കഫം - നിങ്ങളുടെ ശ്വാസനാളത്തിലെ വില്ലൻ

  Рет қаралды 48,256

SANGAMAM Health and Healing

SANGAMAM Health and Healing

3 жыл бұрын

എങ്ങനെ കഫം ഉണ്ടാകുന്നു ,എങ്ങനെ അത് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നു

Пікірлер: 181
@ksabubacker8977
@ksabubacker8977 2 жыл бұрын
ശരിയായ അറിവു് പറഞ്ഞു തന്നതിന് നന്ദി. അറിവിലൂടെ ആരോഗ്യം. ആഹാരമാണ് ഔഷധമാകേണ്ടത്.
@syamakrishnan
@syamakrishnan 3 жыл бұрын
Dr, കഫത്തിൻ്റെ കാരണത്തെക്കുറിച്ചും ചികിത്സയും വളരെ വിശദമായ വിശദീകരണം ആയുർവേദത്തിൽ ഉണ്ട്. " ശ്വാസം ,ആമാശയ സമുദ്ഭവം " എന്നാണ് ആയുർവേദം പറയുന്നത്.അതായത് അടിസ്ഥാന കാരണം ദഹനപ്രക്രിയയിലെ തകരാറുകൾ ആണ്. ഒരു Modern Doctor ഇത്തരം ഒരാശയം മനസ്സിലാക്കുകയും പ്രായോഗികമാക്കുകയും ചെയ്യുന്നത് വളരെ നന്നായി.
@sangamamhealthandhealing8010
@sangamamhealthandhealing8010 3 жыл бұрын
It's there in Ayurvada. No one is stressing this fact. Doctors and Vaidyas are not saying about time. Especially in Karkkidakam the advice given is to have Karkkidaka gruel. This when taken in the evening or night increases phlegm production and increases chance of inflammation and infection
@syamakrishnan
@syamakrishnan 3 жыл бұрын
@@sangamamhealthandhealing8010 Yes.Thats true.we some minority are stressing on modification in food and life style. Karkidaka Kanji if used in rightway will not cause any issues. Now its misused forgetting its purpose.
@sangamamhealthandhealing8010
@sangamamhealthandhealing8010 3 жыл бұрын
True. The right way and the right time and right amount has to be stressed. A healthy community can be created if all or at least a majority follow healthy lifestyle. Then people can be rescued from the paranoia that has enveloped the world
@syamakrishnan
@syamakrishnan 3 жыл бұрын
@@sangamamhealthandhealing8010 yes sir.
@sangamamhealthandhealing8010
@sangamamhealthandhealing8010 3 жыл бұрын
Yes
@niyaskingkerala2444
@niyaskingkerala2444 2 жыл бұрын
വളരെ ഉപകാരപെടുന്ന വീഡിയോ.. എന്തുകൊണ്ട് എങ്ങനെ കഫം ഉണ്ടാകുന്നു എന്ന് മനസിലാക്കി തന്നതിന് നന്ദി..
@sangamamhealthandhealing8010
@sangamamhealthandhealing8010 2 жыл бұрын
Welcome. Do share with your friends and family so that the whole world might benefit
@jamesjosheph3006
@jamesjosheph3006 Жыл бұрын
This Dr taught me the importance of food. Food is the cause of all chronic diseases. 🙏👍🌳
@majalal196
@majalal196 2 жыл бұрын
Sirന്റെ സംഭാഷണം കേട്ടപ്പോൾ സിനിമാനടൻ ബാലചന്ദ്ര മേനോനെ ഓർമ്മ വരുന്നു.
@FOODANDYOU
@FOODANDYOU Жыл бұрын
ആയു൪വേദ൦ വളരെ വ്യക്തമായി പറയുന്നുണ്ടല്ലോ വാത, പിത്ത, കഫത്തെ പററി
@nrsrhrnrsrhr1560
@nrsrhrnrsrhr1560 Жыл бұрын
വളരെയധികം നന്ദി സാർ വളരെയധികം നന്ദി ഡോക്ടർ കുറേക്കാലമായി ഞാൻ ഈ സാർ പറഞ്ഞ ഉത്തരം തേടി നടക്കുകയായിരുന്നു ജനിച്ച നാൾ മുതൽ തന്നെ എനിക്ക് കഫക്കെട്ട് ഉള്ള ആളാണ് എനിക്ക് ഇപ്പോൾ 37 വയസ്സുണ്ട് ഞാൻ ഒരു ഓട്ടോറിക്ഷ ഡ്രൈവറാണ് സാർ ഞാൻ ഇപ്പോഴും സൈനസൈറ്റിസിന് മരുന്നുകഴിക്കുന്ന ഒരാളാണ് എനിക്ക് ഈ സൈനസൈറ്റിസ് തീർത്തു മാറ്റാൻ ഏതൊക്കെ ആഹാരം കഴിക്കണം എന്ന് പറഞ്ഞു തരാമോ എല്ലാ വീഡിയോകളിലും എല്ലാവരും പറയും കഫം മാറാൻ അത് ചെയ്താൽ മതി ഇതു ചെയ്താൽ മതിയെന്ന് പക്ഷേ കഫം വരാതിരിക്കാൻ എന്ത് ചെയ്യണം എന്ന് ആരും പറയുന്നില്ല അത് പറഞ്ഞത് സാർ മാത്രമാണ് നന്ദി ഒരുപാട് നന്ദി
@sangamamhealthandhealing8010
@sangamamhealthandhealing8010 Жыл бұрын
തുറന്ന ഈ മറുപടി അയച്ചതിന് വളരെ നന്ദി. ഈ സന്ദേശം ജനങ്ങളില്‍ എത്തിക്കാന്‍ ആണ് ഈ ചാനൽ ഉദ്ദേശിക്കുന്നത്. ലളിതമായ രീതിയില്‍ നല്ല ആരോഗ്യമുള്ള ഒരു ശരീരവും മനസ്സുമായി ഈ ഭൂമിയെ ആസ്വദിക്കാന്‍ പ്രാപ്തരാക്കുകയാണ് ഞങ്ങളുടെ ഉദ്ദേശം
@georgeantony1901
@georgeantony1901 8 ай бұрын
Eniku nalla reslt undu🎉
@KeralaVlogs4u
@KeralaVlogs4u 2 жыл бұрын
കഫം lungsil ഉള്ളവർ എന്ത് കഴിച്ചാലും മെലിഞ്ഞു ഇരികുമോ...??
@anilkumarj6361
@anilkumarj6361 3 жыл бұрын
ഒരുപാട് നന്ദി ഡോക്ടർ 💐
@rappifam6918
@rappifam6918 Жыл бұрын
Online aayit medicine terumo? Kafhathin
@vysakhpv9009
@vysakhpv9009 3 жыл бұрын
സാർ എനിക്ക് കഫംക്കെട്ട് ആണ്. Age 33,ഡോക്ടറെ കണ്ടു ടെസ്റ്റ്‌ ചെയ്തു ESR-25 Total WBC-10170 Antibiotic കഴിക്കുന്നു പിന്നെ കാഫാകെട്ടിനു മരുന്ന് കഴിക്കുന്നു അലർജി ഉണ്ട്. ഇത് ന്യൂമോണിയ ആയി മാറുമോ? കോവിഡ് ബാധിച്ചാൽ വളരെ ബുദ്ധിമുട്ട് ആകുമോ?
@viswanathannair.5379
@viswanathannair.5379 Жыл бұрын
VeriousInformationThanksDrSir🙏
@jaisaljaisal6004
@jaisaljaisal6004 2 жыл бұрын
സർ. പക്ഷെ dest അലർജി dest തട്ടുമ്പോഴാണല്ലോ എഫക്ട് കാണിക്കുന്നത് . Dest തട്ടുമ്പോഴാണ് മൂക്കടപ്പും കഫ കെട്ടും ഉണ്ടാവുന്നത്
@sangamamhealthandhealing8010
@sangamamhealthandhealing8010 2 жыл бұрын
Dust ഒരു trigger മാത്രം. Molecular level problems പ്രതിബലിക്കുന്നത് ഇങ്ങനെ എന്ന് മാത്രം
@linsha8746
@linsha8746 2 жыл бұрын
Good information 🙏
@shadowk9squad928
@shadowk9squad928 2 жыл бұрын
I think Kalaripayatu is very efficient for asthama. physical workout,yoga and aerobic exercise are also very experince as my experiance.
@sangamamhealthandhealing8010
@sangamamhealthandhealing8010 2 жыл бұрын
Swasha prashwasayorgativichchedaha pranayama. Any exercise which can control inhalation and exhalation is called pranayama and this is there in aerobic exercise, Yoga, kalarippayattu, karate and all the martial arts. The problem is we know all these can help but nobody does anything. Everyone is good at talking but not in doing.
@geethuprakash1218
@geethuprakash1218 6 ай бұрын
3 vayasula kuttiku night endu food koduknde
@razeventsmedia1313
@razeventsmedia1313 2 жыл бұрын
Good video
@shibyjonesiuusd8450
@shibyjonesiuusd8450 Жыл бұрын
First time i have get the important precautions. Prevent cough.
@sunilpilachery
@sunilpilachery 3 жыл бұрын
സാറിനെ എങ്ങിനെ ബന്ധപ്പെടും
@sangamamhealthandhealing8010
@sangamamhealthandhealing8010 3 жыл бұрын
9387556669
@rappifam6918
@rappifam6918 Жыл бұрын
Doctor sthalam yevideya
@rappifam6918
@rappifam6918 Жыл бұрын
Doctor yevideya
@Kureshi33
@Kureshi33 2 жыл бұрын
Hello sir Enik food kaichathinu shesham kafam chumach thuppi pogunu oru 5 minutes ake disturbance und throatil epolum kafam und throatil kurugal und Enthanu sir reason
@sangamamhealthandhealing8010
@sangamamhealthandhealing8010 2 жыл бұрын
നാം കഴിക്കുന്ന ഭക്ഷണം നമ്മുടെ മനസ്സിനും ശരീരത്തിനും ചേര്‍ന്നതാണ് എന്ന് ഉറപ്പ് വരുത്തി കഴിക്കുക. ഓരോരുത്തരും അവര്‍ക്ക് ചേര്‍ന്ന ഭക്ഷണം തിരഞ്ഞ് എടുക്കാനുള്ള അറിവ് ഉണ്ടാക്കണം. കൂടുതൽ വിവരങ്ങള്‍ക്ക് www.drabraham.in
@remadevi8797
@remadevi8797 Жыл бұрын
​@@sangamamhealthandhealing8010 / ഞാ
@Printovarghese
@Printovarghese Ай бұрын
സർ എൻ്റെ പ്രശ്നം വായ്നാറ്റം ആണ് അത് മാറ്റാൻ പറ്റോ😢
@nikhilp.j1645
@nikhilp.j1645 Жыл бұрын
Dr. njan ipo saudi ill anu njan ipo ee kaphakettu situvation ill anu ,medicine kazhikunud but idayk idayk varunnu food enthelam ozhivakanam ?
@sangamamhealthandhealing8010
@sangamamhealthandhealing8010 Жыл бұрын
We need to know your diet first before modifying it
@artist_KochuZ
@artist_KochuZ 3 жыл бұрын
ഡോക്ടർ എപ്പോഴും എന്റെ ഒരു മൂക്ക് അടഞ്ഞു ആണ് ഇരിക്കുന്നെ... ഒന്ന് അടയുമ്പോ ഒന്ന് തുറക്കും നല്ല അസ്വസ്ഥത ആണ് ഡോക്ടർ
@sangamamhealthandhealing8010
@sangamamhealthandhealing8010 3 жыл бұрын
Most people this is a common phenomenon. If this is bothering you, please visit us and we shall guide you to become better
@reginip.s3430
@reginip.s3430 Жыл бұрын
അലർജി രോഗം ഉള്ളവർക്ക് നെല്ലിക്ക ഉപയോഗിക്കാ മൊ.?( ജ്യൂസ് ആക്കി)?
@rappifam6918
@rappifam6918 Жыл бұрын
Doctor place yvideya?
@sumeshthomas2217
@sumeshthomas2217 Жыл бұрын
Thanks doctor
@agent4758
@agent4758 3 жыл бұрын
എനിക്ക്‌ രാവിലെ എഴുന്നേൽക്കുന്ന സമയത്തും രാത്രിയിലും ഭയങ്കര തുമ്മലും ജലദോഷവുമാണ്. ചില ദിവസങ്ങളിൽ മുഴുവൻ ജലദോഷമാണ്.ഇതിന് എന്താ ചെയേണ്ടത് ഡോക്ടർ?
@sangamamhealthandhealing8010
@sangamamhealthandhealing8010 3 жыл бұрын
ഇത് നിങ്ങള്‍ക്ക് allergy ഉണ്ടെന്നുള്ളത് തെളിയിക്കുന്നതാണ്. ഒരു ജലദോഷം പോലും നിസ്സാരമായി കാണരുത്. Please visit www.drabraham.in. Or drop into our center at Kottayam or Ernakulam
@agent4758
@agent4758 3 жыл бұрын
@@sangamamhealthandhealing8010 kottayam phone number ?
@agent4758
@agent4758 3 жыл бұрын
@@sangamamhealthandhealing8010 kottayathu dr abrahamine consult cheyyan pattumo?
@sangamamhealthandhealing8010
@sangamamhealthandhealing8010 3 жыл бұрын
@@agent4758 Yes. Tuesday, Thurday and Saturday. Please call the center for appointments or send a message to the number given in the video
@sreenakarakkandy7200
@sreenakarakkandy7200 Жыл бұрын
എനിക്കും After (ovid
@thasneemabid403
@thasneemabid403 10 ай бұрын
Sir എന്റെ മോന് 10 മാസം പ്രായം ഉണ്ട്: മോന് ഇടക്ക് ഇടക്ക് കഫക്കെട്ട് വരുന്നു. ഇപ്പോൾ ജലദോഷം ഉണ്ട് അത് കഫക്കെട്ട് ആവാതിരിക്കാൻ എന്തെങ്കിലും മാർഗം ഉണ്ടോ..
@gayathrik5211
@gayathrik5211 Жыл бұрын
Thank you so much sir😊
@rosammathomas9258
@rosammathomas9258 Жыл бұрын
Eviedyaesthalam
@myKichus79
@myKichus79 Жыл бұрын
Dr ente husband nu kidey stone und..ath kranam nalla paniyum kabhakettum und..4 days ayii thudangiyit...pani mari ..but kabhakettu marunnilla...koodathe infection um ayii..anti biotics edukunnu und..etrem vachu kabakettu maran ulla oru remeady dr ne vilicha pranju tharumo..enthekilum enim prethekich cheyyandathu undo ...plse reply 😩😩🙏🙏
@sangamamhealthandhealing8010
@sangamamhealthandhealing8010 Жыл бұрын
If it is an emergency please continue treatment with the consulting physician. I can take care of your husband once his condition is better for any chronic disease or inflammatory conditions. If you are particular about me seeing your husband then please make a visit to one of our consultation centers
@myKichus79
@myKichus79 Жыл бұрын
Thank you sir
@lekshmisumakishoranil3645
@lekshmisumakishoranil3645 3 жыл бұрын
Dr വാക്കുകൾ എല്ലാവരും കേൾക്കുക... dr. നേരിട്ട് കാണാൻ പറ്റുന്നവർ പോയി കാണുക... dr എഴുതിയ ബുക്കിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ അതുപോലെ ചെയ്യുക. ഉറപ്പായും രോഗം മാറും... ഉറപ്പു..
@sangamamhealthandhealing8010
@sangamamhealthandhealing8010 3 жыл бұрын
Thank you for your kind words. Our goal should be a disease free world and we all can do our part to make this happen. Keep up the good health with advice from Sangamam and we all can enjoy life to the fullest
@sindhuc.s8642
@sindhuc.s8642 2 жыл бұрын
Njaanum asthma maariyaalundaakun a sukham anubhavichariyunna vyakthi aanu...janichapol muthal koode undaayirunnu. 41 age aayappol maari.doctorde treatment.now 49. Thanks doctor...
@shaijupanakkadan3618
@shaijupanakkadan3618 7 ай бұрын
​@@sindhuc.s8642 ചേച്ചി എനിക്കും ആസ്ത്മ ഉണ്ട് 4 വർഷം ആയി ഡോക്ടറെ കണ്ടാൽ പൂർണ്ണമായും മാറുമോ. സഹിക്കാൻ കഴിയാതെ ആയി.
@jafar5895
@jafar5895 2 жыл бұрын
Hi sir ente കഫം കറുത്ത നിറത്തിൽ ആണ് കാരണം
@sangamamhealthandhealing8010
@sangamamhealthandhealing8010 2 жыл бұрын
ചോദ്യം മനസ്സിലായില്ല
@najiya6808
@najiya6808 2 жыл бұрын
വായിലൂടെ വരുന്ന കഫതിന് കറുത്ത നിറമാണ് dr
@najiya6808
@najiya6808 2 жыл бұрын
എന്താണ് അതിന് ചെയ്യേണ്ടത് ഇതു പേടിക്കാൻ ഇണ്ടോ
@sangamamhealthandhealing8010
@sangamamhealthandhealing8010 2 жыл бұрын
You definitely need a personal consultation. Do make an appointment with us and we shall discuss in person
@rajslakshmimathasseril7099
@rajslakshmimathasseril7099 2 жыл бұрын
ഡോക്ടർ എനിക്ക് വെള്ളം കുടിക്കുമ്പോൾ മൂക്കിൽ കയി ബുദ്ധിമുട്ടുണ്ടാക്കുന്നു. അതെന്തുകൊണ്ടാണ്.
@sangamamhealthandhealing8010
@sangamamhealthandhealing8010 2 жыл бұрын
തൊണ്ടയിൽ എന്തെങ്കിലും തടസ്സമോ വിഴുങ്ങുന്നതും കുടിക്കുന്നതും നിയന്ത്രിക്കുന്നതിൽ ഉള്ള തടസ്സമോ ആകാം
@nikhilks7428
@nikhilks7428 Жыл бұрын
Good doctor evideya sthalam
@sangamamhealthandhealing8010
@sangamamhealthandhealing8010 Жыл бұрын
Sangamam Health Complex, Thekkumgopuram Jn, Kottayam 686001 0481 2581850 and SANGAMAM HEALTH COMPLEX, 2nd Cross Road, Cheruparambath Lane, Kadavanthra, Ernakulam 9387556661, 9387556665
@jaisaljaisal6004
@jaisaljaisal6004 3 жыл бұрын
Sr . ഒരു വർഷം എങ്ങനെയാ ചികിത്സ
@sangamamhealthandhealing8010
@sangamamhealthandhealing8010 2 жыл бұрын
ഓരോ വ്യക്തിക്കും വ്യത്യസ്തമായാണ് ചികിത്സ. അതിന് നേരിട്ട് കാണുക ആവശ്യം ആണ്
@arunimava5537
@arunimava5537 10 ай бұрын
Please, ningal onnu chinthikkuka, അതായതു, ഒരു രോഗിക്ക് ഡോക്ടറോട് പറയാനുള്ളത് അദ്ദേഹത്തോട് തന്നെ പറയണം. ഞാൻ 16000 മുടക്കി മരുന്നുകൾ വാങ്ങി. മാസങ്ങൾക്കു ശേഷം ഡോക്ടറെ വിളിച്ചപ്പോൾ അവിടെയുള്ളവർ പറയുകയാണ് ഡോക്ടറോട് സംസാരിക്കാൻ പറ്റില്ല എന്ന്. ഡോക്ടർ ഞങ്ങളോട് പറഞ്ഞു വിളിച്ചാൽ മതി അവർ ഫോൺ ഡോക്ടർ ക്കു കൊടുക്കും എന്ന്. പക്ഷെ എന്തിനു പറയുന്നു ഒന്നും നടന്നുമില്ല എന്റെ മരുന്നും മുടങ്ങി. ഒരു കൊല്ലം കുറഞ്ഞത് കഴിക്കണം എന്നാണ് പറഞ്ഞതു. പക്ഷെ ചിലർ ഇത് ഞങ്ങളോട് പറഞ്ഞിരുന്നു, അവർക്കു പണം മതി. പോകരുത് എന്ന് അനുഭവത്തിൽ അതുതന്നെ പറ്റി.... ഞങ്ങൾക്കു പറ്റിയതു മറ്റുള്ളവർക് പറ്റാതെ ഇരിക്കട്ടെ
@meditationmusic3285
@meditationmusic3285 10 ай бұрын
Hello Dr Abraham ano kanan pattathe
@jayankannur1154
@jayankannur1154 2 жыл бұрын
സർ, tonsilities തുടക്കത്തിൽ മാറ്റുവാൻ എന്താണ് ചെയ്യേണ്ടത് 🙏
@sangamamhealthandhealing8010
@sangamamhealthandhealing8010 2 жыл бұрын
മാറ്റാൻ കഴിയും. പ്രധാനം ആയിട്ടും ഭക്ഷണ രീതിയില്‍ മാറ്റം വരണം. പിന്നീട്‌ ജീവിത ശൈലിയിലുള്ള മാറ്റങ്ങള്‍ ഉണ്ടാക്കണം. ഒരു വിശദമായ പരിശോധനയ്ക്ക് ഞങ്ങളുടെ center വരെ വരുക. അല്ലെങ്കിൽ online consultation വേണ്ടി videoയില്‍ കൊടുത്തിട്ടുള്ള numberല്‍ ബന്ധപ്പെടുക
@lakshmiravikumar2517
@lakshmiravikumar2517 Жыл бұрын
Thanks sir
@kunjol5086
@kunjol5086 Жыл бұрын
Kafakett 1year aay thudageett kure kanichu valya mattamonnum illa doctor kanan enik varan pattilla njagal wayanad aane ith karanam bayangara tention aane ella divasavum full time kafam vannond nnilkkunnu njan entha cheyyendath plz reply doctor
@sangamamhealthandhealing8010
@sangamamhealthandhealing8010 Жыл бұрын
ആൾക്കാർ ഓസ്ട്രേലിയ കാനഡ എന്നിവിടങ്ങളില്‍ നിന്ന് വന്ന് കാണിക്കാറുണ്ട്. ഞങ്ങളുടെ എറണാകുളം അല്ലെങ്കില്‍ കോട്ടയം സ്ഥാപനത്തില്‍ വന്ന് പരിശോധന നടത്തിയതിന് ശേഷം ചികിത്സ പറഞ്ഞ് തരാന്‍ പറ്റും
@sudha.p7038
@sudha.p7038 Жыл бұрын
Enikkum athe pole aanu
@nade5217
@nade5217 Жыл бұрын
Hiii..sir Eee kafam pakarunna oru reethi ndallo. Prethekich kuttikalkk🤔
@sangamamhealthandhealing8010
@sangamamhealthandhealing8010 Жыл бұрын
കഫം പകരുക ഇല്ല. അത് ഓരോ വ്യക്തിയുടെയും ശരീരത്തില്‍ ഉണ്ടാക്കുകയാണ്. തെറ്റായ ഭക്ഷണം ജീവിത ശൈലി എന്നിവ മൂലമാണ് ഉണ്ടാകുന്നത്
@nade5217
@nade5217 Жыл бұрын
Tq yu Dr Njn ithreem kaalam karuthiyath ighane aaanu. Ith pettenn pokaan pattiya nthelum remady ndo?? Kuttelkum njnm vallatha kashttathilaaanu, alarjiyonnumilla, kaalavastha kondu undaakunnathaa ennum paranjju irikkuvaanu,uraghaanonnum kazhiyunnila sherikkum, makkalem avastha ith thanne
@sangamamhealthandhealing8010
@sangamamhealthandhealing8010 Жыл бұрын
നിങ്ങള്‍ക്ക് ഞങ്ങളുടെ കോട്ടയം അല്ലെങ്കിൽ എറണാകുളം സെന്ററിൽ വന്നാല്‍ പരിശോധിച്ചതിന് ശേഷം തക്കതായ ചികിത്സ പറഞ്ഞ്‌ തരാന്‍ കഴിയും. Contact details www.drabraham.in കിട്ടും
@balachandrankartha6134
@balachandrankartha6134 Жыл бұрын
Congratulations
@jojipk7521
@jojipk7521 Жыл бұрын
Dr phone no tharumo??othree kafathinda problam ondu also anda ammakum
@sangamamhealthandhealing8010
@sangamamhealthandhealing8010 Жыл бұрын
www.drabraham.in, Kottayam 0481 2581850, 9387556663 Ernakulam 9387556661, 9387556662
@ashifanavas8932
@ashifanavas8932 2 жыл бұрын
കഫംക്കെട്ട് varuthatha ഏത് food ആണ് കുട്ടികൾക്കു കൊടുക്കാൻ പറ്റുന്നത്
@sangamamhealthandhealing8010
@sangamamhealthandhealing8010 2 жыл бұрын
ഇവിടെ ആൺ കുട്ടികൾ പെണ്‍ കുട്ടികൾ എന്ന വേര്‍തിരിവ് ഇല്ലാതെ പറയാം ഓരോ പ്രായത്തിനും ജോലിക്കും അനുസരിച്ച് ഭക്ഷണം കഴിക്കണം. ഒരു വിശദമായ discussion ന് വേണ്ടി ഞങ്ങളുടെ വെബ്‌സൈറ്റ് www.drabraham.in visit ചെയ്യുക. ഞങ്ങളുടെ centreല്‍ വന്നാൽ നേരിട്ട് പറഞ്ഞ് തരാം.
@razakraza7168
@razakraza7168 Жыл бұрын
Kanji vellavum , mutta yokke kafham undakumo
@sangamamhealthandhealing8010
@sangamamhealthandhealing8010 Жыл бұрын
ആര് എപ്പോൾ എത്ര ആരോഗ്യ സ്ഥിതി എന്നിവ വളരെ പ്രധാനപ്പെട്ടതാണ് ഏത്‌ ഭക്ഷണം കഴിക്കുന്ന കാര്യത്തിലും
@razakraza7168
@razakraza7168 Жыл бұрын
Thank yuo sir
@muhammedfais4191
@muhammedfais4191 Жыл бұрын
കഫകെട്ട് ക്ഷീണവും, ഓർമ്മക്കുറവും ഉണ്ടാക്കുമോ Doctor
@sangamamhealthandhealing8010
@sangamamhealthandhealing8010 Жыл бұрын
കഫം ഉണ്ടാകുമ്പോള്‍ ശ്വാസനിശ്വാസം ശരിയായ രീതിയില്‍ നടക്കില്ല. ഇത് മൂലം രക്തത്തില്‍ പ്രാണവായു (O2) ശരിയായി കലര്‍ന്നുചേരില്ല. ഇത്‌ മൂലം തലച്ചോറിന്റെ പ്രവര്‍ത്തനം ബാധിക്കപ്പെട്ടേക്കാം
@karthikasuresh2343
@karthikasuresh2343 3 жыл бұрын
Its Really True
@sangamamhealthandhealing8010
@sangamamhealthandhealing8010 3 жыл бұрын
Truth is revealed so that more people might benefit
@aadhiganga7898
@aadhiganga7898 3 жыл бұрын
സാർ താങ്കളുടെ ഫോൺ - No അയച്ച് - തരുമോ കൂടാതെ മരുന്ന് അയച്ച് തരാൻ കഴിയുമേ' പ്രേമ വയനാട്
@sangamamhealthandhealing8010
@sangamamhealthandhealing8010 3 жыл бұрын
The phone number is there in the video. We need you to come for an initial assessment regarding your health status before starting any treatment. We treat the individual. Do drop in at our Ernakulam or Kottayam center. You may also visit www.drabraham.in
@radhikar8303
@radhikar8303 2 жыл бұрын
സർ. എനിക്ക്കും കൂടുതൽ കഫം ആണ് എങനെ വരുന്നു അറിയില്ല 10 വർഷം ആയി dr ന്റെ ചികിത്സ ക് എവിടെ വരാണും നമ്പർ തരുമോ
@sangamamhealthandhealing8010
@sangamamhealthandhealing8010 2 жыл бұрын
www.drabraham.in
@rakheearun6046
@rakheearun6046 Жыл бұрын
Millet asthmatic patients good?
@sangamamhealthandhealing8010
@sangamamhealthandhealing8010 Жыл бұрын
Millet is a good cereal and lot of publicity is given now for millets. The time at which each food is taken is very important and also the amount and how often. Another thing is to get over the disease condition to have all kinds of food. Don't remain asthmatic.
@reneesharechu6426
@reneesharechu6426 2 жыл бұрын
Kochiyil evideya hospital?
@sangamamhealthandhealing8010
@sangamamhealthandhealing8010 2 жыл бұрын
Sangamam Health Complex, Cheruparambath Road, IInd Cross, Kadavanthra , Kochi. 9387556661 FOR APPOINTMENTS
@aswinpr3362
@aswinpr3362 Жыл бұрын
Sir mucus undenkil chest pain undakumo?
@sangamamhealthandhealing8010
@sangamamhealthandhealing8010 Жыл бұрын
കുറച്ച് കൂടി വിശദീകരിച്ചു പറയാമോ?
@aswinpr3362
@aswinpr3362 Жыл бұрын
Kabhakett ullavarkk nenjinte palabhagath aayi vedhana anubhavapedan chance undo?
@sangamamhealthandhealing8010
@sangamamhealthandhealing8010 Жыл бұрын
കഫക്കെട്ടിന്റെ കൂടെ ശക്തിയായി ചുമ ഉണ്ടെങ്കിൽ വേദന ഉണ്ടാകാം. Infection മൂലം ബാക്ടീരിയ ഉണ്ടാക്കുന്ന toxins മൂലവും വാരിയെല്ലിൽ വേദന ഉണ്ടാകാം.
@syamakrishnan
@syamakrishnan 3 жыл бұрын
ഈ പുസ്തകം എവിടെ കിട്ടും?
@sangamamhealthandhealing8010
@sangamamhealthandhealing8010 3 жыл бұрын
It is published by Manorama and maybe bought online or from DC books
@syamakrishnan
@syamakrishnan 3 жыл бұрын
@@sangamamhealthandhealing8010 Thank you.will get it
@rajeevomanakuttan2908
@rajeevomanakuttan2908 Жыл бұрын
on-line consultation available
@shajahanpoonthala
@shajahanpoonthala 4 ай бұрын
വിളിച്ചാൽ കിട്ടുമോ
@babupaul6040
@babupaul6040 3 жыл бұрын
Book name please
@sangamamhealthandhealing8010
@sangamamhealthandhealing8010 3 жыл бұрын
ആസ്ത്മയില്‍ നിന്ന് പൂർണ്ണ ആരോഗ്യത്തിലേക്ക്
@fathimanoushad3639
@fathimanoushad3639 Жыл бұрын
Sir,njanoru asthma patient anu.njan forocart inhaler upayokikkunnundu.ente asugam poornamayi marumo.inhaler upayogikkumbozhum idakku swasam muttal varunnundu.
@sangamamhealthandhealing8010
@sangamamhealthandhealing8010 Жыл бұрын
ഞങ്ങൾ നിങ്ങള്‍ക്ക് തരുന്ന നിര്‍ദേശങ്ങള്‍ പാലിക്കുകയും medicines ശരിയായി കഴിക്കുകയും ചെയ്താൽ മാറ്റാവുന്നതാണ് asthma
@ranju9566
@ranju9566 Жыл бұрын
Sir enike വരണം എന്നുണ്ട് evidaya place and adress plz
@sangamamhealthandhealing8010
@sangamamhealthandhealing8010 Жыл бұрын
We have 2 centers 1. Sangamam Health Complex, Thekkumgopuram Junction, Kottayam 686001 and Sangamam Health Complex, 2nd Cross, Cheruparambath Lane, Kadavanthra, Ernakulam
@shibinsic
@shibinsic Жыл бұрын
👍
@anand-623
@anand-623 2 жыл бұрын
Sir book nte link idamo.. book kitunilla
@sangamamhealthandhealing8010
@sangamamhealthandhealing8010 2 жыл бұрын
You could order from DC books or Manorama
@anand-623
@anand-623 2 жыл бұрын
@@sangamamhealthandhealing8010 ok, thanks
@shirlymathew4113
@shirlymathew4113 Жыл бұрын
Sir chest Infection ullavarki kazhikenda food kudy parayumo
@sangamamhealthandhealing8010
@sangamamhealthandhealing8010 Жыл бұрын
ഇവിടെ പറയുന്ന കാര്യങ്ങൾ എല്ലാം chest infection കൂടി ബാധകം ആണ്‌. പ്രധാനം ആയിട്ട് പാല്‍ ഉത്പന്നങ്ങള്‍ പഴ വര്‍ഗ്ഗങ്ങള്‍ വറുത്ത ഭക്ഷണം അരി ആഹാരം മസാല അധികം ഉള്ള ആഹാരം. ഇവ ഉച്ചയ്ക്ക് ശേഷം കഴിക്കാതെ ഇരുന്നാല്‍ ഉത്തമം
@annijoseph7863
@annijoseph7863 Жыл бұрын
മില്ലറ്റ് കഴികാ മോ എ പോ കഴിക്കണം
@sangamamhealthandhealing8010
@sangamamhealthandhealing8010 Жыл бұрын
Millet എപ്പോൾ വേണമെങ്കിലും കഴിക്കാം. എന്നാൽ ഇതിന്റെ കൂടെ പാല്‍ ചേര്‍ക്കാന്‍ പാടില്ല. കഴിയുന്നതും എല്ലാ ഭക്ഷണവും വൈകുന്നേരം അഞ്ചിന് മുന്‍പ് കഴിക്കാന്‍ ശ്രമിക്കുക
@majeedthanal8664
@majeedthanal8664 10 ай бұрын
ഡോക്ടറുടെ ടെലിഫോൺ നമ്പർ പ്ലീസ്
@sayoojpk2144
@sayoojpk2144 2 жыл бұрын
കഫം അമിതമായാൽ വിഷപില്ലായ്മ ഉണ്ടാവുമോ
@sangamamhealthandhealing8010
@sangamamhealthandhealing8010 2 жыл бұрын
Indirect ആയിട്ട് സംഭവിക്കാം.
@lifeisbeautifull....5488
@lifeisbeautifull....5488 2 жыл бұрын
എനിക്കും കഫംത്തിന്റെ പ്രശ്നമുണ്ട്.. സാറിന്റെ ട്രീറ്റ്മെന്റ് കിട്ടാൻ എന്താണ് ചെയ്യണ്ടത്
@sangamamhealthandhealing8010
@sangamamhealthandhealing8010 2 жыл бұрын
www.drabraham.in. Visit this site for our address and do come to us for consultation
@lifeisbeautifull....5488
@lifeisbeautifull....5488 2 жыл бұрын
Aa linkil kayarumbol job vacancy ennokeya kaanikkunnath
@sangamamhealthandhealing8010
@sangamamhealthandhealing8010 2 жыл бұрын
@@lifeisbeautifull....5488 please check now
@salwap149
@salwap149 2 жыл бұрын
നേരിട്ട് കാണാൻ പറ്റുമൊ
@sangamamhealthandhealing8010
@sangamamhealthandhealing8010 2 жыл бұрын
Definitely. Please check www.drabraham.in for contact details
@najeemanajeema3478
@najeemanajeema3478 Жыл бұрын
Dr medicine ayachu tharumo
@sangamamhealthandhealing8010
@sangamamhealthandhealing8010 Жыл бұрын
Yes
@najeemanajeema3478
@najeemanajeema3478 Жыл бұрын
Okkkkkkk
@kelvink.s4608
@kelvink.s4608 3 жыл бұрын
I snore very badly while sleeping.can U help me.
@sangamamhealthandhealing8010
@sangamamhealthandhealing8010 2 жыл бұрын
www.drabraham.in
@rosammathomas9258
@rosammathomas9258 Жыл бұрын
ഡോക്ടർ എവിടെയാ സ്ഥലം
@priyankaanilkumar6383
@priyankaanilkumar6383 10 ай бұрын
Kottayam
@GeethaGeetha-gu9qb
@GeethaGeetha-gu9qb 3 жыл бұрын
സാർ എനിക്ക് രാത്രിയിൽ തൊണ്ടയിൽ എന്തേ > തടയുന്നപ്പോലെ ആണ് എനിക്ക് ഉറങ്ങാൻ കഴിയുന്നില്ല🙏🙏
@kamalampaniker3057
@kamalampaniker3057 2 жыл бұрын
😀
@kamalampaniker3057
@kamalampaniker3057 2 жыл бұрын
be
@kamalampaniker3057
@kamalampaniker3057 2 жыл бұрын
l /
@sangamamhealthandhealing8010
@sangamamhealthandhealing8010 2 жыл бұрын
Do contact us at www.drabraham.in
@phoenixvideos2
@phoenixvideos2 Жыл бұрын
എനിക്കും ഇടക്ക് Obst. sleep Apnoea വരുമോ ?
@kunjol5086
@kunjol5086 2 жыл бұрын
Kafakett undengil bad breath undagan sadyatha undo
@sangamamhealthandhealing8010
@sangamamhealthandhealing8010 2 жыл бұрын
Yes.
@kvsugandhi9921
@kvsugandhi9921 3 жыл бұрын
എനിക്ക് പറ്റാത്തത് രാത്രിയിൽ fruits കഴിക്കുന്നത്
@sangamamhealthandhealing8010
@sangamamhealthandhealing8010 3 жыл бұрын
It all depends whether a person needs oneself to be healthy or not. It has to be a decision that the person has to take.
@athulkrrishna9529
@athulkrrishna9529 3 жыл бұрын
എറണാകുളത്തു എവിടെ ആണ്
@sangamamhealthandhealing8010
@sangamamhealthandhealing8010 3 жыл бұрын
Please visit www.drabraham.in for contact details
@THEPLANTSHACK2522
@THEPLANTSHACK2522 Жыл бұрын
COPD marumo , dr
@sangamamhealthandhealing8010
@sangamamhealthandhealing8010 Жыл бұрын
In COPD damage is already done to the alveolar walls. Recovery will depends on the extend of damage and compliance to treatment
@vision2116
@vision2116 2 жыл бұрын
Consulting Fee ethra rupa aanu
@sangamamhealthandhealing8010
@sangamamhealthandhealing8010 2 жыл бұрын
We believe that health is more important than wealth. Please send a message to 9387556669 for details
@satheedavi61
@satheedavi61 Жыл бұрын
1000/-
@fathimanoushad3639
@fathimanoushad3639 Жыл бұрын
​@@satheedavi61 medicine vere ano
@najeemanajeema3478
@najeemanajeema3478 Жыл бұрын
Dr online consulting undoo
@sangamamhealthandhealing8010
@sangamamhealthandhealing8010 Жыл бұрын
Yes. Send a message to 9387556669, fix an appointment and you may do online consultation
@athiradamodaran3954
@athiradamodaran3954 Жыл бұрын
Dr.kanicho
@najeemanajeema3478
@najeemanajeema3478 Жыл бұрын
Aaam
@najeemanajeema3478
@najeemanajeema3478 Жыл бұрын
Njan Dre kottayam poyi kandu......nalla kuravund
@syamkumars7455
@syamkumars7455 Жыл бұрын
Dr egg കഫം ഉണ്ടാക്കുമോ
@sangamamhealthandhealing8010
@sangamamhealthandhealing8010 Жыл бұрын
Egg itself doesn't produce phlegm. If it is taken fried or as a masala dish and that too after 6PM, that may cause the production of phlegm.
@akhilkallar262
@akhilkallar262 Жыл бұрын
സർ എനിക്കും കഫത്തിന്റെ പ്രശ്നം ഉണ്ട് contact നമ്പർ തരാവോ
@sangamamhealthandhealing8010
@sangamamhealthandhealing8010 Жыл бұрын
9387556661, 9387556662
@shinyanil510
@shinyanil510 Жыл бұрын
Sir ente മൂക്കിൽ നിന്നു ക ഫം കുറേ ദിവസം കൊണ്ട് വന്നു പിന്നെ colour മാറി ഇപ്പൊൾ പഴുപ്പിൻ്റെ നാറ്റവും ബ്ളഡ് ഉണ്ട് chumakkumpol ഒരുപാട് cough ഉണ്ട് . ഞാൻ എന്ത് ചെയ്യണം എന്ന് പറഞ്ഞു തരുമോ please 🙏🙏
@sangamamhealthandhealing8010
@sangamamhealthandhealing8010 Жыл бұрын
നിങ്ങള്‍ പറഞ്ഞ സ്ഥിതിയിലാണ് എങ്കിൽ antibiotic വേണ്ടി വരും. ഞങ്ങളുടെ centreല്‍ വരികയോ അല്ലെങ്കിൽ ഒരു Physicianനെ കണ്ട് മരുന്ന് തുടങ്ങുക. Infection control ആയതിന് ശേഷം ഇനിയും ഇങ്ങനെ വരാതെ ഇരിക്കാൻ ഞങ്ങൾ നിങ്ങളെ സഹായിക്കാം
@pookarankochumon120
@pookarankochumon120 Жыл бұрын
@@sangamamhealthandhealing8010 ഒരു അപ്പോയ്ന്റ്മെന്റ് വേണമായിരുന്നു... മേല്പറഞ്ഞ no ഇൽ വിളിച്ചു.., dr voice message ഇൽ ഡീറ്റെയിൽസ് അയക്കാൻ പറഞ്ഞു... പക്ഷെ മറുപടി ലഭിച്ചില്ല
@sangamamhealthandhealing8010
@sangamamhealthandhealing8010 Жыл бұрын
ക്ഷമിക്കണം. വളരെ ഏറെ patients വിളിക്കുന്നത് കാരണം കണ്ടത് മറന്ന് പോയിരിക്കും. Call my center manager Ekm 9387556661 or 9387556662 Kottayam 9387556663
@rashirashihaarith3119
@rashirashihaarith3119 2 жыл бұрын
സ്ഥലം വഴി ഒക്കെ ഒന്നു പറയൂ.... ജോലിക്ക് പോകാൻ കഴിയാതെ ഇരിക്കയാണ്.
@sangamamhealthandhealing8010
@sangamamhealthandhealing8010 2 жыл бұрын
Please visit our website www.drabraham.in. All details are given there
@mujeebkaruvarakundu8212
@mujeebkaruvarakundu8212 2 жыл бұрын
Thanks sir
@sangamamhealthandhealing8010
@sangamamhealthandhealing8010 2 жыл бұрын
You are welcome
@chandu6915
@chandu6915 Жыл бұрын
തൈര് കടഞ്ഞ് എടുക്കുന്ന butter കഴിക്കുന്നത് കൊണ്ട് കഫം ഉണ്ടാകുമോ ❓
@sangamamhealthandhealing8010
@sangamamhealthandhealing8010 Жыл бұрын
രോഗാവസ്ഥയോ രോഗപ്രതിരോധം കുറഞ്ഞ് ഇരിക്കുന്ന സ്ഥിതികളില്‍ ഉപയോഗിക്കാൻ പാടില്ല. പൂര്‍ണ്ണ ആരോഗ്യമുള്ള ഒരു വ്യക്തി ഉപയോഗിക്കുന്നതില്‍ തെറ്റില്ല
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 37 МЛН
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 17 МЛН
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 14 МЛН
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 28 МЛН
ഏതു ഭക്ഷണം ഞാൻ കഴിക്കാൻ പാടില്ല
16:08
ഭക്ഷണം ആരോഗ്യം ഉന്മേഷം
15:14
SANGAMAM Health and Healing
Рет қаралды 32 М.
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 37 МЛН