KAPPA BIRIYANI | കപ്പ ബിരിയാണി | Yummy Tapioca Biriyani | Kerala Style Kappa Biryani | Cooking Skill

  Рет қаралды 960,757

Naattu Ruchikal നാട്ടു രുചികൾ

Naattu Ruchikal നാട്ടു രുചികൾ

Күн бұрын

Kappa Biriyani Malayalam
Kerala Style Kappa Biriyani
Tapioca Biryani
How to make Kappa Biriyani
How to make Tapioca Biryani
CONTACT : hellocookery100@gmail.com
Follow us:
Facebook : / aniyanscooking
Instagram : / natturuchikal

Пікірлер: 691
@remyarojo7104
@remyarojo7104 3 жыл бұрын
ചേട്ടൻ ഉണ്ടാക്കുന്ന ഫുഡ്‌ കഴിക്കാൻ താല്പര്യം ഉള്ളവർ ലൈക്ക് 👍👍
@sachinsanthosh4827
@sachinsanthosh4827 2 жыл бұрын
Antha adipoli alla
@chakkarachakkara5783
@chakkarachakkara5783 2 жыл бұрын
@@sachinsanthosh4827 yfuviviv
@khaleelrahim9935
@khaleelrahim9935 2 жыл бұрын
E ചേട്ടന്റെ സ്ഥലം എവിടെയാണ്
@jamesraj6531
@jamesraj6531 2 жыл бұрын
Where ccan we get ? Location please
@ashrafpk6821
@ashrafpk6821 2 жыл бұрын
❤❤❤❤❤❤❤❤
@faisalfaizy777
@faisalfaizy777 3 жыл бұрын
ചേട്ടൻ എന്ത് സാധനം എടുക്കുവാണേലും.. വെക്ക് വാണേലും.. കഴിക്കു വാണേലും... നമ്മളോട് ചോയിച്ചിട്ടേ ചെയ്യൂ......💯💯💯.... ചേട്ടൻ പോളിയാണ്.....
@sangeethabh2564
@sangeethabh2564 3 жыл бұрын
എനിയ്ക്ക് ചേട്ടനെ കണ്ടിട്ട് പാവം തോന്നുന്നു..തനി നാടൻ സംസാരം... എത്രയും പെട്ടെന്ന് ഒരു മില്യൺ സബ്സ്ക്രൈബർ ആകട്ടെ ചേട്ടാ...🙏
@noufalpk9099
@noufalpk9099 3 жыл бұрын
Yes
@ligigeorge4992
@ligigeorge4992 3 жыл бұрын
Yes
@gamingdude9068
@gamingdude9068 3 жыл бұрын
ok
@praphullachandranpg9503
@praphullachandranpg9503 8 күн бұрын
👍😊
@pradeepkp8454
@pradeepkp8454 2 жыл бұрын
സബോള അരിയുന്നത് കിടു സമ്മതിച്ചു 👍👍
@sajeevjoseph5773
@sajeevjoseph5773 3 жыл бұрын
ഇങ്ങനെ സബോള അരിയുന്നത് ആദ്യമായിട്ടാ കാണുന്നത്. അടിപൊളി ❤❤🌹🌹🌹
@jinasjinu1677
@jinasjinu1677 2 жыл бұрын
ഞാനും
@bijubsnl3386
@bijubsnl3386 3 жыл бұрын
ലോകത്തിൽ എന്തെല്ലാം മത്സരങ്ങൾ നടക്കുന്നു , സവാള അരിയൽ മത്സരം കൂടി നടത്തിയിരുന്നെങ്ങിൽ ✌️
@naatturuchikal
@naatturuchikal 3 жыл бұрын
😍
@shamenasshamenas1682
@shamenasshamenas1682 3 жыл бұрын
അത് ഉറപ്പല്ലേ ചേട്ടന് തന്നെ കിട്ടും
@fbnamesureshsuresh9546
@fbnamesureshsuresh9546 3 жыл бұрын
കപ്പ ബീഫ് ബിരിയാണി ഇത് കണ്ടപ്പോൾ തന്നെ നാവിൽ 😛😛😋😋😋
@geetha894
@geetha894 Жыл бұрын
Geetha
@riyasm.a2246
@riyasm.a2246 3 жыл бұрын
ചേട്ടാ നല്ല റെസിപ്പി ഇങ്ങനെ വേണം കപ്പബിരിയാണി .... ഗാർനിഷിങ് പൊളി
@santhoshkrishna4905
@santhoshkrishna4905 3 жыл бұрын
നല്ല സൗന്തര്യം ഉള്ള പാചകം kidu🥰🥰🥰🥰🥰
@jomolgeorge1549
@jomolgeorge1549 3 жыл бұрын
കൊതി വന്നിട്ട് വയ്യാ 😋😋😋
@naatturuchikal
@naatturuchikal 3 жыл бұрын
😍
@rajeevkrishna2254
@rajeevkrishna2254 3 жыл бұрын
👍👌അതു ചേട്ടന്റെ experiance ആണ്. നമ്മൾ ഇതുപോലെ സബോള കട്ട്‌ ചെയ്തു കൈയിൽ ഫുൾ കത്തിക്ക് വരഞ്ഞാൽ ഹോസ്പിറ്റൽകാര് കരുതും ആത്‍മഹത്യ ശ്രെമം ആണെന്ന് .😂😄😜
@C.J.80
@C.J.80 2 жыл бұрын
സത്യം😂😂😂
@lathakrishnan6703
@lathakrishnan6703 2 жыл бұрын
Super
@jaseelashakeer4861
@jaseelashakeer4861 2 жыл бұрын
😅😅😅😅
@sanam4514
@sanam4514 2 жыл бұрын
😀😃😄😄😁😁😆
@ILove-vl2lg
@ILove-vl2lg 2 жыл бұрын
😀😀
@ummerumer525
@ummerumer525 11 ай бұрын
ഈ ചേട്ടൻ വലിച്ചു നീട്ടാതെ കാര്യത്തിലേക്ക് വേഗം പോകും നല്ല വൃത്തി ഉണ്ട് ബ്രോ 👍👍👍👍👍🙋‍♂️🙋‍♂️🙋‍♂️
@tojsebastain3456
@tojsebastain3456 Жыл бұрын
നല്ല സൂപ്പർ റെസിപ്പി ആയിരുന്നു, ഞാൻ വീട്ടിൽ ഉണ്ടാക്കി അടിപൊളിയായിരുന്നു 👌👍🏻
@josephpaul1290
@josephpaul1290 3 жыл бұрын
From Singapore, Super, തനിനാടൻ സംസാരവും നല്ല വൃത്തിയുള്ള ആഹാരവും, super
@mujeebrahman-ov7zj
@mujeebrahman-ov7zj 3 жыл бұрын
സബോള cut ചെയ്യുന്ന സമയത്ത് ഇത് ആരും അനുകരിക്കരുത് എന്നു എഴുതി കാണിക്കുന്നത് നന്നായിരിക്കും 😆
@naatturuchikal
@naatturuchikal 3 жыл бұрын
😍
@shalushajan247
@shalushajan247 3 жыл бұрын
പൊളി പൊളി അടിപൊളി
@carloseperrera3373
@carloseperrera3373 3 жыл бұрын
Finger sabola koodi koottathil varum
@user-yv4lm3fb8u
@user-yv4lm3fb8u 3 жыл бұрын
@@carloseperrera3373 🤣🤣
@shibu7561
@shibu7561 3 жыл бұрын
Sherikkum😆
@manikuttan5444
@manikuttan5444 3 жыл бұрын
നല്ലൊരു ചാനൽ നന്നായി വരും ♥️
@naatturuchikal
@naatturuchikal 3 жыл бұрын
😍
@AB-qq9fu
@AB-qq9fu 2 жыл бұрын
വളരെ അപൂര്‍വ്വം ആയിട്ടാണ് ഇങ്ങനെ കപ്പ ദം ബിരിയാണി കാണാന്‍ പറ്റുന്നത്... നന്നായി 👍
@user-do6st4yn1p
@user-do6st4yn1p 21 күн бұрын
ധമമൂ
@akhilbs1257
@akhilbs1257 3 жыл бұрын
ഇങ്ങനെ ഉള്ളവരെ support cheyukka
@amruthadaniya6288
@amruthadaniya6288 2 жыл бұрын
Chettante presentation orupadishttamai...very innocent man with pure heart ❤️
@rahulpr6089
@rahulpr6089 3 жыл бұрын
Ithu njan enthayaalum try cheyyym... Superb
@prakashvv7594
@prakashvv7594 3 жыл бұрын
വായിൽ കപ്പലോട്ടാം അത്രക്ക് കൊതി ആയി. സൂപ്പർ.
@arjunkishore7087
@arjunkishore7087 3 жыл бұрын
Adipoli aayitondu sir
@sharmalal3324
@sharmalal3324 2 жыл бұрын
വളരെ വൈകി ആണ് ചേട്ടന്റെ പാചകം കാണുന്നത്. ഒന്ന് രണ്ടു കറികൾ ഞാനും ഉണ്ടാക്കി സൂപ്പർ ആയി ഞാൻ തന്നെ ഞെട്ടി. ജീവിതത്തിൽ ആദ്യമായി ഞാൻ ഉണ്ടാക്കിയ കറി കൊള്ളാം എന്ന് പറഞ്ഞ് കേട്ടപ്പോ. ഇനിയും നല്ല നല്ല വീഡിയോകൾ കാണാൻ അക്ഷമയോടെ കാത്തിരിക്കുന്നു
@lekshmiu8803
@lekshmiu8803 2 жыл бұрын
Kollammm nalla avatharanam.kandapol thannae kazhikkan thonnunu 😋😋👍👍
@vinuwilson2882
@vinuwilson2882 3 жыл бұрын
Super Recipe😍❤
@dhanyaajayanajayan2055
@dhanyaajayanajayan2055 3 жыл бұрын
Kappa biriyani supr...😍
@asifalitj9971
@asifalitj9971 3 жыл бұрын
പൊളി എന്ന് പറഞ്ഞ പോരാ..... ഒന്നൊന്നര പൊളി 😍😍😍
@steephenp.m4767
@steephenp.m4767 3 жыл бұрын
Super kappa biriyani, good video, thank you
@mohandas6480
@mohandas6480 2 жыл бұрын
അടിപൊളി കപ്പ ബിരിയാണി കൊതിയൂറും കാണുമ്പോൾ
@frkuriakosethannikottu2913
@frkuriakosethannikottu2913 2 жыл бұрын
ഇത് എറണാകുളം ജില്ലയിൽ നൂറ്റാണ്ടുകൾക്ക് മുമ്പ് നിലവിലുള്ള ഒരു പാചകവിധി ആണ്. കപ്പ വെള്ളം ഒഴിച്ച് തിളപ്പിച്ച് ആ വെള്ളം മുഴുവനും ഊറ്റി കളഞ്ഞ് പുതിയ വെള്ളം ഒഴിച്ച് വേവിക്കുക. ഇങ്ങനെ കപ്പയിലെ വിഷാംശം നീക്കിവേണം ഭക്ഷിക്കേണ്ടത്
@mullashabeer4575
@mullashabeer4575 2 жыл бұрын
അടിപൊളി കപ്പ ബിരിയാണി.. കാണുമ്പോൾ തന്നെ കൊതിയാവുന്നു.. ചേട്ടന്റെ സബോള കട്ടിങ് ഒരു ഒന്നൊന്നര കട്ടിങ് ആണ് ഇത് പാചകം ചെയ്യുമ്പോൾ കണ്ടു നിൽക്കുന്നൊരുടെ അവസ്ഥ എന്തായിരുന്നു...
@anoopgopan2797
@anoopgopan2797 3 жыл бұрын
Nallavola onnu ilakkanam . Thani kottayam bhasha . Very gud presentation. Super chetta
@mg7152
@mg7152 2 жыл бұрын
👌last ഭാഗം ആണ് ഈ prog പൂർണ്ണതയിൽ എത്തിക്കുന്നത്. 👏
@tinses1
@tinses1 3 жыл бұрын
ഉഷാർ അവസാനം ചെറുതായി കൊത്തിയരിഞ്ഞ സവോള കൂടി വിതറി കഴിക്കുകയാണെങ്കിൽ നല്ല രുചി ആയിരിക്കും❤️❤️❤️❤️❤️❤️
@susanchacko4340
@susanchacko4340 2 жыл бұрын
Super Super 👌
@teenamol9215
@teenamol9215 3 жыл бұрын
Your cooking is superb
@AnilKumar-tz4tc
@AnilKumar-tz4tc 3 жыл бұрын
കൊള്ളാം അടിപൊളി പാചകവും. നിങ്ങളും കൊള്ളാം മാച്ചാ❤️❤️❤️
@bindhuroshan1710
@bindhuroshan1710 2 жыл бұрын
Hhjnkmn
@sreeji74
@sreeji74 2 жыл бұрын
തനി നാടൻ പേരിനെ വെല്ലുന്ന പാചകം ... സമ്മതിച്ചു .... superb
@nidheesh5958
@nidheesh5958 2 ай бұрын
അടിപൊളി ഭക്ഷണം ഉണ്ടാക്കുന്നു ആ സവോള അരിയൽ സൂപ്പർ
@christythomas4911
@christythomas4911 3 жыл бұрын
കണ്ടിട്ട് കൊതിയാകുന്നു എത്രയും വേഗം ധാരാളം Subscribers ഉം like ഉം ഉണ്ടാകട്ടെ 👍
@hashim7509
@hashim7509 3 жыл бұрын
മനോഹരം
@vinukarthi1351
@vinukarthi1351 3 жыл бұрын
ithu kandalariyaam adipoliyanenne super
@heartbeats5254
@heartbeats5254 3 жыл бұрын
ചേട്ടന്റെ കയ്യിൽ വച്ചുള്ള സവാള കട്ടിങ്.. ഹോ നമിച്ചു
@naatturuchikal
@naatturuchikal 3 жыл бұрын
😍
@mohammedowais1308
@mohammedowais1308 2 жыл бұрын
ഹോ അടിപൊളി.കണ്ടപ്പോൾ തന്നെ വായിൽ വെള്ളം വന്നു.അപ്പോൾ ഇങ്ങിനെയാണ് കപ്പ ബിരിയാണി ഉണ്ടാക്കുന്നത്. ഞ്ഞിങ്ങിനെയല്ല ഉണ്ടാക്കിയത്. ഇപ്പോൾ മനസ്സിലായി.ഇനിയി ങ്ങിനെ ഒന്ന് വെച്ച് നോക്കണം. അതുപോലെ ചേട്ടന്റെ അവതരണം സൂപ്പർ👌 കൂടുതൽ വലിച്ചു നീ ട്ടാ തെ കാര്യങ്ങൾ മാത്രം പറഞ്ഞു തന്ന് മനസ്സിലാക്കി തന്നു.ഇനിയും ഇതുപോലുള്ള വെറൈറ്റി ഐറ്റംസ് ഇടണം. താങ്ക്സ് ചേട്ടാ. 👌👌👍👍🌹.
@snehaponnu6462
@snehaponnu6462 3 жыл бұрын
Savallla ariyal polichhh chettan supeer
@shaktduu2961
@shaktduu2961 3 жыл бұрын
Savaala ariyal kappabiriyaaniyekkal poli....
@sreekumar9664
@sreekumar9664 3 жыл бұрын
Kandittu kothiyavunnu super
@ranjithnk4275
@ranjithnk4275 3 жыл бұрын
സവാള അരിഞ്ഞത് അടിപൊളി... 👏👏👏👌👌👌👌
@alenthomas8711
@alenthomas8711 2 жыл бұрын
Super
@harinandhanhari5397
@harinandhanhari5397 2 жыл бұрын
Chettante pachakam super Annu.chettanil oru nalan olinjiruppudu.daivam anugrahikkattee
@raigansidharthans6859
@raigansidharthans6859 3 жыл бұрын
Chettan oru rakshayumillata poli
@lissymathew1289
@lissymathew1289 2 жыл бұрын
നല്ല പാചകകാരനാണെന്ന് കണ്ടാലറിയാം keep it up
@robinjose1411
@robinjose1411 3 жыл бұрын
അടിപൊളി 👏👏👏👏👏👏
@ajgamingwith5918
@ajgamingwith5918 2 жыл бұрын
Super...parayunnathum nannayittund
@sunumn2282
@sunumn2282 2 жыл бұрын
നല്ല അവതരണം ചേട്ടൻന്റെ 👍
@learnwithjishamiss918
@learnwithjishamiss918 2 жыл бұрын
Aaha.. kanditt orupaad ishtamaayi . Good presentation.
@paru-vy5iq3zj7s
@paru-vy5iq3zj7s 2 жыл бұрын
അടിപൊളി 😋😋😋
@aagneykrishapn9352
@aagneykrishapn9352 3 жыл бұрын
Super...അടിപൊളി chetta♥️♥️♥️....
@supermarinesupermarine5843
@supermarinesupermarine5843 3 жыл бұрын
Fine. May GOD bless...
@reginadapuram7289
@reginadapuram7289 3 жыл бұрын
ചേട്ടൻ നന്നായി വരും ഉറപ്പ്..
@sujeshpachu194
@sujeshpachu194 2 жыл бұрын
നാടൻ പറഞ്ഞാൽ ഇതാണ് ബാക്ക്ഗ്രൗണ്ട് മ്യൂസിക് പോലും ഇല്ല ❤
@balakkodianthara
@balakkodianthara 3 жыл бұрын
Nice... thankal oru mahananu...👌
@mustafaems7631
@mustafaems7631 2 жыл бұрын
സബോള കൈയിൽ വെച്ചു കെട്ടുന്നത് ഒരു സംഭവം തന്നെ അതിനൊരു ബിഗ് സല്യൂട്ട്
@sandeepsnair5521
@sandeepsnair5521 3 жыл бұрын
Naadan ruchi ku oppam nalla naadan sambhashana shyliyum… wish you all the very best 👍
@DrDivyaNair
@DrDivyaNair 3 жыл бұрын
👍👍
@naatturuchikal
@naatturuchikal 3 жыл бұрын
😍
@TonysMediaByTonyTAugustine
@TonysMediaByTonyTAugustine 3 жыл бұрын
👍👍👍 kollam adipoli
@globalexperiencebyanu
@globalexperiencebyanu 3 жыл бұрын
Super kidu
@user-ns3eh1tf6j
@user-ns3eh1tf6j 2 жыл бұрын
ചേട്ടൻ്റെ സവാള ariyalinu കൊടുക്കണം ഒരു കയ്യടി
@rahulrahuladiparambu6214
@rahulrahuladiparambu6214 2 жыл бұрын
സവാള cutting super 👍👍
@joyps959
@joyps959 3 жыл бұрын
Super God bless 🙏
@sophyavarghese3568
@sophyavarghese3568 3 жыл бұрын
Super wow
@shinojcherukunnu
@shinojcherukunnu 3 жыл бұрын
Kidu analla ipo kittiya kazhikayirunu
@TheGardenCooks1
@TheGardenCooks1 3 жыл бұрын
Very good 😌
@jessythomas6375
@jessythomas6375 2 жыл бұрын
Adipoli .കണ്ടിട്ട് കൊതി ആകുന്നു
@marysamuel5069
@marysamuel5069 2 жыл бұрын
ഹൊ സൂപ്പർ. ദൈവം അനുഗ്രഹിക്കട്ടെ
@nikhilsudheerbabu4050
@nikhilsudheerbabu4050 3 жыл бұрын
Looks so yummy. Sound quality. 👌👌👌👌👌
@shinyfrancis2048
@shinyfrancis2048 2 жыл бұрын
കാണുമ്പോൾ കൊതിയാവുന്നു 👌
@aruns4819
@aruns4819 3 жыл бұрын
കിടുവേ👌👌👌🥰🥰🥰
@toptips8653
@toptips8653 3 жыл бұрын
Mary PVR. Super chetta. Ulli cutting... Wonderful. Eniyum enthegilum undake. Husband s,... Please help in the kitchen. Njan ethupole undakan pokuva
@arunspillai2878
@arunspillai2878 3 жыл бұрын
Super chetta... super
@bettyshiju3910
@bettyshiju3910 3 жыл бұрын
Yummy 😋
@roshancherian7923
@roshancherian7923 2 жыл бұрын
രാവിലെ thudgiyal 3 മണി ആകുമ്പോൾ കഴിക്കാം 😊
@balachandranbalachandran7659
@balachandranbalachandran7659 3 жыл бұрын
അടിപൊളി, സൂപ്പർ,
@shijiparappil8374
@shijiparappil8374 Жыл бұрын
Chetta.. Kappabiriyani suppar❤
@jisiragi9871
@jisiragi9871 2 жыл бұрын
Nalla avatharanam
@subeerkhansubeerkhan6570
@subeerkhansubeerkhan6570 2 жыл бұрын
Adipoli kappa biriyani super
@pgsworld4510
@pgsworld4510 3 жыл бұрын
Chettan pandeye adipoly annu ur channel is our inspiration
@naatturuchikal
@naatturuchikal 3 жыл бұрын
😍
@Tuna-yb6hm
@Tuna-yb6hm 3 жыл бұрын
Super😋..Merry Christmas 🎅
@naatturuchikal
@naatturuchikal 3 жыл бұрын
Merry christmas
@Nirmalkumar-fp1fr
@Nirmalkumar-fp1fr 3 жыл бұрын
Chettaa adipoli❤️❤️
@prasoonp8583
@prasoonp8583 3 жыл бұрын
Ente ponnu chetta oru rakshayumillallo kidu
@malayaligamer8999
@malayaligamer8999 3 жыл бұрын
Super 👍👍👍
@bindhupk6582
@bindhupk6582 2 жыл бұрын
സൂപ്പർ 👍👍👍
@anoopvv3331
@anoopvv3331 3 жыл бұрын
മുന്നോട്ട് ഉള്ള യാത്രയ്ക്ക് ആശംസകൾ
@maheshar2198
@maheshar2198 3 жыл бұрын
Poli Sadanam
@ultimatekingffpro958
@ultimatekingffpro958 3 жыл бұрын
Supper 👌👌
@sureshrevathy4873
@sureshrevathy4873 3 жыл бұрын
Adipolli biriyani
@radhakrishnanradhakrishnan2592
@radhakrishnanradhakrishnan2592 2 жыл бұрын
Super chetta congrats
@jinukonniyoor7285
@jinukonniyoor7285 3 жыл бұрын
ചേട്ടൻ ഉള്ളി കട്ടിങ് ..... മാസ്സ് ആണ് നോക്കി നിന്ന് പോകും..
@naatturuchikal
@naatturuchikal 3 жыл бұрын
😍
@babujoseph2301
@babujoseph2301 3 жыл бұрын
Dear bro supper kalaky kappa ettu congratulations Joseph sydeny NSW
@jayachadhranm4906
@jayachadhranm4906 3 жыл бұрын
Chettaaaa supper adipoli
@sinisini193
@sinisini193 3 жыл бұрын
സൂപ്പർ 👌👌👌
@anupamaswaroop5119
@anupamaswaroop5119 3 жыл бұрын
ഞങ്ങളുടെ നാട്ടിൽ തക്കാളി ചേർക്കാറില്ല, എന്തായാലും പൊളി 😍
@sajisajithankappan8487
@sajisajithankappan8487 2 жыл бұрын
Chettante nishkalangamaaya avataranam I Like it
@pradeepchandran255
@pradeepchandran255 3 жыл бұрын
Awesome video... കൊതിയോടെ ഒരു പ്രവാസി...😁😄
@ajithvenu8681
@ajithvenu8681 3 жыл бұрын
ഞാനും
@24__Stories
@24__Stories 2 жыл бұрын
Savala ariyanathano ee kande😳😳😳 ijjathi 😍😍😍❤️💕
Now THIS is entertainment! 🤣
00:59
America's Got Talent
Рет қаралды 39 МЛН
УГАДАЙ ГДЕ ПРАВИЛЬНЫЙ ЦВЕТ?😱
00:14
МЯТНАЯ ФАНТА
Рет қаралды 3,9 МЛН
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 81 МЛН
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 9 МЛН
കള്ള് ഷാപ്പിലെ ബീഫ് റോസ്റ്റ്  | Kerala Toddy Shop Style Beef Roast
10:17
Naattu Ruchikal നാട്ടു രുചികൾ
Рет қаралды 884 М.
എല്ലും കപ്പയും...! KAPPA BIRIYANI
4:29
Chef Pillai
Рет қаралды 558 М.
YUMMY POT BIRYANI | Chicken Biryani Recipe | Cooking Skill Village Food Channel
13:39
Now THIS is entertainment! 🤣
00:59
America's Got Talent
Рет қаралды 39 МЛН