ഈ പുട്ടുപൊടി വറുത്തെടുക്കണ്ടേ അതോ മില്ലിൽ വച്ച് തന്നെ വറുത്ത് കിട്ടിയോ
@KANNURKitchen Жыл бұрын
പുഴുങ്ങലരി ആയതുകൊണ്ട് വറുത്തെടുക്കേണ്ട ആവശ്യമില്ല അല്ലാതെ തന്നെ നല്ല അടിപൊളി പുട്ട് ആയിരിക്കും,, പച്ചരി ആണ് വറുത്തെടുക്കേണ്ടത് വറുത്തെടുത്താൽ കൂടുതൽ കാലം കേടാവാതെ സൂക്ഷിക്കാം, വരുക്കാതെയാണ് ഉപയോഗിക്കുന്നതെങ്കിൽ ഫ്രിഡ്ജിൽ സൂക്ഷിക്കണം
@pjasnapjasna42862 жыл бұрын
Kuranja alavil cheyyan vendi engane edukkanam 2 tharam ariyum.2 kg cheyyanamenkil.pls reply.Eee podikond pathiri undakan pattumo?
@KANNURKitchen2 жыл бұрын
ഒന്നര കിലോഗ്രാം പുഴുങ്ങലരിയും 500 ഗ്രാം പച്ചരിയും എടുത്താൽ മതി, അപ്പോൾ ആകെ രണ്ട് കിലോ. ഈ അരിപ്പൊടി പത്തിരിക്ക് ശരിയാവില്ല കാരണം ഇത് തരിതരി ആയിട്ടാണ് ഉണ്ടാവുക പത്തിരിക്ക് നൈസായി പൊടിച്ച അരിപ്പൊടി ആണ് വേണ്ടത്, മാത്രമല്ല പത്തിരിക്ക് പച്ചരി മാത്രമാണ് എടുക്കുന്നത്.
@pjasnapjasna42862 жыл бұрын
@@KANNURKitchen Thank u 😊
@jollyshaji11832 жыл бұрын
@@KANNURKitchen
@haseenak9150 Жыл бұрын
Pathiri undakkam,vellam nallonam thillapichu athil uppitt choododu koodi thanne podillekk kurach kurach ozhichu ellakuka,Kay kondu undayakunna oru pakathinn choodu vellam ozhicha madhi.pinne choodu kuranjhal kayyil kurachu vellam thott aa mav Kay kond undayaki pannil kurachu oil aakki athil vechu Kay kondu parathi kodukkuka, super pathiriya,njhan adhikavum reshanari mathrem puttin podipichitt puttum ,ee pathiriyum undakum.pinne ee pathiri kurachu kattiyilla undakedarh,eni panil Kay vechu parathan pediyanenghil oru kavaril vechu plate konndu amarthiyal madhii
@jameelamahamood1262 жыл бұрын
ഞങ്ങളൊക്കെ റേഷഷനരി കൊണ്ടു് തന്നെ പുട്ട് പല തരത്തിലുള്ള പലഹാരങ്ങളും ഉണ്ടാകുന്നത് ചില ആൾക്കാരുടെ വിചാരം റേഷനരി ആരു० ഉപയോഗിക്കുന്നില്ല എന്നാണ് മീൻ പത്തിരി കുഞി പത്തിരി ഉണ്ട അങനെ പലതും ഉണ്ടാക്കാറുണ്ട്
@mercythomas79662 жыл бұрын
Ffffu
@minvasworld2 жыл бұрын
Super 👌👌👌
@KANNURKitchen2 жыл бұрын
thank you 😍🙏
@shanasmagicworld42382 жыл бұрын
Etharkka ariyatha time waste akkan vannu
@sainabap5132 жыл бұрын
Adi poli putt
@zuharamahmood8710 Жыл бұрын
Podi varuthu edukkande
@KANNURKitchen Жыл бұрын
വേണ്ട,, അതിൻറെ ആവശ്യമില്ല, കുറേക്കാലം സ്റ്റോർ ചെയ്യുന്നുണ്ടെങ്കിൽ ഫ്രിഡ്ജിൽ സൂക്ഷിക്കുക 😍
@mathewjohnson10532 жыл бұрын
Freezer-il aano vekkendath,?
@KANNURKitchen2 жыл бұрын
alla,ഫ്രിഡ്ജിൽ
@naseebamishabnaseebamishab14074 жыл бұрын
Reshanari kondu biriyani undakaamo??
@KANNURKitchen4 жыл бұрын
undakkam,nalla tasty anu😋😋
@krishnarajsj32116 күн бұрын
പൊടിനനയ്ക്കുന്നതിനു കുറച്ചു വലിയ പാത്രം ഉപയോഗിക്കാമായിരുന്നു ഇതു തരിപുട്ടുപൊടിയാണോ?
@KANNURKitchen15 күн бұрын
എനിക്ക് ഇതുപോലെ തരി രൂപത്തിലാണ് ഇഷ്ടം 😍
@shaanshawnmohammed44504 жыл бұрын
Nannayitund
@KANNURKitchen4 жыл бұрын
thanks
@krishnarajsj32116 күн бұрын
പൊടിയിൽ കട്ടകളുണ്ടല്ലോ.5 മിനിറ്റ് റെസ്റ്റ് ചെയ്യാൻ വച്ചതിനു ശേഷം നന്നായി തിരുമി യതിനു ശേഷം കുറ്റിയിൽ നിറച്ചാൽ ഒന്നുകൂടി നന്നായിരുന്നേ നം
@shefeesgallery7984 жыл бұрын
Use ഫുൾ
@KANNURKitchen4 жыл бұрын
thanks dear
@kamarshanazar832 жыл бұрын
Super 🌹🌹
@KANNURKitchen2 жыл бұрын
thank you 😍🙏
@drkgamer18382 жыл бұрын
Podi varukkande
@KANNURKitchen2 жыл бұрын
വേണ്ട,
@mishalnujoom34554 жыл бұрын
Nalla soft putt😋
@KANNURKitchen4 жыл бұрын
try cheyyta
@ayishak24 жыл бұрын
Ini puttupodi kadayil ninnum vangendallo..😃👌
@KANNURKitchen4 жыл бұрын
njan ithuvare kadayilnn vangitilla😀
@surabis51374 жыл бұрын
Tasty aayirkumlle..
@KANNURKitchen4 жыл бұрын
pinne,supera
@kichumon19174 жыл бұрын
Puttu adipoli 😊👌
@KANNURKitchen4 жыл бұрын
thanks dear
@basimkr8524 жыл бұрын
Very healthy.. 👌👌
@MyLABbyDrJasnaRinshad4 жыл бұрын
,👍👍
@ashkarkunanayil56394 жыл бұрын
Putt enta fvrt 😍
@KANNURKitchen4 жыл бұрын
ano,enikkum valya ishtanu
@airaayaanairaayaan9912 жыл бұрын
Podi nice aayittano irikknd
@KANNURKitchen2 жыл бұрын
അല്ല പുട്ടുപൊടിയല്ലേ അപ്പൊ തരിതരിപ്പോടെ വേണം പൊടിപ്പിക്കാൻ, ഫ്ലോർ മില്ലിൽ പുട്ടുപൊടി എന്ന് പറഞ്ഞാൽ അവര് പൊടിച്ചു തരും, ഒറോട്ടി ഉണ്ടാക്കാൻ ആണ് നൈസ് ആയി പൊടിക്കുന്നത്
@airaayaanairaayaan9912 жыл бұрын
@@KANNURKitchen THANKYOU for reply
@ayshaashiq10074 жыл бұрын
പൊടി വറുക്കണോ
@KANNURKitchen4 жыл бұрын
venda.puzhungalari ayond varukkathe use cheyyam.but refrigerator il vekkanam.illenkil pettenn aripodi kedavum.
@lekhamohandas51643 ай бұрын
@@KANNURKitchen പൊടി വറുത്താൽ കുഴപ്പമുണ്ടോ.. ഫ്രിഡ്ജിൽ വെക്കാ൯ സ്ഥലം ഉണ്ടാവില്ല