പഞ്ചരത്‌നം വീട് തന്നെ മതിയായിരുന്നു ❤ ഈ വീട് കണ്ടിട്ട് എന്തോപോലെ
@shirinmuhammed27652 сағат бұрын
ഈ മന കണ്ടിട്ട് കോടികളുടെ മുതൽ പോയിട്ട് ലക്ഷങ്ങളുടെ മുതലായിട്ടുപോലും തോന്നുന്നില്ല 😂😂🤣🤣
@rabiak549Сағат бұрын
ആസ്തികൾ വേറെ ഉണ്ടാവും😂
@SandhyaR-vl2fi2 сағат бұрын
സീരിയൽ വലിച്ചു നീട്ടാൻ ഓരോ കാരണം ഉണ്ടാക്കരുത്
@LeelaACСағат бұрын
എന്തൊരു കഥ ഒരു തമ്പായി കുറെ ആൾക്കാരും സത്യന്റെ ഹിന്ദുവിന്റെ സ്റ്റോറി രസമുണ്ട് ഒരു പ്രേതാല കഥ
@radhikasatheesan21492 сағат бұрын
ശബരിയുടെ ചേട്ടന്റെ ഭാര്യയെ അനുവും ചീരുവുമൊക്കെ പേരെടുത്ത് വിളിക്കുന്നതെന്താ.... നേരത്തെ ആ വീട്ടിൽ ശബരിയുടെ ചേട്ടന്റെയും പെങ്ങളുടെയും കുട്ടികളുണ്ടാരുന്നല്ലോ....ചീരുവിന്റെ കുട്ടികളെ ഇപ്പോൾ കാണിക്കുന്നില്ല
@SabiraSabirafsal2 сағат бұрын
നല്ല വീടും ഭർത്തകന്മാരെയൊക്കെ വിട്ടിട്ട് ഇവരൊക്കെ എന്തിനാ ഈ പ്രേതാലയം പോലുള്ള വീട്ടിൽ വന്നു നിക്കുന്നെ