Kannur to Pondicherry KSRTC Bus Trip | Pondicherry Bus | പോണ്ടിച്ചേരിയിലേക്കുള്ള ഒരേയൊരു ബസ്

  Рет қаралды 25,844

TRIPPY MACHAN

TRIPPY MACHAN

4 ай бұрын

കേരളത്തില്‍ നിന്നും പോണ്ടിച്ചേരിയിലേക്കുള്ള ഏക ബസ് സര്‍വീസ് ആണിത്. കണ്ണൂരില്‍ നിന്ന് വൈകുന്നേരം അഞ്ചിന് പുറപ്പെട്ട് രാവിലെ എട്ടു മണിയോടെ പോണ്ടിച്ചേരി എത്തുന്ന രീതിയിലാണ് ഈ സർവ്വീസ് ക്രമീകരിച്ചിരിക്കുന്നത്. പോണ്ടിച്ചേരിയിൽ നിന്ന് വൈകിട്ട് ഏഴിനാണ് ഈ ബസ് കണ്ണൂരിലേക്ക് വരുന്നത്.
📌 റൂട്ട്
കണ്ണൂര്‍ - കോഴിക്കോട് - മലപ്പുറം - പെരിന്തല്‍മണ്ണ - പാലക്കാട് - കോയമ്പത്തൂര്‍ - സേലം - നെയ് വേലി - കടലൂര്‍ - പോണ്ടിച്ചേരി
📌 Pondicherry Tourist Places
• PONDICHERY DAYS
#bus #bustrip #ksrtc #pondicherry #puducherry #pondicherrybus #pondicherryksrtc

Пікірлер: 103
@joypoopady2250
@joypoopady2250 4 ай бұрын
SETC, Tamil Nadu operates one bus in Thiruvananthapuram- Pondicherry route
@trippymachan
@trippymachan 4 ай бұрын
👍💚
@alansharon6691
@alansharon6691 4 ай бұрын
@@trippymachanalso to Ernakulam 5:00 PM from Pondicherry Non A/C Sleeper cum seater
@fakedmg9992
@fakedmg9992 4 ай бұрын
Im from Cuddalore..lovely that u covered Cuddalore too❤❤
@trippymachan
@trippymachan 4 ай бұрын
❤️🤗
@sajeevjoy5025
@sajeevjoy5025 4 ай бұрын
കൊള്ളാം. പോണ്ടിച്ചേരി യാത്ര 👍
@trippymachan
@trippymachan 4 ай бұрын
❤️🤗
@jiviews
@jiviews 4 ай бұрын
Very good explanation.
@trippymachan
@trippymachan 4 ай бұрын
❤️😊
@specialreporter
@specialreporter 4 ай бұрын
ഞാൻ നാളെ ഈ ബസ്സില്‍ യാത്ര ചെയ്യുന്നുണ്ട്❤
@trippymachan
@trippymachan 4 ай бұрын
😊❤️
@rajeshm8272
@rajeshm8272 3 ай бұрын
Super video Robin bus
@trippymachan
@trippymachan 3 ай бұрын
❤️😊
@vipinpaul6254
@vipinpaul6254 4 ай бұрын
🎉❤ TM again റോക്ക്സ്
@trippymachan
@trippymachan 4 ай бұрын
❤️😊
@ZAPHNATHVIPIN
@ZAPHNATHVIPIN 4 ай бұрын
Nice video Bro! I hope KSRTC officals will change the Speed Limit from 80 kph.
@trippymachan
@trippymachan 4 ай бұрын
❤️🤗
@musicwinder_yt
@musicwinder_yt 4 ай бұрын
Nice video 😊
@trippymachan
@trippymachan 4 ай бұрын
🤗❤️
@cbrsugu9796
@cbrsugu9796 4 ай бұрын
Vadalur Saturday market.. last Friday night a1 travel accident near by vadalur pondy to covai.. nice video bro. But u miss it Neyveli T.S bus stand
@trippymachan
@trippymachan 4 ай бұрын
🤗❤️
@thekkumkudycreations
@thekkumkudycreations 4 ай бұрын
👍🏻👍🏻
@trippymachan
@trippymachan 4 ай бұрын
😊❤️
@binnykuriakose7276
@binnykuriakose7276 4 ай бұрын
Pondicherry my favorite place
@trippymachan
@trippymachan 4 ай бұрын
💚
@jinojkp4620
@jinojkp4620 4 ай бұрын
👌
@trippymachan
@trippymachan 4 ай бұрын
😊❤️
@midhun3601
@midhun3601 Ай бұрын
sound❤
@trippymachan
@trippymachan Ай бұрын
🤗❤️
@sagarsurya7620
@sagarsurya7620 4 ай бұрын
Puducherry my favourite place
@trippymachan
@trippymachan 4 ай бұрын
🤗❤️
@sumibyfrxbeslin2931
@sumibyfrxbeslin2931 4 ай бұрын
Pondichery ❤
@trippymachan
@trippymachan 4 ай бұрын
❤️😊
@abdulkabeer2275
@abdulkabeer2275 4 ай бұрын
❤❤
@trippymachan
@trippymachan 4 ай бұрын
❤️🤗
@MohanDas-tz2hs
@MohanDas-tz2hs 4 ай бұрын
😢മാഹിയിൽ നിന്നും എത്രയോ കാലമായി പോണ്ടിച്ചേരി ക്ക്‌ ബസ്, ഇത്രയും ചാർജ്ഉം ഇല്ല
@trippymachan
@trippymachan 4 ай бұрын
മാഹിയിൽ നിന്നും എത്ര ആണ്..?AC bus ആണോ
@alansharon6691
@alansharon6691 4 ай бұрын
@@trippymachan₹780 Non A/C semi-sleeper 10 kolam pazhakam ulla bus never compare this with that namade normal KSRTC deluxe kaatum mosham ahnu mazha peythal choorum weekly 1.2 breakdown oke ahnu (Puthiye bus Feb avumbolekum verum enu parayunu )
@trippymachan
@trippymachan 4 ай бұрын
@@alansharon6691 😊👍
@aliyar916
@aliyar916 4 ай бұрын
വളരെ നല്ല ബസ്സാണ്. ആ ബസ്സും ഇതും കമ്പയർ ചെയ്യാൻ കാണിച്ച ആ മനസ്സ് സമ്മതിച്ചിരിക്കുന്നു.
@aswanthrajvk6688
@aswanthrajvk6688 4 ай бұрын
മഹിയിൽ നിന്നും പുറപ്പെടുന്ന PRTC ബസ് സാർ കണ്ടിട്ടുണ്ടോ😂😂😂
@georgefernandez2157
@georgefernandez2157 4 ай бұрын
Why was there no mention of St Theresa's Church in Mahe, which is one of the most famous pilgrim centre of Malabar?
@trippymachan
@trippymachan 4 ай бұрын
👍🫶
@jomonpallachery2566
@jomonpallachery2566 4 ай бұрын
❤ puducherry
@trippymachan
@trippymachan 4 ай бұрын
😊❤️
@salmanfaris9366
@salmanfaris9366 4 ай бұрын
കണ്ണൂർ കോഴിക്കോട്
@showhits625
@showhits625 4 ай бұрын
Vadakara eante 💪💪💪💪
@trippymachan
@trippymachan 4 ай бұрын
🤗❤️
@jishnusuresh6918
@jishnusuresh6918 4 ай бұрын
U missed to cover the pondicherry central University 😢
@trippymachan
@trippymachan 4 ай бұрын
അതെ bro 😔🤗
@ajitvarghese4513
@ajitvarghese4513 4 ай бұрын
Pondichery state transport is doing a Mahe service!!!
@trippymachan
@trippymachan 4 ай бұрын
👍😊
@gavoussaliasenthilkumar8827
@gavoussaliasenthilkumar8827 4 ай бұрын
SETC bus from Chennai to Munnar.
@trippymachan
@trippymachan 4 ай бұрын
Yathra വിശേഷങ്ങള്‍ channelil ഇന്ന് വന്നിട്ടുണ്ട്
@salmanfaris9366
@salmanfaris9366 4 ай бұрын
KANNUR KOZHlKODE
@jojamesjacobkpp712
@jojamesjacobkpp712 4 ай бұрын
17.45 ma place
@nisarkaakwtt6161
@nisarkaakwtt6161 4 ай бұрын
ഫസ്റ്റ് കമന്റ് me
@trippymachan
@trippymachan 4 ай бұрын
❤️😊
@rajeeshchorode5743
@rajeeshchorode5743 4 ай бұрын
PRTC യുടെ ഒരു ബസ് പോണ്ടിച്ചേരിയിലേക്ക് ഉണ്ട്
@trippymachan
@trippymachan 4 ай бұрын
അത് മാഹിയിൽ നിന്ന് ആണ്
@user-up7di8tz9e
@user-up7di8tz9e 4 ай бұрын
one more bus is there from Mahe ... PRTC ,.... almost same time
@trippymachan
@trippymachan 4 ай бұрын
👍😊
@AkbarAli-vi4jw
@AkbarAli-vi4jw 4 ай бұрын
80മതി ട്ടോ റോട്ടിൽ മറ്റുള്ളവർക്കും പോണം
@trippymachan
@trippymachan 4 ай бұрын
😊❤️
@abdulsathar367
@abdulsathar367 4 ай бұрын
പൈസ കൂടുതലാ. പൊതുവേ കണ്ണൂർ Depo രാത്രി കല ദീർഘദൂര യാത്രക്ക് പൈസ്സ കൂടുതലുള്ള ട്രാൻസ്പോർട്ട് -ടൂറിസ്റ്റ് സ്ഥലമായ മുന്നാറിലേക്ക് കാസ്സർക്കോട് കണ്ണൂർക്കാർ ആശ്രയിക്കുന്നത് കോഴിക്കോടിനെ😂😂😂 ( അനുഭവസ്ഥൻ ) രാത്രികാല കണ്ണൂർ - കോഴിക്കോട് - പ്രാദേശിക റൂട്ട് ഇതൊക്കെ കണ്ണൂർ Depo വെട്ടിക്കുറച്ചു -
@trippymachan
@trippymachan 4 ай бұрын
😊
@priyavs8886
@priyavs8886 4 ай бұрын
2.59 il kaanikunna beach etha?
@trippymachan
@trippymachan 4 ай бұрын
തലശ്ശേരിയില്‍ ആണ്
@tafavaskottappuram7967
@tafavaskottappuram7967 Ай бұрын
എല്ലാ ദിവസവും ഉണ്ടോ?
@trippymachan
@trippymachan Ай бұрын
ഉണ്ട്
@theschoolofconsciousness
@theschoolofconsciousness 4 ай бұрын
100km😳. What will be the impact incase of an accident.
@trippymachan
@trippymachan 4 ай бұрын
Accident 80km ആയാലും ഉണ്ടാകാം 😐
@theschoolofconsciousness
@theschoolofconsciousness 4 ай бұрын
@@trippymachan think of the impact in 100kms and 80kms.
@trippymachan
@trippymachan 4 ай бұрын
@@theschoolofconsciousness bro ഞാൻ എൻ്റെ ഒരു അഭിപ്രായം ആണ് പറഞ്ഞത്. പാലക്കാട് കഴിഞ്ഞാ പിന്നെ അങ്ങോട്ട് 4line ആണ് റോഡ്. അവിടെ ഒരു 100speed കിട്ടിയാൽ 2and half hour delay ഒഴിവാക്കാം. അത്കൊണ്ട് പറഞ്ഞത് ആണ്.
@SajeevCR
@SajeevCR 4 ай бұрын
വെള്ളിയാഴ്ച പോണ്ടിച്ചേരിയിലേക്ക് ട്രെയിൻ ഉള്ളത് കൊണ്ട് അന്നേ ദിവസം സ്വിഫ്റ്റ് ഓടിക്കുന്നത് അല്ലേ? ആളും കുറവ് അല്ലേ? വൗ!
@trippymachan
@trippymachan 4 ай бұрын
ആളൂ കുറവ് എന്നാല്‍ വണ്ടി കാലി അടിച്ചല്ലാ പോകുന്നത്. സാധാരണ എല്ലാ സീറ്റിലും ആളുകള്‍ ഉണ്ടാകും. വെള്ളിയാഴ്ച മറ്റു ദിവസങ്ങളിലെ അപേക്ഷിച്ച് കുറവാണ്. അത്രേ ഒള്ളൂ. വൗ അടിക്കാന്‍ പാകത്തിന് ഒന്നും ഇതിലില്ല. പാലക്കാട് വഴിയാണ് ട്രെയിന്‍ പോകുന്നത്. സോ അവിടെ നിന്നൊക്കെയുള്ള ബുക്കിങ് ആ ദിവസം കുറവ് ആയിരിക്കും
@alansharon6691
@alansharon6691 4 ай бұрын
Train onnu book cheyan try cheyth nokiyee 1/2 month mumb book cheythaleh confirm ticket kittu last minute travel epalum Swift thaneyanu elarum choose cheyaru
@althafnml1963
@althafnml1963 4 ай бұрын
പുതിയ വണ്ടികൾ ആണ് എല്ലാം നശിപ്പിച്ചു 1 2 വർഷം മാത്രം പഴക്കം ഉള്ള വണ്ടികൾ അത് മൊത്തം നശിപ്പിച്ചു കളഞ്ഞു
@trippymachan
@trippymachan 4 ай бұрын
😊
@nizamb2946
@nizamb2946 4 ай бұрын
ശെരിയാണ് ബസ്സുകൾ ആകെ നശിപ്പിച്ചു 🙏👍25000രുപ ഡെപ്പോസിറ്റ് നൽകിയാൽ 30 ലക്ഷം വിലയുള്ള ബസ്സുകളിൽ കൈ തെളിയാം 👌👌👌
@user-el6tw8yz2m
@user-el6tw8yz2m 4 ай бұрын
standard ellatha kurea passangers koode akumbol 😢.
@alansharon6691
@alansharon6691 4 ай бұрын
@@nizamb2946kai theliyatha drivers onum alla oodikunath elarum min 5 years private route oodich thelinjavar ahnu..!
@abrahammg8635
@abrahammg8635 4 ай бұрын
ഈ ബസ് നഷ്ടത്തിലാണോ പ്രവർത്തിക്കുന്നത് എങ്കിൽ ഗണേശൻ പണിതരും
@trippymachan
@trippymachan 4 ай бұрын
നഷ്ടം ഒന്നുമല്ല... ഫുൾ ബുക്കിംഗ് ആണ്. ഫ്രൈഡേ ചിലപ്പോൾ ഫുൾ ആകാറില്ല
@najaftp3993
@najaftp3993 4 ай бұрын
Nmle pndy😂
@AnnieSaEr-kc4mb
@AnnieSaEr-kc4mb 4 ай бұрын
പറഞ്ഞത് തെറ്റാണ്. മാഹിയിൽ നിന്നും പുതുച്ചേരിയിലേക്ക് പിആർടിസിയുടെ ബസ്സുകളുണ്ട്.
@trippymachan
@trippymachan 4 ай бұрын
കേരളത്തില്‍ നിന്നും പോണ്ടിച്ചേരിയിലേക്ക് സർവ്വീസ് നടത്തുന്ന ഏക ബസ് ആണിത് 🤗
@AnnieSaEr-kc4mb
@AnnieSaEr-kc4mb 4 ай бұрын
​@@trippymachan അത് ഓകെ. പക്ഷെ താങ്കൾ വീഡിയോയുടെ തുടക്കത്തിലൊരിടത്ത് 'മാഹിയിൽ നിന്നും' എന്ന് പറഞ്ഞതായി കേട്ടു. അതു കൊണ്ട് പറഞ്ഞതാണ്. 0.31 സെക്കന്റിൽ "കേന്ദ്ര ഭരണ പ്രദേശമായ പോണ്ടിച്ചേരിയേയും അതിന്റെ ഭാഗമായ മാഹിയേയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരേയൊരു ബസ്സാണിത്" എന്ന് പറഞ്ഞതിനെപ്പറ്റിയാണ് ഞാൻ പറഞ്ഞത്.
@sridar
@sridar 4 ай бұрын
​@@trippymachanThat's right. This one Kerala KSRTC bus is the only Kerala state government bus plying to Pondicherry. It is reported that KSRTC has decided to run a Kerala KSRTC from Ernakulam to Pondicherry in response to passenger's demand. It is not known when they will operate. If they run the bus like that, if it is just a super deluxe bus without A/C, it will get a good reception from the passengers
@sunilkumarravindrannair7734
@sunilkumarravindrannair7734 4 ай бұрын
ആരു പറഞ്ഞു തിരുവനന്തപുരം to പോണ്ടിച്ചേർ ഉണ്ട്
@trippymachan
@trippymachan 4 ай бұрын
Ksrtc യോ.., ഇല്ല
@salmanfaris9366
@salmanfaris9366 4 ай бұрын
കണ്ണൂർ കോഴിക്കോട്
@Othayikkaran
@Othayikkaran 4 ай бұрын
❤❤
@trippymachan
@trippymachan 4 ай бұрын
😊❤️
@salmanfaris9366
@salmanfaris9366 4 ай бұрын
KANNUR KOZHlKODE
@jojamesjacobkpp712
@jojamesjacobkpp712 4 ай бұрын
17.45 ma place
@trippymachan
@trippymachan 4 ай бұрын
🤗💚
@salmanfaris9366
@salmanfaris9366 4 ай бұрын
KANNUR KOZHlKODE
@trippymachan
@trippymachan 4 ай бұрын
😊
ХОТЯ БЫ КИНОДА 2 - официальный фильм
1:35:34
ХОТЯ БЫ В КИНО
Рет қаралды 2,8 МЛН
He tried to save his parking spot, instant karma
00:28
Zach King
Рет қаралды 20 МЛН
Заметили?
00:11
Double Bubble
Рет қаралды 3,4 МЛН
ХОТЯ БЫ КИНОДА 2 - официальный фильм
1:35:34
ХОТЯ БЫ В КИНО
Рет қаралды 2,8 МЛН