അമ്മച്ചിയുടെ നാടൻ സ്റ്റൈൽ കപ്പ ബിരിയാണി 😋 | എല്ലും കപ്പയും | Yummy Tapioca Biryani | Ammachi special

  Рет қаралды 321,779

Samsaaram TV

Samsaaram TV

Күн бұрын

അമ്മച്ചി തയ്യാറാക്കുന്ന ഒരു സൂപ്പർ കപ്പ ബിരിയാണി...കിടിലൻ രുചിയാ😋😋😋
ആവശ്യമുള്ള സാധനങ്ങൾ
കപ്പ 4 കിലോ
എല്ല് 2 കിലോ
മല്ലിപൊടി
മുളകുപൊടി
മഞ്ഞൾപൊടി
ഗരം മസാല
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
സവോള
കറിവേപ്പില
പച്ചമുളക്
തേങ്ങ ചിരകിയത്
ചെറിയഉള്ളി
വെളിച്ചെണ്ണ
ഉപ്പ്
Pachakam : Mary Ammachi
Anchor : Shinoy Mathew
Camera & Edit : Akhil Cherupuzha, Wilson Kottayam

Пікірлер: 241
@SamsaaramTV
@SamsaaramTV 2 жыл бұрын
നമ്മുടെ പുതിയ ചാനലുകൾ കാണാൻ ലിങ്കിൽ ക്ലിക് ചെയ്യുക 🙏 SAMSAARAM HEROES: kzbin.info/door/Iu7KNl0ezkAQv3iCon2Ztw MY HOME: kzbin.info/door/0Xb1Epbq4YczycO51EclJw സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ എല്ലാ സപ്പോർട്ടിനും ഹൃദയം നിറഞ്ഞ നന്ദി😍
@sarasothibhai5513
@sarasothibhai5513 2 жыл бұрын
Kappabiereyanisuper.ammahie.godbles.
@salythankachan3674
@salythankachan3674 2 жыл бұрын
Ko
@pmkurian6657
@pmkurian6657 2 жыл бұрын
😜🤪
@thankamaniamma9248
@thankamaniamma9248 Жыл бұрын
@poulosekakkassery3258
@poulosekakkassery3258 Жыл бұрын
00 Biji
@jojomjoseph1
@jojomjoseph1 3 жыл бұрын
അമ്മച്ചി ഉണ്ടാക്കിയ 3 പാചകം കണ്ടു ഞാൻ ഈ ചാനലിൽ,3 പാചകവും അടി പൊളി ആയിരുന്നു, അമ്മച്ചിയുടെ കൂടെ ഇരുന്നു സഹായിക്കുകയും ചോത്യം ചോദിക്കുകയും, പാട്ടു പാടിക്കുകയും ചെയ്ത ചേട്ടനും സൂപ്പറാണ് 'ഇനിയും ഞങ്ങൾക്കുവേണ്ടി നിങ്ങൾ രണ്ടു പേരും ഒത്തിരി ഒത്തിരി പാചകവുമായി വരണം, ഒത്തിരി ഇഷ്ടമായി രണ്ടു പെരെയും, ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
@mariyamkwt8467
@mariyamkwt8467 2 жыл бұрын
അമ്മച്ചി ചക്കര ഉമ്മ ❤❤❤❤😄😄😄ഒരുപാടു ഇഷ്ടപ്പെട്ടു നല്ല അമ്മച്ചി ഉമ്മ ഉമ്മ അമ്മ
@sujareghu7391
@sujareghu7391 2 жыл бұрын
ഈയിടെയാണ് അമ്മച്ചി ശ്രദ്ധയിൽ പെട്ടത്. പാചകവും പാട്ടും സംസാരവും ഒന്നാന്തരം
@jacobshins8799
@jacobshins8799 3 жыл бұрын
അമ്മച്ചി പൊളിയെ... അവതാരകൻ സൂപ്പർ
@priyathankam8071
@priyathankam8071 3 жыл бұрын
ആ നിഷ്കളങ്കമായ മുഖം കാണുമ്പോൾ തന്നെ വയറു നിറയും.. ദൈവം അമ്മച്ചിയെ അനുഗ്രഹിക്കട്ടെ.....
@hibasworld7519
@hibasworld7519 3 жыл бұрын
അടിപൊളിയാണ് ട്ടോ അമ്മച്ചി കപ്പ ബിരിയാണി ഒരു രക്ഷയും ഇല്ല ഞാൻ കഴിച്ചിട്ടുണ്ട് സൂപ്പർ സൂപ്പർ സൂപ്പർ
@priya-wo4hv
@priya-wo4hv 3 жыл бұрын
അമ്മച്ചിക്ക് പറ്റിയ അവതാരകൻ തന്നെ ... സൂപ്പർ 🌹🌹
@babujacob4991
@babujacob4991 2 жыл бұрын
അമ്മച്ചി സൂപ്പർ ആയിട്ടുണ്ട്! ഒത്തിരി നന്ദി 🙏 ഒത്തിരി നന്മകൾ നേരുന്നു 🙏
@sivanangamaly1598
@sivanangamaly1598 3 жыл бұрын
അമ്മച്ചി നല്ലൊരു ഗായികയാണ്... കണ്ടിരിക്കാൻ നല്ല രസമാണ് അവതാരകൻ പൊളിച്ചു 👍👍👍👍👍👍👍👍👍👍👍👍👍
@sivanangamaly1598
@sivanangamaly1598 3 жыл бұрын
പാട്ടും തമാശയും പാചകവും... പകരം വെക്കാൻ ആരുമില്ല 😍😍😍😍😍👌👌👌
@aneeshjohn5663
@aneeshjohn5663 2 жыл бұрын
അമ്മച്ചിയേ..., കപ്പ ബിരിപ്പാണി സൂപ്പർ😍😍😍
@jomalcmathew9932
@jomalcmathew9932 2 жыл бұрын
അടിപൊളി അമ്മച്ചി പാട്ട് അടിപൊളി ദൈവം അനുഗ്രഹിക്കട്ടെ
@mohanannair3903
@mohanannair3903 2 жыл бұрын
അമ്മച്ചി വളരെ നന്നായിട്ടുണ്ട് പാചകം വളരെ രസമുണ്ട് അമ്മച്ചിയുടെ പഴയ ഗാനം വളരെ നന്നായി മച്ചി പഴയ ഒരാളാണ് വളരെ നന്ദിയുണ്ട് അമ്മയ്ക്ക് ഒരു ബിഗ് സല്യൂട്ട്
@devansworldkitchen5703
@devansworldkitchen5703 3 жыл бұрын
അമ്മച്ചി കപ്പ ബിരിയാണി ഉണ്ടാക്കിയപ്പോൾ ഞാൻ കപ്പയും മുട്ടയും തയാറാക്കി😍
@unnimaya6936
@unnimaya6936 3 жыл бұрын
I love this program. Realy good. God bless you
@jimbrutanjim3572
@jimbrutanjim3572 2 жыл бұрын
Kappa biriyani super aayitunduto ammachi. Chettante patience aparam . Aa beef curriyude munnil engineya pidichirunne.
@joppajoppaantony4037
@joppajoppaantony4037 2 жыл бұрын
Ammachiye enikku eshtamanu. Nalla vibhavangalum. 🥰🥰
@Binumol.P369
@Binumol.P369 3 жыл бұрын
അമ്മച്ചിയുടെ വർത്തമാനവും കപ്പബിരിയാണിയും സൂപ്പർ...
@sinigeorge9512
@sinigeorge9512 2 жыл бұрын
Ammachy kappa biriyani super.God bless you ammachy🙏🥰🥰🥰😍😍😘😘😘😘
@renukasubran3232
@renukasubran3232 Жыл бұрын
അമ്മച്ചി സൂപ്പർ,സോങ്ങ് താരം സൂപ്പർ, കത്തി സൂപ്പർ
@jaquilinalexander3397
@jaquilinalexander3397 2 жыл бұрын
അമ്മച്ചി കൊതി കൊണ്ടു വയ്യ.ഞാൻ തീർച്ചയായും ചെയ്യും
@lissythomas158
@lissythomas158 3 жыл бұрын
കപ്പ് ബിരിയാണി കണ്ടപ്പോൾ എന്റെ അമ്മച്ചിയെ ഓർമ്മ വന്നു ആവൂ കൊതിയാവുന്നു അമ്മച്ചി 😁😁😁
@sojoshow23
@sojoshow23 3 жыл бұрын
എന്തൊരു രസമാണെന്നോ .... കപ്പയും പാട്ടും നല്ല ചേർച്ചയാനേ ... Adipolee 👌👍👏💐🙏🤗 Solly teacher Calicut 😍
@radhikan6452
@radhikan6452 2 жыл бұрын
അമ്മേ ഒരു പാട് നന്നാവുന്നു. കാന്താരി അമ്മ ആണ്. സൂപ്പർ അമ്മേ..
@ManjuManju-lc6eb
@ManjuManju-lc6eb 3 жыл бұрын
തൃപ്തിയായി അമ്മച്ചിയെ 👍😍😘😘😘😘
@jasmimujeeb-
@jasmimujeeb- 2 жыл бұрын
അമ്മച്ചിയുടെ കപ്പ ബിരിയാണി പോലെ തന്നെ പാട്ടുo സൂപ്പർ 👌.
@Sreeshailam.
@Sreeshailam. 3 жыл бұрын
ചുന്ദരി അമ്മച്ചീ 💖🤩🤩 അമ്മച്ചിയുടെ കപ്പബിരിയാണിക്കായ് ഞാൻ കാത്തിരിക്കുവായിരുന്നു...പാട്ടും പാചകവും സൂപ്പർ 👍👍👍 ന്റെ കൊതി കിട്ടും ട്ടോ രണ്ടാൾക്കും 😜😜😜ഇത് ഞാൻ ഉണ്ടാക്കും...ന്നിട്ട് എങ്ങനെ ഉണ്ടെന്നു പറയാം ട്ടോ 💖 ഇടയ്ക്കൊരു ചുന്ദരനെ കണ്ടൂലോ.. 💖അവന്റെ പേരെന്താണ് അമ്മച്ചി... മ്യാവൂ മ്യാവൂ പൂച്ചക്കുട്ടി 😘😘😘😘😘😘
@anuabhi792
@anuabhi792 3 жыл бұрын
അങ്ങനെ ഞങ്ങളുടെ എല്ലാം request മാനിച്ച് അമ്മച്ചിയെ കൊണ്ട് കപ്പ ബിരിയാണി ഉണ്ടാക്കി കാണിച്ചതിന് ഒരു big thanks 🙏🏻😄
@mariyamkwt8467
@mariyamkwt8467 2 жыл бұрын
അവതാരകൻ സൂപ്പർ 🙏🙏🙏🙏👍👍👍😄😄😄😄
@പൂങ്ങായിശശി
@പൂങ്ങായിശശി 3 жыл бұрын
അമ്മച്ചിയുടെ പാട്ടു കിടുവാണ് 🌼😍
@shivakrishnautubechannel4090
@shivakrishnautubechannel4090 3 жыл бұрын
നന്നായില്ല..
@shivakrishnautubechannel4090
@shivakrishnautubechannel4090 2 жыл бұрын
@@josephthomas5346 yes
@jjp897
@jjp897 2 жыл бұрын
@@shivakrishnautubechannel4090 how can you say it wasn’t good . Just consider her like your grandma . What ever they doing with this age it should be appreciated
@subairashraf2793
@subairashraf2793 3 жыл бұрын
അമ്മച്ചി പാട്ട് സൂപ്പർ... വീണ്ടും വീണ്ടും അമ്മച്ചിയുടെ പാട്ടും പാചകവും കാണാൻ കാത്തിരിക്കുന്നു... ഞങ്ങളുടെ കട്ട സപ്പോർട്ട് സംസാരം ടിവി ക്ക്
@haitiptech..8686
@haitiptech..8686 2 жыл бұрын
Welcome to my channel pls subscribe
@deepthipeter5764
@deepthipeter5764 2 жыл бұрын
Super Ammachi.njan Kappa biriyani vekunnathu enganeanu. Ethanu nallathu.
@vilasininarayanan543
@vilasininarayanan543 2 жыл бұрын
Ammachiyude pattu kalakki👌👌
@jomygeorge280
@jomygeorge280 2 жыл бұрын
അമ്മച്ചി ആദ്യായിട്ടാണ് ഞാൻ കാണുന്നത് കപ്പ ബിരിയാണിയല്ല അമ്മേടെ പാചകം
@geethajohnson5483
@geethajohnson5483 2 жыл бұрын
ശാന്തനായ അവതാരകൻ. Orupadunanni
@anuanniejohn1905
@anuanniejohn1905 2 жыл бұрын
Ammachiyum shinoychettanum adipoli
@jjp897
@jjp897 2 жыл бұрын
Ammachy nalla smart anu
@georgegeo1102
@georgegeo1102 2 жыл бұрын
അമ്മച്ചീ , ഈ ഗരം മസാലയുടെ കൂട്ട് പറഞ്ഞു തരാമോ?....
@geethajosey3014
@geethajosey3014 2 жыл бұрын
Enjoyed…kappa biriyani…തോണ്ടി എടുക്കുന്ന പരുവം ..👌
@RajiSanthosh99
@RajiSanthosh99 2 жыл бұрын
അമ്മച്ചിയുടെ ഗരം മസാല റെസിപ്പി പറയുമോ pls
@yodikayomikaarunavmanju9381
@yodikayomikaarunavmanju9381 2 жыл бұрын
Ippalathe pennungalku ennum vayyya ammmachi strong and healthy so sweet ammmachi God bless you ammmachi
@jibinabraham7169
@jibinabraham7169 3 жыл бұрын
സൂപ്പർ കപ്പ ബിരിയാണി, മേരി അമ്മച്ചി ഒത്തിരി നന്ദി😍
@nasernaser6607
@nasernaser6607 2 жыл бұрын
അമ്മച്ചിയുടെ കപ്പ ബിരിയാണി സൂപ്പർ 👍 പക്ഷേ അമ്മച്ചിയുടെ ഗരംമസാലപ്പൊടി ഒന്നു പറഞ്ഞുതരാമോ
@jayasreevasu3131
@jayasreevasu3131 2 жыл бұрын
അമ്മച്ചി ഗരം മസാല പൊടി recipe കാണിക്കാമോ👍
@Drooks09
@Drooks09 2 жыл бұрын
എന്താണ് വെണ്മച്ചു്, അറിഞ്ഞാൽ കൊള്ളാം
@alaiccapaul4692
@alaiccapaul4692 2 жыл бұрын
Ammachi...is this make in coconut oil ? Thanks for your lovely song
@akhilvarghese7437
@akhilvarghese7437 3 жыл бұрын
അമ്മച്ചി കപ്പ ബിരിയാണി അടിപൊളി.. 👍👍👍
@gracygeorge5113
@gracygeorge5113 Жыл бұрын
🌷👌👌👌kajrappaly avidaya nattilvarumbam varana
@kochumolsabu
@kochumolsabu 3 жыл бұрын
അമ്മച്ചി പൊളി ആണ്.. നല്ല കുലീനത്തം ഉള്ള സംസാരം
@anualbert5806
@anualbert5806 2 жыл бұрын
We Tried but garam masala recipe koodi paranj taranamarnu ....
@johnmathai1051
@johnmathai1051 2 жыл бұрын
Kappa biryani or song super,God bless you both
@noeljosegeorge
@noeljosegeorge 3 жыл бұрын
Ammachi adipoli💥🤩
@soumyashibu4245
@soumyashibu4245 2 жыл бұрын
💞💞💞❣️❣️🌹🌹
@josephlakkara489
@josephlakkara489 2 жыл бұрын
Shathavary kizhangu pickles is vanishing ? Kindly give receipe for the good of all
@anjukurian7040
@anjukurian7040 3 жыл бұрын
അമ്മച്ചി സൂപ്പർ പാട്ട് പൊളിച്ചു ❤❤❤😘😘😘
@anujoseph3852
@anujoseph3852 3 жыл бұрын
കപ്പ ബിരിയാണി പൊളിച്ചു 🔥😘😘🥰🥰
@joanbella3611
@joanbella3611 2 жыл бұрын
adipolli kappa biriyannii
@sivadasanpillai6885
@sivadasanpillai6885 2 жыл бұрын
God bless u Ammachi
@aqsa4694
@aqsa4694 2 жыл бұрын
ഈ അമ്മച്ചി വല്ലാതെ കൊതിപ്പിക്കും
@nijalousious5934
@nijalousious5934 2 жыл бұрын
Pachakam oru kalayanu Ammachi
@mannilsnehacreations
@mannilsnehacreations 3 жыл бұрын
അമ്മച്ചിയുടെ പാട്ടാണോ cooking ano best ... little bit confusing.
@nishav7880
@nishav7880 2 жыл бұрын
Kothiyayi...Ethu njan try cheyyum.
@BRAHMIN-zs5bo
@BRAHMIN-zs5bo 2 жыл бұрын
മോനേ സച്ചിൻ ഈ അമ്മച്ചിയും നമ്മുടെ അന്നമ്മചെടത്തിയുടെ ആളാണ് അല്ലേ? വീഡിയോ നന്നായി.
@joycethomas3786
@joycethomas3786 2 жыл бұрын
Ammachide sense of humour kollam.."nee enthina shinoy aa paattu etteduthu?njan nannayi paadumaayirunnallo..!"
@tessyjoseph856
@tessyjoseph856 2 жыл бұрын
നല്ല മിടുക്കി അമ്മച്ചി.
@chandrikasubra290
@chandrikasubra290 2 жыл бұрын
സൂപ്പർ അമ്മച്ചിക്ക് ഒരു ഹായ്
@jobingeorge1314
@jobingeorge1314 3 жыл бұрын
അമ്മച്ചിയും ഷിനോയ് ചേട്ടനും അടിപൊളി 👌👌
@susanjoseph4676
@susanjoseph4676 2 жыл бұрын
ഇതുപോലെയാണ് ഞാൻ ഉണ്ടാക്കുന്നത്
@surendrannair261
@surendrannair261 2 жыл бұрын
Adipoli ammachi avatharakan pattiya Al thanne
@ആറാംതമ്പുരാൻ-ഞ1പ
@ആറാംതമ്പുരാൻ-ഞ1പ 3 жыл бұрын
എപ്പഴേത്തെയും പോലെ ammachi അടിപൊളിയാ 😻‼️
@wilsontbaby1153
@wilsontbaby1153 2 жыл бұрын
Avatharakan super..ammachi adipoli
@beenachiri4494
@beenachiri4494 2 жыл бұрын
So loving family with delicious cooking...son and mom..keep up the good work!
@valsammageorge999
@valsammageorge999 2 жыл бұрын
അമ്മച്ചി നാനും ഒന്നു ഉണ്ടാക്കി നോക്കട്ടെ
@bindulukose3901
@bindulukose3901 2 жыл бұрын
Ammachi...God Bless you...
@johujoseph3231
@johujoseph3231 3 жыл бұрын
My fav food 🔥🔥❤❤❤
@salyjacob4825
@salyjacob4825 2 жыл бұрын
Chirichu chirichu oru vazhikkayi.....
@varghesekb9833
@varghesekb9833 2 жыл бұрын
കല്യണത്തിന്റെ തലേ ദിവസം കപ്പ ബിരിയാണി സ്പെഷ്യൽ ആണ് 😍🤤
@sachukichusworld9098
@sachukichusworld9098 2 жыл бұрын
Super ayitundu ammachiii👌👌
@ellanjanjayikum9025
@ellanjanjayikum9025 3 жыл бұрын
Delicious dishes amma God bless you amma
@haitiptech..8686
@haitiptech..8686 2 жыл бұрын
Welcome to my channel pls subscribe
@sebinpaul4084
@sebinpaul4084 3 жыл бұрын
Kollam super
@mariamathew4664
@mariamathew4664 2 жыл бұрын
What is the English name for ‘Vennench’?
@shyjavarghese4829
@shyjavarghese4829 2 жыл бұрын
2 perum nalla combination 👌👌
@salyroy9713
@salyroy9713 2 жыл бұрын
അമ്മച്ചി സൂപ്പർ കപ്പ ബി രി യാ ണി ഓക്കേ
@jessyjoseph4388
@jessyjoseph4388 2 жыл бұрын
അമ്മച്ചിയുടെ പാട്ട് സുപ്പർ
@jayashreekaladharan3587
@jayashreekaladharan3587 2 жыл бұрын
Kappa Biriyani super 👌 will try..
@mathewjoseph5424
@mathewjoseph5424 2 жыл бұрын
Ammachi super
@stephyjohn5526
@stephyjohn5526 3 жыл бұрын
Ammachiyude pachakavum pattumokke superanu👍🥰
@dhyudither8075
@dhyudither8075 2 жыл бұрын
Super food.
@robykuriakose2293
@robykuriakose2293 3 жыл бұрын
Super
@ammaskitchenmagicbygeethu1107
@ammaskitchenmagicbygeethu1107 2 жыл бұрын
Super👌👌 Ammachiyude pattum super😍
@jaisonalex3492
@jaisonalex3492 2 жыл бұрын
Ammachi knanaya anno ?
@molybyju4041
@molybyju4041 2 жыл бұрын
കപ്പ ബിരിയാണി super...... 👍
@ansiansi4973
@ansiansi4973 3 жыл бұрын
Kothipikkalle Dubai Aney
@mariamathew4664
@mariamathew4664 2 жыл бұрын
Ammachi .., may God bless you with long life and health.
@tiktokworld-xy4rm
@tiktokworld-xy4rm Жыл бұрын
Supeerr ammachiiiii
@PrincyNPaul
@PrincyNPaul 2 жыл бұрын
വെൺനെഞ്ച് എന്താണ്?
@binoimk9916
@binoimk9916 2 жыл бұрын
Ammachi സൂപ്പർ
@salintomy3927
@salintomy3927 3 жыл бұрын
Tried,,..tasty Kappa biryani.. expecting more..❤️❤️
@tomtomy1869
@tomtomy1869 3 жыл бұрын
Camera close up undel ichirodem nannayirikkum Ennu thonnanu
@excellententerprises9638
@excellententerprises9638 3 жыл бұрын
Njanum parishickum😁😁😁
@raniboby6857
@raniboby6857 2 жыл бұрын
Supppr അമ്മ ഉമ്മാ
KAPPA BIRIYANI | കപ്പ ബിരിയാണി | Yummy Tapioca Biriyani | Kerala Style Kappa Biryani | Cooking Skill
13:08
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 12 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 116 МЛН
1 сквиш тебе или 2 другому? 😌 #шортс #виола
00:36
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 29 МЛН
എല്ലും കപ്പയും...! KAPPA BIRIYANI
4:29
Chef Pillai
Рет қаралды 566 М.
പാലുക്കാച്ചൽ കഴിഞ്ഞു 🙏🙏
22:30
oru naadan family
Рет қаралды 53 М.
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 12 МЛН