ത് ആണല്ലേ😅😅😅
@pastormartinsempai6371
@pastormartinsempai6371 Жыл бұрын
Ookka 🐷🐷🐷🐷😂😂😂😂😊
@ReddishSuperstar
@ReddishSuperstar Жыл бұрын
That whole robbery and murder sequence was absolutely terrifying. Kept me hooked from start till end. Love you Mammookka sir and hats off to all the rest of the cast and crew. 🔥🔥
@harisbeach9067
@harisbeach9067 Жыл бұрын
ഇളം കാറ്റായി വന്ന് കൊടുംകാറ്റായി മാറിയ "കണ്ണൂർ സ്‌ക്വാഡ്..🔥🔥💖
@siddharthiyer2177
@siddharthiyer2177 Жыл бұрын
Proud of Malayalam film industry and it's superstars Not just making massy movie as per their comfort zones and actually experimenting with new story lines and characters. Amazing!!!
@PlanB122
@PlanB122 Жыл бұрын
ഈ ഇട്ടാവട്ടത്തു കിടന്ന് ഓടുന്നതിന് ഇത്ര proud ആണെങ്കിൽ ഇന്ത്യ മുഴുവൻ ഓടുന്ന തമിഴ്, തെലുങ്ക്, കന്നഡ സിനിമകൾ ഒക്കെ എത്രത്തോളം proud ആകണം
@dreamhunt8024
@dreamhunt8024 Жыл бұрын
Kuttavum shikshyum enna movieude oru shade adikunudu traileril
@dreamhunt8024
@dreamhunt8024 Жыл бұрын
@@PlanB122 ayinu avar proud akuvo akthaeyo irikttae ithinakthu athu thiriki kettnda avshyam enna Malayala cinema kandu malyalikal proud akunnu atgre pulli paranjollu avidae thamixhamar umbandae ennonnum chodhichu irgrnda karyom enna avanmare pole athra valiya industry allellum avidae ullvarekkal midukkanmaraya actors undu malayalthil athil kooduthal onnum Venda proud avan
@ArunKumar-vl4vl
@ArunKumar-vl4vl Жыл бұрын
@@PlanB122 Thenga🤣, content quality nde karyathile Malayalam industry thanna mikachu nilkkunna, mass oomfunath kaanan ivde kore ennam olath konde athine valya vila kitula, but porath ninn kanunavark ariya Malayalam industry nde content nde quality. Enum ee mass masala colony padam oomfi irunna mathi ivde😂
@badbad-cat
@badbad-cat Жыл бұрын
​@@PlanB122ഇന്ത്യൻ ജനസംഘ്യയുടെ വെറും 2% ഉള്ള മലയാളികളുടെ സിനിമ ഇന്ത്യ മുഴുവൻ കാണുന്നുണ്ടെങ്കിൽ proud തന്നെയാടാ.. Proud to be a Malayali 🔥🔥
@Nishadraheem
@Nishadraheem Жыл бұрын
രാവിലെ ഒരു ഫസ്റ്റ് ലുക്ക് കൊണ്ട് ഞെട്ടിച്ച 🔥 Kannur Squad ഒരുപാട് പ്രതീക്ഷയുള്ള സിനിമയാണ്. 🙌 Mammookka - Roby Varghese Raj - Sushin Shyam 🔥
@akhilsudhakar9891
@akhilsudhakar9891 Жыл бұрын
മനസ്സ് നിറച്ച ട്രൈലെർ കണ്ടുകൊണ്ട് ഹൃദയത്തിൽ നിന്നും നേരുന്നു മമ്മുക്ക ഒരായിരം ജന്മദിനാശംസകൾ 🎉
@Aslamsdeals
@Aslamsdeals Жыл бұрын
നമുക്ക് സഞ്ചരിക്കാനുള്ള വഴി തീരുമാനിക്കുന്നത് നമ്മളാണ്... That dialogue 💥🫴
@dhinugeorge958
@dhinugeorge958 Жыл бұрын
നല്ല നടൻ ആയിരുന്നു എന്നതിലല്ല ആ നടനം എങ്ങനെ നിലനിർത്തുന്നു എന്നതിലാണ് കാര്യം‼️... Hero of The Decades🔥, Face of the Indian Cinema✨️, Patriarch of Mollywood👑, Ever time Versatile Acting💎, One & only pathmasree Barat Dr Mammootty🔥 മമ്മൂക്ക❤️😙
@manojkumar-kl1zs
@manojkumar-kl1zs Жыл бұрын
പടം കണ്ടിട്ടും വീണ്ടും ട്രൈലെർ കാണുന്ന ഞാൻ 🙏🤔🤔🤣🤣🤣😄😄🥰🥰👍👍🤣🤣അത്രക്കും ഗംഭീരം 👌👌👌👌
@anishakareem
@anishakareem Жыл бұрын
Watched the movie on first day . Goosebumps ❤ all time fan girl of Mammootty😍really a must watch movie
@johnantopalakkapilly
@johnantopalakkapilly Жыл бұрын
Ente molum mamootty fan aan. Ella Moviesum theatre poyi kaanum 😊
@suji2763
@suji2763 Жыл бұрын
Being a Lalettan fan, I must admit that Mamooka's movie selection is amazing. He nails it with every movie.
@muhammedkaif3382
@muhammedkaif3382 Жыл бұрын
ഞെട്ടിക്കാൻ മാത്രം ഇനിയൊരു കഥാപാത്രവും ചെയ്യാൻ ബാക്കിയില്ല എന്ന് പ്രേക്ഷകർക്ക് തോന്നിയിട്ടും അദ്ദേഹം അഭിനയത്തിന്റെ പുതിയ തലങ്ങൾ തേടുകയാണ്... 🥵 The K. I. N. G of mollywood💎👑
@Lavaland456
@Lavaland456 Жыл бұрын
Mollywood king Laletten ane venamengil serch akki noke
@ajayjacob-d6z
@ajayjacob-d6z Жыл бұрын
ക്ലാസിക്കൽ നൃത്തം ബേസ് ചെയ്ത ഒരു പടവും കുറച്ചു സംഗീത ബേസ് പടവും കമ്പ്ലീറ്റ് ആക്ഷൻ ഫൈറ്റ്പടവും ഫുൾ നായകന്റെ കോമഡി പടവും റൊമാന്റിക്ക് പടവും കൂടെ ചെയ്യാൻ ഉണ്ട്
@tbsh..chelembra3127
@tbsh..chelembra3127 Жыл бұрын
​@@ajayjacob-d6zസംഗീതo ബേസ് പടം..ഉണ്ട്..ഒരു പാട്..രാകുയിലിൻ രാഗസദസ്സിൽ..അതിൽ ഒന്ന്...
@vpv3654
@vpv3654 Жыл бұрын
​@@thebobbysisters😂
@anshad9865
@anshad9865 Жыл бұрын
Lal good flexible actor aaayirunnnu, ipppo dhurandhamaaaanu. King athu mammookka thanne aaanu
@dijokbiju5797
@dijokbiju5797 Жыл бұрын
Mammookka എന്നും ഇങ്ങനെ energetic ആയിട്ടു നമ്മളെ ഞെട്ടിക്കണം❤❤❤പടം നന്നാവട്ടെ 😊
@devadethans2432
@devadethans2432 Жыл бұрын
Such a good movie ❤. Even the car also has a character, there is a scene in which the squad is standing beside the wrecked car emotionally which is really touching. Thank you😊 Mammootty and his team for this wonderful movie.🎉
@Asr-j4v
@Asr-j4v Жыл бұрын
enthuvadea ith onnu mindaathiri..inganeoke scenes excitementil vilambumbo aa makers itta effortine aan nashipikyunea
@devadethans2432
@devadethans2432 Жыл бұрын
@@Asr-j4v 😏come on dude I didn't spoil anything just mentioned the brilliance of emotional blend in the scene. Nallathu paranjalum kuttam kandupidikkumallo nammal malayalikal 🙄
@anwarnishil
@anwarnishil Жыл бұрын
It's a spoiler
@devadethans2432
@devadethans2432 Жыл бұрын
@@anwarnishil 😉then sorry
@meenakshichandrasekaran4040
@meenakshichandrasekaran4040 Жыл бұрын
This man is unbelievable, not only kannur squad,He can lead an army🎉. Salutations Respected Dear Sir 🙏🏻. Your character selection needs a special award👏👍🙏🏻
@maneshmadhav6312
@maneshmadhav6312 Жыл бұрын
അഭിനയ കുലപതിയുടെ ഞങ്ങളുടെ മമ്മൂക്കയുടെ മറ്റൊരു വേഷപകർച്ചയ്ക്ക് എല്ലാ വിധ ആശംസകളും... ❤❤ All the best *KannurSquad* Teams ❤❤❤
@Godwinalbertthomas
@Godwinalbertthomas Жыл бұрын
Damn!! This is gonna be the blockbuster rather than all other commercial films. Wishing huge theatre success. Kannur squad💪
@ANANTHUH-ci1qk
@ANANTHUH-ci1qk Жыл бұрын
അസീസ് ഇക്ക മമ്മൂക്കയുടെ ഒപ്പം ഒരു മികച്ച റോളിൽ😍 ഈ പടം ഒരു Blockbuster ആവാൻ പ്രാർത്ഥിക്കുന്നു 🔥❤️
@sasikumar5399
@sasikumar5399 Жыл бұрын
Dear Mammokka !! The effort you have taken for this movie is amazing!! Hats off to you and your committed teams !!
@aapbeete9761
@aapbeete9761 Жыл бұрын
Malayalam films are like art films. Simple, down to earth without any exaggeration.
@ahammedaa8045
@ahammedaa8045 Жыл бұрын
Iyaa 🔥🔥
@sr-br2qt
@sr-br2qt Жыл бұрын
Never knew king of kotha was a telugu movie
@__________________2450
@__________________2450 Жыл бұрын
@@sr-br2qt It was a tamil movie.
@SounDTrack007
@SounDTrack007 Жыл бұрын
​@@__________________2450Sarcasm or real?
@XOXO7484
@XOXO7484 Жыл бұрын
​@@SounDTrack007Sarcasm. KOK is an example that shows why we shouldn't try to mimic other industries. We've got out own style.
@varghesejohnson3718
@varghesejohnson3718 Жыл бұрын
Azeez ikka u r true inspiration for everyone who struggling to enter this industry 💝🙌 Hats off u ikkaa🔥🥰
@AdhilAzeez-rq4gr
@AdhilAzeez-rq4gr Жыл бұрын
Mammokkas realistic heroism, a good story line Kannur squad is the winner this month❤🎉
@talalfriedchicken480
@talalfriedchicken480 Жыл бұрын
H3hs😮
@Vincentgomes-cu4jo
@Vincentgomes-cu4jo Жыл бұрын
പടം കണ്ടു കഴിഞ്ഞു triller കാണുന്ന ഞാൻ...... പൊളി പടം 🔥💞
@enteishtaganangalbymuhamme5809
@enteishtaganangalbymuhamme5809 Жыл бұрын
After every movie, he shows his unparalleled acting skills to the world of cinema. He is a role model.
@truestoryvarkala5016
@truestoryvarkala5016 Жыл бұрын
സിനിമ കണ്ടപ്പോൾ ആണ് ട്രയ്ലർ ഒന്നുകൂടി കാണണം എന്ന് തോന്നിയത് പടം അത്രക്ക് ഇഷ്ടപ്പെട്ടു❤
@navinjacob.
@navinjacob. Жыл бұрын
A good first look. 😍 Reminds the audience of seriousness depicted in Mammootty's "Unda" and Karthi's "Theeran Adhigaaran Ondru". 🔥
@akshay__ffswag2444
@akshay__ffswag2444 Жыл бұрын
Ippo kand vanne ollu ...Pratheekshichathilum appuram...well done Mammukka for this great movie❤
@kannans8427
@kannans8427 Жыл бұрын
Nothing can compare to that feeling of joy you get inside knowing Vintage Mammooty is Back.
@aking_India
@aking_India Жыл бұрын
For Mammootty there is no vintage or there is no current... He is unique... And He is always different in his all roles which he done.
@MujeebRahman-sv2bp
@MujeebRahman-sv2bp Жыл бұрын
Mega🌟 ഫാൻസ്‌ പവർ ഒന്ന് കാണിച്ചിട്ട് പോ മക്കളെ 🔥 Happy bday മമ്മൂക്കാ ☺️ Love u ഇക്ക 🤍
@BILAL-rq8cg
@BILAL-rq8cg Жыл бұрын
പ്രതീക്ഷിചതിനു അപുറമുള്ള നല്ല കിടിലൻ trailer 🔥🔥🔥😍
@AnvershemeerShemeer
@AnvershemeerShemeer Жыл бұрын
Yes❤🎉
@ameercp4553
@ameercp4553 Жыл бұрын
😂😂
@SheenaRafeek-kx6bl
@SheenaRafeek-kx6bl Жыл бұрын
ഓരോ സീൻ കാണുമ്പോഴും ശെരിക്കും രോമാഞ്ചം തന്നെയായിരുന്നു.. ഹാട്സ് ഓഫ്‌ ടു കണ്ണൂർ സ്‌ക്വാഡ് ടീംസ്... ഒന്നും പറയാനില്ല.. പ്രേത്യേകിച് ഫിലിം ന്റെ മേക്കിങ്... അടിപൊളി... ഒന്നും പറയാനില്ല
@manikandan_alexander
@manikandan_alexander Жыл бұрын
After a long time I can feel the vibes of the Tamil film "dheeran adhigaram ondru".. gripping, solid, natural film
@aswinr2153
@aswinr2153 Жыл бұрын
Me too
@Abhinav-ch9tw
@Abhinav-ch9tw Жыл бұрын
Watch kuttavum shikshayum
@akhilkrishna-y4t
@akhilkrishna-y4t Жыл бұрын
I can feel the vibes of unda malayalam film too... 🥰
@lesner66
@lesner66 Жыл бұрын
​@@Abhinav-ch9tw athu realityyy yude peak aanu . My favorite movie
@anthadanokuna4583
@anthadanokuna4583 Жыл бұрын
Innale koode knde ullu, awesome moviee🤯
@S_12creasionz
@S_12creasionz Жыл бұрын
ഇയ്യാൾ ഒരു വീഞ്ഞാണ് പഴകും തോറും വീര്യം കൂടുന്ന ഒരൊന്നൊന്നര ഐറ്റം ❤️മൂവി സെലെക്ഷൻ വേറെ റേഞ്ച് ആണിപ്പോ
@ganstar6265
@ganstar6265 Жыл бұрын
Mammukka❤️❤️❤️
@ganstar6265
@ganstar6265 Жыл бұрын
❤️🔥
@ananthumohan2956
@ananthumohan2956 9 ай бұрын
"ഞാൻ നിങ്ങളോട് പറഞ്ഞിട്ടില്ലേ ഈ വണ്ടിയും പോലീസ് ആണെന്ന്....നമുക്ക് ഇവൻ മതി...." Tata Sumo 🔥🔥🔥 ya mone Goosebumps....
@vineeth9s
@vineeth9s Жыл бұрын
Yesterday i watched in Bangalore Excellent movie love from karnataka.
@bagavathramchilloutzone6878
@bagavathramchilloutzone6878 Жыл бұрын
ചോദിച്ചു ചോറു.....കിട്ടിയത് ബിരിയാണി...Mammookka birthday wishes & treat..... Goosebums 💕💕💕
@livininurmind
@livininurmind Жыл бұрын
Leo is nothing front of salaar 😂😂😂😂😂
@sharonsharon7417
@sharonsharon7417 Жыл бұрын
Visuals and dialogue delivery uff 🔥🔥 Mammootty is magic 🪄✨
@livininurmind
@livininurmind Жыл бұрын
Leo is nothing front of salaar 😂😂
@Vishnuofficial7
@Vishnuofficial7 Жыл бұрын
​@@livininurmindwho is this chapri
@The_introvert_one
@The_introvert_one Жыл бұрын
​@@Vishnuofficial7myr ivan ellathilum und😂😂😂
@Vishnuofficial7
@Vishnuofficial7 Жыл бұрын
@@The_introvert_one ivanu aarand visham koduthenn thonunu😂
@The_introvert_one
@The_introvert_one Жыл бұрын
@@Vishnuofficial7 myr sathyam😂😂😂💯... illengi ellathilum comment oombillayrn😂.. frustration theerkaan pulli😂
@Goatifiedfootball
@Goatifiedfootball Жыл бұрын
Extra ordimary റിപ്പോർട്ടിനു ശേഷം വന്നവർക്ക് ഒത്തു കൂടാനുള്ള നൂൽ🔥 മമ്മൂക്ക🔥റോബിൻ🔥സുഷിൻ🔥
@preethishsi6948
@preethishsi6948 11 ай бұрын
MISSED THEATRE EXPERIENCE 🤦‍♂ One of the best Realistic Crime Investigation Police Thriller Movie 👌👌 Next Level Movie and Class Acting by Mammooty 💥💥🙏 and all casts💥👌 Direction + MUSIC + Cinematography + Editing all technical aspects 🔥🔥🔥🔥 That Entry scene of Mammooty and Background score from Sushin 💥🔥 Village Fight Sequence + Actions + DOP were next level .. That Vehicle Overtaking scene was uff ... Crazy Experience 💥 Efforts took by the director (Roby and whole crew to travel to various locations to locations- Great Experience ) . At last, One like for that TATA SUMO 🔥... Too emotional 😢 AGE IS JUST A NUMBER !!! @73 age Mammootty Sir's acting was next level and his screen presence was 👌👌 .. that action scenes were like 🔥🔥 My Rating 9.5/10 ❤❤
@rishikeshvasanth9891
@rishikeshvasanth9891 Жыл бұрын
മമ്മൂക്ക introduce ചെയ്ത മികച്ച സംവിധായകരുടെ ലിസ്റ്റിലേക്ക് ഒരാൾ കൂടി. ❤️ ROBY VARGHESE RAJ 🔥
@kmshamil2639
@kmshamil2639 Жыл бұрын
തുടക്ക സമയത്ത് പ്രതീക്ഷിച്ചത് ഉണ്ട പോലെ ഒരു പടമാണ്.. But ഇത് അതുക്കും മേലെ കിട്ടി 😍🔥🔥🔥
@shahulshahul5214
@shahulshahul5214 Жыл бұрын
അതിന് ഉണ്ട ക്ക് എന്തെ പറ്റിയെ
@sidhiqss9649
@sidhiqss9649 Жыл бұрын
അതിനു ഉണ്ടക് എന്തുവാ കുഴപ്പം
@samyukthrocks4699
@samyukthrocks4699 Жыл бұрын
ഉണ്ട അടിപൊളി പടം ആണല്ലോ ബ്രോ 💞💞💞
@Leo-l4z
@Leo-l4z Жыл бұрын
മലയാള സിനിമയുടെ സുൽത്താന് എന്റെയും കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ 🥰💞💞😍😍💋💋💋
@fathimakhulood
@fathimakhulood Жыл бұрын
Mammookka you have nalied it ! The emotions you carry , the looks on your face , the simplicity of a policeman everything was potrayed so beautifully by you .. second half was all about goosebump moments ..the end parts of the movie was an emotional ride that it brings tears… what an experience it was in theatres! Brilliant screenplay and direction! Kudos to the whole #kannursquad team!
@akjff881
@akjff881 Жыл бұрын
That emotional background score❤ is just awesome.lthink sushin did his job well💯
@HariHari-cm3we
@HariHari-cm3we Жыл бұрын
എന്നാ പടം ഉവ്വേ... അതുക്കും മേലേ.... സൂപ്പർ ഡബിൾ കിടു...direction സൂപ്പർ. സ്ക്രിപ്റ്റ് സൂപ്പർ music ബീജിയം സൂപ്പർ. ചായാഗ്രഹണം സൂപ്പർ അഭിനയം മമ്മൂക്കയും കൂട്ടരും പൂണ്ടു വിളയാടി ....കൂട്ടായ്മയുടെ വിജയം. മമ്മൂട്ടി കമ്പനി തകർത്തു.....❤
@PremKumar-sz9ey
@PremKumar-sz9ey Жыл бұрын
Mammootty ❤❤ One and Only Mammootty ❤❤ He can still give us goosebumps with his impeccable acting skills ❤
@shafeeksvideosabu3933
@shafeeksvideosabu3933 Жыл бұрын
എഴുതി വെച്ചോ movie super hit ആവും💪
@mohammedrisvan
@mohammedrisvan Жыл бұрын
Olaka ഇതേ പടം ഇറങ്ങിയിട്ടുണ്ട് 😅
@hadiebeid
@hadiebeid Жыл бұрын
Njee ponnapanallada thankapan, thankapan
@shareefmusthafa5608
@shareefmusthafa5608 Жыл бұрын
ആയി 🥰🔥
@subeeshvv5014
@subeeshvv5014 Жыл бұрын
Super hit ayi..... 🎉🎉🎉🎉
@moviereviews7803
@moviereviews7803 Жыл бұрын
Super hit alla block buster ayi , vere level
@sajanks3807
@sajanks3807 Жыл бұрын
ഇങ്ങേരെ അറിയാത്ത ആരെയെങ്കിലും ആ ഭ്രമയുഗം പോസ്റ്റർ കാണിക്കണം എന്നിട്ട് ഈ ട്രെയ്ലർ കൂടെ കാട്ടണം ഇത് രണ്ടും ഒരാൾ തന്നെയാണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ ആരെങ്കിലും..😄 Happy Birthday G.O.A.T Mammookkaa👑🫡
@mallutuber005
@mallutuber005 Жыл бұрын
Just wow🔥 This is why he is one and only mammokka💥 No one can replace him.. ❣️
@livininurmind
@livininurmind Жыл бұрын
Leo is nothing front of salaar 😂😂😂
@mallutuber005
@mallutuber005 Жыл бұрын
@@livininurmind but nothing phone is better than many big budget phones🤣
@The_introvert_one
@The_introvert_one Жыл бұрын
​@@mallutuber005myr avan idh ella comment ilum oombum😂😂😂
@The_introvert_one
@The_introvert_one Жыл бұрын
​@@livininurmindkulaar nde andi po myre avdn
@gangsofkingdom3711
@gangsofkingdom3711 Жыл бұрын
1:51 bgm " WAY DOWN WE GO " music vibe 🔥🔥 Nice trailer and bgm💞
@akashwilliams883
@akashwilliams883 Жыл бұрын
*KannurSquad, Kaathal, Bazooka, Bramayugam Megastar Promosing Lineup 🔥*
@o_b_h_i_9_3
@o_b_h_i_9_3 Жыл бұрын
Only 90's kids can understand the feelings of seeing Mammootty sir back in this role 🇮🇳💯❤🔥
@livininurmind
@livininurmind Жыл бұрын
Leo is nothing front of salaar 😂😂😂
@nijomonsajisaji8417
@nijomonsajisaji8417 Жыл бұрын
അതിന് നിങ്ങൾ 90s kidsinu എന്ത് അറിയാം മമ്മൂട്ടി ആരാണെന്ന് അതിന് minimum 70s എങ്കിലും ജനിക്കണം..
@abhijith7480
@abhijith7480 Жыл бұрын
​@@nijomonsajisaji84172000 ത്തിന് ശേഷം ജനിച്ച ഞാൻ ഒരു കട്ട മമ്മൂക്ക fan ആണ്🔥🔥🔥❤️❤️❤️താനൊക്കെ എന്ത് വിഡ്ഢിത്തം ആണ് പറയുന്നത് 🙄🙄🙄
@BRAINless-qy5df
@BRAINless-qy5df Жыл бұрын
​@@livininurmind🥵🤣
@cmoonboys
@cmoonboys Жыл бұрын
​@@livininurmindsalaar❤️‍🔥❤️‍🔥❤️‍🔥
@Rijzm
@Rijzm Жыл бұрын
എന്റെ 5 വയസിൽ ഞാൻ കണ്ട "സന്ദർഭം"മുതൽ എന്റെ സ്വന്തമായി ഇന്ന് വരെ... എന്റെ mammokka❤❤❤ waiting for his outstanding movies.. Happy Birthday Mammokka🎂😘
@livininurmind
@livininurmind Жыл бұрын
Leo is nothing front of salaar 😂😂😂😂
@The_introvert_one
@The_introvert_one Жыл бұрын
​@@livininurmindpoi oombbb😂😂😂😂
@fahadshaikh1038
@fahadshaikh1038 Жыл бұрын
Bgm Addict,pure goosebumps 😎 wishing this movie a great success 🎉
@livininurmind
@livininurmind Жыл бұрын
Leo is nothing front of salaar 😂😂😂
@dralvinjames
@dralvinjames Жыл бұрын
what BGM !!! very boring
@joshuajohn74
@joshuajohn74 Жыл бұрын
@@livininurmind bro thinks people care about kfg copy salaar 🤣🤣
@joshuajohn74
@joshuajohn74 Жыл бұрын
@@dralvinjamesbruh the film didnt even come out yet wait for sushin shyams bangers
@muhammedirfan9015
@muhammedirfan9015 Жыл бұрын
This bgm similar to Interstellar Bgm 🤔
@fearless_soul4766
@fearless_soul4766 Жыл бұрын
Last fight Scene ❤️🔥🔥🔥 Goosebumps 💥💥💥💥💥 Ekka & Team 🙏👌👌
@prashantm5372
@prashantm5372 Жыл бұрын
At the age of 72 still showing his versatile acting like a boss 🙌big fan of your work sir 🔥love from Tamil Nadu ❤️
@livininurmind
@livininurmind Жыл бұрын
Leo is nothing front of salaar 😂😂😂😂😂😂
@revolutionforlive3919
@revolutionforlive3919 Жыл бұрын
@@livininurmindayinu
@The_introvert_one
@The_introvert_one Жыл бұрын
​@@revolutionforlive3919broo ivanu vatta ella comment ilum oombum avanu kitti😂😂😂
@UnkownCat-r6b
@UnkownCat-r6b Жыл бұрын
72 വയസ്സിലും മുപ്പരുടെ ലൂക്കും സ്ക്രീൻ പ്രെസെൻസും ഇജ്ജാതി 🥵🔥
@Oppenheimer287
@Oppenheimer287 Жыл бұрын
Fresh comment anallo
@politecat3299
@politecat3299 Ай бұрын
Broo
@UnkownCat-r6b
@UnkownCat-r6b Ай бұрын
@@politecat3299 Young brother 😸
@bhagyalakshmisundaran3825
@bhagyalakshmisundaran3825 Жыл бұрын
Happy birthday dear Mammookka 👏👏♥️♥️ Goosebumps ♥️♥️♥️
@pdfren5776
@pdfren5776 4 ай бұрын
I love this movie....full with intelligent thinking..regards from Malaysia
@Govindravi_official
@Govindravi_official Жыл бұрын
70’s, 80’s, 90’s, 2000’s, 2010’s, 2020’s kids can understand who is Mammookka & how much we love❤ … by an exact 90 kid born on 7 september 1990
@Rijzm
@Rijzm Жыл бұрын
Romanjification comment Bro...
@nadishkhanlive3030
@nadishkhanlive3030 Жыл бұрын
@joeruban6297
@joeruban6297 Жыл бұрын
@thariqvilla2972
@thariqvilla2972 Жыл бұрын
,90s kid❤
@nijomonsajisaji8417
@nijomonsajisaji8417 Жыл бұрын
ഞങ്ങൾ 2020s പിള്ളേർ പിന്നെ എവിടെ❓️, ഞങ്ങൾ വാഴ നടാൻ പോയതാണോ❓️, ഞങ്ങളും സിനിമ കാണാൻ പോകാറുണ്ട് കേട്ടോ❓️
@jayakrishnan4215
@jayakrishnan4215 7 ай бұрын
ഇമ്മാതിരി ബിജിഎം സ്വപ്നങ്ങളിൽ മാത്രം സുഷിൻ ❤❤❤❤❤❤
@suryakiran7822
@suryakiran7822 Жыл бұрын
1:22 that bgm😇😇
@nagendranvijay9588
@nagendranvijay9588 9 ай бұрын
fantastic movie...malayala super star fan from tamil nadu...!
@SreeLakshmi-s1d
@SreeLakshmi-s1d 8 ай бұрын
Trailerum pwoli padam athinekkaal pwoli❤️🔥🥰😍ejjathi
@rashadsdfb4232
@rashadsdfb4232 11 ай бұрын
എന്റെ ഇക്ക. പടം ഇന്നാണ് കാണാൻ സാധിച്ചത്.. അസാധ്യ Making. എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് നിങ്ങൾ 4 പേരുടെ ആ Combo 😍😍 തകർത്തു. ഒരിക്കൽ പോലും ഒന്നിച്ചു സ്‌ക്രീനിൽ കാണാത്ത 4 പേരും തകർത്തു 😍. ആ ഒരൊറ്റ ഡയലോഗ് എനിക്ക് ഉർജ്ജം നൽകും എന്നും. ചോളന് സാറിന് കൊടുത്ത മറുപടി : "ഡിസ്റെസ്‌പെക്ട് ആണെന്ന് വിചാരിക്കരുത് സർ, ബാഡ്ജിന്റെ എണ്ണം ഡിഗ്രിന്റെ എണ്ണം കുറവാണെന്ന് വിചാരിച്ച് എന്നെയും എന്റെ ടീമിനെയും ഇത്രയും തരം താഴ്ത്തി കാണരുത് സർ. സാർ പറഞ്ഞത് ശരിയാ ഞങ്ങൾ ഫ്ലൈറ്റിൽ വന്ന് ഫാമിലിയോടപ്പം ഇവിടെ ടൂർ അടിക്കയാണല്ലോ. നാടോടികളെ പോലെ ഇക്കണ്ട വഴികളൊക്കെ നടന്നത് അവരെ പിടിക്കാൻ തന്നെയാ സാറേ.. 3000 KM താണ്ടി വന്നിട്ട് 30 KM ദൂരെ നിൽക്കുന്ന അവരെ വിട്ടിട്ട് വരാൻ ഞങ്ങൾക്ക് മനസ്സില്ല സാറേ.. എല്ലാ മാസവും ട്രഷറിയുടെ മുൻ വാതിൽക്കൽ ക്യു നിന്ന് പെൻഷൻ വാങ്ങാൻ ഞാനാർക്കും നേർച്ചയൊന്നും നേർന്നിട്ടില്ല സാറേ.... തെരിയില്ല സാർ.. മോളിന്ന് ആരേലും ചോദിച്ചാൽ പറഞ്ഞേക്ക്.....കൂപ്പിട്ടെ കെടക്കലെ.."😍 Uff രോമാഞ്ചം 😍😍😍😍
@athulyaudayakumar4252
@athulyaudayakumar4252 10 ай бұрын
Ufff🔥
@vinayanp778
@vinayanp778 Жыл бұрын
ഉണ്ട പോലെ ഇതും അടർ ഹിറ്റ്‌ ആവട്ടെ.. 😍🔥
@rohanej77
@rohanej77 Жыл бұрын
the backround score is giving goosebumps - sushin ❤‍🔥
@lokeshboddeda
@lokeshboddeda Жыл бұрын
Our Senior Telugu Hero's Must Learn From Mammootty Sir 🙏👍
@binodmanian1977
@binodmanian1977 Жыл бұрын
పచ్చి నిజం, ముఖ్యంగ చిరంజీవి 💯
@colombuzz8550
@colombuzz8550 Жыл бұрын
01:16 dq: ith enne udeshichanu, enne thanne udeshichanu, enne mathram udeshichanu....😊😊😊
@disisfunny88
@disisfunny88 Жыл бұрын
00:03 I like the blocking of this scene the way the director put each one of them inthe frame of the car doors
@a5lm_mdk-20
@a5lm_mdk-20 Жыл бұрын
Just finished watching 👍Best movie of 2023💥💥❣
@cinemaker3443
@cinemaker3443 Жыл бұрын
Sushin shyam 🤯🤯 0:46
@_Dharshana_s
@_Dharshana_s Жыл бұрын
His passion dedication to cinema is unmatchable mammookka ❤...♾️
@livininurmind
@livininurmind Жыл бұрын
Leo is nothing front of salaar 😂😂
@_Dharshana_s
@_Dharshana_s Жыл бұрын
@@livininurmind 👊👊💥
@AdarshAyanaKashi
@AdarshAyanaKashi Жыл бұрын
​@@livininurmindmyr ivanu vatta
@The_introvert_one
@The_introvert_one Жыл бұрын
​@@AdarshAyanaKashi😂😂😂myr ekkathilum oombun😂
@alameenalain4705
@alameenalain4705 Жыл бұрын
divaskooliyano@@livininurmind
@Modi2207
@Modi2207 Жыл бұрын
what a movie. hats off to the entire team
@sarashamsham856
@sarashamsham856 Жыл бұрын
ഒരാളുപോലും നെഗറ്റീവ് പറയാതൊരു comnt box.. അപ്പോ നല്ലോണം സാധനം എടുത്താൽ അതിനെ എല്ലാരും ഒരുമിച്ചു പ്രോത്സാഹിപ്പിക്കും സിനിമക്കാരെ 🤗😘😊
@varghesegeorge9012
@varghesegeorge9012 Жыл бұрын
ട്രൈലർ കാണുന്നത് വരെ ഒരു പ്രതീക്ഷയും താല്പര്യവും തോന്നതിരുന്ന സിനിമ...പക്ഷെ ട്രൈലർ കണ്ട ശേഷം എന്തൊക്കെയോ പ്രതീക്ഷകൾ...🔥കണ്ണൂർ സ്‌ക്വാഡ് തൂത്തടിക്കും.. ഉറപ്പ് പിറന്നാൾ ആശംസകൾ മമ്മൂക്ക💙
@ponnoosponnu6100
@ponnoosponnu6100 Жыл бұрын
mammukkade Ellaa..... Padavum hit anu🎉
@seekzugzwangful
@seekzugzwangful Жыл бұрын
വെളച്ചിൽ എടുക്കല്ലേ 🔥🔥🔥🔥 goosebumps... മമ്മൂട്ടി ❤️ സുഷിൻ ശ്യാം 🎵🎵🎵 മതി. "കുറ്റവും ശിക്ഷയും" ബോറാക്കിയ അതേ കഥ പോലെ തോന്നുന്നു! പക്ഷേ ഇത് മാസ്സ് ആയിരിക്കും.. അത് കിട്ടുന്നുണ്ട്... ഫീൽ 🔥🔥🔥
@DUBAIJOSE-v6b
@DUBAIJOSE-v6b Жыл бұрын
Ath nammude Mukesh annante dialogue ann athukond ath paranja mass akumo😂
@sijumathew1136
@sijumathew1136 Жыл бұрын
I mean what can one say about this Man!! Can't wait to see his magic on big screen...one & only Mammookaa ❤
@Akshay76541
@Akshay76541 Жыл бұрын
Yes, still doing great performance movies at this age...unique man 🙏
@Tastelabs
@Tastelabs Жыл бұрын
Mammookka at 70 just looks like 40. Awesomeness ❤1 million likes for this actor
@karthikeyansj
@karthikeyansj Жыл бұрын
Happy Birthday Mammoka Love from தமிழ்நாடு ❤
@aahshitttt4000
@aahshitttt4000 Жыл бұрын
Damnn this man is 70+ and still experimenting. Hats off. The type of movies he did in the last five to six years are mind blowing. I wish he keeps on experimenting.
@CineHolic-in7ob
@CineHolic-in7ob Жыл бұрын
Looks Decent💖 ഒരു nice investigation ത്രില്ലെർ പ്രതീക്ഷിക്കാം + സുഷിൻ 's mind-blowing BGM❤🎉
@Mortalkombat808
@Mortalkombat808 Жыл бұрын
അസീസ് നെടുമങ്ങാട് 🔥 what a performance..
@Binduunni-y7c
@Binduunni-y7c Жыл бұрын
On the behalf of all mammooka fans we wish this movie be a great success and HBD mammooka ❤❤
@livininurmind
@livininurmind Жыл бұрын
Leo is nothing front of salaar 😂😂😂😂😂
@naeemmuhammed5418
@naeemmuhammed5418 Жыл бұрын
@@livininurmind🙄
@The_introvert_one
@The_introvert_one Жыл бұрын
​@@livininurmindmyrrr ni idh ella comment ilum oombadhe😂😂😂
@yautja5331
@yautja5331 Жыл бұрын
I am getting "undayum illa andiyum illa "vibes ❤❤
@frijoreji4050
@frijoreji4050 Жыл бұрын
1:21 This Frame and Screenpressence with Bgm💥💣🔥
@abhiramm3502
@abhiramm3502 Жыл бұрын
Bgm. ..... that flowwww..... first show thott manasil angane irikunu
@amaldev1791
@amaldev1791 Жыл бұрын
Happy Birthday Mammookka 🥰😍🤩 അസീസ് ഇക്കാക്ക് മുഴുനീള വേഷം മമ്മൂക്കയുടെ കൂടെ congrats ikka 🥰
@mithunmohan7829
@mithunmohan7829 Жыл бұрын
Azeez ikka you are a true inspiration to all actors. Your hard work will pay you . With megastar Mammooty 🎉. Congratulations and Happy birthday Megastar Mammooty Sir 🎉😊
@livininurmind
@livininurmind Жыл бұрын
Leo is nothing front of salaar 😂😂😂😂😂
@onechance5415
@onechance5415 11 ай бұрын
Mamooty Sir Great Respect for you and Malayali Culture and film makers Love you from ANDHRA & Telangana Telugu People
@Thankan6969
@Thankan6969 11 ай бұрын
Thankyou 😍. L Telugu😍
@Zooey3994
@Zooey3994 Жыл бұрын
1:36 what a driving ❤
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 28 МЛН
What's in the clown's bag? #clown #angel #bunnypolice
00:19
超人夫妇
Рет қаралды 40 МЛН
Человек паук уже не тот
00:32
Miracle
Рет қаралды 2,4 МЛН
PANI Official Trailer | Joju George | Abhinaya | Santhosh Narayanan | Sagar | Junaiz |
2:37
Appu Pathu Pappu Production House
Рет қаралды 2,9 МЛН
Девушка удивила ВДВШНИКОВ #сериал #фильм
0:20
Топ по Ивановым
Рет қаралды 4,6 МЛН
Ну даа #юмор #прикол #funny #смех #shorts
0:18
trilimona
Рет қаралды 2,7 МЛН