Ette umma undakarund .. . sister paeanja pole super appam aanu ....ethra kayichalum mathiyavila. 2 day kayinju kayikuvol aanu Nalla ruchi
@ajseenafazil70954 жыл бұрын
Nte favourite aan itha nalla reediyil explain cheyd thannu
@Aneeskarakkunnu4 жыл бұрын
ആദ്യമായി കാണുന്ന ഞാൻ
@kannurkitchen68194 жыл бұрын
Anees Karakkunnu 😀👍
@THE_MASTER-w3j4 жыл бұрын
Thrissuril areerappam enu thanne anu parayuka....Cheriya jeerakam cheriya ulli coconut cherthanu undakar..Eni ee recipie onu try cheythu nokam👍😋
@shamseena80434 жыл бұрын
ആദ്യമായിട്ടാണ് ഇങ്ങനെ ഒരു റെസിപ്പി കാണുന്നത് .. എന്തായാലും ഉണ്ടാക്കി നോക്കണം ഇൻ sha അല്ലാഹ് .. ഞങ്ങളുടെ നാട്ടിൽ (മലപ്പുറം,പാലക്കാട് ജില്ലയുടെ പല ഭാഗങ്ങളിൽ ) അരീരപ്പം ഇങ്ങനെ ആണ് ഉണ്ടാകാറുള്ളത് 😊 തിളച്ച ശർക്കര വെള്ളത്തിലേക്കു പച്ചരി പൊടി ചെറിയ ജീരകം, ചെറിയ ഉള്ളി ഇവ ചതച്ചതും തേങ്ങ ചിരകിയതും അൽപ്പം ഉപ്പും ചേർത്ത് നന്നായി വാട്ടി കുഴച്ചു ചെറിയ ഉരുളകളാക്കി ച അമർത്തി നടുവിൽ ചെറിയ കുഴി ഉണ്ടാക്കും .. എന്നിട്ട് എണ്ണയിൽ വറുത്തു കോരും .. നല്ല നാടൻ പലഹാരമാണ് .. 😋😊
Etu Alboori alle. Njangade nattil angana parayunne
@kannurkitchen68194 жыл бұрын
Hazeena Abdul Azeez Aanalle 👍👍😘😘
@MunosKitchen4 жыл бұрын
Adipoli adhirasam
@kannurkitchen68194 жыл бұрын
Muno’s Kitchen 🥰🥰
@Bindhuqueen4 жыл бұрын
Suprrrr enikishtapetta snack
@kannurkitchen68194 жыл бұрын
Suresh Ella songsum super thanseer aniya Kumar Thank you 🤩🤩
@naseerahaneefa2092 Жыл бұрын
വേറെ വീഡിയോ കണ്ടു അരിപൊടി, ശർക്കര വെള്ളം തിളപ്പിച്ച് ഇളക്കുന്നു അങ്ങനെ പറ്റുമോ
@ammaarrazik15124 жыл бұрын
Kore ayi recipe nokunu endayalum try cheyum inshallah
@arshidanaseef69374 жыл бұрын
Bayankara urappaa ithinn ath enthaa njaan aripodi kondaa undaakaarr
@sharshadsharshadtk14494 жыл бұрын
Soft aayi irikaan enthelum trick undo day before ystrdy I did it..but came out too hard
@nihmasalama42614 жыл бұрын
ഞാൻ ലീവ് കഴിഞ്ഞ് തിരിച്ച് പോവുമ്പോൾ സ്ഥിരമായി കൊണ്ട് പോകാറുണ്ട്.... ഒരു പാട് ദിവസം കേട്കൂടാതെ ഇരിക്കും.... നല്ലതാണ്
@kannurkitchen68194 жыл бұрын
nihma salama Athe 👍👍😍😍
@nafiashafeeq24324 жыл бұрын
Ente veetln undaakarund... but, onion cherkarilla... Pinne sharkara urukki aan kuyach edukaar....😊😊
@najeebshaali78114 жыл бұрын
ഇവിടെ കൊല്ലത്തുകാർക്ക് ഇങ്ങനെ ഒരു പലഹാരമുണ്ട്, അൽബൂരി ന്നാണ് പറയുന്നേയ് ഇത് പോലെ ഒരാഴ്ചയിൽ കൂടുതൽ കേടാകാതിരിക്കും, അതെങ്ങനെ ഉണ്ടാക്കും എന്നറിയില്ല, അരി യാണോ, റവ യാണോ അത് പോലെ തരി പോലെയാണ്, പഞ്ചസാര യാണ്
@kannurkitchen68194 жыл бұрын
Ariyum kurachu ravayum sugarum cherthanu ath undakunnathu . Kollam ulla ende friend paranju thannitundu ☺️☺️
ഞങ്ങൾ പത്തിരിപൊടി വാട്ടി ആണ് ഇങ്ങനെ ഉണ്ടാക്കാറ്.. നല്ല taste ആണ്..
@kannurkitchen68194 жыл бұрын
Arwafathima Azwafathima 👍😍😍
@basilayusaf52044 жыл бұрын
EnganeyA undakkar
@HappyLife-ud3oz4 жыл бұрын
@@basilayusaf5204 പത്തിരി പൊടി എടുക്കുക.. അത് വാട്ടാൻ ആവശ്യമുള്ള വെള്ളത്തിൽ ശർക്കരയിട്ട് ഉരുക്കി അരിച്ചെടുക്കുക.. ശേഷം വേറെ പാത്രത്തിൽ ശർക്കര ഉരുക്കിയത് ചേർത്ത് തിളപ്പിക്കുക.. അതിലേക്ക് തേങ്ങ ചിരകിയത് , ചെറിയ ജീരകം , ചെറിയ ഉള്ളി മിക്സിയിൽ ഒന്ന് കറക്കിയത് ചേർക്കുക.. എന്നിട്ട് നന്നായി തിളച്ചു വന്നാൽ പത്തിരി പൊടി ഇട്ട് വാട്ടി എടുക്കുക.. ചെറിയ ചൂടോടു കൂടി നന്നായി കുഴച്ചെടുക്കുക . എന്നിട്ട് കയ്യിൽ ഇത്തിരി ഓയിൽ പുരട്ടി ചെറിയ ഉരുളയാക്കി നടുവിൽ വിരൽ കൊണ്ട് ഒരു കുഴി ഉണ്ടാക്കിവെക്കുക... എല്ലാം അങ്ങനെ ചെയ്ത ശേഷം എണ്ണയിൽ വറുത്തു കോരുക.
@aswathyperunthattil14994 жыл бұрын
Video open akunnillallo
@nafeesamohamed39014 жыл бұрын
Masha allah good chokapam undaki kanikumo
@alukkalsulaiman86344 жыл бұрын
അടിപൊളി 🥰🥰🥰
@kannurkitchen68194 жыл бұрын
Sulaiman Alukkal ☺️☺️☺️☺️
@afiz19494 жыл бұрын
thanku
@kannurkitchen68194 жыл бұрын
AF IZ ☺️☺️
@Weightlosswithme594 жыл бұрын
Thalassery kary aya njan adhyaayi kaanuva 🤗
@kannurkitchen68194 жыл бұрын
Aano 😍😍
@jasminmalangadan36684 жыл бұрын
Areere അപ്പം ഉണ്ടാക്കി, ഇതു നെയ്യ് പത്തലിൽ ശർക്കര ഇട്ടു പൊരിച്ച പോലെയുണ്ട്..ഞങ്ങളുടെ നാട്ടിൽ ജീരകവും ഉള്ളിയും ചേർക്കാറില്ല, ചേർക്കാതെ ആണ് taste
@chokkushahana86194 жыл бұрын
Hi da aripodi edukkan patto
@kannurkitchen68194 жыл бұрын
Chokku Shahana Arippodi edukkam 👍😍😍
@ashokankumar17304 жыл бұрын
സൂപ്പർ
@kannurkitchen68194 жыл бұрын
Ashokan Kumar Thank you 🙏
@shikhasreejith93274 жыл бұрын
Nammdae naatil alboori ennu parayum
@kannurkitchen68194 жыл бұрын
👍😍😍
@sharshadsharshadtk14494 жыл бұрын
Ith undaki vachal soft undakumo..
@thallallakandollim62794 жыл бұрын
Super aannutto adipolli thirichum varanne marakkalle