സത്യം പറഞ്ഞാൽ ഈ എപ്പിസോഡ് കലക്കി കുടുംബത്തിൽ ഒരു പ്രശ്നമുണ്ടാകുമ്പോൾ സഹോദരങ്ങളായാലും ശരി അത് ഇങ്ങനെ തന്നെ വേണം സോൾവ് ചെയ്യാൻ അല്ലാതെ ആ പ്രശ്നം വലുതാക്കി വലുതാക്കി അവരെ തമ്മിൽ അകറ്റാൻ ശ്രമിക്കരുത്👍👌
@binduunnikrishnan14662 сағат бұрын
ലില്ലിയുടെ ചൊറിച്ചിൽ തുടങ്ങുമ്പോഴേ അറിയാം എവിടെ പോയി നിൽക്കുമെന്ന്
@@sheeba8001 അയ്യേ..അത് ശരിയല്ല. ലില്ലിയുടെ ആ ഒരു വാക്കാണ് ഈ കഥയുടെ കാതൽ . Why can't you think like that 🥰
@Padmini17122 сағат бұрын
She is over ambitious- But no proper basic education😂😂😂😂
@Padmini17122 сағат бұрын
20:29- Kanakan Swiggy Zomatovillu order cheyyaam allo😂😂😂😂
@മീനുമനു3 сағат бұрын
ലില്ലി നാണം ഇല്ലേ ആവിശ്യമില്ലാത്തത് പറഞ്ഞിട്ട് അത് തങ്കം പറഞ്ഞ കേട്ടിട്ടാണ് പറഞ്ഞതെന്ന് പറയാൻ 😂😂😂..മറ്റില്ലവർ പറഞ്ഞ കേട്ടാണോ സ്വന്തം ഭർത്താവിനോട് ഓരോന്നു പറയാൻ 😬
@sushantrajput69202 сағат бұрын
Correct! Lilly- yude sthiram number anu athu .
@shobhanaag3935Сағат бұрын
Correct
@sinixavierk3262Сағат бұрын
ലില്ലിക്ക് നാണം ഉണ്ടോ ഇല്ലയോ എന്നുള്ളത് നിങ്ങൾ അന്വേഷിക്കേണ്ട കാര്യമില്ല 😏 she is theബ്യൂട്ടി ഓഫ് ലൈഫ്😅
@മീനുമനുСағат бұрын
@@sinixavierk3262🤣🤣🤣♥️
@MannuMannu-t5i31 минут бұрын
Hai
@shinymadhusudanan3 сағат бұрын
എല്ലാ പെണ്ണുങ്ങളുടെയും മെയിൻ സ്വഭാവം ആണ് ഭക്ഷണം കഴിക്കാനിരിക്കുമ്പോ ഈ ജാതി കൊത്തി വർത്താനം!! സ്വന്തം കഴിവുള്ളവർക്ക് ചെയ്യാൻ കഴിവുണ്ടെങ്ങി ചെയ്യണം!! അല്ലാതെ ചൊറിയാനിരിക്കുന്ന പെണ്ണുങ്ങൾ ഇതുപോലിരികും!!🙄🙄
@JayanthanThekkiniyedath2 сағат бұрын
സൗമ്യ - ഏതു മേഘലയിലും അഭിനയിക്കുകയല്ല ജിവിക്കുകയാണ് - കോമഡിയായാലും അളിയൻ സി ലാ യാലും - എത്ര അഭിനന്ദിച്ചാലും മതിയാകില്ല - ഇനിയും നല്ല റോളുകൾ ചെയ്യാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ
@MalikAmin-js3jfСағат бұрын
Hi
@dakiniammachi9152Сағат бұрын
കാര്യം നിസാരം ആണെങ്കിലും ഇവരുടെ അഭിനയ മികവിൽ എപ്പിസോഡ് വേറെ ലെവൽ ആയല്ലോ 👍👍👍
@MuraliMandath3 сағат бұрын
കനകൻ വെറുതെ കുറേ മോട്ടിവേഷൻ ക്ലാസ്സ് എടുക്കും എന്നാൽ സ്വന്തം മായി ഒരു ഗ്ലാസ് വെള്ളം എടുത്ത് കുടുക്കില്ല ലില്ലി എന്ന് വിളി മാത്രം പിന്നെ യുണിഫോം ഷു ബെൽറ്റ് തൊപ്പി എല്ലാം ലില്ലി എടുത്ത് കൊടുക്കണം കുറച്ച് ഒക്കെ ഭാര്യയെ സഹായിക്കാം അത് തീരെ ചെയ്യില്ല ഇങ്ങനെ ഉള്ള ഭർത്താക്കമാർ ആണ് സ്ത്രീകളെ ഫെമിനിസ്റ്റ് ആകുന്നത് എന്നാണ് എന്റെ ഒരു ഇത്ക്ലിറ്റസും അങ്ങനെതന്നെ പക്ഷേ തങ്കം അതിന് കൂട്ട് നിൽക്കും അത്ര തന്നെ
@Kavyaneethi-Keralam3 сағат бұрын
😅
@SruthiJayan-t3k2 сағат бұрын
Ath Sathyam aaaannn
@mukeshk9639Сағат бұрын
ക്ലൈമാക്സ് കിടുക്കി... ഇന്ന് എല്ലാരും നല്ലൊരു അഭിനയമാ... തന്നത്
@sachusrini48323 сағат бұрын
ശ്ശേ!!!കനകൻ ഇത്ര വേഗം മസ്സില് പിടുത്തം വിടുമെന്ന് വിചാരിച്ചില്ല...😂
@saisimna23773 сағат бұрын
Yes
@yamunapb5314Сағат бұрын
ലില്ലിക്ക് ഇത്തിരി അഹങ്കാരം കൂടുതലായിരുന്നു അത് മാറിക്കിട്ടി
@shinymadhusudanan2 сағат бұрын
കുത്താനുള്ളത് മുഴുവൻ കുത്തി കുത്തി മാന്തി പൊളിച്ചു കഴിഞ്ഞു പിന്നീട് ഞാൻ ഒന്നും ചെയ്തില്ല!! ആഹാ ചാവാലി പല്ലി പൊളിച്ചു!!🙄🙄
തുടക്കത്തിലെ കാര്യങ്ങൾ മനസിലായി ഛേ ആണുങ്ങടെ വിലകളഞ്ഞു😂😂😂😂
@jayasreemg54422 сағат бұрын
ഇന്നത്തെ എപ്പിസോഡ് നല്ലതായിരുന്നു.... കണ്ടിരുന്നു പോകും... എല്ലാവരും നന്നായി..... പഴയ അളിയൻ vs അളിയൻ കാണുന്ന ഒരു feel.... കുറച്ചായി തട്ടിക്കൂട്ട് കഥകൾ ആയിരുന്നു
@midlajmiduz36723 сағат бұрын
കനകൻ & ലില്ലി ജോഡിയെ ഇഷ്ടമുള്ളവർ ഉണ്ടെങ്കിൽ ഇവിടെ ലൈക്ക് 👍
@deepazachariah29043 сағат бұрын
This same way my husband behaves when there is an issue between us..Real life experience episode ❤
ഇതിൽ ലില്ലിയാണ് കുറ്റക്കാരി എന്തിനാ മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നത്
@_nightmoon3 сағат бұрын
Super episode
@chimmuchimmu78372 сағат бұрын
അളിയൻസ് മിക്കവാറും എല്ലാ എപ്പിസോഡിലും ഫുഡ് കഴിക്കുന്ന സീൻ ഉണ്ടാവും.🥰👍🏼
@666satthanСағат бұрын
കനകൻ ചേട്ടോ ആ തൊപ്പി ഊരിക്കൊ ഞങ്ങൾക്ക് നിങ്ങളെ മുടി ഇല്ലാതെ കണ്ടാലും ഒന്നും ഇല്ല നിങ്ങൾ നമ്മൾ എല്ലാം ഒന്നല്ലേ ബ്രോ
@kalanilayammukundakumar576034 минут бұрын
നല്ലൊരു എപ്പിസോഡ്. അളിയൻസിന് അഭിനന്ദനങ്ങൾ.
@shivaiyer60892 сағат бұрын
രണ്ടു പേരും ഒരേ പോലെ തെറ്റുക്കാർ തന്നേ. . രണ്ടുപേരും നെഗറ്റീവ് തിങ്കിങ് കക്ഷികൾ. രണ്ടുപേർക്കും വിട്ടു വീഴ്ച ഇല്ലാത്തവർ. . തങ്കവും കനക്കൻ്റെ side മാത്രം സപ്പോർട്ട് ചെയുന്നു, അതും തെറ്റ്
@Dadsgirl11113 сағат бұрын
Kanakanil oru Narcissist und😂
@Sachukin3 сағат бұрын
നല്ല ആണുങ്ങൾ അങ്ങനെ തന്നെയാണ് 😂
@Kavyaneethi-Keralam2 сағат бұрын
@@Sachukin സന്തോഷം 😭
@fouziaashraf7835Сағат бұрын
Yess..... We women are always consider our own feelings and emotions..... Never ever think about our partners feelings........ That's the reality...........
@jameelatc77122 сағат бұрын
ഇഷ്ടമായി. ഞാൻ പല തവണ പറഞ്ഞു ലില്ലീ വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കു
@saidkoyisseri9228Сағат бұрын
പെട്ടെന്നുണ്ടാകുന്ന ദേഷ്യത്തില്‍ ഭാര്യമാരോട് പിണങ്ങി നടക്കുക ഞാനടക്കം പലരുടേയും രീതിയാണ്. ദേഷ്യം മാറുന്നതുവരെ വീട്ടില്‍ നിന്നും ഭക്ഷിക്കില്ല, ഭാര്യയോട് സംസാരിക്കില്ല, എന്തിന്...ഭാര്യയുടെ മുഖത്ത് പോലും നോക്കാന്‍ തോന്നില്ല.രാത്രിയില്‍ മാറി കിടക്കും. പക്ഷെ, അയാള്‍ക്ക് അധികം പിടിച്ച് നില്‍ക്കാനാവില്ല...അതുവരെ ഭാര്യ ചെയ്തു കൊടുത്തു കൊണ്ടിരുന്ന ഭക്ഷണവും അലക്ക് ഇസ്തിരി എന്നിത്യാതി കാര്യങ്ങളും സ്വയം ചെയ്യല്‍ അയാള്‍ക്ക് അസഹ്യമാകും...പിന്നെ സ്വയം തണുക്കും. പിന്നെ കനകന്‍ ഒടുവില്‍ ചെയ്തത് പോലെ ആയുധം വെച്ച് കീഴടങ്ങും 😊
@gireeshkumargireeshkumar6082 сағат бұрын
ഞനും എന്റെ വാവച്ഛനും ഇങ്ങനെയാ പക്ഷെ ഒരു ദിവസമൊന്നും നീണ്ടുനിൽക്കില്ല പക്ഷെ ഇപ്പോ ഇന്ന് അവൾ ദൂരെ ദൂരെ പോയി വിദൂരദയുടെ അഗാധത്തിൽ എന്നൊക്കെ പറയുമ്പോലെ 😭 പിന്നെ ഇതുവരെ ഉള്ളതിൽ 98 ശത്മനവും മൊബൈൽ തന്നെ കണ്ടത് ഒന്നുകൂടി കഥാപാത്രങ്ങളെ എല്ലാവരേം ഏറ്റവും കൂടുതൽ കുറ്റം പറഞ്ഞതും ഈ ഞാൻ ആയിരിക്കും
@mariehoover35383 сағат бұрын
Hey Lilly leave him alone let's see how long this will continue
@john-l2e6m3 сағат бұрын
കുറച്ച് ദിവസങ്ങളായി അളിയൻസ് എന്ന പേരിന് ഒട്ടും യോജിക്കാത്ത എപ്പിസോഡുകൾ. കാണൽ നിർത്താൻ ആലോചിക്കുന്നു.
@manjulakp80022 сағат бұрын
Athuvenda. Oru neram pokku.😅😅😅❤
@john-l2e6m2 сағат бұрын
@@manjulakp8002 ഒരു രസവുമില്ലെന്നേ.. ചുമ്മാ പെണ്ണുങ്ങളുടെ അടുക്കളക്കാര്യങ്ങളും ഭക്ഷണം കഴിക്കലും മാത്രം.
@lilyjoseph90382 сағат бұрын
ലില്ലി എപ്പോഴും സ്വന്തം കുറ്റം തങ്കത്തിന്റെ തലയിൽ കെട്ടി വെച്ച് രക്ഷപ്പെടാൻ നോക്കും
@pkm2577Сағат бұрын
കണകൻ്റെ expression ഗംഭീരം.
@Ramesh-l1x7e2 сағат бұрын
ഒന്നും ചെയ്യ ണ്ട എന്നു പറഞ്ഞവൻ ഭക്ഷണം കഴിച്ചിട്ടു പ്ലേറ്റു അവിടെ ഇട്ടേച്ചു പോയി യി , പിന്നെ പറഞ്ഞതിന എന്തർത്ഥം. ,
@geenanandhan46902 сағат бұрын
കനകന്റെ തൊപ്പി ഇനിയും ഊരാറായില്ല..ലില്ലിക്ക് ഇച്ചിരി അഹങ്കാരം കൂടുന്നില്ലേ എന്ന് തോന്നിയവർ ഇല്ലേ
@ResmyDileep29 минут бұрын
ഒരുപാട് ഇഷ്ട്ടം ആയി ♥️♥️
@mohanane281427 секунд бұрын
മനോഹരം ❤
@ashkrizz3 сағат бұрын
ഇന്ന് 55 ആം പിറന്നാൾ ആഘോഷിക്കുന്ന കീറസിന്പിറന്നാൾ ആശംസകൾ🎉🎉🎉🎉
@nidheeshkallayi87903 сағат бұрын
കീറസോ അതാരാ 😂😂😂😂
@abdulrasheedk27203 сағат бұрын
@@nidheeshkallayi8790😂😂😂
@sajanasaji7322 сағат бұрын
അത് ആരാ കിറോ 🤔🤔😂
@ancyreji23112 сағат бұрын
😂😂
@Quinn-wf6cz2 сағат бұрын
🤣@@sajanasaji732
@rathnamv223023 минут бұрын
This serial very nice to express husbands real stand authorities. Wife must be humble in the talk always. Dr.V.Rathanakumar. Trichy
@deekxithaСағат бұрын
Thangam inn സിന്ദൂരം thott bangi...❤
@SreedeviaryanAryann24 минут бұрын
Super skit . Kannuniranju
@shajupn24033 сағат бұрын
നന്നായിട്ടുണ്ട്...❤
@gracyct7249Сағат бұрын
അവസാനം എന്തോ അറിയാതെ കണ്ണു നിറഞ്ഞു പോയി
@jayasreekallat76563 сағат бұрын
The way Lilly said was alittle rude. She could have managed it with a mild way. .Then her husband would have supported her .
@Jaseer-k4i9 минут бұрын
ഈ ഇടെയായി അളിയൻസിലെ എപ്പിസോഡ്‌കളൊക്കെ വെറുതെ.. വലിച്ചുനീട്ടിയും.. എന്തൊക്കെയോ.. കോപ്രായം പോലെ തോന്നിയിരുന്നു.. (എങ്കിലും 😊😊ഇഷ്ടം കൊണ്ട് കാണാതിരുന്നിട്ടില്ല കേട്ടോ.) ഈ എപ്പിസോഡ് ലില്ലിയും തങ്കവും പൊളിച്ചു.. കുറച്ചു എപ്പിസോഡ്‌കൾക്ക് ശേഷം ഇന്ന് നല്ലൊരു എപ്പിസോഡ് കാണാൻ പറ്റി.... ഒന്നൂടി പറയട്ടെ.. നിങ്ങൾ അഭിനയിക്കുകയല്ല 😊 ❤ശെരിക്കും ജീവിക്കുകയാണ്..
@indian63462 сағат бұрын
ഡയറക്ടർ ശ്രദ്ധിക്കണം. കനകൻ കിടക്കാൻ നേരം തൊപ്പി വച്ചു കിടക്കുന്നതിലും നല്ലത് പഴയ വിഗ്ഗ് വയ്ക്കുന്നതാണ്.
@sayjen1238 минут бұрын
ട്രാൻസ്‌പ്ലാന്റിൽ അതൊന്നും പറ്റില്ല
@jithinjithu5125Сағат бұрын
ഒരിക്കലും മറ്റുള്ള ആണുങളുമായിട്ടു sondham ഭർത്താവുമായി താരതമ്യം ചെയ്യരുത് ..അത് പോലെ തന്നെ മറ്റുള്ള ഭാര്യ യുമായി sondham ഭാര്യ യെ താരതമ്യം ചെയ്യരുത് ...
@jcadoor2043 сағат бұрын
ഇന്ന് ശാപ്പാട് രാമൻ റൊണാഡ് എവിടെ, അയാളുടെ ഒരു കുറവുണ്ട്😂😂
@akshararetheeshbabu77832 сағат бұрын
Lilly kanakan combo feels like real life partners❤
Thangathindeyum lilydeyum sambhashnam nella rasam undayerunnu 😂 super
@habeebkoyaki328244 минут бұрын
Super episode 👌👌👌❤️❤️❤️💯💯💯
@Sajeendrakumar7763 сағат бұрын
എന്റെ ലില്ലി ആ തങ്കത്തിനോട് കിറികൊണ്ട് ഗോഷ്ട്ടി കാണിക്കരുത് കേട്ടോ😂😂😂😂😂..... എങ്ങാനും കാണിച്ചാൽ..... 💥...
@MohdYousuf-t5nСағат бұрын
റൊണാൾഡോ അളിയൻസിൽ കയറിയശേഷം ആദ്യമായി ഇല്ലാത്ത ഒരു എപ്പിസോഡ്. ക്ളീറ്റൊയെ എന്താ ഒഴിവാക്കിക്കൊണ്ടിരിക്കുന്നത്.
@shashiKumar-ts9ft2 сағат бұрын
Totally super serial
@VKLAKSHMANAN-pc1rp2 сағат бұрын
അഭിനന്ദനങ്ങൾ നന്നായിരിക്കുന്നു ❤❤❤
@anishapshaifuСағат бұрын
Valare nalla oru episode
@tsbalasubramoniam88862 сағат бұрын
All houses are like this only. Once in a month some explosion out of unnecessary arguments used to take place results in fight and then silence as if silence in burial ground used to take place for 3 to 4 days. 😔
@Meenus107836 минут бұрын
Aneeshettan❤lilli chechy 👌🏻👌🏻👌🏻👌🏻
@Vijayan-k2x31 минут бұрын
കനകന്റെ പിണക്കം കാണാൻ എന്ത് രസാ. ഏതായാലും ലില്ലി അങ്ങനെ പറഞ്ഞത് ശരിയായില്ല
@kalamannil54 минут бұрын
Super theme and performance
@georgethomas738939 минут бұрын
Very good concept.
@sujathamurali60903 сағат бұрын
കനകൻ ഇത്രയ്ക് ചൂടാവണ്ട കാര്യമില്ല.
@jannatkuniya7553 сағат бұрын
നിങ്ങൾ പെണ്ണുങ്ങൾക്ക് അങ്ങിനെ ഒക്കെ പറയാം
@Dadsgirl11113 сағат бұрын
Kanakan toxic aaanu. Actually. But ith serial aayoond kuyappamilla. Reality il Ingine ulla husbandsina divorce cheyyunnath aanu nallath. Ith oru tharam manasika vaikalyam aanu. Narcissist enn parayum. Narcistic personality disorder aaanu. Ingine ulla manasika rookikalum und
@rubinahusein31113 сағат бұрын
Und....athupole alle lillynoronnu paranjathu
@SwathyChakkara2 сағат бұрын
കനകൻ ചൂടായതിൽ തെറ്റില്ല
@lissycv3 сағат бұрын
ലില്ലി പറഞ്ഞതാണ് തെറ്റ്,കനകൻ ശരിയായിരുന്നു, ഒരു ആണിനോടും മറ്റൊരു ആണിന്റെ മേന്മ വിളിച്ചു പറയരുത്
@raghavanku4289Сағат бұрын
നന്നായിരിക്കുന്നു ❤
@SantoshSanthu-r6r2 сағат бұрын
സൂപ്പർ ❤❤❤❤❤എപ്പിസോഡ്
@chithralathaa29052 сағат бұрын
ലില്ലിക്ക് അഹങ്കാരം
@__love._.birds__Сағат бұрын
നാണം ഉണ്ടോ ഇല്ലാത്തതു പറഞ്ഞട്ട് മിണ്ടാൻ വേണ്ടി ആയേ അത് ശെരി ആണ് തോൽവി ആണ്ല്ലോ 😏
@sayjen12312 минут бұрын
റുബിക് വീണ്ടും ഗസ്റ്റ് റോൾ 🤣
@shijusebastian322 сағат бұрын
കുറച്ചു കാൽകൂടി ഒരു സ്ക്രിപ്റ്റ് കിട്ടി ❤❤❤
@aswinidileepСағат бұрын
Innathe episode nallathayirunnu
@SmithaShaji-b1n2 сағат бұрын
സൂപ്പർ... 👏👏👏👏
@SiyadSherfiСағат бұрын
ലില്ലി പെണ്ണ് പൊറോട്ട കഴിച്ചപ്പോൾ കിലുക്കം സിനിമയിലെ ഒരു സീൻ ഓർമ്മ വരുന്നു 😅