ചേച്ചി ഇവിടെ പുട്ട് ഒന്നും ആർക്കും അത്ര ഇഷ്ട്ടമല്ല ഞാൻ ഉണ്ടാക്കും വേണ്ടവര് കഴിക്കട്ടെയെന്ന് വിചാരിക്കും ഞാൻ 4 കിലോ റേഷൻ പച്ചരിയും 2 കിലോ ചുമന്ന അരിയും മില്ലിൽ കൊണ്ടുപോയി പൊടിച്ച് വറുത്ത് കൊണ്ട് വരും അതു വെച്ചാ ഇടിയപ്പവും ഒക്കെ ഉണ്ടാക്കുന്നത് ഇതുപോലെ തന്നെ ചുമന്ന അരി വെച്ചു ചെയ്യാം ചേച്ചി പക്ഷേ അന്നേരം വറക്കുമോയെന്ന് അറിയില്ല❤❤❤ ചേച്ചിയുടെ റെസിപ്പിയെല്ലാം തന്നെ വളരെ പെട്ടെന്ന് റെഡിയാക്കാൻ പറ്റുന്നതാ❤❤❤ സുന്ദരി പുട്ട്
@Anithastastycorner5 ай бұрын
മോളെ 😍😍😍
@Anithastastycorner5 ай бұрын
ഒത്തിരി താങ്ക്സ് അനീ
@tharamanoj92535 ай бұрын
😄😄
@Anithastastycorner5 ай бұрын
🥰🥰🥰🥰🥰🥰
@ajinsam9605 ай бұрын
@@Anithastastycorner 🥰🥰🥰❤❤💐💐💐
@gourinandhana98355 ай бұрын
വളരെ ഉപകാരപ്പെടുന്ന വീഡിയോ തന്നെ... ❣️❣️❣️ സൂപ്പർ.... ❣️❣️❣️❣️❣️❣️❣️
@Anithastastycorner5 ай бұрын
💞💞💞💞💞💞💞
@sandhyaramesh88765 ай бұрын
ചേച്ചി.. ഒരുപാട് നാളായി ഇങ്ങനെ ഒരു വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു.. ഒരുപാട് ഒരുപാട് നന്ദി ചേച്ചി... ❤️❤️❤️❤️👌🏻
@Anithastastycorner5 ай бұрын
Thanks mole 😍😍😍
@monai37595 ай бұрын
എനിക്ക് ഒരുപാട് ഇഷ്ടമാണ് പുട്ടും കടലയും, പുട്ടും പഴവും. പുട്ട് വെറുതെ കഴിക്കാനും ഒരുപാട് ഇഷ്ടമാണ്. സോഫ്റ്റ് പുട്ട് അടിപൊളി 👌👌❤
@Anithastastycorner5 ай бұрын
🥰🥰🥰🥰🥰
@Jeenaram5 ай бұрын
Hi chechy. I am using same type Puttu made with ration rice. I am staying in Bangalore. When I was in Kerala last vacation prepared it. I was soaked rice in normal water 30 minutes then drain and put in a sheet under sunlight 15 minutes and dry it after that took it a mill powderd and fried . It is very soft and tasty also. Thank you.
@Anithastastycorner5 ай бұрын
Will upload soon💞💞💞
@anilakumari77675 ай бұрын
ഹായ് അനിതാ പുട്ട് സൂപ്പർ, പുട്ടുപൊടിയുണ്ടാക്കുന്ന രീതിയും സൂപ്പർ. 👌🏻👌🏻👌🏻👌🏻. ഞാൻ ചമ്പാവ് അരി കൊണ്ട് ഇങ്ങനെ ഉണ്ടാക്കാറുണ്ട്. അത് അന്നേരത്തെ ആവശ്യത്തിന് മാത്രമേ പൊടിക്കാറുള്ളു. അത് കൊണ്ട് പൊടിച്ച മാവ് വറുക്കാറില്ല. വറുത്താൽ കുറെ നാൾ സൂക്ഷിച്ചു വയ്ക്കാമല്ലോ. നല്ല രീതി തന്നെ. കടയിൽ നിന്നും വാങ്ങുന്നതിനേക്കാൾ ആരോഗ്യപ്രദവുമാണല്ലോ. താങ്ക് യൂ അനിതാ. 🥰🥰🥰🥰🥰🥰😍😍😍
ചെയ്യാറുണ്ട് വറുക്കേണ്ട കാര്യമില്ല... ഇങ്ങനെ ചേയുമ്പോൾ പണ്ട് കാലത്ത് അര കല്ലിൽ പൊടിച്ചെടുക്കും അതിന്റെ സ്വാദ് ഒന്ന് വേറെയാണ്വാഴ ഇലയിൽ പൊതിഞ്ഞു വെച്ചാൽ നല്ല മണവും രുചിയും കൂടും
@Anithastastycorner5 ай бұрын
വറുത്തു വെച്ചാൽ പിന്നെയും നമുക്ക് എടുക്കാം പുട്ട് ചൂടറിയാലും സോഫ്റ്റ് ആയിട്ട് erikkum