No video

ഇടയ്ക്കിടെ നെഞ്ചിലും തലയിലും കഫം വന്നു നിറയുന്നതുപോലെതോന്നുന്നുണ്ടോ ശ്രദ്ധിക്കുക

  Рет қаралды 53,894

Baiju's Vlogs

Baiju's Vlogs

Жыл бұрын

ഇടയ്ക്കിടെ നെഞ്ചിലും തലയിലും കഫം വന്നു നിറയുന്നതുപോലെ തോന്നുന്നുണ്ടോ ശ്രദ്ധിക്കുക @BaijusVlogsOfficial
#baijusvlogs #lifestyle #kaphakettu #asthma #chuma #kapham

Пікірлер: 95
@keralaexplorer9484
@keralaexplorer9484 Жыл бұрын
വരുന്ന വീഡിയോയിൽ മറ്റൊരു കഥ പറയും എന്നിട്ട് അടുത്ത വീഡിയോയിൽ പറയുമെന്ന് പറയും.
@pramodhvlogs
@pramodhvlogs Жыл бұрын
😂😂
@krishikazhcha
@krishikazhcha Жыл бұрын
Satyam...
@arundx12
@arundx12 Жыл бұрын
😃
@suseeladevinr
@suseeladevinr Жыл бұрын
right
@rekhashashi3149
@rekhashashi3149 Жыл бұрын
😃
@mollyvarughese7312
@mollyvarughese7312 Жыл бұрын
Very informative video..Dr നെ കാണാൻ വരുന്ന അസ്തമ patients എന്തൊക്കെ test എടുത്തിട്ട് വരണമെന്ന് പറഞ്ഞാൽ ദൂരെ നിന്നും വരുന്നവർക്ക് ഉപകാരമായിരുന്നു.
@gishas1931
@gishas1931 Жыл бұрын
Dr. Eth hospital aan work cheyunne evdeya???? Ente mon 9months aayi vittu maratha kafakett
@saranyavishnu2701
@saranyavishnu2701 10 ай бұрын
Kadavndra n kottayam
@aswathy1961
@aswathy1961 Жыл бұрын
I have the same problem...Waiting for your next video....please make it fast.....
@prakashsankar6925
@prakashsankar6925 Жыл бұрын
അടുതത വീഡിയോലെഗിലു० ഇങനെ നീടടിവലികകാതെ വേഗ० പറയണേ സഹോദരാ ജീവൻ പോകുനനതിനു മുൻപേ പറഞാൽ കുറേ രോഗികളെ രക്ഷികകാൻ പററു०
@user-su1zp3os1q
@user-su1zp3os1q 4 ай бұрын
🙏🙏
@zuharaazeez6849
@zuharaazeez6849 Жыл бұрын
Thank you for your information
@vivk9455
@vivk9455 Жыл бұрын
Thank you sir,, great information,, waiting for next vedio
@jaisyjames9602
@jaisyjames9602 Жыл бұрын
Dr please tell what we should do for the sickness.people r not interested to hear same stories
@sajin.g.ssajingopalansaroj6603
@sajin.g.ssajingopalansaroj6603 Жыл бұрын
That was the perfect solution.good
@varkeyjaccob3046
@varkeyjaccob3046 Жыл бұрын
Sir തങ്ങൾ സൊല്യൂഷൻസ് പറഞ്ഞു തരു.... വെറുതെ വലിച്ചുനീട്ടി para jathu
@varkeyjaccob3046
@varkeyjaccob3046 Жыл бұрын
പറഞ്ഞു തു കൊണ്ട് രോഗിക്കു എന്തു പ്രയോജനം..!!!
@shajitha2882
@shajitha2882 Жыл бұрын
ചികിത്സ എന്താണെന്നു പറയുന്നില്ല വെറുതെ ഒന്നും മനസിലാവുന്നില്ല
@venuvenugopalnair1898
@venuvenugopalnair1898 Жыл бұрын
D r usefull. Ayirunnu🙏
@chandrisworld5203
@chandrisworld5203 Жыл бұрын
Very good information 👌. Thank you doctor 👍
@sheebakannan7547
@sheebakannan7547 Жыл бұрын
18 വർഷമായിട്ട് ബ്രോങ്കയ്റ്റിസ് അസ്മയ്ക്ക് ഇൻഹേലർ എടുക്കുന്നുണ്ട്. ഒരുപാടു മരുന്നുകൾ കഴിച്ചു ഒരു മാറ്റാവുമില്ലാതെ തുടരുന്നു
@sheelaviswanathan20
@sheelaviswanathan20 Жыл бұрын
Wr r u working dr
@sihanamuneer2906
@sihanamuneer2906 Жыл бұрын
Sir എന്റെ മക്കള്‍ക്ക് allergi ഉണ്ട് Mlp dst
@anandng385
@anandng385 Жыл бұрын
V ery good dr thanks
@priyapriy12
@priyapriy12 8 ай бұрын
ആസ്ത്മ ഉള്ളവർക്ക് കണ്ണുമടച്ചു ഇദ്ദേഹത്തിന്റെ അപ്പോയ്ന്റ്മെന്റ് എടുക്കാം. ഉറപ്പാണ്. നിങ്ങളുടെ ആസ്ത്മ പൂർണമായും മാറിയിരിക്കും. ❤ വിശ്വസിക്കാം
@passemdrogas7316
@passemdrogas7316 Жыл бұрын
Second part cheyyane ente ummikku ee asugam kond kashtapedukayanu dr oru pradividi tharumenna pradeekshayode
@molymathew8632
@molymathew8632 Жыл бұрын
Subject othiri like ayi.but oru treatment ithuvare sir paranjilla. Every thing next video.ethanu video.plz real answer.
@keralaexplorer9484
@keralaexplorer9484 Жыл бұрын
താങ്കൾ ആളുകളെ താങ്കളുടെ ഹോസ്പിറ്റലിലേക്ക് ആകർഷിക്കാൻ വേണ്ടി മാത്രമാണ് സാധാരണ വീഡിയോ ചെയ്യുന്നത്. ഒരു കാര്യവും താങ്കൾ വ്യക്തമായി പറയാറില്ല. വ്യക്തമായിട്ട് പറഞ്ഞാൽ ഇനി എങ്ങാനും അസുഖം മാറിയാലോ . അടിസ്ഥാനം, അടിസ്ഥാനം എന്ന് എപ്പോഴും പറയുന്നത് അല്ലാതെ ഈ അടിസ്ഥാനം എന്താണെന്ന് ഒരു വീഡിയോയിലും പറയാറില്ല.
@BaijusVlogsOfficial
@BaijusVlogsOfficial Жыл бұрын
Suhruthe ee prashnangal ee rethiyil undenkil veettil irunnal orikkalum athinu oru solution kittilla.Kruthyamaya test nadathi ningalude prashnam kruthyamayi manassilakki ningalude prashnathinum aavashyathinum anusrudhamaya oru treatment edukkanam athinu vidhakthan aaya oru doctorude sahayam koodiye theru.Thankalude sharerika prakrutham avastha blood value ithonnum ariyathe thankalodu ee marunnu kazhicholu ennu engane parayan kazhiyum alppam chinthikkuka
@kmohanan6186
@kmohanan6186 Жыл бұрын
Hospital ൽ ആളെക്കൂട്ടാൻ ഒന്നും തെളിച്ചു പറയാതെ നിരന്തരം vedeo ഇടുന്ന doctor. അല്പമെങ്കിലും ജനങ്ങളോട് ആത്മാർത്ഥത വേണ്ടേ ?. ഒരുതരം തട്ടിപ്പ്
@kalasreeajithakumar2468
@kalasreeajithakumar2468 Жыл бұрын
കഴിഞ്ഞ ഒരു മാസമായി ഞാൻ ഈ dr ന്റെ മരുന്നു കഴിക്കുന്നു. എനിക്ക് നല്ല റിസൽറ്റാണ് കിട്ടിയത്. പക്ഷേ അദ്ദേഹം പറയുന്ന രീതിയിൽ ആഹാരനിയന്ത്രണത്തോടൊപ്പം മരുന്നു കഴിക്കണമെന്നു മാത്രം.
@SheeluMarkose-bo8xz
@SheeluMarkose-bo8xz 4 ай бұрын
​@@BaijusVlogsOfficial consultantation fees parayumo
@kunjammat7415
@kunjammat7415 11 ай бұрын
Please doctor, Where are you working at Ernakulam ?
@josekthomas3387
@josekthomas3387 Жыл бұрын
എന്നും അമ്മയെ ഓർക്കുന്നതു നല്ലതു തന്നെ... പക്ഷേ, ഡോക്ടറുടെ വിശ്വാസ്യത നിലനിർത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇവിടെ വരുന്ന കമന്റ്സ് വായിക്കുകയെങ്കിലും ചെയ്യുക...!
@laila7843
@laila7843 Жыл бұрын
Asthama climate change karanaman koodudal kanduvarunnad
@sheelaviswanathan20
@sheelaviswanathan20 Жыл бұрын
Iam a singer always I have throat problem with cough but iam a person who like ethapazam so much especially every night I take before I go to bed is this the reason for my chest problem?
@rajeshtharayil-od9lc
@rajeshtharayil-od9lc 11 ай бұрын
Sir എനിക്ക് നെഞ്ചിൽ kabha കേട്ടുണ്ട് ഒരു pariharam
@shajihameed2347
@shajihameed2347 Жыл бұрын
🌹🌹🌹🌹🌹🌹🌹🌹🌹🌹Good inf thank dr🌹🌹🌹🌹🌹
@sushilaphilip8060
@sushilaphilip8060 Жыл бұрын
My husband consulted doctor and taken medicine for one month. No improvement at all. Now he is started body weakness, joint pain and all Now he stopped medicine
@ratheesheg6595
@ratheesheg6595 Жыл бұрын
Dr..plz first video മുതൽ ചൊതിക്കുവ night ഫുഡ് എന്താണ് kahikende
@shilpa6481
@shilpa6481 Жыл бұрын
Wheat items.. wheat dosa, wheat puttu, chappathi angane
@kalasreeajithakumar2468
@kalasreeajithakumar2468 Жыл бұрын
@@shilpa6481 എന്നു dr. പറഞ്ഞോ?🤔
@LissyMathews-ws7lr
@LissyMathews-ws7lr 3 ай бұрын
Doctor Karan mein varnan Karen
@muhammedchalill3791
@muhammedchalill3791 5 ай бұрын
ഹലോ ഡോക്ടർ ഞാൻ ഒരു ചെറിയ ആസ്മ കഫകൊട്ട് രോഗിയാണ് എനിക്ക് ഈ രോഗം തുടങ്ങിയിട്ട് ഏതാണ്ട് 25 വർഷത്തിൻ്റെ മുകളിൽ ആദ്യം ഒക്കെ ഞാൻ പല ഡോക്ടർമാരെ ഒക്കെ കണ്ട് നല്ല പത്യത്തോട് കൂടി നടന്നിരുന്നു ഇപ്പോൾ ഈ രോഗം അലർജിയായി മാറി മരുന്ന് കഴിക്കൽ വളരെ കുറവായിരുന്നു ഇപ്പോൾ കഫം ശരിക്കും മുറിഞ്ഞ് വരുന്നില്ല അത് കൊണ്ട് ആസ്മൻ്റെ ചെറിയ ഒരു അടയാളം കാണുന്നുണ്ട് എന്താണ് ഇതിനുള്ള ഒരു ചികിൽസ രീതി ഒന്ന് പറഞ്ഞു തരാമോ കഫം ടെ സ്റ്റ് ചെയ്താൽ പറ്റുമോ പറ്റുമെങ്കിൽ ഏതു ടെ സ്റ്റ് ചെയ്യണം. ഒന്ന് പറഞ്ഞുതന്നാൽ തരക്കേടില്ലായിരുന്നു
@siyashahab8626
@siyashahab8626 10 ай бұрын
Sir asukham maran ulla vazhi paranjillalloo. Valare pradheekshayodeyanu vedio kandath but highly dissappoinment😢😢😢
@nellicamedia3094
@nellicamedia3094 Жыл бұрын
WAiting for adutha videooo
@shehimusheheena8678
@shehimusheheena8678 Жыл бұрын
Hello dr. അസ്തമ പാരമ്പര്യ രോഗമാണോ. എനിക്ക് ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് ഉണ്ട്.. എന്റെ ഉമ്മ ശ്വാസമുട്ട് ആയി മരിച്ചിട്ട് ഇപ്പോ 20 ദിവസം ആയിട്ടുള്ളു.. ഉമ്മാടെ ശ്വാസകോശം കേടായിരുന്നു..
@grazyrockzzmp8399
@grazyrockzzmp8399 Жыл бұрын
സാർ നിങ്ങൾ മലപ്പുറം ജില്ലയിൽ ചികിത്സ തുടങ്ങുമോ പ്ലീസ്....
@raheemkanjirode5867
@raheemkanjirode5867 Жыл бұрын
Dr ഇങ്ങനെ കഥ പറഞ്ഞു പൈസ ഉണ്ടാക്കാൻ നോക്കല്ല, പരിഹാരം പറയുക
@ranjinishiva8650
@ranjinishiva8650 Жыл бұрын
Dr kure. കാര്യങ്ങൾ ഒക്കെ Munne ഉള്ള video വിശദമാക്കി തന്നിട്ടുണ്ട്
@remyaammu
@remyaammu Жыл бұрын
He is copying me
@ranjinishiva8650
@ranjinishiva8650 Жыл бұрын
@@remyaammu What
@tommanoj7477
@tommanoj7477 Жыл бұрын
Where is that video? Is it real? Or thallu?
@muneeramuneera3219
@muneeramuneera3219 Жыл бұрын
ഡോക്ടർ വെള്ളപ്പാണ്ട് മാറാൻ മരുന്നുണ്ടോ എന്ന് ഞാൻ ചോദിക്കുന്നില്ല.... വെള്ള മറച്ചു വെക്കാൻ എന്ധെങ്കിലും നാചെറൽ കവറിങ് ഉണ്ടോ?
@sobhaadvocate3807
@sobhaadvocate3807 Жыл бұрын
Dendhappala itta oil
@fathimaashraf8613
@fathimaashraf8613 Жыл бұрын
സ്വന്തം പേരും ഡിഗ്രിയും വിശദമായി പറയുന്ന ഡോക്ടർ... 😂😂
@anitaroy8759
@anitaroy8759 8 ай бұрын
Dr de clinic evdyanu
@febishihabkm9634
@febishihabkm9634 Жыл бұрын
Dr , Ernakulam ഏത് Hospital ൽ ആണ് practice ചെയ്യുന്നത്
@kalasreeajithakumar2468
@kalasreeajithakumar2468 Жыл бұрын
സംഗമം ഹെൽത്ത് ആന്റ് ഹീലിംഗ് സെന്റർ, കടവന്ത്ര
@leemajoy6345
@leemajoy6345 Жыл бұрын
ഡോക്ടർ ഞാനും ഒരു ആതസ്മ രോഗിയാണ്. ഡോക്ടറിന്റെ വീഡിയോ കണ്ടിട് ഞാൻ വൈററമിൻ സി കഴിക്കാൻ തുടങ്ങി ഇപ്പോൾ ജലദോഷം കുറവുണ്ട്. ശ്വാസം എടുക്കാൻ പ്രയാസമുണ്ട്. ആവി പിടിക്കുന്നു. ഡോക്ടർ എനിക്ക് ഉച്ചയ്ക്ക് ചോറ് കഴിച്ചു കഴിയുമ്പോൾ മുതൽ വയറിൽ ഭയങ്കര ഗ്യാസ് നിറയുന്നു. ഒരു രക്ഷയുമി,ല്ല. വീട്ടിൽ എന്തെങ്കിലു ചെയ്യുവാൻ പറ്റുമോ? ഉച്ച കഴിഞ്ഞ് അരി ഭക്ഷണം കഴിക്കാറില്ല. വൈകിട്ട് എന്താണ് കഴിക്കാൻ പറ്റുന്നത്.
@laila7843
@laila7843 Жыл бұрын
Lunch kayikunnadin half hour before rando munno glass water kudichnokku gasn nalladam
@priyapriy12
@priyapriy12 8 ай бұрын
ഡോക്ടർ പറഞ്ഞിട്ടുള്ള wet abdominal pack ചെയ്തുനോക്ക് ❤
@nandhinikutti611
@nandhinikutti611 Жыл бұрын
ഡോക്ടറെ എവിടെ വന്ന് കാണണം. ഞാൻ അട്ടപ്പാടി യിൽ നിന്ന്. നടക്കുമ്പോൾ കിതപ്പ്, കാലിൽ നിര് എന്നിവ യാണ് പ്രശ്നം
@girijab551
@girijab551 Жыл бұрын
കോട്ടയത്ത്‌ എവിടെ ആണെന്ന് പറയുമോ
@sajithomas9514
@sajithomas9514 Жыл бұрын
🙏🙏
@aashaash688
@aashaash688 Жыл бұрын
Dr റീച്ച് കിട്ടാൻ ഇങ്ങനെ വീഡിയോ വലിച്ചു നീട്ടിയിട്ടു കാര്യമുണ്ടോ ആകാംഷയോടെ കാത്തിരിക്കുന്ന വർക് കാര്യം പറഞ്ഞു കൊടുക്കാതെ വീഡിയോ വലിച്ചു നീട്ടിയാൽ ഇത് കാണാൻ തന്നെ ഒരു മടിയുണ്ടാവും സാർ എപ്പോഴും അമ്മയുടെ കാര്യം പറയും അതേ പോലെ എത്ര അമ്മമാർ പരിഹാരമാർഗം കേൾക്കാൻ കാത്തിരിക്കുന്നു അത് ആദ്യം മനസിലാക്കിയാൽ നന്ന് 🤔😒🤔🤔🤔😒😒🤔🤔
@tessybinoy9416
@tessybinoy9416 Жыл бұрын
Ithil onnum paranjillallo
@jinumolkuttappan8853
@jinumolkuttappan8853 11 ай бұрын
Kottayathu evidaa
@jumailaparakkal9342
@jumailaparakkal9342 Жыл бұрын
ഞാനും oru Asama rogiyanu evideya sir chekkep cheyyunad place
@priyamvadam.c1248
@priyamvadam.c1248 Жыл бұрын
Eagerly waiting for the coming videos 🙏🙏🙏
@sinduraju1277
@sinduraju1277 Жыл бұрын
Ernakulam evideyanu clinic,pl reply
@kalasreeajithakumar2468
@kalasreeajithakumar2468 Жыл бұрын
കടവന്ത്ര
@kalasreeajithakumar2468
@kalasreeajithakumar2468 Жыл бұрын
സംഗമം ഹെൽത്ത് ആന്റ് ഹീലിംഗ് സെന്റർ
@hamdan7378
@hamdan7378 Жыл бұрын
👍🏻👍🏻👍🏻👍🏻
@shybisalimon5658
@shybisalimon5658 Жыл бұрын
😁😆 Maryam parayuu 😁
@sumeshthammu4194
@sumeshthammu4194 10 ай бұрын
sir - Place ? Phn: No
@remyaammu
@remyaammu Жыл бұрын
If you do not know other systems , do not comment.
@geethakv813
@geethakv813 Жыл бұрын
Dr എന്തൊക്കെയോ പറഞ്ഞു ഒന്നും മനസിലായില്ല
@muhammedaamir6525
@muhammedaamir6525 Жыл бұрын
T
@shahinabhaih3408
@shahinabhaih3408 Жыл бұрын
Dr. Reply onnum tharunnilla. Comments വായിച്ചിട്ട് reply tharanam sir. Sir, yella video yilum internmittent fasting paraunnunde. പക്ഷേ വൈകിട്ട് കുട്ടികൾക്കണേലും എന്ത് ഭക്ഷണം നൽകണം എന്നു പറഞ്ഞു തരുക. Allopothy medicine കഴിക്കുന്ന ത്തിനുമുന്പേ ആഹാരം കഴിക്കണം എന്നു കേട്ടിട്ടുണ്ട്. അപ്പോൾ വൈകിട്ട് ആഹാരം കഴിഞ്ഞു രാത്രി വരെ വയറ് ഒഴിഞ്ഞു കിടക്കുകയാണല്ലോ. അപ്പോൾരാത്രി കഴിക്കേണ്ട മെഡിസിൻ കൊളെസ്ട്രോൾ പോലുള്ളവ എപ്പോ കഴിക്കണം. പ്രതിവിധി പറഞ്ഞു തരുക.
@ajithpk3759
@ajithpk3759 Жыл бұрын
Night food evening kazhikunnath epozhano apool medicine kazhikkuka njan agane cheyyunnnu nalla mattamund
@hashimoman745
@hashimoman745 Жыл бұрын
അസ്മ വന്നുകഴിഞ്ഞു lungs ഫിബ്രോസിസ് അയാൽ രക്ഷ പെടുമോ
@sindhumj483
@sindhumj483 Жыл бұрын
Medicine parayado
@narayananpk860
@narayananpk860 Жыл бұрын
ശരിക്കും ഡോക്ടർ എന്തായിരുന്നു പറയാനുദ്ദേശിച്ചത് താങ്കളുടെ ഡിഗ്രി യെക്കുറിച്ചോ ഒരു വീഡീയോ ചെയ്യുമ്പോൾ വിഷയം ഏറ്റവും കുറഞ്ഞ വാക്കുകളിൽ അവതരിപ്പിച്ചാൽ നല്ലത് എല്ലാവരുടെയും സമയം വിലയുള്ളതാണ്
@jayakumar2668
@jayakumar2668 Жыл бұрын
Hai
@cmuhammedcpalamcpalam184
@cmuhammedcpalamcpalam184 Жыл бұрын
ഞാൻ ഇതുകൊണ്ട് ഒരുപാട് കാലമായി ബുദ്ധിമുട്ടുന്നു
@rashidmufiichoos5481
@rashidmufiichoos5481 Жыл бұрын
Rashid koyilandi
@MFCFoodandtravel
@MFCFoodandtravel Жыл бұрын
ഡോക്ടറിൻ്റെ വീഡിയോ കാണാൻ തുടങ്ങി Intermittent Fasting തുടങ്ങി ഇപ്പോൽ 8 കിലോ കുറഞ്ഞു.
@AQism
@AQism Жыл бұрын
Valiya vishayam,😆👎
@jessygeorge6411
@jessygeorge6411 Жыл бұрын
Hai Dr. My son is facing sane issue. He is at the age of 6.5 years. Every ten days cough, fever... Inhaler BD. Can i get your mobile number please dr...
Harley Quinn's plan for revenge!!!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 30 МЛН
Они так быстро убрались!
01:00
Аришнев
Рет қаралды 3 МЛН
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 37 МЛН
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 10 МЛН
ഭക്ഷണം ആരോഗ്യം ഉന്മേഷം
15:14
SANGAMAM Health and Healing
Рет қаралды 32 М.
Harley Quinn's plan for revenge!!!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 30 МЛН